ഈ ഓണം എന്റെ ചേച്ചിയോടൊപ്പം | PART-2

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #lakshminakshathraofficialyoutubechannel #lijisujith #new #youtube #vlog
    Liji sujith RUclips channel : youtube.com/@l...
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 909

  • @lijisujithvlogs
    @lijisujithvlogs Год назад +591

    Thankyou ചിന്നു... ഒരു സഹോദരിയെ പോലെ സ്നേഹിച്ചതിനു 😍😍😍❤️😍.. ജീവിതത്തിൽ തളരാതെ മുന്നേറാൻ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാ സഹോദരങ്ങൾക്കും സ്നേഹം നിറഞ്ഞ നന്ദി 😍😍😍😍😍❤️

    • @anikundaraanikundara8773
      @anikundaraanikundara8773 Год назад +89

      ചേട്ടനെ അക്ഷരം തെറ്റാതെ വിളിക്കാം ഭർത്താവ് 💙

    • @jasminenazer7463
      @jasminenazer7463 Год назад +18

      Satyam eni vere end paryana njan avarude wlog sthiram kanunna ala evare kandilla engil bayagara vishamama

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +144

      Ennum koode undavumto❤

    • @safak9692
      @safak9692 Год назад +16

      ചേട്ടാ ❤️❤️🙏❤️🙏❤️ എനിക്ക് ഇത്‌ പോലൊരു ചേട്ടൻ ഉണ്ടെങ്ങി

    • @jayasree6442
      @jayasree6442 Год назад +10

      ചിന്നു 😍 ഒരുപാട് സ്നേഹത്തോടെ jayasree frm shj🥰

  • @hajara808
    @hajara808 Год назад +90

    അപൂർവ്വം ചില ഭർത്താക്കന്മാരിൽ ഒരാൾ ആണ് ചേട്ടൻ.. നന്മ മരം നന്മ മരം എന്ന് കേട്ടിട്ടുണ്ട് ചേട്ടനിലൂടെ അത് നേരിട്ട് കാണുന്നു എന്നും നന്മകൾ മാത്രം ആശംസിക്കുന്നു🥰🥰🙏🙏💞💞

  • @DrMuhammedShan
    @DrMuhammedShan Год назад +35

    ലക്ഷ്മി 👍👍ഇനിയും നന്മയുള്ള ഈ മനസ് എന്നും ഉണ്ടാവട്ടെ... ഹൃദയം നിറഞ്ഞു ❤❤ഞാനും ഇവരെ ഫോളോ ചെയ്തിട്ടുണ്ട്... ഇനി മുതൽ ഞാനും അവരുടെ ഫാൻ ആണുട്ടോ.. എന്റെ പ്രാർത്ഥനയിൽ ഈ സഹോദരിയും ഉണ്ടാവും... സുജിത് എന്ന ഭർത്താവിനെ പോലെ ആവണം എല്ലാ ഭാര്യമാർക്കും ഭർത്താവ്... ഇതാണ് സ്നേഹം.... ഈ പരിശുദ്ധമായ സ്നേഹത്തിനു ദൈവം ദീർഘായുസ്സ് നൽകട്ടെ... രണ്ടുപേരും ഒരു നൂറു വർഷം ഒരുമിച്ച് സ്നേഹത്തോടെ ആരോഗ്യത്തോടെ എന്നും ഒരുമിച്ച് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഒപ്പം ലക്ഷ്മിക്കും സ്നേഹം അറിയിക്കുന്നു... വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാരേയും സ്നേഹിക്കുന്ന ഈ മനസ് എന്നും ഉണ്ടാവട്ടെ...❤❤❤

  • @aneeshneethu182
    @aneeshneethu182 Год назад +36

    ചിന്നു ചേച്ചി നിങ്ങൾ ഒരു സംഭവമാണ്.ലിജി ചേച്ചിയുടെ സന്തോഷം. അതു കാണുമ്പോൾ മനസ്സു നിറഞ്ഞു. ലിജി ചേച്ചിയെയും സുജിത്തേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ. ചിന്നു ചേച്ചിയെയും ദൈവം അനുഗ്രഹിക്കും God blessyou chechi love you.....❤❤❤❤❤

  • @megha_manoj634
    @megha_manoj634 Год назад +58

    1 lakh subscribers ആയ സന്തോഷത്തിൽ ഞങ്ങളും പങ്കുച്ചെരുന്നു ❤🥰ലിജിചേച്ചിക്ക് ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും 🥰

  • @minivinoj8193
    @minivinoj8193 Год назад +23

    അവരുടെ ആഗ്രഹം പോലെ അവരോടൊപ്പം ചിലവഴിച്ചല്ലോ. നല്ല മനസിന്‌ big salute. കുടുംബത്തെ അനുഗ്രഹിക്കട്ടെ ❤❤❤

  • @amjadroshan8742
    @amjadroshan8742 Год назад +25

    അവിടെ കൂടിനിൽക്കുന്നവരുടെ മുഖം കണ്ടാൽ അറിയാം ചിന്നു അവർക്ക് എത്രമാത്രം സന്തോഷം നൽകിഎന്ന് ❤️😍👍ലിജിപെണ്ണ് ഭാഗ്യം ചെയ്ത കുട്ടിയ ഇക്കാലത്തു ഇത്രയും സ്നേഹിക്കുന്ന ഭർത്താവും കുടുംബവും ❤️😍👍

  • @trittythomas4239
    @trittythomas4239 Год назад +28

    ഒത്തിരി സന്തോഷം ചിന്നു, അവരെ ചേർത്ത് പിടിച്ചതിനും, അവർക്കു മറക്കാനാകാത്ത ഒരു ദിവസം നൽകിയതിനും, ദൈവാനുഗ്രഹം ഉണ്ടാകട്ടെ ജീവിതത്തിന്റെ എല്ലാം മേഖലകളിലും 🙏🙏🙏🙏💖💖

  • @jinimol8799
    @jinimol8799 Год назад +75

    Part2നു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു... ഇവരുടെ സന്ഹത്തിനു മൂന്നിൽ എന്താ പറയുവാ വാക്കുകൾ ഇല്ല ❤😭😭 ചിന്നു ചേച്ചി and ടീം love u

  • @nizamuddeen1868
    @nizamuddeen1868 Год назад +32

    ചിന്നു ഇത് പോലെ ഉള്ള ആളുകളെ ചേർത്ത് പിടിക്കുന്നത്ത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു ഇനിയും ഇത് പോലെ ആളുകളെ ചേർത്ത് പിടിക്കുക ചിന്നുവിനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻❤

  • @shahanaanwar2011
    @shahanaanwar2011 Год назад +1

    നിങ്ങളുടെ ഈ രണ്ട് എപ്പിസോഡും ഞാനും എന്റെ മക്കളും കണ്ടു അടിപൊളിയാണ് മറ്റുള്ള വീഡിയോസ് ഞാൻ കാണാറുണ്ട് പക്ഷേ കമന്റ് ചെയ്യാൻ എപ്പോഴും മറക്കും ചിലതിനൊക്കെ ചെയ്യാറുമുണ്ട് എന്തായാലും ഉഷാറായിട്ടുണ്ട് ചേച്ചി ആ ചേച്ചിയുടെ അസുഖം പെട്ടെന്ന് ഷിഫയാക്കട്ടെ അള്ളാഹു 🤲🤲🤲🤲🤲

  • @sajitha1984
    @sajitha1984 Год назад +19

    ലിജി എത്രയും പെട്ടന്ന് എല്ലാം ശരിയായി തിരിച്ചു വരും. ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ.
    ലക്ഷ്മിയുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ❤❤❤❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +2

      Tnk u♥️

    • @prajeesht.pveliyancode9895
      @prajeesht.pveliyancode9895 Год назад +2

      ലിജി ചേച്ചി എത്രയും പെട്ടെന്ന് നടന്നു കാണാൻ കഴിയട്ടെ സ്നേഹ നിധിയായ ഭർത്താവിനോരു big സല്യൂട്ട് ഒപ്പം കൂടെ നിന്ന് സന്തോഷിപ്പിച്ച ലച്ചു ചേച്ചിക്കും. 👏🙏

  • @user-jh2io6ll9n
    @user-jh2io6ll9n Год назад +10

    ഇരു ടെ സ്നേഹത്തിൻ്റെ മുന്നിൽ ദൈവം തോറ്റ് പോയി ജിവിതത്തിൽ ഞാൻ കണ്ടതിൽ വച്ച് എറ്റവും നല്ല ഭാര്യ ഭർത്താവ്❤❤❤❤ എത്രയും പെട്ടന്ന് എല്ലാം മാറി പഴയത് പോലേ അവട്ടെ❤❤❤❤❤❤

  • @rishanvlogs5348
    @rishanvlogs5348 Год назад +15

    ചേച്ചിയുടെ ഈ സ്നേഹത്തിന്റെ മുന്നിൽ ആരും തോറ്റു പോകും ചേച്ചി അങ്ങനെ ആരെയും വേർതിരിച്ചു കാണില്ല എല്ലാരേയും ഒരു പോലെ സ്നേഹിക്കും അതോണ്ട് തന്നെ ചേച്ചിയെ എല്ലാർക്കും ഭയങ്കര ഇഷ്ട്ടമാണ് എനിക്കും ചേച്ചി എന്ന് വെച്ചാൽ ജീവനാണ് ❤love you chinnu chechi take care god bless you ❤

  • @hashnachinnu
    @hashnachinnu Год назад +19

    Their happiness because of youhh!!🥺💝 കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു 😍💗 അവരുടെ എല്ലാ ആഗ്രഹവും ദൈവം സാധിച്ച് കൊടുക്കട്ടെ☺️❤️ God bless you chechi💖 ചിന്നു ചേച്ചിയെ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 😭💕 Lub uh chinnuvechi♥️🌍🖇️

  • @nizamuddeen1868
    @nizamuddeen1868 Год назад +12

    അല്ലാഹ് ലിജി ചേച്ചിന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകണേ ആമീൻ 🤲🏻അവരുടെ കുടുംബത്തിലെ എല്ലാ പ്രയാസങ്ങളും മാറ്റികൊടുക്കണേ 🤲🏻ആ കുടുംബത്തിൽ സന്തോഷം നൽകണേ ആമീൻ 🤲🏻

  • @Prajeesh70
    @Prajeesh70 Год назад +51

    നല്ല ഒരു വീഡിയോ... എല്ലാം ശരി യാകും... ഇവർക്ക് രണ്ടു പേർക്കും ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ഈ വീഡിയോ എടുത്തു എല്ലാവരിലേക്കും എത്തിച്ച നമ്മുടെ ചിന്നൂസിന് വലിയ ഒരു നന്ദി....❤️❤️

  • @ushababu7306
    @ushababu7306 Год назад +11

    ലക്ഷ്മി മോളെ സുജിത്തിന്റെ ഫാമിലി ടെ കൂടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം, ലക്ഷ്മി യുടെ ചിരി കണ്ടാൽ മതിയല്ലോ ❤️❤️❤️❤️🥰🥰🥰🥰🙏

  • @raminmarakkar242
    @raminmarakkar242 Год назад +20

    ❤❤❤ രണ്ടാമത്തെ എപ്പിസോഡ് അടിപൊളി,❤❤❤❤❤❤❤❤ ഒരുപാട് ഇഷ്ടമായി 😊😊😊😊😊 😊 god bless you chinnu❤❤❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +6

    ഇപ്പോൾ ആണ് രണ്ട് പാർട്ടും കണ്ടത് എല്ലാം കൂടി കണ്ടപ്പോൾ കുറച്ചു സന്തോഷിച്ചു കുറച്ചു സങ്കടപ്പെട്ടു കുറച്ചു ചിന്തിച്ചു സുജിത് മുത്തേ ലിജി പഴയതിലും ഉഷാർ ആയി വരും 🙏🏻🙏🏻❤️❤️ചിന്നൂസേ കുഞ്ഞിനോട് പ്രത്യേകിച്ചും ഒന്നും പറയേണ്ട കാര്യമില്ല ഓരോ തവണയും ഇങ്ങനെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് എല്ലാവിധ ദൈവഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️

  • @maryammacherian8259
    @maryammacherian8259 Год назад +19

    സുജിത്തിനും ലിജിക്കും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ലക്ഷ്മി കാണിക്കുന്ന സ്നേഹം എത്ര വലുതാണ്... God bless u Lekshmi.

  • @binukunjukunju8067
    @binukunjukunju8067 Год назад +6

    വളരെ സന്തോഷം തന്ന എപ്പിസോഡ്.... ❤
    ലിജി വേഗം നടന്നു തുടങ്ങട്ടെ...
    Camera work ഒരു രക്ഷയുമില്ല. Super ❤👌

  • @appu3137
    @appu3137 Год назад +44

    Meeting disabled people is the greatest victory of your life.
    An anchor like you is rare in Kerala. 😍💖

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад +6

      🥰

    • @ramshadbovikanam
      @ramshadbovikanam Год назад

      ലക്ഷ്മിയുടെ no തരുമോ please

    • @appu3137
      @appu3137 Год назад

      @@ramshadbovikanam ?

    • @kulirma3343
      @kulirma3343 Год назад

      ​@@LakshmiNakshathraofficial
      bittuchinnoose എന്ന ഒരു family ഉണ്ട്. അവര് വളരെ കഷ്ടപ്പെടുന്ന couple ആണ്. സുജിത്തിനെപ്പോലെ ഭാര്യയുടെ കാലായവൻ. ഒന്നവരെയും support ചെയ്യാമൊ? Treatment ന് കുറെ ആവശ്യങ്ങളുള്ളവരാ😢

  • @fousiyafousi4056
    @fousiyafousi4056 Год назад +17

    ചെറിയ ഒരു അസുഖം വരുമ്പോഴേക്കും ഒരുപാട് കൊലം കൂടെ ഉണ്ടായിരുന്ന തന്റെ മക്കളുടെ അമ്മയെ വലിയ ഭാരമായി കാണുന്ന ചില ഭർത്താക്കൻമാരുടെ ഇടയിൽ ഇങ്ങനെ യും ചിലരുണ്ടാവുന്നത് ദൈവം ഉള്ളിന് ഒരു തെളിവാണ് ഞാൻ ഇവരുടെ ഒരു subscribർ ആണ് ഒത്തിരി സ്നേഹത്തോടെ❤❤❤

  • @irfanmohd5744
    @irfanmohd5744 Год назад +10

    Hi ചിനു. സുഗാണോ ഞാൻ ചിനുന്റെ വലിയ ഫാൻസ്‌ ആണ് ട്ടോ ഒത്തിരി ഇഷ്ടം ആണ് എനിക്കും എന്റെ മോൾക്കും എപ്പഴേകിലും നേരിൽ കാണാൻ പറ്റും എന്ന് കരുതുന്നു. സ്റ്റാർ മേജിക് സ്ഥിരം കാണാറുണ്ട് ഓണം എപ്പിസോഡ് പൊളിച്ചു ദീലിപ് ഏട്ടൻ വന്നത് chinuuuu❤❤❤

  • @anakha_00
    @anakha_00 Год назад +13

    ലിജി ചേച്ചി എത്രയും പെട്ടന്ന് സുകാവട്ടേ ❤ ഞങ്ങളുടെ പ്രാർതഥനയിൽ ലിജി ചേച്ചിയും ഉണ്ടാവും❤ god bless you Lakshmi chechii

  • @shameemchemmu1544
    @shameemchemmu1544 Год назад +16

    Part 2 കാണാൻ കാത്തിരിക്കുകയായിരുന്നു
    Proudof you chinnu ❤❤❤❤

  • @stephydojy
    @stephydojy Год назад +6

    Sujith chetante positive aya vakukal ...kooduthal maattagal undakum liji chechikk ❤️❤️🥰god bless youu chechi....apozhum praarthanayil undakum eee family 🥰

  • @thayifaaliptthayifaalipt3822
    @thayifaaliptthayifaalipt3822 Год назад +1

    Hi chinnu chechi... Ee vedio kk vendi katta waiting aayirunnu ... Ningale kaanan nalla aagrahamund...njan chechide katta fan koodiyaan... Ennenkilum Calicut l varumpol kaanan sadikkatte nn vicharikkunnu... Enthayaalum valare adikam santhosham und ingane okke mattullavark chechikk pattunna reethiyil sahahayikkunnadilum avare santhoshippikkunnadilum.... Lots of love from Calicut ❤️💓💕💞💓❤️

  • @DileepKumar-cr8xq
    @DileepKumar-cr8xq Год назад +3

    ലിജി പെണ്ണു " കുറുക്കൻ ചേരി "" ന്നു പറ ഞ്ഞപ്പോൾ ചിന്നു ന്റെ സ ന്തോഷം കണ്ടോ ♥️♥️♥️👍👌👋♥️ എല്ലാ വരും എ ന്നും ഇങ്ങനെ Happy ആയിരിക്കട്ടെ ♥️♥️👍👌♥️👍👍👍♥️♥️♥️.

  • @sheebaskala190
    @sheebaskala190 Год назад +9

    ചിന്നൂ....ഒരുപാട് ഇഷ്ടം....
    ചേർത്ത് നിർത്തേണ്ടവരെ കണ്ടെത്തി അവർക്ക് വേണ്ടി മണിക്കൂറുകൾ ചിലവഴിച്ച്..സ്നേഹം നൽകി... എന്താ പറയാ മോളൂ....എന്നും നന്മകൾ ദൈവം നൽകട്ടെ...

  • @elcymoses5440
    @elcymoses5440 Год назад +31

    ഇത്രയും സ്നേഹവും ആത്മാർത്ഥതയും ഉള്ള ലക്ഷ്മിക്കും നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 😍

  • @shareefpadanna2193
    @shareefpadanna2193 Год назад +5

    എല്ലാവരെയും ചേർത്ത് പിടിക്കുന്ന ചിന്നു ഉയിർ 😍😍😍😍🥰 എത്രയും പെട്ടന്ന് എല്ലാം ശരിയാകും

  • @Sareena.hamsakutty
    @Sareena.hamsakutty Год назад +4

    ചിന്നുവിനെപ്പോലെ ചിന്നു മാത്രം സന്തോഷം കൊണ്ട് കരഞ്ഞു പോയി സൂപ്പർ

  • @priyakrishnan5649
    @priyakrishnan5649 Год назад +13

    ❤❤❤❤ചേച്ചിയെ ദൈവം അനുഗ്രഹിക്കും എന്നും എപ്പോഴും 🥰🥰🥰🥰🥰love you ചേച്ചി 😍😍😍ലിജിചേച്ചിയുടെയും സുജിത്തേട്ടന്റെയും എല്ലാം സ്വപ്നങ്ങളും ദൈവം സാധിച്ചുതരും

  • @megha_manoj634
    @megha_manoj634 Год назад +6

    Part 2 waiting ayirunnu ചിന്നുയേച്ചി.... ചേച്ചിയും അനുജത്തിയുടെയും Video കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ചിന്നുയേച്ചി ❤🥰. Love you chinnuyechi😘😘

  • @jfdreamworld9456
    @jfdreamworld9456 Год назад +5

    അടിപൊളി ചേച്ചി കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞഉ... 🥺🥰

  • @adwaith-jayakumar-
    @adwaith-jayakumar- Год назад +4

    ചിന്നു ചേച്ചി ഇന്നത്തെ വീഡിയോ എനിക് ഒരുപാടു ഇഷ്ട്ടപ്പെട്ടു ചിന്നു ചേച്ചിക്ക് എങ്ങനാ ഇങ്ങനുള്ള ആളുകളെ സഹായിക്കാൻ പറ്റണെ എന്റെ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാധിക്കുന്നു💕😩💋

  • @nithin4222
    @nithin4222 Год назад +5

    Lijiചേച്ചിയുടെ ആ ചിരിയും സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഒരുപാട് സന്തോഷം ആയി ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും 🥰... പിന്നെ എന്റെ ചിന്നു ചേച്ചിക്ക് എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ കഴിയട്ടെ ചേച്ചിയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🌎❤️

  • @sivadasanbabu5930
    @sivadasanbabu5930 Год назад +6

    ഈ വീഡിയോക്ക് waiting ആയിരുന്നു chinnuuu... ദൈവം അവരുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് kodukkate... ചിന്നു ദൈവത്തിൻ്റെ ഒരു കണ്ണിയാണ്..love u mole ❤❤❤❤

  • @vishnukp3858
    @vishnukp3858 Год назад +3

    ❤❤ചിന്നു ചേച്ചി എന്താ പറയേണ്ടത് എന്ന് അറിയില്ല മനസ്സ് നിറഞ്ഞു
    ചിന്നു ചേച്ചി എന്നും ഞങ്ങളുടെ മനസ്സ് കീഴടക്കുകയാണ്
    ചിന്നു ചേച്ചി ഇഷ്ടം ❤❤

  • @Bindumathew6793
    @Bindumathew6793 Год назад +3

    Hi Lachuseeeee….Othiri nalla video.Let their dreams become success🙏.God bless you dear🥰🥰😘😘.💜 YOU

  • @shibilishibili
    @shibilishibili Год назад +9

    ലിജി കുട്ടി വേഗം നടക്കട്ടെ നല്ല ഉഷാറായി നടക്കട്ടെ

  • @MujeebRahman-ex1hw
    @MujeebRahman-ex1hw Год назад +12

    ചിന്നു ഇതൊക്കെ കാണുമ്പോൾ നിന്നോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു. Love you sis 💕💕

  • @jithin_monu5041
    @jithin_monu5041 Год назад +4

    Etra thirakkundegilum athokke mattivech ivareyokke sadhoshipikkunna nalloru manasite udamayanu ente chinnu chechi😍 i love you chechi kutty❤️👀

  • @CLAPPANAMANULAL
    @CLAPPANAMANULAL Год назад +1

    ചിന്നുചേച്ചി ഇത് പോലെ ഉള്ള ആളുകളെ ചേർത്ത് പിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു.. ഇനിയും ഇത് പോലെ ആളുകളെചേർത്ത് പിടിക്കുക ഇതൊക്കെ കൊണ്ടാണ് ഞാൻ ചിന്നു ചേച്ചിയെ എൻ്റെ കൂടെ പിറക്കാതെ പോയ കൂടെപിറപ്പായി കാണുന്നത്... ചിന്നു ചേച്ചിക്കുംകുടുംബത്തിനും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ....

  • @chinnuzz5694
    @chinnuzz5694 Год назад +3

    Lijichechiyudeyum sujithettanteyum ella swapnangalum nadakkan njanngal ellavarum prarthikkum ttoh🤗
    Chinnu chechiyeh beautiful video chechiye❤🤗 Love uhh chechiponnah😚💗

  • @itz_me_amalz
    @itz_me_amalz Год назад +14

    ന്താ.. പറയുക... 🥰
    ചിന്നു ചേച്ചി പൊളിയാണ്.. 💖🫶
    God bless you 🥰🙌

  • @anjanarajaneesh262
    @anjanarajaneesh262 Год назад +4

    ഇതു പോലെ സ്നേഹിക്കാൻ ലക്ഷ്മിക്ക് മാത്രമേ പറ്റു അവരുടെ ഫാമിലിയിൽ ചേർന്ന് എല്ലാത്തിനും സപ്പോർട്ട് നിന്നു god bless you

  • @aleenamariyamaugustin3557
    @aleenamariyamaugustin3557 Год назад +3

    സുജിത്ത് ചേട്ടനും ലിജി ചേച്ചിക്കും എല്ലാം അനുഗ്രഹങ്ങളും ഇശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🤍 ലിജി ചേച്ചിയുടെ രണ്ടു ആഗ്രഹങ്ങളും എത്രയും പെട്ടെന്ന് ദൈവം സാധിച്ചുതരട്ടെ.🥰❤️ലിജി ചേച്ചിക്ക് എൻ്റെ ചക്കര ഉമ്മാ😘😘😘love you chechii🫂🤍 ചിന്നു ചേച്ചിയുടേ നല്ല മനസ്സാണ് 🤗 ചേച്ചിക്ക് മാത്രമേ ഇങ്ങനൊക്കെ ചെയ്യുവാൻ സാധിക്കുവോള്ളു LUV U CHINNU CHECHII😘❤️

  • @bushrap1707
    @bushrap1707 Год назад +2

    ആഗ്രഹം കേട്ടപ്പോൾ സന്തോഷവും സങ്കടവും വന്നു ലക്ഷ്മി താങ്ക്സ് ഞങ്ങളുടെ ലിജിപ്പെണ്ണിനെ സ്നേഹിച്ചതിനും കാണാൻ പോയതിനും. എന്നെങ്കിലും എനിക്കും നിങ്ങളെയൊക്കെ കാണാൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു

  • @thankamramachandran9161
    @thankamramachandran9161 Год назад +4

    ലക്ഷ്മി എന്താ പറയേണ്ടത് എന്നറിയുന്നില്ല. You r greate.

  • @abithaabbas1329
    @abithaabbas1329 Год назад +1

    ഇത്ര തിരക്കുകൾക്ക് ഇടയിലും support വേണ്ട ആളുകളെ identify ചെയ്തു അവർക്ക് വേണ്ടി അവരുടെ കൂടെ ഏറ്റവും support ആയിട് നിൽക്കുന്ന ലക്ഷ്മിക്ക് ഏറ്റവും നല്ലത് മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു and hats off to Sujith, lijipennu പെട്ടെന്ന് തന്നെ നടക്കട്ടെ..... our prayers will be there. Lots of love to Lakshmi and liji❤️😘😘

  • @anjalia6273
    @anjalia6273 Год назад +5

    Ellavarkkum santhosham kodukkan pattunna chinnu chechii umma😘 love you🥰😘😘😘😘😘

  • @vandhanajishnu3090
    @vandhanajishnu3090 Год назад +5

    ന്റെ ചിന്നു ചേച്ചി ചേച്ചിയെ പോലെ വേറെ ആരും ഇല്ല... Love youuuu so mouch... ചക്കര umma

  • @NasiksalmanNasi-cy6ct
    @NasiksalmanNasi-cy6ct Год назад +6

    ചിന്നുചേച്ചി ഒരു വലിയ മനസ്സിൻ ഉടമയാണ് ❤❤❤

  • @nandhuz_editz8296
    @nandhuz_editz8296 Год назад

    Chinnu Chechi new RUclips video kandu super 💓🤗

  • @maryammacherian8259
    @maryammacherian8259 Год назад +23

    Was waiting for the continuation episode Lakshmi 💞💞💞💞

  • @preethamurali1997
    @preethamurali1997 Год назад +1

    Adipoli video..❤ waiting aayirunnu.. chechi ❤.. congrats them for 100k..iniyum ithupole video chaiyyanam chechi...liji chechikke vendi njangal prarthikkum..love u tons chinnu chechiye ❤❤❤❤

  • @sakeerhussain9556
    @sakeerhussain9556 Год назад +5

    ചിന്നു ഒരു വലിയ മനസ്സിന്റെ ഉടമയാണ് 💞 ഗോഡ് ബ്ലെസ് യൂ ♥️

  • @sajisajitha4242
    @sajisajitha4242 Год назад +5

    ഞാൻ കരഞ്ഞു പോയി നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  Год назад

      🥺

    • @sajisajitha4242
      @sajisajitha4242 Год назад

      Lijiyude videos കാണാറുണ്ട് സുജിത്തിനെ പോലെ ഒരു husbantne കിട്ടിയത് സ്നേഹമുള്ള അമ്മ ഒത്തിരി സന്തോഷം ലിജി വേഗം സുഖം ആയി വരട്ടെ

  • @nichurichu2573
    @nichurichu2573 Год назад +1

    Chinnu orupad santhosham. Ethrayum pettenn chechi ezhunneet nadakkatte.ithupole ellareyum cherthupidikkunna ente chinnu love uuu so much. 😘😘😘😘😘. Chetta ningalepole ningal maathrame ollu. Full happy aayitt irikku. Ellam ok aavum❤❤❤❤❤

  • @rajisuseelan7415
    @rajisuseelan7415 Год назад +6

    ഇവരെസ്റ്റാർ മാജിക്കിൽ കൊണ്ട് വന്നു കൂടെ❤

  • @snehacb2400
    @snehacb2400 Год назад +4

    ❤ലിജിചേച്ചിയുടെ ഭാഗ്യം മാണ് സുജിത്ത് ചേട്ടൻ.ദൈവം അവരെയും അവരുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @JojuThomas-lg6wk
    @JojuThomas-lg6wk 6 месяцев назад

    ചിന്നു മോളെ ഞാൻ ഇപ്പോൾ ഈ എപ്പിസോഡ് ഒക്കെ കാണുന്നത് ഒത്തിരി വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് മോള് ദൈവത്തിന്റെ ഏറ്റവും അനുഗ്രഹവും കിട്ടിയ ഒരു കുട്ടിയാണ് മോളെ ഏത് അമ്പലനടയിൽ പോയാലും ഏതു പള്ളി പോയാലും പ്രാർത്ഥിച്ചാലും എല്ലാ ദൈവങ്ങളും ദൈവം ശിരസ്സിൽ തൊട്ട് അനുഗ്രഹിച്ചിരിക്കും ലക്ഷ്മി മോൾക്കും അച്ഛനും അമ്മയ്ക്കും കൂടപ്പിറപ്പനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു എപ്പോഴും മോൾ എൻറെ പ്രാർത്ഥനകൾ ഉണ്ടായിരിക്കുംമോളെ താങ്കൾ കൃഷ്ണ ഭവന്റെ നാളല്ലേ ആ പോവാനെ തൊട്ട് സത്യം ചെയ്യുവാണ് മോള് കൊടുക്കുന്നത് അറിയണം അതറിയണമെന്ന് മോളോട് പറഞ്ഞാൽ ഇത് കലിയുഗമാണ് മോളോട് പറഞ്ഞു മോള് ദൈവത്തിൻറെ ഏറ്റവും വലിയ അനുഗ്രഹം ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാൻ നൂറ്റാണ്ട് റൂമിന്റെ ഭൂമിയിൽ ഉണ്ടായിരുന്നു മോളെ ഇപ്പോളും ഉണ്ട് പ്രത്യക്ഷപ്പെടാനുള്ള അവസരം ഉണ്ടാകട്ടെ ഞങ്ങൾ പ്രതിഷേധപ്പെടാൻ മോള് ദൈവത്തെ വിളിച്ച്മരപ്രമം തൊട്ട് ഈ ലോകത്ത് ഉണ്ടായ എല്ലാ ഈശ്വരന്മാരും ഒരു പരബ്രഹ്മത്തു നിന്നുണ്ടായതാണ് ആ പരബ്രഹ്മത്തെ മനസ്സിൽ വിചാരിച്ച് കരഞ്ഞ അമ്പലത്തിൽ പോയാലും പള്ളി പോയാലും കരഞ്ഞു പ്രാർത്ഥിച്ചു അനുഗ്രഹം വേണ്ടുവോളം ഉണ്ടാകും ആര് എന്ത് പാട് കമന്റിട്ടാലും കേൾക്കില്ല കാരണമുണ്ട് മോളെ പോലൊരു വ്യക്തിയെ ഞാൻ കേരളത്തിൽ കണ്ടിട്ടില്ല

  • @ushapillai3274
    @ushapillai3274 Год назад +23

    ലിജിയുടേ ഈ രണ്ട് ആഗ്രഹങ്ങളും ഭഗവാൻ എത്രയും വേഗം നടത്തിത്തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤❤

  • @susmithasusmitha6722
    @susmithasusmitha6722 Год назад +5

    സന്തോഷo കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു

  • @NuhmanNafi
    @NuhmanNafi Год назад +7

    Part 2 കാണാൻ കാത്തിരിക്കുകയായിരുന്നു ചിന്നു ചേച്ചി ❤

  • @sarathprasadtm5181
    @sarathprasadtm5181 Год назад +2

    ലക്ഷ്മീ...
    🥰 ❣️ 🥰 ...
    ചെയ്യാനും ചെയ്തതും ചെയ്യേണ്ടതും
    നൻമകൾ
    എന്നും നല്ലതിന്... 💟 ...

  • @banaseerashihabk
    @banaseerashihabk Год назад +4

    ചേട്ടൻ ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🤲🏻🤲🏻

  • @rinumsrinu
    @rinumsrinu Год назад +2

    Chinnuchechide nalla manasinu big salute chechide vayaya pettanu maaratte prarthikaam next video next Friday 5 pm waiting ❤❤

  • @aswathysush2187
    @aswathysush2187 Год назад +6

    കരയാതെ കണാൻ പറ്റുന്നില്ല😢 വേഗം മാറട്ടെ❤❤❤❤

  • @anilkumark7862
    @anilkumark7862 Год назад +6

    നല്ല പ്രവർത്തി അഭിനന്ദനങ്ങൾ💐

  • @nandhanasajukumar4874
    @nandhanasajukumar4874 Год назад +3

    Liji chechii ethrayum pettanu sugam prapikattaya... 🙏🏻
    Chinnu chechii God bless you ❤️

  • @mollychacko4984
    @mollychacko4984 Год назад +3

    ലക്ഷ്മി സുജിത്തിന്റെ ഫാമിലിയുടെ കൂടെ കണ്ടതിൽ വളരെ ഏറെ സന്തോഷം ❤❤❤😂🙏🙏🙏🌹🌹🌹🌹

  • @poojamb5062
    @poojamb5062 Год назад +3

    Love you chinnu chechi 😘❤️ ചേച്ചിയെ ഒരുപാട് ഇഷ്ട കാണാൻ ആഗ്രഹം ഉണ്ട് ❤🥹

  • @thasnikcthasnikc4975
    @thasnikcthasnikc4975 Год назад +1

    Hi ചേച്ചി അമ്മ പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിഞ്ഞുപോയി 😢😢😢😢എന്തൊരു സ്നേഹം ആണ് aa വീട്ടുകാർക്ക് lijipenninood ❤❤❤❤❤ എത്രയും പെട്ടന്ന് അസുഖം മാറട്ടെ എന്ന് 🤲🤲🤲🤲🤲💖💖💖💖🥰🥰🥰🥰🥰

  • @sanalnazim
    @sanalnazim Год назад +3

    Take care god bless you chinnu chechi❤. love you so much Chechikutty💘💝💞😘😘

  • @EminAyzal
    @EminAyzal Год назад +2

    എങ്ങനെ ചിന്നൂട്ടാ ഇത്ര സിംപിൾ ആവാൻ കഴിയുന്നെ..❤️❤️❤️
    എന്നും എല്ലാവരെയും ഇതുപോലെ സ്നേഹിക്കാൻ കഴിയട്ടെ എന്റെ പൊന്നുമോൾക്ക്.. 😘😘😘love uuuu ചിന്നൂ 💞💞💞

  • @rannurichu3021
    @rannurichu3021 Год назад +4

    Mashallah.hi tharo ചേച്ചി.nk engale valiya eshtta.eppoyenkilum kanan ഭാഗ്യം ഉണ്ടാവട്ടെ. ആമീൻ

  • @muhsinasinu9648
    @muhsinasinu9648 Год назад

    Orupaad orupaad santhosham chinnu chechi njan ivarude videos oke kaanaarund othiri ishttanu yenikk ivare chechiyeyum avareyum orumichu kandathil orupaad santhosham Love u chechi eniyum ithupole orupaad perkk santhosham kodukkan chechikk pattatte 👍🏻🥰❤

  • @jamshiniyas9610
    @jamshiniyas9610 Год назад +5

    എന്ത് നല്ല കുട്ടിയാണ് ലക്ഷ്മി 😘😘😘

  • @OrbitConsultancy-e4z
    @OrbitConsultancy-e4z Год назад +1

    ലവ് യു ചേച്ചി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 2nd പാർട്ട്‌ കാണാൻ കാത്തിരിക്കുകയായിരുന്നു അത്രയും ഇഷ്ട്ടം ആണ് സുജിത് ഏട്ടനെയും ലിജി ചേച്ചിയെയും ❤️😍😍

  • @reshmarchandran-uf7bj
    @reshmarchandran-uf7bj Год назад +5

    എല്ലാം റെഡി ആകും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @manik1367
    @manik1367 Год назад

    ചിന്നു ചേച്ചിയെ കാണാൻ ആഗ്രഹിച്ചിരിക്കുന്ന വരെ കാണാനും അവരെ ചേർത്തുനിർത്താനും ചിന്നു ചേച്ചിക്ക് മാത്രമെ കഴിയു.ഒരുപാട് ഒരുപാട് സന്തോഷം.ചേച്ചിയുടെ കരുതലിൽ അവർക്ക് ഉണ്ടാകുന്ന സന്തോഷം മാത്രമല്ല.ജീവിതയാത്രയിൽ മുന്നോട്ട് പോവാനുള്ള കരുത്തും ആഗ്രഹങ്ങളെ നേടിയെടുക്കാൻ കഴിയും എന്ന വിശ്വാസവും അതിനുള്ള ഊർജ്ജവും കുടി ആണ്.ഇനിയും ഒരുപാട് പേരെ പുതു ജീവിതത്തിലേക്ക് കൊണ്ടുവരാൻ വെളിച്ചമായി മാറാൻ ചിന്നു ചേച്ചിക്ക് കഴിയട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുജിത്തേട്ടന്റ ആ സ്നേഹവും കരുതലും ചേച്ചി പുതിയ ജീവിതത്തിലേക്ക് പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shareefajaleel6853
    @shareefajaleel6853 Год назад +3

    Sherikkum sankadaayitto😢...sujithnte Ammaye enikk nallaishttaa,🥰

  • @QueenofBangtan
    @QueenofBangtan Год назад +1

    ഞങ്ങളുടെ പ്രാർത്ഥന എന്നും കുടെയുണ്ട് ലിജി സുജി &ചിന്നു ❤️❤️❤️🙏🙏🙏

  • @arunchinnuzz7514
    @arunchinnuzz7514 Год назад +5

    വീഡിയോയ്ക്ക് വെയ്റ്റിംഗ് ആയിരുന്നു ലിജി ചേച്ചിയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു..ചേച്ചി i love you chinnu chechi ❤️‍🩹

  • @CHAMMUSMEDIA
    @CHAMMUSMEDIA Год назад +1

    കൊർച് ബിസി ആയി പോയി... Soo കാണാണ് വൈകി.....
    എന്നും എന്റെ ചിന്നു ചേച്ചിയോടും ഈ കുടുംബത്തോടും സ്നേഹമാത്രം 😘😘😘😘😘😘😘😘എന്നും പ്രാർത്ഥനയിൽ ഉണ്ടാവും.....
    LOVE YOU ALOT CHINNU CHECHI...
    #SAMADCHAMMUKASARAGOD 🎉

  • @diku1437
    @diku1437 Год назад +3

    Avar തമ്മില്‍ ulla സ്നേഹം ❤❤❤ avara ദൈവം അനുഗ്രഹിക്കട്ടെ❤
    Chinnu chechya ദൈവം അനുഗ്രഹിക്കും love you chinnu chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kalpanaanirudh1773
    @kalpanaanirudh1773 Год назад +1

    ലക്ഷ്മി ഞങ്ങളുടെ ലിജിപ്പെണ്ണിനേയും സുജിത്തിനേയും കാണാൻ പോയല്ലോ വളരെ വളരെ സന്തോഷം ലക്ഷ്മിയോടുള്ള സ്നേഹവും ബഹുമാന വും കൂടി . ലിജി കൊച്ചിന്റെ അപ്പോഴത്തെ ആ ചിരി അതു മതി. ഞാൻ സ്ഥിരം ഇവരുടെ വീടിയോ കാണും. Love you all

  • @manjuaju5626
    @manjuaju5626 Год назад +3

    പാർട്ട്‌ 2വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ഒരുപാട് സന്തോഷം 😍😍

  • @AjiOx-xk8cg
    @AjiOx-xk8cg Год назад +2

    Chinu chechi ഒരുപാട് സതോഷം 💝💝ഇതേപോലെ ഇനിയും മുന്നോട്ട് വരാൻ patate💝💝💝💝💝

  • @anjanaanjana4751
    @anjanaanjana4751 Год назад +3

    സ്റ്റാർ മാജിക്‌ ഓണാം epside അടിപൊളി 💕💕 ചിന്നു ചേച്ചി അടിപൊളി 🥰🥰🥰🥰

  • @user-iu2lh4sq8l
    @user-iu2lh4sq8l Год назад +2

    ലിജിക്കുട്ടിക്ക് വേഗം സുഖമാകട്ടെ.god bless you

  • @lijinav-vy9on
    @lijinav-vy9on Год назад +2

    Lakshami Chechiye orupad ishtam annu ❤❤❤❤

  • @kallamparambukavilpadmalam6777
    @kallamparambukavilpadmalam6777 Год назад +1

    Thanks chinnu ഇത് ഒരു നല്ല വിഡിയോ ആയിരുന്നു❤

  • @linujijo1490
    @linujijo1490 Год назад +6

    എന്റെ chinnu എനിക്ക് ഒത്തിരി ഇഷ്ടം ആണ്... 🥰🥰🥰🥰🥰ദൈവം ധാരാളം അനുഗ്രഹിക്കട്ടെ... എന്നെങ്കിലും ഒരു ദിവസം നേരിൽ കാണാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🙏🏻

  • @deepthyarun8312
    @deepthyarun8312 Год назад +2

    Chinnunte valiya manasinu oru big salute, chinnune poloru makale kittiyatha bindhu ammayudeyum achanteyum bhagyam chinnune daivam anugrahikatte ❤

  • @user-fp7nz1vc8f
    @user-fp7nz1vc8f Год назад +3

    ഒരു പാട് സന്തോഷം❤‍🔥❤‍🔥