കയ്യും കാലും അനക്കാതെ വെറും കണ്ണുകൾ കൊണ്ടുമാത്രം നാടോടി നൃത്തം കളിച്ച കൂട്ടുകാരിക്കും അത് ക്യാമെറയിൽ പകർത്തിയ ക്യാമറമാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്..... 👍👍👍🤩🤩🤩
അഭിനയ കലയുടെ പുതിയ ഇതിഹാസം അറിയാതെ വിടരുന്ന ഭാവ രാഗതാളലയ സംഗമം തീർത്ത ഈ സഹോദരി ശ്രദ്ധിക്കപ്പെടേണ്ട ആൾ തന്നെ. ഇത് ഷൂട്ട് ചെയ്ത ആൾ നല്ലൊരു ക്യാമറാമാനും 🙏🙏🙏
ഒന്നുകിൽ ആ സ്റ്റേജിൽ കളിക്കുന്ന കുട്ടിയുടെ ആരെങ്കിലും ആകും. അല്ലെങ്കിൽ ഈ നൃത്തം മുമ്പ് പഠിച്ചിട്ടുള്ള കളിച്ചിട്ടുള്ള കുട്ടി ആയിരിക്കണം. ഓരോ ഭാവവും എന്താണെന്ന് കൃത്യമായി അറിയാവുന്ന ആൾ... ❤
യ്യോ പൊന്നുമോൾ 💖💖💖 അവൾ ലയിച്ചു നിന്നുപോയി 💖💖 ആ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടില്ലേ 💖💖💖 ഈശ്വരാ ഈ മോൾ ആരാണാവോ... പ്രോഗ്രാം കഴിഞ്ഞ ഉടൻ തിരിഞ്ഞു നടന്നു.. ഒരുപക്ഷേ ആ മോളുടെ ആരെങ്കിലും ആവും സ്റ്റേജിൽ കളിച്ചത് 💖💖.
ആ നൃത്തം ഈ കുട്ടി പഠിച്ചിട്ടുണ്ട്. ആ കളിക്കുന്ന കുട്ടിയെ പഠിപ്പിച്ചത് ചിലപ്പോൾ ഈ കുട്ടിയായിരിക്കും. ഉറപ്പാണ് 👍🏻ഏതായാലും ഉഷാറായി കലക്കി ക്യാമറമാനും 👏🏻👏🏻👏🏻
Suprr.. Just onn കാണാം ന്ന് വെച്ചു നോക്കിയതാ... But full um കണ്ടു ... ആ പെങ്കൊച്ചിലൂടെ നൃത്തം കണ്ടു എന്നുതന്നെ പറയാൻ. എന്ത് ഭാവ മാറ്റങ്ങൾ ആയിരുന്നു ആ മുഖത്തു.. നല്ല ഐശ്വര്യമുള്ള മുഖം 🥰🥰🥰
ഇതാണ് ഭാവാഭിനയം.. super മോളെ👏👏👏.. ഭാവിയിൽ പകരം വക്കാൻ ആളില്ലാത്ത മികച്ച അഭിനേത്രി ആകട്ടെ.. all the best... 👍🏻👍🏻👍🏻 ഈ ഭാവങ്ങൾ പകർത്തിയ camera man ഒരു വലിയ കയ്യടി.. 👏👏👏
പഠിക്കാൻ പറ്റാത്തത്തിന്റെയോ ചെയ്യാൻ പറ്റുന്നില്ല എന്നതിന്റെയോ ഒരു സങ്കടം അവളുടെ കണ്ണിൽ ഉണ്ട്.... ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല..... ഒരു കാലത്ത് ഞാനും കലോത്സവങ്ങളിൽ സജീവമാരുന്നു പിന്നെ കഴിയാതെ വന്നപ്പോൾ ഇങ്ങനെ നിന്നും കണ്ട് കരഞ്ഞിട്ടുണ്ട്...... 🥹.... Everyone enjoy thr own way...😢
നാടോടിനൃത്തം ഇത്രയും ആസ്വാദ്യകരമാണെന്ന് ആ മോളുടെ ഭാവങ്ങളിലൂടെ ആണ് മനസ്സിൽ ആയത് സാധാരണ ഇങ്ങനെയുള്ള വേദിയിൽ നിൽക്കാറില്ല ബോറടിക്കാറാണ് പതിവ് ഇങ്ങനെയും ആസ്വദിക്കാം എന്ന് മോൾ പഠിപ്പിച്ചു ❤️
ഏതെങ്കിലും സിനിമയിൽ കിട്ടട്ടെ ഈ മോൾക്.. അത് സിനിമക്ക് മുതൽക്കൂട്ട് ആകും.. എത്ര അറിയാമെങ്കിലും ഭാവങ്ങൾ മിന്നി മറയുന്നത് കാണാൻ എന്ത് ഭംഗി.. പൂർണമായും ലയിച്ചു ആസ്വദിക്കുന്നു. ഇത് ഒപ്പിയെടുത്ത ക്യാമറാമാനു big salute..
ഇതൊരു നൃത്തം പഠിച്ച കുട്ടിയാണ് 💯 മാത്രമല്ല ഈ പാട്ടിനു പുള്ളിക്കാരി മുൻപ് കളിച്ചിട്ടുമുണ്ട്.... 😊👍🏻 അതുമല്ലെങ്കിൽ കളിക്കുന്ന കുട്ടിയെ പഠിപ്പിച്ചത് ഈ കുട്ടിയവണം..... എന്തായലും ഭാവഭിനയം വരികൾക്കനുസരിച്ചു തന്നെയായിരുന്നു 🥰🥰👍🏻
ഈ പെൺകുട്ടി യായിരിക്കും പഠിപ്പിച്ചത് / സ്റ്റേജിൽ കളിക്കുന്ന കുട്ടിയുടെ സഹോദരി യോ മറ്റൊ ആവാം.. എന്തായാലും പൊളിച്ചു... ഓരോ ഭാവങ്ങളും കിറു കൃത്യമായി ഈ പെൺകുട്ടിയ്ക്ക് അറിയാം.. 👌👌👌👌👌🥰🥰🥰
ഈ മോളു നൃത്തം ചെയ്യുന്ന കുട്ടിയായിരിക്കാം അല്ലെങ്കിൽ ആ കുട്ടിയുടെ വീട്ടിൽ ഉള്ള കുട്ടിയായിരിക്കും കളിക്കുന്നത്. എന്തായാലും നല്ല കലാകാരിയും ആസ്വാദകയുമാണ്.
ന്റെ മോളെ ഒന്നും പറയാനില്ല അത്ര ലയിച്ചു മുഖ ഭാഗങ്ങൾ കൊണ്ട് മോൾ ഒരു പാട് ആളുകളുടെ മനസ്സിൽ പതിഞ്ഞു കൊച്ചേ. .. ക്യാമറ മാൻ എങ്ങനെ കണ്ടെത്തി ഈ മോളെ മോൾ ഇതൊന്നും അറിയാതെ ഡാൻസ് കഴിഞ്ഞപ്പോ നടന്നു പോവുന്നു ഒരു നല്ല ഭാവി ഉണ്ട് 🥰
അവളുടെ ഭാവങ്ങൾ കണ്ട് എന്താ അറിയില്ല ചില നിമിഷം കണ്ണുകൾ നിറഞ്ഞു... ശെരിക്കും ലയിച്ചു നിന്നവൾ അത് കണ്ടത്.. അവളുടെ ആരോ ആണ് സ്റ്റെജിൽ അവൾ പഠിപ്പിച്ചതാകാം 🥰
കയ്യും കാലും അനക്കാതെ വെറും കണ്ണുകൾ കൊണ്ടുമാത്രം നാടോടി നൃത്തം കളിച്ച കൂട്ടുകാരിക്കും അത് ക്യാമെറയിൽ പകർത്തിയ ക്യാമറമാനും ഇരിക്കട്ടെ ഇന്നത്തെ ലൈക്..... 👍👍👍🤩🤩🤩
A kuttiye padipicha teacharavum
Super
Correct
@@riyasv8065ചേച്ചി ആണ്
👍
സൂപ്പർ, എന്തൊരു രസം. ശ്രെദ്ധ അൽപ്പം പോലും മാറിയില്ല. അഭിനയത്തിലൂടെ അറിയപ്പെടട്ടെ. മറ്റാർക്കും കിട്ടാത്ത വേറിട്ട കഴിവാണ്. 👑 ❤️
നാടോടി നൃത്തം മതിമറന്ന് ആസ്വദിച്ച വൈറൽ പെൺകുട്ടി ഇതാണ്... എന്നുള്ള അടുത്ത വീഡിയോ കാണാൻ വെയ്റ്റിംഗ് ലിസ്റ്റിൽ ആരൊക്കെ ഉണ്ട് എന്നെപോലെ..... 👍👍👍👍
ഞാനുമുണ്ട് കൂടേ
Vannu video
@@ryan-in7fgലിങ്ക് വിടുമോ
എവിടെ link 😅😅
നൃത്തം മുഴുവൻ മുഖത്ത് ആവാഹിച്ച ഈ സുന്ദരി മുത്ത് അറിയപ്പെടുന്ന ഒരു വലിയ കലാകാരി ആകട്ടെ 🥰🙏🥰💐💐💐
ഹോ അപാരം സൂപ്പർ മോളേ ക്യാമറാമാൻ ഇരിക്കട്ടെ ഒരു സല്യൂട്ട്👍👍👍🥰
അഭിനയ കലയുടെ പുതിയ ഇതിഹാസം അറിയാതെ വിടരുന്ന ഭാവ രാഗതാളലയ സംഗമം തീർത്ത ഈ സഹോദരി ശ്രദ്ധിക്കപ്പെടേണ്ട ആൾ തന്നെ. ഇത് ഷൂട്ട് ചെയ്ത ആൾ നല്ലൊരു ക്യാമറാമാനും 🙏🙏🙏
എല്ലാ ഭാവവും വിടരും ആ മുഖത്ത് നല്ല അഭിനയത്രി 👌
ഈ ക്യാമറക്കണ്ണുകൾ എങ്ങനെ ഇത്രയും സൂക്ഷ്മമായി....., ആ മോൾക്കും ക്യാമറമനും അഭിനന്ദനങ്ങൾ
ആദ്യമായിട്ടാണ് യു ട്യൂബിൽ ഒരു വീഡിയോ scroll ചെയ്യാതെയും, cmnts നോക്കാതെയും ഒറ്റയിരിപ്പിൽ കാണുന്നത്. കുട്ടിയുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ ❤️🥰
സ്ത്യം
ഞാനും
Kannur chimmiyitte illa
Njanum..
Sathyam njanum
ഈ വീഡിയോ പകർത്തിയ ക്യാമറാമാൻ ഒരു ബിഗ് സല്യൂട്ട്👌 -👌👌
ഈ വീഡിയോ പകർത്തിയ സുഹൃത്തിന് ബിഗ് സല്യൂട്ട്...!🌹👍
രസങ്ങൾ എല്ലാം മാറി മാറി മിന്നു ന്നതു കാണാൻ തന്നെ എത്രഭംഗി..... ലയിച്ചു, ആസ്വദിച്ച ആ സുന്ദരിക്കുട്ടി 👌🏼👌🏼👌🏼
ആഹാ സൂപ്പർ ആ കുട്ടിയുടെ കണ്ണുകളിലൂടെ ബോറഡിയില്ലാതെ ഒരു നാടോടി നൃത്തം കണ്ടു.🥰👍✌️❤️
ഡാൻസ് കാണുന്നതിലും നല്ല ഫീൽ കിട്ടിയത് മോളുടെ ആഭാവത്തിനാണ്. ഒരു യഥാർത്ഥ ഡാൻസറാണ് മോള്. അഭിനന്ദനങ്ങൾ.
ഒന്നുകിൽ ആ സ്റ്റേജിൽ കളിക്കുന്ന കുട്ടിയുടെ ആരെങ്കിലും ആകും. അല്ലെങ്കിൽ ഈ നൃത്തം മുമ്പ് പഠിച്ചിട്ടുള്ള കളിച്ചിട്ടുള്ള കുട്ടി ആയിരിക്കണം.
ഓരോ ഭാവവും എന്താണെന്ന് കൃത്യമായി അറിയാവുന്ന ആൾ... ❤
Sure
ഈ കുട്ടിയായിരിക്കാം പ്രാക്ടീസ് ചെയ്യിച്ചത്
Sister
Sister
സംഭവവും പാട്ടിലെ വരികളും മനസ്സിലാക്കിയാൽ ഏതൊരു ആസ്വാദകനും പിടികിട്ടും ഭാവങ്ങൾ
നല്ല കലാകാരിയാണ് ഈ കുട്ടി, ഇത്രയും രസനയോടെ ആരും കണ്ടിട്ടുണ്ടാവില്ല 👍🏻
വിധിനിർണയതിനു ഇരിക്കുന്നവർക്കുകൂടി ഇങ്ങനെ ആസ്വാതനം ഉണ്ടാവില്ല. കലക്കി 🥰. ആ കളിക്കുന്ന കുട്ടിയുടെ ആരെങ്കിലും ആവും
നല്ലൊരു കലാകാരിയാണ് മോളെ നീ ക്യാമറാമാൻ നല്ലൊരു ബിഗ് സല്യൂട്ട് ആരെങ്കിലുമൊക്കെ നിന്റെ അഭിനയത്തിൽ ആകൃഷ്ടരായി നിനക്ക് നല്ലൊരു ഭാവി തരട്ടെ
യ്യോ പൊന്നുമോൾ 💖💖💖 അവൾ ലയിച്ചു നിന്നുപോയി 💖💖 ആ മുഖത്തെ ഭാവമാറ്റങ്ങൾ കണ്ടില്ലേ 💖💖💖 ഈശ്വരാ ഈ മോൾ ആരാണാവോ... പ്രോഗ്രാം കഴിഞ്ഞ ഉടൻ തിരിഞ്ഞു നടന്നു.. ഒരുപക്ഷേ ആ മോളുടെ ആരെങ്കിലും ആവും സ്റ്റേജിൽ കളിച്ചത് 💖💖.
ആ നൃത്തം ഈ കുട്ടി പഠിച്ചിട്ടുണ്ട്. ആ കളിക്കുന്ന കുട്ടിയെ പഠിപ്പിച്ചത് ചിലപ്പോൾ ഈ കുട്ടിയായിരിക്കും. ഉറപ്പാണ് 👍🏻ഏതായാലും ഉഷാറായി കലക്കി ക്യാമറമാനും 👏🏻👏🏻👏🏻
Suprr.. Just onn കാണാം ന്ന് വെച്ചു നോക്കിയതാ... But full um കണ്ടു ... ആ പെങ്കൊച്ചിലൂടെ നൃത്തം കണ്ടു എന്നുതന്നെ പറയാൻ. എന്ത് ഭാവ മാറ്റങ്ങൾ ആയിരുന്നു ആ മുഖത്തു.. നല്ല ഐശ്വര്യമുള്ള മുഖം 🥰🥰🥰
നമിച്ചു...🙏
ഇതാണ് കലാകാരി...
ആ പാട്ടും ആ കഥയും..
ആ ഡാൻസും ഹൃദയത്തോടെ ചേർത്തുവച്ചു. തകർത്തു മോളെ സൂപ്പർ..❤❤❤
അടിപൊളി , ആദ്യമായിട്ടാണ് മുഖത്തെ ഭാവങ്ങൾ ഇങ്ങനെ കാണുന്നത്👌👌
ഇതാണ് ഭാവാഭിനയം.. super മോളെ👏👏👏.. ഭാവിയിൽ പകരം വക്കാൻ ആളില്ലാത്ത മികച്ച അഭിനേത്രി ആകട്ടെ.. all the best... 👍🏻👍🏻👍🏻 ഈ ഭാവങ്ങൾ പകർത്തിയ camera man ഒരു വലിയ കയ്യടി.. 👏👏👏
പഠിക്കാൻ പറ്റാത്തത്തിന്റെയോ ചെയ്യാൻ പറ്റുന്നില്ല എന്നതിന്റെയോ ഒരു സങ്കടം അവളുടെ കണ്ണിൽ ഉണ്ട്.... ചുറ്റും നടക്കുന്നത് ഒന്നും അറിയുന്നില്ല..... ഒരു കാലത്ത് ഞാനും കലോത്സവങ്ങളിൽ സജീവമാരുന്നു പിന്നെ കഴിയാതെ വന്നപ്പോൾ ഇങ്ങനെ നിന്നും കണ്ട് കരഞ്ഞിട്ടുണ്ട്...... 🥹.... Everyone enjoy thr own way...😢
Săthayam
7
നല്ലൊരു കലാകാരിയാണ് ഈ മോൾ
ശാന്തം, രൗദ്രം, മന്ദഹാസം, കോപം, ഗദ്ഗദം, പരിഭ്രാന്തി എല്ലാം ആ മുഖത്ത് മിന്നി മറയുന്നു 🙁
അരങ്ങിനു വെളിയിൽ ഇത്രയും ലയിച്ച് ഭാവങ്ങൾ മിന്നി മറയുന്ന ഈ മോൾ അരങ്ങിൽ ശോഭനയാകും. സൂപ്പർ
ആരും നാടോടി നൃത്തം ഇങ്ങനെ ആസ്വദിച്ചു കണ്ടിട്ടില്ല ❤
നൃത്തത്തോട് അത്രമേൽ അർപ്പണബോധമുള്ള ഒരാൾക്കേ ഇങ്ങനെ ഭാവങ്ങൾ മുഖത്ത് വിരിയൂ മോളെ നിന്നിൽ നല്ല ഒരു കലാകാരിയുണ്ട്.
സൂപ്പർ മോളെ ബിഗ് സല്യൂട്ട് ക്യാമറമാൻ. Love you മോളെ. മുഖത്തെ ഭാവം 👌👌👌👌👌👌👌👍👌👌👌👌👌🥰🥰🥰🥰🥰❤❤❤❤❤
ഈ കുട്ടിയെ കണ്ടെത്തിക്കൂടെ..... അടിപൊളി 👍👍
Kandethi😂
ഇത്തരം പ്രതിഭകളെയാണ് മലയാള സിനിമ പേക്ഷകരും, പ്രവർത്തകരും പ്രോത്സാഹിപ്പിക്കേണ്ടത്
നല്ല അവസരങ്ങൾ തേടിവരട്ടെ
ക്യാമറമാൻ, പ്രത്യേക പ്രശംസ അർഹിക്കുന്നു 🙏
കളിക്കുന്ന കുട്ടിയുടെ സിസ്റ്ററാവാം❤ അത്രയ്ക്ക് അവൾ ഈ പാട്ട് ഉൾക്കൊണ്ടിട്ടുണ്ട്❤
എന്റെ പൊന്ന് മോള്... ലയിച് ഇരുന്നുപോയി.... നല്ല കലാവാസന ഉള്ള കുഞ്ഞും ആണ് അവള് 👍👍👍👍👍👍🙏🙏🙏🙏💞💞💞💞
നാടോടിനൃത്തം ഇത്രയും ആസ്വാദ്യകരമാണെന്ന് ആ മോളുടെ ഭാവങ്ങളിലൂടെ ആണ് മനസ്സിൽ ആയത് സാധാരണ ഇങ്ങനെയുള്ള വേദിയിൽ നിൽക്കാറില്ല ബോറടിക്കാറാണ് പതിവ് ഇങ്ങനെയും ആസ്വദിക്കാം എന്ന് മോൾ പഠിപ്പിച്ചു ❤️
ആ നൃത്തെക്കാൾ ആസ്വദിച്ചത് ആ കുഞ്ഞിൻറെ മുഖത്ത് വിരിയുന്ന ഭാവവിത്യാസങ്ങൾ 🎉🎉🎉🎉🎉
വീഡിയോ ഫുള്ള് കണ്ടതിനു ശേഷമാണ് കമന്റ് ബോക്സിൽ വന്നത് അല്ലെങ്കിൽ വീഡിയോ കാണുന്നതിനോടപ്പം comment നോക്കും....
പൊളിച്ചു മോളെ 😍
ചെറിയ ചലനത്തിലൂടെ നവരസങൾ❤👌
കൃത്യമായി ഉൾക്കൊള്ളുന്ന ഭാവം കലാകാരി 👍🏻👍🏻👍🏻👍🏻
ഹോ . അപാരം . മനോഹരം . ഒരേ നിൽപ്പിൽ: മിന്നിമറയുന്ന ഭാവങ്ങൾ:👌👌👌👌👌👌
ആ നൃത്തം കണ്ടിരുന്നെങ്കിൽ നമ്മൾക്കു ഇത്രയും ഫീൽ കിട്ടില്ലായിരിക്കും ❤❤ആ സുന്ദരിമോളുടെ ചുവന്ന കണ്ണുകളിലൂടെ ആനൃത്തം മുഴുവനും കണ്ടു ❤❤❤❤❤❤
ഇത് കാണുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു നല്ല ഒരു കലാഹൃദയം ഉണ്ട് ആ കുട്ടിയ്ക്ക്. പരിസരം മറന്നുപോകും അതിനെ കണ്ടെത്തി അവസരം കൊടുക്കു. -
ഈ കുട്ടി നല്ലൊരു dancer ആണ്....
സദസ്സിലെ പ്രതിഭയെ കണ്ടെത്തി ഭാവങ്ങൾ ഒപ്പിയെടുത്ത ക്യാമറാമാൻ.... അഭിനന്ദനങ്ങൾ.
എത്രമാത്രം ലയിച്ചു ചേർന്നു ആ കുട്ടി... ഏതേലും സിനിമ ഡയറക്ടർ കാണട്ടെ എന്നു പ്രാർത്ഥിക്കാം 👍🏼👍🏼👍🏼
എന്തിനു അത് പാവം അത് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ
Correct 😎@@SeemaDevi-kq6ti
Correct @@SeemaDevi-kq6ti
ആ കുട്ടിക്ക് പഠിച്ചു മിടുക്കി ആയി നല്ലൊരു നർത്തകി ആകട്ടെ അല്ലാതെ സിനിമയിൽ പോകണ്ട, അത്രയ്ക്ക് ആഗ്രഹം ആണേൽ കമന്റ് എഴുതിയ ആൾ പൊക്കോ
ഇപ്പോഴും മതിയായില്ല സിനിമ 😠ആ പാവം കുട്ടിയെ ഹേമകമ്മിറ്റിയിൽ ഉൾപ്പെടുത്തണം കുലംകുത്തി 😠പഠിച്ചു മിടുക്കി ആകു മോളെ 👍👍🖐🏻️
എല്ലാ ഭവ രസങ്ങളും ആമുഖത്തു മിന്നി മായുന്നത് കാണാൻ നല്ല ഭംഗിയുണ്ടായി
ക്യാമറമൻ അത് നല്ലഭംഗിയായി പകർത്തിയതിനു ബിഗ്ഗ് സല്യൂട്ട് ❤️
ഇത് ഒരു കലാകാരിയുടെ ആസ്വാദനമാണ് ഇതാണ് ശരിയായ ആസ്വാദനം.🎉🎉🎉
നല്ല കണ്ണുകൾ നവരസങ്ങളും വിരിയുന്ന ഭാവം ഇതാണ് ആസ്വാദനം❤❤❤
പൊന്നുമോൾ അതിൽ അലിഞ്ഞു ചേരുകയായിരുന്നു. ക്യാമറമാന് ഒരു ബിഗ് സല്യൂട്ട്
അടിപൊളി ആകുട്ടി അറിയാതെ മുഖഭാവങ്ങൾ ഒപ്പിയെടുത്ത ക്യാമറമാനേ 👍🏼👍🏼
പറയാൻവാക്കുകളില്ല അത്ര ഗംഭീരം❤❤❤
വളരെ മികച്ച ഭാവ അഭിനയം . ആത് പ്രേക്ഷകരിലേക്ക് എത്തിച്ച ക്യാമറമാന് . അഭിനന്തനങൾ
അഭിനയിക്കാൻ നല്ല കഴിവുള്ള മോള്🥰👌🏼
മുഖത്ത് മാറിമാറി വരുന്ന ഭാവമാറ്റങ്ങൾ ഒരു കലാകാരിയുടെ യാഥാർഥ്യമാണ്❤❤❤
ഏതെങ്കിലും സിനിമയിൽ കിട്ടട്ടെ ഈ മോൾക്.. അത് സിനിമക്ക് മുതൽക്കൂട്ട് ആകും.. എത്ര അറിയാമെങ്കിലും ഭാവങ്ങൾ മിന്നി മറയുന്നത് കാണാൻ എന്ത് ഭംഗി.. പൂർണമായും ലയിച്ചു ആസ്വദിക്കുന്നു. ഇത് ഒപ്പിയെടുത്ത ക്യാമറാമാനു big salute..
സിനിമ എന്താ ഇരുമ്പുലക്ക ആണോ..പണത്തിനു വേണ്ടി മാത്രം ..
ഇതൊരു നൃത്തം പഠിച്ച കുട്ടിയാണ് 💯 മാത്രമല്ല ഈ പാട്ടിനു പുള്ളിക്കാരി മുൻപ് കളിച്ചിട്ടുമുണ്ട്.... 😊👍🏻 അതുമല്ലെങ്കിൽ കളിക്കുന്ന കുട്ടിയെ പഠിപ്പിച്ചത് ഈ കുട്ടിയവണം..... എന്തായലും ഭാവഭിനയം വരികൾക്കനുസരിച്ചു തന്നെയായിരുന്നു 🥰🥰👍🏻
ഈ പെൺകുട്ടി യായിരിക്കും പഠിപ്പിച്ചത് / സ്റ്റേജിൽ കളിക്കുന്ന കുട്ടിയുടെ സഹോദരി യോ മറ്റൊ ആവാം.. എന്തായാലും പൊളിച്ചു... ഓരോ ഭാവങ്ങളും കിറു കൃത്യമായി ഈ പെൺകുട്ടിയ്ക്ക് അറിയാം.. 👌👌👌👌👌🥰🥰🥰
ഈ കുട്ടി നല്ല ഒരു അഭിനേത്രിയായി തീരും😊
മനസ്സിൽ പതിഞ്ഞൊരു നേത്ര നൃത്തവും ആസ്യ ഭാവങ്ങളും 👌🙌👏❤
ഫേസ് കൊണ്ടുള്ള എക്സ്പ്രെഷൻ സൂപ്പർ. നാടോടി നൃത്തം ഫേസ് കൊണ്ടും അവതരിപ്പികാം അല്ലെ.
എന്ത് മനോഹരമായി ആണ് അത് ആസ്വദിക്കുന്നത് ❤❤❤❤❤
ഈ മോളു നൃത്തം ചെയ്യുന്ന കുട്ടിയായിരിക്കാം അല്ലെങ്കിൽ ആ കുട്ടിയുടെ വീട്ടിൽ ഉള്ള കുട്ടിയായിരിക്കും കളിക്കുന്നത്. എന്തായാലും നല്ല കലാകാരിയും ആസ്വാദകയുമാണ്.
ചമയങ്ങൾ ഒന്നുമില്ല എന്നിട്ടും എന്തര് ഭംഗി ❤
Aa kadhakku ethrayum bangiyundennu eppozha manasilaye. Enthayalum theerunathu vare arum aa kuttiye shalyam cheythillallo. Supper🎉
Camera mane big salute 👏👏👏
മോളുടെ ഭാവം സൂപ്പർ അതിലേക്ക് ആഴ്ന്നു ഇറങ്ങി ചെന്നു മോൾ 🧡
കുട്ടിയെ കണ്ടത്തി ഒരു വീഡിയോ ചെയ്യൂ സ്റ്റേജിൽ കളിക്കുന്നത് ആ മുഖത്തു നോക്കിയാൽ അറിയാം എന്തോരം ഭാവങ്ങൾ മുഖത്തു മിന്നി മറയുന്നേ
എത്ര ശ്രദ്ധയോടാണ് ആ കുട്ടി വീഷിക്കുന്നത്
ചിലപ്പോൾ ആ കുട്ടിയുടെ ആരേലും ആകും 😊👍🏼
Aniyathi anu
അതെ... എനിക്കും തോന്നി
Correct
Performer her sister
Camerman her father
അനിയത്തിയോടുള്ള സ്നേഹം ഡാൻസിനോടുള്ള ഇഷ്ടം ❤❤
Midukki kutti,Super cameraman,🔥❤️
ന്റെ മോളെ ഒന്നും പറയാനില്ല അത്ര ലയിച്ചു മുഖ ഭാഗങ്ങൾ കൊണ്ട് മോൾ ഒരു പാട് ആളുകളുടെ മനസ്സിൽ പതിഞ്ഞു കൊച്ചേ. .. ക്യാമറ മാൻ എങ്ങനെ കണ്ടെത്തി ഈ മോളെ മോൾ ഇതൊന്നും അറിയാതെ ഡാൻസ് കഴിഞ്ഞപ്പോ നടന്നു പോവുന്നു ഒരു നല്ല ഭാവി ഉണ്ട് 🥰
കഴിവുള്ള കുട്ടി വിജയം ഉണ്ടാകട്ടെ , കഴിവ് മാത്രം പോര വിജയിക്കാൻ അവസരങ്ങൾ വേണം.
ക്യാമറമാനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
അവളുടെ ഭാവങ്ങൾ കണ്ട് എന്താ അറിയില്ല ചില നിമിഷം കണ്ണുകൾ നിറഞ്ഞു... ശെരിക്കും ലയിച്ചു നിന്നവൾ അത് കണ്ടത്.. അവളുടെ ആരോ ആണ് സ്റ്റെജിൽ അവൾ പഠിപ്പിച്ചതാകാം 🥰
ഉള്ളിൽ പൂട്ടിയിട്ടിരിക്കുന്ന കലാകാരി..... May be its a breakthrough ❤❤❤
അടുത്ത ഇന്റർവ്യൂ ഈ കുട്ടിയെ ആയിരിക്കും 😊. ഏതായാലും super ❤
അവൾ മുൻപ് കളിച്ചതോ അവൾ പഠിപ്പിച്ചതോ ആവും ഈ dance ...എന്തായാലും ആസ്വാദനം എന്ന് പറഞ്ഞ ഇതാണ് 🔥🔥🥰
കാണാൻ നല്ല രസം നല്ലമോൾ... നന്നായി ആസ്വദിക്കുന്നു
കുട്ടി മനസ്സിൽ അർത്തുല്ലസിച്ചു കളിക്കുന്നു മനോഹരം
കണ്ണ് നിറഞ്ഞുപോയി സൂപ്പർ സൂപ്പർ ❤️🥰
സൂപ്പർ മോളെ👍 ക്യാമറമാനും👍
🥰 ഈ മോൾ കണ്ണുകൊണ്ടു കളിച്ചു 🤲👌
സൂപ്പർ മോളെ. ലയിച്ചു അഭിനയിച്ചു
മോളുടെ മുഖത്തെ ഭാവങ്ങളിൽ നിന്നും കഥ വായിക്കാം❤
മോൾക്കൂം ക്യമറമാനും അഭിനന്ദങ്ങൾ😊❤🎉🎉
Wow super 👍 big salute to cameraman
പരിസരം മറന്ന അഭിനയം 👌👌👌🙏
സിനിമ ക്കാർ ആരെങ്കിലും ഇത് കാണും, ഭാവി സിനിമ യിൽ വരട്ടെ
എന്ത് പറയാൻ കണ്ണിമവെട്ടാതേ സുന്ദരി മോളേ നോക്കി ഇരുന്നു
എന്തെല്ലാം ഭാവങ്ങൾ
അത് പകർത്തി യ ക്യാമറാമേൻ.... ഒന്നും പറയാനില്ല
രണ്ടു പേർക്കും അഭിനന്ദനങ്ങൾ
ഈ നിരീക്ഷണ പടവവും,ശ്രദ്ധയുംപഠിത്തത്തിൽ കൂടി വേണം മകളെ ❤
അമ്മച്ചി വൈബ്
ഭാവിയിലെ മഞ്ജുവാര്യർ ആവാൻ സാധ്യതയുണ്ട്😊😊❤❤❤
മിടുക്കി 👌🏼👏🏼👏🏼👏🏼
ഈ ന്യൂജൻ കാലത്തും ഇതൊക്കെ ഇത്രയും ആസ്വദിക്കുന്ന കുട്ടികളോ?
കലയെ സ്നേഹിക്കുന്ന ഒരു generation ഉണ്ട് ഈ newgen തലമുറയിലും..... 🤗💝
Oroo ഭാവങ്ങളും ആ മുഖത്തു മിന്നി കരയുന്നത് ❤️
സുന്ദരി 😍😍
ചക്കര കുട്ടി നല്ല കുഞ്ഞ് നന്നായി വരട്ടെ 🙏🏻
കണ്ണും പുരികവും, എന്റെ പൊന്നേ 🥰🥰🥰🥰😘😘
ഇതു ജന്മ സിദ്ധം.... 🙏🏻നമിച്ചിരിക്കുന്നു