STEEL WINDOW OFFER |ആദ്യം പർച്ചേസ് ചെയ്യുന്നവർക്ക് 280 വാതിൽ കട്ടിള free | steel window quality test

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 263

  • @ashrafkk5815
    @ashrafkk5815 2 года назад +32

    നല്ല വിവരണം അവതാരകൻ എല്ലാം മനസ്സിലാക്കിതന്നു.. ജനങ്ങൾക്ക് വിലകുറച് ചാരിറ്റിചെയ്യുന്നു അല്ലാഹു ഈ സ്ഥാപനത്തെഉയരങ്ങളിൽഎത്തിക്കട്ടെ

  • @sujeshkannan6060
    @sujeshkannan6060 2 года назад +66

    പാവങ്ങൾക്ക് വില കുറച്ചു.... ചാരിറ്റി ചെയ്യുന്ന ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @raheempp98
    @raheempp98 8 месяцев назад +5

    പാവങ്ങളെ സഹായിക്കുന്ന ഈ ഇക്കാക്വേണ്ടി അടുത്ത വെള്ളിയാഴ്ച മഹല്ലിൽ സംസാരിച്ചു പള്ളിയിൽ ദുആ:ചെയ്യിക്കണം 😢

  • @filmcollection7259
    @filmcollection7259 2 года назад +10

    ഇവിടെ വളരെ വില കുറവാണ്...ഞാൻ റൂം കട്ടിള വാങ്ങിയത് 3800 രൂപയാണ്...കോട്ടയം തിരുവഞ്ചുരുള്ള കിടങ്ങയത് എന്റർപ്രൈസ്സ്... വളരെ വില കൂടുതൽ ആണ്...

    • @cpakbar8755
      @cpakbar8755 2 года назад +1

      റൂം കട്ടിലയോ ഖനം വീതി എത്ര യാണ് 5" 3"ആണോ

    • @sairamuhammed165
      @sairamuhammed165 2 года назад

      Kattilayude valippam parayumo

    • @ultra1369
      @ultra1369 2 года назад

      @@sairamuhammed165 4 × 2.5 aanu normal naan ivde 3300 inaanu supply cheyyunnath same quality Tata steel 16 gauge
      3/4/5 ennam oke varumbo rate adjust aackarund ivde parayunnath 2 ennathinu mathram ulla offer aaan adhu kazhinnulla orderukalk Kathi rate veckum allathe pattilla avark ningal purchase cheyyan thalparyam undenkil parannolu naan citation ayachu tharaam ente pricing ok aanel edutholu
      Price depends on total volume of products + distance naan

    • @akhilraj606
      @akhilraj606 Год назад

      @@ultra1369 mob no pls

  • @ksaareej6137
    @ksaareej6137 2 года назад +11

    സുഹൃത്തേ ദയവായി അവർക്ക് നൽകാൻ പറ്റാത്ത കാര്യങ്ങൾ നിങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കരുത്. അത് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെടുത്തും. ഒരുപക്ഷേ നിങ്ങൾക്ക് കുറച്ച് വ്യൂവേഴ്സ് കിട്ടിയാൽ മതിയാവും. നാലുദിവസം കൊണ്ട് അവരുടെ ഒരു പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുന്നു.

    • @ummaret1911
      @ummaret1911 2 года назад +1

      അവർക്ക് ഞാനും കാൾ ചെയ്തു ഒരു റസ്പോണ്ടും ഇല്ല

  • @AshleyThomas144
    @AshleyThomas144 Год назад

    Ithil parayunna prices without finishing alle? Customer thanne paint cheyyuvanemkil nallathaakumo? Steel windows inte chila brands okke full design finish alle?

  • @rameshkoipurathu6800
    @rameshkoipurathu6800 2 года назад +4

    കൊല്ലത്തു കിട്ടുമോ? കിട്ടുമെങ്കിൽ എവിടെ ആണ്.

  • @ynschl
    @ynschl 2 года назад +3

    AHLADA ENGINEERING is manufacturing for Tata steel

  • @aniyankuttanyga5417
    @aniyankuttanyga5417 2 года назад +1

    തടിയെ വെല്ലാൻ പറ്റില്ലച്ചേട്ടാ. 🙏

  • @moideenwelder2904
    @moideenwelder2904 2 года назад +4

    സ്റ്റിൽ വൻ ഡോ. കട്ടള ഇവയൊക്കെ മഴയൊ മററുവിതത്തിൽ വെളളമൊ നനയാതെ ഇരിക്കന്ന സ്ഥലമാണെങ്കിൽ ഒരിക്കലും തുരുമ്പ് കേറില്ല അതിന് TATA തന്നെ വേണമെന്നില്ല

  • @surendrantp6087
    @surendrantp6087 Год назад +2

    സുഹൃത്തേ എനിക് വീട് പണി തുടങ്ങാൻ പോകുന്ന ഉള്ളൂ ടൈം സെറ്റ് ആയാൽ കിട്ടുമോ ഇതേ റേറ്റിൽ 🙂

  • @siyadpr3470
    @siyadpr3470 Год назад +1

    നല്ല അവതരണം

  • @Anvar5555
    @Anvar5555 2 года назад +1

    The material is nice to look at but the color is very poor.
    Wooden colour 👌

  • @dhruvamanuraj8618
    @dhruvamanuraj8618 2 года назад +5

    ഇപ്പോൾ എന്റെ വീടുപണി nadakkunnanu നല്ലൊരു ഷോപ്പ് annoshikkunnayirunnu. ഈ വീഡിയോ വലിയ upakarapettu. തീർച്ചയായും ഞാൻ vagunnundu

  • @sivakanesh7224
    @sivakanesh7224 2 года назад +2

    Brother steel window making machine price ??? Please update bro

  • @sajeevankv7815
    @sajeevankv7815 3 месяца назад

    എനിക്ക് മൂന്നു പാളി ജനൽ മുന്നണ്ണവും രണ്ടു പാളി നാലണ്ണവും മൂന്നു കട്ടിലയു വേണം കണ്ണൂരാണ് വീട് എത്ര പൈസ വരും നബർ തരുമോ

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +1

    തുരുമ്പ് പിടിക്കുനുണ്ട് എന്ന്ഒരു അഭിപ്രായം കേൾക്കുനുണ്ട് അത് പിടിക്കില്ലാ എന്ന് ഉറപ്പ് വരുത്തിയാൽ മരത്തേക്കാൾ നല്ലതാണ് തുരുബ്ബ് പിടിച്ചാൽ പിന്നെ ഇരട്ടി പണിയാവും പെയ്ന്റ പണിക്കാർക്ക് കുറേ പൈസ്സ കൊടുക്കേണ്ടിവരും

  • @Radhulnair
    @Radhulnair 2 года назад +1

    നല്ല വീഡിയോ 👍

    • @AH-dx1qn
      @AH-dx1qn 2 года назад

      H. ruclips.net/video/sBMrI-kzAKU/видео.html

  • @basheernm2985
    @basheernm2985 3 месяца назад

    വന്നാൽ സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുമോ
    ദയവായി ഫോൺ നമ്പർ ഒന്ന് അയച്ചു തരുക ഞാനൊരു ഡോർ കമ്പനിയുടെ ഡീലർ ആണ്

  • @shajipt8463
    @shajipt8463 Год назад +1

    Place kozhikode

  • @jyothicrasta9635
    @jyothicrasta9635 Год назад

    Kasaragod uppala delivery kodukunna

  • @haridasan4542
    @haridasan4542 2 года назад +1

    Ok

  • @veeramaniduraisami3768
    @veeramaniduraisami3768 2 года назад +1

    👍🏼superb 🎉🎉🎉

  • @rasheedkoduvazhakkal-rn1vq
    @rasheedkoduvazhakkal-rn1vq 2 месяца назад

    Super

  • @herolandas3
    @herolandas3 2 года назад +2

    വെറുതെ പറയുന്ന തല്ലല്ലോ എങ്ങനെ യൂട്യൂബിൽ കണ്ട് ഞാൻ വേറെ ഐറ്റത്തിന് ഓർഡർ ചെയ്തു ഒടുവിൽ യുട്യൂബിൽ കണ്ട വില യെക്കാൾ നാലിരട്ടി വില ഇതിന്റെ കാര്യ മല്ല പറഞ്ഞത് ഫണിച്ചർന്റെ കാര്യമാണ് പറഞ്ഞത് ഇവരെ പറ്റിയില്ല

  • @asna792
    @asna792 Год назад

    കാസർഗോഡ് ഉണ്ടോ നിങ്ങളുടെ കട

  • @qualitystudiodesigns
    @qualitystudiodesigns Год назад +1

    ഇതിൽ 15000 Rs പറഞ്ഞ ജനൽ ഇപ്പോൾ 29500 Rs ആയിന്ന പറഞ്ഞു
    7 month കൊണ്ട് വന്ന ഡിഫറെൻസ് ആന്ന പറഞ്ഞെ
    ഇതിലും പേധം 😂😂

  • @shibinanilkumarshibin3168
    @shibinanilkumarshibin3168 2 года назад

    Enikku venam emkka oru eppil tharra mathramaitte ollu padave thudangatte

  • @noush7715
    @noush7715 Год назад

    ഇക്ക തീരദേശത്ത് ഉള്ള വീടുകളിൽ ഉപയോഗിക്കാൻ പറ്റിയ മെറ്റീരിയൾ ഏതാണ്
    മറുപടി പ്രധീക്ഷിക്കുന്നു

  • @ambikachandran949
    @ambikachandran949 Год назад

    Eshopinte address Paranjape tharumo

  • @vinukomban9202
    @vinukomban9202 2 года назад

    Ethupolula video's cheyumpol location map add cheythal nanakumayirunu

  • @Realfamily-zf7kt
    @Realfamily-zf7kt Год назад

    Malappuram pandikkaf undo ee shop

  • @minimol2352
    @minimol2352 2 месяца назад

    സ്‌ഥലം evide

  • @rajanm123
    @rajanm123 Год назад

    എവിടെ ആണ്.ഈ.സ്ഥാപനം..ഒരു.വീടിൻ്റെ..കട്ടിള.ജനൽ.വേണമായിരുന്നു.നമ്പർ.തരുമോ

  • @Kerala_Express
    @Kerala_Express Год назад

    Steel sliding windows കിട്ടാനുണ്ടോ..???

  • @jollyabraham7700
    @jollyabraham7700 2 года назад

    കേരളത്തിന് വെളിയിലേക്ക് aychukodukummo

  • @femina8128
    @femina8128 Год назад

    Ippozhum offer undo

  • @lathikasherin8739
    @lathikasherin8739 Год назад

    കണ്ണൂർ ജില്ലയിൽ കൊടുക്കുമോ

  • @AJ_M_95
    @AJ_M_95 2 года назад +2

    All Kerala transportation free ennuparayumbol thanne rate ethra difference kanum 🤣🤣 malappuram to trivandram delivery 12000-15000 vandi vadaka varumallo 😉

    • @decoartdesign
      @decoartdesign  2 года назад +6

      വിഡിയോയിൽ എല്ലാ മോഡലിന്റെയും rate പറയുന്നുണ്ട് . തങ്ങൾക്ക് ചെക്ക് ചെയ്യാം . വീട് തട്ടിക്കൂട്ടാൻ ഒരുപാട് പേർ ബുദ്ധിമുട്ടുന്നുണ്ട് ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെട്ടോട്ടെ sir

    • @yousafaslam9449
      @yousafaslam9449 2 года назад +1

      Thanikk venel order cheyyadoo..ennitt varunundoo enn nokk

    • @shadulnabhan1277
      @shadulnabhan1277 2 года назад

      @@yousafaslam9449 👍👍👍

  • @thrishasreesha4960
    @thrishasreesha4960 8 месяцев назад

    Verumnunaakkeshiaaarumubayoghikkilla

  • @retheeshbabu5226
    @retheeshbabu5226 2 года назад +1

    👍🏻

  • @jafarjafar6910
    @jafarjafar6910 2 года назад

    എവിടെ ഇത്

  • @SubrataDas-gu6ec
    @SubrataDas-gu6ec Год назад

    Panikar al vsnom

  • @anees6613
    @anees6613 2 года назад +2

    ♥️👍

    • @AH-dx1qn
      @AH-dx1qn 2 года назад

      H. ruclips.net/video/sBMrI-kzAKU/видео.html

  • @pandiank8445
    @pandiank8445 2 года назад +2

    6*4feet 3 door price?

  • @gopinathannayar2955
    @gopinathannayar2955 2 года назад

    please tell me the address I am I tricher

  • @georgekoshy5321
    @georgekoshy5321 Год назад

    Ethe eveda

  • @shivapagauda1326
    @shivapagauda1326 2 года назад

    Sft prise

  • @haneefvlogs5748
    @haneefvlogs5748 Год назад

    Nalloru manushyan

  • @user-sanu.
    @user-sanu. 2 года назад

    *_💕18/August/2O22💕_*

  • @ershadam4160
    @ershadam4160 2 года назад

    പെയ്റ്റിങ് ചെയ്ത് കൊടുക്കിലെ

  • @shiekshafi6009
    @shiekshafi6009 Год назад

    Tamil..nad.ok

  • @hamdhanpariyadathu7959
    @hamdhanpariyadathu7959 Год назад

    സ്റ്റീലിന്റെ കളർ അല്ലാത്തത്

  • @jitupardhi8734
    @jitupardhi8734 Год назад

    Supply to pune Maharashtra

  • @jamshadjamshi7189
    @jamshadjamshi7189 Год назад

    No പ്ലീസ്

  • @thrishasreesha4960
    @thrishasreesha4960 8 месяцев назад

    Thurumbpidikkunnund

  • @samadk9136
    @samadk9136 2 года назад +1

    280വാതിൽ എവിടെ കൊണ്ട് വെക്കാനാണ്....

    • @shadulnabhan1277
      @shadulnabhan1277 2 года назад

      Sir Oralku alla 280 kodukkunad keralam ottake njagal kodukkunadanu paranjad.

    • @menonappoos
      @menonappoos 2 года назад

      Qft Vila 280

  • @ratheeshkumar3969
    @ratheeshkumar3969 5 месяцев назад

    നമ്പർ ഒന്ന് തരാമോ

  • @thangumk5399
    @thangumk5399 2 года назад

    I need kodagu

    • @ultra1369
      @ultra1369 2 года назад

      I am ready to supply this in kodagu
      The same quality Tata steel 16 gauge
      Kindly share your contact number sir.

  • @vasthubharhathan1125
    @vasthubharhathan1125 Год назад

    അഡ്രെസ്സ്

  • @snf5270
    @snf5270 2 года назад

    നമ്പർ പ്ലീസ്

  • @Manoharan-bu5de
    @Manoharan-bu5de 9 месяцев назад

    Maramnannu

  • @ibrahimmc4022
    @ibrahimmc4022 2 года назад

    തേപ്പു കഴിഞ്ഞ വീടിന് ചെയ്യാൻ പറ്റുമോ, അല്ല തേപ്പിന് മുമ്പോ

  • @aliedappal2664
    @aliedappal2664 2 месяца назад

    Helò

  • @shihabshihab3210
    @shihabshihab3210 2 года назад +1

    ഇത് എവിടെയാണ് factory

    • @munawarekm7869
      @munawarekm7869 2 года назад +2

      ponmala -malappuram

    • @shadulnabhan1277
      @shadulnabhan1277 2 года назад +1

      T tech Doors and Windows Manoor Ponmala, Malappuram district kerala

  • @abdullatheef4179
    @abdullatheef4179 Год назад

    talking about ur product with 16 g, but demo u used 12 g, dont misguide the public

  • @harikrishnan1525
    @harikrishnan1525 2 года назад

    Number. Pls

  • @shimiljohn3082
    @shimiljohn3082 2 года назад

    Koillaaa😭😭😭

  • @joymv491
    @joymv491 2 года назад

    ചേട്ടാ ലോഡും വണ്ടി കേറ്റാൻ പറ്റുമോ

    • @hassankoyanc2367
      @hassankoyanc2367 2 года назад +1

      തുരമ്പ് പിടിക്കു o

    • @ilam9088
      @ilam9088 2 года назад

      @@hassankoyanc2367 തുരമ്പോ

  • @mahenoushad3679
    @mahenoushad3679 2 года назад

    Number pleez

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 года назад +4

    നല്ല കാതലുള്ള മരം എടുത്തു വീട് പണി തുടങ്ങിയാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. ഇപ്പോൾ ചിതൽ വരാതിരിക്കാൻ ഇഷ്ടം പോലെ മരുന്നുകൾ ഉണ്ട്. ഇതൊക്കെ ഇപ്പോൾ കുറച്ചു ലാഭം ഉണ്ടാകും. പിന്നീട് ഇരട്ടി നഷ്ടം ഉണ്ടാകും

  • @rasheedkoduvazhakkal-rn1vq
    @rasheedkoduvazhakkal-rn1vq 2 месяца назад

    Super

  • @fasalumisiri6434
    @fasalumisiri6434 2 года назад +1

    👍👍👍

  • @skyblue-sw3mi
    @skyblue-sw3mi 2 года назад +16

    ഇത് പോലുള്ള വീഡിയോകൾ താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു 🎉🎉🎉

  • @josematheu72
    @josematheu72 2 года назад +16

    സ്റ്റീൽ വെച്ച പലതും 2 yrs ആയപ്പോഴേ
    തുരുമ്പെടുത്തു തുടങ്ങി

    • @shimiljohn7644
      @shimiljohn7644 2 месяца назад

      True 🙏🙏😅😅😅

    • @Muhammed-td8kh
      @Muhammed-td8kh 27 дней назад

      ഞാൻ വെച്ചു ഇതുവരെ തുരുമ്പില്ല

    • @shahishafishafi5509
      @shahishafishafi5509 27 дней назад

      ആശാരി 👌🏻👌🏻👌🏻

    • @sanjusajith7006
      @sanjusajith7006 7 дней назад

      മരം 6 മാസം കൊണ്ട് ചിതലായി 😀😀😀

  • @Muneer-h8f
    @Muneer-h8f Год назад +2

    എത്ര ഗേജ് ആണ് നിങ്ങൾ ചെയുന്ന ഷീറ്റിന്റെ കനം

  • @kunjimanmandamkundu9136
    @kunjimanmandamkundu9136 2 года назад +2

    ഇത് തുരുമ്പ് പിടിക്കും അത് സത്യം ചെയ്ത് പറയാൻ കഴിയില്ല

  • @azeeznarachu659
    @azeeznarachu659 Год назад +2

    ആരും കുടുങ്ങിപ്പോകണ്ട
    മരം തന്നെ ഉത്തമം
    ഞാൻ കുടുങ്ങി
    ജനൽ ഫിറ്റ് ചെയ്യാനുള്ള സിമന്റ്. പണിക്കൂലി
    എല്ലാം നോക്കുമ്പോൾ വാങ്ങിയാൽ കുടുങ്ങും

  • @sudarsanankk3542
    @sudarsanankk3542 2 года назад +4

    സാറിനെ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം.

  • @veeranpk7604
    @veeranpk7604 2 года назад +3

    തുരു മ്പ് കയറുന്നുണ്ട്
    വെച്ച് കുടുങ്ങി

    • @shadulnabhan1277
      @shadulnabhan1277 2 года назад +3

      Hi ... I'm from T Tech Doors and Windows.. Njagade products aanel ningalk complaint cheyyam.. Ninagal njagade product vangiyathayittu kanunilla .. Undel pls come with the bill . We have life time warranty.

  • @ksaareej6137
    @ksaareej6137 2 года назад +5

    അവരോട് ഒരു കൊട്ടേഷൻ ആവശ്യപ്പെട്ടിട്ട് ഒരു പ്രതികരണവുമില്ല. താങ്കൾക്ക് ഒന്ന് സഹായിക്കാൻ പറ്റുമോ. രണ്ട് വീടുകൾക്കുള്ള വാതിലുകളും ജനലുകളും ആവശ്യമുണ്ട്.

    • @vijaykalarickal
      @vijaykalarickal 2 года назад +1

      സത്യം ഞാനും കൊടുത്തു ഒരു ലിസ്റ്റ്.ഒരു റിപ്ലയും ഇല്ല. അവർക്കു തിരക്കാണ് പോലും ഫോൺ വിളിച്ചാൽ പോലും എടുക്കാത്ത ആളുകൾ ഇവരൊക്കെ എന്തിനാണ് ഇതുപോലുള്ള തട്ടിപ്പു പ്രസ്ഥാനവുമായി നടക്കുന്നത് ഇതുപോലുള്ളവരെ ദയവു ചെയ്തു prmot ചെയ്യരുത്

    • @ultra1369
      @ultra1369 2 года назад

      Cheatta nilavil aa enquiry undo undenkil parayane nangalude companyude pricing ayachu tharaam
      Tata steel 16 gauge vechu thanne full finishingil tharaam nokeett parannal madhi.

    • @world2623
      @world2623 2 года назад +1

      Enikk kittiyallo

    • @ilam9088
      @ilam9088 2 года назад

      @@ultra1369 number thaaa

    • @ultra1369
      @ultra1369 2 года назад

      @@ilam9088 hi are you there

  • @nibinsunny1964
    @nibinsunny1964 2 года назад +4

    I'm from thrissur 😍😍

  • @vinodmpvinodmp8167
    @vinodmpvinodmp8167 Год назад +1

    നിങ്ങൾക്ക് എറണാകുളത്ത് ഷോറൂമു ഉണ്ടോ ?

  • @sheikhsahab2286
    @sheikhsahab2286 2 года назад +2

    Bahut bahut Achcha hai Kaka

  • @diddddd9673
    @diddddd9673 Год назад

    കാർ ഡ്രൈവ് ചെയ്യുമ്പോൾ, ട്രെയിൻ യാത്ര ചെയ്യുമ്പോൾ, ഫ്ലൈറ്റ് യാത്ര ചെയ്യുമ്പോൾ ഇടി മിന്നൽ എടുത്താൽ ഒന്നും പറ്റില്ല..
    പിന്നെയല്ലേ ഈ സ്റ്റീൽ സാധനം.. ഇടി മിന്നൽ എടുത്താൽ ഒന്നും പറ്റില്ല..

  • @rinithahir2307
    @rinithahir2307 Год назад +1

    Idhupolulla katilagal Palakkad district il kittanundo.

  • @siddiqueca6194
    @siddiqueca6194 2 года назад +1

    സൂപ്പർ എന്ന് പറഞ്ഞാൽ പോരാ സു സൂപ്പർ

  • @sheebapl6294
    @sheebapl6294 Год назад +1

    ഇതെവിടെയാ സ്ഥലം

  • @fathimarafeeq1041
    @fathimarafeeq1041 Год назад

    ബിസിനസ് ചെയ്യാൻ താല്പര്യമില്ലാത്ത സ്റ്റാഫുകളാണ് നിങ്ങളുടേത് ഞാൻ ഒരുപാട് വാട്സാപ്പിൽ ചോദിച്ചു കൃത്യമായ ഉത്തരം തന്നില്ല

  • @minafvlogs3178
    @minafvlogs3178 2 года назад +6

    Emi ഇണ്ടോ, ഇണ്ടാകിൽ 500 കൂടുതലാണെകിലും സാധാരണക്കാർക് അത് ആശ്വാസമാവും

  • @Athirababy
    @Athirababy Год назад

    ലൈഫ് ടൈം garante മരത്തിനീകിട്ടു സ്റ്റീൽ ജോയിന്റിന് തുരുമ്പ് വരും

  • @justindavis1924
    @justindavis1924 2 года назад +5

    Ith vare kandathil vach ettom vilakkurav ivde anennu thonnunu....useful video

    • @AH-dx1qn
      @AH-dx1qn 2 года назад

      H. ruclips.net/video/sBMrI-kzAKU/видео.html

  • @amruthaammus1829
    @amruthaammus1829 Год назад +1

    Contact no ??

  • @fazlirazeem4898
    @fazlirazeem4898 2 года назад +1

    Ith evideyan

  • @thrishasreesha4960
    @thrishasreesha4960 8 месяцев назад

    Verutheparayaaootavarunnunddnallawoodfullguaranty

  • @anjuganeshganesh4689
    @anjuganeshganesh4689 Год назад

    വീടുപണി നടന്നുകൊണ്ടിരിക്കുന്നു തെങ്കാശിയിൽ ഡെലിവറി ചെയ്യാൻ പറ്റുമോ

  • @latheefqatar1469
    @latheefqatar1469 2 года назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹💚💚💚🤲🤲🤲

    • @AH-dx1qn
      @AH-dx1qn 2 года назад

      H. ruclips.net/video/sBMrI-kzAKU/видео.html

  • @shajikv3408
    @shajikv3408 3 месяца назад

    Saleemka🤝this vedio is very nice 🌹I’m SHAJI from vadakara . Now I’m working in Kuwait 👍

  • @shibilykc8410
    @shibilykc8410 7 месяцев назад

    Njan ivide ninnu vangiyirunnu nalla service, correct time delivery 🚚

  • @akpteenaantony8190
    @akpteenaantony8190 Год назад

    കൊള്ളം മനുഷ്യന് ആവശ്യമുള്ള ഒരു പരസ്യപ്പെടുത്തൽ ........