ഇത് പുതുക്കിപ്പണിത വീടാണെന്ന് പറയുമോ?😮കിടിലൻ Makeover | Renovated House| Come on everybody

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 218

  • @comeoneverybody4413
    @comeoneverybody4413  2 года назад +53

    കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ENCASA ARCHSTUDIOഎന്ന സ്ഥാപനമാണ് ഈ വീട് പുതുക്കിപ്പണിത മനോഹരമാക്കിയത്. ആവശ്യമുള്ളവർക്ക് ഇവരെ വിളിക്കാവുന്നതാണ്.
    7222878888 Jasim
    7222818888 Sulaiman
    Finishing Contractor- Fasal - 9995346049

    • @vishnuvijay5263
      @vishnuvijay5263 2 года назад +2

      കോഴിക്കോട്, ഹരിതം എന്നൊരു വീടുണ്ട്. Athinte review cheyyamo

    • @haseenanoushad1372
      @haseenanoushad1372 2 года назад

      Flooril എന്താണ് ചെയ്തത്

    • @salimkara3122
      @salimkara3122 2 года назад +1

      ഹായ്

    • @manojmathew3522
      @manojmathew3522 2 года назад +1

      മൊത്തം എത്രയായി cost

  • @himansudas6814
    @himansudas6814 2 года назад +21

    I am completely amazed by the creativity of the architect! Completely transformed into a beautiful house. I want to take away many ideas from this, Hats off!!!

  • @hamzamkmattathil9625
    @hamzamkmattathil9625 2 года назад +30

    അടിപൊളി ഡിസൈൻ 👌👌👌great work..
    ഇന്റീരിയർ and exterior landscape superb 😍
    മൊത്തം expense എത്ര ആയിക്കാണും

  • @media7317
    @media7317 2 года назад +24

    ഈ വീടിന് അനുയോജ്യമായ നിറത്തിന് സാമ്യമുള്ള ഡ്രസ്സ് ഇട്ടു വന്ന പിഞ്ചുവിന് ഇരിക്കട്ടെ 5 സ്റ്റാർ😃😃

  • @abdulsathar7205
    @abdulsathar7205 2 года назад +6

    മാഷല്ലാഹ് ഏത് ഒരാളെ concept നും ഇണങുന്ന മനോഹരമായ വീട്...എനിക്കും ഇഷ്ടപ്പെട്ടു ❤️🤝

  • @vision9997
    @vision9997 2 года назад +6

    Very cute home. Security aspects are ignored in a large scale to promote attractive look.

  • @abdulsaleem8287
    @abdulsaleem8287 2 года назад +12

    കിടിലം വീട് .വരാന്തയിൽ
    ഇട്ടിരിക്കുന്ന wire കൊണ്ട് നെയ്ത chair bench എവിടെ നിന്ന് വാങ്ങിയതെന്ന് ഒന്നറിഞ്ഞാൽ നന്നായി. Rate ഉം

  • @pravikm9391
    @pravikm9391 2 года назад +6

    Kidu veed...kitchen plate glass onnulle polichu bro a counter..elarkum pattila engane ore veed endakan

  • @ahkahk6686
    @ahkahk6686 2 года назад +9

    ധാരാളം ഗ്ലാസ് വർക്ക് ഉണ്ടായതുകൊണ്ട് ഇടിയും മിന്നലും ഉണ്ടാകുമ്പോൾ വീടിനു പുറത്തു നിൽക്കുന്ന ഫീലിങ് ഉണ്ടാകും

  • @tastyhomebyaamiswonderland3929
    @tastyhomebyaamiswonderland3929 2 года назад +1

    ആദ്യ മായിട്ടാണ് ഈ ചാനെൽ കാണുന്നേ. Sooperrr

  • @dreamlover4945
    @dreamlover4945 2 года назад +6

    Tirur kar kayy pokku✋🙋

  • @devikasabareesh4570
    @devikasabareesh4570 2 года назад +5

    Beautiful home...appreciating effort taken to tk video...pls include budget ..it will b more helpful

  • @rasmilvlog6851
    @rasmilvlog6851 2 года назад +14

    Budget home video ചെയ്യാമോ
    For example 5 lack ഉള്ളിൽ ഒതുങ്ങുന്ന ഓഡ് വെച്ച
    വീട് ഇല്ലാത്തവർക്ക് അതൊരു ആശ്വാസമായിരിക്കും
    പല ബ്ലോഗുകളിലു൦ ഇങ്ങനെയുള്ള ചെയ്യുന്നത് കണ്ടിട്ടുണ്ട്

  • @santhusamuel
    @santhusamuel 2 года назад +1

    ക്ലാസ്സ്‌ വീട് തന്നെ 👌👌👌

  • @sijogeorge2509
    @sijogeorge2509 2 года назад +70

    നോമിനും വീടൊന്നു പുതുക്കി പണിതലോ എന്നൊരു ചിന്ത ഇല്ലാതില്ല...എന്തായാലും ഇത് പൊളിച്ചു

    • @muthoosha1
      @muthoosha1 2 года назад

      😂

    • @muthoosha1
      @muthoosha1 2 года назад

      Avdnn cheidhalum🤪

    • @spdrg86
      @spdrg86 2 года назад +1

      Avidunu oru bahumidukan aaya architect ne athinu pariganichalum.

    • @rajeshpreeny4306
      @rajeshpreeny4306 2 года назад

      Polichilla panithu😃

    • @unknown_singer_99
      @unknown_singer_99 2 года назад

      Haa angatt chytholaa...hyhy😛👻

  • @ELavendercreation09
    @ELavendercreation09 2 года назад +1

    super home ,,amazing designs iniyum ithupolathea vedio .....prathikshikunnu
    😀😀😀😀😀

  • @sakeeret7367
    @sakeeret7367 2 года назад

    Ningale channel kandu thudangi
    Ipo orupadu ishtamaavunnu
    Informative content

  • @Koolgreenart
    @Koolgreenart 2 года назад

    Kidilan 🙏❤🙏

  • @shereensheri9313
    @shereensheri9313 2 года назад +1

    Cost kum koodi ulapeduthanam.. Ellverkum uppagarapedate😊😊

  • @JoseShiffinsArtboard
    @JoseShiffinsArtboard 2 года назад +1

    Encasa archstudios have done a brilliant work, really praise worthy.

  • @sapna0070
    @sapna0070 2 года назад +4

    Well done encasa, thank you guys for this video, elegant colour combination, soothing interiors as well as exterior landscape. What is the cost incurred

  • @rashidvnvn4185
    @rashidvnvn4185 2 года назад +1

    ഹായ് സൂപ്പർ വീടാട്ടോ നമുക്കൊന്നും ഒരിക്കലും ഇതുപോലര് വീട് വെക്കാൻ പറ്റുമോ എനിക്ക് പറ്റില്ല ♥️♥️♥️♥️

    • @ramsiriyas8099
      @ramsiriyas8099 2 года назад +2

      ദുആ ചെയ്യുക തീർച്ചയായും സാധിക്കും. അള്ളാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @vaheenazeez1001
    @vaheenazeez1001 2 года назад

    Kidilan veedu. Onhum parayanilla!! Simply awesome 👏

  • @OrottiFoodChannel
    @OrottiFoodChannel 2 года назад +6

    അടിപൊളി വീട്. 😍❤️

  • @indiantrader5842
    @indiantrader5842 2 года назад

    Ithu vare kandathi vechu eattavum best modification work

  • @josephbabu7195
    @josephbabu7195 Год назад

    Ee kutti ellam addemayiettannu kannunattu😊

  • @way2afsal777
    @way2afsal777 Год назад

    Parayimbol just oru aprox budget koodi paranjal oru idea kittum

  • @nicochan6167
    @nicochan6167 2 года назад +8

    Omg the aesthetics 🥲🤌✨ of the house i can't 🥲

  • @raninair6065
    @raninair6065 2 года назад +2

    Super 👌👌👌👌 . elegant design ❤️❤️❤️❤️

  • @KukkusWorld
    @KukkusWorld 2 года назад +3

    👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍എന്നെകിലും ഒരു വീട് വെക്കുബോൾ ഇ ഡിസൈനർനെ വീള്ളിക്കണം 😇😇😇

  • @kadeejamurshidabanp
    @kadeejamurshidabanp 2 года назад

    Enikkum venam inganoru veedu inshallah

  • @vipindas8645
    @vipindas8645 2 года назад +1

    അല്ലേ പിഞ്ചു 😄😄

  • @celinajohn2992
    @celinajohn2992 2 года назад +7

    I am a big fan of come on everybody 👍🏻.Can I plz know the cost of this renovation?

  • @sujithnnair4363
    @sujithnnair4363 2 года назад +3

    അടിപൊളി...... 😊😊

  • @Nofear690
    @Nofear690 2 года назад +2

    Masha Allah super lovely house

  • @shafeerahi
    @shafeerahi 2 года назад +1

    Soooper.... Masha Allah

  • @nirmalabhaskaran1661
    @nirmalabhaskaran1661 2 года назад

    Very elegant... Beautiful home... But safety 🤔

  • @nknishand
    @nknishand 2 года назад

    Super nammude tirur 👍

  • @ihsanibnuillyaz4928
    @ihsanibnuillyaz4928 2 года назад

    Malappuram jillayil perinthalmanna mankada und kurach veedukal,kovilakam okke

  • @jamsheertirur1758
    @jamsheertirur1758 2 года назад

    Very Unique design transformation

  • @9847962888
    @9847962888 2 года назад +1

    Super innovation challenge. Can tell the budget Plz

  • @musabali5479
    @musabali5479 2 года назад +1

    Renovate cheyyan lla budget etre aayinn parayamayrunnu

  • @nahazommer6807
    @nahazommer6807 2 года назад +3

    Most important information missing . Renovation rates how much ?

  • @calicutvibe3435
    @calicutvibe3435 2 года назад

    ചേട്ടാ... 100 വർഷത്തോളം പഴക്കമുള്ള 3 തട്ടുള്ള വലിയൊരു തറവാട് വീടുണ്ട്. ഒന്ന് വിഡിയൊ ചെയ്യുമോ.

    • @calicutvibe3435
      @calicutvibe3435 2 года назад

      കോഴിക്കോട് ജില്ലയിലെ വടകരയാണ്.

  • @dileepswastik218
    @dileepswastik218 2 года назад +1

    അടിപൊളി 🥰👌

  • @jobaadshah1
    @jobaadshah1 2 года назад +7

    Amount???? cost?

  • @dhanunjaydhanu903
    @dhanunjaydhanu903 2 года назад +18

    Estimated cost for renovation pls?

  • @amalshaji6063
    @amalshaji6063 2 года назад +1

    Hoping it will be a great vdo❣️

  • @sandhyasahadevan1622
    @sandhyasahadevan1622 2 года назад

    Good home .... it would be great if u tell the costing and what materials they have used ...

  • @manjushagadipati4578
    @manjushagadipati4578 2 года назад

    Aesthetic, well ventilated, beautiful home.

  • @aswathyp12
    @aswathyp12 2 года назад

    Adipoliii❣️❣️❣️❣️❣️❣️❣️❣️❣️✨🥳🥳🥳🥳🥳🥳

  • @nandinimadhusudhan5097
    @nandinimadhusudhan5097 2 года назад +1

    Hello,as I’m from Bangalore,please give us a English translation for the renovation details...tku

  • @liliyajaleel6574
    @liliyajaleel6574 2 года назад +3

    Renovation egadhesham ethra aai onne pareyamo

  • @sreelathasatish8655
    @sreelathasatish8655 2 года назад

    Adipoly veedu👌👌👌👌👍

  • @premrajnarrayanan7782
    @premrajnarrayanan7782 2 года назад +2

    Pls give us d cost of d renovation.

  • @jyothraj
    @jyothraj 2 года назад

    എന്റെ പള്ളി അടിപൊളി ഡിസൈൻ

  • @stars7822
    @stars7822 2 года назад

    Congratulation to ALL

  • @jijokoshy2932
    @jijokoshy2932 2 года назад

    ഇത് പൊളിച്ചു ❤❤❤❤

  • @Vismaya005
    @Vismaya005 2 года назад +3

    സീരിയൽ ഷൂട്ടിംഗ് ചെയ്യാൻ പറ്റിയ വീട്❤️

  • @rickstp
    @rickstp 2 года назад

    Beautiful. Wrk. But out of curiosity, how safe is it removing concrete wrks here and there? I hv plans to renovate..

  • @Kodiyan005
    @Kodiyan005 2 года назад

    Sit out is super

  • @aldrinjoshy5124
    @aldrinjoshy5124 2 года назад

    Powli🔥♥️

  • @SMTT2023
    @SMTT2023 2 года назад

    സൂപ്പർ അടിപൊളി 👍👌🌹❤️

  • @abdulsathar7205
    @abdulsathar7205 2 года назад +1

    I LOVE MY TIRUR❤️

  • @rahmathcm4102
    @rahmathcm4102 2 года назад +1

    Pls mention total cost...

  • @rosythomas3267
    @rosythomas3267 2 года назад +1

    Lovely home sweet home.

  • @JustATraveller2812
    @JustATraveller2812 2 года назад

    Beautiful house 💚

  • @jimpaulk1
    @jimpaulk1 2 года назад

    Great job 👍.....

  • @athulplayz6663
    @athulplayz6663 2 года назад

    Polichutta💞💞💞

  • @reality1756
    @reality1756 2 года назад

    Good work 👍

  • @aminapariyarath4147
    @aminapariyarath4147 2 года назад

    Kiduuu kikkuduuuu😍

  • @ruksanasiyad5161
    @ruksanasiyad5161 2 года назад

    Mashaaallaahh❤️❤️❤️

  • @lissykm3398
    @lissykm3398 2 года назад

    Land scape super👍🏻👍🏻👍🏻

  • @anugrahaaadhya1984
    @anugrahaaadhya1984 2 года назад

    adipoli ethrayayinnonnum paranjilla

  • @AjayJohnSmith
    @AjayJohnSmith 2 года назад +1

    Nice house😍🙏...

  • @anniabraham8436
    @anniabraham8436 2 года назад

    Nice vlog congrats

  • @sharafudheenpp5176
    @sharafudheenpp5176 11 месяцев назад

    എല്ലാം അടിപൊളി തന്നെ പക്ഷേ എന്താ പ്രശ്നം എന്ന് വച്ചാൽ ഇതൊക്കെ 90% ഏരിയയും നമ്മൾ ഉപയോഗിക്കില്ല പുറത്ത് ഡിസൈൻ ചെയ്ത സിറ്റൗട്ടും മറ്റും ഇതൊന്നും കൂടുതൽ പേരും ഉപയോഗിക്കാറില്ല നമ്മൾ ആകെ ഉപയോഗിക്കും ഡൈനിങ്ങ് കിച്ചണും മാത്രം നമ്മൾ ഉറങ്ങുന്ന ബെഡ്റൂം

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 2 года назад

    Wishes...

  • @sudhagnair3824
    @sudhagnair3824 2 года назад

    പുതുക്കി പണിതു എന്ന് പറഞ്ഞാൽ പഴയതു പലതും vachu പണിയുന്നത് ആണ്. ഇതു പഴയതു ഇന്നും ഇല്ല appo പിന്നെ new വീട് തന്നെ

  • @Greeshuz
    @Greeshuz 2 года назад

    Wooow...really beautiful 😍... greenery heavy 😍

  • @binimanoj5819
    @binimanoj5819 2 года назад

    Very nice house

  • @sajanpt9825
    @sajanpt9825 2 года назад

    Adipoli 😍❤️😍😮

  • @jnjfoodworld7879
    @jnjfoodworld7879 2 года назад +2

    Interior design cheithathu aaranu? Beautiful 🤩

  • @anjukv9040
    @anjukv9040 2 года назад +1

    Othiri ishttai❤️ super change 👍

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад +1

    Pazhaya veedinday edangilum bagam edilundo

  • @ajeshe2
    @ajeshe2 2 года назад

    Poli 🔥🔥🔥🔥

  • @fasnacp9455
    @fasnacp9455 2 года назад +5

    Cute couple 🥳🥰

  • @jessykuriakose953
    @jessykuriakose953 2 года назад +4

    വീട് പുതുക്കി പണിതതിന്
    ചില വെത്രയായി ?

  • @nishathankachan6924
    @nishathankachan6924 2 года назад

    Super💕💕💕💞💞

  • @maimoonamaimoona3526
    @maimoonamaimoona3526 2 года назад +1

    👍super

  • @Itsmzrpizu
    @Itsmzrpizu 2 года назад +1

    cute n made for each other couple...well ex
    plained...keep going...

  • @bindhyakamalnath1691
    @bindhyakamalnath1691 2 года назад

    Superb 🏠

  • @arunjaganath
    @arunjaganath 2 года назад +10

    Renovate cheytappol amount etrayay??

  • @Pooja97998
    @Pooja97998 3 месяца назад

    Budget parayamo

  • @brightpvargheese9053
    @brightpvargheese9053 2 года назад

    Brother Nilambur Ulla veedu enu ee videoyil parayundelo athu video ethanu ?

  • @sreelakshmips6262
    @sreelakshmips6262 2 года назад

    Ee veedu renovate cheyathe muzhuvana aayt paniyan ethra aavum

  • @navaneeed
    @navaneeed 2 года назад

    0:48 tirur correct location avideya please reply

  • @Linsonmathews
    @Linsonmathews 2 года назад +1

    Uff 😍...
    പൊളിയാണ് 👌👌👌

  • @midhunjacobvj7535
    @midhunjacobvj7535 2 года назад +1

    👌👌👌

  • @shajikc4576
    @shajikc4576 2 года назад +2

    👍