Product Link: surabhiinnovation.com/gum/weber-blokset-a-30kg.html Arden Endura waterproof coating: surabhiinnovation.com/ardex-endura-wpm-300-20ltr-a8948.html കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat For Solution Enquiries: wa.me/919400001212 For Sales Enquiries: wa.me/919400001221 0484 2455333 Open Time 10:00Am - 06:00Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00Am - 06:00Pm
45 രൂപയ്ക്കു ഒരു സ്ക്വാർഫീറ് കിട്ടുന്നത് 90 രൂപക്ക് 2 സ്ക്വാർ ഫീറ്റ് കിട്ടുന്നു ഇതിൽ എവിടെയാണ് ലാഭം . സിമന്റ് കട്ട 37 രൂപക്ക് 14 x 8 x 6 സൈസിൽ മാർകെറ്റിൽ ലഭ്യമാണ്. AAC ബ്ലോക്ക് കൊണ്ട് പണിയുമ്പോൾ ആകെ ഒഴിവായി കിട്ടുന്നത് സിമന്റ് പ്ലാസ്റ്ററിങ് ആണ്. ഒരു വീടിൻ്റെ പണിയിൽ 50% ചിലവ് സിമന്റ് പ്ലാസ്റ്ററിങ് വർക്കിനാണെന്നത് പുതിയ അറിവാണ്. സാദാ ജനം ഇതിലൊക്കെ നല്ല അറിവുള്ളവരാണ് . പിന്നെ ഇതിനു മുകളിൽ 2 ഇഞ്ച് കനത്തിൽ ബെൽറ്റ് വാർക്കാൻ ഇവർ തന്നെ പറയുന്നു അതിനു ഒരു ചിലവും വരില്ല എന്നാണ് പുള്ളി പറയുന്നത് , അതായത് ബെൽറ്റ് വാർക്കാൻ വേണ്ട കമ്പി ,സിമന്റ്, മണൽ , ലേബർ ചാർജ് എന്നിവ വെറുതെ എവിടുന്നെങ്കിലും കിട്ടും എന്നു സാരം . സ്വന്തം വീട് പ്ലാസ്റ്റർ ചെയ്തത് നനക്കാൻ ദിവസം ആയിരം കൂലി കൊടുത്തു പത്തു ദിവസം നനയ്ക്കുന്ന എത്ര പേര് നമ്മളുടെ കൂട്ടത്തിലുണ്ട് . തള്ളി മറിക്കല്ല .. ഭായ് ...പതുക്കെ പോട്ടെ ...
എന്റെ 2 നിലയുള്ള വീട് AAC BLOCK കൊണ്ടാണ് ചെയ്തിരിക്കുന്നത് RENACON എന്ന കമ്പനിയുടെ BLOCK ആണ് USE ചെയ്തത് അതേ കമ്പനിയുടെ GUM ആണ് യൂസ് ചെയ്തത് ,വളരെ ലാഭകരം ആണ് സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി ,ജിപ്സം പ്ലാസ്റ്റർ ചെയ്തു ...SO പുട്ടിയും വേണ്ടി വന്നില്ല...
കുറെ ആളുകൾ ഇതിനെ തള്ളിമറിക്ക ലാണ് എന്ന് പറഞ്ഞു പരിഹസിക്കുന്നു. അല്പമൊക്കെ അതിശയോക്തി പ്രയോഗത്തിൽ എന്താണ് തെറ്റ്. ലോകത്തു ഏതു product ആണ് 100ശതമാനം perfection ഉള്ളത്?. ഇദ്ദേഹം ദിനേന ഒരുപാടു പ്രൊഡക്ടുകൾ പരിചയപ്പെടുത്തുന്നു. വളരെ informative ആണ്. ഭയങ്കര പുദ്ധി ഉള്ള മലയാളികൾ വളരെ പുദ്ധി ഉപയോഗിച്ച് ആലോചിച്ചു വാങ്ങിയാൽ മതി. ഇയാൾ ആരെയെങ്കിലും നിർബന്ധിച്ചുവോ? എന്തിനും ഏതിനും കുറ്റംപറഞ്ഞു കുറെ പുദ്ധി ജീവികൾ വരും.
Kuttam parayunnathalla , ithu oru social media platform aanu....nalla information aanenki thriakeedilla...ee business technique kandu ithilu akapedunna koree clients undu......
Ini mattoru concept aac blocks are available in market from 4 years from my experience, then still we thinking is that a new product...no this is purely marketing strategy for that new gum...please thing about the wiring and plumbing things tooo
Sir, A AC ബ്ലോക്കിൻ്റെ കംപ്രസീവ് സ്ട്രെങ്ങ്ത് ,ഡ്യൂറബലിറ്റി ,ഈ പശയുടെ bonding ഡ്യൂറബിലിറ്റി എന്നിവ മറ്റുള്ള കട്ടകൾ ,ഇഷ്ടികകൾ ,ചെങ്കല്ല് എന്നിവയുമായി താരതമ്യം ചെയ്തിരുന്നെങ്കിൽ ?
AAC blocks are 2.5 times lighter compared to conventional bricks while providing similar strengths. It makes the construction process about 20% faster because AAC blocks help in reducing the number of joints in the wall that facilitates speed. AAC blocks use fewer materials, which are crucial for good quality concrete but , Improper installation can cause cracks in the structure of the blocks, and this will affect the final finish of the building and AAC block prices vary with the quantity you order.
ഇതിൽ നെഗറ്റീവ് ഇടുന്ന പലരും കോണ്ട്രാക്ടർമാരാണ്. പുതിയൊരു പ്രൊഡക്റ്റ് വന്ന് വിജയിച്ചാൽ അവർ പെടും. സാധാരണക്കാരെ പറ്റിക്കാൻ പറ്റില്ല. അത്രേ ഉള്ളൂ. ഞാൻ ഒരു വീട് വക്കുമ്പോൾ എന്തായാലും ഇവിടെ വന്ന് അതിനെ പഠിച്ച് നല്ലതാണെന്ന് എനിക്ക് തോന്നിയാർ ഉറപ്പായും ഇത് വച്ചേ പണിയുന്നുള്ളൂ. ഗുണനിലവാരം കുറയാതെ 1 രൂപ കുറഞ്ഞ് കിട്ടിയാൽ അത്രയും നല്ലതല്ലേ.
@@SurabhiInnovation that i know, bt they also plaster aac block wall from outside and inside too.. Can u show a flat without cement plastering over aac block?? Use of aac block will reduce the total weight of structure and control room temperature to low. We can only reduce some labour cost while bulding with aac blocks, when compared to normal blocks. Thats the only benefit in cost cutting.
Hi, Congratulations!Good innovative product video. Is this product's can be used for making compound walls where one side is 4ft low and other side is of soil,plants and trees.
Hi. We wanted to build one extra room to the already build house. Can we use this brick for it as other parts are old construction. Can u hrlp us with these information??
@@SurabhiInnovation in an area all of the block making companies are keeping a common rate on thier products. There is no rate change according to their quality change. From where did u get cement block of 45 rs? Atleast please mention the place name. I ill check it out.
തങ്ങൾ ഇ ACC ബ്ലോക്ക് വെച്ച് ഒരു വീട് കെട്ടി ഒരു 5 വർഷം അതിൽ ജീവിച്ച് കാണിച്ചു തെരു ലൈഫ് ടൈം സെറ്റൽഡ് മെന്റ് 😏 ചുമ ഒരു പ്രൊമോഷൻ വേണ്ടി തള്ളി മാറുകവ ജനങ്ങളെ വീഡി ആകുവാ ആണോ ഒരു വീട് ഇത് വെച്ച കെട്ടി സമദാനം ആയി ഒരു 10 ഇയർ ഇരിക്കാൻ
ഈ പറയുന്ന ക്വോളിറ്റി ഒന്നും ഈ കട്ടയ്ക്ക് ഇല്ല വെറുതെ ഒരു 4 ഇഞ്ച് അണി വെച്ച് തുരന്നാൽ അകത്ത് കയറാം കട്ടയ്ക്ക് ബലം ഇല്ല രണ്ട് കട്ടയുടെ ഇടയ്ക്ക് വാക്വം ഉണ്ടായത് കൊണ്ടാണ് കട്ടവിട്ട് പോരാത്തത് സംശയം ഉണ്ടങ്കിൽ വെറും സിമൻ്റെ ചാന്ത് ഉപയോഗിച്ചാലും ഈ ഫലം തന്നെ കിട്ടും
കൽക്കരി കത്തിച്ചു ഇലെക്ട്രിസിറ്റി അല്ലെങ്കിൽ ഫർനെസ് തുടങ്ങിയവരുടെ വേസ്റ്റ് ആണ് ഈ ചാരം. പെട്രോൾ ഉപയോഗിച്ച് എലെക്ട്രിസിറ്റി ഉണ്ടാക്കുന്നില്ല വലിയ രീതിയിൽ. വലിയ ജനറേറ്ററുകൾ ഡീസൽ ആണ് ഉപയോഗിക്കുന്നത്. നിങ്ങൾ കാര്യങ്ങൾ ശരിക്കും പഠിച്ചിട്ടു സംസാരിക്കു. 10mm സ്റ്റീൽ വെൽഡിങ് കോസ്റ്റ്, കോൺക്രീറ്റ് കോസ്റ്റ്, ലേബർ etc.. Piller ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് ഇത് നല്ലത് ആണെന്ന് തോനുന്നു
Product Link:
surabhiinnovation.com/gum/weber-blokset-a-30kg.html
Arden Endura waterproof coating:
surabhiinnovation.com/ardex-endura-wpm-300-20ltr-a8948.html
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00Am - 06:00Pm
Petrol alla... Coal aanu kathikkunne..
ഉടായിപ്പ്
45 രൂപയ്ക്കു ഒരു സ്ക്വാർഫീറ് കിട്ടുന്നത് 90 രൂപക്ക് 2 സ്ക്വാർ ഫീറ്റ് കിട്ടുന്നു ഇതിൽ എവിടെയാണ് ലാഭം . സിമന്റ് കട്ട 37 രൂപക്ക് 14 x 8 x 6 സൈസിൽ മാർകെറ്റിൽ ലഭ്യമാണ്. AAC ബ്ലോക്ക് കൊണ്ട് പണിയുമ്പോൾ ആകെ ഒഴിവായി കിട്ടുന്നത് സിമന്റ് പ്ലാസ്റ്ററിങ് ആണ്. ഒരു വീടിൻ്റെ പണിയിൽ 50% ചിലവ് സിമന്റ് പ്ലാസ്റ്ററിങ് വർക്കിനാണെന്നത് പുതിയ അറിവാണ്. സാദാ ജനം ഇതിലൊക്കെ നല്ല അറിവുള്ളവരാണ് . പിന്നെ ഇതിനു മുകളിൽ 2 ഇഞ്ച് കനത്തിൽ ബെൽറ്റ് വാർക്കാൻ ഇവർ തന്നെ പറയുന്നു അതിനു ഒരു ചിലവും വരില്ല എന്നാണ് പുള്ളി പറയുന്നത് , അതായത് ബെൽറ്റ് വാർക്കാൻ വേണ്ട കമ്പി ,സിമന്റ്, മണൽ , ലേബർ ചാർജ് എന്നിവ വെറുതെ എവിടുന്നെങ്കിലും കിട്ടും എന്നു സാരം . സ്വന്തം വീട് പ്ലാസ്റ്റർ ചെയ്തത് നനക്കാൻ ദിവസം ആയിരം കൂലി കൊടുത്തു പത്തു ദിവസം നനയ്ക്കുന്ന എത്ര പേര് നമ്മളുടെ കൂട്ടത്തിലുണ്ട് . തള്ളി മറിക്കല്ല .. ഭായ് ...പതുക്കെ പോട്ടെ ...
True 😊😊
വേണമെങ്കിൽ വാങ്ങിച്ചാൽ പോരെ...
എന്തിനാ വീഡിയോ കാണാൻ വരുന്നത് ബായി
ഇയാളുടെ വിചാരം ബാക്കിയുള്ളവരെല്ലാം വെറും പൊട്ടന്മാരാണ് എന്നാണ്
Watch full video we mentioned that difference of both materials
അവതരണം കൊള്ളാം പക്ഷേ കാര്യങ്ങൾ അറിയാതെ തള്ളി മറിക്കുന്നു ''
എന്റെ 2 നിലയുള്ള വീട് AAC BLOCK കൊണ്ടാണ് ചെയ്തിരിക്കുന്നത് RENACON എന്ന കമ്പനിയുടെ BLOCK ആണ് USE ചെയ്തത് അതേ കമ്പനിയുടെ GUM ആണ് യൂസ് ചെയ്തത് ,വളരെ ലാഭകരം ആണ് സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാക്കി ,ജിപ്സം പ്ലാസ്റ്റർ ചെയ്തു ...SO പുട്ടിയും വേണ്ടി വന്നില്ല...
Wiring and plumbing pipe engne idum.?
വിൽക്കാനുള്ള വീടല്ല എന്ന് തോനുന്നു
Can u give me ur valuable advice,
I'm also planning to build a house
പണിത് 10 വർഷത്തിനുള്ളിൽ പൊടിഞ്ഞ് ഇളകുo
Bro crack varunudu, njnum same bricks annu use cheythe with piller
AAC BLOCKS are made by using Flyash(ash of Kalkari)
Not with electric ash
Cimind. Katta. 12.8.6.na.31roopayavilyullo
ഗൾഫിൽ ഇത്തരം ബ്ലോക്കിൽ ആണ് കെട്ടിടങ്ങൾ നിർമിക്കുന്നത് . പക്ഷേ പില്ലർ വേണം
കുറെ ആളുകൾ ഇതിനെ തള്ളിമറിക്ക ലാണ് എന്ന് പറഞ്ഞു പരിഹസിക്കുന്നു. അല്പമൊക്കെ അതിശയോക്തി പ്രയോഗത്തിൽ എന്താണ് തെറ്റ്. ലോകത്തു ഏതു product ആണ് 100ശതമാനം perfection ഉള്ളത്?. ഇദ്ദേഹം ദിനേന ഒരുപാടു പ്രൊഡക്ടുകൾ പരിചയപ്പെടുത്തുന്നു. വളരെ informative ആണ്. ഭയങ്കര പുദ്ധി ഉള്ള മലയാളികൾ വളരെ പുദ്ധി ഉപയോഗിച്ച് ആലോചിച്ചു വാങ്ങിയാൽ മതി. ഇയാൾ ആരെയെങ്കിലും നിർബന്ധിച്ചുവോ? എന്തിനും ഏതിനും കുറ്റംപറഞ്ഞു കുറെ പുദ്ധി ജീവികൾ വരും.
Kuttam parayunnathalla , ithu oru social media platform aanu....nalla information aanenki thriakeedilla...ee business technique kandu ithilu akapedunna koree clients undu......
Ini mattoru concept aac blocks are available in market from 4 years from my experience, then still we thinking is that a new product...no this is purely marketing strategy for that new gum...please thing about the wiring and plumbing things tooo
Gold polum 100% illa appol anu
Sir, A AC ബ്ലോക്കിൻ്റെ കംപ്രസീവ് സ്ട്രെങ്ങ്ത് ,ഡ്യൂറബലിറ്റി ,ഈ പശയുടെ bonding ഡ്യൂറബിലിറ്റി എന്നിവ മറ്റുള്ള കട്ടകൾ ,ഇഷ്ടികകൾ ,ചെങ്കല്ല് എന്നിവയുമായി താരതമ്യം ചെയ്തിരുന്നെങ്കിൽ ?
ഒരു എഎ സി ബ്ലോക്കിന്റെ വില 140 രൂപ. അതേ വലുപ്പത്തിൽ വരുന്ന ഒരു സിമൻറ് കട്ടയുടെ വില 64 രൂപ. ഇതിൽ എവിടെയാണ് ലാഭം 😀
കാലം കുറച്ച് കഴിയുമ്പോൾ ഉണ്ടാകുന്ന ദോഷവശങ്ങൾ കൂടി പറയു
ഞെട്ടി ഞെട്ടി ഞങ്ങൾ ഒരു പരുവം ആയി എന്റെ സുരഭി 😜😜😜😜
😜
കോൺട്രാക്ടർ മാർ ഒരിക്കലും പുതിയ product നെ അംഗീകരിക്കില്ല കാരണം ഇതിൽ നിന്നും കമ്മീഷൻ കിട്ടില്ല 😀😀
ഇയാൾക്ക് ഒരു കോപ്പും അറിയില്ല bro. ടൈൽ നെ പറ്റി പോലും നന്നായി അറിവില്ല,
AAC blocks are 2.5 times lighter compared to conventional bricks while providing similar strengths. It makes the construction process about 20% faster because AAC blocks help in reducing the number of joints in the wall that facilitates speed. AAC blocks use fewer materials, which are crucial for good quality concrete
but , Improper installation can cause cracks in the structure of the blocks, and this will affect the final finish of the building and AAC block prices vary with the quantity you order.
Appol colum varacha comparison kollam but belt cost koode add cheyyu sir
Ss... Ath koodi varumbol
I used AAC blocks, in reality is cost is almost same, slightly lesser than conventional methods.
👍
Not 50% off ?
Thanks for your valuable advice sir
🙏🙏🙏
Welcome sir
Sir, can you make an old house renovation video for a medium-class family? ( Including Painting, floor maintenance, etc.)
Will try
Seriyaa nalla labhamaa...settaa....nalla comment cheythitunde...pranja paisa tharanee 🙏🙏
We don't need artificial comments
ഇതിൽ നെഗറ്റീവ് ഇടുന്ന പലരും കോണ്ട്രാക്ടർമാരാണ്. പുതിയൊരു പ്രൊഡക്റ്റ് വന്ന് വിജയിച്ചാൽ അവർ പെടും. സാധാരണക്കാരെ പറ്റിക്കാൻ പറ്റില്ല. അത്രേ ഉള്ളൂ. ഞാൻ ഒരു വീട് വക്കുമ്പോൾ എന്തായാലും ഇവിടെ വന്ന് അതിനെ പഠിച്ച് നല്ലതാണെന്ന് എനിക്ക് തോന്നിയാർ ഉറപ്പായും ഇത് വച്ചേ പണിയുന്നുള്ളൂ. ഗുണനിലവാരം കുറയാതെ 1 രൂപ കുറഞ്ഞ് കിട്ടിയാൽ അത്രയും നല്ലതല്ലേ.
മണ്ടത്തരം കാണിക്കല്ലെ.
ഇത് ഉപയോഗിച് പത്ത് വർഷം മുൻപ്പ് പണിത വീട് കണ്ടിട്ടേ ചെയ്യാവു
AAC or ACC ( final chart )jisaab nice super economic innovative product well explained with practical test thku thalaiva.
Best wishes
Thank you so much sir
Vishayam enthanu vechal, keralathile climate nu aac blockinu panithalum, minimum outer side plaster cheiyanam. Karanam continues ayi choodum thanupum varunna climate anu keralathil, so kattakal continuesly cheruthakukayum veluthakukayum cheiyum, appam outer side plaster cheiyathe putti ettal pettannu crack veezhum. Outer wall plaster cheithu inner side putti maatram wttu venal use cheiyam. Pinne aac block use cheithal room temperature nalla reedhiyil korakkan pattum.
Sir it has been used for build flats in Kerala
@@SurabhiInnovation that i know, bt they also plaster aac block wall from outside and inside too.. Can u show a flat without cement plastering over aac block?? Use of aac block will reduce the total weight of structure and control room temperature to low. We can only reduce some labour cost while bulding with aac blocks, when compared to normal blocks. Thats the only benefit in cost cutting.
Hi, Congratulations!Good innovative product video. Is this product's can be used for making compound walls where one side is 4ft low and other side is of soil,plants and trees.
Yes, you can
Vella chumaril vella chock kondu ezhuthalle sir
🤔
Wiring engane cheyyum ithu polikkaanokke pattumo??
For more details kindly whatsapp 9400001221
CLC bricks ഇത് use ചെയ്യാമോ
Appol wiring cheyyan drill cheyyumbol Crack vinu pottumo
N o sir
@@SurabhiInnovation 90 രൂപ നിരക്കിൽ AAC block എവിടെ നിന്ന് ലഭിച്ചക്കും.
5 വരി കേറുമ്പോൾ പിന്നെ കട്ടക്ക് സിമന്റ് ഇട്ടു കോൺക്രീറ്റ് ചെയ്യണം.. അതിന്റെ റേറ്റ് oo...50 ശതമാനം ഒന്നും ഇല്ല 20% വന്നലായ്
Can I use AAC block for making water tank?
Yes sir you can
Cement blocks anno AAC blocks anno best.. ariyavunnavar paranju tharamo.. nammal contract kodukkuvannel?
Interested! Ith cheyaan ariyunna workers evdinn kittum?
Sir kindly contact our customer care whatsapp number 9400001221
AAC block only using for structure work kazij kettaan upayokikkunnatha it means ith normal belt vaarth block ketti concrete cheyuuna ithu pattilla
No sir we used this method
@@SurabhiInnovation no it’s not safe 100 % we can use only after finishing structure work AAC block no load carrying block
@@SurabhiInnovation and also all openings area we are not using AAC block where we have openings that area using solid block
Hd blockine 133 verum adane ellarum use cheyan parayunnade
Rate depend on quality
Two storey buildings nu e aac use cheyyan pattumo? Load bearing capacity engananu?
Yes sir it used for flats
Load bearing ന് aac HD വാങ്ങണം
Fly ash പെട്രോളോ ഡീസലോ കത്തുമ്പോഴുണ്ടാകുന്ന വേസ്റ്റല്ല കൽക്കരി കത്തുമ്പോൾ പറന്നുപോകുന്ന ചാരമാണ്
ok sir
Sir nte vdeos ellam super
Thank you so much sir
Hi. We wanted to build one extra room to the already build house. Can we use this brick for it as other parts are old construction. Can u hrlp us with these information??
For more details kindly whatsapp 9400001221
Heavy rain🌧 illa placel id oattumo
Yes sir
Can we use this gum to lay the laterite bricks? If yes how much will it cost for that?
Not possible sir this is block fixing gum
Sir
Please tell me about Interlock brick also compared bricks
concrete ലീക്ക് ഈ പശ ഉപയോഗിച്ച് നിർത്താൻ പറ്റുമോ ?
No sir
@@SurabhiInnovation ethin leack vannal enth cheyyum
very fine explanation, thank you
Welcome sir
🤣🤣🤣 ഈ ഒരു വീഡിയോ മാത്രം കാണാതെ aac ബ്ലോക്കിന്റെ വേറെ വീഡിയോ ഉണ്ട് അത് കൂടി കാണു
45 rupayo cement kattak.. Than cement katta dhubai nu erakkithano?? Njngade nattil oke 34 rs ollu 8 inch kattak. Veendum thalli marikuvanelloo
It is based on quality
@@SurabhiInnovation in an area all of the block making companies are keeping a common rate on thier products. There is no rate change according to their quality change. From where did u get cement block of 45 rs? Atleast please mention the place name. I ill check it out.
30 Kg ന്റെ ബാഗിനാണ് 550 രൂപ
Coorg 4 month 24 hours maza indagum avide nadakkumo
For more details kindly whatsapp 9400001221
Aac ബ്ലോക്ക് മാഴ്കൊണ്ടാൽ പ്രോബ്ലം ഉണ്ടോ
No sir
സാറേ ഈ കട്ടയിൽ എത്ര സ്ക്വയർ കനത്തിൽ വാർക്കാൻ സാധിക്കുമെന്ന പറയാമോ
For more details kindly contact our customer care whatsapp number
you are very out standing person in this field with great involvement. 👍👍👍
Thank you so much sir
@@SurabhiInnovation ഇതിൽ പറഞ്ഞ കാര്യങ്ങളിൽ മണ്ടത്തരങ്ങൾ ഉണ്ട് 1 കോടി രൂപ ബെറ്റ്. വെല്ലുവിളിക്കുന്നു. ധൈര്യം ഉണ്ടോ ?
Eyaaalde vaakku kelkkaaathe.....aac block vechu kettiya veetttukaarodu chodhikku🙏
Yes ask some used customers this is long lasting material
സാറേ ഇത് എത്ര മാർക്ക് എത്ര സ്ക്വയർ ഫീറ്റിൽ വാങ്ങാൻ പറ്റുന്ന
ACC block not load bearing product,
Just only partition wall.
Additional column beam venam.
👎👎👎👎👎👎👎👎👎👎👎👎👎
Excellent
Thank you so much for your support sir
അറിയാത്ത കാര്യം എന്തിനാ സാറേ ആധികാരികമായി അഭിപ്രായം പറയുന്നത്.
We know that that's why we presented this video
50% profit and the calculation s are wrong. Maximum we will get 5% difference.from five years experience in the field,and the knowledge on expences
Watch full video
ബെൽറ്റ് വാർക്കാൻ ചിലവില്ലാത്ത പരിപാടി ഒന്ന് അറിഞ്ഞാൽ നന്ന് 😂
Ithu pazayathalle ithil ipo endha puthiath
We are presented for our viewers
Rate
550/-
ഫ്ലൈ ആഷ് കട്ട ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുന്നു
🤔
തങ്ങൾ ഇ ACC ബ്ലോക്ക് വെച്ച് ഒരു വീട് കെട്ടി ഒരു 5 വർഷം അതിൽ ജീവിച്ച് കാണിച്ചു തെരു ലൈഫ് ടൈം സെറ്റൽഡ് മെന്റ് 😏 ചുമ ഒരു പ്രൊമോഷൻ വേണ്ടി തള്ളി മാറുകവ ജനങ്ങളെ വീഡി ആകുവാ ആണോ
ഒരു വീട് ഇത് വെച്ച കെട്ടി സമദാനം ആയി ഒരു 10 ഇയർ ഇരിക്കാൻ
Many of peoples used AAC block it is long lasting and cost effective method
Paint kittan Anthanu cheyendathu
Kindly contact 9400001221
14*8*6 innu irakkiyath 36
It is based on quality
പഴയ Bathroom wall Tile-ന്റെ മുകളിൽ ഈ പശ കൊണ്ട് Tile ഒട്ടിക്കാൻ പറ്റുമോ
Sir use spot gum
ലോഡ് എടുക്കുന്നതിന്റെ കപ്പാസിറ്റി ഏങ്ങനെയാണ്
പൂജ്യം. Piller ഇട്ട് പണിയണം. Load bearing wall ആക്കരുത്
രണ്ടുനില ഉള്ള വീട് ഉയർത്താൻ പറ്റുമോ ഇതുകൊണ്ട് അതോ ഒരു നില ഉള്ള വീടാണോ
We can use for any building
2 നില വീട് എടുക്കുബോൾ 8 ഇഞ്ച് AAC use ചെയ്യുക
ith renacon companiyudeth aano...allenkil ethaan
For more details kindly contact our customer care whatsapp number
സിമെന്റ് കട്ട 32 രൂപക്ക് കിട്ടും
It is based on quality
ഇതൊക്കെ നഷ്ടമാണ്എങ്ങനെയാണ് ലാഭം എന്നും കൂടെ ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരണ്ടേ പ്രഭു
Watch full video sir explained in video
പുറം ഭാഗം പ്ലാസ്റ്ററിങ് ചെയ്യാതെ നിങ്ങൾ പറഞ്ഞ പെയിന്റ് അടിച്ചാൽ ബ്രിക്കുകൾക്കിടയിലെ ജോയിന്റ് കാണൂലെ..
Watch full video sir this is joint free
@@SurabhiInnovation ok
ഇത് ലാറ്ററേറ്റ് പൊട്ടുമോ?
No sir
@@SurabhiInnovation thank you for the reply.
Naaptol orma vannu
😇
Cement katta 6" rate 36 ullu
No
Yes kittum
Comment box kand. .. mood poyi 😌
😌
15%labham kittooo
8:30 to 8:55😂😂😂
🤔
ഇതു വളരെ നഷ്ടം ആണ്
സിമെന്റ് കട്ട 34രൂപ മാത്രം വി ല ഓള്
എ. എ സി കാട്ടാ നൂറു രൂപയിൽ കൂടുതൽ ആണ്
achayya 30rs cement kattakk endenaa nunaparayyunea
Sir it is based on quality
Bhayankaram
👍
👍
Nigal parayunnadil mistakund
What mistake sir ?
ACC block വച്ച് പകുതി പൈസയിൽ താങ്ങൾ ചെയ്തു തരോ,70% ലാഭം അല്ലേ,
This is tiles and granite showroom
ഈ സിമെന്റ് കട്ടക്ക് 30 യെ ഉള്ളൂ
Sir it is depended on quality
Uff romencham😹
Thanikk joli chyth jeevichoody
Ethe vahe panijal Adipoliyum
Payal pidikkum
Aaly pattikkathy podo
Brick 45 rs onnumilla
It is based on quality
ഈ പറയുന്ന ക്വോളിറ്റി ഒന്നും ഈ കട്ടയ്ക്ക് ഇല്ല വെറുതെ ഒരു 4 ഇഞ്ച് അണി വെച്ച് തുരന്നാൽ അകത്ത് കയറാം കട്ടയ്ക്ക് ബലം ഇല്ല രണ്ട് കട്ടയുടെ ഇടയ്ക്ക് വാക്വം ഉണ്ടായത് കൊണ്ടാണ് കട്ടവിട്ട് പോരാത്തത് സംശയം ഉണ്ടങ്കിൽ വെറും സിമൻ്റെ ചാന്ത് ഉപയോഗിച്ചാലും ഈ ഫലം തന്നെ കിട്ടും
This is long lasting material it is used for many of flats
Not burning petrol, coal
👍👍👍
Mothathil comedy anallo 😂 Enthoru thallal 😅
🤔
ഒട്ടി പിടിച്ചിരിക്കുന്നു പോലും നിലത്തു ഇട്ടു കാണിക്കരുന്നിലല്ലേ. കനം കുറവാണു അത് കൊണ്ട് പിടിച്ചിരിക്കും സിംമന്റിൽ പോലും. എന്തര് തള്ള ചേട്ടാ
Sir it is used for flats in Kerala
പെട്രോളിയം പ്രൊഡക്ടിൽ നിന്നും ആയതു കൊണ്ട് കെമിക്കൽ റിയാക്ഷൻ ഉറപ്പാ 😂
സിമ്മന്റ്😀😀😀😀😀
😲
M
👍🦚🙏👌👍
😊
കൽക്കരി കത്തിച്ചു ഇലെക്ട്രിസിറ്റി അല്ലെങ്കിൽ ഫർനെസ് തുടങ്ങിയവരുടെ വേസ്റ്റ് ആണ് ഈ ചാരം. പെട്രോൾ ഉപയോഗിച്ച് എലെക്ട്രിസിറ്റി ഉണ്ടാക്കുന്നില്ല വലിയ രീതിയിൽ. വലിയ ജനറേറ്ററുകൾ ഡീസൽ ആണ് ഉപയോഗിക്കുന്നത്. നിങ്ങൾ കാര്യങ്ങൾ ശരിക്കും പഠിച്ചിട്ടു സംസാരിക്കു. 10mm സ്റ്റീൽ വെൽഡിങ് കോസ്റ്റ്, കോൺക്രീറ്റ് കോസ്റ്റ്, ലേബർ etc.. Piller ഉപയോഗിച്ച് പണിയുന്ന വീടുകൾക്ക് ഇത് നല്ലത് ആണെന്ന് തോനുന്നു
[̲̅p][̲̅r][̲̅o][̲̅m][̲̅o][̲̅s][̲̅m] 😃
😌
Very good
Thank you sir
8:30 to 8:55😂😂😂
🤔