അനുക്കുട്ടിയുടെ തലക്കറി 😎

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 4,5 тыс.

  • @anjanavijayan544
    @anjanavijayan544 2 года назад +912

    Really so touchwood 💝Love you more lakshmichechi for giving such a family happiness 🥺❤The most beautiful thing in this world is to see your parents smiling, and knowing that you're the reason behind that smile💝🧿 anu kutty you are so blessed da you have such an lovely and healthy family🏡❤🧿 Fly more higher,catch your dreams🤞🍃 All the wishes for you anu kutty❤ Lakshmi chechi nothing to say about you, bcz you are such a beautiful soul❤ always i love your bonds with the people in your circle ❤the way you treat them is out of words❤ seriously the people are so lucky to have you in their lives💝🧿Keep spreading smiles wherever you go❤🧿 god bless you lakshmi chechi 👭❤🧿

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +126

      Tnk u dr♥️

    • @chinnus351
      @chinnus351 2 года назад +11

      @@LakshmiNakshathraofficial 💋💋💋

    • @AjmalAju7615
      @AjmalAju7615 2 года назад +9

      @@chinnus351 🤫🤫

    • @chinnuchechifan3061
      @chinnuchechifan3061 2 года назад +6

      🤭

    • @akartgallary
      @akartgallary 2 года назад +5

      @@chinnuchechifan3061 എന്തിനാ ചിരിക്കുന്നെ അത്രക്ക് ഇഷ്ട്ടമുള്ളതോണ്ടാ ഈ അവസ്ഥയിൽ ചേച്ചിയെ ഒന്ന് വിളിക്കാൻ തോന്നിയത്

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +3545

    അനുക്കുട്ടി ലക്ഷ്മി കോമ്പോ ഇഷ്ടപ്പെടുന്നവർ ഇവിടെ കമ്മോൺ 👍🔥😍😘😘

  • @girishmannyam3028
    @girishmannyam3028 2 года назад +339

    കളങ്കമില്ലാത്ത മനസ്സുകൾക്ക്...❤❤❤
    All the best 🎉
    God Bless Us….

  • @sujithsujith9613
    @sujithsujith9613 2 года назад +217

    അനു ചേച്ചിയെ ഇഷ്ടപ്പെടുന്നതിലും ആരാധിക്കുന്നതിലും ഏറ്റവും അഭിമാനം തോന്നിയ നിമിഷം 💞അനു ചേച്ചി ❤️ലക്ഷ്മി ചേച്ചി ❤️സൂപ്പർ..💖💖

  • @PlayStore-kt8kb
    @PlayStore-kt8kb 2 года назад +225

    ആദ്യമായാണ് ഒരു vlog skip പോലും ചെയ്യാതെ complete കാണുന്നത്... അതിന് കാരണം ഒന്നേ ഒള്ളൂ.... ❤️അനുക്കുട്ടി ❤️

  • @habeebrahman9955
    @habeebrahman9955 2 года назад +130

    ചിരി പ്രതീക്ഷിച്ചു കാണാൻ വന്നതാണ് ഒടുവിൽ കരയിച്ചു വല്ലാത്ത ബോണ്ടിങ് ആണ് ചിന്നു അനു കോമ്പോ ❤️❤️❤️ പിന്നെ അനുവിന്റെ ഫാമിലി പക്കാ ആണ് നേരിട്ട് പോയിട്ട് അനുഭവം ഉള്ളതാണ് ഷാപ്പിലെ ചിക്കൻ തോരനും കപ്പയും ആദ്യമായി കഴിക്കുന്നത് അനുവിന്റെ വീട്ടിൽ പോയിട്ടാണ് അനുവിന്റെ അച്ഛനും അമ്മയും അനുവും ജീവിതത്തിലെ നല്ല കുറെ മണിക്കൂറുകൾ സമ്മാനിച്ചു 🙏🏻🙏🏻🙏🏻❤️❤️❤️

  • @travellover7344
    @travellover7344 2 года назад +85

    അച്ഛനാണ് ഹീറോ 💖💖💖....
    ഒരുപാടു ഇഷ്ടമായ്യ് ഇ അച്ഛനെ ......
    ആ മനസ്സിൽ ഒരുപാടു സ്നേഹമുണ്ട് ആ വാക്കുകളിൽ അറിയാം ❤

  • @anilajobin8170
    @anilajobin8170 2 года назад +231

    ലക്ഷ്മി and anu നല്ല മനസിന്റെ ഉടമകളാണ്.... ദൈവം രണ്ടു പേരയും അനുഗ്രഹിക്കട്ടെ 💞❤️

  • @fahizvpm157
    @fahizvpm157 2 года назад +445

    ആ അച്ഛനും അമ്മയും ആണ് അനുമോളുടെ ഭാഗ്യം 🥰

  • @nasminnaasi6487
    @nasminnaasi6487 2 года назад +1471

    സ്വന്തം മക്കളെ കുറിച്ച് മാതാപിതാകൾക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ അവരുടെ കണ്ണുകൾ നിറയുന്നത് വല്ലാത്ത ഒരു ഫീൽ ആണ് 😘😘😘😘😊

  • @shakilshakil4447
    @shakilshakil4447 2 года назад +85

    മക്കളുടെ പേരിൽ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ അതാണ് ഈ കാലഘട്ടത്തിലെ പ്രധാനം സ്വന്തം മക്കൾ അച്ഛൻ അമ്മാരെ തെരുവിൽ ഉപേക്ഷിക്കുന്നു
    കൊലപെടുത്തുന്നു
    All the best anu 👍👍♥️♥️♥️

  • @suja6002
    @suja6002 2 года назад +101

    നക്ഷത്ര കുട്ടിയും, അനുകുട്ടിയും, നല്ല മക്കളാണ്. എന്നും ഇതുപോലെ രണ്ടുപേരും നല്ല കൂട്ടുകാരായി, സഹോദരിമാരായി മുൻപോട്ടു പോകണം. ബെസ്റ്റ് ഓഫ് ലക്ക്.

  • @surajanandhu4793
    @surajanandhu4793 2 года назад +25

    അനുകുട്ടി strength അച്ഛനും അമ്മയുമാണ്...♥️ അനുകുട്ടിയെയും ഫാമിലിയെയും കണ്ണുവൈകാണ്ടിരിക്കട്ടെ ആരും... 🙌🏻♥️

  • @manojnambiar5594
    @manojnambiar5594 2 года назад +99

    ആഹാ..... കരിപ്പെട്ടി സതീശൻ uncle...💜💜

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +192

    അനുമോളുടെ കഥയും വീട്ടു വിശേഷങ്ങളും എല്ലാം വളരെ heart touching ആണ്, അച്ഛന്റെയും അമ്മയുടെയും മുഖത്ത് നിന്ന് ആ ഒരു അഭിമാനം വായിച്ചെടുക്കാൻ പറ്റും

    • @abdullatheefp4419
      @abdullatheefp4419 2 года назад +7

      ചേച്ചി.. എന്നുള്ള ആ വിളി..... ശോ amazing ♥️♥️♥️♥️ touching 💕

  • @shalunihal6106
    @shalunihal6106 2 года назад +74

    കലർപ്പില്ലാത്ത സ്നേഹമുള്ള രണ്ടു വ്യക്തികൾ... കൂടെ ഒരുമിച്ചു യാത്ര ചെയ്ത ഒരു feel ഞങ്ങൾക്കും കിട്ടി... നല്ല നാടും നാട്ടുകാരും കുടുംബവും... കറി അതിലേറെ അടിപൊളിയായിരിക്കും... പുകയത്തിരുന്നു കഷ്ടപ്പെട്ട് ഉണ്ടാക്കി കഴിക്കുമ്പൊ രുചി കൂടും... 😍😍😍😍

  • @triptech4801
    @triptech4801 2 года назад +10

    ക്യാമറമാൻ എഡിറ്റർ (ക്രൂ)... പൊളിച്ചു ❤️❤️❤️... നല്ല ഷോട്ട്സ്.... Background music.... എല്ലാം കൊണ്ടും പൊളി....... ❤️❤️❤️

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +79

    ഈ bonding എന്നും നിലനിൽക്കട്ടെ ❤️

  • @niyasmon2190
    @niyasmon2190 2 года назад +249

    മീന്റെ തല കൊടുത്ത ഇക്കമാർക് ലക്ഷങ്ങൾ സ്നേഹിക്കുന്ന ലക്ഷ്മി അനുവിന്റെ ഫാൻസിന്റെ വക സന്തോഷ സമ്മാനം അടിക് മക്കളെ അവർക്ക് ഒരു ലൈക്

  • @prassanavijayan9911
    @prassanavijayan9911 2 года назад +148

    കിട്ടുന്ന വരുമാനം മുഴുവനും വീടിനുവേണ്ടി വീട്ടുകാർക്കുവേണ്ടിയും ചിലവാകുന്ന അനുകുട്ടിയുടെ ഈ നല്ല മനസ് കാണാതെ പോകരുത് ലൗ യൂ അനുമോൾ ❤❤❤❤❤❤❤

  • @midlajk
    @midlajk Год назад +12

    അറിയാതെ കണ്ണ് നിറഞ്ഞുപോയി അതിവിദൂരമല്ലാത്ത ഭാവിയിൽ. ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ. ലക്ഷ്മി ചേച്ചി അനു ചേച്ചി❤❤❤

  • @CincysWorld
    @CincysWorld 2 года назад +66

    മാർക്കറ്റിലെ ചേട്ടൻമാർ എത്ര സ്നേഹം ഉള്ളവർ, cash വാങ്ങിയില്ലല്ലോ ♥️നല്ലൊരു വ്ലോഗ് ആയിരുന്നു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +159

    ഈ 2nd പാർട്ടിന് എത്ര ദിവസം ആയി വെയ്റ്റിംഗ് ആണ്..... 🤩☺️🥰 അനുക്കുട്ടി മുത്തല്ലെ....കരയല്ലേ.... 🥰😘അച്ഛൻ പൊളിച്ച്....കരിപ്പെട്ടി സതീശൻ അങ്കിൾ സൂപ്പർ.... 👏🤩🥰 അമ്മ..... ☺️🥰 ചിന്നുചേച്ചി..... 🤩🥰

  • @cicilycellena8560
    @cicilycellena8560 Год назад +4

    നല്ല അച്ഛനും അമ്മയും ലക്ഷ്മി, അനുകുട്ടി സൂപ്പർ ഞാൻ കുവൈറ്റിൽ നിന്നാണ് മെസ്സേജ് അയക്കുന്നത് കലാകാരന്മാരെയും കലാകാരികളെയും എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മക്കൾക്ക് പ്രോത്സാഹനം കൊടുക്കുന്ന മാതാപിതാക്കളെ അതിലേറെ ഇഷ്ട്ടമാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ലക്ഷ്മി നക്ഷത്രയുടെ യൂട്ടൂബ് ചാനൽ എപ്പോഴും കാണാറുണ്ട് പിന്നെ സ്റ്റാർ മാജിക്കും കാണാറുണ്ട് ❤❤❤

  • @nishavlog4093
    @nishavlog4093 2 года назад +59

    സങ്കടവും സന്തോഷവും ഒരുപോലെ വന്നു എപ്പിസോഡ് ഗോഡ് ബ്ലസ് യു അനു അനുക്കുട്ടി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +17

    ലക്ഷ്മി നക്ഷത്ര,, പറയാൻ വാക്കുകളില്ല,, എല്ലാ അവസ്ഥയിലും എവിടെ പോയാലും അവിടെ ഒതുങ്ങുന്ന, മനസിലാക്കുന്ന, ആൾ 👍🏻👍🏻👍🏻👍🏻👍🏻

  • @munshimunnu3497
    @munshimunnu3497 2 года назад +118

    നിങ്ങളുടെ രണ്ടുപേരുടെയും combo അടിപൊളിയാണ് . രണ്ടാളെയും ഒത്തിരി ഇഷ്ട്ടം

  • @farsanakl400
    @farsanakl400 2 года назад +8

    സ്റ്റാർ മാജിക്കിൽ വന്നില്ലാ എങ്കിൽ ഒരു പക്ഷേ ഈ അനുകുട്ടിയെ കാണാൻ പറ്റില്ലായിരിന്നു 😍but അധ് കൊണ്ട് അനൂപ് ഏട്ടന്ന് ഇരിക്കട്ടെ ഇന്നത്തെ കൂതിര പവൻ 🥰🥰🥰🥰🥰🥰 chinnu chechi love u😘😘😘😘😘😘

  • @baijutvm7776
    @baijutvm7776 2 года назад +246

    ശരിക്കും "ജലം 'പോലെയാണ് ലക്ഷ്മി... ഏത് സാഹചര്യത്തോടും ലയിച്ചു ചേരാനുള്ള കഴിവുള്ള അതുല്യ പ്രതിഭ.. അനു, അമ്മ, അച്ഛൻ, കുഞ്ഞാവ, ചേച്ചി, ചന്തയിൽ തല ഫ്രീയായി കൊടുത്ത ചേട്ടന്മാർ, ഒത്തിരി ഇഷ്ടം ❤❤♥️

  • @kedo
    @kedo 2 года назад +711

    തുടക്കം മുതൽ അവസാനം വരെ ചെറുപുഞ്ചിരിയോടെ അല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല.😍😍😍 ആനക്കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍

    • @anil-z3d8j
      @anil-z3d8j 2 года назад +17

      അങ്ങനെയൊക്കെ വിളിക്കുന്നത് മോശമല്ലേ ബ്രോ.. 😊
      അത്ര തടിയൊന്നുമില്ലല്ലോ... 😘

    • @nasark6159
      @nasark6159 2 года назад +9

      Spelling mistak🤔

    • @nidanija1336
      @nidanija1336 2 года назад +2

      😂

    • @Kulandermedia
      @Kulandermedia 2 года назад

      ruclips.net/user/shortstg5mq2nVXik?feature=share

    • @dreamworld8495
      @dreamworld8495 2 года назад +2

      😁😁😄😄

  • @habimon1
    @habimon1 2 года назад +483

    സ്റ്റാർ മാജിക്കിലെ രണ്ട് മിന്നും നക്ഷത്രങ്ങൾ, ജാടയില്ലാത്ത പെങ്ങന്മാർ. നിങ്ങളെപ്പോലെ ഉള്ളവർ ഉള്ളത് കൊണ്ടാണ് സ്റ്റാർ മാജിക് എല്ലാ എപ്പിസോടും കാണാൻ തോന്നുന്നത്. ❤️❤️

  • @mohinim3762
    @mohinim3762 2 года назад +21

    അനുചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്

  • @subhashkumarj1366
    @subhashkumarj1366 2 года назад +21

    റിയൽ ഫാമിലി..... സ്നേഹം കരുതൽ.... അതാണ് ഇവരുടെ പ്രേത്യേകത..... ഇടക്ക് അറിയാതെ എന്റെ കണ്ണും നിറഞ്ഞു...... താങ്ക്സ് ലക്ഷ്മി 🙏

  • @Sunil-bi1uj
    @Sunil-bi1uj 2 года назад +37

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അനുവിൻ്റെ അച്ഛൻ എന്തുപാവമാണ്. ലക്ഷ്മിയുടെ മികച്ച ഒരു വീഡിയോ തന്നെയാണിത്. ഒരു പാട് hardworking ആണ് anu എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

  • @misiriya1250
    @misiriya1250 2 года назад +12

    അത് അനു പറഞ്ഞത് വളരെ ശരിയാണ് ഞാനും അങ്ങനെയാണ് സങ്കടം വന്നാലും സന്തോഷം വന്നാലും കരയും
    എവിടുന്നാ കണ്ണിൽ ഇത്രയും വെള്ളം എന്ന് ഞാൻ ഓർക്കും
    തലകറി സൂപ്പർ ആണ് 👏👏👏👏👍🥰🥰🥰❤️

  • @anjalisunil7781
    @anjalisunil7781 2 года назад +26

    ഒരുപാടു സന്തോഷം തോന്നി 🥰 അനു കുട്ടി പൊളി ആണ് 🥰😍 തല കറി പൊളിച്ചു 😍🥰😘😘

  • @saheerasahi8006
    @saheerasahi8006 2 года назад +104

    അനുനീ ഒരു ലക്കി മോൾ ആണ് ട്ടോ ശരിക്കും മനസ്സ് അറിഞ്ഞു കരഞ്ഞു പോയി. മോൾക് ഇങ്ങനെ ഒരു ഫാമിലി യെ കിട്ടിയതിൽ മോൾ ഭാഗ്യം ചെയ്തകുട്ടി ആണ്. എന്നും ദൈവാനുഗ്രഹം ഉണ്ടാവിട്ട🥰🥰

    • @nasare3893
      @nasare3893 2 года назад

      Yes

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +7

      True❤

    • @ajish7768
      @ajish7768 2 года назад

      @@LakshmiNakshathraofficialkoorkancherry Ambalathinte aduthano veedu?
      ningalde randaldem samsaram sarikkum veetil nammal sahodarangalokke samsaikkunna athe pole undu...superb👌

  • @jibianu8379
    @jibianu8379 2 года назад +13

    അനു നീ മിടുക്കി ആണ് ദൈവം അനുഗ്രഹിക്കട്ടെ...എല്ലാവരെയും...

  • @ushapillai3274
    @ushapillai3274 2 года назад +595

    ഒരുപാട് സന്തോഷം തോന്നി. അച്ഛന്റേയും അമ്മുയുടേയും അഭിമാനം ആണ് അനുകുട്ടി എന്ന് മനസ്സിലായി. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു . 🌹🌹🌹🌹

  • @usthadusthad8771
    @usthadusthad8771 2 года назад +8

    മീൻ തല കൊടുത്ത ഇക്കാക്കന്മാരും. അച്ഛനും അമ്മയും. ചിന്നും. അനുമോളും. ജാഡകൾ ഇല്ലാത്ത കലർപ്പില്ലാത്ത. നല്ല മനസ്സിൻറെ ഉടമകൾ. ഇവർ ലോകത്തുള്ള മാതൃകയാണ്. 🙏🙏🙏💯

  • @ArunSagarAS2255
    @ArunSagarAS2255 2 года назад +28

    സതീശൻ അണ്ണനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരണം 🥰

  • @Ramxu_Official
    @Ramxu_Official 2 года назад +22

    അനു കുട്ടിയുടെ തല കറിയോ 🤔😂 .
    അനു ചേച്ചിയുടെ കൂടെയുള്ള വീഡിയോസ് കാണാൻ നല്ല ഭംഗിയാണ് , അനു ചേച്ചി കോമഡിയോട് കോമഡിയാണ് 🥰 .
    Lakshmi nakshatra ചേച്ചി & അനു ചേച്ചി ഇഷ്ട്ടം ❤️❤️

  • @ratheeshraveendran8148
    @ratheeshraveendran8148 2 года назад +82

    നല്ല സ്നേഹമുള്ള കുടുംബം 😍😍😍 അതാണ് ഞങ്ങളുടെ അനുകുട്ടിയുടെ പവർ 🥰🥰🥰പൊളിച്ചു 👌👌👌👌

    • @monkeyxo714
      @monkeyxo714 2 года назад

      Happy family a very happy birthday to you and a very happy new 🆕and family a very good morning and family a very happy new 🆕day of my friend is very happy new year of my friend is very happy new year wishes to all my friends 😊😊 and your family members with good health is the

  • @bindusunil8844
    @bindusunil8844 2 года назад +60

    നല്ല അച്ഛനും അതിലേറെ നല്ല അമ്മയയും. ഹാർഡ് വർക്ക് ചെയുന്ന അനുമോൾ ഇനിയും ഉയരങ്ങളിൽ എത്താനും നന്മ വരാനും പ്രാർത്ഥിക്കുന്നു 🙏❤️❤️❤️🥰🥰🙏

  • @nazar.methanam2556
    @nazar.methanam2556 2 года назад +199

    അനുവിന്റെ അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞുപോയി ലക്ഷ്മീ... ❤

  • @maheshmr7768
    @maheshmr7768 2 года назад +25

    ഒരുപാട് സന്തോഷം...ഞങളുടെ നാട്ടിലേക്ക് സ്വാഗതം....ലക്ഷ്മി 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰❤️അനു ചിന്നു..

  • @familyvibesbyamruthatitto
    @familyvibesbyamruthatitto 2 года назад +44

    അനുവേ താനെത്ര ഭാഗ്യവതി ആണെടോ നല്ലൊരു അച്ഛൻ...... നിങ്ങളുടെ രണ്ടാളുടേം combo സൂപ്പർ... Nice family🥰

  • @souparnikachinnu590
    @souparnikachinnu590 Год назад +3

    കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ 🙏🥹 ഞാനും ഒരു സിംഗർ ആണ് ... ജീവിതത്തിൽ ഇതുവരെ ഉണ്ടാക്കിയത് എല്ലാം എന്റെ family ക്ക് വേണ്ടിയാണു ചിലവാകിട്ടുള്ളത് അതുകൊണ്ടുതന്നെ ഈ വീഡിയോ എനിക്ക് ഒരുപാട് relate ചെയ്യാൻ പറ്റുന്നുണ്ട് 🥰 ഇനിയും അനുചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇതുപോലെ ഒരു നല്ല വീഡിയോ പ്രേക്ഷകർക്കുവേണ്ടി ഇത്രേം effort എടുത്തു ചെയ്ത ലക്ഷ്മിചേച്ചിക്കും ഒരുപാട്‌ നന്ദി 🤗

  • @rolexboy6107
    @rolexboy6107 2 года назад +34

    അനു കുട്ടി ചിന്നു ചേച്ചിയുടെ അനുജത്തി തന്നെ ആണ് 🥰🥳😘😘😘

  • @nadeerasadik7179
    @nadeerasadik7179 2 года назад +67

    super cute chinnu. എല്ലാ വിജയത്തിനും പിന്നിലും ഓരോ കഥയുണ്ട് അനുക്കുട്ടി അച്ഛനും അമ്മയും പൊളിച്ചു

  • @jamsheenamashood7282
    @jamsheenamashood7282 2 года назад +15

    Adipoli 🥰അനുന്റെ family poliya.❤️കരഞ്ഞപ്പോ സങ്കടായി. ഇനിയും അനൂന്റെ കൂടെയുള്ള വിഡിയോ വേണം. അനു ചിന്നുചേച്ചി ❤️❤️❤️❤️ishtam

  • @rifadshameem00
    @rifadshameem00 2 года назад +8

    പൊന്നുമോളെ അനു മാതാപിതാക്കളെ നീ ഒരിക്കലും വേദനിപ്പിക്കരുത് എപ്പോഴും ഇങ്ങനെ സന്തോഷമായി ഇരിക്കാൻ ഭാഗ്യമുണ്ടാവട്ടെ😍😍😍

  • @muhammedshibil2166
    @muhammedshibil2166 2 года назад +208

    ഈ ഒരു എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ആയിരുന്നു 🌝🥰🤩❤️ നിങ്ങൾ രണ്ടു പേരും തമ്മിലുള്ള ആ ബോണ്ടിങ് loved it 😍 ❤️‍🔥❤️

  • @sbsh5542
    @sbsh5542 2 года назад +37

    ഒന്നും പറയാനില്ല സൂപ്പർ...... കണ്ണു നിറഞ്ഞു അതിലുപരി സന്തോഷവും ❤️❤️

  • @rashith1877
    @rashith1877 2 года назад +36

    അനുകുട്ടി ചേച്ചിയുംസതീശൻ ചേട്ടനെയും വിഡിയോയിൽ കാണാൻ പറ്റി ഒരുപാടു സന്തോഷം അനുകുട്ടി ചേച്ചി കട്ട ഫാൻ തലക്കറിയും മധുരണ്ണനും പിന്നെ അനുകുട്ടി ചേച്ചിയും വിഡിയോ സൂപ്പർ ❤️❤️❤️❤️❤️അനുകുട്ടി ചേച്ചിയുടെ അമ്മയും അച്ഛന് പാവം ആണല്ലോ സൂപ്പർ ഫാമിലി ❤️❤️❤️❤️

  • @anshadbava3665
    @anshadbava3665 2 года назад +2

    ലക്ഷ്മി നക്ഷത്ര ഒത്തിരി ഇഷ്ടം... എല്ലാ വിഡിയോ കാണാറുണ്ട്.. Star magicum... അനുവും പൊളിയാ..... നമ്മുടെ തങ്കു കുടി star മാജിക്കിൽ വരും എന്നു കരുതുന്നു.. അനു കുട്ടി ഇനി കരയരുത് നിങ്ങൾ പോളിയാണ്... I❤️❤️❤️❤️ലക്ഷ്മി നക്ഷത്ര /അനു മോൾ ❤️❤️❤️❤️and our തങ്കു

  • @RemyaAnil-bm8ik
    @RemyaAnil-bm8ik 2 года назад +9

    നിങ്ങൾ രണ്ടു പേരും തമ്മിൽ ഉള്ള ഒരു സ്നേഹം ... ശെരിക്കും കൂട്ടുകാർ എന്നതിൽ കവിഞ്ഞ് സ്വന്തം ചേച്ചിയും അനിയത്തിയും പോലെ തന്നെ...രണ്ടാൾക്കും പരസ്പരം ഒരുപാട് ഇഷ്ടമാണെന്ന് മനസ്സിലായി ... ചിന്നു സൂപ്പർ... അതുപോലെ തന്നെ അനുവിൻ്റെ അച്ഛനും അമ്മയും അടിപൊളി...രണ്ടാളും തമ്മിലുള്ള സ്നേഹം ഇങ്ങനെ തന്നെ പോകട്ടെ...😘😘😘

  • @anandhu771
    @anandhu771 2 года назад +455

    ഈ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 💗💗

  • @ajmalnavas.k
    @ajmalnavas.k 2 года назад +105

    അനു വിന്റെ favourite മീൻ തല😍 🐠🐠 ഈ ഒരു എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു..❤🔥 Thank you.. Chinnu Chechi.. 🥰🥰

  • @umarani2396
    @umarani2396 2 года назад +13

    ഒരു ചിരിയോടെ കണ്ടു തുടങ്ങിയ video ആണ്. പക്ഷെ അവസാനം കണ്ണ് നിറഞ്ഞു പോയി 👌👌👌👌

  • @maheshmniar1985
    @maheshmniar1985 2 года назад +164

    ജീവിത്തിൽആദ്യമായിട്ടാണ് ഇങ്ങനെഒരു തലകറിവെക്കുന്ന തുകാണുന്നത് അനുആര്യനാടിന്റെമുത്താണ് കരയല്ലേമോളെ അച്ഛനെഞാൻ കണ്ടിട്ടുണ്ട് 💛💛

  • @tibintomy668
    @tibintomy668 2 года назад +12

    ലക്ഷ്മി അനു നിങ്ങളെ രണ്ടുപേരും ഞങ്ങളുടെ ഇഷ്ടപെട്ട തരങ്ങളാണ് 👍❤

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +21

    മീൻ മാർക്കറ്റിലെ ചേട്ടന്മാർ പൊളി 👌👌👌👌👌❤️

  • @sureshveeraiya4084
    @sureshveeraiya4084 2 года назад +5

    17:34 ❤❤❤❤❤❤❤❤ lakshmi blushing

  • @msdmashoodmsd6559
    @msdmashoodmsd6559 2 года назад +21

    സതീഷ് ചേട്ടന്റെ എൻട്രി അടിപൊളി 😃😃

  • @soumyasoumya1445
    @soumyasoumya1445 2 года назад +123

    ലക്ഷ്മിയുടെ ക്യാമറ ടീം അടിപൊളിയാ 😍😍😍

  • @monishamohan6485
    @monishamohan6485 2 года назад +25

    അനുചേച്ചിയെ ആരാധിക്കുകയും ഇഷ്ടപ്പെടുന്നതിനും ഒരുപാട് അഭിമാനം തോന്നുന്നു. ചേച്ചി എനിക്കും നമ്മുടെ ചുറ്റും ഉള്ള പലർക്കും പ്രചോദനം തന്നെയാണ്. അച്ഛനെയും അമ്മയുടെയും കളങ്കമില്ലാത്ത മനസ്സുകൾ കണ്ടതിലും സന്തോഷം. അനു ചേച്ചിയോട് സ്നേഹം മാത്രം.....❤️ Love You Chechikuttaa 🥰😘

  • @rajeshpalakkamola7444
    @rajeshpalakkamola7444 2 года назад +23

    അനുവിന്റ "തല " കറി കൊള്ളാം..... ഒരു കോമഡി ഷോ കണ്ട പോലെ ഉണ്ട് 😄😄ക്യൂട്ട് ഫാമിലി with അനുമോൾ 🥰🥰❤️

  • @jijeshp6441
    @jijeshp6441 2 года назад +25

    നല്ല ഒരു കുട്ടിയ നമ്മുടെ അനുകുട്ടി.. ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @manjurajees8803
    @manjurajees8803 2 года назад +37

    കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ അനു മുത്തേ God bless you muthe 💞💞💞

  • @BineeshBastinOfficial
    @BineeshBastinOfficial 2 года назад +21

    ടീമേ..
    ❤️❤️❤️❤️❤️❤️💙💙💙

  • @arathyanair6789
    @arathyanair6789 2 года назад +10

    എന്റെ കണ്ണു നിറഞ്ഞു അനു ചേച്ചിയുടെ അച്ഛനും അമ്മയും കരഞ്ഞപ്പോൾ 🥺❣️

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +35

    ഹഹഹ 👍👍👍പൊളിച്ചു 👍👍👍, പാവം അച്ഛൻ, മകളുടെ കല്യാണ കാര്യം പറഞ്ഞു കണ്ണ് നിറഞ്ഞു 😭😭😭, ഒരുപാട് ഇഷ്ടം ❤❤❤❤👍👍👍👍

    • @jencyjohnson1354
      @jencyjohnson1354 2 года назад +1

      Super

    • @shinajshinu7557
      @shinajshinu7557 2 года назад

      ഇവർ രണ്ടാളും സൂപ്പറാണ് പിന്നെ അനു തല ഫ്രീ ആയി തന്നല്ലോ ലെ നിങ്ങൾ എവിടെ പോയാലും എല്ലാവർക്കും നിങ്ങളെ അറിയാം അതാണ് സ്റ്റാർ മാജിക്‌ പവർ chinnu ഇഷ്ടം അനു ഇഷ്ടം

  • @jisharatheesh9876
    @jisharatheesh9876 2 года назад +14

    ചിന്നൂന് ഒരുപാട് നന്ദി ട്ടോ.. ഇങ്ങനെ ഒരു video ചെയ്തതിനു anu mole ഒരുപാട് ഇഷ്ടമാണ് ❤️😍

  • @joshmoltomy480
    @joshmoltomy480 2 года назад +36

    അനുകുട്ടീടെ അച്ഛന്റെയും അമ്മയുടെയും അഭിമാനമാണ് അനുകുട്ടി 🥰അതുപോലെ തന്നെ അനുകുട്ടീടെയും അഭിമാനമാണ് ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയും 🥰🥰 cute family 🥰🙌🙌

  • @stinibijil2574
    @stinibijil2574 2 года назад +10

    എന്റെ പപ്പയെ orma വന്നു 😭ഇതുപോലെ ആയിരുന്നു എന്റെ പപ്പയും. ഈ അച്ഛനെ കണ്ടപ്പോൾ ഒരുപാട് miss ചെയുന്നു 😔anu you are lucky 😘അടിപൊളി episode ❤

  • @s.s.vlogshafinalakath74
    @s.s.vlogshafinalakath74 2 года назад +12

    അനുകുട്ടി എനിക്ക്ജീവനാണ് ഒരുഅനിയത്തിയെന്ന നിലയിൽ 😘😘😘😘😘

  • @jaison44435
    @jaison44435 2 года назад +24

    അനുവിന്റെ കൂടെ മനോഹരമായ വീഡിയോ തന്നതിന് ഒത്തിരി സ്നേഹം ❤❤❤

  • @naushadali6744
    @naushadali6744 2 года назад +12

    അടിപൊളി പ്രത്യേകിച്ചു രണ്ട് പേർക്കും കൂടാതെ അനുവിന്റെ അച്ഛൻ അമ്മ ഫ്രീ ആയി തല കൊടുത്ത ചേട്ടന്മാർക്കും 👌👍💪

  • @roshithpayyanadan5567
    @roshithpayyanadan5567 2 года назад +7

    സതീശേട്ടൻ ഒരു നല്ല മനുഷ്യൻ 🥰

  • @mymanicmoments6272
    @mymanicmoments6272 2 года назад +6

    അനുക്കുട്ടിയുടെ അച്ഛനും അമ്മയും ഒരുപാട് ഭാഗ്യം ചെയ്തവരാണ് ഇതുപോലെ ഒരു മകളെ കിട്ടാന്‍...ഈ വീഡിയോ കാണുന്ന ഏതൊരാളുടെയും കണ്ണ് നിറയും...മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് മാത്രമേ മനസ്സു തുറന്ന് കരയാനാവു....ലക്ഷ്മി ചേച്ചിയുടെ വീഡിയോ കണ്ടതില്‍ ഒരുപാട് ഇഷ്ട്ടം തോന്നി ഇത് കണ്ടപ്പോ അത് ചിലപ്പോള്‍ നിങ്ങടെ സ്നേഹം അത് കാണാന്‍ കഴിഞ്ഞത് കൊണ്ടാവും... love you chechi❤

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ 2 года назад +63

    അനുവിന് എല്ലാ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു. കരഞ്ഞു പോയി. നല്ല അച്ഛനും അമ്മയും.

  • @ajumol8651
    @ajumol8651 2 года назад +52

    അനു പാവം നല്ല കുട്ടിയാണ് ❤️നല്ല ജീവിതം കിട്ടട്ടെ ☺️☺️🥰ചിന്നുവിനും

  • @mmbrothersmedia2974
    @mmbrothersmedia2974 2 года назад +2

    അനുവിന്റെ അച്ഛന്റെ സ്നേഹം കാണുമ്പോൾ എന്റെ അച്ഛനെ ഓർമ വരുന്നു miss u acha

  • @rithuvlogs6218
    @rithuvlogs6218 2 года назад +25

    ഈ എപ്പിസോഡ് കാണാൻ കാത്തിരിക്കുകയായിരുന്നു അനുക്കുട്ടിക്ക് 🥰🥰🥰🥰👌👌👌👌👍🏻👍🏻👍🏻👍🏻👏👏👏👏

  • @noufalnoufal2995
    @noufalnoufal2995 2 года назад +69

    മനസ്സ് നിറഞ്ഞു കണ്ണും നിറഞ്ഞ എപ്പിസോഡ്❤️❤️

  • @forwardlook640
    @forwardlook640 2 года назад +12

    Aa kutti oru real soul anu..anumol ❤️

  • @anitharaj3736
    @anitharaj3736 2 года назад +2

    Super.. അനുവിന്റെ അച്ഛനും അമ്മയും എല്ലാം super.. അനുവിനെ ഒത്തിരി ഇഷ്ടമാണ്.. പിന്നെ ലക്ഷ്മിയേയും 🥰🥰🥰🥰

  • @priyanandan6078
    @priyanandan6078 2 года назад +6

    അനിയത്തി കുട്ടികളെ അടിപൊളിയാണ് ഒത്തിരി ഇഷ്ട്ടായി ഉമ്മ രണ്ടുപേർക്കും അച്ഛനും അമ്മയ്ക്കും വലിയ ഒരു നമസ്കാരം 🙏🥰😍😍ഞാൻ രാത്രി ആണ് കണ്ടത് സന്തോഷമായി good നൈറ്റ്‌

    • @priyanandan6078
      @priyanandan6078 2 года назад

      ലക്ഷ്മി മോളെ ഒരു ഹായ് പറയുമോ 😍😍😍

  • @vigneshthankan7233
    @vigneshthankan7233 2 года назад +28

    27:28 "pishaach"
    27:37"chechi onn "kindikke"
    31:38"mm rasam"
    e portions okke othiri istapettu😁😅

  • @josenajoy9501
    @josenajoy9501 2 года назад +44

    ഓരോ അച്ഛന്റെയും അമ്മയുടെയും അഭിമാനം ആണ് മക്കൾ enn പറയുന്നത്. പ്രത്യേകിച്ച് Anukutty❤️❤️ അച്ഛനും അമ്മയും ❤️കാണുമ്പോൾ ന്ത് സന്തോഷം ആയി ❤️❤️❤️ആ അച്ഛന്റെ ഓരോ വാക്കിലും ഉണ്ട് ആ അഭിമാനം 💕💕💕 ഇത്രയും hardworking ആയിട്ട് ഉള്ള മകൾ ഉള്ളപ്പോൾ ഒന്നും വിഷമിക്കാൻ ഇല്ല. Very proud moment. 🥰🥰🥰 Proud of you Anukuttyyy😘😘😘😘

  • @shafeeqkasim7037
    @shafeeqkasim7037 2 года назад +1

    ലക്ഷ്മി ചേച്ചി എല്ലാരേം ഒരു പോലെ ചേർത്ത് പിടിക്കുന്നതാണ് പരിപാടിയുടെ വിജയം 🌹💝hatsoff u lakshmi nakshatra 👏👏

  • @athira1996
    @athira1996 2 года назад +17

    ഈ വീഡിയോ കണ്ടിട്ട് ഒരുപാട് ചിരിക്കുകയും ഒരുപാട് കരയുകയുംചെയ്തു.. ❤️❤️😘😘

  • @lekshmifanpage1479
    @lekshmifanpage1479 2 года назад +12

    എനിക്ക് എന്ത് പറയണം എന്നറിയില്ല നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന ഫീൽ 😍love u❤️❤️❤️❤️

  • @sajeerrocks5250
    @sajeerrocks5250 2 года назад +10

    ഉപ്പിട്ടിനോ എന്നു സംശയം തോന്നിയ സമയത്താണ് ചിനു tast നോക്കിയത് അസാധ്യ ടൈമിംഗ് ആയിരുന്നു അപ്പോൾ തന്നെ ചിനു ഉപ്പിലാത്തത് പറഞ്ഞു 😄😄😄അടുത്തത് അനുവിന്റെ അച്ഛന്റെ ആഗ്രഹം അനുകൂട്ടിയുടെ കല്യാണം 🥰🥰🥰😄
    ❤❤❤🌹🌹ചിനു അനുമോൾ ❤❤🥰🥰 പൊള്ളിയാണ് ❤❤❤മാർക്കറ്റിലെ ചേട്ടന്മാരും ചേച്ചിമാരും ഉഷാറായിരുന്നു ❤❤❤❤

  • @ajithashaji6738
    @ajithashaji6738 2 года назад +2

    ചിന്നു കുട്ടി അനു കുട്ടി ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി സൂപ്പർ ആയി നല്ല അച്ഛൻനല്ല അമ്മ പിന്നെ ഒരു ചെറിയ ആഗ്രഹം ചിന്നു കുട്ടിയെയും അനു കുട്ടിയെയും കാണാൻ

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 2 года назад +30

    മോളെ അനു.. എന്നും നന്നായി ഇരിക്കട്ടെ.. 🥰👍

  • @JohnsonVS
    @JohnsonVS 2 года назад +119

    അനുകുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റി നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🙏🙏❤️❤️

  • @anezpc
    @anezpc 2 года назад +22

    ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു ❤

  • @abhilashks2172
    @abhilashks2172 Год назад +1

    അച്ഛൻ പറഞ്ഞത് പോലെ....അവളുടെ ഇഷ്ട്ടമല്ലേ അച്ഛാ അതാണ് വേണ്ടത് അച്ഛൻ അടിപൊളിയാ ❤️❤️❤️