ഇന്റീരിയറിനു പൈസ മുടക്കാതെ സുന്ദരമായ ഇന്റീരിയറോട് കൂടി നിർമിച്ച ഒരു ട്രഡീഷണൽ മോഡേൺ ഭവനം

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии •

  • @deepakravi8126
    @deepakravi8126 2 месяца назад +12

    നല്ല ഭംഗിയുള്ള വീട് .
    പക്ഷേ ...
    ട്രഡീഷണൽ കൺസെപ്റ്റ് വീടുകൾ മോഡേൺ ടച്ച് വെച്ച് ചെയ്യുമ്പോൾ അവയുടെ സീലിംഗ് കൂടി കൃത്യമായി കാണിച്ചാൽ നല്ലതായിരുന്നു.ഈ വീട് വീഡിയോ എടുക്കുമ്പോൾ ലിവിങ് ഡൈനിങ് സ്ഥലങ്ങളിൽ ലൈറ്റ് ഇട്ടിരിക്കുന്നു എന്നുള്ളത് നമുക്ക് കാണാവുന്നതാണ്.ഡബിൾ ഹൈറ്റ് ലിവിങ് ഏരിയയും പോരാതെ വലിയ ഒരു സ്കൈലൈറ്റ് കോണിയുടെ മുകൾ ഭാഗത്തും കൊടുത്തതിനു ശേഷവും വീഡിയോ എടുക്കാൻ വേണ്ടി ലൈറ്റ് ഇടേണ്ടി വന്നിരിക്കുന്നത് സ്ഥിരതാമസ കാരൻ എന്ന രീതിയിൽ ചിന്തിക്കുമ്പോൾ ആലോചിക്കേണ്ട വിഷയം തന്നെയാണ്..
    എന്നാൽ ആ ഒരു ഇരുട്ടുംവെളിച്ചക്കുറവും കിച്ചൻഷൂട്ട് ചെയ്യുമ്പോൾ നമുക്ക് തോന്നാത്തതിന് കാരണം ചുമര് വെള്ള നിറം ആയതുകൊണ്ടാണ് .. ഇരുണ്ട് കാണുന്ന റൂമുകളിൽ എല്ലാം സീലിങ് പോലും വൈറ്റ് അല്ല കൊടുത്തിട്ടുള്ളത് എന്നുള്ളതും ശ്രദ്ധിച്ചാൽ മനസ്സിലാവും..പക്ഷേ ഈ വീഡിയോയിൽ സീലിംഗ് അധികം കാണിക്കുന്നില്ല എന്നുള്ളത് ഒരു പോരായ്മയാണ് ...മാത്രവുമല്ല ഫിക്സഡ് ഡൈനിങ് ടേബിൾ അതുപോലെ ബെഡ് ആർക്കിടെക് ക്ലൈൻഡ് നെ പറഞ്ഞു മനസ്സിലാക്കി നീക്കാവുന്ന രൂപത്തിലുള്ള ഫർണിച്ചർ ആകേണ്ടതായിരുന്നു. അങ്ങനെ ഒരു ഫിക്സഡ് ഫർണിച്ചർ പോലെ ഉണ്ടാക്കി വെച്ചത് ലാഭത്തെകാൾ ഭാവിയിൽ ബുദ്ധിമുട്ട് ആവാനാണ് കൂടുതൽ സാധ്യത എന്ന് തോന്നുന്നു.

  • @_Mr.TJ_
    @_Mr.TJ_ 2 месяца назад +14

    This house almost gives dark effects….But the home land location is amazing 🤩

  • @rasandindia2799
    @rasandindia2799 Месяц назад +1

    Oru location engana manoharam akkan pattumennu oralu theliychirikunnu. ❤❤🎉🎉

  • @Mangaloremallu
    @Mangaloremallu 2 месяца назад +60

    ഫുൾ ഇരുട്ട് ഫീൽ ചെയ്യുന്നു

    • @albtrossig
      @albtrossig 2 месяца назад +10

      അത് ഇരുട്ട് അയത് കൊണ്ടാണ്

    • @subinsmurali7901
      @subinsmurali7901 2 месяца назад +5

      Chechy vechekunna sunglass aduthit nok apo velicham varum

    • @Mangaloremallu
      @Mangaloremallu 2 месяца назад

      @@subinsmurali7901 അതിനു ഞാൻ ഗ്ലാസ്‌ വെച്ചില്ലല്ലോ 🤭

    • @munnaahusain4297
      @munnaahusain4297 2 месяца назад +3

      കൊറച്ചു ബ്രൈറ്റ്നെസ്സ്‌ കൂട്ടി നോക്കു അപ്പൊ കൊറച്ചു വെളിച്ചം കിട്ടാൻ ചാൻസ് ഉണ്ട്

    • @georgecg9735
      @georgecg9735 2 месяца назад +1

      Black wall, curtain light absorb cheyunnath aanu

  • @sofikp6619
    @sofikp6619 2 месяца назад +2

    Modern tropical home soopper.....🎉🎉🎉

  • @kaanurag
    @kaanurag 2 месяца назад +5

    Nice floor plan. But lacks positive energy in the video may be cos of the colors and materials. Also the lights highlights the flaws of plastering. What room was behind the TV wall ?

  • @sindhukn2535
    @sindhukn2535 2 месяца назад

    A beautiful house with a difference , in a beautiful location. The difference maybe due to the use of grey and dark shades

  • @mauricechester8208
    @mauricechester8208 2 месяца назад

    Amazing location and superb architecture

  • @anusabin6973
    @anusabin6973 2 месяца назад +2

    Its a beautiful home. Loved the compact cozy space. And i think the video lighting could be better.

  • @Creepy_monkey
    @Creepy_monkey 2 месяца назад +4

    upper bedroom room is😍😍

  • @midhun1625
    @midhun1625 2 месяца назад +2

    Up stair bedroom poli ❤❤

  • @preenucp3534
    @preenucp3534 2 месяца назад +1

    അടിപൊളി വീട് ❤❤❤

  • @karthikm5655
    @karthikm5655 2 месяца назад +1

    Plz mention in english overall cost in bio 😊

  • @muhammedhafil831
    @muhammedhafil831 Месяц назад

    Really beautiful home❤️god bless you ❤️

  • @TanatosExe
    @TanatosExe 2 дня назад

    Same model vendum cheyumon??

  • @pk7205
    @pk7205 2 месяца назад +2

    Beautiful home...

  • @nidhixavier
    @nidhixavier 2 месяца назад +2

    Classic

  • @bimalmuraleedharan2688
    @bimalmuraleedharan2688 2 месяца назад +2

    Beautiful ❤️❤️

  • @mayajaideepvarma130
    @mayajaideepvarma130 2 месяца назад +2

    Super ❤👍

  • @chillncool9881
    @chillncool9881 Месяц назад

    How much would he price?

  • @sajithkumars8918
    @sajithkumars8918 2 месяца назад +3

    First Like and first comment❤️

  • @vinayankarumathilbalakrish758
    @vinayankarumathilbalakrish758 Месяц назад

    Anchor too speedy conversation

  • @Alimohammed-vg5dg
    @Alimohammed-vg5dg 2 месяца назад +1

    പകൽ പോലും ലൈറ്റ് ഇടണം എന്ന് മാത്രം ബാക്കി ഡിസൈൻ കൊള്ളാം

  • @saheelkarimbil1589
    @saheelkarimbil1589 2 месяца назад +1

    why darkness whole feeling ? or camera issues?

  • @chotttugamer9711
    @chotttugamer9711 2 месяца назад +1

    😳😳😍😍

  • @volghhbnn
    @volghhbnn 2 месяца назад +2

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajeevmenon6341
    @rajeevmenon6341 2 месяца назад

    Super

  • @abhilashchandran2468
    @abhilashchandran2468 2 месяца назад +1

    😍😍🥰👌👌👌👌👌

  • @SP-vq7tg
    @SP-vq7tg 2 месяца назад +1

    Ellam ok.. Flooring cudv been matt to match the other elements..

    • @yuugadesigns
      @yuugadesigns 2 месяца назад

      But the client preference was glossy , thank you 🙏

  • @tectronix3857
    @tectronix3857 2 месяца назад

    Veedu ethra cent anu?

  • @vidyadharankt
    @vidyadharankt 2 месяца назад +1

    👌🏼👌🏼

  • @യൂട്യൂബ്
    @യൂട്യൂബ് 2 месяца назад +2

    Areekodil evde

  • @absiaiza1560
    @absiaiza1560 2 месяца назад

    ❤❤

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 месяца назад +3

    Total എത്ര cost വന്നിട്ടുണ്ട്???
    Square feet എത്ര ഉണ്ട്???

    • @vishnuvijayan4350
      @vishnuvijayan4350 2 месяца назад

      Pls watch full video .. all details explain Very well❤

    • @vishnun1078
      @vishnun1078 2 месяца назад +2

      2cr

    • @Raining_V8
      @Raining_V8 2 месяца назад

      ​@@vishnun1078engane manasilayi bro

    • @vishnun1078
      @vishnun1078 2 месяца назад

      @@Raining_V8 experience

  • @Rashamaimoon
    @Rashamaimoon 2 месяца назад +1

    Ipo korach vdeos aaitt you r not dhowing every bedrooms y r u skipping bedrooms
    Pls show everyrooms

  • @Athulyasreekumar-wh3qp
    @Athulyasreekumar-wh3qp 2 месяца назад

    Interior design number other information please....

  • @sasuraheartstringsYouTube
    @sasuraheartstringsYouTube 2 месяца назад +2

    GoodEvening VishunVijayan Sir Please Translation In Other Languages Also Sir Please.
    At Least In English Language

  • @abijith004
    @abijith004 2 месяца назад +2

    Total cost?

    • @vishnun1078
      @vishnun1078 2 месяца назад

      1.5 cr

    • @usualtalklife2275
      @usualtalklife2275 2 месяца назад +2

      @@vishnun1078
      മുകളിൽ 2cr പറഞ്ഞു. ഏതാണ്ൺ correct ❓

    • @Raining_V8
      @Raining_V8 2 месяца назад

      ​@@usualtalklife2275😂

  • @aby1thomas
    @aby1thomas 4 дня назад

    If this plot were to be in Bangalore or Mysore, most wouldn't build a house in such a plot where three roads meet. Saying it is inauspicious as per Vaastu because of "Road Hit". Vaastu is this centuries biggest stupidity that people follow.

  • @abdulnasarp3733
    @abdulnasarp3733 2 месяца назад +1

    വീട് അതിമനോഹരം ❤❤❤ പക്ഷേ
    പുഴയോരത്ത്.. തോടിന്റെ വക്കിൽ.. കുളത്തിന് അരികിൽ ഒന്നും വീട് സേഫ് അല്ല കാരണം മണ്ണ് കുതിർന്ന്‌ ഉതിർന്ന്‌വീഴാൻ സാധ്യതയുണ്ട്..

    • @hr_47
      @hr_47 2 месяца назад +3

      Engineering um testing um onnum illatha kaalakhattathil, ippo alla

  • @renjithmenon9116
    @renjithmenon9116 2 месяца назад +1

    No safety house

  • @extraordinnary8915
    @extraordinnary8915 Месяц назад

    മാനസിഗം clearilla

  • @sheikhasihab1058
    @sheikhasihab1058 2 месяца назад +1

    Avatharakan bhayankara boar aanu

    • @vishnuvijayan4350
      @vishnuvijayan4350 2 месяца назад

      Ningal ee videos kananda

    • @an_jal6188
      @an_jal6188 2 месяца назад

      Ninte thonnal

    • @mahadumsha6240
      @mahadumsha6240 Месяц назад

      എങ്കിൽ നിങ്ങൾ അവരിപ്പിക്ക്

  • @roymathew315
    @roymathew315 2 месяца назад

    Korch over aai ile.. 😂😂😂

    • @vishnuvijayan4350
      @vishnuvijayan4350 2 месяца назад

      😮

    • @volghhbnn
      @volghhbnn 2 месяца назад +1

      Ethokka anu veedu❤❤❤

    • @Raining_V8
      @Raining_V8 2 месяца назад +1

      Athe ,ithiri simplicity akuvayirunel nalla vibe ayirunne

    • @volghhbnn
      @volghhbnn 2 месяца назад +1

      @@Raining_V8yes nammale polullavark

  • @ManiV-w9q
    @ManiV-w9q 2 месяца назад

    Good location. May I have architect/architect company contact or website pls?

  • @krishnakumarkk6822
    @krishnakumarkk6822 2 месяца назад +1

    Architech contact no pls

  • @rintochristyabraham6080
    @rintochristyabraham6080 2 месяца назад +1

    Beautiful home

  • @suhailan5548
    @suhailan5548 2 месяца назад +2

    ❤❤

  • @Raining_V8
    @Raining_V8 2 месяца назад

    Cost bro?

    • @Raining_V8
      @Raining_V8 2 месяца назад +1

      Questn chodichappo like adichittu pokunna pr team 💀

    • @samratmaurya033
      @samratmaurya033 Месяц назад

      ​@@Raining_V860 लाख

  • @albtrossig
    @albtrossig 2 месяца назад +1

    😍

  • @Muhinouf__eena
    @Muhinouf__eena 2 месяца назад