ഇങ്ങനെയൊരു വീട് നിങ്ങളു കണ്ടിട്ടുണ്ടോ? | 4200 SQFT വീട് വെറും 35 ലക്ഷം രൂപയ്ക്ക് | HOME TOUR

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 186

  • @jacobvarghese7089
    @jacobvarghese7089 2 года назад +28

    മുറികൾക്ക് ജനാലകളുടെ കുറവ് ഒരു കുറവ് തന്നെ ആണ്, ഏറ്റവും അധികം higenic ആയിരിക്കേണ്ട സ്ഥലം ആണ് അടുക്കള, അതിനുള്ളിലേക്ക് toilet door തുറക്കുന്നത് ഒരിക്കലും നല്ലതല്ല. European standards ഇതു അംഗീകരിക്കുന്നില്ല. കൂടുതൽ മഴയും ഈർപ്പവും ഉള്ള കേരളം പോലെ ഉള്ള സ്ഥലത്തു നല്ല quality ഉള്ള steel ഉപയോഗിച്ചില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

    • @pq4633
      @pq4633 2 года назад +12

      നല്ല അപിപ്രായം ആണെങ്കിലും കേരളത്തിൽ 90%ആളുകൾക്കും ജാലകം എന്തിനെന്നു അറിയില്ല നിങ്ങൾ നോക്കിനോക്കു 90%വീടുകളും 90%ജാലകങ്ങളും 6മാസത്തിൽ പൊടി തുടക്കാൻ ആണ് തുറക്കുന്നത്. അടച്ചിട്ട 10ജാലകം ഉണ്ട്.

    • @paulthomaszacharia667
      @paulthomaszacharia667 8 месяцев назад +1

      "നോക്കിനോക്കു" ??

  • @Cyberpunkt8
    @Cyberpunkt8 2 года назад +12

    ഇങ്ങനെ ഒരു വീട് മനോഹരമായ കാഴ്ചയായി ആഉടമസ്തൻ സൂപ്പർ ഞങൾ കും വചാൽ കൊള്ളാം ഇതൃയും കാശീന് നലായിരം സ്ക്വയർ ഫീററ് വീട് മനോഹരമായ കാഴ്ചയായി മാറുന്നു

  • @sanjayp5807
    @sanjayp5807 2 года назад +7

    എന്റെ വീട്ടിലും എന്റെ ഫാദറ്റിന്റെ ഐഡിയയിൽ വെള്ളത്തിനു മുകളിലെ നിലയിലെ ബാത്രൂംലെക്കു പ്രഷർ പമ്പ് + മോട്ടോർ വച്ചിടുണ്ട് 👍വീട്

  • @muhammedk.k9943
    @muhammedk.k9943 2 года назад +12

    ജനലും വാതിലും ഫർണിച്ചർ എല്ലാം MS ഇരുപത് വർഷമിയി എൻെറ വീട്.ആദൃം ചെയ്ത പെയ്ൻറ് ഇപ്പോഴും പുതുമഴയിൽ.

    • @nonaonlinestore731
      @nonaonlinestore731 2 года назад +2

      Ms എന്താ

    • @LincyBabyNK
      @LincyBabyNK 8 месяцев назад

      ​@@nonaonlinestore731 mild steel സദാ ഇരുമ്പ്. SS stainless steel

    • @moncycv5626
      @moncycv5626 8 месяцев назад +1

      എവിടെ ആണ്

    • @azeezchalickode735
      @azeezchalickode735 Месяц назад

      അതൊരു ഇരുമ്പ് പൈപ്പിന്റ ബ്രാന്റ് naim ആണ് ms

  • @mathewjoseph5133
    @mathewjoseph5133 2 года назад +19

    ഞാൻ ഇപ്പോൾ ഇത് പോലെ vബോർഡ് ഉപയോഗിച്ച് ഒരു വീട് വച്ചു കൊണ്ട് ഇരിക്കുന്നു
    ഫിനിഷ് ആയി വരുന്നു

    • @murukeshashokan7315
      @murukeshashokan7315 2 года назад

      Number please

    • @jipsonraj
      @jipsonraj 2 года назад

      Mob No please

    • @mathewjoseph5133
      @mathewjoseph5133 2 года назад +1

      @@jipsonraj ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല ബഹറിനിൽ ആണ്

    • @jipsonraj
      @jipsonraj 2 года назад +1

      @@mathewjoseph5133 സ്ഥലം എവിടെയാണ്?

    • @vijukumar3894
      @vijukumar3894 2 года назад

      Hai

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад +1

    Nallathanu ..pakshe adukkalayil toilet theere nallathalla ..athu valare mosam ..kurachu maari cheyyamayirunnu ..not good

  • @morrisp.x7567
    @morrisp.x7567 2 года назад +9

    മനോഹരമായ വീട് ഈ വീട് ഇത്രയും മനോഹരമായ ത് ചേട്ടന്റെ കാഴ്ചപ്പാടിന്റെ കൂടി നേട്ടമാണ്

  • @shareefa1643
    @shareefa1643 2 года назад +2

    ഇത്രേ ചിലവിൽ എത്ര നല്ല വീടെടുക്കാം. എത്ര മനോഹരമാക്കാം

  • @sudheersudhi7784
    @sudheersudhi7784 2 месяца назад +1

    Picture (വീഡിയോ) clarity കുറവ് തോന്നുന്നു

  • @valsannavakode7115
    @valsannavakode7115 2 года назад +7

    ഒരുപാട് ഇഷ്ടപ്പെട്ടു... ഒന്ന് കാണണം എന്ന് ഉദ്ദേശിക്കുന്നു

  • @karakunnukarayogam
    @karakunnukarayogam 2 года назад +13

    ഉടമസ്തൻ സൂപ്പർ
    Super home. Good family. God bless you.

  • @rahulrajur5305
    @rahulrajur5305 2 года назад +19

    ജോമി 💕ചേട്ടാ 💕💕കൊള്ളാം നല്ല വെറൈറ്റി വീട് 💕💕👍❤പൊളിച്ചു

  • @amalbabu_KL05
    @amalbabu_KL05 Год назад

    Vellam kerunnidathu possible ano??

  • @deepthujose8702
    @deepthujose8702 8 месяцев назад

    പണ്ട് കാലത്ത് വെറും മണ്ണ് കട്ട കൊണ്ടു ഇരുനില വീട് പണിയുന്നത്. 2013 വരെ ഞാൻ അങ്ങനെ ഒരു വീട്ടിലാണ് താമസിച്ചത്. പഴമയെ കുറിച്ച് ഒട്ടും ബോധ്യം ഇല്ലാത്തതുകൊണ്ട് ആണ് ഞെട്ടല്‍.

  • @JJBeastee
    @JJBeastee 9 месяцев назад +1

    Avide pipe and aduppinte video kanaaan pattum

  • @somysebastian7209
    @somysebastian7209 2 года назад +1

    വി ബോർഡ് എന്ത് മെറ്റീരിയലാണ്, എവിടെ ലഭിക്കും?

    • @Malabar.interior
      @Malabar.interior 2 года назад

      അതിനായുള്ള കടകൾ ഉണ്ട്‌ ഇന്റീരിയർ

  • @arundaskonnackal2054
    @arundaskonnackal2054 Год назад +2

    fiber cement boards ll join crack varunnundo

  • @woodhouseinteriors8471
    @woodhouseinteriors8471 2 года назад +7

    പറയുന്ന പുതുമ അവകാശപ്പെടാനില്ല.
    7 വർഷത്തിന് മുന്നേ പരീക്ഷിച്ചിട്ടുള്ളതാണ്.

  • @PKMMEDIA-ut1bg
    @PKMMEDIA-ut1bg 8 месяцев назад +1

    ഉടമസ്ഥൻ ചേട്ടൻ പോളി .. നല്ല വീഡിയോ.. വ്യത്യസ്തത ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.. അടിപൊളി ആണ് കേട്ടോ

  • @lakshmy1830
    @lakshmy1830 2 года назад +1

    Lighting conductor vekkanoi ingane iron pipes use cheyumpol

  • @safeH888
    @safeH888 2 года назад +1

    Camara ഒന്ന് sherik chaithirunnu yegile krachukoodi kollamairunnu.

  • @justinbruce4975
    @justinbruce4975 7 месяцев назад

    എൻ്റെ വീടുംV BOARDൽ ആണ് ചെയ്തത് പുതിയ വീട് ആണ്

  • @Mr_strollen
    @Mr_strollen 2 года назад +1

    അതൊരു വെറൈറ്റി ഐഡിയ ആണ്

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 2 года назад +5

    കോൺക്രീറ്റ് വീടിനെ അപേക്ഷിച്ചു building tax കുറവുണ്ടോ?

    • @forsangi
      @forsangi Год назад

      Tax based on built up area

    • @forsangi
      @forsangi Год назад

      Because the first floor has usable height it can be taxed even though he is not using.

  • @narayanannamboothiri6846
    @narayanannamboothiri6846 2 года назад +1

    🙏
    നന്നായിരിക്കുന്നു,
    വാർപ്പ് ഇല്ലാതെ സിമെന്റ് ഉപയോഗം വളരെ കുറച്ച് ഒരു നാലുകെട്ട് നിർമിക്കാൻ പ്ലാൻ തയ്യാറാക്കി പഞ്ചായത്തിൽ കൊടുത്തു.
    വില്ലേജ് രേഖകളിൽ.....1905 ലെ സെറ്റിൽമെന്റ് രജിസ്റ്റർ.......... നിലം ആണെന്ന് പറഞ്ഞത് അനുമതി നിഷേധിച്ചു.......
    മഴവെള്ള സംഭരണി, വേസ്റ്റ് വാട്ടർ മാനേജമെന്റ്, കമ്പോസ്റ്റ് പ്ലാന്റെ, ബയോ ഗ്യാസ്, ഫയർ വുഡ് സ്റ്റോറേജ്...... എല്ലാം കൂടി ഉൾപെടുത്തിയാൽ നല്ലതാണ്.
    🌹.

  • @sachi6847
    @sachi6847 2 года назад +1

    V board il 35 lakh valare kooduthalaanu...28 vare ok

  • @raphacounselingdrmini8353
    @raphacounselingdrmini8353 6 месяцев назад

    cost

  • @siddeeqali2291
    @siddeeqali2291 11 месяцев назад +2

    നല്ല ഐഡിയ ഉള്ള ആൾ അതിന് സഹകരിക്കുന്ന ജോലിക്കാരെയും കൂടി കിട്ടിയാൽ സ്വപ്നം പൂവണിയും

  • @asishskurup879
    @asishskurup879 2 года назад +1

    Minnal ullappo nthelm presnam undavumo

  • @jaai359
    @jaai359 8 месяцев назад

    Good idea👍

  • @thuthuvlcy
    @thuthuvlcy 2 года назад +13

    Good... നല്ല ബുദ്ധി പൂർവമായ കൺസ്ട്രക്ഷൻ. ജനൽ ഒന്നേയുള്ളു എന്നത് എനിക്ക് പോരായ്മയായി തോന്നുന്നു. ❤❤❤

    • @abidtu8252
      @abidtu8252 2 года назад +4

      കൂടുതൽ ഉണ്ടായിട്ട് എന്താ തുറന്നിടുന്നില്ലല്ലോ അപ്പോൾ ഇല്ലാത്തതും സൈം അല്ലെ

    • @sujatakolasseri137
      @sujatakolasseri137 2 года назад +1

      For privacy...privacy...privacy

  • @greenframesexploration7941
    @greenframesexploration7941 2 года назад +10

    ഉടമസ്ഥന്റെയും അവതാരകന്റെയും voice ഒരുപോലെ ആയതുകൊണ്ട് ആരാണ് സംസാരിക്കുന്നതെന്നു അറിയാൻ പറ്റുന്നില്ല 😄😄😄

    • @bijulal934
      @bijulal934 2 года назад

      P

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 года назад

      എന്ത്? രണ്ടുപേരു० സ०സാരിക്കുന്നുണ്ടല്ലോ? മനസ്സിലാക്കാൻ പറ്റാത്തത് അവരുടെ കുഴപ്പമല്ലല്ലോ? 🤔🤔🤔🤔🤭🤭🤭

  • @balanthekkedath6113
    @balanthekkedath6113 2 года назад +33

    സംഗതി കൊള്ളാം പക്ഷെ ഉടമസ്ഥൻ വാട്ടർ ടാങ്കിനെക്കുറിച് സംസാരിക്കുമ്പോൾ അത് മുഴുമിപ്പിക്കാൻ താങ്കൾ അനുവദിച്ചില്ല . അത്തരം കാര്യങ്ങൾ അറിയുവാൻ ഞങ്ങൾക്ക് താല്പര്യം ഉണ്ട് .നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ മാത്രം വ്ലോഗ്‌ ഷൂട്ട് ചെയ്താൽ ഞങ്ങൾ ലെഫ്ട് ആകും .

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  2 года назад +2

      Video uploaded water tank

    • @jayaprakasnanmindasivadam6501
      @jayaprakasnanmindasivadam6501 2 года назад +3

      ബെഡ് റൂമിൽ Exhuast ഫാനുകൾ ജനലിന്റ opposite Side ൽ കൊടുത്താൽ റൂമിൽ നല്ല Air cerculation കിട്ടു മായിരുന്നു.
      അടുപ്പിലും വാട്ടർ ടേങ്കിലും നടത്തിയ പരീക്ഷണങ്ങൾ വിശദമാക്കാതിരുന്നത് മനസ്സിലായില്ല.

    • @lowrancearangssery7225
      @lowrancearangssery7225 8 месяцев назад

      😊9

    • @sukumarannair4416
      @sukumarannair4416 8 месяцев назад

      അതാ പറഞ്ഞത് moochippikal.

  • @jayasreejayamohan7314
    @jayasreejayamohan7314 2 месяца назад

    Baakki ellam super 😃👍🌹

  • @BTSARMY-f7m7t
    @BTSARMY-f7m7t 2 года назад +14

    ഇടിമിന്നൽ. ഇലട്രിക്ക് ഷോര്ട്ട് സർക്കുട് എന്നിവ എങ്ങിനെ പ്രധിരോദിക്കും മൊത്തം ഇരുമ്പല്ലേ. അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ അപകടസാധ്യത കൂടുതലല്ലേ

    • @joshwinjoy
      @joshwinjoy 2 года назад

      Lightning arrester vechal mathiyakum

    • @mathewpanickerc5468
      @mathewpanickerc5468 2 года назад

      Malayalam newslive

    • @ANTONYALBY1
      @ANTONYALBY1 2 года назад

      Aniya ship full metal ane , athil alukal jeevikkunnille

  • @sugathangopinathan9411
    @sugathangopinathan9411 2 года назад +2

    ചേട്ടാ വി ബോർഡ്‌ മുകളിൽ ഉറപ്പിക്കു ന്നത് എങ്ങനെ യാണ്

  • @suraet3437
    @suraet3437 2 года назад +1

    ഗംഭീരം

  • @mallumigrantsdiary
    @mallumigrantsdiary 2 года назад +5

    2 varsham kazhinju e veedinte video cheyyanam.... Appo ariyam...

  • @jagadeesanbalan2241
    @jagadeesanbalan2241 8 месяцев назад

    Cost of sqr feet pls

  • @nishadkallara1993
    @nishadkallara1993 2 года назад +1

    Ichayo അടിപൊളി...ഒന്നും nokkanilla.....

  • @krishnanmash7545
    @krishnanmash7545 2 года назад

    Orutester pocketil.karuthanam.20 kollam kazhinju vivaram parayanam kooduthal parayunnilla

  • @blackpantheryt3959
    @blackpantheryt3959 Год назад

    Bro മറ്റെ ചാനൽ ലിഗ് ?

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 года назад +2

    Supper God bless you

  • @riyaskp1186
    @riyaskp1186 2 года назад +1

    Veedu super

  • @sugathangopinathan9411
    @sugathangopinathan9411 2 года назад +4

    ചേട്ടാ ഫ ർ ണി ച്ച ർ മര മാണ് നല്ലത്

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 2 года назад

    ഉടൻ സെസ് അടക്കാൻ പൈസ ഉണ്ടാക്കിക്കോളൂ

  • @kollamthings2320
    @kollamthings2320 2 года назад +2

    പ്രകൃതി ചുഷണമില്ലാത്ത ഉഗ്രൻ വീട്

  • @rajeshvn6426
    @rajeshvn6426 2 года назад +2

    എല്ലാം വേറെ ലെവൽ അല്ലേ ജോമി.

  • @pravinpaalangattu4770
    @pravinpaalangattu4770 2 года назад +1

    Awesome creation Abbychettan

  • @susanchan941
    @susanchan941 2 года назад +4

    Masha Allah, Superb home.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад

      ചാടി പോയി അല്യോ

    • @abbasabbas2431
      @abbasabbas2431 Год назад +1

      ​@@krishnakrishnakumar2587Ninte ammayo chaadi poyathu atho pengal bhaaryayo chaadi poyikaanum

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад

    കുഴപ്പം ഇല്ലാത്തഒരു വിടാണ് ചില വ് കുറവ് നോക്കിഉണ്ടാക്കിയ വീടല്ലെ അതിനുള്ള കോൾട്ടി ഒക്കെ ഉണ്ട്

  • @alukkalhussain6030
    @alukkalhussain6030 2 года назад +2

    Edupolichutto

  • @josejoseland
    @josejoseland 2 года назад

    Maintenance cost kuduthal alle

  • @joshjosh8126
    @joshjosh8126 8 месяцев назад

    Super super

  • @sha2shareef
    @sha2shareef 2 года назад +3

    ഇത്രയും ഇരുമ്പ് ഉൾപ്പെടുത്തി വീടിനകം ചുട്ടു പൊള്ളിക്കണോ .... !!!????

  • @surendrankartha3627
    @surendrankartha3627 2 года назад +1

    Good..

  • @josephs4044
    @josephs4044 7 месяцев назад

    What about life?

  • @shabukoshy5096
    @shabukoshy5096 2 года назад +11

    നല്ല ഏർത്തിങ് കൂടെ കൊടുക്കണം, ഇല്ല എങ്കിൽ വൈദ്യുതി ആഗാദം, ഇടി, മിന്നൽ ഇവയൊക്കെ സൂക്ഷിക്കുക

    • @georgythomas8451
      @georgythomas8451 2 года назад +1

      Earthing is important. Also it would be good to have a lightning Rod installed so that the House is not affected. Since a lot of money is saved on the house construction itself, investing in loghtning protection will a wise choice even if little bit expensive

    • @mahelectronics
      @mahelectronics 2 года назад +1

      തേക്ക് മരങ്ങൾ അടുത്ത് നടുക.

  • @abbasabbas2431
    @abbasabbas2431 Год назад

    Eng # ethra coast?

  • @aynoosworldsubu
    @aynoosworldsubu 2 года назад

    Edi minnal undavumbol..apakadam...

  • @alongakitchen9641
    @alongakitchen9641 2 года назад +3

    Super home 💟

  • @sajithkumar4018
    @sajithkumar4018 2 года назад +1

    അടിപൊളി 👍

  • @leelakunjuthani7046
    @leelakunjuthani7046 Месяц назад

    ഓരുചെറിയവീട്പണിയാന.എതചിലവ്വും

  • @narayanannamboothiri6846
    @narayanannamboothiri6846 2 года назад

    2019 ഇൽ ആണ് അപേക്ഷ കൊടുത്തത്.

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 года назад +1

    നല്ല വീട്. 👌

  • @krishadas9682
    @krishadas9682 2 года назад

    ഗുഡ് 👍👍👍

  • @princekvpranavam2589
    @princekvpranavam2589 2 года назад

    Super👌 cute home..

  • @sivank9225
    @sivank9225 8 месяцев назад

    ചേട്ടൻ ചെയ്ത വീട് കുഴപ്പമില്ല കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ ഇരുമ്പു മാത്രം കൊണ്ട് ഉപയോഗിച്ച് വീടിനെ ഇടിമിലേക്ക് സാധ്യത വളരെ കൂടുതലാണ് ഇത്തരത്തിൽ ഇരുമ്പുകൾ ഉപയോഗിച്ച് നമ്മുടെ കേരളത്തിൽ വീട് നിർമ്മിച്ച ആൾ ഇടിമിന്നലെ സൂക്ഷിക്കുക

  • @AkhilAS-v2t
    @AkhilAS-v2t 7 месяцев назад

    ഇടി മിന്നൽ വന്നാലെന്ത് ചെയ്യും മൊത്തത്തിൽ ഇരുമ്പ് അത് അപകടം നിറഞ്ഞതല്ലേ .

  • @mujoomchannel4376
    @mujoomchannel4376 2 года назад

    Mazhakkalath minnal pettennu pidikkille ellaam irumb aayaal

  • @rafirafirafirafi4873
    @rafirafirafirafi4873 2 года назад

    ചെറിയ ഒരു പ്രശ്നം ഇടി മിന്നൽ കറണ്ട് ഒരു പ്രശ്നം ആണ്

  • @beenajose8543
    @beenajose8543 2 года назад

    Super.

  • @ALI-uo2cf
    @ALI-uo2cf Месяц назад

    😊

  • @ManojKumar-xr6ph
    @ManojKumar-xr6ph 2 года назад

    സൂപ്പർ

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 2 года назад +2

    Congrats. Very super.

  • @sarojinipp7208
    @sarojinipp7208 8 месяцев назад

    ഹയ് നല്ലത്

  • @jinukurian2140
    @jinukurian2140 2 года назад

    ഇല്ലാണ്ടെ എന്ന് പറഞ്ഞപ്പോൾ തൊടുപുഴകാരൻ എന്ന് തോന്നി 😀

  • @yogacharyasisiran9013
    @yogacharyasisiran9013 6 месяцев назад

    ഒരു വീട് കാണിക്കുക ' അക വശവും

  • @dineshmethil7616
    @dineshmethil7616 2 года назад +4

    Good & unusual construction 👍

  • @SalyRoy
    @SalyRoy 8 месяцев назад

    👌

  • @padmakumar6677
    @padmakumar6677 2 года назад +1

    വളരെ നല്ലത്.,👍👍👍👍👋

  • @aneebali9903
    @aneebali9903 2 года назад +1

    Adipoli House jomy

  • @sajeevpk2425
    @sajeevpk2425 10 месяцев назад

    👍👍

  • @Noufi79
    @Noufi79 2 года назад +3

    ഫാവിയിൽ എന്നു പറഞ്ഞാൽ എന്താ

    • @baijusingdivya5116
      @baijusingdivya5116 2 года назад +3

      ഫാവി ഫൂതം

    • @esmu-800-z-x
      @esmu-800-z-x 2 года назад

      ഭാവി

    • @reinhardheidrich7277
      @reinhardheidrich7277 2 года назад +2

      Pathanamthitta,Idukki okke trivandrum sideil parayunanpole BAVI ennalla BHAVI ennanu parayunnath.

    • @Campermod
      @Campermod 2 года назад +1

      ആവിയിൽ വേവിക്കുന്ന ഒരുതരം അവിയലാ..!

    • @harrisubaidulla8909
      @harrisubaidulla8909 2 года назад

      വെള്ള പ്ളസ൪

  • @avinashputhenpurayil
    @avinashputhenpurayil 2 года назад +1

    Nice

  • @mathewjosetharayil832
    @mathewjosetharayil832 2 года назад

    ഇതു പണി ചെയ്ത ആൾക്കാരുടെ Phone No ഒന്നു കിട്ടുമോ . വലിയ ഉപകാരം ആയിരുന്നു. അവിടെ വന്നു ഒന്നു നേരിൽ കാണാൻ പറ്റുമോ . എനിക്കു ഒരു വീട് വയ്ക്കുവാൻ ആണ്

  • @shajahanshaji8208
    @shajahanshaji8208 2 года назад +7

    മദ്യപിച്ചിട്ടാണോ vLOG ചെയ്യുന്നത്.

    • @tvoommen4688
      @tvoommen4688 2 года назад

      What if he is drunk when doing vlog?

    • @harrisubaidulla8909
      @harrisubaidulla8909 2 года назад

      ഷാജഹാ൯ 😍സ൪ക്കാ൪ സൌജന്യമായി നല്കിയ കൃപ അഡിക്കട്ടേ,, പട്ടാള൦ജാനകീ

  • @anuvs6259
    @anuvs6259 2 года назад +2

    ഫസ്റ്റ്

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +1

    ഗൾഫനാണോ ചേട്ടാ യീ

  • @thedeviloctopus5687
    @thedeviloctopus5687 2 года назад +4

    35 lkh eee veed nashtava

    • @mujoomchannel4376
      @mujoomchannel4376 2 года назад

      കാരണം പറയൂ

    • @thedeviloctopus5687
      @thedeviloctopus5687 2 года назад

      @@mujoomchannel4376 etra naaal nikkaana,,, eee keralathile kaalavasthayil 3, 4 thalamura use cheyyenda veedalle,,,,

  • @purushothamanjayaprakash22
    @purushothamanjayaprakash22 2 года назад

    Oru kariyum enthra thavana parayanam?

  • @rejithomas7729
    @rejithomas7729 2 года назад +4

    I am presently doing a house with steel structure, tiny home. 550 Sq ft
    2 bed plus .
    . 3 months. But with few festival season, could finish in 4 months.
    Walls with 4 " brick wall.
    Initially planned with MDHMR 12 mm sheets. 74 / Sq ft. So given up for block walls.

    • @vishnump2505
      @vishnump2505 Год назад

      Wat is the estimate cost planned without interior works ..

  • @naseercp9254
    @naseercp9254 2 года назад +1

    Sir pls no ebichettan

  • @rian768
    @rian768 2 года назад

    Square, rectangle തമ്മിൽ തിരിച്ചറിയാത്തത് കഷ്ടം

  • @remasimponey7535
    @remasimponey7535 2 года назад

    എന്റെ വീടിന്റെ മുകൾ നില, ഇങ്ങനെ ആണ് പണിതിരിക്കുന്നത്

  • @ABU-lz2sh
    @ABU-lz2sh 2 года назад

    Link for Addipph pls

  • @User34578global
    @User34578global 2 года назад

    Good bro

  • @SuharabiPkv
    @SuharabiPkv 3 месяца назад

    ശക്തമായ ഇടി മിന്നൽ വന്നു കഴിഞ്ഞാൽ കാര്യത്തിൽ തീരുമാനമായി കിട്ടും 😅😅

  • @georgechacko8063
    @georgechacko8063 2 года назад +2

    The pressure of water depends on the height of storage only

    • @pippiladan
      @pippiladan 2 года назад

      you right , only if it is not hydropneumatic tank

    • @salikurian2330
      @salikurian2330 Год назад

      Please share your number

  • @sarithasulajan852
    @sarithasulajan852 8 месяцев назад +1

    ഒരു സംശയം ചോദിച്ചോട്ടെ ഇത്രയും ഇരുമ്പ് ഉപയോഗിചിരിക്കുന്നതുകൊണ്ടു മിന്നൽ ഏൽക്കാൻ സാധ്യത കൂടുതൽ ആയിരിക്കുമോ