ഒരു ആർക്കിടെക്റ്റ് തന്റെ സ്വന്തം വീട് പണിതപ്പോൾ എന്തൊക്കെ വിട്ടുവീഴ്ച ചെയ്തന്ന് കണ്ടോ..

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 74

  • @0708im
    @0708im 3 дня назад +29

    അവര് സംസാരിക്കട്ടെ. എല്ലാം നിങ്ങൾ തന്നെ എങ്ങനെയാ പണിതെ എന്ന് അവരോടു പറഞ്ഞാൽ പിന്നെ അവര് അവിടെ എന്തിനാ നില്കുന്നെ? അവരുടെ വീടല്ലേ. അവർ സംസാരിക്കട്ടെ. മാത്രമല്ല ആരാണ് ഈ പറഞ്ഞ architect എന്നും പറഞ്ഞില്ല.ആ പേരുകൾ വ്യക്തമായില്ല. നിങ്ങളുടെ കമ്പനി ചെയ്തതാണോ, concept ആരുടേയ എന്നൊന്നും പറഞ്ഞില്ല.

    • @vishnuvijayan4350
      @vishnuvijayan4350 3 дня назад

      ചേട്ടൻ ദയവായി ഇതുപോലൊരു vlog ചെയ്തു നോക്കു അപ്പൊ എല്ലാം മനസിലാക്കും 👀.. Commentry പറയണ്ട എന്ന് പറയുന്നില്ല പക്ഷെ ഇത്രയും കഷ്ടപ്പെട്ട് ഒരു കാര്യം ചെയുമ്പോൾ അതിൽ ഒരുപാടു കാര്യങ്ങൾ ഉണ്ടായേക്കാം എന്ന് ഒന്നു മനസിലാക്കു 💁

    • @baaji9475
      @baaji9475 3 дня назад +2

      നിന്നെ കൊണ്ട് പറ്റുമോ?ആർക്കും പറ്റുമെന്ന് പറഞ്ഞത് കൊണ്ടു ചോദിച്ചതാണ്..ഓരോരുത്തരും അവതരിപ്പിക്കുന്നത് ഓരോ രീതിയിൽ ആവും..നിനക്ക് ഇഷ്ടപെട്ടില്ലെങ്കിൽ നിനക്ക് മാറ്റി പോകമല്ലോ..നിൻ്റെ ഡയലോഗ് കണ്ടാൽ അറിയാം നീ ആണോ പെണ്ണോ ആയിക്കോട്ടെ നിൻ്റെ attitude,,🥴 ആരുടെ വീടാണെന്നൊക്കെ കണ്ടവർക്ക് മനസ്സിലായിട്ടുണ്ട്.. നീ എന്തോ വല്ല്യ സംഭവം ആണെന്ന് ബോധിപ്പിക്കാൻ കമൻ്റ് ഇട്ടതാവും ലേ.. നിൻ്റെ ഈ ഓവർ smartness കണ്ടിട്ട് ഇഷ്ടവാണ്ട് കമൻ്റ് ഇട്ടതാ,സാധാരണ ഇടാറില്ല 😊

    • @vishnuvijayan4350
      @vishnuvijayan4350 3 дня назад

      ⁠​⁠@@0708imമാഡം നിങ്ങൾ ഇയാള് എന്ന് സംബോധന ചെയ്യുന്ന രീതിയിലുള്ള ആളാണെന്നു മനസിലായില്ല നിങ്ങളുടെ മുന്നിൽ വരുന്നവരെയെല്ലാം ഇങ്ങനെയാണോ വിളിക്കാറ് 👀.... ഒരുപക്ഷെ അതു താങ്കളുടെ culture ആകാം. .vlog ചെയ്യുന്നവർ തൊലിക്കട്ടി ഇല്ലാത്തവരാണെൽ നിങ്ങൾ എന്തിനു ഇതു കാണണം .. ദയവായി കുത്തിയിരുന്ന് കമന്റ്‌ ചെയ്യാതെ നിങ്ങൾക്ക് standard ആയി തോന്നുന്ന ജോലികളിൽ involve ചെയ്യു. . ഞങ്ങളെ പോലെയുള്ള പാവങ്ങളെ വെറുതെ വിടു 😳

    • @0708im
      @0708im 3 дня назад

      ​@@baaji9475ഞാൻ പെണ്ണ് ആണന്നു പറഞ്ഞിട്ടും നിനക്ക് മനസിലായില്ല അല്ലെ. നിന്റെ വീട്ടിലെ വൃത്തികെട്ട സംസ്കാരം പബ്ലിക്കിൽ എടുത്താൽ നിന്റെ വീട് തേടി പിടിച്ചു വന്നു നിന്റെ കാരണം അടിച്ചു പൊട്ടിക്കും. കാണണോ? ഇത് പോലെ അഹങ്കാരം കാണിച്ച കുറെ എണ്ണത്തിനെ വീട്ടിൽ പോയി പൊക്കിയിട്ടുണ്ട്. അവസാനം അവന്റെ ഒകെ വീട്ടിലെ പെണ്ണുങ്ങൾ കാലു പിടിച്ചിട്ടാ വെറുതെ വിട്ടത്. My brother works in cyber department and I train the officers. നിന്റെ details എടുക്കാൻ എനിക്ക് അധികം time വേണ്ട. നിനക്ക് അല്ലാതെയും പണി തരാൻ അറിയാം. I have taken the screenshots and will track you asap. You idiots need to learn a lesson.

    • @iwashere___
      @iwashere___ 2 дня назад +2

      True i also felt this.he acting like he built it.the architects know much better knowledge about the house than him,so let them talk.

  • @nealsamuelthomas5750
    @nealsamuelthomas5750 3 дня назад +2

    vibe is important. Vibe vitt oru kali illaa.....nallaa kidilan vibe. 😍😍😍

  • @sunmeg26
    @sunmeg26 4 дня назад +6

    Till date this is the best house design i saw

  • @AshaEliza-k4e
    @AshaEliza-k4e 3 дня назад +2

    Beautiful home ... I love this home very much ...different levels to the home makes it very unique inside..
    Love every nook and coner..
    .. My dream of having a home kerala is some how this style ...the Dutch style..God bless ur Beautiful home

  • @ThoufiqMuhmd
    @ThoufiqMuhmd 2 дня назад

    Best Home tour ever seen 🥰. Very aesthetic ♥️ Good work ✨

  • @addumaster1542
    @addumaster1542 3 дня назад +2

    Super work 😊

  • @ambikamenon6651
    @ambikamenon6651 3 дня назад +2

    Beautiful house 👌👌👌👍👍

  • @sreelekhags677
    @sreelekhags677 3 дня назад +1

    Brilliant work 👍

  • @itn0687
    @itn0687 3 дня назад +1

    Absolutely loved this home. This is the kind of design i love, a blend of multiple traditional styles...Those arches, bricks, tiles, decor ♥️♥️♥️♥️

  • @fizzykitchenworld5508
    @fizzykitchenworld5508 3 дня назад +2

    Very nice ambience in living room and foyer

  • @ashrafkk2824
    @ashrafkk2824 17 часов назад

    Inter lock brick ethanennu paranhilla
    Plz mention ..beautiful aayittundu.squire feet rate also mention plz

  • @rehnakc6680
    @rehnakc6680 3 дня назад +1

    Adipoli വീട്

  • @JayashreeSreedharan
    @JayashreeSreedharan 3 дня назад +1

    Beautiful 😍

  • @techinmk595
    @techinmk595 2 дня назад

    such an architectural beauty a acoustic with modern touch woww

  • @PavanKumar-bx9pg
    @PavanKumar-bx9pg 4 дня назад +1

    Thanks for the wonderful video brother

  • @faizalvk9223
    @faizalvk9223 4 дня назад +1

    Pillerk pani ariyam ,good job

  • @Kakka145
    @Kakka145 День назад +1

    Arun ❤❤❤❤
    Brilliant

  • @Truth_teller_indian
    @Truth_teller_indian 4 дня назад +4

    ഭർത്താവ് ഭാര്യയുടെ ഇഷ്ട്ടങ്ങൾ കേട്ടു പണിഞ്ഞ വീട് പോലെ തോന്നുന്നു ❤
    Alhamdulillah, ദൈവം ദീർഗായുസ്സ് നൽകട്ടെ ❤

  • @ShobanaPalanisamy-ew4fw
    @ShobanaPalanisamy-ew4fw 2 дня назад

    Is 60l including the interior?

  • @husnak1192
    @husnak1192 4 дня назад +3

    Really, its a dream home❤

  • @rubinarasheed7434
    @rubinarasheed7434 4 часа назад

    The kitchen left me confused. Where do they cook in that space? Where is the stove? Did I miss something? I watched that part two or three times, but I couldn’t figure it out. With such limited storage space, how can anyone manage in that kitchen? I’m genuinely puzzled.

  • @nandas653
    @nandas653 3 дня назад

    Kitchenil cooking area evdeya? 🤔

  • @ThomasSouthil
    @ThomasSouthil 3 дня назад

    Nice exterior and interior work, nice colors, good job, congratulations 🎊, if common bathroom and carporch also important for every modern house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @arulnadesan5899
    @arulnadesan5899 4 дня назад +1

    How many cents?

  • @JamsheerIcha9544
    @JamsheerIcha9544 4 дня назад +4

    മാഷാ അല്ലാഹ ❤

  • @0708im
    @0708im 2 дня назад +3

    Only the first part of house is absolutely beautiful which includes living room, foyer / corridor and the steps down to kitchen. But all other areas are just for aesthetic purpose not useful in daily practical life. Instead of kitchen courtyard it should have been a separate small work are+kitchen. അതിന്റെ യൂസ് ഇപ്പോൾ മനസിലാകില്ല.. കുറച്ചു guests food കഴിക്കാൻ വരുമ്പോൾ ഉണ്ടാക്കിയ ഭക്ഷണം, കഴുകാൻ ഉള്ള പാത്രങ്ങൾ ആ dining ടേബിൾ ന്റെ അടുത്തുള്ള പാതകത്തിൽ തന്നെ വെക്കുമോ? അത് പോലെ മീൻ അകത്തിരുന്നു വെട്ടാൻ പറ്റുമോ? ഒരു ചക്ക പഴം അവിടെ മുറിച്ചു എടുക്കാൻ പറ്റുമോ? ഭക്ഷണ വേസ്റ്റ് താത്കാലികമായി എവിടെ വെക്കും? Completely open ആയ ആ വീട്ടിൽ മൊത്തം നാറ്റം ആകില്ലേ? കിച്ചൻ ഒരു പ്രൈവറ്റ് area തന്നെ ആണ്. ഒരു open കിച്ചൻ ഉള്ള വീട്ടിൽ അത് കൊണ്ടാണ് ഒരു ചെറിയ extra kitchen അല്ലേൽ work area വെക്കുന്നത്. ഭംഗി മാത്രമല്ല, practical ആയ കാര്യങ്ങളും വേണം ഒരു വീട്ടിൽ. അതിനു ആ വീട്ടമ്മയുടെ അഭിപ്രായങ്ങളും ചോദിക്കണം. ഇവിടെ ആ വീട്ടമ്മ പറഞ്ഞത് ഭർത്താവിൽ പൂർണ വിശ്വാസം ഉള്ളത് കൊണ്ട് വിട്ടു കൊടുത്തു എന്നാണ്. അകത്തു ഒരുപാട് real plants വെച്ച് ചെറിയ ചെറിയ courtyard വെക്കുന്നതിനു പകരം ഒരു courtyard വെക്കുക. അത് പോലെ ബെഡിന്റെ പുറകിൽ ചെടി വെക്കുന്നതിനു പകരം രണ്ടു ചെറിയ chairs and ടേബിൾ ഇട്ടു സിറ്റിംഗ് area വെച്ചിരുന്നേൽ useful ആയേനെ. ലിവിങ് റൂമിൽ താഴെ ഓപ്പണിങ്. അത് അവർ ഒരിക്കലും തുറക്കില്ല. ഈസി ആയി ജീവികളും അകത്തു കയറാം. ചെറിയ ബാത്‌റൂമിനു വളരെ ഡാർക്ക്‌ ആയ tiles ആണ് കൊടുത്തത്. അതിന്റെ ബുദ്ധിമുട്ട് പിന്നീട് മനസിലാകും. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

    • @razimchinnu5738
      @razimchinnu5738 9 часов назад

      താങ്കൾ കണ്ട കാര്യങ്ങളിൽ കൂടുതൽ കാണാത്ത കാര്യങ്ങൾ ഈ വീട്ടിലുണ്ട്. അത് വീഡിയോ shoot ചെയ്തിട്ടില്ല. Here is a 500 sqft reserved for second kitchen. അവിടെ ഒരു ബെഡ് ഉണ്ട്, diningtable, വാഷ് ഏരിയ, കോമൺ ടൈടോയ്ലറ്റ്, വാഷിംഗ്‌ മെഷീൻ ഏരിയ, fridge സ്പേസ്, പുകയില്ലാതെ അടുപ്പിന് വേറെ ഏരിയ, തയ്യൽ മെഷീൻ ഉണ്ട് തേങ്ങ പൊട്ടിക്കാനും ചക്ക വെട്ടാനും ഉണ്ട് സ്പേസ്. പിന്നെ ബാത്രൂം കളർ dark ആക്കിയതാണ്. വൈറ്റ് കളർ എത്ര ക്ലീൻ ചെയ്താലും stain shade ഉണ്ടാകും.

    • @razimchinnu5738
      @razimchinnu5738 8 часов назад

      പിന്നെ താങ്കൾ പറഞ്ഞ ബെഡ്‌റൂമിന്റെ പുറകിൽ സിറ്റിംഗ് ഏരിയ. അത് ബെഡ്‌റൂമിന്റെ മുൻപിൽകുറച്ചു മാറി ഉണ്ട്.,. മറ്റുള്ളവർ ഉറങ്ങുമ്പോൾ മൊബൈൽ നോക്കാനും വായിക്കാനും സൗകര്യം കുറച്ചു മാറി തന്നെയാണ് നല്ലത് അത് അവർക്കു ഉറങ്ങുന്നതിനു ബുദ്ധിമുട്ടില്ല. No light shades effects their sleep.

    • @0708im
      @0708im 7 часов назад +1

      @razimchinnu5738 എങ്കിൽ അത് എന്താ കാണിക്കാതെ? അത്രയും ഉണ്ടെങ്കിൽ വളരെ നല്ല ഒരു വീട് തന്നെ ആണ്. അയാൾ അത്രയും വാചകം അടിച്ച സമയത്തു അത് കൂടി കാണിക്കായിരുന്നല്ലോ. കണ്ടതിന്റെ കുറിച്ചല്ലേ കണ്ടവർക്ക് പറയാൻ സാധിക്കൂ. 🤷‍♀️

  • @geetharajaneesh5453
    @geetharajaneesh5453 4 дня назад +2

    Super ❤❤

  • @0708im
    @0708im 3 дня назад +4

    Compound Wall il അങ്ങനെ വീടിന്റെ ഭിത്തി ചേർത്ത് പണിയാൻ നിയമപരമായി അനുവദനീയം ആണോ? അതുപോലെ 3 courtyard കൊടുക്കുന്നതിനു പകരം ഒരു work area with gas stove കൊടുത്തിരുന്നേൽ കിച്ചണിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യം ആയേനെ. ഈ വീട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ, foyer, corridor, living room ആണ്. അത് വളരെ അധികം മനോഹരം ആയിട്ടുണ്ട്‌. പിന്നെ കിച്ചണിലേക്കു ഇറങ്ങുന്ന രീതിയിൽ ഉള്ള കോൺസ്ട്രക്ഷനും. മറ്റൊന്നും practical ആയി തോന്നിയില്ല.

    • @Jyyo
      @Jyyo 2 дня назад

      The work area gas stove part is a personal choice 😇

    • @0708im
      @0708im 2 дня назад +1

      @Jyyo 😁😁 അതൊക്കെ ആണുങ്ങൾക്ക് തോന്നും. കുറച്ചു guests food കഴിക്കാൻ വരുമ്പോൾ ഉണ്ടാക്കിയ ഭക്ഷണം, കഴുകാൻ ഉള്ള പാത്രങ്ങൾ ആ dining ടേബിൾ ന്റെ അടുത്തുള്ള പാതകത്തിൽ തന്നെ വെക്കുമോ? അത് പോലെ മീൻ അകത്തിരുന്നു വെട്ടാൻ പറ്റുമോ? ഒരു ചക്ക പഴം അവിടെ മുറിച്ചു എടുക്കാൻ പറ്റുമോ? ഭക്ഷണ വേസ്റ്റ് താത്കാലികമായി എവിടെ വെക്കും? Completely open ആയ ആ വീട്ടിൽ മൊത്തം നാറ്റം ആകില്ലേ? കിച്ചൻ ഒരു പ്രൈവറ്റ് area തന്നെ ആണ്. ഒരു open കിച്ചൻ ഉള്ള വീട്ടിൽ അത് കൊണ്ടാണ് ഒരു ചെറിയ extra kitchen അല്ലേൽ work area വെക്കുന്നത്. ഭംഗി മാത്രമല്ല, practical ആയ കാര്യങ്ങളും വേണം ഒരു വീട്ടിൽ. അതിനു ആ വീട്ടമ്മയുടെ അഭിപ്രായങ്ങളും ചോദിക്കണം. ഇവിടെ ആ വീട്ടമ്മ പറഞ്ഞത് ഭർത്താവിൽ പൂർണ വിശ്വാസം ഉള്ളത് കൊണ്ട് വിട്ടു കൊടുത്തു എന്നാണ്. അകത്തു ഒരുപാട് real plants വെച്ച് ചെറിയ ചെറിയ courtyard വെക്കുന്നതിനു പകരം ഒരു courtyard വെക്കുക. അത് പോലെ ബെഡിന്റെ പുറകിൽ ചെടി വെക്കുന്നതിനു പകരം രണ്ടു ചെറിയ chairs and ടേബിൾ ഇട്ടു സിറ്റിംഗ് area വെച്ചിരുന്നേൽ useful ആയേനെ. ലിവിങ് റൂമിൽ താഴെ ഓപ്പണിങ്. അത് അവർ ഒരിക്കലും തുറക്കില്ല. ഈസി ആയി ജീവികളും അകത്തു കയറാം. ചെറിയ ബാത്‌റൂമിനു വളരെ ഡാർക്ക്‌ ആയ tiles ആണ് കൊടുത്തത്. അതിന്റെ ബുദ്ധിമുട്ട് പിന്നീട് മനസിലാകും. അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

  • @sanjocherian4710
    @sanjocherian4710 3 дня назад

    60 lkh nte soothram avasanam aanu manasilayathu...

  • @jamsheedahps3224
    @jamsheedahps3224 4 дня назад +2

    Mashallah 👌🏽

  • @nas1122
    @nas1122 3 дня назад

    Re-upload aanallo

  • @cstechiebites8024
    @cstechiebites8024 4 дня назад +1

    Hi are good lactrite bricks available in Ernakulam District??. If so plz give details ... Are there lactrite bricks quarry in any part of Ernakulam or nearby currently.... Requesting this information...

  • @Mac_man_06
    @Mac_man_06 4 дня назад +2

    Super

  • @dhanaksharasworld
    @dhanaksharasworld 4 дня назад +1

    ഞങ്ങളുടെ സ്ഥലം 😮ഇവിടെ വന്നോ 😁❤

  • @nisnaparveen4579
    @nisnaparveen4579 3 дня назад +1

    08:48 cm alla😅

  • @arunkrishnanm1144
    @arunkrishnanm1144 2 дня назад

    I cant believe 60 lakh in this house

  • @nimrahnimmi1212
    @nimrahnimmi1212 4 дня назад

    motham etra aayi... pls rply

  • @lintothilak9097
    @lintothilak9097 День назад

    Can tamilnadu people buy this house

  • @vinodpillai7142
    @vinodpillai7142 4 дня назад +1

    Architects number taruo?

    • @vishnuvijayan1557
      @vishnuvijayan1557  2 дня назад

      Check video description

    • @ArjunN360
      @ArjunN360 День назад

      He is not an Architect. Architect is a person who has completed 5 years of architecture degree from a reputed college. Unfortunately many civil engineers and designers use the term 'Architects' which is illegal