Product Link : Weber Blockset surabhiinnovation.com/gum/weber-blokset-a-30kg.html Primer : Ardex Endura WPM 300 20Ltr-A8948: surabhiinnovation.com/tools/ardex-endura-wpm-300-20ltr-a8948.html Over Primer coating Ardex Endura WPM 310 15Ltr-A8947 (White): surabhiinnovation.com/tools/ardex-endura-wpm-310-15ltr-a8947.html കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat For Solution Enquiries: wa.me/919400001212 For Sales Enquiries: wa.me/919400001221 0484 2455333 Open Time 10:00Am - 06:00Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/918589001272 Open Time 10:00Am - 06:00Pm
പ്രൊഡക്ട് ചിലവാക്കാൻ വേണ്ടി സാർ നല്ലവണ്ണം കഷ്ടപ്പെടുന്നുണ്ടല്ലോ 😄. 50% എന്ന് ഇടക്ക് ഇടക്ക് പറയുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് കോളിറ്റി. 20 വർഷത്തിന്റെ അടുത്തായി ഞാൻ Paint ഫീൽഡിൽ വർക്ക് ചെയ്യുന്നു.... 50% എന്ന് നിങ്ങൾ പറയുമ്പോൾ ആ നിലക്ക് നിങ്ങൾ ഇപ്പോൾ കാണിച്ച രീതി തീർത്തും തെറ്റാണ്. 1-AC ബ്ലോക്ക് ലെവൽ അല്ല 2-ഹോൾസുകൾ. ആദ്യം നിങ്ങൾ ചെയ്യുന്നത് മൊത്തമയും മെഷിൻ വെച്ച് പേപ്പർ ചെയ്യുന്നു. അവിടെ ജോലി കൂടുന്നു. രണ്ടാമത് ഹോൾസുകളും, ഗ്യാപ്പുകളും gum വെച്ച് ഫില്ല് ചെയ്യുന്നു അവിടെയും ജോലി കൂടി. മൂന്നാമത് അത് വീണ്ടും പേപ്പർ ചെയ്ത് കനം കുറക്കണം, പൊടി തട്ടണം [അത് നിങ്ങൾ കാണിച്ചില്ല ] അവിടെയും ജോലി കൂടി. അതിനേക്കാൾ നല്ലത് AC ബ്ലോക്കിന്മേൽ നേരിട്ട് ചെയ്യുന്ന പുട്ടിയുണ്ട് അത് ചെയ്ത ശേഷം ചെയ്താൽ നിങ്ങൾ പറയുന്നതിലേക്ക് തന്നെയാണ് എത്തുക. പിന്നെ നിങ്ങൾ 100% ഗ്യാരണ്ടി പറഞ്ഞു അടിക്കുന്ന പ്രൊഡക്ട്, നമ്മുടെ കേരള കാലാവസ്ഥയിൽ ഒരിക്കലും നിങ്ങൾ പറഞ്ഞതിനനുസരിച്ചു അനുയോജ്യമാവില്ല... [നിങ്ങൾ പറഞ്ഞത് ഒരിക്കലും അടിക്കേണ്ട എന്നാണ് ] നിങ്ങൾ പ്രൊഡക്ട് നല്ലതായിരിക്കാം, പക്ഷേ, നിങ്ങളെ അവതരണം കൊണ്ട് നിങ്ങളെ പ്രൊഡക്ന്റെ നിലവാരം നഷ്ടപ്പെടും..... നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണ് 💞
@@sunilkumararickattu1845 ബ്രോ ഇവിടെ 1200വരെ കൂലി വാങ്ങുന്നവർ ഉണ്ട് ഞാൻ 1000രൂപ ആണ് കൂലി വാങ്ങുന്നത് ഞാൻ ഇന്ന് വരെയും ഒരു ഉടമസ്ത്തനും പണി കൊടുത്തിട്ടില്ല പക്ഷെ സംഘടന............
Product Link :
Weber Blockset
surabhiinnovation.com/gum/weber-blokset-a-30kg.html
Primer :
Ardex Endura WPM 300 20Ltr-A8948:
surabhiinnovation.com/tools/ardex-endura-wpm-300-20ltr-a8948.html
Over Primer coating
Ardex Endura WPM 310 15Ltr-A8947 (White):
surabhiinnovation.com/tools/ardex-endura-wpm-310-15ltr-a8947.html
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, RUclips ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00Am - 06:00Pm
പ്രൊഡക്ട് ചിലവാക്കാൻ വേണ്ടി സാർ നല്ലവണ്ണം കഷ്ടപ്പെടുന്നുണ്ടല്ലോ 😄.
50% എന്ന് ഇടക്ക് ഇടക്ക് പറയുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് കോളിറ്റി.
20 വർഷത്തിന്റെ അടുത്തായി ഞാൻ Paint ഫീൽഡിൽ വർക്ക് ചെയ്യുന്നു....
50% എന്ന് നിങ്ങൾ പറയുമ്പോൾ ആ നിലക്ക് നിങ്ങൾ ഇപ്പോൾ കാണിച്ച രീതി തീർത്തും തെറ്റാണ്.
1-AC ബ്ലോക്ക് ലെവൽ അല്ല
2-ഹോൾസുകൾ.
ആദ്യം നിങ്ങൾ ചെയ്യുന്നത് മൊത്തമയും മെഷിൻ വെച്ച് പേപ്പർ ചെയ്യുന്നു.
അവിടെ ജോലി കൂടുന്നു.
രണ്ടാമത് ഹോൾസുകളും, ഗ്യാപ്പുകളും gum വെച്ച് ഫില്ല് ചെയ്യുന്നു അവിടെയും ജോലി കൂടി.
മൂന്നാമത് അത് വീണ്ടും പേപ്പർ ചെയ്ത് കനം കുറക്കണം, പൊടി തട്ടണം [അത് നിങ്ങൾ കാണിച്ചില്ല ]
അവിടെയും ജോലി കൂടി.
അതിനേക്കാൾ നല്ലത് AC ബ്ലോക്കിന്മേൽ നേരിട്ട് ചെയ്യുന്ന പുട്ടിയുണ്ട് അത് ചെയ്ത ശേഷം ചെയ്താൽ നിങ്ങൾ പറയുന്നതിലേക്ക് തന്നെയാണ് എത്തുക.
പിന്നെ നിങ്ങൾ 100% ഗ്യാരണ്ടി
പറഞ്ഞു അടിക്കുന്ന പ്രൊഡക്ട്, നമ്മുടെ കേരള കാലാവസ്ഥയിൽ ഒരിക്കലും നിങ്ങൾ പറഞ്ഞതിനനുസരിച്ചു അനുയോജ്യമാവില്ല...
[നിങ്ങൾ പറഞ്ഞത് ഒരിക്കലും അടിക്കേണ്ട എന്നാണ് ]
നിങ്ങൾ പ്രൊഡക്ട് നല്ലതായിരിക്കാം,
പക്ഷേ, നിങ്ങളെ അവതരണം കൊണ്ട് നിങ്ങളെ പ്രൊഡക്ന്റെ നിലവാരം നഷ്ടപ്പെടും.....
നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണ് 💞
Can we use it on cement interlock bricks?
Kindly contact to this number 9400001212
There is white color available. If we don’t want honey comb design and want plain design can we use plain brush?
Not possible sir use only honey com roll
എന്ത് പറഞ്ഞാലും ഫുൾ ഗാരൻ്റി തരുന്ന മാമൻ.. 😂
Holo prickil diract putty Apply cheyyMo
No
Gypsum plasterinte mukhalil ith apply cheyamo, any warranty
No Sir.
Can apply this over cement plaster
Yes sir you can
bro home inside use cheyan pattumoo
No only interior wall
Repainting cheyyan pattumo
Not possible sir
Interlock brikil cheyan patumo
Not applicable sir
Aac blockinte wholse adakkandikkiil thanne veedanenkil 20 panikkkarenkkilum vendivarumallo..appol labham ethaa theppano? Atho idheham paranjatho.ellavarum onnu aalochkkuka.ok vanakkam.
This is the easy method
ഈ വാട്ടർ പ്രൂഫ് ടെറക്കോട്ട കളർ ഓടിന് മുകളിൽ അടിക്കാൻ പറ്റുമോ ?
No sir
ചെങ്കല്ലിൽ ചെയ്യാൻ പറ്റുന്ന വല്ലോം ഉണ്ടെങ്കിൽ പറയണെ
Sure sir
S correct
ചെഗല്ലിൽ ചെയ്യാൻ പറ്റുമോ
No sir
Chengal chuvaril cheyyan pattumo
No sir
മതിൽ ഉപയോഗിക്കാൻപറ്റുമോ
Yes sir
Gum ഇട്ട് ഫിനിഷ് ചെയ്യാതെ പൈൻ്റ് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
Not possible sir
Holo bricks kattayil patumo
No sir
Ithoke bhayankara paniya..
No
തേക്കാത്തത് കൊണ്ടല്ലേ wall ഒരു unfinishing പോലെ ഇരിക്കുന്നത്.
ആ റോളർ ബ്രഷിന്റെ ഡിസൈൻ ആണ് ആ അൻഫിനിഷിങ് പോലെ തോന്നുന്നത്...
This is texture finish paint
Super
Give workers protective gloves for their hands.
1st floor AAC block use cheyyan strength undo
260/- Included courier charge
ചുവർ റഫ് ആയാൽ പാമ്പ് കേറില്ലേ ?????
Italian മാർബിൾ ഇന്റെ മുകളിലൂടെ പാമ്പ് കേറുന്നു അപ്പോ ഇതിലൊക്കെ എന്ത്. പാമ്പ് കേറണം എന്ന് വിചാരിച്ചാൽ കേറിയിരിക്കും 😌
🙄
👍👍
Compound wall പണിയാൻ cost കുറഞ്ഞ രീതി ഏതാണ്..?
You can use AAC blocks
Ith cost kooduthala
No sir ..for more details kindly whatsapp 9400001221
2 COAT PUTTY ADIKKUNNATH AANO LAFAM ?, ITHANO LABAHM ? PL S RPLY
Watch till end
M ബ്രിക്ക് ഉപയോഗിച്ച് കെട്ടുന്ന ചുമരിൽ ഇത് അപ്ലൈ ചെയ്യാൻ സാധിക്കുമോ
Not possible sir
ഈ പെയിന്റ് അടിക്കുന്ന ടീം നെ നിങ്ങൾ arrange ചെയ്യോ?
Sir for more details kindly whatsapp 9400001221
@@SurabhiInnovation thanks👍
41₹ എന്നത് ലേബർ+മെറ്റീരിയൽ ആണോ.
അതോ മെറ്റീരിയൽ മാത്രം ആണോ
material cost
Oru finishingum illallo
This is texture finish
കല്ലിന്റെ പാട് കാണുന്നുണ്ടല്ലോ സേട്ടാ... 😇
Watch till end
@@SurabhiInnovation full കണ്ടു...
എല്ലാം കഴിഞ്ഞിട്ടും കല്ലിന്റെ സ്കെച്ച് കാണുന്നുണ്ട്.. Horizontal ലൈൻ ആയിട്ട്
വീട്ടുകാർ ചെയാൻ പഠിപ്പിക്കുക ആണങ്കിൽ പിന്നെ ഞങ്ങൾ എല്ലാം കക്കാൻ പോകണോ
നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് കഴിവും വിശ്വാസവും ഉണ്ടങ്കിൽ ഉറപ്പായും നിങ്ങൾക് അവസരങ്ങൾ ഉണ്ടായികൊണ്ടേ ഇരിക്കും
കൂലി ന്യായമാണെങ്കിൽ ആരും സ്വയം ചെയ്യില്ല Bro. പണിക്ക് വിളിച്ചാൽ ഉടമസ്ഥന് പണി കൊടുക്കാതിരിക്കുക.
🙄
@@sunilkumararickattu1845 ബ്രോ ഇവിടെ 1200വരെ കൂലി വാങ്ങുന്നവർ ഉണ്ട് ഞാൻ 1000രൂപ ആണ് കൂലി വാങ്ങുന്നത് ഞാൻ ഇന്ന് വരെയും ഒരു ഉടമസ്ത്തനും പണി കൊടുത്തിട്ടില്ല പക്ഷെ സംഘടന............
@@sunilkumararickattu1845 താങ്കൾക്കു ചിലപ്പോൾ പണി കിട്ടി കാണും. അതിനു മറ്റുള്ളവരെ കുറ്റം പറയല്ലേ
ഇത്തരം വർക്കു ചെയ്തു ജീവിക്കന്നവരുടെ കഞ്ഞിയിൽ മണ്ണിടാതെ ചേട്ടാ
🙄
Not practical dear.
🫣
👍👍👍