സുധി ചേട്ടന്റെ PERFUME ഇനി രേണുവിന് | എനിക്കും ചിലതു പറയാനുണ്ട്!

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 5 тыс.

  • @gayathripa8184
    @gayathripa8184 6 месяцев назад +990

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി..... ഇത് പോലെ ആയിരിക്കണം മനുഷ്യർ.. ഒരാളുടെ സങ്കടങ്ങൾ കാണുമ്പോൾ ചേർത്ത് നിർത്തുന്നവർ...ലക്ഷ്മി 👍🏻👍🏻

    • @afromallus
      @afromallus 6 месяцев назад +2

      👍

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 6 месяцев назад +5

      ഇതിനിടക്ക് ഒരു വീഡിയോയിൽ കിച്ചു അവരുടെ അച്ഛന്റെ വീട്ടിലാണെന്ന് പറഞ്ഞതോ

    • @Theeerthaaa
      @Theeerthaaa 6 месяцев назад +1

      നെഗറ്റീവിനെ കുറിച്ച് ചിന്നു പറഞ്ഞപ്പോ രേണു കുറച്ചു ചിരിച്ചു പക്ഷെ അപ്പോളും ആ കുഞ്ഞിന്റെ മനസ്സിൽ ഏരിയാണ് 🙂😢

    • @JayaUmeshan
      @JayaUmeshan 6 месяцев назад +1

      Chinnu thanks🙏👍❤❤❤❤❤❤

    • @JayaUmeshan
      @JayaUmeshan 6 месяцев назад +1

      രേണുവിനും കുടുംബത്തിന്നും ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാവട്ടെ

  • @hasissali1552
    @hasissali1552 6 месяцев назад +143

    ചിന്നുടെ ഈ സ്നേഹം കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം തരുന്നു ഈ സ്നേഹം എന്നും ഉണ്ടാവട്ടെ ആരെ എന്ത് പറന്നാലും അത് അവർ ഒരു മനസിലാതാദ് കൊണ്ടാണ്

    • @AbhilashAbhi-d4n
      @AbhilashAbhi-d4n 2 месяца назад

      ചിന്നുവിന്റെ സ്നേഹം 😂😂😂😂

  • @mdsfashionworld674
    @mdsfashionworld674 6 месяцев назад +251

    ലക്ഷ്മി നീ ചെയ്ത ഈ പുണ്യപ്രവർത്തി ഒരായിരം നന്മ ഉണ്ടാകും 🙏🙏 love you da

  • @Kichu-dr123
    @Kichu-dr123 6 месяцев назад +39

    കണ്ണ് നിറഞ്ഞു പോയ്‌ ലക്ഷ്മിക്ക് കൊടുക്കാൻ പറ്റിയതിൽ ഏറ്റവും വലിയ ഗിഫ്റ്റാണ് സുധി ചേട്ടന്റയ് ഫാമിലിക്ക്‌ കൊടുത്തത് സൂപ്പർ ലക്ഷ്മി and യൂസഫ് ബായ്

  • @vismaya1935
    @vismaya1935 6 месяцев назад +344

    ഇത് കാണുമ്പോൾ ആരുടെയൊക്കെ കണ്ണ് 🥲 നിറഞ്ഞു

    • @Achu-5-t3h
      @Achu-5-t3h 6 месяцев назад +2

      നിറയുക അല്ല ഞാൻ കരഞ്ഞു ചത്തു 😥😥😥😥

    • @NichuNazi-ne5yr
      @NichuNazi-ne5yr 6 месяцев назад

      കരഞ്ഞു കരഞ്ഞു തളർന്നു 😭

    • @Samtsjjsj
      @Samtsjjsj 6 месяцев назад +4

      Vattano

    • @Samtsjjsj
      @Samtsjjsj 6 месяцев назад +2

      Aah pullikari oronnu marakkan nokkumbol pinnem pinnem ormipikunnath enth kashtam aan..sambavichath sambavuchu ..you have to move on..

    • @ZayanZaman-xr1cm
      @ZayanZaman-xr1cm 6 месяцев назад

      Niranju

  • @naseerabavu4282
    @naseerabavu4282 6 месяцев назад +916

    ഇത്രയും സുധി ചേട്ടനെ സ്നേഹിക്കുന്ന രേണുവിനെ ബിഗ് സല്യൂട്ട്

    • @nish650
      @nish650 6 месяцев назад +16

      Athe paavam . Cheruppam alle vere arelum aanel epozhe vere kettikaaanum. Ennitum avale negative parayunnund aalukal. Ellam sahikkanum sandoshavum undavatte oru nalla jeevidavum kittatte paavam. 🥰

    • @aryaashok618
      @aryaashok618 6 месяцев назад +6

      സത്യം ❤

    • @hmifjk
      @hmifjk 6 месяцев назад

      Ennna nee ivale indian army il edukk marichavane vitt Content undakithum pora ee sadanathine salute adikan polum

    • @anumurali7719
      @anumurali7719 6 месяцев назад +1

      Chinnu chechi onnum mind cheynda.parayunavar parayteee.

    • @hmifjk
      @hmifjk 6 месяцев назад

      @@anumurali7719 poo thalle parayunnavar sathyam parayum bodam illatha nigal ithinte porake povum

  • @sojapappy593
    @sojapappy593 6 месяцев назад +103

    ലക്ഷ്മി ഞാൻ സുധിച്ചേട്ടൻ മരിച്ചപ്പോൾ ഒരുപാട് വേദനിച്ചു. പക്ഷേ അതിനേക്കാൾ 100 ഇരട്ടി ഇപ്പോൾ വേദനിച്ചു രേണുവിന്റെയും മോന്റെയും കരച്ചിൽ കണ്ടപ്പോൾ കൂടെ കരഞ്ഞുപോയി. എന്തിനും ഏതിനും കുറ്റം കണ്ടെത്തുന്ന കുറേ മനുഷ്യർ പറയുന്നത് നോക്കേണ്ട. ലക്ഷ്മിക് അവർക്കു കൊടുക്കാൻ പറ്റിയ ഏറ്റവും വല്യ gift ആണ് ഇതു. ഇപ്പോഴും അവരെ കൂടെ ചേർത്തുപിടിക്കുന്ന ലക്ഷ്മിക്കു ആയിരമായിരം അഭിനന്ദനങ്ങൾ.❤❤

  • @sajnavk1018
    @sajnavk1018 6 месяцев назад +34

    സുധിയുടെ അനിയത്തി കുട്ടിയാണ് ലക്ഷ്മി ♥️♥️♥️♥️

  • @manipp1345
    @manipp1345 6 месяцев назад +221

    ലക്ഷമി സുധിയുടെ മണമുള്ള സ്‌പ്രേ കൊണ്ട് കൊടുത്ത ആ നിമിഷത്തെ എനിക്ക് കണ്ണ് നിറഞ്ഞ് പോയി വളരെ നല്ല കാര്യ മാണ് ചൈതത്
    സുധിയുടെ ഫാമിലി എനി കണ്ണു നിറയാത ജീവിക്കട്ടെ

  • @subeeshsubeeshkv6570
    @subeeshsubeeshkv6570 6 месяцев назад +209

    കരയാതെ ഈ വീഡിയോ കാണാൻ കഴിയില്ല, ഞാൻ ഒരുപാട് കരഞ്ഞു, നമ്മുടെ സുധി ചേട്ടൻ 🥰🥰

    • @Nnaajil.
      @Nnaajil. 6 месяцев назад +4

      njanum😢😢😢

    • @farooqcm673
      @farooqcm673 6 месяцев назад +2

      🥹🥹കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😰😰

    • @KrishnendhuKrishnendhu-zt9ut
      @KrishnendhuKrishnendhu-zt9ut 6 месяцев назад

      Njanum😢

  • @rishanvlogs5348
    @rishanvlogs5348 6 месяцев назад +87

    ചേച്ചി വീഡിയോ ഭയങ്കര ഇഷ്ട്ടായി ❤katta waiting ആയിരുന്നു ഈ വീഡിയോക്ക്

  • @shahinsahed1731
    @shahinsahed1731 3 месяца назад +33

    ഇത്ര വല്യ സ്നേഹമുണ്ടെൽ അത് രഹസ്യമായിട്ട് ചെയ്യണമായിരുന്നു. ..

  • @ashidjaseena6641
    @ashidjaseena6641 6 месяцев назад +281

    രേണു ചേച്ചി കരയിച്ചു കളഞ്ഞല്ലോ... സുധി ചേട്ടൻ എന്നും എപ്പോഴും ഇങ്ങൾടെ കൂടെയുണ്ട്... ആരു എന്ത് പറഞ്ഞോട്ടെ ഒന്നിനും വില കൊടുക്കണ്ട.. തളരാതെ മുന്നോട്ടു പോവുക എപ്പോഴും ദൈവം കൂടെയുണ്ടാവും

    • @Shanu4422
      @Shanu4422 6 месяцев назад

      🙏🙏🙏സബ്സ്ക്രൈബ് 🙏🙏🙏

  • @sujishan6552
    @sujishan6552 6 месяцев назад +318

    സുധി ചേട്ടന്റ വീഡിയോ ഒക്കെ കാണുമ്പോൾ ഈ ലോകത്ത് ഇല്ലെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല..... 🥰🥰(കൊസു..)സുധിച്ചേട്ടൻ ഇഷ്ടം ❤️❤️❤️

  • @fty.sana_.0
    @fty.sana_.0 6 месяцев назад +31

    ലക്ഷ്മി ചേച്ചി ഇവരെ ഒരുപാട് സ്നേഹിക്കുന്നതിന്ന് ഒരു ബിഗ് സല്യൂട്ട്
    രേണു ചേച്ചി തളരരുത് സുധി ചേട്ടൻ എപ്പോഴും നിങ്ങളുടെ കുടെ ഉണ്ടാവും

  • @num1546
    @num1546 3 месяца назад +9

    Reach koottan ariyam. Enthayalum usharavatte.

  • @anjanaanair7624
    @anjanaanair7624 6 месяцев назад +2100

    Sudhi chettante കുടുംബത്തിന് ഇല്ലാത്ത പ്രശനം ആണ് നാട്ടുകാർക്ക്.പോവാൻ പറ 😏😏😏

    • @harithanair8281
      @harithanair8281 6 месяцев назад +16

      Sathym 😠

    • @Shanu4422
      @Shanu4422 6 месяцев назад +9

      🙏🙏🙏സബ്സ്ക്രൈബ് chayyamo

    • @ramshinaramshi
      @ramshinaramshi 6 месяцев назад

      എന്നെ ചെയ്യോ ഞാൻ ചെയ്യാം ​@@Shanu4422

    • @AhlanPrameela
      @AhlanPrameela 6 месяцев назад +3

      Chinnuparayunnavrparayattagood

    • @AhlanPrameela
      @AhlanPrameela 6 месяцев назад +2

      Chinnuparayunnavrparayattagood

  • @HarichandR-xp8hp
    @HarichandR-xp8hp 6 месяцев назад +56

    ചിന്നുചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ അതുപോലെ സുധിച്ചേട്ടന്റെ ആത്മാവും. പറയാൻ ഉള്ളവർ പറയട്ടെ അവർക്ക് അറിയില്ലയോ സ്വന്തം കുടംബത്തില്ല ഒരു അംഗം പോവുന്നതിന്റ വേദന അവരും ഈ വേദന അനുഭവിക്കാൻ ഉള്ളവരാ അത്കൊണ്ട് നമ്മൾ അവരെ മിണ്ടചെയ്യണ്ട ആവിശ്യം ഇല്ല . ചേച്ചിയുടെ മനസ്സ് അറിയുന്നവർ ചേച്ചിയുടെ കൂട ഉണ്ടാക്കും ഏതിനും എന്തിനും അത് ഉറപ്പാ.🙏🌹

  • @catlove12345
    @catlove12345 6 месяцев назад +498

    മൂത്ത മോൻ സുധി ചേട്ടൻ തന്നെ. ആ പല്ല് കൂടി കിട്ടിയിട്ടുണ്ട് അവന്. അവന്റെ നെഞ്ച് പൊട്ടുന്നത് ഞാൻ ശെരിക്കും അറിഞ്ഞു 😰😰. ചെറിയ മോനും സുധി ചേട്ടന്റെ പോലെയാ ❤️. നിങ്ങൾ മൂന്നു പേരും ഒറ്റകെട്ടായി മരണം വരെ നിക്കണം 🥺🥺😰😰

  • @sreekumar4948
    @sreekumar4948 3 месяца назад +3

    ട്രോൾ വീഡിയോ കണ്ടു ചിരിച്ചിട്ട്.... ഇവിടെ വന്നു ഈ വീഡിയോ കണ്ടു കണ്ണുനിറഞ്ഞു. ഒരു പാട് ഇഷ്ടം.

  • @sumihakeem3001
    @sumihakeem3001 6 месяцев назад +223

    കിച്ചു സ്മെൽ ചെയ്തതിന് ശേഷമുള്ള ഫേസ് കണ്ടപ്പോൾ ശെരിക്കും സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു 😢.

  • @bijuvettiyar9282
    @bijuvettiyar9282 6 месяцев назад +4039

    ലക്ഷ്മി പറയുന്നവർ പറയട്ടെ ഞങ്ങൾക് അറിയാം ലക്ഷ്മിയെ സുധി ചേട്ടനെ ഇഷ്ട്ടം ഉള്ളവർ അങ്ങനെ പറയില്ല 🥰❤️🥰🥰❤️❤️

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  6 месяцев назад +287

      🥰🥰

    • @greengarden7270
      @greengarden7270 6 месяцев назад +136

      നിങ്ങൾ വലിയൊരു കാര്യം ആണ് ചെയ്തത്.....proud of u....👍🏻👍🏻👍🏻

    • @Eizakuuu
      @Eizakuuu 6 месяцев назад +12

      ❤❤❤​@@LakshmiNakshathraofficial

    • @lijibabum5242
      @lijibabum5242 6 месяцев назад +64

      ലക്ഷ്മിയെ പോലെ ഒരനിയത്തിയെ കിട്ടിയത് സുധിയുടേയും കുടുംബത്തിന്റെയും ഭാഗ്യമാണ്, സുധിയുടെ നഷ്ടത്തിൽ ബന്ധുക്കളേക്കാളും കൂട്ടുകാരേക്കാളും താങ്ങായത് ലക്ഷ്മി ആണ്.

    • @ABDULKAREEMKareem-we9xi
      @ABDULKAREEMKareem-we9xi 6 месяцев назад +10

      ഹലോ സ്റ്റാർ മാജിക് നിർത്തിയോ ഇപ്പോൾ കാണാറില്ല

  • @SmishaPoulos
    @SmishaPoulos 6 месяцев назад +102

    പറയുന്നവർ പറയട്ടെ ലക്ഷ്മി. സുധി ചേട്ടന്റെ കുടുംബത്തെ ഇപ്പോഴും ചേർത്തുനിർത്തുന്ന ലക്ഷ്മിയെ ദൈവം എന്നും anugrahikkatte❤❤❤❤

  • @bindhuvr4555
    @bindhuvr4555 6 месяцев назад +9

    സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു ഈ മോൻ കിച്ചുവും അവനെ സ്വന്തം മോനെപോലെ സ്നേഹിക്കുന്ന ഈ രേണു എന്ന അമ്മയും 😍😍😍മോൻ നല്ല നിലയിലാക്കട്ടെ 😍😍

  • @shasidheenmadasseri9631
    @shasidheenmadasseri9631 6 месяцев назад +59

    ലക്ഷ്മി നീ ധൈര്യമായി ഇരിക്കു മജ്ജയും മാംസവും ഉള്ളവർ എല്ലാവരും നിന്റെ കൂടെയുണ്ട് പിന്നെ അതൊന്നും ഇല്ലാത്തവരെ നീ മനുഷ്യ ഗണത്തിൽ പെടുത്തുകയും വേണ്ട എന്റെ സ്വന്തം മോളെ പോലെ വിചാരിക്കുന്ന ഞാൻ എന്റെ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും മോളെ എവിടെയെങ്കിലും വച്ച് കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Rasu549
    @Rasu549 6 месяцев назад +212

    ഒരു നിമിഷം കൊണ്ട് പ്രതീക്ഷിക്കാതെ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടവർക്ക് മാത്രമേ ഇതിന്റെ വില അറിയൂ 🥺 എനിക്കിങ്ങനെ ഒരു ചിന്നു ചേച്ചി ഇല്ല എന്നതിൽ സങ്കടം ഉണ്ട് 😓

  • @galleryofshabnahakkim
    @galleryofshabnahakkim 6 месяцев назад +69

    ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ...ഇക്ക ഗൾഫിൽ പോയതിനു ശേഷം ഒരു ദിവസം ഇക്കാടെ dress എല്ലാം ഒതുക്കിവെക്കുമ്പോൾ വെറുതെയൊന്ന് മുഖത്തോടു ചേർത്തുവെച്ചപ്പോൾ അറിയാതെ പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട് ,,ശെരിക്കും ഇക്ക എന്റെ കൂടെയുള്ള ഒരു ഫീൽ ...😢എന്റെ കണ്ണുനീർ കണ്ട് ഒപ്പം മക്കളും ആ ഷർട്ടിനെ ഒന്ന് മുത്തം നൽകി ....ലീവിന് തിരിച്ചെത്തുമെന്ന് അറിഞ്ഞെട്ടും ആ സമയം മനസ്സ് വല്ലാത്തൊരു വിങ്ങലായിരുന്നു ...ഇന്ന് ഇവരുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് അത് ശെരിക്കും ഫീൽ ചെയ്തു ,...ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു മണം യുസഫ് ഭായി ലൂടെ കൊണ്ടുകൊടുത്ത ചിന്നു .......ഇയാളെ ദൈവം അനുഗ്രഹിക്കട്ടെ ✨✨✨

  • @kvkcreation8544
    @kvkcreation8544 6 месяцев назад +93

    ഈ വീഡിയോ കണ്ണു നിറയാതെ കാണാൻ പറ്റിയില്ല. ഒരിക്കൽ കൂടി ഓർമ്മകൾ സമ്മാനിച്ച ലക്ഷ്മിക്ക് ഒരായിരം നന്ദി

  • @rajudaniel1521
    @rajudaniel1521 6 месяцев назад +13

    Lakshmi... you are really a STAR..Nakshathra....❤ Salute to YOU ❤

  • @shahanaanwar2011
    @shahanaanwar2011 6 месяцев назад +206

    ഈ വീഡിയോസിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു❤❤❤

  • @ArjunRajesh-wd2ur
    @ArjunRajesh-wd2ur 6 месяцев назад +6

    സുധി ചേട്ടൻ ഇല്ല എന്നുള്ള തോന്നൽ ലക്ഷ്മി ഉള്ളപ്പോൾ അറിയില്ല എന്നും ലക്ഷ്മി അവ്വർക്കു ഒരു കൈത്താങ്ങായി എന്നും കൂടെ ഉണ്ടാവണം. നാട്ടുകാരുടെ വാക്കല്ല പ്രദാനം സ്നേഹമാണ് വലുത് 😔🥰🥰🥰🥰🥰

  • @rakhishibu3011
    @rakhishibu3011 6 месяцев назад +109

    എന്റെ പൊന്നേ കരഞ്ഞു കരഞ്ഞു എനിക്ക് വയ്യ. ചിന്നു ചേച്ചിയാണ് അവരുടെ ഒരു ബലം അത് എന്നും അങ്ങനെ തന്നെ ആകട്ടെ ❤

  • @Kitchen_World160
    @Kitchen_World160 6 месяцев назад +33

    Lakshmi chechiii big salute 🥺🥺
    കണ്ണ് നിറഞ്ഞു പോയി🥺🥺🥺🥺🥺

  • @salmasalmu2653
    @salmasalmu2653 6 месяцев назад +17

    ചിന്നൂട്ടി❤️😘 👍🏻💪🏻. ഈ വീഡിയോ ശെരിക്കും സങ്കടപെടുത്തി 😔. ചിന്നൂട്ടി, രേണു ഒരിക്കലും തളരരുത് ഇതിലും വലുതൊക്കെ നമ്മുടെ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകും എല്ലാവരും.അതൊക്കെ മറി കടന്ന് മുന്നോട്ട് പോയാൽ ജീവിച്ചു പോകാം അല്ലെങ്കിൽ വീടിന്റെ നാല് ചുമരുകൾക്കിടയിൽ നീറി നീറി ജീവിച്ചു പോകും, എന്തായാലും മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ ആയി ചിന്നു 👌🏻❤️😘. സുധി ചേട്ടൻ കാരണം പാവം ചിന്നു രക്ഷപെട്ടു🤭അടിപൊളി ആയി ജീവിച്ചു പോകാനായി 😊, അതിലും കഷ്ട്ടപ്പെട്ടു ജീവിക്കുന്നവർ ആണ് മറ്റുള്ളവരെ വെച്ച് കുറ്റം പറഞ്ഞു വരുമാനം ഉണ്ടാക്കുന്നതും,അതും ചിന്നു കാരണം അവരും രക്ഷപെട്ടു 🤭😂

  • @sinu4067
    @sinu4067 5 месяцев назад +2

    Chinnumolkk nallath varattee nalla karyam ❤......ishttan orupaaad

  • @NabzvisioNnabz
    @NabzvisioNnabz 6 месяцев назад +591

    വേർപാടിന്റെ വേദന വേർ പെട്ടവർക്ക് മാത്രേ അറിയുള്ളു 💔💔💔💔💔

  • @Sheeba-zn6cm
    @Sheeba-zn6cm 6 месяцев назад +97

    40:03 ചിന്നു ഒരുപാട് സന്തോഷം ചിന്നുവിനെ ഓർത്ത് അഭിമാനം എല്ലാ നന്മകളും ചിന്നുവിന് ഉണ്ടാവട്ടെ ആ നല്ല മനസ് ദൈവം കാണട്ടെ ഒപ്പം രേണു ഫാമിലി നിങ്ങൾക്കും തമ്പുരാൻ എന്നും നന്മ മാത്രം തരട്ടെ 🙏🙏🙏നെഗറ്റീവ് പറയുന്നവരോട് പോയ്‌ പണിനോക്കാൻ പറയൂ തൊഴിലില്ലാതെ കുറെ എണ്ണം ഒണ്ട് ആരെയും പേടി ഇല്ലാത്ത ജന്തുക്കാൻ നാക്കിന് എല്ലില്ല എന്നുകരുതി വേണ്ടാത്തത് പറയാനായി വായ തുറക്കുന്നവർ അവരെ ഒക്കെ ആര് മൈൻഡ് ചെയ്യുന്നു നിങ്ങളെ മനസിലാക്കുന്നവർ സ്നേഹിക്കുന്നവർ ആരും കുറ്റപെടുത്തില്ല ചിന്നു വീണ്ടും ഒരുപാട് ഇഷ്ട്ടം ഒപ്പം ബഹുമാനം, അതോടൊപ്പം അഭിമാനം ❤️❤️❤️❤️🙏🙏🙏🙏ഇഷ്ട്ടം പ്രാർത്ഥന രണ്ട് കുടുബത്തിനും 🙏🙏🙏🙏❤️❤️❤️🌹🌹🌹🌹🌹ഒരു അപേക്ഷ ഒണ്ട് സുധി ചേട്ടന്റെ കുടുംബത്തിലെ നല്ല വിശേഷങ്ങൾ ഇടയ്ക്ക് ഇതുപോലെ ഞങ്ങളെ അറിയിക്കാൻ മറക്കരുത് അത് സന്തോഷം ആണ് ഇന്ന് ഈ വീഡിയോ കണ്ട് നന്നായി കരഞ്ഞു പോയ്‌ 🙏🙏🙏😢

    • @mubeenamubi4714
      @mubeenamubi4714 6 месяцев назад

      ❤❤❤❤❤❤🤲🤲🤲🤲🤲🤲junu molla❤️❤️❤️❤️❤️❤️🤲

  • @Joker-ko6he
    @Joker-ko6he 6 месяцев назад +618

    ചിന്നുസേ തളരരുത്. കാരണം ആരെയും കാണിക്കാൻ വേണ്ടിയല്ല സുധിച്ചേട്ടന്റെ കുടുംബത്തോട് ചിന്നു ചേർന്ന് നിന്നത്. അത് ഏറ്റവും നന്നായി അറിയാവുന്നതു രേണുച്ചേച്ചിയ്ക്കും കുടുബത്തിനും മാത്രം ആണ്. മറ്റുള്ളവരുടെ പല ചോദ്യങ്ങൾക്കും മറുപടി കൊണ്ട് വായടപ്പിക്കേണ്ട ആവശ്യം ചിന്നുവിന് ഇല്ല. കാരണം ചിന്നു ചെയ്യുന്നത് സുധിച്ചേട്ടൻ സ്വർഗത്തിൽ ഇരുന്നു ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. കുറെയൊക്കെ എനിക്കും അറിയാം ചിന്നു എന്താണ് എന്നുള്ളത്. അതുകൊണ്ട് ചിന്നു ഇതിലും സന്തോഷം ആയി മുൻപിൽ ഉളള ആഗ്രഹങ്ങളെ നെഞ്ചോടു ചേർത്ത് ഇതിലും ശക്തിയോടെ മുൻപോട്ടു പോകൂ.. ചിന്നുവിനെ അറിയാവുന്ന അനേകം ആളുകൾ ഒപ്പം തന്നെ ഉണ്ട്. God bless you. ❣️🙏

    • @അഗ്നിക
      @അഗ്നിക 6 месяцев назад +5

      @@Joker-ko6he ആരെയും കാണിക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് അത് ഷൂട്ട്‌ ചെയ്തു വീഡിയോ ആക്കി യൂട്യൂബിൽ ഇടുന്നത്, ഇതൊക്കെ അല്ലാതെ ചെയ്താൽ പോരെ? ആരെയും കാണിക്കാതെയും ചെയ്യാമല്ലോ ? അവർ ഇത് ഒന്നും ചെയുന്നത് കൊണ്ടല്ല പ്രശ്നം ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് കാണിക്കാൻ അത് യൂട്യൂബിൽ ഇട്ട് അതിൽ നിന്ന് പൈസ ഉണ്ടാകുന്നതിനെയാണ് ആളുകൾ വിമര്ശിക്കുന്നത്. സ്വാർത്ഥതയോടെ അല്ലാതെ ആണ് അവര് സഹായിക്കാൻ കരുതിയിരുന്നതെങ്കിൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ലല്ലോ. അതുകൊണ്ട് വെറുതെ കിടന്ന് ന്യായികരിക്കരുത്.

    • @makeitunique3092
      @makeitunique3092 6 месяцев назад +1

      Areyum കാണിക്കാൻ വേണ്ടി അല്ല എങ്കിൽ.. എന്തിന് വീഡിയോ ഇടണം.. അത് ok but sad bgm + slo-mo edit okke എന്തിന്?? നല്ല അസൽ മാർക്കറ്റിംഗ് ahn Ivar sudhi chettante death vech😢

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 6 месяцев назад +4

      വീഡിയോ ഇട്ടിട്ടാണെങ്കിലും അവർക്കു അതിൽ നിന്ന് ഒരു സഹായം അവർക്കു ചെയ്യുന്നുണ്ടല്ലോ. ഈ നെഗറ്റീവ് പറയുന്നവർ എന്ത് ചെയ്യുന്നു ഇവർക്ക് വേണ്ടി. അവർ എങ്ങനെ ജീവിക്കുന്നു എന്ന് നെഗറ്റിവെക്കാർ തിരക്കുന്നുണ്ടോ. കഷ്ട്ടം

    • @അഗ്നിക
      @അഗ്നിക 6 месяцев назад

      @@jameelamuhammedkunju5942 എന്ത് കണ്ടാലും ഇങ്ങനെ മിണ്ടാതിരിക്കാൻ കാണുന്നവർ നിങ്ങളെ പോലെ മണ്ടന്മാർ അല്ലല്ലോ.

    • @deepas2788
      @deepas2788 6 месяцев назад

      Endu cheythu eannu aru thetti paranjalum seri
      Lekshmi ah kudumbathinu cheyyunnath mahalekshmi cheyyunna polae enikk thonanath

  • @ShyamalaMenon
    @ShyamalaMenon 4 месяца назад +1

    Wish u all the best and all the best for Renu let the show go on

  • @RRart2300
    @RRart2300 6 месяцев назад +56

    രേണു കരഞ്ഞപ്പോ ഞാനും ഒരുപാട് കരഞ്ഞു. ലക്ഷ്മി ഉള്ള കാലം മുഴുവൻ ഞങ്ങളെ സുദിച്ചേട്ടന്റെ കുടുംബം സന്തോഷത്തോടെ ജീവിക്കും അത് ഉറപ്പാണ് . Love you chechi ❤❤❤god bless you ❤❤❤

  • @rafeekkyd
    @rafeekkyd 6 месяцев назад +243

    കണ്ണീരു കൊണ്ട് വീഡിയോ കാണാൻ കഴിയുന്നില്ല😢.. ഒരു ഉപകാരവും ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതെ ഇരുന്നൂടെ. അവരുടെ വേദന അവർക്കല്ലേ അറിയൂ.ലക്ഷ്മി നീ ഒരിക്കലും അവരെ കൈ വിടരുത്.

  • @fidafathima2847
    @fidafathima2847 6 месяцев назад +36

    ഒരിക്കൽ പോലും കരയാതെ കാണാൻ പറ്റാത്ത ഒരു നടൻ. 🥹ലക്ഷ്മി നിന്നെ പോലെ ഒരു ഫ്രണ്ട് കൂടെ ഉണ്ടെങ്കിൽ കരുത് ആണ് daaa നീ അവരെ ചേർത്ത് പിടിക്കണേ എന്നും രേണു happy ആയി ഇരിക്കു

  • @nimishakalaparambil7113
    @nimishakalaparambil7113 6 месяцев назад +2

    Great Lakshmi. Who will do this kind of favour? You will get the blessings

  • @pushppakp2326
    @pushppakp2326 6 месяцев назад +221

    ചിന്നു കരഞ്ഞു കൊണ്ടാണ് ഈ വിഡിയോ കണ്ടത്, അത്രേം ഇഷ്ട്ടം ആണ് ചിന്നുനെയും സുധിചേട്ടനെയും ഫാമിലിയെയും അത്രേം ഇഷ്ട്ടം ആണ്,, കിച്ചു ന്റെ മുഖത്തു നോക്കാൻ വയ്യ അ മോന്റെ വിഷമം കണ്ടിട്ട്,, ചിന്നു നെഗറ്റീവ് പറയുന്നവരെ ഓർത്തു അവർ വിഷമിക്കല്ലേ അത് മൈൻഡ് ചെയ്യല്ലേ,, നിങ്ങളുടെ വിഷമം കാണുമ്പോൾ സഹിക്കാൻ വയ്യ 😢😢

    • @aryabinu70
      @aryabinu70 6 месяцев назад +4

      സത്യം ഞാനും കരഞ്ഞു കൊണ്ടെണ് കണ്ടത്

    • @AthiraAthira-qj
      @AthiraAthira-qj 6 месяцев назад +2

      Njnum🥺

    • @sandhya372
      @sandhya372 6 месяцев назад +1

      ഞാനും 🙏

    • @NANDHU-y5t-z7j
      @NANDHU-y5t-z7j 6 месяцев назад

      Njanum karanjukonda ethukandathe....

    • @Filuuu-1234
      @Filuuu-1234 6 месяцев назад

      ganum😢

  • @chinnuzz5694
    @chinnuzz5694 6 месяцев назад +26

    Chinnu chechi eppoyum inghane happy aayittirikkatte❤️🤗

  • @rekhayajeev2049
    @rekhayajeev2049 6 месяцев назад +22

    Lakshmi nee muthaanu❤ daivam anughrahikatte😘🙏🏼🥰

  • @RajithaUnnikrishnan-i4s
    @RajithaUnnikrishnan-i4s Месяц назад

    ലക്ഷ്മി നിങ്ങളാണ് സൂപ്പർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤

  • @sindhuvr1434
    @sindhuvr1434 6 месяцев назад +33

    പറയുന്നവർ പറയട്ടെ ലക്ഷ്മി ഒരുപാട് നന്ദി. വിഷമിക്കണ്ട എല്ലാം ശരിയാകും... ഞാനും കരഞ്ഞു പോയി. ഏതൊരു മനുഷ്യർക്കും ഈ വീഡിയോ കണ്ടാൽ കണ്ണ് നനയാത്തിരിക്കില്ല 💖💖💖💖🙏🏻🙏🏻🙏🏻

    • @Shanu4422
      @Shanu4422 6 месяцев назад

      🙏🙏🙏🙏സബ്സ്ക്രൈബ്

  • @binuvarghesekottayam6761
    @binuvarghesekottayam6761 6 месяцев назад +38

    ചിന്നു ഈ വീഡിയോ കണ്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞു.... സുധി എന്റെ നല്ലൊരു സുഹൃത്തായിരുന്നു..... സഹോദരൻ ആയിരുന്നു ❤️❤️❤️

  • @Anjalikym
    @Anjalikym 6 месяцев назад +60

    ഞാൻ കരഞ്ഞു മടുത്തു. ലക്ഷ്മിയെ ഒന്ന് കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. ഇത്ര മനസാക്ഷിയുള്ള ലക്ഷ്മിയെ നെഗറ്റീവ് പറയുന്നവർ മനുഷ്യരില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏. ❤️❤️❤️❤️❤️❤️❤️. Love you lakshmi
    .

  • @aaronradhakrishnan9147
    @aaronradhakrishnan9147 6 месяцев назад +31

    ചിന്നു കണ്ണും മനസ്സും നിറഞ്ഞാണ് ഈ വീഡിയോ കണ്ടത്... സുധിച്ചേട്ടന്റെ കുടുംബത്തെ ഇത്രക്ക് കെയർ ചെയ്യുന്നത് ചിന്നു മാത്രമാണ് ഒരു സഹോദരിയെ പോലെ രേണുവിന് കരുത്തായി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം...♥️
    ചിന്നു എന്താണെന്ന് എല്ലാവർക്കും അറിയാം.. അമ്മയെ തല്ലിയാലും രണ്ട്പക്ഷം പറയുന്ന സമൂഹമാണ്.. അങ്ങനെ ചിലർ ഉണ്ട് അവരെ അവരുടെ വഴിക്ക് വിടുക..
    നിങ്ങളെ സ്നേഹിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട്..... രേണുവും കിച്ചുവും കട്ടക്ക് കൂടെ ഉള്ളപ്പോൾ വേറെ ആരെ ബോധിപ്പിക്കണം മുന്നോട്ട് പോകുക.. നന്മയുള്ള മനുഷ്യർ എന്നും കൂടെ ഉണ്ടാകും ♥️♥️

  • @ShajithaPanakal
    @ShajithaPanakal 5 месяцев назад +1

    ലക്ഷ്മി.. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.❤

  • @RaShan-e4m
    @RaShan-e4m 6 месяцев назад +321

    ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട് എന്നുള്ളവർ ലൈക് അടി 😊👍🏻

  • @ഐമിസ്സ്യു
    @ഐമിസ്സ്യു 6 месяцев назад +39

    ഹായ് ചിന്നു ചിന്നുവിന്റെ ഒരു വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു ചിന്നു ഈ ചെയ്ത നല്ല കാര്യത്തിന് ഒരു ബിഗ് സല്യൂട്ട്❤❤❤❤

  • @NishaBanu-i4s
    @NishaBanu-i4s 6 месяцев назад +131

    സുധിചേട്ടൻ ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും. ചിന്നു ശരിക്കും ഇപ്പൊ അവർക്ക് വലിയ ഒരു കൈത്താങ് തന്നെയാണ്... ചിന്നുവിനോടുള്ള ഇഷ്ട്ടം കൂടികൂടി വരുന്നു 😍😍🎉

  • @pscpathway2947
    @pscpathway2947 6 месяцев назад +13

    God bless u lekshmi ❤❤❤❤

  • @IchuKutti
    @IchuKutti 6 месяцев назад +20

    Chinnu chechiii💞.....
    Oru paad happy aayi... Athupole thanne orupaad karanju.... ആൾക്കാർ പറയുന്നത്തത്രേം പറയട്ടെ... നമ്മൾ അത് മൈന്റ് ചെയ്‌താൽ അതിനെ സമയം ഉണ്ടാവു.... Congratulations Kichu 👍👏...ഇനിയും ചേച്ചി ഉയരങ്ങളിൽ എത്തും.... എനിക്കും എന്നെ പോലെ ചേച്ചിയെ സ്നേഹിക്കുന്നവർക്ക് അറിയാം ചേച്ചിക്ക്‌ സുധി ചേട്ടന്റെ കുടുംബത്തോടുള്ള സ്നേഹവും ആത്മാർത്ഥതയും സത്യമാണെന്ന്... Big salute for YUSUF BAI🔥..... രേണു ചേച്ചി ചേച്ചി കരയാതെ പറയുന്നവർ പറയട്ടെ എന്ന് വിചാരിച്ചു മുന്നോട്ട് പോ അവർക്ക് പറയാവുന്നതാത്രേം പറയും...ദൈവം അനുഗ്രഹിക്കട്ടെ 💞.... 15:36 chinnu ചേച്ചി ഒരുപാട് സ്നേഹിക്കുന്നുണ്ട് ഞാൻ കാരണം ഇത് തന്നെയാണ് എല്ലാവർക്കും സ്നേഹം എങ്ങനെയൊക്കെ കൊ ടുക്കൻ പറ്റോ അങ്ങനെയൊക്കെ ചേച്ചി കൊടുക്കുന്നുണ്ട്... 17:29 💯💯സത്യം രേണു chechi ഇനിയും ഇതുപോലെ bold ആയി നിൽക്കണം...ഇനിയും വരും chinnu ചേച്ചി negative ആയിട്ട് കുറേ പേർ അതൊന്നും ചേച്ചി മൈന്റ് ചെയ്യണ്ട... ഞാനും കണ്ടിട്ടുണ്ട് കുറേ negative വീഡിയോസ്, കമന്റ്സ് അതുകാണുമ്പോൾ എനിക്കും ഒരുപാട് സങ്കടം വരാറുണ്ട്....26:51 ഇനിയും അമ്മയും മോനും ഇതുപോലെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰...സുധി chettan എന്നും നിങ്ങളുടെ കൂടെ തന്നെയുണ്ട്....ഇനിയും സന്തോഷമായി ഇരിക്കട്ടെ... ജൂനിയർ sudide പാട്ട് അടിപൊളി 🥰❤..... Chinnu ചേച്ചിയെ പറ്റിയുള്ള പാട്ട് അതിലും പൊളിച്ചു....CHINNU CHECHIII BIG BIG SALUTE🔥😘..... 31:24 That bold women👏👏👏👏👏👏👏👏👏Congratulations chinnu chechi for taking new jeep 🔥💞

  • @Vavachii_thakkudu
    @Vavachii_thakkudu 6 месяцев назад +74

    രേണു അനുഭവിക്കുന്ന വേദന ആ അവസ്ഥയിൽ കൂടെ കടന്നു പോയവർക്ക് മാത്രം അറിയൂ,, നഷ്ടം അവൾക്കും മകൾക്കും മാത്രം ആണ് 😥
    ഒരിക്കലും രേണു തളർന്നു പോവരുത് മക്കൾക്കു ഇനി നീ മാത്രം ഉള്ളു 🙏🙏പിന്നെ ഞങ്ങളെ പോലെ ഉള്ളവരുടെ പ്രാർത്ഥനയും കൂടെ ഉണ്ട് 🙏

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 6 месяцев назад +71

    കണ്ണ് നിറഞുപോയി chinnu

  • @BLopez-j5e
    @BLopez-j5e 6 месяцев назад +2

    When i seeing this Video couldn't control my tears..thank u so much Lakshmi. U have done great job. Definitely god bless you dear

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 6 месяцев назад +36

    Masha അല്ലാാഹ് ... അല്ലാഹ് ഇനിയും ചിന്നുവിന് ഇത് പോലെ ഉള്ള നന്മ ചെയ്യാനുള്ള ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ. 🤲🤲🤲❤

  • @NEXO51-DJ
    @NEXO51-DJ 6 месяцев назад +15

    സത്യം പറയട്ടെ 😢.. കല്ലുപോലുള്ള എന്റെ കൺകൾ ആത്യമായി നിറഞ്ഞൊഴുകി 😢😢സ്മെൽ ചെയ്ത ശേഷം രേണുവിന്റെ വാക്കുകൾ 😢😢😢🙏🙏

  • @ShylajaNc-r1h
    @ShylajaNc-r1h 6 месяцев назад +27

    ഈ വിഡിയോക്കായി കാത്തിരിക്കുകയായിരുന്നു 👍❤️

    • @Shanu4422
      @Shanu4422 6 месяцев назад

      🙏🙏🙏സബ്സ്ക്രൈബ്

  • @SajeevanKannan-mg2yg
    @SajeevanKannan-mg2yg 5 месяцев назад +1

    താങ്ക്സ് ലക്ഷ്മി ഒത്തിരി ഒത്തിരി നന്ദി

  • @nyshusworld8943
    @nyshusworld8943 6 месяцев назад +25

    ഈ നിമിഷം കാണാൻ വെയ്റ്റ് ആയിരുന്നു chechi

  • @rashidak1765
    @rashidak1765 6 месяцев назад +12

    Love you lakshmi ninte ഈ മനസ്സ് എന്നും ഇതുപോലെ ഇരിക്കട്ടെ all the best

  • @ramlathc1227
    @ramlathc1227 6 месяцев назад +90

    ചിന്നു നീ ചെയ്യുന്ന സഹായം ഈ കമന്റ് ഇടുന്നവർ തരുന്നുണ്ടോ ആര് എന്ത് പറഞ്ഞാലും നീ അവരെ സഹായിക്കണം ❤️👍👍❤️❤️❤️🌹🌹🌹

    • @Shanu4422
      @Shanu4422 6 месяцев назад

      🙏🙏🙏s7bscribe

  • @sandyprabakaran6652
    @sandyprabakaran6652 6 месяцев назад +2

    Lakshmi mam Super job God Bless you ഈ പെർഫോം വേണമെന്ന് പറഞ്ഞആ വീഡിയോ ഞാൻ കണ്ടിരുന്നുഅന്ന് ഞാനും യൂസഫലി സാറിൻറെ ലിങ്ക് നിങ്ങൾക്ക് അയച്ചിരുന്നുകാരണം അവരുടെ ആഗ്രഹം അത് എത്രമാത്രം വിലപ്പെട്ടതാണെന്ന്ന് എനിക്കറിയാംഎൻറെ മോൻ മരിച്ചു 15വർഷമായി ഇന്നുംഅവൻ മരിക്കുമ്പോൾഇട്ടിരുന്ന അവൻറെ് dressസൂക്ഷിച്ച് വച്ചിട്ടുണ്ട് അവനും ഒരു അപകടത്തിലാണ് മരിച്ചത്മരിക്കുമ്പോൾ 12 വയസ്സായിരുന്നുഇപ്പോഴും ഇടയ്ക്ക് ഉടുപ്പ് എടുത്ത് ഞാൻ സ്മെൽ ചെയ്യാറുണ്ട്ചില ബന്ധങ്ങൾ നമ്മളെ വിട്ടു പോയാലുംനമ്മൾക്ക് അത് അംഗീകരിക്കാൻ പറ്റില്ലനമ്മൾ ഈ ഭൂമി വിട്ടു പോകുന്നതുവരെതീരാത്ത ദുഃഖമാണ് പിന്നെ പലവിധ അഭിപ്രായങ്ങൾഅത് ശ്രദ്ധിക്കേണ്ട❤

  • @richurisha
    @richurisha 6 месяцев назад +211

    നഷ്ട്ടപെട്ടതിന്റെ വേദന നഷ്ട്ട പെട്ടവർക്ക് മാത്രമേ അറിയൂ....😢
    പറയുന്നവർ പറഞ്ഞോട്ടെ.....
    എന്റെ പ്രാർഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടാവും 🫂🙂

    • @nilufarsulthana418
      @nilufarsulthana418 6 месяцев назад +3

      Correct

    • @akhilakunju209
      @akhilakunju209 6 месяцев назад +1

      Oraalkk avarude priyapetta oraal nashtapetta shesham aa presence ethengilum oru reethiyil thirike kodukkan pattiyal athilum valya punya pravarthi vere onnum illa... Parayunnavar enthum parayatte.

  • @Fazz1010
    @Fazz1010 6 месяцев назад +34

    എന്തിനാ എന്റെ കണ്ണിങ്ങനെ നിറഞ്ഞൊഴുകുന്നത് 😢 thank u lakshmi 😍

    • @Just-Watch272
      @Just-Watch272 6 месяцев назад

      എന്റെയും 😢

    • @ramsheenashameer5440
      @ramsheenashameer5440 6 месяцев назад +2

      കണ്ണിൽ വല്ലതും പോയോ 😭

    • @DUBAIJOSE-v6b
      @DUBAIJOSE-v6b 6 месяцев назад

      Ayo ath oru asugam ann😂

    • @Fazz1010
      @Fazz1010 6 месяцев назад

      @@DUBAIJOSE-v6b 🤭😁🤭

  • @bushrasalam4215
    @bushrasalam4215 6 месяцев назад +1

    Negetieevukaarkethire.. nammal jayichh kaanichh kodukkanam ✌️✌️ lekshmi cheheede koode kattakk fans und♥️♥️♥️♥️♥️

  • @ansia9076
    @ansia9076 6 месяцев назад +9

    സുധി ചേട്ടനെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും ഞങ്ങൾക്ക് എല്ലാം കണ്ണ് നിറയുന്നു, അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരു പാട് പേരുള്ളപ്പോൾ ഇത്തരം കുപ്രചാരണങ്ങൾക് ചെവി കൊടുക്കേണ്ട... ഇവരുടേക്ക് മുൻപിൽ അന്താസ്സോടെ ജീവിക്കണം 👍കിച്ചു, രേണു നല്ല നിലയിൽ എത്തും,... 🙏🙏

  • @anaghass2198
    @anaghass2198 6 месяцев назад +15

    Proud of you chinnu chechi....😇 Sherikkum heart touching... Kann niranj poy😢....... Aa familide blessing chechiyodoppam undallo.Athil kooduthal enth venam.... Keep going..... Best wishes chechii❤❤❤

    • @Shanu4422
      @Shanu4422 6 месяцев назад

      🙏🙏🙏സബ്സ്ക്രൈബ് 🙏🙏

  • @ShamsudheenBahrain
    @ShamsudheenBahrain 6 месяцев назад +51

    നമസ്കാരം ലക്ഷ്മി നക്ഷത്ര ഇ സ്നേഹത്തിന് മുന്നിൽ തല താഴ്ത്തുന്നു സ്നേഹം മാത്രം 🙏❤🎉ദൈവനുഗ്രഹം ഉണ്ടാവട്ടെ 💚💥

    • @Shanu4422
      @Shanu4422 6 месяцев назад +1

      🙏🙏🙏🙏സബ്സ്ക്രൈബ്

    • @Kochuswargam1363
      @Kochuswargam1363 6 месяцев назад

      W pp

  • @sahirabhanu5178
    @sahirabhanu5178 6 месяцев назад +4

    ലക്ഷ്മി നല്ലൊരു മനസിന്‌ ഉടമയാണ്. മോന്റെ പാട്ട് സൂപ്പർ

  • @shafeeqahmad2027
    @shafeeqahmad2027 6 месяцев назад +145

    മരണപ്പെട്ടുകഴിഞ്ഞാൽ തിരിഞ്ഞു നോക്കത്ത ബന്ധുക്കൾ ഉള്ള ഈ കാലഘട്ടതിൽ മരണപ്പെട്ടു ഇത്രയും കാലം ആ കുടുബത്തോട് ഇത്രയും സ്ഹേതോടും ഇത് പോലെ സെലിബർട്ടി ആയ ഒരാൾ ഇത്രയും ജനുവിനുമായി ഇടപെഴുക്കുന്നത് കാണുമ്പോൾ ഒന്നും ചെയ്യാതവർ എങ്ങനെ ഇങ്ങതെക്കെ പറയാൻ കഴിയുന്നു big Salute ലക്ഷ്മി🙏🥰👏👏

  • @shahanaanwar2011
    @shahanaanwar2011 6 месяцев назад +99

    ഈ വീഡിയോക്ക് മുന്നേ തന്നെ ഞാൻ ഈ വീഡിയോ വെയിറ്റിംഗ് ആയിരുന്നു കമന്റ് പക്ഷേ ഇപ്പോഴാണ് കണ്ടുതീർന്നത് എനിക്ക് ചേച്ചിയുടെ കരച്ചിൽ സഹിക്കാൻ വയ്യ ക്ഷമ കൊടുക്കട്ടെ അവർക്ക് പറയുന്നവർ അങ്ങനെ പറയട്ടെ ചിന്നു അങ്ങനെയും ചില ജന്മങ്ങൾ എന്റെയും കുടുംബത്തിന്റെ പ്രാർത്ഥന നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകും god bless you🤲🤲🤲❤🥰

    • @Shanu4422
      @Shanu4422 6 месяцев назад

      🙏🙏🙏koottakkamo

    • @deepakv3044
      @deepakv3044 6 месяцев назад

      Chinnu god bless you, nalla manasinu ennum avarude kude undaavanam

  • @archanavinod9841
    @archanavinod9841 6 месяцев назад +53

    ഈ വീഡിയോസിന് വേങ്ങി വെയിറ്റിംഗ് ആയിരുന്നു നല്ല കാര്യമാണ് ലക്ഷ്മി ചെയ്തത്❤❤❤

  • @akbar.m.m6297
    @akbar.m.m6297 6 месяцев назад

    ഒന്നും പറയാനില്ല.... എന്നും എല്ലാനന്മകളും ജീവിതത്തിൽഉണ്ടാവട്ടെ

  • @NehalNivin
    @NehalNivin 6 месяцев назад +20

    Star Magic il Sudhi chettane miss cheyyunnavar undo

  • @anjuvishnuvishnu9575
    @anjuvishnuvishnu9575 6 месяцев назад +10

    ചേച്ചി നല്ലതേ വരൂ ചേച്ചിക് vdo kandappo orupadu happy aayi

  • @ramshidaakbar2010
    @ramshidaakbar2010 6 месяцев назад +117

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. നമുക്ക് വേണ്ടപ്പെട്ടവർ വിട്ടുപോയാൽ ഉണ്ടാകുന്ന സങ്കടം അത് അനുഭവിച്ചവർക്ക് അറിയൂ.😢😢😢പറയുന്നവർ പറയട്ടെ അതൊന്നും മൈൻഡ് ചെയ്യാൻ നിൽക്കണ്ട. വല്ലാത്തൊരു സങ്കടമായി പോയി ഈ വീഡിയോഈ കണ്ടപ്പോൾ😢😢😢

  • @Dilsquare
    @Dilsquare 6 месяцев назад +3

    ലക്ഷ്മി മോളെ ദൈവം അനുഗ്രഹിക്കട്ടെ ആഗ്രഹം സാധിച്ചു കൊടുത്തല്ലോ ഞങ്ങൾക്ക് ഒരുപാട് ഒരുപാട് സന്തോഷമായി ❤❤❤❤❤❤❤❤❤❤❤❤

  • @sasworld4351
    @sasworld4351 6 месяцев назад +14

    ഒരുപക്ഷേ ഞാൻ കണ്ട yutube videos ല് ഉള്ള് പൊള്ളിച്ച വീഡിയോ. Athukond thanne lifel ആദ്യത്തെ comment ഈ വീഡിയോക്ക്. Parayunnavar പറഞ്ഞോട്ടെ avark വേണ്ടപ്പെട്ടവർ ellathavumbho ulla വേദന ariyanjittavum. ലക്ഷ്മി ur great👍👍. Oru പെണ്ണിനും egane oru സങ്കടം kodukkalle. രേണു sudhichettan nigale eplichu poya 2 മക്കൾ. അവർക്ക് vendi overcome cheyuthu munnot പോകണം. Njagalude പ്രാർത്ഥനയിൽ undakum nigal.. munnot pokuka parayunnavar paranjotte. തളരാതെ munnot പോകുക.

  • @monoosmonu2275
    @monoosmonu2275 6 месяцев назад +4

    കരഞ്ഞുകൊണ്ട് കണ്ട് തീർത്തു..... Chinnu... ബിഗ് സല്യൂട്ട്

  • @lukelilly6370
    @lukelilly6370 6 месяцев назад +15

    Chinnu chechi loveyou loveyou love you ........❤❤❤❤❤sudi chetane kondu vana aa manas love you su much
    Athe pole That magical hands of yusaf sir hats of you❤❤❤❤

  • @Anika-vl2jb
    @Anika-vl2jb 5 месяцев назад +1

    Even I was crying 😭 when I saw this video I can’t even imagine how they feel.
    Stay strong ❤

  • @krishnanunni.official
    @krishnanunni.official 6 месяцев назад +9

    Hridhayam olavark ee videode depth manasilakum❤. Nice one cheachi.❤

  • @athirapraveen1461
    @athirapraveen1461 6 месяцев назад +9

    Njn enthina karayunne😢😢😢... Entho.. Feeling.. Vishamikkalle kichu.. Chechi... Sudhi chetn ennum koode undavum

  • @sreelekshmis3068
    @sreelekshmis3068 6 месяцев назад +99

    കുറെ youtubers ഉണ്ട്.. കണ്ണിൽ ചോര ഇല്ലാത്തവൻമാർ സ്വന്തം ആയി ഒന്നും ചെയ്യില്ല.. ആരെങ്കിലും നല്ല കാര്യം ചെയ്താൽ അപ്പോൾ തുടങ്ങും.. ഇവനൊക്കെ നാണം ഇല്ലേ... ലക്ഷ്മിക്ക് കട്ട സപ്പോർട് ❤️🥰

  • @Prabuscreations
    @Prabuscreations 6 месяцев назад +8

    Edakide helenittoru (Dhanya )kottu 😂 😂😂Lakshmi ur so sweet🥰

  • @padminipk3292
    @padminipk3292 6 месяцев назад +22

    ലക്ഷ്മീ ..... വളരെ നല്ല കാര്യമാണ് ലക്ഷ്മി ചെയ്തത്. നെഗറ്റോളികളെക്കൊണ്ട് ഒന്നിനും പറ്റില്ല. ചുമ്മ കേറി വല്ലവരുടേയും post ന് താഴെ വന്ന് അവർ കുരച്ചു കൊണ്ടേയിരിക്കും. Never mind.

  • @renjinipg6337
    @renjinipg6337 6 месяцев назад +7

    ലക്ഷമി മോളെ ദൈവം അനുഗ്രഹിക്കട്ടെ സുധി ചേട്ടന്റ കുടുംബം ത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sruthyvijeesh8363
    @sruthyvijeesh8363 6 месяцев назад +65

    ചിന്നു ഈ vedio ഇട്ടതിനു ഒരുപാടു നന്ദി... ഹൃദയം ഇല്ലാതെ കാണുന്ന മനുഷ്യർക് മാത്രമേ ഇതിനു - ve പറയാൻ സാധിക്കു... ഒത്തിരി നന്ദി ചിന്നു രേണുന്നു കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷം നൽകിയതിന് 🫂🫂🫂

  • @AncylivinAncylivin
    @AncylivinAncylivin 6 месяцев назад +15

    God bless you chinnu

  • @SiyadBadarudeen-tq5vo
    @SiyadBadarudeen-tq5vo 6 месяцев назад +10

    ദൈവം അനുഗ്രഹിക്കട്ടെ ചിന്നു

  • @Shabad_Shabu
    @Shabad_Shabu 6 месяцев назад +18

    ചില റീൽസൊക്കെ കണ്ടപ്പോ ഞാനും കരുതി എന്താ ഇങ്ങനെന്നു..പക്ഷെ സത്യം അറിയാത്തത്തിൽ ഞൻ പ്രതികരിക്കാറില്ല..എന്നാലും ലക്ഷ്മി എന്താ ഇങ്ങനെ എന്ന് വിജരിച്ചപ്പോയിട്ടുണ്ട്.. പക്ഷെ ഈ വീഡിയോ കണ്ടപ്പോ മനസ്സൊന്നു പിടഞ്ഞു .അതാവും എന്റെ കവിളുകൾ നനഞ്ഞത് ❤

  • @devuttyaj9613
    @devuttyaj9613 6 месяцев назад +8

    Lekshmi hattss of you. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാരേയും ❤❤❤

  • @nihalanoushad4751
    @nihalanoushad4751 5 месяцев назад +1

    Chinnu chechiii...... Firstofall i am soo happy to see this chechii🥺💗ipolumm sudhi chetante photosum videos okke kanumbol bayangrm vishamam aahnnn🥺ee video kandappol kann niranjj poiii🥺parayunnavr parayttee chechiii... Adhonum mind aakandaaa🫶🏻eee parayuna aalkark onnu ariyillaloo avarudee vishamam...avar parnotteee🫶🏻keeep goingg chechiii 🫶🏻renuchechyeyum kichunvinu rithappanumm chechiii oru valyaa dhyram thene aahnnn🫶🏻so keeep goinggg♥️ we all are withh youuu🤎

  • @behappy4598
    @behappy4598 6 месяцев назад +13

    സുധിച്ചേട്ടൻ പോയത് മുതൽ ലക്ഷ്മിയുടെ ഒരു കരുതൽ ഉണ്ട് ഇ കുടുബത്തെ, അത് ഇനിയും അങ്ങോട്ട് വേണം, പറയുന്നവർ പറഞ്ഞോട്ടെ കുരക്കുന്നവർ കുരക്കട്ടെ അതൊന്നും മൈന്റ് ചെയ്യണ്ട ഇ പറയുന്നവർ വന്ന് ഒന്നും അവരുടെ കാര്യങ്ങൾ അനേഷിക്കുന്നില്ലല്ലോ അവര്ക് എന്തെങ്കിലും വേണമോ എന്നൊന്നും ചോദിക്കുന്നില്ലല്ലോ ഇ കുടുബത്തെ വച്ച് യുട്യൂബിൽ പൈസ ഉണ്ടാകുകയാണ് ചെയുന്നത് നിങ്ങളുടെ ചേർത്തുപിടിക്കൽ ആ കുടുബത്തിന് വലിയൊരു ആശ്വാസമാണ്, നിങ്ങളോട് സ്നേഹം ഇഷ്ടവും ബഹുമാനവും ❤❤❤