ലക്ഷങ്ങൾ ലാഭം. വീട് പണിയുന്നവർ ഇത് കാണാൻ മറക്കരുത്. CLC Blocks Trivandrum

Поделиться
HTML-код
  • Опубликовано: 9 ноя 2022
  • Nilackal Traders- +919443854298
    #clc #concrete #build #house #viral #trending #instagram #moneysavingtips #hardware #kerala

Комментарии • 113

  • @arunaampaadi558
    @arunaampaadi558 Год назад +1

    നന്നായി... ഉപകാരപ്രദം

  • @haridashari5140
    @haridashari5140 Год назад +2

    Galf country galil sulabhamayi use cheyunnu.

  • @Majeed-up8mz
    @Majeed-up8mz Год назад +1

    ഇന്നത്തെ വീഡിയോ കൊള്ളാം

  • @civilengineeringspeaks2396
    @civilengineeringspeaks2396 Год назад +4

    ഈ കല്ലിനെ പറ്റി പറഞ്ഞു തന്നതിൽ ഒരുപാടു നന്ദി. ഇനിയും ഇതുപോലുള്ള video താങ്കലിൽ നിന്നും പ്രതീക്ഷിക്കുന്നു ❤️❤️

  • @civilengineeringspeaks2396
    @civilengineeringspeaks2396 Год назад +4

    Tvm side holowblock 40cm ആണ്.2 കല്ലാകുമ്പോൾ 80cm ആയി.. Clc ഒരു കല്ല് 60 cm എന്നല്ലേ പറഞ്ഞത്. അങ്ങെനെയെങ്കിൽ 3 ഹോളിലൗബ്രിക്‌സിനു 2clc block.
    Rate : clc= 2x55=110രൂപ
    Hollowblock 3x 28=84 രൂപ
    വ്യത്യാസം ഇല്ലല്ലോ

    • @Funnyoutfitkidos
      @Funnyoutfitkidos 2 месяца назад

      Und ith plaster cheyyenda karyamilla. Direct putty cheyth paint cheyyam

  • @civilengineeringspeaks2396
    @civilengineeringspeaks2396 Год назад +1

    Holowblock നിർമാണത്തിൽ clay ഉപയോഗിക്കാറുണ്ടോ

  • @jayasreeramsunder9722
    @jayasreeramsunder9722 Год назад +3

    AAC തന്നെയല്ലേ ഇതും...? എന്താണ് വ്യത്യാസം...?

  • @shajijoseph7425
    @shajijoseph7425 Год назад +1

    Trivandrum yevideya place?

  • @amruthunni1245
    @amruthunni1245 Год назад +1

    ❤️😃

  • @civilengineeringspeaks2396
    @civilengineeringspeaks2396 Год назад +6

    ഈ കല്ലിന്റെ compressive strength എത്ര ആണ്. ഇതിൽ ഏതു cement ആണ് use ചെയ്യുന്നത്. Curing 14 ദിവസം സാധാരണ കൊടുത്താൽ 70 percentege cement set ആകും.. ഇവിടെ എങ്ങനെയാണു curing കൊടുക്കുന്നത്

    • @vijayanc.p5606
      @vijayanc.p5606 Год назад +6

      Avare vishamippikkunna chodyam chodikkalle Bhai.

  • @bennycherian5928
    @bennycherian5928 Год назад

    Can we use it for COMPOUND WALLS ...????

    • @brennyC
      @brennyC Год назад

      Depending on where you want to build, you might want to use stronger blocks if you are building near a busy road.

  • @justimon77
    @justimon77 Месяц назад

    6 ഇഞ്ച് ബ്ലോക്ക് ഒരെണ്ണം റേറ്റ് എന്ത് വരും

  • @prasidhkiran6081
    @prasidhkiran6081 Год назад +12

    കല്ലിന്റെ ഗ്യാരണ്ടി ചോദിച്ചപ്പോൾ അയാൾ നൈസ് ആയി വേറെ കഥ പറഞ്ഞു അങ്ങനെ ആ ഗ്യാരണ്ടി കഥ ചോദിച്ചവനും മറന്നു 😄😄😄😄😄

  • @civilengineeringspeaks2396
    @civilengineeringspeaks2396 Год назад +5

    മെറ്റീരിയൽ ലാഭം ഹോലോബ്രിക്‌സാണ്. പണികൂലി നോക്കുമ്പോൾ അദ്ദേഹം പറഞ്ഞതുപോലെ clc block ആണ്. ചേട്ടൻ video എടുത്തപ്പോൾ അതിന്റെ നിർമാനരീതി കൂടി കണികാണാമായിരുന്നു. Video അവതരണം സൂപ്പർ

  • @adamaflah2694
    @adamaflah2694 Год назад +4

    ഇവൻ ന്മാര് പറയുന്ന റൈറ്റ് ഒന്നും താബൂക്കിനില്ല 4. ഇഞ്ച് 22. സിക്സ് ഇഞ്ച് 28. എയ്റ്റ് ഇഞ്ച് 38. ഇത്രയും. കൊടുത്താൽ ഇഷ്ടം പോലെ. കിട്ടുന്നുണ്ട്. കിട്ടാനുണ്ട്.

  • @madhusoodhanans6021
    @madhusoodhanans6021 5 месяцев назад +1

    ഉഗ്രൻ സാധനങ്ങളാണ് ഇപ്പോൾ മാർക്കറ്റിൽ ലാഭം നോക്കി നോക്കി കെട്ടിയ വീട് പൊളിഞ്ഞു വീഴുന്നതിന് മുൻപ് മേസ്തിരിക്ക് വീട് പിടിക്കാൻ കഴിയുമോ എന്തോ😢😢😢

  • @chandrane7239
    @chandrane7239 Год назад +1

    എവിടെ നോക്കിയാലും ലാഭം

  • @jimmyjoseph7675
    @jimmyjoseph7675 Год назад +1

    Thrissur Kittumo

  • @zikoziko2491
    @zikoziko2491 Год назад

    Palakkad ജില്ലയിൽ കിട്ടുമോ..

  • @SurendranAR-tf5gw
    @SurendranAR-tf5gw 10 месяцев назад

    Oll seyil extra ennam retteyil extra ennam

  • @ajayakumark5776
    @ajayakumark5776 Год назад +2

    മലപ്പുറം ജില്ലയിൽ കിട്ടാൻ സാധ്യതയുണ്ട്

  • @abdulkhadar1306
    @abdulkhadar1306 Год назад +1

    100t% കറക്റ്റ് 🤲🤲🤲🤲🤲

  • @haridashari5140
    @haridashari5140 Год назад +1

    Yith orennathinte cost yenthane.

  • @kabeerkabeer8581
    @kabeerkabeer8581 9 месяцев назад

    Wayanatil. Undo

  • @shaheerhussain8737
    @shaheerhussain8737 Год назад +2

    Chetta ithil aal parayatha Kure karyangal ind have more disadvantages. Don't promote for load bearing structure

  • @hakkeemworlds8216
    @hakkeemworlds8216 Год назад +12

    You tub തുറന്നാൽ ലാഭം ദൈവമേ ലാഭം കൊണ്ട് എൻ്റെ വീട് നിറഞ്ഞു

  • @harisassiry3921
    @harisassiry3921 Год назад +1

    Hi

  • @bandsetmedia2330
    @bandsetmedia2330 Год назад +4

    റേറ്റിൻ്റേ കാര്യത്തിൽ രണ്ടാൾക്കും ഒരു idea പോലും ഇല്ലെന്ന് പറയുന്നു. പക്ഷേ ലാഭം മാത്രം. 😂😂😂

    • @civilengineeringspeaks2396
      @civilengineeringspeaks2396 Год назад +1

      4 ഇഞ്ച് holowblock 3 എണ്ണം 120cm നീളം =3x28=84രൂപ
      Clc 2 എണ്ണം 120cm
      =2x55=110രൂപ

    • @josrajtk
      @josrajtk Год назад

      😂

  • @printexprintings4156
    @printexprintings4156 Год назад +2

    Clc compressive strength maximum we will get 2.5,
    Minimum required compressive strength for outer wall will be above 4.5 so how is possible to build a building in this blocks, this is using for gaps filling only. Dont try to people mis guide. When slabs will come on the top wall will cracks

  • @gopinatht2451
    @gopinatht2451 Год назад +1

    ഇതെവിടെയാണെന്ന് പറയുന്നില്ല

  • @haridashari5140
    @haridashari5140 Год назад +1

    Yith mattu district galilek kayatti ayachal valiya bissness nedaan kazhiyum.

  • @prasidhkiran6081
    @prasidhkiran6081 Год назад +3

    ഒരു ചോദ്യം ചോദിച്ച അതിനു കൃത്യമായി ഉത്തരം കിട്ടിയിട്ടേ വേറെ കാര്യത്തിൽ പോകാൻ പാടുള്ളു പൊട്ടാ 😄😄

  • @manojmano1897
    @manojmano1897 Год назад

    Place avidaya

  • @vinuckp6128
    @vinuckp6128 3 месяца назад

    ഞാൻ വാങ്ങിയതാ എൻ്റെ അനുഭവം കൊണ്ട് പറയുവാ.... ഉദ്ദേശിച്ച ഗുണം ഒന്നും കിട്ടിയില്ല ഓരോ ഡൈ വെച്ച് പല അളവിൽ ആണ് പണിത് തരുന്നത് തേപ്പ് ഇല്ലാതെ ചിലവ് കുറച്ച് വീട് വെയ്ക്കാം എന്ന് കരുതിയാ ഇതുകൊണ്ട് വീട് പണിയാം എന്ന് കരുതിയത് ഇപ്പോ അകവും പുറവും തേക്കണം ഇപ്പോഴും പിണ്ണാക്ക് പൊടി പോലെ പൊടിയുന്നുണ്ട് പെട്ടു പ്പോയി എന്ന് ചുരുക്കി പറയാം😢😢😢😢

  • @SameerSameer-do6vz
    @SameerSameer-do6vz Год назад

    AAC ബ്ലോക്കിനേക്കാൾ കൂടുതലാണ് റേറ്റ്

  • @noushadtk-op8pz
    @noushadtk-op8pz Год назад +1

    ബന്ധപ്പെടാനുള്ള നമ്പർ

  • @iqbalkm9489
    @iqbalkm9489 Год назад +3

    അവസാനം വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴുമോ

  • @vkmvlogs1985
    @vkmvlogs1985 Год назад

    Company de num enthukondu kanikkunnilla.epol ningalude sthapanathinte num mathrame koduthittollallo

  • @shajitv7015
    @shajitv7015 Год назад +2

    പണി കിട്ടാത നോക്ക്....e കല്ല് വാങ്ങാൻ പോകുന്നത് നു മുനുപ്
    ഇതിന് ടെസ്റ്റ്‌ റിപ്പോർട്ട്‌ വാങ്ങു
    compressive strength
    density
    water absorption.... എന്നിവ ടെസ്റ്റ്‌ chyau..... ഇവർ പറയുന്നത് വിഷ്സിക്കരുതു.....shrinkage crack ഉണ്ടാകും.....bcz ഇവർ I S കോഡ് പറയുന്ന speck അല്ല ഇവർ ഉണ്ടാക്കുക.... സൊ കീപ്

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 Год назад +3

    ഇതിലും നല്ലത് തെർമോകോൾ കൊണ്ട് കട്ടയുണ്ടാക്കുന്നതാ

  • @kabeerkabeer8581
    @kabeerkabeer8581 9 месяцев назад

    Sthalam parayada

  • @diyavolges4518
    @diyavolges4518 Год назад +4

    Nan ante veede ethu vecha kettiyirikunnathe

  • @user-fi9lq1uf1p
    @user-fi9lq1uf1p 11 месяцев назад +1

    Waight less anennu mathram

  • @najumudheenncr346
    @najumudheenncr346 Год назад +11

    7വർഷം ആയെന്ന് പറയുന്നു പക്ഷേ ഇപ്പൊൾ ആണ് ഞാൻ കേൾക്കുന്നത് aac എന്നൊക്കെ കേട്ടിട്ടുണ്ട്

    • @harikerala01
      @harikerala01  Год назад +1

      Its Reality chetta

    • @samairahc2453
      @samairahc2453 Год назад

      AAC Block..,2011 il malapuram ജില്ലയിൽ എത്തിയിട്ടുണ്ട്

  • @bijusalam7131
    @bijusalam7131 Год назад

    ഇതെവിടെയാണ്?

  • @mathewkabraham9908
    @mathewkabraham9908 Год назад +1

    What's the company name and location

  • @aiplkottayamern9500
    @aiplkottayamern9500 2 месяца назад

    ആർക്ക് എന്തും ഉണ്ടാക്കി വിൽക്കാൻ പറ്റില്ലത്രേ 😄😄😄

  • @hmmath1291
    @hmmath1291 Год назад +1

    Hei people better u try our traditional meterial otherwise dash

  • @abdulraheem.p5871
    @abdulraheem.p5871 Год назад +1

    സാദാ കത്തി കൊണ്ടും മുറിച്ചെടുക്കാം ഉറപ്പുണ്ടോ 😂

  • @rajivpillai1876
    @rajivpillai1876 Год назад +2

    8"2ടാബുക്കിന് 80രൂപയ്ക്കു കിട്ടും

    • @harikerala01
      @harikerala01  Год назад

      Labour and poosh

    • @civilengineeringspeaks2396
      @civilengineeringspeaks2396 Год назад

      @@harikerala01 ലേബർ എങ്ങനെ calculation ചെയ്യും. പുറം പ്ലാസ്റ്റർ ചെയ്യണ്ട എന്ന് പറഞ്ഞു. പിന്നെ ഗ്യാപ്പ് ഫിൽ ചെയ്യുന്നത് ഫിനിഷ് ചെയ്യ്തു ചെയ്യണമോ. എങ്കിൽ എത്ര ആകും ലേബർ charge

  • @VenkitK
    @VenkitK Год назад +1

    കേരളത്തിൽ കുറഞ്ഞ ചിലവിൽ വീട് നിർമിക്കാൻ കഴിയില്ല... എല്ലാം തള്ള് മാത്രം... 15 വർഷമായി തിരയുന്നു

  • @akhil00012
    @akhil00012 Год назад +3

    ഒരു 1000 sqft ന് 1800-2000 കട്ട വേണം. സിമൻ്റ് ബ്ലോക്ക് 32-40 രൂപക്ക് , വെട്ടു കല്ല് 44-52, എങ്ങനെ പോയാലും 1 ലക്ഷത്തിന് താഴെ വരൂ.. ലക്ഷങ്ങളുടെ ലാഭം എവിടെ....

    • @civilengineeringspeaks2396
      @civilengineeringspeaks2396 Год назад +1

      മാഷേ ലാഭം പണിക്കൂലിയിൽ വരുന്നു എങ്കിൽ മാത്രം. അല്ലാതെ കട്ടയിൽ ലാഭം ഇല്ല

    • @harikerala01
      @harikerala01  Год назад +1

      Vettukallilum pattippund bro

  • @ubaispothiyil2251
    @ubaispothiyil2251 Месяц назад

    ഭിത്തിക്ക് വിള്ളൽ വീഴും വാങ്ങല്ലേ.

  • @gokulancherai6930
    @gokulancherai6930 11 месяцев назад +1

    ഈട്‌ ഇല്ല ലോഡ് കൊടുത്താൽ പൊട്ടും

    • @harikerala01
      @harikerala01  11 месяцев назад

      Load keranamengil size mattanam

  • @civilengineeringspeaks2396
    @civilengineeringspeaks2396 Год назад +1

    അടുത്ത് ഒര കാര്യം ഇത് എന്ത് മെറ്റീരിയൽ ഉപയോഗിച്ചാണ് കെട്ടുന്നത്. ചന്താണെങ്കിൽ രണ്ടുകള്ളുകളുടെയും ഇടയിൽ വരുന്ന ഗ്യാപ്പ് ഫിനിഷ് ചെയ്യ്തു തെയ്ക്കണ്ടേ. അങ്ങനെയെങ്കിൽ പണി ചെയ്യ്തു നോക്കിയാൽ അല്ലെ പണികൂലി വ്യത്യാസം മനസിലാകൂ

  • @mahin.c.ppareeth2907
    @mahin.c.ppareeth2907 Год назад

    ഒരു യൂണിറ്റ് പെരുമ്പാവൂരിൽ കൊടുക്കാനുണ്ട്

    • @afsarka7100
      @afsarka7100 Год назад

      Perumbavooril എവിടെയാണ്...proper place and contact number mention cheyyaamo

    • @harikerala01
      @harikerala01  Год назад

      7994766265

  • @raheempp98
    @raheempp98 5 месяцев назад

    എന്നും നല്ലത്മാത്രം ആഗ്രഹിച്ചു നല്ല ഉദ്ദേശത്തോടുകൂടി നല്ലപോലെ ജനങ്ങളെ പറ്റിക്കാൻ കഴിവുള്ള നല്ല നന്മ മരമേ. ...നിനക്ക് നല്ല നമസ്കാരം 🙏...നല്ലത് മാത്രം വരട്ടെ

  • @jacobbabu5934
    @jacobbabu5934 5 месяцев назад

    ഈ കട്ടയ്ക്ക് ഒരു ബലവുമില്ല

  • @jayankb3381
    @jayankb3381 11 месяцев назад

    ഇതിന് ആയുസ്സ് ഇല്ല

  • @prasidhkiran6081
    @prasidhkiran6081 Год назад +1

    കേക്ക് മുറിക്കുന്ന പോലെ കത്തി വെച്ച് മുറിക്കാൻ പറ്റുന്ന ഈ കല്ലിനു സ്ലാബ് താങ്ങാൻ പറ്റുമോ ചിന്തിക്കു 🤣🤣🤣

  • @shijeejoy1669
    @shijeejoy1669 Год назад +1

    ആ വീടും കൂടി കാണിക്കാമായിരുന്നു.....

  • @sakeerkp7554
    @sakeerkp7554 Год назад +2

    Over acting fool

  • @abdullahthrissur3164
    @abdullahthrissur3164 8 месяцев назад

    ഡ്രസിങ് റൂം എവിടെ ?
    ബെഡ്റൂമിന്റെയും ടോയ്‌ലെറ്റിന്റെയും ഇടയിൽ ഡ്രസിങ് റൂം പണിയുക .
    കുളിമുറിയുടെ വാതിൽ നേരെ തുറക്കുന്നത് ബഡ്‌റൂമിലേക്കാവുമ്പോൾ കിടപ്പുമുറിയിൽ മണം വരില്ലേ ?
    കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം ബാത്‌റൂമിൽ വെച്ചാൽ കുളിക്കുമ്പോൾ സോപ്പും,വിയർപ്പും കലർന്ന വെള്ളം വസ്ത്രത്തിൽ ആകില്ലേ ?
    മുതിർന്ന കുട്ടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ വസ്ത്രം മാറാൻ സ്ത്രീകൾ കുളിമുറിയിൽ അല്ലെ പോകുന്നത് ?
    ഡ്രസിങ് റൂം ആവശ്യമല്ല അത്യാവശ്യം .

  • @jayankb3381
    @jayankb3381 11 месяцев назад

    വീട് നല്ല രീതിയിൽ പണിയുംഅല്ല

    • @jayankb3381
      @jayankb3381 11 месяцев назад

      ഇത് ഉപയോഗിച്ച് വീട് പണിയെടുത്

  • @shanavaspn5806
    @shanavaspn5806 Год назад

    Full lafam..

  • @sasidharans9801
    @sasidharans9801 Год назад +1

    Quality എന്നാൽ പോക്കറ്റ് മണി.

  • @rajivpillai1876
    @rajivpillai1876 Год назад +3

    മൊത്തം തള്ളാന്ന്....

  • @rashidp6829
    @rashidp6829 Месяц назад

    കണ്ടതിൽ വെച്ച് വളരെ അധികം മോശമായ അവതരണം ഒപ്പം സി എൽ സി യുടെ ഉടമയെന്ന് പറയുന്ന വ്യക്തിയുടെ സംസാരത്തിൽ മുഴുവൻ ഒരു അവ്യക്ത വാസനയുണ്ടായിരുന്നു

  • @shintojohn3105
    @shintojohn3105 Год назад

    ഒന്ന് പോടോ AAC ബ്ലോക്ക്‌ ഇതിലും വിലകുറവും ബലവും ഉണ്ട് ഭിത്തിയിൽ വിണ്ടുകിറൽ ഉണ്ടാവും

  • @AshleyThomas144
    @AshleyThomas144 10 месяцев назад

    2022 അവസാനം മറ്റോ അല്ലെ ഈ വീഡിയോ ചെയ്തേക്കുന്നതു? AAC ബ്ലോക്ക് എന്ന് കേട്ടിട്ടുണ്ട് എന്ന് രണ്ട് പേരും പറഞ്ഞത് വെറും കോമാളിത്തരം ആയി പോയി. വീഡിയോ കാണുന്നവർക്കു നിങ്ങളെ വിശ്വാസം വേണ്ടേ ? അത് അവിടെ തന്നെ പോയി കിട്ടി

  • @jimmymadhavanmadhavan7962
    @jimmymadhavanmadhavan7962 Год назад +1

    ഫ്ലൈ ആഷിൽ നിന്ന് റേഡിയേഷൻ ഉണ്ടാകും എന്നാണ് കേട്ടിട്ടുള്ളത് അറിയാവുന്നവർ ദയവായികമൻ്റ് ചെയ്യണേ

    • @harikerala01
      @harikerala01  Год назад +1

      Sorry iam not aware about it. But all cements made of fly ash

    • @shajitv7015
      @shajitv7015 Год назад

      ഇല്ല....എല്ല ppc cement ഫ്ലൈ ആഷ് ഉണ്ട്....സൊ dont worry..... e കല്ല് dont ബിലീവ്....

  • @ananduambika2903
    @ananduambika2903 4 месяца назад

    Contact number?