ഈ വൈറൽ വീട് നമ്മുടെ കേരളത്തിലാണ്. ചില്ലു കൊട്ടാരം പോലെ കാഴ്ചകൾ | Viral Grid House | Home tour

Поделиться
HTML-код
  • Опубликовано: 22 фев 2023
  • ചില്ലു കൊട്ടാരം പോലെ ഒരു കിടിലൻ വീട്. അതിശയിപ്പിക്കുന്ന കാഴ്ചകളുമായി നമ്മൾ കാണാത്ത താരത്തിലൊരു കിടിലൻ വീട്. ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത grid house
    asif ahmed - +919895076226

Комментарии • 1,1 тыс.

  • @comeoneverybody4413
    @comeoneverybody4413  Год назад +542

    ചില്ലു കൊട്ടാരം പോലെ ഒരു കിടിലൻ വീട്. അതിശയിപ്പിക്കുന്ന കാഴ്ചകളുമായി നമ്മൾ കാണാത്ത തരത്തിലൊരു കിടിലൻ വീട്. ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത grid house

  • @shameerarashid
    @shameerarashid Год назад +1

    തീരെ വീട് ഇല്ലാത്ത എനിക്ക് ഒക്കെ ചെറിയ ഒരു വീട് ഉണ്ടാവാൻ കൊതിയുണ്ടായിരുന്ന് എല്ലാരും പ്രാർത്ഥിക്കുക😭

  • @freddythomas8226
    @freddythomas8226 Год назад +1

    വീട്ടുടമസ്ഥൻ ഒരു ആർക്കിടെക്ടിനെ ഇത്രയധികം പുകഴ്ത്തുന്നത് ആദ്യമായാണ് കേൾക്കുന്നത്. സാധാരണ വീട് പണി കഴിയുമ്പോൾ ഒരു അടി ഉറപ്പാ 😀

  • @nisbabe9426
    @nisbabe9426 Год назад +139

    ഇതു കണ്ടാൽ എന്റെ വീട് പണിത് architect നെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും. 🤣. ഈ പുള്ളി എന്തൊക്കെ ideas ആണ്

  • @amanathali5689
    @amanathali5689 Год назад +7

    പകല് പുറത്ത് ഉള്ളവർക്ക് വീടിൻ്റെ അകം കാണില്ല എങ്കിൽ രാത്രി light വരുമ്പോൾ ഇത് തിരിച്ച് സംഭവിക്കില്ലേ 🤔🤔🤔

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 Год назад +184

    എനിക്ക് വിടിനേക്കൾ ഇഷ്ടമായത്..അവരുടേ. അച്ഛനെയും അമ്മയെയും കൂടെ... കൂട്ടിയത്.. ഇന്നത്തെ കാലത്ത് വളരെ ആപുർവമാണ്..... എന്നും അവർക്ക്.. സന്തോഷം നിറഞ്ഞ ജീവിതം ആവട്ടെ... ദൈവം കൊടുക്കട്ടെ.....

  • @sirusiru6819
    @sirusiru6819 Год назад +11

    എൻ്റെ ഉമ്മ ഒക്കെ ആണെങ്കിൽ രാത്രി ഉറങ്ങുമ്പോൾ എല്ലാ doorum അടച്ചോന്ന് നോക്കും... ഈ വീട് ഓക്കേ ആണെങ്കിൽ നല്ല രസാവും😂

  • @shameerark8907
    @shameerark8907 Год назад +204

    ഇവരൊക്കെ ഇങ്ങനെയുള്ള വീടുകൾ പണയുന്നത് കൊണ്ടും ഇതുപോലെ യുള്ള ചാനലിൽ ഇത് ഇട്ടത് കൊണ്ടും ഞങ്ങൾക്ക് ഇതൊക്കെ കാണാൻ കഴിഞ്ഞു. സന്തോഷം 👍. എഞ്ചിനീയർ സൂപ്പർ.. ഈ വീട്ടിൽ സന്തോഷത്തോടെ ആകുടുംബത്തിന് ജീവിക്കാൻ കഴിയട്ടെ 🌹🌹🌹

  • @saumi7537
    @saumi7537 Год назад +5

    സാധാരണ ഒരു doctor family ക്ക്‌ ഇങ്ങനെ ഒരു വീട് പണിയുവാൻ ഉള്ള വരുമാനം ഉണ്ടോ?. നല്ല കുടുമ്പ സ്വത്തു ഉണ്ടായിരിക്കും,അല്ലെങ്കിൽ..

  • @ammuss_6071
    @ammuss_6071 Год назад +50

    ഇതൊക്കെ കാണുമ്പോ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു

  • @yathrikan4270
    @yathrikan4270 Год назад +219

    ജോലിയിൽ ഉള്ള ഉത്തരവാദിത്വം അതാണ് ഈ വീടിന്റെ വിജയം

  • @bachuforever1419
    @bachuforever1419 Год назад +559

    വീടിന്റെ ഷേപ് കണ്ടിട്ട് യൂറോപ്പിലെ billianaire മാരുടെ mansion house പോലെ ഉണ്ട്‌.... 😍

  • @santharavi4091
    @santharavi4091 Год назад +73

    Super വീട് ഇത്രയും ചെറു പ്രായത്തിൽ തന്നെ ഇത്രയും നല്ല വീട് വച്ച് അച്ഛനെയും അമ്മയെയും കുട്ടികളെയും നോക്കുന്ന paraents നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹 ഇതു പോലെയുള്ള നല്ല വീട് കൺസ്ട്രക്ഷൻ ചെയ്തു കൊടുത്ത അസീഫ് നല്ല കഴിവുള്ള പ്രതിഭ യാണ് 👏👏👏👍👍

  • @rejanidileep3356
    @rejanidileep3356 Год назад +269

    ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ വീട് എന്ന സ്വപ്നം കൂടുന്നു

  • @noushadnk995
    @noushadnk995 Год назад +78

    ആസിഫ് ഇക്കാ... ഇത്രയും നന്നാവാൻ കാരണം ക്ലൈന്റ് നിങ്ങളിലർപ്പിച്ച ആത്മാർത്ഥമായ വിശ്വാസമാണ്

  • @Unnikrishnanalpy
    @Unnikrishnanalpy Год назад +9

    ആസിഫ് ഭായ്,

  • @thomasjohn4259
    @thomasjohn4259 Год назад +60

    കൊതിപ്പിക്കുന്ന ഇങ്ങനെയൊരു വീടു പണിയിച്ചു ആസ്വദിച്ചു ജീവിക്കാനും വേണം ഒരു ഭാഗ്യം.......

  • @nigilbindi8644
    @nigilbindi8644 Год назад +80

    ഈ ഒരു മൊതലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല ❤️❤️

  • @balupanoor3928
    @balupanoor3928 Год назад +167

    കിടിലം, 🎊Mr.ആസിഫിനും വീട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🏻

  • @Linsonmathews
    @Linsonmathews Год назад +176

    Wow...! 😍