I would request you to shoot video after finishing work because i did not feel much impression now about this bricks work still they have to finish work. I am planning for building house with same brick after seeing this video i did not get satisfaction about this work. I have seen many brick houses i found more beauty about these kid of house bricks
ഈ പറയുന്ന ഇഷ്ടിക ഉള്ള് കട്ട് ചെയ്ത് ബീം ആയി നിരത്തി കോൺക്രീറ്റ് ചെയ്ത് ഉപയോഗിക്കുന്ന രീതി 20 വർഷം മുമ്പേയുണ്ട് മാഷേ. മാത്രവുമല്ല പുറമേ ചാൽ കീറാതെ ഉള്ളിലൂടെ വയറിംഗ് ചെയ്യുന്ന രീതിയും ബോർഡ് വേണ്ട സ്ഥലത്ത് മാത്രം പുറത്ത് കട്ട് ചെയ്താൽ മതി.. ഇതിൽ പറഞ്ഞ രീതിയിൽ തൂണും എയർ ഹോളും എല്ലാം പണിതിട്ടുണ്ട്. ഇതിന് എൻജിനിയറിംഗ് വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ല. അല്പം ബുദ്ധി ഉപയോഗിച്ചാൽ മതി മാഷേ.
ഒരു കെട്ടിടത്തിന്റെ എല്ലാ വിശദവിവരങ്ങളും താങ്കൾ പറഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്.... പക്ഷേ ഏറ്റവും വലിയ ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ വിട്ടുപോയി ഇതുണ്ടാക്കാനുള്ള ചിലവ്...
ഇയാളുടെ വീഡിയോയിൽ കൃത്യമായ കണക്കോ എത്ര കട്ട വേണ്ടി വരുമെന്നോ അങ്ങനെ ജനങ്ങൾക്ക് ഉപകരിക്കുന്നത് ഒന്നും പ്രതീക്ഷിക്കരുത്. കാണുന്ന നമ്മൾ മറ്റുള്ളവരുടെ വീട് കണ്ട് ആനന്ദിക്കണം ഇയാൾക്ക് വ്യൂസ് കൂടണം അത്രയെ ആവശ്യമുള്ളൂ
ഹലോ മാഷേ ഇതിന്റെ വാള് ഒട്ടും ഫിനിഷിംഗ് ഇല്ല വളരെ നന്നായി എടുത്തു കാണിക്കുന്നുണ്ട് ചുമര് കെട്ടിയ ഗുരഡീസ് പൊങ്ങിയും തണുമാണ് ഇരിക്കുന്നത് വളരെ വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട് ഒന്നിട്ടുണ്ടെങ്കിൽ ഗുരുടിസിന്റെ മിസ്റ്റിക് അതല്ല എന്നുണ്ടെങ്കിൽ വർക്ക് ചെയ്ത ആളുടെ പോരായ്മ
ഇത്തരം നിർമ്മിതികളെ നിരുത്സാഹപ്പെടുത്തുന്നചിലരുണ്ട്. കൂട്ടത്തിൽ ഏതാനുംഎൻജിനീയർമരും. എൻറെ അനുഭവം വീടിൻറെ മുകളിൽനില ഈ രൂപത്തിൽ പടവ് ആക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പല പോരായ്മകൾ മാത്രം എടുത്തു പറഞ്ഞ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു. റൂഫ് ട്രസ്സ് വർക്ക് ചെയ്തു സീലിംഗ് ഓടും സാധാ ഓടും ഉപയോഗിച്ച് ചെയ്യണമെന്ന് നിർദ്ദേശിച്ചെങ്കിലും അതും ചെവി കൊണ്ടില്ല. ഞാൻ നിർബന്ധം പിടിച്ചു കട്ടക്ക് നിന്നു നിങ്ങൾ സ്വന്തം ചെയ്തോളൂ എന്ന് പറഞ്ഞ് പുള്ളിക്കാരൻ തടിയൂരി.
ഈ വീട് കംപ്ലീറ്റ് ആയി കഴിഞ്ഞാൽ full വീഡിയോ ചെയ്യണേ..... സൂപ്പർ വീട്....
Will try , thank you 😍
ഇതിൽcost പ റ യു ന്നില്ല എല്ലാവരും ആവശ്യപെട്ടത് അതാണ് അത് ഹൈഡ് ചെയ്തു
Exactly
എല്ലാവരും price hide cheytha vedio cheyaa
വീട് പൂർത്തിയായാൽ കോസ്റ്റ്,സ്ക്വയർ ഫീറ്റ് ഡീറ്റയിൽ ഉൾപെടെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Already loving this house... waiting to see it finished
Beautiful house ❤this method of construction is the only way to prevent the global warming.
അടിപൊളി വർക്ക് 👍 ധൈര്യം ഇല്ലാത്ത എഞ്ചിനീർ ഇതിന് നിൽക്കരുത്
I would request you to shoot video after finishing work because i did not feel much impression now about this bricks work still they have to finish work. I am planning for building house with same brick after seeing this video i did not get satisfaction about this work. I have seen many brick houses i found more beauty about these kid of house bricks
ഇത് ചെയ്യാനുള്ള പണിക്കാരെ കിട്ടാൻ വളരെ ബുദ്ധിമുട്ടി എന്റെ വീട് പണിയുമ്പോൾ 5 വർഷം മുൻപ്.. 🙏
Term Pergola is misused: an archway in a garden or park consisting of a framework
ഈ വർക്ക് കഴിഞ്ഞു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🥰
I hope you can do an Finally completed house tour of this
Ithinte bakki koode idaney super kolllamm
Wall work valare mosham aayi 😢😢😢😢 ingine ulla work kodukkumbol avar cheytha work poyi kanditte kodukkaavoo
Expect finally completed house video...
ee pargola and jaali is getting popular. Ivideyonnum kothukinte shalyam ille?
I am from Maharashtra, would be glad to see in depth completed Video of this house or share address.
പണ്ടത്തെ വീടിനു ഒക്കെ ഹുരുഡീസ് കൊണ്ട് Sealing ഉണ്ടായിരുന്നു ....എന്റെ വീട്ടിലും ഉണ്ടായിരുന്നു
ഈ പറയുന്ന ഇഷ്ടിക ഉള്ള് കട്ട് ചെയ്ത് ബീം ആയി നിരത്തി കോൺക്രീറ്റ് ചെയ്ത് ഉപയോഗിക്കുന്ന രീതി 20 വർഷം മുമ്പേയുണ്ട് മാഷേ. മാത്രവുമല്ല പുറമേ ചാൽ കീറാതെ ഉള്ളിലൂടെ വയറിംഗ് ചെയ്യുന്ന രീതിയും ബോർഡ് വേണ്ട സ്ഥലത്ത് മാത്രം പുറത്ത് കട്ട് ചെയ്താൽ മതി.. ഇതിൽ പറഞ്ഞ രീതിയിൽ തൂണും എയർ ഹോളും എല്ലാം പണിതിട്ടുണ്ട്. ഇതിന് എൻജിനിയറിംഗ് വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ല. അല്പം ബുദ്ധി ഉപയോഗിച്ചാൽ മതി മാഷേ.
video undo
Slabcongreetinu manlthanneyanu nalladu edayil 5/6 varshamavumboyeku leeku varum
I liked the eco friendly concept.
Would be glad to see the Full finished house...
ഒരു കെട്ടിടത്തിന്റെ എല്ലാ വിശദവിവരങ്ങളും താങ്കൾ പറഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്.... പക്ഷേ ഏറ്റവും വലിയ ഒരു പ്രധാനപ്പെട്ട കാര്യം നിങ്ങൾ വിട്ടുപോയി ഇതുണ്ടാക്കാനുള്ള ചിലവ്...
മനപ്പൂർവം തന്നെ വിട്ടതാണെന്ന് വിശ്വസിക്കുന്നു.... 😎😎😎
എന്താണ് hurudees?
N candum manalum orupadu vitiyadamund sahodara
അടിപൊളി 👍
Veed Adipoliyanu painful kazhichullaveedio Mohammed Chilave ulpeduthumallo
Which paint used sir
Height low aya Rooms•• Heat kurrakkan margam undo? old model veedu••
Budget enghane,normal Veed paniyekkalum kuravano
കൂടും തോന്നുന്നു
Ente wark❤️
Ee workintey cost parayooo
Ethupole oru veed Ernakulam piravom cheyyan pattumo cost ethra varum pls reply
Awesome video and built
I BEAM എങ്ങനെയാണ് കവർ ചെയ്തിട്ടുള്ളത്,എൻ്റെ വീട്ടിൽ renovation ൻ്റെ ഭാഗമായി i beam ഇടാൻ ഉദ്ദേശിക്കുന്നു,ദയവായി replay ചെയ്യുക
ഉള്ള് തുരന്ന് കോൺക്രീറ്റ് നിറയ്തു. ഇത്രമാത്രം.
ചൂട് കുറയും
ഫിനിഷിങ് കുറവാണ്, വയറിംഗ് ഇതുപോലെ അല്ല ഇപ്പോൾ ചെയ്യാറ്, ടൈൽ കട്ട് ചെയ്യാതെ വൃത്തിയായി ചെയ്യാം
Mukalil apply chaithirikkunna roofing odu aano atho!?
എനിക്ക് ഇങ്ങനെ ഒരു വീട് മുകളിൽ ചെയ്യണം നമ്പ്രർത രാമേ?: ഈ മുകളിൽ (ബാർപ്പ് )ന്റെ അടിയിൽ ഗുരു ടിസ് വെക്കുന്നത് എത്ര നീ ളം ?
നിങ്ങൾ വീട്🏡 വെക്കാൻ തെയ്യാറെടുക്കുന്നോ.......
ചെറുതും വലുതുമായ വീടിന്റെ🏠
പ്ലാനുകൾ🕐 അനേഷിക്കുന്നുവോ?
ചാനൽ സന്ദർശിക്കുക..........
Car porch design undo
Thank you for sharing this useful vedio 👌 ❤️
ബേക്കൽ രീതിയിൽ ഉള്ള വർക്ക് അല്ലെ
Coast kooduthal aano
Wow super 👍🏻
സ്ക്വയർ ഫീറ്റ് എത്രയാണ്?, പ്ലാൻ കിട്ടുമോ?
എല്ലാ പണിയും കഴിഞ്ഞു ഫുൾ സെറ്റ് ആയി ഈ വീടൊന്നു കാണണം എന്ന് ഉണ്ട്
ഓടിലെ ചോർച്ച പരിഹരിക്കാൻ , പുതിയ ഓട് വയ്ക്കൽ അല്ലാതെ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ ?
Njan cheydittund chood caliya kuravonnum illa
E break nalathano chetta ? Cost and durability
Cost എന്ന പ്രധാന ഘടകത്തെപ്പറ്റി ഒന്നും തന്നെ പറഞ്ഞില്ല
Super 👌👌
ഇയാളുടെ വീഡിയോയിൽ കൃത്യമായ കണക്കോ എത്ര കട്ട വേണ്ടി വരുമെന്നോ അങ്ങനെ ജനങ്ങൾക്ക് ഉപകരിക്കുന്നത് ഒന്നും പ്രതീക്ഷിക്കരുത്.
കാണുന്ന നമ്മൾ മറ്റുള്ളവരുടെ വീട് കണ്ട് ആനന്ദിക്കണം ഇയാൾക്ക് വ്യൂസ് കൂടണം
അത്രയെ ആവശ്യമുള്ളൂ
Cost per sq ft parayavo
Coast....?
എഞ്ചിനീയരുടെ ഡീറ്റെയിൽസ് എവിടെ ❓️❓️
പിന്നേ നിങ്ങൾക് എഞ്ചിനീയരുടെ no കിട്ടിയാൽ ഒന്ന് സെൻറ് ചെയ്യണം ട്ടോ
Check Discription
👍👍👍👌👌👌
Changathi veedu pani onnu finish aayi kotte athinu mumbe camera yum thookki avide poika
Enno comple ayi
@@decoartdesign video edukkumbo complete ayino para
Chelau ethrayai,?
Ninakku veronnum kittiyilla alle?
On wall
Total cost
Details തരുമോ....
Total budget Etra verum
Plan undo
ഹലോ മാഷേ ഇതിന്റെ വാള് ഒട്ടും ഫിനിഷിംഗ് ഇല്ല വളരെ നന്നായി എടുത്തു കാണിക്കുന്നുണ്ട് ചുമര് കെട്ടിയ ഗുരഡീസ് പൊങ്ങിയും തണുമാണ് ഇരിക്കുന്നത് വളരെ വ്യക്തമായി എടുത്തു കാണിക്കുന്നുണ്ട് ഒന്നിട്ടുണ്ടെങ്കിൽ ഗുരുടിസിന്റെ മിസ്റ്റിക് അതല്ല എന്നുണ്ടെങ്കിൽ വർക്ക് ചെയ്ത ആളുടെ പോരായ്മ
Nice
വയറിംഗ് ചെയ്യുബോൾ ബോക്സുവക്കുന്ന ഭാഗമല്ലാതെ ബോക്സിലേക്കുള്ള വയറു വലിക്കാൻവേറൊന്നും കട്ടു ചെയ്യേണ്ട ആവശ്യമില്ല .അതു ഭംഗി കളയാനെ ഉപകരിക്കു എൻ്റെ വീട് പണിതത്ഈ കട്ട വച്ചിട്ടാണ്
എവിടെയാണ് വീട്, ഞങ്ങൾക്കും ഇങ്ങനെയൊരു plan ഉണ്ട്
2
ചൂട് കുറവുണ്ടോ?
❤❤❤
👌
വീടിന്റെ കോസ്റ്റ് 45 ലക്ഷം ആണ്
Super 👌
Engineer number kittumo?
പ്ലാൻ ഇല്ല കോണ്ടാക്ട് no ഇല്ല പ്ലീസ് no സെന്റ്
ഇത് എവിടാണ് സ്ഥലം ?
Hello - Where can I get Hurudees bricks
ഇതൊക്കെ പണ്ടേ ഉള്ളതാണ്.
ഈ എഞ്ചിനീയറുടെ നമ്പർ തരാമോ ?
98956 85653
@@decoartdesign നന്ദി🌹
ബാത്റൂമിലെ ടൈൽ വിരിച്ചത് ഒരു ഒപ്പിക്കലായി! ഇത്ര ഒക്കെ പറഞ്ഞിട്ട് ടൈൽ മൂല grind ചെയ്തില്ല, വെറുതെ ഒന്നിൻ്റെ മുകളിൽ മറ്റേത് പതിച്ചു! വളരെ മോശം!!!
We need details of this house designer or engineers number please provide us
Ee engineere mob number kittooo
Please provide engineer name and number
ഇത്തരം നിർമ്മിതികളെ നിരുത്സാഹപ്പെടുത്തുന്നചിലരുണ്ട്.
കൂട്ടത്തിൽ ഏതാനുംഎൻജിനീയർമരും.
എൻറെ അനുഭവം വീടിൻറെ മുകളിൽനില ഈ രൂപത്തിൽ പടവ് ആക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും പല പോരായ്മകൾ മാത്രം എടുത്തു പറഞ്ഞ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
റൂഫ് ട്രസ്സ് വർക്ക് ചെയ്തു സീലിംഗ് ഓടും സാധാ ഓടും ഉപയോഗിച്ച് ചെയ്യണമെന്ന് നിർദ്ദേശിച്ചെങ്കിലും അതും ചെവി കൊണ്ടില്ല.
ഞാൻ നിർബന്ധം പിടിച്ചു കട്ടക്ക് നിന്നു
നിങ്ങൾ സ്വന്തം ചെയ്തോളൂ എന്ന് പറഞ്ഞ് പുള്ളിക്കാരൻ തടിയൂരി.
ഒരു മണ്ടൻ ആശയം ആണ്...😂
Number please
Pls share eng. number
Nice
Nice