എന്റെ ചേച്ചിയോടൊപ്പം ഈ ഓണം ❤️

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • #lakshminakshathraofficialyoutubechannel #lijisujith #new #youtube #vlog
    liji sujith RUclips channel : youtube.com/@l...
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 2,3 тыс.

  • @lijisujithvlogs
    @lijisujithvlogs Год назад +2707

    Thankyou ചിന്നു... ഒരു സഹോദരിയെ പോലെ സ്നേഹിച്ചതിനു 😍😍😍❤️😍.. ജീവിതത്തിൽ തളരാതെ മുന്നേറാൻ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാ സഹോദരങ്ങൾക്കും സ്നേഹം നിറഞ്ഞ നന്ദി 😍😍😍😍😍❤️

  • @praveenasp1171
    @praveenasp1171 Год назад +1126

    പ്രണയിച്ചു ആവിശ്യം കഴിഞ്ഞിട്ട് ഇട്ടിട്ട് പോകുന്നവരൊക്കെ ഇതൊക്കെ കാണണം ❤️❤️

  • @-sherinShanu29
    @-sherinShanu29 Год назад +240

    ചേട്ടനാണ് യേതർത്ത husbent. ഈ സ്നേഹം എന്നും നില നിൽക്കട്ടെ.❤എല്ലാ പുരുഷ്യന്മാർക്കും ഒരു ഉത്തമ മാതൃക👍

  • @rajisaneesh5703
    @rajisaneesh5703 Год назад +200

    ഒത്തിരി സന്തോഷം ഞങ്ങളുടെ ലിജിയുടെ വീട്ടിൽ വന്നതിനു..... എന്തോ സന്തോഷവും സങ്കടവും ഒക്കെ ഒരുമിച്ച് വന്നു... Thank you Lakshmi.... God bless you

  • @chippymanu7114
    @chippymanu7114 Год назад +44

    വേദനിക്കുന്ന ഹൃദയങ്ങൾക് സന്തോഷം നൽക്കുന്നത് ഒരു നിസാര കാര്യം അല്ല.. അത് നൽകാനും നല്ല ഹൃദയം ഉള്ളവർക്കേ കഴിയു.... അത് ചിന്നുവിന് ഉണ്ട്.. 🤝🤝🤝

  • @vaijayanthy581
    @vaijayanthy581 Год назад +381

    എത്രയും പെട്ടന്ന് ശരിയാവട്ടെ, സുജിത്തിന്റെ സ്നേഹത്തിന്റെ മുന്നിൽ ഭഗവാൻ പോലും തോറ്റുപോവും ❤️❤️🙏🙏

  • @surendrancpsurendran2559
    @surendrancpsurendran2559 Год назад +213

    അഭിനന്ദനങ്ങൾ നക്ഷത്ര❤️ വേദനിക്കുന്നവർക്ക് സാന്ത്വനം ആവാൻ ദീർഘകാലം ആയുസ്സ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 👍🏻🌹🌹🌹❤️

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 Год назад +158

    ചേട്ടൻ സമൂഹത്തിന് ഒരു മാതൃകയാണ് ജീവിതത്തിൽ നല്ലത് വരട്ടെ

    • @bindutv1673
      @bindutv1673 Год назад +2

      ചേട്ടൻ മാത്രമല്ല അമ്മയും അമ്മായി അമ്മ എന്നു പറയാൻ പറ്റില്ല സ്വന്തം അമ്മ തന്നെ

    • @ambadyvlogger9579
      @ambadyvlogger9579 Год назад +1

      Chettante snehathin munpil deivam polum thott povum.

  • @radhamani9961
    @radhamani9961 Год назад +45

    കണ്ണ് നിറഞ്ഞു കണ്ട കാഴ്ച . സുജിത്തിനെ ദൈവം രക്ഷിക്കട്ടെ. ലിജിയ്ക്ക് എത്രയും വേഗം സുഖമാകട്ടെയെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ലക്ഷിയെയും ഈ സമയം നമസ്കരിക്കുന്നു.

  • @rsr1887
    @rsr1887 Год назад +50

    ഇതിനിടയിൽ ടീമിനെ തിരക്കിയ ചങ്കിന് 👍🏻👍🏻👍🏻👍🏻🥰

  • @anjanat3874
    @anjanat3874 Год назад +268

    100% genuine ആയ ഒരു husband ആണ് സുജിത്. അവരുടെ videos കാണാറുണ്ട്. ലിജിയേ കാണാൻ മനസ് കാണിച്ച ചിന്നുവിന് എല്ലാ blessings ഉം ഉണ്ടാവട്ടെ 🥰🥰🥰🥰

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +14

      😘😘

    • @GeethaRpajan
      @GeethaRpajan Год назад +3

      അമ്മയെ അച്ഛനെ ഭാര്യയെ ഭർത്താവിനെ കളയുന്ന ഈ കാലത്ത് ഇങ്ങനെയും ഉണ്ട് ഭർത്താവും ബന്ധുക്കളും നല്ലത് വരുത്തട്ടെ 🙏❤️❤️❤️❤️👍👍👍

    • @manushyan8190
      @manushyan8190 Год назад

      Lekshmi ningal super

  • @beenaraju3729
    @beenaraju3729 Год назад +115

    ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യയാണ് ലിജിപ്പെണ്ണ് വേഗം സുഖായിh ഇതിലും സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ സുജിത്താണ് ലിജിയുടെ ഭാഗ്യം

    • @santhosh123..
      @santhosh123.. Год назад +4

      ഏറ്റവും ഭാഗ്യം ഉള്ള ഭാര്യ മാത്രം അല്ല മരുമകളും, സഹോദരിയും കൂടി ആണ് 🥰

    • @beenaraju3729
      @beenaraju3729 Год назад +1

      @@santhosh123.. sorry ഞാൻ അത് പറയാൻ വിട്ടു അമ്മയ്ക്കും സഹോദരിക്കും എന്റെ സ്നേഹാശംസകൾ ❤❤❤

  • @maaluworld2550
    @maaluworld2550 Год назад +153

    ചിനുനെ ഇഷ്ടപെടാത്ത ആരാ ഉള്ളത് ❤❤❤❤

  • @savithapb7594
    @savithapb7594 Год назад +38

    കണ്ണും മനസ്സും നിറഞ്ഞു സുജിത്ത് ചേട്ടനും ലിജിയും സുഖമായി വരും ❤❤❤❤❤❤ഒരുപാട് പ്രാർത്ഥനകൾ

  • @shifnasherin5656
    @shifnasherin5656 Год назад +31

    Liji sujith❤ നിങ്ങളുടെ പ്രണയം സത്യമാണ്. .ഒരുമിച്ച് ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ. ..broud of you sujith🥹👍

  • @siblanargees
    @siblanargees Год назад +42

    ഇത് കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു 😢
    കാരണം ചേച്ചിയും , star magic പ്രോഗ്രാമും , അതിൽ ഉള്ള എല്ലാവരും ഒരുപാട് ആളുകൾക്ക് മനസ്സിന് സന്തോഷം തരുന്നുണ്ട്.
    തളർന്നുപോകുന്ന എല്ലാ നിമിഷവും ഒരു താങ്ങായി നിൽക്കുന്നതുപോലെ.
    എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിക്കുന്നതിന് ഒരു big salute 🫡
    Love you chinnu ചേച്ചി and star magic team ❤

  • @sreelekhavs7932
    @sreelekhavs7932 Год назад +61

    ഈശ്വരൻ ലക്ഷ്മിയെ അനുഗ്രഹിക്കട്ടെ. അതേ പോലെ സുജിത് ഫാമിലി യെ 🙏🏻👍❤

  • @najlanaju9371
    @najlanaju9371 Год назад +356

    ഒരു പ്രശ്നം വരുമ്പോൾ കളഞ്ഞിട്ട് പോകുന്ന ഈ സമൂഹത്തിൽ. തന്റെ പ്രണാനൊപ്പം നിൽക്കുന്ന സുജിത്തേട്ടനും കുടുംബത്തിനും എന്നും അനുഗ്രഹം ഉണ്ടാകട്ടെ. എന്റെ പടച്ചോനെ കണ്ണ് നിറഞ്ഞു ഒപ്പം മനസ്സും

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +11

    • @karthikashiny7828
      @karthikashiny7828 Год назад +3

      @@LakshmiNakshathraofficial❤

    • @kochumolewilliams4688
      @kochumolewilliams4688 Год назад +3

      Very true❤❤

    • @vavavava6057
      @vavavava6057 Год назад +6

      ഇതേപോലെ വേറെ ഒരു ഭാര്യയും ഭർത്താവും, രണ്ടു കുട്ടികളും ഉണ്ട്‌. അവരെ കണ്ടാൽ സങ്കടം തോന്നും 😢. ലക്ഷ്മി അവരെ കുടി ഒന്ന്നുകാണുമോ. അവരുടെ പേര് ഓർമയില്ല അടുത്താണ് യൂട്യൂബിൽ കണ്ടത്. സുജിത്തിനെ പോലെ സ്നേഹം ഉള്ള ഒരാൾ 🙏🏻

    • @najlanaju9371
      @najlanaju9371 Год назад +1

      @@LakshmiNakshathraofficial 😍

  • @bindutv1673
    @bindutv1673 Год назад +18

    Liji Sujith ന്റെ വീഡിയോ എന്നും കാണാറുണ്ട്. പക്ഷെ ഇന്ന് ലക്ഷ്മിയെ കണ്ടപ്പോൾ ലിജിയുടെ happiness പറഞ്ഞറിയിക്കാൻ വയ്യ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ലക്ഷ്മിയെ ഓരോ ആൾക്കാരും ഇഷ്ട്ടപ്പെടാനുള്ള കാരണം ഇതൊക്കെ തന്നെ. എല്ലാവരേയും ചേർത്തു നിർത്താനുള്ള ലക്ഷ്മിയുടെ മനസ്സ് .❤❤❤❤❤❤ എന്നും ഈ സ്നേഹം ഇതു പോലെ തന്നെ മുന്നോട്ട് പോവട്ടെ ❤😍😘

  • @DrMuhammedShan
    @DrMuhammedShan Год назад +34

    ലക്ഷ്മി, വാക്കുകൾ ഇല്ല പറയാൻ... കണ്ണുകൾ നിറഞ്ഞു... ഈ നന്മയുള്ള മനസ് എന്നും കൈവിടാതെ കൊണ്ട് പോകുക 🥰🥰എല്ലാ ഐശ്വര്യവും ജീവിതത്തിൽ ഉണ്ടാവട്ടെ ❤

  • @ramdas72
    @ramdas72 Год назад +36

    ചിന്നൂവിനെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ ആ ഭാവമാറ്റവും സന്തോഷവും ഉണ്ടല്ലോ ലോകത്തുള്ള മറ്റേത് അവാർഡിനേക്കാളും വിലമതിപ്പുള്ളതാണ് ആ മുഖത്ത് ഉണ്ടായ എക്സ്പ്രഷൻ. ❤❤❤. മലയാളികൾ ചിന്നുവിനെ എത്രമേൽ സ്നേഹിയ്ക്കുന്നു എന്നതിന്റെ മകൂടോദാഹരണം ❤❤❤

  • @afnasafnas9600
    @afnasafnas9600 Год назад +34

    ഞങ്ങളുടെ ലിജിപെണ്ണിനെ കാണാൻ പോയതിൽ സന്തോഷം. സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം ലിജികൊച്ചിനെ.❤ chinnu down to earth person 🙏 god bless u.

  • @Basi628
    @Basi628 Год назад +131

    സത്യം പറഞ്ഞ ഇവരുടെ സ്നേഹത്തിനുമുന്നിൽ കണ്ണ് നിറഞ്ഞുപോയി.. എത്രയും പെട്ടെന്ന് എല്ലാം ശെരിയായി ഒരുപാട് സന്തോഷത്തോടെ ജീവിക്കട്ടെ

  • @bindunair9013
    @bindunair9013 Год назад +8

    ഇത്രയും നാൾ യൂ ട്യൂബിൽ പല പല വീഡിയോസും കണ്ടതിൽ ഇതുപോലെ മനസ്സ് നിറഞ്ഞു സന്തോഷിച്ച ഒരു വീഡിയോ വേറെ ഇല്ല 😍🥰🥰🥰ലിജികുട്ടി ഭാഗ്യം ചെയ്ത കുട്ടി ആണ് ❤😘😘😘സുജിത്, അച്ഛൻ, അമ്മ,അമ്മ വാവ,പെങ്ങൾ,അളിയൻ, മക്കൾ, കണ്ണപ്പൻ,രാമു ഇവരെ പോലെ ഈ ഭൂമിയിൽ ഇവര് മാത്രം ഉള്ളു, ഇതുപോലെ സ്നേഹിക്കാൻ വേറെ ആർക്കും പറ്റില്ല 😍🥰🥰🥰🥰🥰🥰🥰 അതുപോലെ തന്നെ ചിന്നുനെ പോലെ ഇങ്ങനെ എല്ലാവരെയും സ്നേഹിക്കുന്ന ഒരു മോളും വേറെ ഉണ്ടാവില്ല 😍💕💕💕ബാക്കി റിലേറ്റീവ്സ് ഒക്കെയും എത്ര സ്നേഹമാണ് ലിജിമോളോട് 😍💕💕💕

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 Год назад +12

    ചിന്നു ഒരുപാട് സന്തോഷം തോന്നി. ഇങ്ങനെ എല്ലാരേം ചേർത്തുപിടിക്കാനുള്ള ആ മനസിനെ ഒത്തിരി ഇഷ്ടപ്പെടുന്നു. പിന്നെ ഇങ്ങനെ ഭാര്യയെ സ്നേഹിക്കുന്ന ആ ചേട്ടനെയും ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനും അവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യും. എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️

  • @nurajinamorayur
    @nurajinamorayur Год назад +45

    ഒരുപാട് സന്തോഷം ആയി ചിന്നൂ ഞങ്ങളെ ലിജിപ്പെണ്ണിനെ കാണാൻ പോയതിന്. മിനിയുടെ സന്തോഷം കാണുമ്പോ മനസ്സിന് ഒരു സമാധാനം

  • @sreedevikv1565
    @sreedevikv1565 Год назад +113

    ലക്ഷ്മിയെ ലീഗിക്കുട്ടിയുടയും സുജിതിൻടേയും കുടുംബതോടൊപ്പം കണ്ടപ്പോൾ വളരെ സന്തോഷം ❤❤❤❤❤

  • @rasheedshanu2910
    @rasheedshanu2910 Год назад +52

    ചിന്നു ഒന്നും പറയാനില്ല ചിന്നുവിനെ പോലെ ചിന്നു മാത്രമേ ഉള്ളു ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🥰🥰

  • @evinvarghese13
    @evinvarghese13 Год назад +36

    ആ ചേച്ചിക്ക് എത്രെയും പെട്ടന്ന് സുഖമാവാൻ പഴയ പോലെ ആരോഗ്യം പൂർവ്വ സ്ഥിതിയിൽ ആവാൻ വേണ്ടി ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤️🙏🏻. എന്തോ മനസ്സിൽ ഒരു വിങ്ങൽ തോന്നി 🥺

  • @sumamsumam320
    @sumamsumam320 Год назад +18

    ഞങ്ങളുടെ ലിജിയുടെ ഒപ്പം ചിന്നൂനെ കാണുമ്പോൾ... ഒരുപാടൊരുപാട് സന്തോഷം.... 🙏🙏🙏🥰🥰🥰🥰

  • @sajinishaji3710
    @sajinishaji3710 Год назад +17

    ചിന്നുവും ലിജിപെണ്ണും കണ്ടു മുട്ടിയ സമയം ഞാൻ സന്തോഷ കൊണ്ട് പൊട്ടിക്കരഞ്ഞു കൈകൊട്ടി ചിരിച്ചു പോയി......

  • @achus769
    @achus769 Год назад +18

    അറിയാതെ കണ്ണ് നിറഞ്ഞു പോയി സുജിത്തേട്ട നിങ്ങളെ കണ്ടിട്ട് പഠിക്കണം ആണുങ്ങൾ 🙏

  • @risanpappachan2338
    @risanpappachan2338 Год назад +8

    ചിന്നു ഞാൻ മേരി പാപ്പച്ചൻ മണീട് അടുത്ത് ആരക്കുന്നത്താണ് വീട് ഞാൻ ലിജിയുടെയും സുജിത്തിന്റെയും ഫാൻസ് ആണ് അവർക്ക് സർപ്രൈസ് കൊടുത്തതിന് ഒരുപാട് സന്തോഷം Thank You Chinnu

  • @snehamol2759
    @snehamol2759 Год назад +148

    ഡാ ചിന്നുസേ love u കണ്ണ് നിറഞ്ഞാണ് ഈ എപ്പിസോഡ് കണ്ടത് 🙏🏻🙏🏻🙏🏻ആ ചേട്ടന് വൈഫിനെ ഇത്രയും സ്നേഹിക്കാനും care ചെയ്യാനും പറ്റുന്നുണ്ടല്ലോ ഒരുപാട് വർഷം നന്നായി ജീവിക്കട്ടെ

  • @jayasree6442
    @jayasree6442 Год назад +61

    ചിന്നു... ശെരിക്കും കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ പറ്റില്ല... ചിന്നുന്നു ഒരു big salute... God bless always 😍

  • @ashlyshojan6897
    @ashlyshojan6897 Год назад +77

    എന്റെ സുന്ദരികുട്ടി ചേച്ചിക്ക് ഒരായിരം പിറന്നാൾ ഉമ്മകൾ.😘😘😘 ഒരുപാട് നാൾ ആയുസും ആരോഗ്യ ത്തോടെ ഇരിക്കാൻ ദൈവം എന്റെ chechye അനുഗ്രഹിക്കട്ടെ love you chechy 😘😘😘😘😘😘😘♥️♥️♥️

  • @KL9Girl
    @KL9Girl Год назад +18

    നിങ്ങൾ എന്തു ജന്മം ആണ് ചേച്ചി...? എല്ലാരേയും ഇങ്ങനെ snechichu കൊല്ലുന്നത്....!! ഇങ്ങനെ ഒരാളെ ഞങ്ങൾക്ക് തന്നതിന് ദൈവത്തിനോടും,, അമ്മയോടും ഒരുപാട് നന്ദി... ♥️ Happiee Birthday chechii..... എന്നും നിങ്ങളുടെ മുഖത്തെ പുഞ്ചിരി മായാതിരിക്കട്ടെ.... Loveee uuuu♥️

  • @Sheeba-zn6cm
    @Sheeba-zn6cm Год назад +20

    ചിന്നു നല്ലൊരു കാര്യം ആണ് ചെയ്തത് എത്രയും വേഗം ലിജിക്ക് സുഖം ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️🌹സുജിത്തിന് ബിഗ്ഗ് സല്യൂട്ട്

  • @manik1367
    @manik1367 Год назад +5

    എനിക്ക് ഉണ്ടായ തളർച്ചയിൽ ഒറ്റപെടളുകളിൽ നിന്നും വേദനകളിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാൻ പ്രചോദനം നൽകിയത് ചിന്നു ചേച്ചി ആണ്.ചിന്നു ചേച്ചിയുടെ പ്രോഗ്രാം കാണുമ്പോൾ ആയാലും ഓരോ വീഡിയോ ആയാലും മനസ്സിന് നൽകുന്ന സന്തോഷവും ആശ്വാസവും വളരെ വലുതാണ്.എനിക്ക് ഇപ്പോൾ വർക്ക്‌ ഉണ്ട്.സന്തോഷകരമായി മുന്നോട്ട് പോകുന്നു.എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ആത്മവിശ്വാസവും കിട്ടിയത് ചിന്നു ചേച്ചി കാരണമാണ്.വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല എങ്കിലും ഒരുപാട് ഒരുപാട് നന്ദി.എന്റെ ഏറ്റവും വലിയ ആഗ്രഹവും ഭാഗ്യവും ചിന്നു ചേച്ചിയെ നേരിട്ട് കാണാൻ കഴിഞ്ഞു എന്നുള്ളതാണ്.എന്റെ ജീവിതത്തിലെ വെളിച്ചമായി മാറിയ ചിന്നു ചേച്ചിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🎂🎂🎂❤️❤️❤️ചിന്നു ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shyamilisuresh6537
    @shyamilisuresh6537 Год назад +5

    ചിന്നു ചേച്ചിയെ കണ്ടപ്പോൾ ഉള്ള ലിജി ചേച്ചിടെ ആ സന്തോഷവും ചിന്നു ചേച്ചിടെ സ്നേഹവും കാണുമ്പോൾ കണ്ണു നിറഞ്ഞു പോയി 🥰.
    Sujith ഏട്ട നിങ്ങളാണ് ഹീറോ എത്രയും പെട്ടെന്ന് ലിജി ചേച്ചി സുഖം പ്രാപിക്കട്ടെ❣️.

  • @manukm579
    @manukm579 Год назад +16

    സ്നേഹം മനസ്സിൽ ഇപ്പോഴും വളർച്ചയുള്ള മരം തന്നെയാണ് ചിന്നു വീഡിയോ വളരെ ഇഷ്ടമായി 🥰❤️❤️🙏

  • @achuvichu5287
    @achuvichu5287 Год назад +65

    ❤❤❤ഞങ്ങളുടെ ലിജിയുടെ കൂടെ കണ്ടപ്പോ ഒത്തിരി സന്തോഷായി ചിന്നു 😘😘🥰

  • @bijeshap2194
    @bijeshap2194 Год назад +40

    “സുജിത്തേട്ടന്റെ സ്വന്തം ലിജി ചേച്ചിയുടെ അസുഖം പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു..., കട്ടക്ക് കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന നമ്മുടെ സ്വന്തം ചിന്നു ചേച്ചി മാലാഖയും”...,❤❤❤😍😍😍👏👏👏

  • @mollychacko4984
    @mollychacko4984 Год назад +22

    കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ. കണ്ടിട്ട്
    ലിജിയുട സന്തോഷം ❤️❤️❤️❤️🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @snehavasudevan18
    @snehavasudevan18 Год назад +12

    ലിജിക്കുട്ടിയെ കാണാൻ ചിന്നു പോയപ്പോൾ വളരെ സന്തോഷം ❤❤

  • @rashrash674
    @rashrash674 Год назад +20

    ❤❤❤❤❤സുജിത്തേട്ടേനെ ലിജിയെയും കണ്ടപ്പോ ഓടി കയറി യധാ

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +27

    ലി ജിമുത്തിന്റെ കണ്ണ് നിറഞ്ഞപ്പൊ എന്റെയും കണ്ണ് നിറഞ്ഞു സൂപ്പർ നമുക്കുംഒത്തിരി സന്തോഷം

  • @rajirajeevrajeev4835
    @rajirajeevrajeev4835 Год назад +18

    ഒരുപാട് സന്തോഷം തോന്നി ചിന്നു ലിജിയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു പെട്ടന്ന് സുഖം ആവട്ടെ ലിജിക്ക് പ്രാർഥന ഉണ്ട് എന്നും

  • @lissyjoy9524
    @lissyjoy9524 Год назад +17

    ഞങ്ങളുടെ ലിജി കൊച്ചിനെ സ്നേഹിച്ചതിനു. നക്ഷത്ര മോളുടെ ഇഷ്ടമാനുസരിച്ചു വാങ്ങിയത്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @i_am_sudev
    @i_am_sudev Год назад +34

    ഒത്തിരി സന്തോഷം ആയി ലിജി കുട്ടിയെ കാണാൻ പോയ വീഡിയോ കണ്ടപ്പോൾ 🥰🥰🥰❤️❤️❤️

  • @shylababu6346
    @shylababu6346 Год назад +27

    കണ്ണ് നിറഞ്ഞു പോയി.. ഞാനും ലക്ഷ്മിയുടെ fan ആണ് ❤❤❤

  • @VineethaSelvan
    @VineethaSelvan Год назад +10

    ഞങ്ങൾ എന്നും ലിജി സുജിത്തിന്റെ വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ്😍. ചിന്നു ലിജിയെ കാണാൻ പോയതിൽ വളരെ സന്തോഷമായി 🥰👍

  • @jinimol8799
    @jinimol8799 Год назад +7

    പറയാൻ വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞു പോയി. ഒപ്പം ചിന്നു ചേച്ചിയെ കണ്ടതിൽ അവരുടെ കൂടെ. ലിജി ചേച്ചി പെട്ടന്നു നടക്കാൻ പാർത്ഥിക്കുന്നു

  • @SyaminiAnoop-hi7ue
    @SyaminiAnoop-hi7ue Год назад +110

    Thanks chinnu for this happiness moment ❤❤❤❤ ഇത് കണ്ട് കരഞ്ഞു പോയി😢😢 സുജിത്ത് ചേട്ടനും ലിജി ചേച്ചിക്കും ഒരുപാട് കാലം ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....ഇനിയും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ❤❤❤❤

  • @SanuBiju-g8f
    @SanuBiju-g8f Год назад +8

    ലക്ഷ്മി ഇത്രയും സ്നേഹം ഉള്ള വെക്തി ആണല്ലോ എന്ന് മനസിലാക്കുമ്പോൾ വളരെ സന്തോഷം 🥰. ലിജിക്കും സുജിത്തിനും വീട്ടിലെ എല്ലാവർക്കും സന്തോഷം 💞💞💞💞♥️♥️♥️❤️❤️❤️❤️

  • @nishajacob1159
    @nishajacob1159 Год назад +26

    ലക്ഷ്മി കരയിപ്പിച്ച് ഞങ്ങളെ.... ഒരുപാട് സന്തോഷം ആയി ❤❤ അതുപോലെ ലിജിപെണ്ണിൻ്റെ കൂടെ ഇങ്ങനെ കണ്ടതിൽ ഒരുപാട് സന്തോഷം... ❤❤😍🥰😘😘😘😘

  • @priyamani8095
    @priyamani8095 Год назад +6

    ലക്ഷ്മി നക്ഷത്ര ഭൂമിയിലെക്കു വന്ന ഒരു നക്ഷത്രം തന്നെയാണ് നല്ല മനസിനുടമ😍 നല്ല മനോഹരമായ ദമ്പതികളും😍👌❤നല്ല കുടുംബവും👌❤💕❤👏

  • @kunjumol2357
    @kunjumol2357 Год назад +4

    സ്നേഹിക്കുന്നെങ്കിൽ ഇത് പോലെ സ്നേഹിക്കണം ലിജി ചേച്ചിടെ സന്തോഷം കണ്ടോ.... 😍😍😍🤩🤩

  • @LathikaT-pj4gz
    @LathikaT-pj4gz Год назад +12

    ഈ സ്നേഹത്തിനു മുമ്പിൽ എനിക്ക് പറയാൻ വാക്കുകൾ ഇല്ലതായി❤

  • @DivyaDivya-dg4em
    @DivyaDivya-dg4em Год назад +9

    എല്ലാ പുരുഷന്മാർക്കും ഉത്തമ ഉദാഹരണമാണ് സുജിത്. 🥰

  • @ManojManoj-du9ly
    @ManojManoj-du9ly Год назад +13

    Hai ലക്ഷ്മി. വീഡിയോ കണ്ടു. എന്റെകണ്ണു നിറഞ്ഞു പോയി. ഈ കുടുംബത്തിന് നല്ലത് മാത്രം വരട്ടെയെന്ന് ആൽ മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏. ലക്ഷ്മിക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. അതുപോലെ തന്നെ സുജിത്ത് ചേട്ടന്റെ സ്നേഹത്തിന്റെ മുന്നിൽ🙏🙏🙏.

  • @achuvichu5287
    @achuvichu5287 Год назад +65

    ഇത്ര അധികം സന്തോഷിച്ച വേറെ ഒരു വീഡിയോ ഇല്ല 🥰.. ഒത്തിരി സന്തോഷായി.. ഒരു പാട് തവണ കണ്ടു

  • @sivadasanbabu5930
    @sivadasanbabu5930 Год назад +10

    പിന്നെയും തെളിയിക്കുന്നു ഒരുപാട് ആളുകൾക്ക് ഒരു positive capsule ആണ് ചിന്നൂ❤❤.god bless u mole... Advance happy birthday aniyathi❤❤❤❤

  • @Fathima.Farook
    @Fathima.Farook Год назад +6

    ഒരുപാട് ഇഷ്ട്ടമാണ് ഞങ്ങടെ ലിജിപെണ്ണിനെ.. അത് പോലെ തന്നെയാണ് ചിന്നുവിനേയും. ഞങ്ങടെ മുത്ത് മണികളെ രണ്ടു പേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം... Love you lachu 😍😍😍😍

  • @aakarsharthanavlog1841
    @aakarsharthanavlog1841 Год назад +14

    കണ്ണുനിറഞ്ഞു ചേച്ചി ചേച്ചിയെ പോലെ ചേച്ചി മാത്രം എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ ❤️ u chechi😘 ലിജിചേച്ചിയെയും സുജിത് ചേട്ടന്റെയും ചേച്ചിയുടെയും ഫാനാണ് കേട്ടോ 🥰

  • @ABDHULJAMEEL
    @ABDHULJAMEEL Год назад +26

    ഞാനും ലിജി യുടെ കുടുംബത്തിൽ അംഗം ആണ് ഈ വീഡിയോ കണ്ടപ്പോൾ ലഷ്മി വല്ലാത്ത സന്തോഷം ❤❤❤❤❤

  • @sharonbabu6604
    @sharonbabu6604 Год назад +21

    സത്യം പറയാല്ലോ ലിജി യുടെ സന്തോഷം കണ്ടപ്പോൾ കരഞ്ഞുപോയി (ചിന്നുവിനെ കണ്ടപ്പോൾ)ഒത്തിരി സന്തോഷം ആയി 🙏❤️❤️❤️❤️❤️❤️👍👍

  • @buddhasoul4823
    @buddhasoul4823 Год назад +17

    ഒരുപാട് സന്തോഷം ആയ ഒരു വീഡിയോ.. കണ്ണും മനസും ഒരുപോലെ നിറഞ്ഞു..🥰🥰

  • @sujathas2419
    @sujathas2419 Год назад +9

    നമുക്ക് ഒരാളിന് കൊടുക്കാൻ പറ്റുന്നത് സ്നേഹം മാത്രം ആണ് അത് കൊടുക്കാൻ കഴിയുന്നവരോട് കൂടെ ദൈവം ഉണ്ട്‌ എന്നാണ് പറയുന്നത് എല്ലാവർക്കും നല്ലത് വരട്ടെ ❤️❤️❤️❤️

  • @devidevu243
    @devidevu243 Год назад +15

    ചിന്നു വാക്കുകൾ ഇല്ല പറയാൻ .....ഭഗവാൻ അനുഗ്രഹിക്കട്ടെ . ലിജി പെണ്ണ് എ ത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു .......ദേവു from israel ..........love u all ❤❤❤❤❤❤❤❤

  • @sindhusiya6787
    @sindhusiya6787 Год назад +25

    ചിന്നു കുട്ടി ഒരായിരം ജന്മദിനാശംസകൾ ❤️ ഇനിയും ഒരുപാട് പേർക്ക് സന്തോഷം നൽകുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤ഇഷ്ടം ഒത്തിരി ❤

  • @shynirenjithlal8613
    @shynirenjithlal8613 Год назад +11

    മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ചിന്നുവിന് കഴിയുന്നുണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻ആ കുടുംബത്തിന് നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻♥️♥️

  • @chimmuchimmu7837
    @chimmuchimmu7837 Год назад +8

    അച്ചോടാ ലിജികുട്ടീടെ സന്തോഷം നോക്കിയേ 😘😘😘😘😘

  • @JoJuwana
    @JoJuwana Год назад +5

    ഒരുപാട് ടെൻഷൻ അടിച്ചിരുന്നപ്പോഴാ ഈ വീഡിയോ കാണുന്നത്. മനസ് നിറഞ്ഞു ടെൻഷനും പോയി.. എന്റെ വീടും ഭരണിക്കാവിനടുത്താണ്... God bless u

  • @sujinamoony2386
    @sujinamoony2386 Год назад +10

    Hii ലക്ഷ്മി.... ലിജിയെ കാണാൻ പോയതിൽ ഭയങ്കര സന്ദോഷം. ലിജിയുടെ വീഡിയോ എന്നും കാണാറുണ്ട്. God bless you... 🙏👍

  • @Flowers2442
    @Flowers2442 Год назад +14

    ലിജി പെണ്ണ് അടിപൊളി ആയല്ലോ. പ്രാർത്ഥന എന്നും ഉണ്ടാകും ❤😍

  • @SreejaSreeju-j2s
    @SreejaSreeju-j2s Год назад +36

    കൂടെ പിറക്കാതെ പോയ കൂടെപ്പിറപ്പിന്( ഞങ്ങളുടെ ചിന്നുവിന്) ഹൃദയത്തിൽനിന്ന് ഒരായിരം പിറന്നാൾആശംസകൾ ആശംസകൾ❤️❤️🥰🥰🥰😘😘😘 മുന്നേ തന്നെ നേരുന്നു 😊 എന്നും നല്ലത് മാത്രം വരട്ടെ എന്ന് സർവ്വേശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @libiyaalbin1368
    @libiyaalbin1368 Год назад +3

    ഞാൻ ആദ്യം ഒക്കെ കാണുമ്പോ just video കണ്ട് അങ്ങ് പോകുവാരുന്നു bt കഥ അറിഞ്ഞതിനു ശേഷം അറിയില്ല വല്ലാത്തൊരു respect ആണ് 🥰🥰

  • @sagarasanil9894
    @sagarasanil9894 Год назад +6

    ശെരിക്കും സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി... 🥰🥰

  • @soorajvadakkan8260
    @soorajvadakkan8260 Год назад +8

    എന്റെ ചേച്ചി ഇത് എല്ലാം കാണുമ്പോൾ ആണ് ചേച്ചിയോട് ഉള്ള സ്നേഹം കൂടുന്നത് ❣️അതുപോലെ തന്നെ ആ ചേച്ചിയുടെ asugam vegam മാറട്ടെ ❤

  • @ThasniKHashif-ew8mj
    @ThasniKHashif-ew8mj Год назад +14

    ഒരുപാട് സന്തോഷം ചിന്നു ❤ഇനി ഇവരെ star magic ൽ കൂടെ ഒന്ന് കൊണ്ട് വരാമോ ..അത് ലിജിക്ക് ഒരുപാട് സന്തോഷമായിരിക്കും 😍
    Love you chinnuseeeee❤️❤️😘😘

  • @bibinkbaby2513
    @bibinkbaby2513 Год назад +23

    എല്ലാവരേയും സ്നേഹിക്കാൻ കഴിയുന്ന ചേച്ചിക്ക് ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤ love you chechi ❤

  • @muchumujeeb13
    @muchumujeeb13 Год назад +4

    അയ്യോാ പാവം.. പടച്ചവൻ എത്രയും പെട്ടന്ന് അസുഖങ്ങൾ സുഖപ്പെടുതട്ടെ.. അവരുടെ സന്തോഷം തിരിച്ചു കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻എന്നും പ്രാർത്ഥനയിൽ ഉണ്ടാവും 🤲🏻

  • @linu.p.psharon3382
    @linu.p.psharon3382 Год назад +6

    മനസ്സ് നിറഞ്ഞു ഒരുപാട് . താങ്ക്യൂ ചിന്നു.അവർക്ക് വേണ്ടി സമയം കണ്ടെത്തിയ തിനും ,സ്നേഹം പകർന്നു നൽകിയതിനും.❤❤❤

  • @rajinar6764
    @rajinar6764 Год назад +36

    ഒരുപാട് സന്തോഷം ആയി ലിജി പെണ്ണിനെ കാണാൻ പോയതിൽ ലക്ഷ്മി 💖💖👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +7

    ചിന്നു മോളേ ഇങ്ങിനെ സങ്കടപ്പെടുന്നവർക്ക് സന്തോഷം നൽകുകയാണല്ലോ. ഒരു പാട് സന്തോഷം. എത്രയും വേഗം എഴുന്നേറ്റ് നടക്കാൻ പറ്റട്ടെ മോൾക്ക്.

  • @gdcd6094
    @gdcd6094 Год назад +4

    ലക്ഷ്മി ഒത്തിരി സന്തോഷം ഉണ്ട് ലിജി യും സുജിത് നെയും കാണാൻ പോയതിനു ഇതു കണ്ടടു സന്തോഷം മായി സങ്കടം വന്നു ❤❤🙏🙏

  • @angelskuttyworld
    @angelskuttyworld Год назад +1

    ലക്ഷ്മി ചേച്ചി ഞാൻ ഈ വീഡിയോ കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി. ഇങ്ങനെ ഒക്കെ ചെയ്യുന്നതിൽ ദൈവം ചേച്ചിയെ ഏറ്റവും അധികമായി അനുഗ്രഹിക്കട്ടെ ❤❤

  • @ashfa1432
    @ashfa1432 Год назад +3

    ചേച്ചിയുടെ സ്നേഹം ❤കണ്ടപ്പോൾ ചേച്ചിയോടു വളരെ ആരാധന തോന്നുന്നു❤❤❤

  • @a_j_i_t_h_6580
    @a_j_i_t_h_6580 Год назад +17

    എന്റെ ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..❤️😘😘
    .

  • @sindhusiya6787
    @sindhusiya6787 Год назад +5

    ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️ എനിക്ക് ഒത്തിരി ഇഷ്ട manu ഈ ഫാമിലി യെ
    ചിന്നു ഉമ്മ

  • @sweetstyle3566
    @sweetstyle3566 Год назад +5

    അതുപിന്നെ സ്നേഹമുള്ളിടത്തു ലക്ഷ്മിയും കൂട്ടരും ഉണ്ടാകും. 👍🏻👍🏻👍🏻👍🏻

  • @vidhyavidhya6536
    @vidhyavidhya6536 Год назад +3

    ഞൻ ഒരു പ്രവാസി ah ഇത് കണ്ടപ്പോൾ ശെരിക്കും ഹാപ്പി ❤❤❤❤ ചിന്നു ചേച്ചി പൊളി.. സുജിത്തേട്ടന് ബിഗ് സല്യൂട് 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @minivinoj8193
    @minivinoj8193 Год назад +9

    കണ്ണുനിറഞ്ഞു പോയി. ഒത്തിരി സന്തോഷം ❤❤❤❤

  • @manjuaju5626
    @manjuaju5626 Год назад +7

    ചിന്നു ലിജികൊച്ചിനെ കാണാൻ പോയതിൽ ഒരുപാട് സന്തോഷം 😍😍😘😘😘l

  • @divyathomas4
    @divyathomas4 Год назад +22

    ചിന്നു കുട്ടിയ്ക്ക് എൻ്റെ ഒരായിരം ജൻമദിന ആശംസകൾ നേരുന്നു. ചക്കര ഉമ്മ ❤❤❤❤❤ എൻ്റെ BIRTHDAY September 7 ന് ആണ് ❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤

  • @Prajeesh20
    @Prajeesh20 Год назад +37

    എന്റെ സഹോദരിക്കി ഈ സഹോദരന്റെ അഡ്വാൻസ് പിറന്നാൾ ആശംസകൾ.. I love u my sister ചിന്നൂസ് ❤️😘❤️

  • @ARUNSAGAR2255
    @ARUNSAGAR2255 Год назад +8

    അങ്ങനെ ഈ ദിനവും വന്നെത്തി 🙏🥰.... ജന്മദിനാശംസകൾ 🎉🎉🎉

  • @QueenMusings
    @QueenMusings Год назад +1

    Chinnu chechi....... ഒത്തിരി ഇഷ്ട്ടാണ്.....❤കാണാൻ നല്ല ആഗ്രഹം ഉണ്ട്...... ഒരു ദിവസം കാണും എന്നുള്ള വിശ്വാസത്തോഡേ .....
    Chikkuzz 🥹❤️
    Love you chinnu chechi..... ❤️🥹
    ഒരായിരം വർഷം എന്റെ ചേച്ചികുട്ടി നല്ല ആരോഗ്യത്തോടെ.... ഇരിക്കട്ടെ എന്ന് ഈ അനിയത്തി കുട്ടി പ്രാർത്ഥിക്ക് ഉണ്ട്..... ❤️

  • @AmmuAmmu-uo4qj
    @AmmuAmmu-uo4qj Год назад +9

    Chinnu chechi കണ്ണ് നിറഞ്ഞു പോയി 🖤