മഴ, കാറ്റ്, വെളിച്ചം ഈ വീട്ടില്‍ അകത്താണ്‌. Traditional&Modern Design

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @aruns3833
    @aruns3833 Месяц назад +4

    Architect details കുടി പറഞ്ഞിരുന്നെങ്കിൽ

  • @ktkenterprises4113
    @ktkenterprises4113 Месяц назад +43

    ക്യാമറാ ദൃശ്യങ്ങൾ അവതാരകൻ്റെ മുഖം കൂടുതൽ ഫോക്കസ് ചെയ്യുന്നത് ഹോം ടൂർ അരോചകമാക്കും..
    സംസാരം കേൾപ്പിച്ചാൽ മതിയല്ലോ...അല്ലെ

    • @metrobuildmall
      @metrobuildmall  21 день назад +1

      അടുത്ത പ്രാവശ്യം ശ്രമിക്കും

  • @SM-hj7hr
    @SM-hj7hr Месяц назад +257

    മഴയും കാറ്റും വീടിനകത്താണേൽ, പിന്നെന്തിനാ വീട്🤔🤔🤔

  • @haihi1766
    @haihi1766 Месяц назад +29

    ഈ ക്യൂട്ട് എണ്ണ വാക്ക് എപ്പോഴും പറയണ്ട ആവർത്തന വിരസത തോന്നുന്നു

  • @nabeel7748
    @nabeel7748 Месяц назад +10

    നടുമുറ്റം ഒഴികെയുള്ള എല്ലാം ഇഷ്ടപ്പെട്ടു

  • @bullrider2681
    @bullrider2681 Месяц назад +9

    കള്ളന്മാർക്ക് ഈസി ആക്സസ്സിബിലിറ്റി ഉണ്ടെന്നുള്ളതും ഈ വീടിന്റെ മറ്റൊരു ഹൈലൈറ്റാണ് 😎

    • @ridharidha-ke2zi
      @ridharidha-ke2zi 7 дней назад

      നല്ല rottweileirs ഡോഗിനെ വളർത്തയാൽ മതി ഒരു കള്ളനും വരൂല

    • @sameerkarattel1485
      @sameerkarattel1485 5 дней назад

      ​@ridharidha-kഇടിയും മിന്നലും

  • @vipinv.v5897
    @vipinv.v5897 Месяц назад +20

    Safety problem elle ?....nadumuttam ?

  • @hamzapallikkal7690
    @hamzapallikkal7690 Месяц назад +15

    മാഷാ അല്ലാഹ്
    നല്ല മനോഹരമായ വീട്, ടൈലിൽ ബോർഡറുകൾ നൽകിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായിരുന്നേനെ പ്രത്യേകിച്ചു വരാന്തയും നടുമുറ്റവും

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 Месяц назад

      ഒരു വിശാലത തോന്നാൻ വേണ്ടിയാണു ബോർഡർ കൊടുക്കാത്തത്

    • @muhammedsadiq3017
      @muhammedsadiq3017 Месяц назад

      @@abdulrasheedraihanath5136 contact number pls

    • @sukhenduswaminathan4492
      @sukhenduswaminathan4492 Месяц назад

      ​@@abdulrasheedraihanath5136വിശാലാക്ഷിയെ എനിക്കിഷ്ടമാണ് 😂😅😅

  • @sabirsulaiman92
    @sabirsulaiman92 Месяц назад +6

    കാണാൻ നല്ല ഭംഗിയുണ്ട് പക്ഷേ മൈൻ്റനൻസ് ഒരു ബുദ്ധിമുട്ടായി മാറുമെന്നകാര്യത്തിൽ ഒരു സംശയവും വേണ്ടാ..

  • @digitalworldstudio7571
    @digitalworldstudio7571 Месяц назад +25

    nalla veedu...pakshe aa nadumuttathinu enthenkilum grill koduthillenkil pani kittum....

  • @Vijayan-nf9ig
    @Vijayan-nf9ig Месяц назад +5

    സുരക്ഷയില്ലാത ചിലവ് കൂടിയ വീട് -നിർമിതി ഓരോ വ്യക്തികളുടെ ഇഷ്ടം

    • @rajan3338
      @rajan3338 Месяц назад +1

      surakshayillaa ottum

    • @gls7503
      @gls7503 29 дней назад

      കുറുവ കള്ളന്മാർ വേഗത്തിൽ ഉള്ളിൽ വരും

  • @Vlogger_B
    @Vlogger_B Месяц назад +30

    കൊതുക് ശല്ല്യം, മുപ്പിളി വണ്ട്, അരണ, ഇതൊക്കെ ഉള്ള നാട്ടിൽ open concept എത്രത്തോളം നന്നാകും?

  • @anishhariharan9044
    @anishhariharan9044 Месяц назад +44

    Cost കൂടെ പറഞ്ഞാൽ നന്നായിരിക്കും.. വീട് പണിയാൻ പ്ലാൻ ചെയ്യുന്ന എന്നെപോലുള്ളവർക്ക് സഹായമാണ്

  • @shabeerskofficial3983
    @shabeerskofficial3983 Месяц назад +21

    മനോഹരമായ വീട്. നല്ല അവതരണം 👍🏻

  • @oshanviranga5673
    @oshanviranga5673 13 дней назад +1

    Super idea brother 👊👊👊👊👊

  • @mundurpkd9903
    @mundurpkd9903 Месяц назад +4

    കൊള്ളാം, മനസിനു ശാന്തത തോന്നിപിക്കും എന്നു തോനുന്നു

  • @dr.ajnaskallara1897
    @dr.ajnaskallara1897 Месяц назад +7

    if you didn't give space between tiles, is there any chance of breakage. because there will be expansion for ceramic in different climates. please let me know your concerned about this matter

  • @kuttyahammedvt15
    @kuttyahammedvt15 Месяц назад +6

    ❤ ഇൻഗ്ലീഷുകാരെ പോലെ ജീവിക്കാം നല്ല ഐറ്റം നായകൾ കാവലിന് ആവശ്യം വരും എന്നാണ് തോന്നുന്നത് നമ്മുടെ നാടിനെ അപേക്ഷിച്ച് നോക്കുമ്പോൾ😁

  • @Mhdali-o8m
    @Mhdali-o8m Месяц назад +11

    മനോഹരമായ വീട്
    കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ വളരെ ശ്രദ്ധിക്കണം പ്രത്യേകിച്ചു മഴക്കാലം

  • @kizhisseritraders6923
    @kizhisseritraders6923 Месяц назад +5

    റിസോർട്ട് ആക്കാൻ കൊള്ളാം

  • @mr.fasihmohammed2450
    @mr.fasihmohammed2450 Месяц назад +7

    Le kuruva sangan : adi pwoli saanam valanjayh thanne

  • @mujeebrahmants7787
    @mujeebrahmants7787 Месяц назад +16

    പുറത്ത് നല്ല മരങ്ങൾ കാണുന്നുണ്ടല്ലോ..അതിൻ്റെ ചോട്ടിലെങ്ങാനും പോയി കിടന്നാൽ പോരായിരുന്നോ? ഇച്ചിരി കൂടി കാറ്റും വെളിച്ചോം കിട്ടുകയും ചെയ്യും...കാശും ലാഭം...😊

  • @Orupraja
    @Orupraja Месяц назад +11

    Suitable for cold countries to allow maximum sunlight inside.In our very hot summer it is a bit uncomfortable.In the open nadumuttam there is a chance for mouse,lizards etc to enter the house
    The house looks very beautiful,but we have to consider safety first

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Месяц назад +2

    എന്താ ഭംഗി ❤❤❤❤

  • @rocky4954
    @rocky4954 23 дня назад +1

    kanan bangi und, but safety??

  • @mubashiraccounts
    @mubashiraccounts Месяц назад +6

    Nice veed..
    Ingana cheyumpol chelav koodum paranj ketitind.. Ullathano..

  • @aromalajith1645
    @aromalajith1645 Месяц назад +3

    veedinte plan tharamo?

  • @goeish2586
    @goeish2586 Месяц назад +11

    _It's beautiful but, not secure_

  • @Mohd-hp2rf
    @Mohd-hp2rf Месяц назад +4

    Bedroom best.veed oru safe and privacy vaanam.ide onum e veetil kanunila.kurch kyiumbol oru madup feel ahavum thamasikunavark.out side view very good.

  • @amsuperhero45
    @amsuperhero45 28 дней назад +1

    Snakes and rat am thrilled

  • @warriorslegion4626
    @warriorslegion4626 Месяц назад

    dining table nte stand sheri alla.. ath ullilek varendathu annu... illenkil budhimutt aanu use..

  • @SudhaS853
    @SudhaS853 29 дней назад

    Cute ആയിട്ടുണ്ട് 😂

  • @danish5850
    @danish5850 Месяц назад +5

    Nalla veedu.Nall cozy feeling tharunna interior.Pothuve kandu varunna Gypsum ceilingum tourist businte interior lighting polathe led lightingum glossy tililek reflect cheyyumbo valare boranu.Athu ozhivakiyathu nannaayi.

  • @maheshcp4737
    @maheshcp4737 Месяц назад +1

    സേഫ്റ്റി ഫസ്റ്റ് . പിന്നെ സ്റ്റൈൽ മതി.

  • @rajnishramchandran1729
    @rajnishramchandran1729 Месяц назад +6

    I respect the owners choice...but it looks more of a restaurant than a house .

  • @philipthomas67
    @philipthomas67 Месяц назад +2

    Beautifully done

  • @sierragolf2016
    @sierragolf2016 10 дней назад

    A Burglar's Paradise !!!! ❤️❤️

  • @marzookwdr
    @marzookwdr Месяц назад +3

    the architecture concept is very beauty and home looks wonderfull but my concern is those such designs only adapt in tropical regions or mild cold climates regions .
    Last few years in kerala it experiancing higher temperature due to several condii s world climatic changes called el neon or global warming ,enlighten of this more direct open spaces with enviornment in users will experiance very hot in summer .now even kerla hot similiar to middle east experiance .

  • @Sakeenanazar_official
    @Sakeenanazar_official Месяц назад +2

    മനോഹരമായ വീട് ❤❤

  • @sarathkumar-oh7qz
    @sarathkumar-oh7qz Месяц назад +1

    അടിപൊളി വീട്,,,

  • @dubeydude7950
    @dubeydude7950 5 дней назад +1

    Easy access for thieves and other insects snakes mosquitoes!! etc😮

  • @AfiasiFifa
    @AfiasiFifa Месяц назад +10

    നൈസ് വീട് നടു മുറ്റം സേഫ് ആണോ

  • @mumthazmuhammed5752
    @mumthazmuhammed5752 Месяц назад +1

    എല്ലാം നന്നായിരിക്കുന്നു.

  • @riyaskalikavu7879
    @riyaskalikavu7879 Месяц назад +2

    Super വീട്

  • @m.safwanpeerzade7681
    @m.safwanpeerzade7681 27 дней назад

    Beautiful

  • @vintageambialbum1885
    @vintageambialbum1885 Месяц назад +2

    Nadumuttam roof top full time open aaavo!?
    Or closing indavo

    • @CROCHETLOVERS279
      @CROCHETLOVERS279 Месяц назад

      Ishtam ulla pole cheyaam..mele grill and glass okee itt secure aakunnavar und…

    • @metrobuildmall
      @metrobuildmall  21 день назад

      grill varum

  • @ahamedsayeedahamed1846
    @ahamedsayeedahamed1846 Месяц назад +3

    Sooper

  • @AniesKalavara
    @AniesKalavara Месяц назад +2

    Beautiful house

  • @ANEESHSEBASTIAN-wj3rc
    @ANEESHSEBASTIAN-wj3rc Месяц назад

    Pillers wood cheyamayirunnu steel piller koduth bhagiyayila

  • @nidhintthomas7171
    @nidhintthomas7171 Месяц назад +5

    Excellent design 🎉❤

  • @AshkarAliPandiyalayil
    @AshkarAliPandiyalayil Месяц назад +1

    Nadumutathinu mazhavellam purath pokanulla pipe vechittilla. Mazhakalath vellam thangi nilkum.

    • @abdulrasheedraihanath5136
      @abdulrasheedraihanath5136 Месяц назад

      Und.. kinarinte aduthulla mazha vella sambharaniyil recharge aakum😊 videoyil kaanathathayirikkum

  • @abdulnazarabdulnazar2351
    @abdulnazarabdulnazar2351 Месяц назад +2

    Very beautiful house 🏠

  • @AdamAdam-u6z
    @AdamAdam-u6z Месяц назад +2

    👍super

  • @Karthikeyan-y5i
    @Karthikeyan-y5i Месяц назад

    🎉nice 🤝

  • @ceepee044
    @ceepee044 Месяц назад +3

    കഴിഞ്ഞ കൊല്ലത്തെ ചൂടിന്റെ കാര്യം ആലോചിക്കുക ആണെങ്കിൽ നടുമുറ്റം ഇനി നമുക്ക് നല്ലതാണെന്നു തോന്നുന്നില്ല... ജനൽ തുറന്നാൽ പുറത്തു നിന്നുള്ള ചൂട് വീട്ടിലേക്ക് തള്ളി കയറുന്നു... രാവും പകലും ഒരു പോലെ 😮

  • @muralithasanmoorthy3832
    @muralithasanmoorthy3832 10 дней назад

    Vakkaravoli.. again thuzhukkan

  • @Genuinesss
    @Genuinesss 11 дней назад

    Balcony🤔. Or sit out🤔

  • @gijoabraham7449
    @gijoabraham7449 23 дня назад

    Nice

  • @highlyinflamable7
    @highlyinflamable7 Месяц назад +2

    കുറുവാ സംഘത്തിന് ഇറങ്ങാനാണോ നടുമുറ്റം. ആ ഭാഗം / മേൽകൂര ഒരു easy access അല്ലേ 🤔🤔

  • @sathyantk8996
    @sathyantk8996 Месяц назад +5

    ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ....😅

    • @sukhenduswaminathan4492
      @sukhenduswaminathan4492 Месяц назад

      കക്കൂസാണെന്ന് കരുതി അടുക്കളയിലേക്കു കയറി 😂😅😅

  • @rayees_thurkki
    @rayees_thurkki Месяц назад +1

    Nadumuttam open anhallo?

  • @hariskunjappu4506
    @hariskunjappu4506 Месяц назад +3

    Super

  • @jojimathew1669
    @jojimathew1669 23 дня назад

    What about mosquitoes and other insects entering the house during the evening and night??

  • @pmnoushad6627
    @pmnoushad6627 Месяц назад +3

    Beautiful

  • @KamaruYusuf
    @KamaruYusuf Месяц назад +2

    Joint ഫ്രീ yude joint kandu

  • @prasanthsathyan7258
    @prasanthsathyan7258 3 дня назад

    Total price parayamo

  • @_Mr.TJ_
    @_Mr.TJ_ Месяц назад +2

    The video has taken perfectly….❤️👍🏼

  • @Here_we__go
    @Here_we__go Месяц назад +1

    Cost

  • @ridhinmohammed7845
    @ridhinmohammed7845 Месяц назад +1

    Wow super 🙌🏻❤

  • @farzanashahan5555
    @farzanashahan5555 Месяц назад +1

    Spacer edathe etaal harisree ashokan pole aakile ?

  • @prasannavlogs1441
    @prasannavlogs1441 Месяц назад

    സൂപ്പര്‍ 😊❤😊❤ but c cleaning ഭയങ്കര problem ആണ്‌ . പൊടി പിടിക്കും

  • @shinybinu6154
    @shinybinu6154 Месяц назад

    Tropical weather ulla..keralathil ithrayum glass windows venda..😊

  • @muhammedismail6917
    @muhammedismail6917 Месяц назад +2

    Superb

  • @MrMhdmak
    @MrMhdmak Месяц назад +2

    Well done guys 🌹😍

  • @fasalukowkkanapetty9128
    @fasalukowkkanapetty9128 21 день назад +1

    സുരക്ഷക്ക് മുൻഗണന നൽകണം ഇന്നിന്റെ സാഹചര്യത്തിൽ .മോഡലിന്റെ പിന്നാലെ മുഴുവനായി ഓടരുത്. അപകടം വിളിച് വരുത്തും

  • @thomasmathew1678
    @thomasmathew1678 26 дней назад

    Cant find window grills and has glass window!

  • @sandhyas7669
    @sandhyas7669 Месяц назад +2

    Excellent 👌👌👌

  • @MsNasaru
    @MsNasaru Месяц назад +2

    സൂപ്പർ

  • @rabibanna9262
    @rabibanna9262 Месяц назад +1

    Congrats dears

  • @BinsDavisMaliyakkal
    @BinsDavisMaliyakkal Месяц назад

    Ceiling odu virichathu nannayittilla, ivde njangalde veedu pipe kanaatha reethiyil aanu cheythe

  • @sreehariletheesh8851
    @sreehariletheesh8851 Месяц назад +1

    Manoharam

  • @Hafsa-b7d
    @Hafsa-b7d Месяц назад

    Maza peyyumbol vellam ellayidam aville

  • @Elam-ai
    @Elam-ai Месяц назад

    വെളിച്ചം = കളർ ഫെഡ്‌ ആകും, but കുഴപ്പമില്ല.
    കാറ്റ് = പൊടി.
    മഴ = പായൽ, പൂപ്പൽ, പുഴുക്കൾ,പ്രാണികൾ

  • @navassharafudeen6744
    @navassharafudeen6744 25 дней назад

    Which architect

  • @al-fajr2553
    @al-fajr2553 Месяц назад +2

    നമ്മുടെ നാട്ടിലെ കാലാവസ്ഥ ക്ക് നടുമുറ്റവും, ബോക്സ്‌ ടൈപ് വീടുകളും, ഓടുവീടുകളും ഒരിക്കലും യോജിക്കില്ല 👍
    ഞാൻ നടുമുറ്റം ഇപ്പോൾ പൊളിച്ചു ഒഴിവാക്കി 😊

    • @PriyaAnnaStephanose
      @PriyaAnnaStephanose Месяц назад +2

      hi.. Can you share what were the problems you faced? Planning a nadumuttam for home.

    • @sabuab
      @sabuab Месяц назад +2

      പിന്നെ ഏത് തരം വീടുകളാണ് യോജിക്കുന്നത്? അതുകൂടി പറയൂ...

  • @krjohny9526
    @krjohny9526 Месяц назад +5

    നടുമുറ്റം പിന്നീട് പണി വരും... ഉറപ്പാണ്

  • @passenger3149
    @passenger3149 Месяц назад

    ❤👌🏼

  • @Sakeenanazar_official
    @Sakeenanazar_official Месяц назад +1

    Nice presentation 👍👍

  • @Sadiqe-un1lf
    @Sadiqe-un1lf Месяц назад +1

    Ikea ninano parchese

  • @ThankUmothernature
    @ThankUmothernature Месяц назад

    Super❤

  • @QwerSwer
    @QwerSwer Месяц назад +1

    അടിപൊളി

  • @successgirl1759
    @successgirl1759 Месяц назад +4

    കമന്റ് കണ്ടാൽ വീട് ഉണ്ടാക്കിയവർ അല്ല അവിടെ താമസിക്കുന്നത് എന്നു തോന്നും..😬😬 വന്നു വന്ന് അവനവന്റെ ഐഡിയയിൽ ഒരു വീട് വെക്കാനും വയ്യാതെ ആയി കേരളത്തിൽ..😅

  • @dennis12thomas
    @dennis12thomas Месяц назад +2

    Cute
    Cute
    Cute

  • @MrVishnuvenugopal
    @MrVishnuvenugopal Месяц назад

    Nice house but there is no security measures incorporated.

  • @mufeedajasir855
    @mufeedajasir855 Месяц назад +6

    Mashallah nice ❤

  • @GURURAJ027
    @GURURAJ027 13 дней назад

    Budget ?

  • @juwanthahani6808
    @juwanthahani6808 Месяц назад +1

    Super👏👏👏👏

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Месяц назад +2

    കള്ളന് കേറാൻ സുഖം ആയി 😆

  • @deepu071983
    @deepu071983 Месяц назад

    Safety ilaathe pole

  • @sameerkarattel1485
    @sameerkarattel1485 5 дней назад

    നടുമുറ്റം ഉണ്ടെങ്കിൽ മാത്രം വെളിച്ചം അകത്തു കടക്കൂ വലിയ ജനലുകൾ വെച്ചാൽ പോരെ ഇതിന്റെ ആർക്കിടെക് മാത്രമല്ല ഇപ്പോൾ ഉള്ള ഒരു പാട് പേര് ഇങ്ങനെ ചെയ്ക്കുന്നുണ്ട് വെയിലും മഴ യും മാത്രമല്ലഇടിയും മിന്നലും കൂടി അകത്തേക്ക് വരും