മകളുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ ഭാര്യ എങ്ങനെ പ്രതികരിച്ചു? | Shareef Muhammed

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 210

  • @Ambience756
    @Ambience756 17 часов назад +161

    ഉമ്മാക് കിട്ടിയ നല്ലൊരു മകൻ അതാണ് ഈ പ്രൊഡ്യൂസർ

  • @sarathkumar-oh7qz
    @sarathkumar-oh7qz 16 часов назад +106

    സുന്ദരനായ പ്രൊഡ്യൂസർ ❤❤🔥
    എല്ലാ മേഖലയിലും വിജയം ഉണ്ടാകട്ടെ,,🎉

  • @madnessdrivesme
    @madnessdrivesme 18 часов назад +93

    Coolest producer and so positive.

  • @Kkkkui2865
    @Kkkkui2865 18 часов назад +125

    ആദ്യം ആയാണ് ഒരു പ്രൊഡ്യൂസർ സിലിബ്രിറ്റി ആകുന്നെ ❤️

    • @Supperman-lc8jz
      @Supperman-lc8jz Час назад +2

      അല്ല ലിസ്റ്റിൻ സ്റ്റിഫെൻ

  • @Toji-e3k
    @Toji-e3k 16 часов назад +79

    Oru New Gen Producer എങ്ങനെ ആയിരിക്കണം എന്നതിന്റെ best example..
    Just look at his interviews.. പുള്ളി എന്ത് Vibe ആയിട്ടാണ് കാര്യങ്ങൾ പറയുന്നേ.. സാധാരണ Producers Interviews വന്നു കുറേ തള്ളി പറിക്കും. പക്ഷേ പുള്ളി എല്ലാ Interviews ലും പങ്കെടുത്ത് oru celebrity Fanbase തന്നെ ഉണ്ടാക്കിയെടുത്തു..
    This guy is a genue Businessman who knew his job..
    Wishing him best of luck..

  • @Drwolftrolls4044
    @Drwolftrolls4044 19 часов назад +322

    ഉണ്ണി മുകുന്ദൻ and ഷെറീഫ് look like same.
    Like brothers

    • @poornima8845
      @poornima8845 16 часов назад +2

      Athinu unni mukundan evide

    • @Drwolftrolls4044
      @Drwolftrolls4044 16 часов назад +12

      @poornima8845
      Ippo northil, promotion ചെയ്യാൻ പോയി ട്ടോ 😂😂😂😂

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 14 часов назад +5

      തൃശ്ശൂര്കാര് ❤

    • @mohamedrafi5233
      @mohamedrafi5233 12 часов назад +2

      "പണി " ക്കുശേഷം തൃശൂർക്കാർ മലയാള സിനിമക്ക് വീണ്ടും പണി കൊടുക്കുന്നു

    • @human464
      @human464 3 часа назад

      NO

  • @Ambience756
    @Ambience756 17 часов назад +104

    പ്രൊഡ്യൂസർക്ക് ഇത്ര ആരാധകർ ഉണ്ടാവാൻ സാധ്യതയില്ല🎉🎉🎉🎉🔥🔥🔥

  • @thamjeedsharafudheen8176
    @thamjeedsharafudheen8176 16 часов назад +59

    ചിരിച്ച മുഖത്തോടെ ഈ സംസാരം കേട്ടിരിക്കാം ❤❤❤

  • @edwinshajan7
    @edwinshajan7 18 часов назад +46

    വണ്ടികൾ ആണ് മെയിൻ 🖤😘 defender fan aakkikalanju 🔥

  • @AnishKrishnan123
    @AnishKrishnan123 17 часов назад +56

    മലയാളത്തിലെ ആദ്യത്തെ സെലിബ്രേറ്റി പ്രൊഡ്യൂസർ 🔥🔥

  • @prashantred7441
    @prashantred7441 18 часов назад +68

    Full confidence men ❤❤❤❤❤

  • @ui526
    @ui526 14 часов назад +24

    Shareef has good heart , his eyes and attitude shows it

  • @SattvicGokulam
    @SattvicGokulam 18 часов назад +32

    Same Unni mukundan chareter he has. God bless you with all happiness and prosperity 🙏. Very simple person. Nice character you have Bro

  • @DK17kp
    @DK17kp 16 часов назад +43

    👌👌ചിരിച്ച മുഖത്തോടെ ഈ സംസാരം കേട്ടിരിക്കാം ❤❤❤ ഉമ്മാക് കിട്ടിയ നല്ലൊരു മകൻ 🥰DK⚽

  • @praveenapravee6016
    @praveenapravee6016 4 часа назад +5

    Full video kandu..enik myslef oru.insipration കിട്ടി.ഉമ്മയെ കുറിച്ചു പറഞ്ഞത് മനസ്സിൽ നിറഞ്ഞു. positive thoughts ❤.
    All the bro.
    Marco ഇനിയും പറന്നു ഉയരട്ടെ.u and team deserve..
    Veena nalla interview ayirunnu..from Kuwait
    Shareef ningal പറഞ്ഞത് correct aanu 1, രൂപ ചിലവ് ചെയ്യുമ്പോൾ.അതിൻ്റെ ഒരു ശതമാനം.ഇല്ലാത്തവന് കൂടെ കൊടുത്ത.കൂടുതൽ.സന്തോഷം.മനസ്സിന് കിട്ടും❤

  • @black_n_white_pk
    @black_n_white_pk 14 часов назад +16

    Genuine Person
    best of luck
    more hits expecting from the team

  • @shibuparavurremani2939
    @shibuparavurremani2939 18 часов назад +232

    ശരിയാണല്ലോ ആദ്യ പടത്തിൽ തന്നെ സെലിബ്രിറ്റി ആയ പ്രൊഡ്യൂസർ അടുത്തത് മമ്മൂട്ടിയുടെ മൂവി ആണെന്ന് കേട്ട് അതും ഇതുപോലെയോ ഇതിനും മുകളിലോ ഒരു വിജയം ആകട്ടെ ❤❤

    • @rahulbhasi8100
      @rahulbhasi8100 14 часов назад +3

      Pottiykolum 😂

    • @Speed_2255
      @Speed_2255 8 часов назад +3

      Ath pottum🤣

    • @satheeshoc4651
      @satheeshoc4651 5 часов назад +2

      വേറെ ആരും ഇല്ലേ

    • @rasheedk8223
      @rasheedk8223 5 часов назад

      ബറോസ് അല്ലേ ആ സിനിമ പൊട്ടി പോയി ​@@rahulbhasi8100

    • @argamer3028
      @argamer3028 Час назад

      കിട്ടിയ ലാഭം അതിൽ തീരും 😂

  • @SattvicGokulam
    @SattvicGokulam 18 часов назад +23

    Positive vibes in his presence same like unni mukundan. Wish you the success 🙏

  • @vinitar1474
    @vinitar1474 3 часа назад +13

    ഇങ്ങള് ഒടുക്കത്തെ ഗ്ലാമർ ആണല്ലോ, പിന്നെ എന്തിനാ വേറെ ഹീറോ 😂❤❤

    • @Dinken224
      @Dinken224 Час назад +2

      അഭിനയിക്കാനും അറിയണം

  • @bigdaddyg7775
    @bigdaddyg7775 18 часов назад +30

    He have the personality of success

  • @DhyanViswam
    @DhyanViswam 14 часов назад +18

    ഒരു അടിപൊളി മനുഷ്യൻ 🙌🤍

  • @adarshak5419
    @adarshak5419 3 часа назад +9

    The Market study he did for this movie 🔥🔥🔥 Pakka Business Man🙌🏼

  • @kannang1138
    @kannang1138 17 часов назад +21

    Unni mukundan ❤❤❤

  • @MrdCarlogamingYT
    @MrdCarlogamingYT 18 часов назад +36

    M🔥A🔥R🔥C🔥O

  • @sharunks8753
    @sharunks8753 9 часов назад +13

    SUPERSTAR UNNIMUKUDAN 🔥 🔥 🔥

  • @alvinmathew4074
    @alvinmathew4074 17 часов назад +18

    Very humble man.❤

  • @vr07744
    @vr07744 18 часов назад +44

    Kudos for his guts to make a film like this

  • @razu6185
    @razu6185 4 часа назад +8

    ഒന്നും നോക്കിയില്ല നായകനിൽ വിശ്വസിച്ച് ഓരോ സീനിനും പണം അങ്ങ് എറിഞ്ഞു കൊടുത്തു.. Success

  • @CITYTIGERS225
    @CITYTIGERS225 17 часов назад +44

    അമ്മമാർ ഒറ്റക്ക് വളർത്തുന്ന അമ്പിലേർക്ക് ധൈര്യം ഉണ്ടാവിലന്നു ഏതോ സിനിമയിൽ പറയുന്നത് കേട്ടിടുണ്ട്..
    It's wrong
    Look at this man🔥🔥

    • @rajeshr3231
      @rajeshr3231 3 часа назад

      Prayers to his mother 🙏🙏🙏🙏

  • @sumodh5909
    @sumodh5909 6 часов назад +6

    ഉമ്മയുടെ കാര്യം പറഞ്ഞത് 100% കറക്റ്റ് ആണ്.❤❤

  • @pulsofplus8374
    @pulsofplus8374 2 часа назад +3

    Familykk important kodukkunna ..man❤❤

  • @Manoj-u5k7t
    @Manoj-u5k7t 2 часа назад +3

    ഷരീഫിനെയും ഉണ്ണിമുകുന്ദനെയും കാണുമ്പോൾ സഹോദരൻമാരെപ്പോലെ തോന്നുന്നു 🙏

  • @DrSharuMaria
    @DrSharuMaria 17 часов назад +14

    Coolest producer 😊

  • @alshifashihab9524
    @alshifashihab9524 14 часов назад +11

    എന്ത് രസായിട്ടാ സംസാരിക്കുന്നെ... ❤

  • @BeHuman125
    @BeHuman125 2 часа назад +7

    പുള്ളിയുടെ മുഖത്തെ ഒരു പോസിറ്റീവ് വൈബ് 👌👌👌

  • @shibuvs4190
    @shibuvs4190 15 часов назад +35

    Producer ആയി type ചെയ്തു പോകരുത്. ഇനി ഉണ്ണിമുകുന്ദനുമായി ചേർന്ന് brothers ആയി അഭിനയിക്കണം

  • @SambasivanK.P
    @SambasivanK.P 18 часов назад +29

    Super star Unni Mukundan and take interview of Unni Mukundan❤❤

    • @blacknight7643
      @blacknight7643 17 часов назад

      It is a long overdue superstardum.

  • @sureshbtasb4060
    @sureshbtasb4060 14 часов назад +9

    Congrajulations Mr .Sharef Muhammed .

  • @LALUSAMUVEL
    @LALUSAMUVEL 16 часов назад +10

    Marco 🔥🔥🔥🔥👌

  • @edwinshajan7
    @edwinshajan7 18 часов назад +17

    Ravi busrur polichadukki 🔥🔥🔥🔥

  • @rasmikr5121
    @rasmikr5121 14 часов назад +9

    ❤❤❤❤most handsome producer please act in next movie mar comment by surendran ijk

  • @visakhkrishna5569
    @visakhkrishna5569 2 часа назад +2

    Ingane akanam producer, love u man❤🎉

  • @muhammedsajid9026
    @muhammedsajid9026 12 часов назад +6

    ദുബായില് വെച്ച് പരിചയപ്പെട്ടിട്ടുന്ട് Simple Man Sheriff Ikka❤

  • @zandra_jon_
    @zandra_jon_ 16 часов назад +10

    Such a good human being

  • @musthafapulukkool9286
    @musthafapulukkool9286 7 часов назад +7

    ഉമ്മയുടെ മോനെ വല്ലാത്ത feel

  • @arjunvv4095
    @arjunvv4095 13 минут назад +1

    Veena polichu🤍👌
    Shereef muhammad 💙

  • @Joby-z8m
    @Joby-z8m 9 часов назад +3

    Hai nalla oru producer pinne ammaye orkunavanum good bri❤❤

  • @gopikagopzz8377
    @gopikagopzz8377 18 часов назад +18

    Unnimukundan kond vaayooo

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 24 минуты назад

    എന്ത് കൊണ്ട് ആണെന്നറിയില്ല നിങ്ങളെ ഒരു പാട് ഇഷ്ടം ആണ് ❤❤❤

  • @vdkghettogoals2066
    @vdkghettogoals2066 16 часов назад +9

    shareef sir. You're the right person -As a Human being more than a business person,
    sounds good, ...
    Especially story of your mother
    -💎.🌏.👁️...( Donate). - appreciate it. - immense Respect...
    3*Times - Happy - Damn sure.- Deserve it. Expecting - more (quality)products + versatile & strong strong script + Genres + respect the audience interests also.
    Take your time for the upcoming projects.Dont be rush . Showcase Malayalam film industry into next level...🇮🇳🌏📈
    Proud moment, ....
    Iam also from Thrissur, -
    cherpu.

  • @Sato.12348
    @Sato.12348 13 часов назад +7

    ഞാൻ ആ ഉമ്മ യുടെ ഫാൻ ആയി ❤️❤️❤️

  • @PhotonShower
    @PhotonShower 17 часов назад +6

    Nalla questions veena❤

  • @binoznair
    @binoznair 17 часов назад +8

    Unni ❤🎉

  • @vishnujayakumar1467
    @vishnujayakumar1467 5 часов назад +3

    Producer vere level ❤

  • @cjiqbal257
    @cjiqbal257 7 часов назад +3

    Very Humble person ❤😂

  • @rajeevm3057
    @rajeevm3057 29 минут назад

    Unni super star ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕

  • @jayasree-sree
    @jayasree-sree 2 часа назад

    Shareef Muhammad ne ishtapettu interview kaanan vanna njan Shareef chettante umma nte fan aayi maari ❤

  • @mujeebpa-tq2il
    @mujeebpa-tq2il 15 часов назад +8

    Positivity is his key to th he success

  • @Vishnu_771
    @Vishnu_771 15 часов назад +6

    Kidu🎉

  • @shinesahadevan220
    @shinesahadevan220 8 минут назад

    Veena u r really talented.we know that.keep going❤❤

  • @jismonjose5970
    @jismonjose5970 12 часов назад +3

    Kidu producer
    Pure businessman ❤

  • @Ambience756
    @Ambience756 17 часов назад +36

    വീണയ്ക്ക് അത്യാവശ്യം തരക്കേടില്ലാതെ ഇന്റർവ്യൂ ചെയ്യാൻ ഒക്കെ അറിയാം

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 14 часов назад

      എവിടെ ഇപ്പോഴും വെറുതെ കിണിച്ചോണ്ടിരിക്കുന്നത്

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 Час назад

    Wow!!!! Nalla interview.... ❤

  • @edwinshajan7
    @edwinshajan7 18 часов назад +7

    Marco🥵🥵🥵🥵🥵

  • @johnmathew6186
    @johnmathew6186 3 часа назад +2

    Super.... 👏👏👏👏💪💪💪💪✨✨✨💐💐💐💐

  • @Vinu-44
    @Vinu-44 14 часов назад +5

    Poli men❤❤❤

  • @KarthikSivakumarSpeaking
    @KarthikSivakumarSpeaking 11 часов назад +6

    ഈ പ്രൊഡ്യൂസർ നന്നായി വരട്ടെ

  • @IAMCOMINGFOREVERYTHING
    @IAMCOMINGFOREVERYTHING 6 часов назад +4

    He has quality

  • @rajeshr3231
    @rajeshr3231 3 часа назад +2

    Prayers to his mother 🙏🙏🙏🙏

  • @shabeerali8644
    @shabeerali8644 5 часов назад +3

    Veenakku nannayittu interview edukkaanum ariyaam ennu manassilayi ethu kandappol

  • @adventure483
    @adventure483 14 часов назад +10

    മച്ചാന്റെ way of talking.. 🥰

  • @itsabi97
    @itsabi97 2 часа назад +1

    Did his best,Marco🥵🔥

  • @renjitharnair4839
    @renjitharnair4839 16 часов назад +11

    13:40 good decision

  • @Drwolftrolls4044
    @Drwolftrolls4044 6 часов назад +3

    11:43
    His vision was Correct👍👍👍👍
    Now its happening

  • @SajidKk-du3sr
    @SajidKk-du3sr 11 часов назад +3

    A good personality ❤❤

  • @sarasammaraju1483
    @sarasammaraju1483 38 минут назад

    Great mother..❤😊

  • @rejikumar2122
    @rejikumar2122 16 часов назад +6

    pleasant and elegant

  • @RajeshKumar-e5z7i
    @RajeshKumar-e5z7i 5 часов назад +1

    മുഖം പോലെ മനസ്സും സുന്ദരനായ മനുഷ്യൻ 👍

  • @EditorBreakdown
    @EditorBreakdown 17 часов назад +11

    Pan Indian Producer

  • @abdulshukkoor3110
    @abdulshukkoor3110 35 минут назад

    What a nice person 🥰🥰🥰

  • @Syamnsasidhar6525
    @Syamnsasidhar6525 19 часов назад +7

    ❤❤❤

  • @sammathew1127
    @sammathew1127 13 часов назад +8

    😡😡😡😡😡😡I remember once I asked *Unni* for a Selfie around 2011 - 2013 somewhere in between [and he didn't even mind me and my friend(and I was like 😡😡😡😡😡😡😡😡😡).... when I was at @LuLu Mall Kochi.
    *FELT SO SO SO SAAAAAAAD* 😢😢😢 .... because I never met an actor up close in real life. And I used to have a very bad picture about him.
    But even my mom likes Unni {she never watches movies but after seeing some interviews and reels over the years she always used to say he's (unni ) is a nice guy.
    And fast forward 10+ years .. I understand the pain these guys (actors) go through. And watching his interviews I understand.. how difficult it was for this guy.
    And today, after watching this Movie...I would say ... *Hats off ..to Unni Mukundan* I wish he stays humble as he is currently 👌🏻😇🥰👌🏻👏🏻👍🏻🥰❤️

  • @user-zm4bd7lx2n
    @user-zm4bd7lx2n 5 часов назад +2

    Marco 2 erangumbam ithonnum aarikkula ithinte eratti kana🥵🔥

  • @sarathkrishnan8439
    @sarathkrishnan8439 4 часа назад +1

    ❤️‍🔥🔥❤️‍🔥

  • @vdkghettogoals2066
    @vdkghettogoals2066 17 часов назад +11

    Thrissur -🔥

  • @shadowgraffiti113
    @shadowgraffiti113 15 часов назад +5

    promotion itenda panam moviyil invest cheuthuu .. good 👍

  • @Blitz3672-j
    @Blitz3672-j 4 часа назад +1

    Very innocent and very handsome

  • @vijisanthosh7904
    @vijisanthosh7904 13 часов назад +11

    കഥ കുറച്ച് കൂടെ നന്നാക്കാമാ യിരുന്നു ഫാമിലി മുഴുവൻ ഇല്ലാതാവാതെ ഒന്നോ രണ്ടോ പേർക്കോ അപകടം ഉണ്ടാവുന്നു ബാക്കി ഉള്ള ഫാമിലിയെ രക്ഷിക്കാൻ നായകൻ വില്ലൻമാരെ മുച്ചൂടും മുടിക്കുന്നു അങ്ങിനെയാ കാമായിരുന്നു ബാക്കി എല്ലാം സൂപ്പർ

    • @neerajr3229
      @neerajr3229 13 часов назад

      Ithilentha pudumaa

    • @sajinc7359
      @sajinc7359 4 часа назад +1

      Action films no katha, no sentiments onnum nokkanda, only action ah preference

    • @Hyla525
      @Hyla525 Час назад

      Enikkum തോന്നി.but movie sooper anu

    • @ahammedsalim9489
      @ahammedsalim9489 Час назад

      Sorry..he promised full violence

    • @BinusBinu-j2h
      @BinusBinu-j2h Час назад

      Same

  • @aswathyashokanba2701
    @aswathyashokanba2701 Час назад

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @jayasree-sree
    @jayasree-sree 2 часа назад

    Unni Mukundan and Shareef Muhammad both are from Thrissur 🔥

  • @akhilbs1257
    @akhilbs1257 13 часов назад +4

    Producer alla hero look 🔥

  • @angeljohn4763
    @angeljohn4763 Час назад

    Defender of Malayalam industry.....

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 23 минуты назад

    ഉണ്ണി മുകുന്ദൻൻ്റെ അനുജനെ പോലെ തന്നെ ❤❤

  • @inspireyou..
    @inspireyou.. 15 часов назад +3

    👌🏻

  • @gamervm1831
    @gamervm1831 19 часов назад +7

    First

  • @Adarsh.t-v5g
    @Adarsh.t-v5g 17 часов назад +5

    Unni

  • @adwaithaji-y1y
    @adwaithaji-y1y 4 часа назад

    👍❤️❤️super interview.. Shereeff Muhammed ❤

  • @Joby03naturaNatura
    @Joby03naturaNatura 6 часов назад +1

    Gud confidence

  • @akshayprasad1684
    @akshayprasad1684 12 часов назад +2

    Thalikulam kaaran aahnenn ipom ariyunne🔥

  • @lalyccl5402
    @lalyccl5402 18 часов назад +15

    എന്റെ വീടും തളിക്കുളം ആണ് 🥰