Azees Nedumangad Actor Star Magic Fame and Kishore in Onam Days 2021

Поделиться
HTML-код
  • Опубликовано: 23 авг 2021
  • Azees Nedumangad Actor Star Magic Fame and Kishore in Onam Days 2021
    #Azees_Nedumangad #Riyas
    Team X three media.
    8086811888 ( Whatsapp Messages Only )
    COPYRIGHT PROTECTED.
    This content is Copyrighted to
    ' x three media solutions.'
    Any unauthorized Reproduction, Redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • РазвлеченияРазвлечения

Комментарии • 330

  • @rahoofp9136
    @rahoofp9136 2 года назад +188

    അസിസ്ക്ക നിങ്ങൾ ഒരു സംഭവമാണ്
    പച്ചയായ മനുഷ്യൻ 👍👍

  • @animonanimon563
    @animonanimon563 2 года назад +133

    Azeez നല്ല ഒരു കലാകാരൻ മാത്രം അല്ല നല്ല മനുഷ്യൻ രെക്ഷപെടും ഭായ് ഉറപ്പ്

  • @bibbingeorge9372
    @bibbingeorge9372 2 года назад +104

    ഒരു പ്രോഗ്രാം ഉഷാർ ആക്കാൻ എത്ര വേണമെങ്കിലും കഷ്ടപെടാൻ മനസ് ഉള്ള കലാകാരൻ അസീസ് ഇക്കാ എല്ലാ നന്മകളും ഉണ്ടാകട്ടെ❤️

  • @chathitt_jeevan_vechavan
    @chathitt_jeevan_vechavan 2 года назад +289

    ഒരു മാഷും വിദ്യാർത്ഥിയും ഒരിക്കലും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത സുഹൃദം ❤️❤️❤️❤️❤️❤️

  • @aneeshashafeek374
    @aneeshashafeek374 2 года назад +340

    സ്റ്റാർമാർജികിന്റെ full energy അസിസിക്ക തന്നെ ആണ്‌ 🌹🌹

    • @malayaleezzz1210
      @malayaleezzz1210 2 года назад +3

      🔥🔥💪💪

    • @kasinath_kasi
      @kasinath_kasi 2 года назад +4

      Sambhavam aahn aseeskaaa😘😘😘😘😘😘😘😘😘

    • @muhammedraihan6348
      @muhammedraihan6348 2 года назад +4

      Apol Binu chettano

    • @arshadpv4449
      @arshadpv4449 2 года назад +2

      സ്റ്റാർ മാജിക് only തങ്കു show

    • @hamzant454
      @hamzant454 2 года назад

      @@malayaleezzz1210 a

  • @jamshidjak7672
    @jamshidjak7672 2 года назад +200

    കിഷോർ ഏട്ടൻ സ്റ്റാർ മാജികിൽ എന്ത് കൊണ്ടും ആപ്റ്റ് ആയ ഒരു കലാകാരൻ ആയിരുന്നു. പുള്ളിയുടെ തിരിച്ച് വരവിനായി കാത്തിരിക്കുന്നു

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 года назад +88

    അസീസ് സത്യം ആയിട്ട് പറഞ്ഞു അവിടെ പോയ എല്ലാരും നല്ല അഭിപ്രായം ആണ് ഫുഡ്‌ നു

  • @shafishafit7647
    @shafishafit7647 2 года назад +315

    സത്യം പറഞ്ഞാൽ സ്റ്റാർ മാജികിൽ ഏറ്റവും കൂടുതൽ ആക്റ്റീവ് azeeska ആണ്
    കായംകുളം കൊച്ചുണ്ണി ആയി വരണം 🔥

    • @arshaqhash2617
      @arshaqhash2617 2 года назад +3

      Sathyam iger poli aanu😻❤❤

    • @meriyaaryaar383
      @meriyaaryaar383 2 года назад +3

      Kisorineyum namukk star magic il missaaipoayalloa 😰

    • @fffpadikkal4553
      @fffpadikkal4553 2 года назад +3

      💯 🥰👍

    • @driving3407
      @driving3407 2 года назад +1

      Like കൂടുതൽ ഉള്ള bro 😀

    • @shafishafit7647
      @shafishafit7647 2 года назад +1

      @@driving3407 😄💥👍

  • @sologamer4887
    @sologamer4887 2 года назад +47

    സ്റ്റാർ മാജിക്കിൽ അസീസിക്കയുടെ ചിരിയെ ആശ്രയിച്ചിരിക്കുന്നു ഇപ്പോൾ ഓരോ കാര്യവും.

  • @noushadkhan9992
    @noushadkhan9992 2 года назад +38

    മലപ്പുറത്തു നിന്ന് ഞാൻ എന്തായാലും ഒരിക്കൽ വരും കിഷോറിന്റെ resturentil ,പൊളി സാനം 👌👌👌
    അസീസ് കിടുവാണ് ,സ്റ്റർമാജിക്കിൽ പൊളിച്ചടുക്കുണ്ട് 💪💪💪

  • @vanesaherrmann8306
    @vanesaherrmann8306 2 года назад +28

    നിങ്ങളുടെ അടുക്കളയിലെ പാചകം ചെയ്യുന്ന വ്യക്തി മുഖാന്തരമാണ് ഈ ഹോട്ടലിലെ ആഹാരം രുചിയുടെ പേരിൽ ഇത്രയും പ്രശസ്തമായത് .ഈ വീഡിയോയിൽ കൂടിയാണ് ഞാൻ ആദ്യമായി കാണുന്നത് പാചകക്കാര മുന്നിൽനിർത്തി പ്രശംസിക്കുന്നത്💪💪💪💪🤝🤝🤝🤝🤝👍👍👍👍

  • @mubashirlalu3185
    @mubashirlalu3185 2 года назад +107

    Azees ikka ഇഷ്ടം 😻😻😻

  • @anooppallikkuth4172
    @anooppallikkuth4172 2 года назад +23

    നല്ല എനർജിയുള്ള മനുഷ്യനാണ് കിഷോറണ്ണൻ... സൂപ്പർ

  • @lailashanu8938
    @lailashanu8938 2 года назад +14

    അസീസ്‌ക സ്റ്റർമാജിക്കിൽ തിളങ്ങുന്ന താരമാണ്. അനുമോൾ. തങ്കു. നക്ഷത്ര. എല്ലാവരും പൊളിയാ ❤❤❤❤

  • @CISMARK
    @CISMARK 2 года назад +29

    ഗോപി അണ്ണനെ ഇത്രയും, സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ കാണിച്ച അസീസ് ക്കാ ക്ക് എല്ലാവിധ അഭിനന്ദനങ്ങളും🙏

  • @nabilunaseem1950
    @nabilunaseem1950 2 года назад +12

    ഇഷ്ട്ടം ഉള്ള 2വ്യക്തികൾ... Love u.... അസീസ് ഇക്ക.... കിഷോർ ഏട്ടാ.. 😍😍

  • @raghurajpallikkappil7158
    @raghurajpallikkappil7158 2 года назад +80

    നാവിൽ കൊതിയൂറും വിഭവങ്ങൾ. പൊളിച്ചു

  • @Iblis-ov1uy
    @Iblis-ov1uy 2 года назад +46

    കിഷോറേട്ടൻ സ്റ്റാർ മാജികിൽ തിരിച്ചു വരണം 🖤🖤🖤🖤

  • @hikuhiku6612
    @hikuhiku6612 2 года назад +20

    അസീസ്ക്ക പൊളി ആണ് പകരം വെക്കാൻ ആരും ഇല്ല

  • @DPDs.Kitchen
    @DPDs.Kitchen 2 года назад +16

    ഒരു അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണം എന്നു ഇവരെ കണ്ട് പഠിക്കണം.. അത്രയ്ക്കും സന്തോഷം തോന്നിപ്പിക്കുന്ന ബന്ധം🤗 എന്ത് ആത്മാർഥമായിട്ടാണ് കിഷോർ സർ കാര്യങ്ങൾ ചെയ്യുന്നത് 😍

    • @Johannastalks
      @Johannastalks 2 года назад

      എവിടെ sir ആയിരുന്നു

  • @deepatm9888
    @deepatm9888 2 года назад +39

    അസിസിക്ക poliyanu, oru ജാടയും ഇല്ലാത്ത മനുഷ്യൻ.... Uyir😍😍

  • @basbas2323
    @basbas2323 2 года назад +33

    Aseeska nigalan star magicile puliyaaan nigalan counter maker

  • @Mumthassalam786
    @Mumthassalam786 2 года назад +7

    Azeezikkkaaaa... Poli👍👍👍.. Ningalk pattum.. Kayamkulam kochunni cheyyaaan

  • @algaming2510
    @algaming2510 2 года назад +31

    അസീസിക്ക വളരെ Down to earth ആണ് ♥️♥️♥️

  • @englishclassroom7068
    @englishclassroom7068 2 года назад +65

    Aseesikka സ്വന്തം ചാനൽ തുടങ്ങണം 💞💞 സൂപ്പർ വീഡിയോ. ജാടയില്ലാത്ത പച്ച മനുഷ്യൻ. ഇക്ക ഇഷ്ടം

  • @sanasanu5645
    @sanasanu5645 2 года назад +8

    അസീസ്‌ക എനർജി അടിപൊളി സ്റ്റാർ മാജിക്കിൽ എന്തൊരു പവർ ആണ് 👍👍

  • @ArunSagarAS2255
    @ArunSagarAS2255 2 года назад +19

    *സംഭവം കിടുക്കി ഒരു രക്ഷയും ഇല്ല... നാട്ടിൽ വന്നാൽ ഫുഡ്‌ കഴിക്കാൻ പോകും ഉറപ്പായും 🥰*

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 года назад +9

    കിഷോർസർ നിഷ്കളങ്കനായ മനുഷ്യൻ അദ്ദേഹം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,

  • @Diyahfathim
    @Diyahfathim 2 года назад +31

    ജാടയില്ലാത്ത കലാകാരൻ അസീസ്ക്ക 👍🌹💞🌷

  • @anentertainmentfilm1726
    @anentertainmentfilm1726 2 года назад +9

    അസീസ്ക്ക നിങ്ങൾ പോളിയാണ് massane റിയൽ ലൈഫ് ഇങ്ങനെ ആണെങ്കിൽ നിങ്ങൾ മരണമാസ്

  • @fousiyap7406
    @fousiyap7406 2 года назад +10

    Aseeskka nigale orupadishtta. Nigade chiri poliya. 😃

  • @AneeshKumar-qt8cp
    @AneeshKumar-qt8cp 2 года назад +19

    Aziz ekka polichu and ammaveedu Kishore chettan

  • @quickshifter99
    @quickshifter99 2 года назад +28

    ആദ്യമായിട്ടായിരിക്കും ഒരു ശിഷ്യൻ മാഷെ അണ്ണ എന്നു വിളിക്കുന്നത്😂😂

  • @shaaaaafi7805
    @shaaaaafi7805 2 года назад +37

    ഹൗ ന്റെ kishorettaa. ❤️

  • @ishakmnell2730
    @ishakmnell2730 2 года назад +15

    My favorite aseez ikka from Mangalore

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +44

    അസീസ് ഇഷ്ടം 🌷🌷🌷

  • @jamsheerpoolakkodan1700
    @jamsheerpoolakkodan1700 2 года назад +15

    വളരെ പാവം മനുഷ്യന്‍
    അസീസ്ക്കാ നിങ്ങള്‍ പൊളിയാണ് 👌

  • @muhsinc450
    @muhsinc450 2 года назад +66

    Azeeskka poliyan❤❤❤❤

  • @nayanass8415
    @nayanass8415 2 года назад +33

    നിങ്ങളുടെ ഓണം അടിപൊളി ആയി അല്ലേ..... എല്ലാവർഷവും ഇതുപോലെ ഒരു ഓണം സദ്യ azhees chettanodoppam ഞങ്ങൾക്ക് tharunna x three mediyakku നന്ദി.... 🙏🙏🙏🙏 ഗംഭീരം ആകുന്നുണ്ട്......

  • @Kuttappi-bd5gm
    @Kuttappi-bd5gm 2 года назад +51

    മുത്താണ് അസീസ്ക്ക ❤❤

  • @shamishami9108
    @shamishami9108 2 года назад +8

    അസീസ്ക്ക വേറെ ലെവൽ
    spr അസീസ്ക്ക. അസീസ്ക്ക ഉയിര്

  • @ragildas1641
    @ragildas1641 2 года назад +24

    ചത്താലും തീരില്ല മഹത്വം 😂😂😂ഷിയാസ് ഇക്ക 👍🏻👍🏻

  • @aparnaarts435
    @aparnaarts435 2 года назад +17

    Asees ikka❤kishor ettan😍 Kishor ettante pattite feel....star magic il miss u etta..

  • @gireeshsachu1477
    @gireeshsachu1477 2 года назад +14

    അസീസ്ക്ക പൊളിയാണ് ♥️♥️♥️

  • @ashi545
    @ashi545 2 года назад +10

    Kishorettane kandu padikkanam...ethramathram kashtapedunnu njaan madhrka akunnu.👍🏻👍🏻🇮🇳🇮🇳

  • @ismailmuhammed7835
    @ismailmuhammed7835 2 года назад +44

    Azeezkka jaada ellatha manishan💕

  • @ajaypappan7961
    @ajaypappan7961 2 года назад +10

    azees bro i luv u as a person and ur character ..ur a easy going guy may be thats y people luv u

  • @shabbirmohammad8017
    @shabbirmohammad8017 2 года назад +7

    Azeesikka undenkil pinne pwoliyalleeee

  • @hariprasadtk6410
    @hariprasadtk6410 2 года назад +14

    Azeez ikka അവസാനത്തെ words പൊളിച്ചു..inspired👌

  • @prasadtnr7417
    @prasadtnr7417 2 года назад +8

    അസീസ്ക്ക വേറെ ലെവൽ 🔥🔥

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 года назад +15

    അസീസ്‌ക്കാ ❤❤❤🔥

  • @shafikt8575
    @shafikt8575 2 года назад +23

    22:40 muthal angott enth elimayode aanu azeezkka parayunnath ❤️❤️

  • @user-qc3no2hd6f
    @user-qc3no2hd6f 2 года назад +15

    Azees brother 💐 super 👌👌

  • @athirasavithry6887
    @athirasavithry6887 2 года назад +18

    മുത്ത് azeez ഇക്ക ❤

  • @mohamedadhil7737
    @mohamedadhil7737 2 года назад +14

    Azeezkka poliyan ❤️❤️

  • @ansariansari3025
    @ansariansari3025 2 года назад +20

    മ്മട കിഷോർ ചേട്ടൻ .. ❤❤❤

  • @jojianesh9206
    @jojianesh9206 2 года назад +3

    അസീസ് ഇക്കാ സൂപ്പർ സ്റ്റാർ മാജിക്‌ മുത്ത് ആണ്

  • @kallushaz3858
    @kallushaz3858 2 года назад +16

    Cook cheidha chettan big salute oru like koduku

  • @aadhiarts568
    @aadhiarts568 2 года назад +4

    Azees ikka muthaan😘😘😘

  • @divyaharidas2368
    @divyaharidas2368 2 года назад +6

    Azeeska Kishore ettanodu Star Magic le Ciaran parayanam..Azeeska Star Magic le Team angangale ithrayum Support cheyyunenu❤Ellarkum belated
    Onam Aashamsakal❤

  • @mystatuswork
    @mystatuswork 2 года назад +7

    കിഷോറേട്ടനെ starmagic ൽ കാണാറില്ലല്ലോ.
    ചേട്ടന്റെ പാട്ട് miss ചെയ്യുന്നു.

  • @evilking165
    @evilking165 2 года назад +10

    Azeezkka kayem kollem kochunni cheyth polikk ❤️

  • @sijidevassy7220
    @sijidevassy7220 2 года назад +4

    അസീസ് ഇക്ക നമ്മുടെ നാട്ടിൽ lot welcome

  • @arshaqhash2617
    @arshaqhash2617 2 года назад +16

    Azees ikka uyir❤😻😻😻😻

  • @VloggingSistersByArathy
    @VloggingSistersByArathy 2 года назад +7

    അടിപൊളി വീഡിയോ😍😍
    4.33 നമ്മൾ അവിടെ വച്ച് അസീസ് ഇക്കയെയും x three mediaum kishoretaneum കണ്ടിരുന്നു😍😍. നമ്മളും ഒരു ചെറിയ വീഡിയോ എടുത്തിട്ടുണ്ട്❤️😍😍
    അസീസ് ഇക്ക പൊളിയാണ്... thug ആണ്...😎😎🤘🤘😍😍😍

  • @mashoodkondotty143
    @mashoodkondotty143 2 года назад +13

    Kishore etaaa star magic varanea

  • @elsajames1203
    @elsajames1203 2 года назад +5

    Azeez ikka super anu .. chirikkunnath kekkan thanne super anu

  • @shafeeqat957
    @shafeeqat957 2 года назад +29

    ഏതോ പുതിയ യൂട്യൂബ്ഴ്സ് വന്നപ്പോൾ അവരെ ഒട്ടും നിരാശ പെടുത്താതെ ധൈര്യമായിട്ട് ഇന്റർവ്യൂ എടുത്തോളൂ എന്ന് പറഞ്ഞ അസീസ്ക്ക മുത്താണ്

  • @Chelkka1.
    @Chelkka1. 2 года назад +3

    Azeez ikka poliyanu🌹🌹🌹

  • @thoufiseppi9317
    @thoufiseppi9317 2 года назад +12

    Azeezka poli

  • @baloonmedia7343
    @baloonmedia7343 2 года назад +7

    അടിപൊളി ❤️❤️👏🤗

  • @SN_39
    @SN_39 2 года назад +7

    Azeez ikka niga pwli yanu ❤️❤️

  • @shaaaaafi7805
    @shaaaaafi7805 2 года назад +7

    Kishoretante വീഡിയോസ് കാണാനുള്ള കരുത്തു ഇല്ലേ 😃

  • @muhammedrashidrashid2220
    @muhammedrashidrashid2220 2 года назад +9

    Star magic uyir🔥

  • @shahanaa.k8125
    @shahanaa.k8125 2 года назад +3

    Aseeska poli full comedy aanallo👍👍

  • @anyysh8159
    @anyysh8159 2 года назад +3

    Azees ikka uyir😘😘😘

  • @robinallesh6602
    @robinallesh6602 2 года назад +2

    Asisikkaa allelum sundaran aanu.😍😍😍😍

  • @ambris4.o622
    @ambris4.o622 2 года назад +9

    Asees 😍😍😍

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 года назад +7

    അസീസ് ക്ക മുത്ത്

  • @shafishafi1623
    @shafishafi1623 2 года назад +3

    😂😂😂😂 aseesikka panikittade nokikkolu kishoretanaa avide 😂😂❤️❤️❤️❤️
    Kayicha pole aayi 😁😁❤️❤️😘😘

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад +4

    മൂന്നുപേരും പൊളിച്ചു 💞💞

  • @2000arunnair
    @2000arunnair 2 года назад +5

    Azeez ഇഷ്ടം

  • @muhammednasar1366
    @muhammednasar1366 2 года назад +5

    Aseeska muth

  • @SanjayS-ni7kz
    @SanjayS-ni7kz 2 года назад +3

    Polichu njanum tvm kaarananu .Enikku abhimanikkam

  • @emmanuelmathew5594
    @emmanuelmathew5594 2 года назад +4

    I admire the restaurent's philosophy- give good clean healthy food . Appreciate it .inganathe restaurents kottayathum varatte .good clean kitchen .keep it up.

  • @levieshkol6606
    @levieshkol6606 2 года назад +4

    Waiting aayirunnu

  • @shihabshihabk8557
    @shihabshihabk8557 2 года назад +3

    അടിപൊളി

  • @jishnuck5569
    @jishnuck5569 2 года назад +3

    Nice.azeeska💗

  • @noufalnisam3995
    @noufalnisam3995 2 года назад +5

    Azeez ikka🤗🤗

  • @muhamedsahal3992
    @muhamedsahal3992 2 года назад +3

    Waiting For more Horse videos♥♥

  • @hashimpc2777
    @hashimpc2777 2 года назад +6

    അസീസ് 👍😜

  • @darkfirecreationeditograph1262
    @darkfirecreationeditograph1262 2 года назад +3

    Aseeska, kishorettan ❤🥰♥️

  • @arifasaeed6617
    @arifasaeed6617 2 года назад +5

    പൊളിച്ചു

  • @shiyasmccullum4320
    @shiyasmccullum4320 2 года назад +1

    we will wait for kayamkulam kochunni😍😍

  • @shameerfathima5946
    @shameerfathima5946 2 года назад +1

    Superb

  • @abdullaparis4808
    @abdullaparis4808 2 года назад +4

    അസീസ്ക ❤👌

  • @lakshadweepian03
    @lakshadweepian03 2 года назад +3

    Azeez ikka uyir❤❤❤❤❤

  • @teresa29810
    @teresa29810 Год назад

    Great sir. 👍

  • @bovasshaji9058
    @bovasshaji9058 2 года назад +1

    Super❤️

  • @alicebijubiju1662
    @alicebijubiju1662 2 года назад +4

    അസിസ് സൂപ്പർ