Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കേരള സിലബസ് ആയാലും CBSE ആയാലും 90+ ന്റെ ഉറപ്പ്..
    90+ Ten Days challenge ഏറ്റെടുക്കൂ
    Completely Free..
    ഇന്ത്യയുടെ പ്രൈഡ്..
    എന്റെ പ്രൈഡ്..
    VKC PRIDE
    കഠിനാധ്വാനം ആഘോഷമാക്കൂ..
    Facebook - / vkc.kerala
    RUclips - / @vkcgroup-official
    Twitter - of...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 5 тыс.

  • @btechmlxmediatips1669
    @btechmlxmediatips1669 3 года назад +3549

    ഗ്ലാഡി ചേച്ചിയെയും സനമോളെയും കുടുംബത്തെയും ഈശ്വരൻ ഒരു പാട് അനുഗ്രഹിക്കട്ടെ'❤❤❤

  • @NajeebRehmanKP
    @NajeebRehmanKP 3 года назад +1189

    ആ അമ്മയുടെ വാക്കുകൾ കേട്ടിട്ട്‌ ... അറിയാതെ കരഞ്ഞു പോയി.. അവരുടെ കോൺഫിഡൻസ്‌ കണ്ടിട്ട്‌ അറിയാതെ കയ്യടിച്ചും പോയി... Hats off amma ❤️😍 ഇവരുടെ വീട്‌‌ അറിയുന്ന ആരേലും ഉണ്ടോ..?

    • @skoshysk
      @skoshysk 3 года назад +19

      Pls check Laxmi you tube channel. All details are there.

    • @rashishazz1695
      @rashishazz1695 3 года назад +20

      നജീബ് ഇക്കാ ലക്ഷ്മി ചേച്ചിയുടെ യൂട്യൂബിൽ ഉണ്ട് കറക്റ്റ്

    • @girishmp1439
      @girishmp1439 3 года назад +17

      Thrissur . അഞ്ചേരി ആയുർധരായുടെ അടുത്ത് ആണ്

    • @gladyanil1503
      @gladyanil1503 3 года назад +13

      Hii

    • @gladyanil1503
      @gladyanil1503 3 года назад +7

      Ollur Anchery ayurdara near opp mariya nager

  • @Mychoicebyfalila
    @Mychoicebyfalila 3 года назад +242

    ബിനുചേട്ടൻ പറഞ്ഞപ്പോ ...വല്ലാത്തൊരു സങ്കടം 😥
    സനമോൾക്കു എല്ലാ നന്മകളും നേരുന്നു 😘👍

  • @renjreghunath320
    @renjreghunath320 3 года назад +38

    ലബ് ലബ് ലബ്.... ലക്ഷ്മി ,,& അനൂപ് ഏട്ടൻ... സന കുട്ടി ഇപ്പൊൾ കേരളക്കരയുടെ മൊത്തം സുന്ദരി കുട്ടി ആയ് മാറി.... I am a big fan of Star magic and binu adimali... This is my favourite episode of star magic that ever I seen... സ്റ്റാർ മാജിക് and ടീം ബിഗ് സലുട്ട്...

  • @ammukollam8973
    @ammukollam8973 3 года назад +3335

    വാ തുറന്നാൽ കൗണ്ടർ മാത്രം പറയുന്ന ബിനു ചേട്ടൻ കരഞ്ഞപ്പോൾ ചങ്ക് തകർന്നു പോകുന്നു. ഈ വർഷത്തെ star magic ന്റെ ഐശ്വര്യം ആണ് സന മോൾ ❤❤❤❤

    • @mdshijar8613
      @mdshijar8613 3 года назад +18

      സൂപ്പർ സനമോൾ ഗുഡ് ബെൽസ്സ് യൂ മോളു 😭😭😭😭

    • @Hanna-te2gm
      @Hanna-te2gm 3 года назад +12

      Athe 💯💯💯

    • @ഞാൻമലയാളി-ഭ9ഴ
      @ഞാൻമലയാളി-ഭ9ഴ 3 года назад +26

      അടിമാലിക്കും ഇതുപോലൊരു മകൾ ഉണ്ട് അതാകും

    • @raseena1853
      @raseena1853 3 года назад +15

      oru pad chirippikkunnavar ullik eth poole karatunnavarayirikkum

    • @4kingzz553
      @4kingzz553 3 года назад +3

      ❤🥺💋

  • @athulrajattingal
    @athulrajattingal 3 года назад +861

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച എപ്പിസോഡ് ❤ ഈ പ്രോഗ്രാം കാരണം ആ കുട്ടി വളരെ സന്തോഷിക്കുന്നു..... അതുതന്നെയാണ് നിങ്ങളുടെ വിജയം ❤ ചില സീനൊക്കെ രോമാഞ്ചം

    • @lintushaji679
      @lintushaji679 3 года назад +6

      Eshuwara anuhraham ennum kude undavum god bless you

    • @thahirp.k4860
      @thahirp.k4860 3 года назад +2

      സത്യം.... എനിക്ക് രോമം കുറവായത് കൊണ്ട് തോലാഞ്ചo വന്നു

    • @thahirp.k4860
      @thahirp.k4860 3 года назад +2

      സത്യം.... എനിക്ക് രോമം കുറവായത് കൊണ്ട് തോലാഞ്ചo വന്നു

    • @athulrajattingal
      @athulrajattingal 3 года назад +2

      @@thahirp.k4860 ഈ thalojam എന്നാൽ എന്താ...... രോമാഞ്ചം കുറയുമ്പോൾ വരുന്ന സംഗതി ആണോ..??? 🥺🥺🥺🥺

    • @Rasiyabasheer-p3l
      @Rasiyabasheer-p3l Год назад +2

      ❤❤❤❤love you

  • @sribinkannan9358
    @sribinkannan9358 3 года назад +371

    ഈ എപ്പിസോഡ് കുറച്ചുനേരം കരയിപ്പിച്ചങ്കിലും ആ കുട്ടിയുടെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞ്.ഏറെക്കുറെ കാലത്തിനുശേഷം സ്റ്റാർ മാജിക് ഇൻറെ ഏറ്റവും നല്ല എപ്പിസോഡ് ആണിത് 😍😍

  • @amlujanardhanan3138
    @amlujanardhanan3138 2 года назад +4

    എല്ലാവരും മരിച്ച വീട്ടിലിരിക്കുന്ന പോലെ കരയുന്നത് എന്തിനാണ്. ആ കൊച്ചു സന്തോഷിക്കുമ്പോ അതിന്റെ കൂടെ തുള്ളി ചാടാൻ ഉള്ളത്തിനു പകരം.... ആ കുട്ടിക്ക് ഉള്ള പക്വത, വിവരം,വിനയം ഇതൊന്നും ആർക്കും ഇല്ലല്ലോ. ആരെയും വെറുപ്പിക്കാതെ ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു സിംപതിയും അനുകമ്പയും തോന്നേണ്ട കാര്യം ഇല്ല.അഭിമാനിക്കണം... bcz നമ്മളെക്കാൾ ഒക്കെ talent ഉണ്ട് ആ കുട്ടിക്ക്... proud of u dear....

  • @tks7779
    @tks7779 3 года назад +1231

    ഈ എപ്പിസോഡ് കണ്ടിട്ട്, കണ്ണ് നിറഞ്ഞില്ലേൽ നമ്മൾ മനുഷ്യരാണോ എന്ന് തോന്നിപോകും... Hats of Starmagic team. 👏👏

  • @muhammedshaheed7136
    @muhammedshaheed7136 3 года назад +1380

    Eppisod കാണാൻ കാത്തു നിന്ന് കണ്ടപ്പോൾ സങ്കടവും ആയി 😔അതോടപ്പം സന്തോഷം ആയി 🥰
    സ്റ്റാർ മാജിക്‌ ടീം 💋💋💋💋💋

    • @appusuresh3484
      @appusuresh3484 3 года назад +11

      ഭയങ്കര സങ്കടം ആയിപ്പോയി ഇത്രയും നാളും സ്റ്റാർ മാജിക് കണ്ടത് ചിരിച്ചു കൊണ്ടായിരുന്നു ഇപ്പോൾ കരഞ്ഞു കൊണ്ടാണ് ആ കുട്ടിക്ക് കുട്ടിയുടെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ

    • @latheeflathu5089
      @latheeflathu5089 3 года назад +1

      💯💯💯💯💯

    • @ronyjijo3950
      @ronyjijo3950 3 года назад +2

      🥰🥰🥰🥰

    • @shibily.mp8281
      @shibily.mp8281 3 года назад +1

      @@appusuresh3484 ggj🤔🤔

    • @annieraju8430
      @annieraju8430 3 года назад

      Bmfzmmc

  • @Maria_Alphonsa_Joseph
    @Maria_Alphonsa_Joseph 3 года назад +900

    ഒരുപാട് വിഷമം ഉളളീൽ ഉണ്ടായിട്ട് കൂടി ഞങ്ങളെയൊക്കെ പൊട്ടി ചിരിപ്പിക്കുന്നതിന്.Binu chetta a big salute to you. 😘😘😘

    • @starmagiccartoons8036
      @starmagiccartoons8036 3 года назад +8

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️...

  • @arabanasongsdjsongs01
    @arabanasongsdjsongs01 3 года назад +55

    ബിനു ചേട്ടൻ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു 🥺🥺🥺🥺
    Star magic uyir❤️❤️❤️😍ലക്ഷ്മി ❤️❤️❤️❤️❤️❤️❤️സന മോൾ ❤️❤️❤️❤️❤️❤️നല്ല മാറ്റം ഉണ്ട് 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @ratheeshnair7992
    @ratheeshnair7992 3 года назад +930

    എന്നും കണ്ടു ചിരിക്കാറേ ഉള്ളു....
    ഈ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു...... ലക്ഷ്മി..... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreenath8492
    @sreenath8492 3 года назад +881

    ഈ എപ്പിസോഡ് കണ്ടാൽ കരയാത്തവർ ആരും ഉണ്ടാവില്ല.. ചേച്ചിയുടെ അമ്മയുടേം വാക്കുകൾ...
    കണ്ണ് നിറയിച്ചു.. 😥😥
    ഒരുപാട് സ്നേഹം ❤

  • @sajeeshsajee1806
    @sajeeshsajee1806 3 года назад +152

    ഇന്നത്തെ ഹീറോ.... നമ്മുടെ അനൂപ് സാർ ആണ്.... അദ്ദേഹം no എന്ന് പറഞ്ഞിരുന്നെങ്കിൽ... ഈ സ്വർഗം തുല്യമായ എപ്പിസോഡ് ഉണ്ടാവില്ല... ബിഗ് സല്യൂട്ട്.... ❤❤❤

  • @athulyaponnu9732
    @athulyaponnu9732 3 года назад +26

    വല്ലാതെ സങ്കടം തോന്നിയ എപ്പിസോഡ്... ബാക്കി എല്ലാ എപ്പിസോഡ് കണ്ട് ചിരിക്കാരാണ്... ഇതു വല്ലാതെ സങ്കടം തോന്നി. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙌

  • @prashobk6904
    @prashobk6904 3 года назад +520

    പ്രവാസിയായ ആ അച്ഛന്റെ സന്തോഷം എന്തായിരിക്കും😍കണ്ണ് നിറഞ്ഞ ഒന്നും കാണാൻപറ്റുന്നുണ്ടാകില്ല അദ്ദേഹത്തിന് 😊ലക്ഷ്മി അനൂപേട്ടാ🙏🙏🥰🥰🥰😍😍😘😘😘😘

  • @lifeofjourney7947
    @lifeofjourney7947 3 года назад +420

    എപ്പോഴ്യും ചിരിച്ചും ചിരിപ്പിച്ചും ഇരിക്കുന്ന ഈ ചേട്ടനും ഇണ്ട് വിഷമങ്ങൾ....ബിനു ചേട്ടൻ 👍👍👍

    • @lovedrop1433
      @lovedrop1433 3 года назад +2

      സത്യം

    • @sharafalithurakkal9795
      @sharafalithurakkal9795 Год назад

      Arelum koode inde ellarum purame haappy avan sremikkum mattullavare santhoshippikkanu but ottakkaya ellavarum nissahayara jeevikkunnidathoolam mattullavare santhoshippikkanum mattullavarkku thangayi jeevikkan kayyattennum prarthikkunnu

  • @thariftharift5981
    @thariftharift5981 3 года назад +331

    ഇന്നത്തെ എപ്പിസോഡ് കണ്ട്
    ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢
    മോളെ 🥰🥰

  • @chithragopal898
    @chithragopal898 3 года назад +35

    ഈ എപ്പിസോഡ് കണ്ടിട്ട് കണ്ണ് നിറഞ്ഞു ഞാനൊരുപാട് കരഞ്ഞു ആ മോളെ കിട്ടിയതിൽ ആ അമ്മയ്ക്കും അപ്പനും ചേച്ചിക്കും ഭാഗ്യമാണ് എൻറെയും കുടുംബത്തിനെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും

  • @sumi-bp7sc
    @sumi-bp7sc 3 года назад +659

    കണ്ണ് നിറഞ്ഞുപോയി... സനമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..,.. love you ❤️❤️❤️❤️🥰🥰🥰🥰... ബിനുചേട്ടാ നിങ്ങൾ പൊളിയാണ്.... 🥰🥰 ഉല്ലാസ് ചേട്ടാ... അനുകുട്ടി.. ചിന്നു.... 🥰🥰🥰🥰

    • @archanam.v1956
      @archanam.v1956 3 года назад +10

      🥰❤️🥰❤️🥰❤️🥰❤️🥰Athe poliya ❤️🥰❤️🥰❤️🥰❤️🥰❤️🥰

    • @sajith4333
      @sajith4333 3 года назад +8

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @sifinashibi6639
      @sifinashibi6639 3 года назад +6

      അതെ എല്ലാവരും പോളി

  • @babyganirao5787
    @babyganirao5787 3 года назад +249

    ഇത്രയും നാളും ചിരിപ്പിച്ച് ഇതുവരേക്കും സ്റ്റാർ മാജിക് കണ്ട് കണ്ണ് നിറഞ്ഞ് പോയ ഒരു എപ്പിസോഡ് . സന്തോഷ കണ്ണീർ എന്ന് എന്ന് വ്യക്തമാക്കുന്നു . സന്തോഷത്തോടെ പോയ സ്റ്റാർ മാജിക്ക് ഇനിയും ഇതുപോലെ തന്നെ ഈശ്വരൻ അനുഗ്രഹത്തോടെ മുന്നോട്ടു പോകും😍😍😍😍😍

  • @sajad.m.a2390
    @sajad.m.a2390 3 года назад +451

    കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ കഴിയില്ല അതിലുപരി ബിനുചേട്ടന്റ കണ്ണ് നിറഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി 😥.

  • @Thrishasworld580
    @Thrishasworld580 3 года назад +11

    Sana mole പാട്ടും, ഡാൻസും പൊളിച്ചു..sana mole Amma പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി 😭😭😭Amma കരയണ്ട, parayumbol കരഞ്ഞു പോയി😭😭😭😭😭😭😭😭😭😭love u sana mole♥♥💞💞💞💓❤😘😘😘😘

  • @rohasworld2
    @rohasworld2 3 года назад +127

    ഡയറക്ടർ അനൂപ് സർ എത്ര പ്രാവിശ്യം അഭിനന്ദിച്ചാലും മതിയാവില്ല
    ഈ എപ്പിസോഡ് ഒരോ ലൈക്കും നിങ്ങൾക്കുള്ള സല്യൂട്ട് ആണ്

  • @kc_manuz3658
    @kc_manuz3658 3 года назад +441

    ഇത്രയും കാലം ചിരിപ്പിച്ച ബിനുചേട്ടനും അസീസ്ക്കയുമൊക്കെ കരയുന്നത് കണ്ടപ്പോ ശെരിക്കും ഹൃദയം തകർന്നുപോയി....💯💔
    സനമോൾക്ക് ദൈവം എല്ലാ അനുഗ്രഹവും നൽകട്ടെ.....🙌🏻

  • @night_shifter_
    @night_shifter_ 3 года назад +175

    സന മോളെ ഇഷ്ടപ്പെട്ടവർ ഉണ്ടോ ആ കുഞ്ഞിനെ ഇവിടെ കൊണ്ട് വന്ന
    ലക്ഷ്മിക്കും സ്റ്റർമാജിക് ടീമിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌🏻 നമ്മൾ കാരണം ആരെങ്കിലും ഒക്കെ സന്തോഷിക്കുന്നെങ്കിൽ അതല്ലേ ഏറ്റവും വലുത് 😍

  • @ThugBoysss
    @ThugBoysss 2 года назад +69

    ബിനുചേട്ടൻ വാ തുറന്നാൽ കൗണ്ടർ പറയുന്ന ചേട്ടൻ സങ്കടത്തിൽ ഇരിക്കുന്നത് കാടു കരച്ചിൽ vannu😔. ആ കുട്ടി മിടുക്കി കുട്ടി. 😄😄

  • @ardhrajoseph929
    @ardhrajoseph929 3 года назад +641

    എപ്പഴും കൗണ്ടർ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കുന്ന ബിനു ചേട്ടൻ കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു .ഇതുപോലുള്ള കുട്ടികളെയാണ് ഞാൻ പഠിപ്പിക്കുന്നത് .

  • @ചങ്ങാതി-ഠ7സ
    @ചങ്ങാതി-ഠ7സ 3 года назад +95

    സനയുടെ അമ്മ പറഞ്ഞത് പോലെ സഹതാപം അല്ല വേണ്ടത് പിന്തുണയും പ്രോത്സാഹനവും ആണ് ചെയ്യണ്ടത്.... ആളുകൾ സഹതപിക്കുമ്പോൾ ഉള്ള ആ അവസ്ഥ എനിക്ക് അറിയാം.... എനിക്ക് ഉണ്ട് ഒരു മോൾ. സ്റ്റാർ മാജിക് ♥️♥️

  • @anilkumar-yu6hu
    @anilkumar-yu6hu 3 года назад +34

    ലക്ഷ്മി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡാണ് സന മോളെ കാണാൻ കഴിഞ്ഞതിലും കണ്ണീരിലാഴ്ത്തി ഒരു എപ്പിസോഡ് പറയാൻ വാക്കുകൾ ഇല്ല സന മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🌷👍👍👌✌️🥰🎉

  • @hasniabu2797
    @hasniabu2797 3 года назад +4

    ബിനുചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്... ആ പറഞ്ഞത് ഞങ്ങളെപ്പോലെ ഇങ്ങനെ മക്കളുള്ളവർക് മാത്രേ മനസ്സിലാവോള്ളൂ... ഈ ലോകം മുഴുവൻ എഴുതിത്തന്നാലും ഇങ്ങനെയുള്ള മക്കൾക്കു തുല്യം ആവില്ല...

  • @shamnajaisal166
    @shamnajaisal166 3 года назад +410

    ബിനു ചേട്ടനെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു അടിപൊളി എപ്പിസോഡ്😍😍😍😍😍

  • @ushapillai3274
    @ushapillai3274 3 года назад +19

    ലക്ഷ്മീ ഡ്രസ്സ് സൂപ്പർ. ഈ മോളുടെ സ്നേഹം ശരിക്കും സങ്കടം തോന്നി. ഭഗവാനേ ഈ മോൾക്ക് എത്രയും പെട്ടെന്ന് നന്നായി സംസാരിക്കാൻ അനുഗ്രഹിക്കണേ

  • @shajithomas2309
    @shajithomas2309 3 года назад +65

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ എപ്പിസോഡ് ആ പൊന്നു മോൾക്ക് ലക്ഷ്മി യോടുള്ള സ്നേഹം വളരെ വലുതാണ് god bless ponnu Mol

  • @hindusthanfighter8328
    @hindusthanfighter8328 2 года назад +3

    ഇങ്ങനെ ഒരു മകൾ ഉള്ളതുകൊണ്ട് നീ എന്റെ പെങ്ങൾ ആണ് എന്ന് പറയാൻ നാണക്കേടാണ്.. എന്ന് പറഞ്ഞ ആ ചെറ്റ.. എന്ത് നീചൻ ആണവൻ. മറ്റൊരു കുടുംബത്തു നിന്ന് വന്ന.. ഒരു വർഷത്തോളം ആ കുഞ്ഞിനെ പാലൂട്ടിയ ആ നാത്തൂനേ നമിക്കുന്നു 🙏🙏🙏

  • @Alex-ek1wo
    @Alex-ek1wo 3 года назад +39

    ............
    ഒരു കലവറ‍ തന്നെയാണ് ഈ floor..ദൈവത്തേ ഓര്‍ത്ത ഇങ്ങനെയുള്ള ആരെയും കണ്ടാലും ആരും കരയരുത്..അതൊരു സഹതാപം തോന്നുന്ന കരച്ചിൽ ആണ് ..എന്തോ ഒരു അകല്‍ച്ച തോന്നുന്നു..ലക്ഷമി കരഞ്ഞു ,ആ കുഞ്ഞും കരഞ്ഞു..സന്തോഷത്തോടെ ഇവരെ നമുക്ക് സ്വീകരിക്കാം.....ഇവരെ വളര്‍ത്തുവാന്‍ പറ‍്റ‍ുന്നവര്‍ക്കേ ഈ കുഞ്ഞുങ്ങളെ ദൈവം കൊടുക്കൂ...ദൈവത്തിന്റെ ക്യപ കൂടെയുണ്ട്

  • @safeenaraheem770
    @safeenaraheem770 3 года назад +168

    സനയുടെ സന്തോഷം കണ്ടാപ്പോൾ കണ്ണ് നിറഞ്ഞു പോയി...
    ഇങ്ങനത്തെ മക്കളുണ്ടാകുന്നത് അഭമാനമല്ല അഭിമാനമാണ്...
    I love you sanamol😘😘😘

    • @sulaikhaali9411
      @sulaikhaali9411 3 года назад +2

      super

    • @safeenaraheem770
      @safeenaraheem770 3 года назад +3

      @@sulaikhaali9411 പടച്ചവൻ തരുന്നതല്ലേ അത് റബ്ബിന്റെ അനുഗരഹമാണ്.

    • @firoseop937
      @firoseop937 3 года назад +1

      ആ ഫാമിലി യുടെ ഭാഗ്യം ആണ് സന മോൾ

    • @fasilfiroz8343
      @fasilfiroz8343 3 года назад +2

      @@safeenaraheem770 great

    • @gladyanil1503
      @gladyanil1503 3 года назад +2

      Tnx

  • @shafeekmpm7862
    @shafeekmpm7862 3 года назад +41

    കാണുന്ന ഏതൊരു പ്രേക്ഷകനും കണ്ണീർ പൊഴിയാതെ ഈ രംഗം കാണാനാവില്ല.... ഇതുപോലുള്ള നമ്മുടെ പ്രിയ സുഹൃത്തുക്കൾ ....സ്റ്റാർ magic ടീമിന് പ്രത്യേകിച്ച് lakshmi chechi,binu ചേട്ടൻ ,ടിനി ചേട്ടൻ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....

  • @mansoormecheri1511
    @mansoormecheri1511 3 года назад +92

    ഏറ്റവും അടിപൊളി ആണ് ഈ എപ്പിസോഡ് 😘💯💋❤😓

  • @parvathysreekumar5390
    @parvathysreekumar5390 3 года назад +223

    ഇത്രയും വിഷമം ഉള്ളിൽ ഒളിപ്പിച്ചു കൊണ്ടായിരുന്നോ ബിനുചേട്ടാ നിങ്ങൾ ഞങ്ങളെ ഇങ്ങനെ പൊട്ടിച്ചിരിപ്പിക്കുന്നത്.. ബിനുചേട്ടാ ❤❤❤

  • @jaleelpengadmedia
    @jaleelpengadmedia 3 года назад +270

    ബിനു ചേട്ടൻ … എത്രയും വേദന സഹിച്ചിട്ടാണ് മറ്റുള്ളവരെ ചിരിപ്പിക്കുന്നത് 😊😍

    • @joseabraham7734
      @joseabraham7734 3 года назад +6

      True😌

    • @sheenasuresh3119
      @sheenasuresh3119 3 года назад +8

      Sad to hear abt his kid.. 😌😌

    • @Diyaftm
      @Diyaftm 3 года назад

      @@sheenasuresh3119this emoji is not suitable for sad

    • @sheenasuresh3119
      @sheenasuresh3119 3 года назад

      @@Diyaftm 🙆🏻‍♀️........ 😢ഇപ്പൊ ഓക്കേ അല്ലെ?🙏🏻

    • @Diyaftm
      @Diyaftm 3 года назад

      @@sheenasuresh3119 of course 🙌

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +41

    Star Magicനെ ട്രോളുന്നവർക്കെല്ലാം ഈ എപ്പിസോഡ് സമർപ്പിക്കുന്നു. ആ കുഞ്ഞിന്റെ സന്തോഷം..... കണ്ണു നിറഞ്ഞു പോയി അറിയാണ്ട്. അവളോടൊപ്പം ചിരിക്കാണ് വേണ്ടത് ..... അനൂപേട്ടാ ..... അനന്ദു ..... ചിന്നുചേച്ചി ..... 🥰🥰🥰🥰❤️❤️❤️ ഒരുപാട് സ്നേഹം ..... സനമോളുടെ അമ്മയുടെയും ഫാമിലിയുടെയും ഭാഗ്യമാണവൾ .....🥰🥰🥰

  • @mohamedbasheerbasheer5707
    @mohamedbasheerbasheer5707 2 года назад +2

    ഇങ്ങനെയുള്ള കുട്ടികളെ നല്ല അമ്മമാർക്ക് മാത്രമേ ദൈവം നൽകുകയുള്ളൂ അമ്മേ നിങ്ങളെ ദൈവം അനുഗ്രഹിക്കും

  • @nibinkmonsi2188
    @nibinkmonsi2188 3 года назад +54

    ദൈവം ആ കുഞ്ഞിന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരട്ടെ എല്ലാം ശരിയായി വീണ്ടും സ്റ്റാർ മാജിക്കിൽ കൊണ്ടുവരണം . Love you all🥰🥰🥰

  • @nameertharammal8175
    @nameertharammal8175 3 года назад +220

    ഈ എപ്പിസോഡ് കണ്ടു കരഞ്ഞു, but ഇതുപോലെ ഉള്ളവരെ സന്തോഷിപ്പിക്കുമ്പോൾ.... വേറെ ഒരു സുഖം ആണ്, great 👍🏻👍🏻♥️♥️♥️♥️

    • @archar3770
      @archar3770 3 года назад

      ruclips.net/video/LHuqRA6dNAc/видео.html

  • @sabishaki1871
    @sabishaki1871 3 года назад +60

    ബിനു ചേട്ടൻ കരയന്ന കണ്ടപ്പോ sangadayi 😔. Aa അമ്മ പറയന്ന കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി😢.എന്തൊരു blessed aya ponnumol😍

  • @eshalmariyam5777
    @eshalmariyam5777 3 года назад +17

    സത്യം ആയിട്ടും കരഞ്ഞു പോയി 😢😢😢 മിടുക്കിയാണ് ആ മോൾ ❤❤❤

  • @aneeskoppilan1712
    @aneeskoppilan1712 3 года назад +91

    എന്നും ചിരിച്ച് കൊണ്ട് കാണുന്ന Starmagic ഇന്ന് കരഞ്ഞ് കൊണ്ട് കണ്ടു
    കുഞ്ഞ്ൻ്റെ എല്ലാ അസുഖങ്ങളും എത്രയും പെട്ടന്ന് നാഥൻസിഫനൽകട്ടെ ആമീൻ

  • @hafsinajamsheer5989
    @hafsinajamsheer5989 3 года назад +47

    ലക്ഷ്മി എന്ത് രസായിട്ടാ സനമോളെ കൂടെ🥰😍... അതാണ് ലക്ഷ്മിയുടെ വിജയവും
    എല്ലാർക്കും ഇത്രേം ഇഷ്ടം ഉള്ളതും ഇതാണ് 🥰🥰🥰😔

  • @adhilbinhamza4150
    @adhilbinhamza4150 3 года назад +176

    സ്റ്റാർമാജിക്‌ കണ്ടിട്ട് ചിരിച്ചിരുന്ന ഞാൻ ഇന്ന് കരഞ്ഞു പോയി😭 ലക്ഷ്മി ചേച്ചിയുടെ വ്ലോഗ് കണ്ട അന്ന് മുതൽ ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു🥰🥰

  • @jancyj8113
    @jancyj8113 3 года назад +2

    സന മോളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ....🙏🙏🙏.....ഇനിയും സന മോളെ ഈ പ്ലാറ്റ്ഫൊർമിൽ കൊണ്ട് വരണം....❤️💝❤️

  • @saralatk9370
    @saralatk9370 3 года назад +49

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. സനമോൾ അളിയൻസിലെ കനകനെ തിരിച്ചറിഞ്ഞ് കനകാ എന്ന് വിളിച്ചപ്പോൾ സന്തോഷമായി. അനീഷിന് സ്റ്റാർ മാജിക്കിൽ കിട്ടിയ അംഗീകാരമാണത്. സനമോൾക്ക് എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ

  • @ahmedfawaz9576
    @ahmedfawaz9576 3 года назад +194

    വെറുതെയല്ല ഞാൻ പറഞ്ഞത് 2022 ഇൽ സ്റ്റാർ മാജിക് വേറെ ലെവൽ ആണെന്ന്..... Star മാജിക്കിനോട് ബന്ധപെട്ട എല്ലാവർക്കും ബിഗ് ബിഗ് സല്യൂട്ട് 🌹🌹👍👍👍❤

    • @sreeja.m.9477
      @sreeja.m.9477 3 года назад +6

      വിനു ചേട്ടൻറെ മോളെ ഒന്നു കൊണ്ടുവരൂ കാണുവാൻ പ്ലീസ് അനൂപ് ഏട്ടാ

  • @dhaneshddharmajandhansehdd7539
    @dhaneshddharmajandhansehdd7539 3 года назад +267

    ഈ എപ്പിസോഡ് കണ്ട് ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം മോളുടെ അപ്പനായിരിക്കും

  • @radhikaratheesh4496
    @radhikaratheesh4496 3 года назад +5

    വളരെ വളരെ സന്തോഷം കാണണമെന്ന് ആഗ്രഹിച്ച ഒരു എപ്പിസോഡ് . ലക്ഷ്മിയുടെ ചാനലിൽ വന്നപ്പോഴേ വാവയെ ഒരുപാട് ഇഷ്ടമായിരുന്നു.

  • @nas868
    @nas868 3 года назад +92

    Star magic teem ❤️❤️❤️
    ഈ മോളേ ലക്ഷ്മിയുടേ യൂട്യൂബിലൂടേ കണ്ടിരുന്നു. ചിന്നുവിനോട് ഉള്ള സ്നേഹം കണ്ടു അന്ന് കണ്ണ് നിറഞ്ഞു.
    മനസ്സിൽ കളങ്കം ഇല്ലാത്ത സ്നേഹം.
    ലക്ഷ്മി എന്നും മാഹാ ലക്ഷ്മി ആയി നിറഞ്ഞു നിക്കട്ടെ.
    ബിനു ചേട്ടാ❤️❤️❤️
    സ്റ്റ്റ്റാർ മാജിക് 4 വർഷം ആയി കാണുന്നു. അതിൽ അഭിമാനം.

  • @ashikashi1546
    @ashikashi1546 3 года назад +159

    ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ചെയ്യുന്നത് കൊണ്ടാണ് മറ്റു പരിവാടികളിൽ നിന്ന് സ്റ്റാർ മാജിക്കിനെ വ്യത്യസ്തനാക്കുന്നത്...... അനുപേട്ട i love u😍😍😍😍😍❤️❤️❤️❤️❤️❤️

  • @sinchusreedharan7816
    @sinchusreedharan7816 3 года назад +52

    ഇത് പോലെ കണ്ണ് നിറഞ്ഞ ഒരെപ്പിസോഡ് ഉണ്ടാവില്ല,,, എല്ലാ അണിയറ പ്രവർത്തകർക്കും 🙏🏻,, especially അനൂപേട്ടാ,,, ബിനു ചേട്ടാ,, ചിന്നുകുട്ടാ ❤❤❤❤, ഒരായിരം ആശംസകൾ,, ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰🥰 ,,, സന കുട്ടി,,, അമ്മ 🙏🏻🥰🥰🥰 ദൈവം കൂടെ ഉണ്ട് 🙏🏻🙏🏻

  • @oldboy7950
    @oldboy7950 3 года назад +4

    സന മോള് എന്തൊരു സുന്ദരി കുട്ടി ആണ് ♥️♥️♥️♥️♥️❤️❤️❤️❤️
    Really she is God's gift
    Really she has God's blessing ❤️💓💕💞💞💞

  • @azimnanus7100
    @azimnanus7100 3 года назад +167

    കുറേ ദിവസം ആയി എപ്പിസോഡ് കാണാൻ കാത്ത് ഇരിക്കുന്നു.എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് I love you sanamol god bless you moleee😘😘😘😘

  • @vijeshvijayan5501
    @vijeshvijayan5501 3 года назад +89

    അനൂപേട്ടാ.. ലക്ഷ്മി... ബാക്കി എല്ലാവരോടും.... നന്നായി. ഇതിൽ കൂടുതൽ ഒന്നും പറയണ്ടല്ലോ അല്ലേ..... വെറുതെയല്ല നിങ്ങൾ NO1 ആയി പോകുന്നത്... ❤❤❤

  • @tessyjintu3801
    @tessyjintu3801 3 года назад +223

    Full കരഞ്ഞു പോയി..സ്റ്റാർ Magic ഇഷ്ട്ടം..God bless you Sanamol.🥰🥰🥰🥰You are so blessed molu..Binuchettan കരഞ്ഞപ്പോൾ ഒത്തിരി വിഷമം വന്നു..

  • @dreamfamily8253
    @dreamfamily8253 3 года назад +10

    കണ്ണ് നിറഞ്ഞുപോയി. മോളെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😘😘

  • @mahinpb404
    @mahinpb404 3 года назад +311

    ബിനുചേട്ടാ നിങ്ങൾ ഒരുപാട് തവണ ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് പക്ഷെ നിങ്ങൾ ഇന്ന് ഞങ്ങളെ കരയിപ്പിച്ചു ❤❤❤❤❤

  • @Anu-xn3no
    @Anu-xn3no 3 года назад +960

    കാണാൻ കാത്തിരുന്ന എപ്പിസോഡ് ❤️ കണ്ണ് നിറഞ്ഞു കണ്ടപ്പോ ❤️

    • @abusalih7368
      @abusalih7368 3 года назад +8

      Crct njaanum 🥰🥰🥰🥺🥺🥺🥺

    • @naseemavahab6960
      @naseemavahab6960 3 года назад +1

      സത്വം

    • @abijithabi9328
      @abijithabi9328 3 года назад +2

      ❤️❤️❤️❤️❤️❤️

    • @ra-bd9qi
      @ra-bd9qi 3 года назад

      Nallonam thudak niranjall

  • @muhammadaripraveedu8878
    @muhammadaripraveedu8878 3 года назад +71

    ലക്ഷ്മി ഒരു മഹാലക്ഷ്മി തന്നെയാണ് 'ഒരു പാടിഷ്ടമായി 'ചിരിയും കരച്ചിലും കൂടി കലർന്ന ഒരു എപ്പിസോഡ്

  • @hafifahafi6871
    @hafifahafi6871 3 года назад +15

    ഇപ്പോഴാണ് star magic ശെരിക്കും star ആയത് 👏👏👏 Thnx for star magic team

  • @vineethkumar8215
    @vineethkumar8215 3 года назад +84

    #ബിനുചേട്ടാ ഇത്രയും വിഷമിച്ചിരിക്കുന്ന ത് കണ്ടട്ടില്ല ഹാർട് ടച് ആയി ❤❤❤ചുങ്കിടിപ്പാണ് ബിനു ചേട്ടൻ

  • @shamseenaashraf5653
    @shamseenaashraf5653 3 года назад +164

    വല്ലാതെ നൊമ്പരപ്പെടുത്തിയ episode. എന്റെ ജീവിതത്തിലും ഒരുപാട് പേരുടെ ജീവിതത്തിലും കുറച്ചു നേരമെങ്കിലും സന്തോഷം നൽകാൻ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പരിപാടി ഇനിയും ഒരുപാട് കാലം നല്ല രീതിയിൽ മുന്നേറട്ടെ. 🙏🙏

  • @jaseenajaseena400
    @jaseenajaseena400 3 года назад +269

    ഈ എപ്പിസോഡ് കണ്ട് ഒരാളും കരയാത്തവർ ഉണ്ടാവില്ല I Love you Sana

  • @bhagyagk4031
    @bhagyagk4031 3 года назад +53

    Hats off the whole team of star magic.... it made me cry... best episode ever🥰🥰😭😭god bless u molus.... uyarangalil ethate ponne❤️❤️

  • @annass....2203
    @annass....2203 3 года назад +355

    🌹🌹ശെരിക്കും മാജിക്‌ തന്നെ.. ചിരിയും കരച്ചിലും സന്തോഷവും സങ്കടവുമെല്ലാം മനസ്സിൽ പെട്ടെന്ന് മാറി മാറി കൊണ്ടുവരുന്ന മാജിക്‌... ❤❤❤❤

  • @pesstrick8561
    @pesstrick8561 3 года назад +68

    Aa അമ്മയുടെ വാക്ക് കേട്ട് ഞാൻ ഒന്ന് കരഞ്ഞു പോയി..... ലക്ഷ്മിയോടെയും star megic nooodum anop ജോൺ tnx you are blaste

  • @noufalkmnoufal7233
    @noufalkmnoufal7233 3 года назад +374

    എന്നെ ഇത്ര മേൽ കരയിപ്പിച്ച എപ്പിസോഡ് ❤❤❤ സൂപ്പർ ചിരിക്കാൻ വേണ്ടി വന്ന എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞു ആ മോളെ കിട്ടിയതിൽ ആ അമ്മ എത്രെയോ ഭാഗ്യവതി 😘😘😘

    • @rajeshkumarkknair7530
      @rajeshkumarkknair7530 3 года назад +3

      ഞാൻ അറിയാതെ കരഞ്ഞു പോയി മോളെ 😍

    • @ramee1231
      @ramee1231 3 года назад +10

      പുറത്തു നിന്ന് ഭാഗ്യവതി എന്ന് വിളിക്കാം. പക്ഷെ......... 6 yrs ആയി ഈ വിളി കേട്ട് ഉള്ളിൽ കരയുന്ന ഒരു അമ്മ ആണ് ഞാനും. ദൈവത്തിന്റെ മാലാഖ എന്നോ ഭാഗ്യം എന്നോ ഒക്കെ വിശേഷിപ്പിക്കാം. പക്ഷെ അമ്മ പുറത്തു കരയാതെ അതെല്ലാം accept ചെയ്യും. ദൈവം........ എന്തിനു വേണ്ടി 😭😭😭

    • @aruncreations5132
      @aruncreations5132 3 года назад

      Sathyam

    • @shameershameer2680
      @shameershameer2680 3 года назад +1

      Bagya vathi ennokke parayaam ath anubhavucha ammamarkke athinte manasikaavastha ariyu 4varshamaayitt njan anubavikkunnund

  • @shiyaskp3637
    @shiyaskp3637 3 года назад +13

    ഇ എപ്പിസോഡ് കണ്ടിട്ട് കരയാത്തവരും ഉണ്ടാവില്ല I love you Sana 😘😘😘

  • @വിനയൻകല്ലിത്തൊടി

    എപ്പിസോഡ് വൈകിയ ദേഷ്യത്തിലായിരുന്നു, എന്താ പറയാ...
    No words to say...🙏🙏🙏
    Great👍Anoop,
    Love❤️you Lakshmi,
    Respect🙏Binu chettan
    Well-done whole Star🌟magic🪄team...
    God bless❤️❤️❤️Sanamol & family❤️❤️❤️

  • @engineer9458
    @engineer9458 3 года назад +460

    ബിനു ചേട്ടാ സൂപ്പർ👌😍 (ഉള്ളിൽ കരഞ്ഞു കൊണ്ട് എല്ലാവരെയും ചിരിപ്പിക്കുക ബിനു ചേട്ടാ well). Sana mol 👍വല്ലാത്ത Feeling ആയിപ്പോയി ലാസ്റ്റ് വരെ😞 . കൃത്യമായി എനിയെങ്കിലും upload ചെയ്യതാൽ Polikum🙏

  • @richushefi3815
    @richushefi3815 3 года назад +76

    ആര് ഇണ്ടയാലും ഇല്ലേലും. സ്റ്റാർ മാജിക്‌ അടിപൊളി ആയി തന്നെ മുന്പോട് പോവും 💞 ഷാഫിക്ക കൂടി വേണം 💞💞

  • @MahroofPv
    @MahroofPv Год назад +2

    എപ്പോക്കണ്ടാലും കണ്ണുനിറയുന്ന ഒരു എപ്പിസോഡ് ഒരുപാട് തവണ കണ്ട് ഇന്ന് വീണ്ടും കണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞുപോകുന്നു സനമോൾക്ക് എല്ലാവിധ നന്മകളും നേരുന്നു 😊

  • @rajankunjappan6018
    @rajankunjappan6018 3 года назад +47

    ലക്ഷ്മിക്കുട്ടി, സനമോൾ, അടിമാലി, അനു, ശ്രീവിദ്യ, നെൽസൺ, അനീഷ്,സുധി (കൊസു )...... എല്ലാവർക്കും പുതുവത്സരാശംസകൾ.

  • @sheejapk9782
    @sheejapk9782 3 года назад +31

    സന മോളെയും കുടുംബത്തിനെയും ലക്ഷ്മിയേയും ദെയ്‌വം ഒരുപാട് അനുഗ്രഹിക്കട്ടെ ♥️♥️🥰😘😘

  • @maheshkm653
    @maheshkm653 3 года назад +127

    കണ്ണ്നിറഞ്ഞുപോയി. എന്തായാലും സ്റ്റാർമാജിക്കിന് ഇരിക്കട്ടെ ഒരു കുതിര പവൻ ഇത്രയും നല്ല ഒരു എപ്പിസോഡ് സമ്മാനിച്ചതിനു.ആ കുട്ടിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nafeesathulmisriya3954
    @nafeesathulmisriya3954 3 года назад +11

    സ്റ്റാർ മാജിക്ക് കണ്ട് ഇത് വരെ പൊട്ടി ചിരിചട്ടേ ഉള്ളൂ ഇന്ന് ആദ്യമായിട്ട് പൊട്ടികരന്നു.വളരെയതികം സന്തോഷം തോനുന്നു❤❤

  • @vinayakcr7185
    @vinayakcr7185 3 года назад +200

    എന്നും.. ചിരിച്ചുകൊണ്ട്.. കാണുന്ന Episode ഇന്ന്.. കണ്ണുനിറഞ്ഞാ . കണ്ടത്..! SANA MOL 😪
    😘😘😘😘😘😘.
    😘😘😘😘😘
    😘😘😘😘
    😘😘😘
    😘😘
    😘

  • @rishadrpm1602
    @rishadrpm1602 3 года назад +153

    ബിനു ചേട്ടന്റെ കരഞ്ഞപ്പോൾ 😩😩😩😩
    ബിനുച്ചേട്ടന്റെ മനസ്സ് 👍👍👍
    💗💗💗💗💗💗

  • @haseebachu886
    @haseebachu886 3 года назад +30

    ഞാൻ കണ്ടതിൽ എനിക്ക് ഒരുപാട് ഇഷ്ടം മായ episode 🤘🤘🤘🧡
    I love you sana mol💖💖💖🧡
    എനിക്കും മുണ്ട് ഇത് പോലൊരു അനുജത്തികുട്ടി. 🤘🤘💗

  • @jamsheernajiya5856
    @jamsheernajiya5856 3 года назад

    സാധാരണ കുട്ടികളെക്കാൾ കൂടുതൽ പക്വത ഉള്ള കുട്ടിയാണ് സനമോൾ എന്നാണ് എനിക്ക് തോന്നിയത്.. മറ്റുള്ളവരോട് എത്ര നന്നായി ആണ് അവള് സംസാരിക്കുന്നതെന്ന് നോക്കിയെ ...ആ കുട്ടിയെ ഇങ്ങനെ വളർത്തിയെടുക്കാൻ അവളുടെ ഫാമിലി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും.. എനിക്കും ഉണ്ട് ഇതുപോലെ ഡൌൺസിന്ട്രോം ആയ sister..
    സനമോൾ ശരിക്കും blessed ആണ്..

  • @shajimon-q3u
    @shajimon-q3u 3 года назад +25

    കണ്ണ് നിറഞ്ഞിട്ട് കുറെ ഭാഗം കാണാൻ പറ്റിയില്ല.. എന്ത് മിടുക്കി ആണ് ഞങ്ങളുടെ സനമോൾ..വിനു ചേട്ടാ നിങ്ങൾ വിഷമിക്കേണ്ട എല്ലാം ശരിയാകും.. നിങ്ങൾ ഞങ്ങളുടെ മുത്ത് ആണ്

  • @ijuijas4089
    @ijuijas4089 3 года назад +102

    പറയാൻ വാക്കുകൾ ഇല്ല.. അനൂബ് സാർ താങ്ക്യൂ..... ഇങ്ങനെ ഉള്ളവരെ യാണ് ഞമ്മൾ മുന്നോട്ട് കൊണ്ട് വരേണ്ടത്.... കണ്ണ് നിറഞ്ഞു പോയ്‌.... ബിനുചേട്ടാ ഇങ്ങനെ ഉള്ള ഒരു മോളുണ്ട് എന്ന് അറിയാം... അവരിലാണ് നിങ്ങളുടെ വിജയം..... Thanks🥰🥰

  • @sumeshpurushothaman2825
    @sumeshpurushothaman2825 3 года назад +47

    സ്റ്റാർ മാജിക്‌ ന്റെ ഒരു എപ്പിസോഡ് കണ്ടിട്ട് ഫുൾ ടൈം കണ്ണ് നിറഞ്ഞൊഴുകുന്നത് ആദ്യമായാണ്. എന്താ പറയേണ്ടത്.... ഇടക്ക് എപ്പോഴോ ഈ പ്രോഗ്രാമിനോടുള്ള ഇഷ്ടം ലേശം കുറഞ്ഞു പോയിരുന്നു.. ഇപ്പൊ മുൻപത്തെത്തിന്റെ ഇരട്ടി ഞാൻ ഇഷ്ടപ്പെടുന്നു. 🙏🙏🙏♥️♥️♥️♥️♥️💐💐💐

  • @Rauf_Veliyamcode
    @Rauf_Veliyamcode 3 года назад +2

    ഇതുപൊലുള്ള കുഞുങ്ങൾ എന്റെ കുടുംബത്തിലുണ്ട്‌, ഞങ്ങൾക്ക്‌ ആർക്കും അങ്ങനെ ഒരു കുറവ്‌ ഫീൽ ചെയ്തിട്ടില്ലാ.. ആ അമ്മയുടെ വാക്കുകൾ കേട്ടപ്പൊ കണ്ണ് നിറഞ്ഞു.. 🥲

  • @soumyajebi6374
    @soumyajebi6374 3 года назад +67

    ലക്ഷ്മിയെ സമ്മതിച്ചേ പറ്റു..ഇതൊക്കെ ലക്ഷിമിയെ കൊണ്ടേ പറ്റുള്ളൂ.....😘😘😘😘😘

    • @kaladevan108
      @kaladevan108 Год назад +1

      Valare sari aanu Chinnu vinu pakaram mattoraal illa .(Chinnu -Lakshmi Nakshatra) ❤❤❤❤❤

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 года назад +16

    അനൂപ് സാർ ബിഗ് സല്യൂട്ട്... എന്നും ചിരിക്കാർ ആണ് ഇന്ന് സന മോളെ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു പോയി.... ബിനു ചേട്ടാകരഞ്ഞത് കണ്ടപ്പോൾ വല്ലാതെ സങ്കടം ആയി...ആരൊക്കെ തന്നെ പരിഹസിച്ചാലും.. അകറ്റി നിർത്തിയാലും.... അവരെയൊക്കെ ചേർത്ത് പിടിക്കുന്ന.. സ്റ്റാർ മാജികിനും all ടീമിനും ബിഗ് സല്യൂട്ട്... എന്നും എന്റെ പ്രാത്ഥന യിൽ ഉണ്ട് നിങ്ങൾ ഓരോരുത്തരും ❤❤❤❤

  • @munnasmunna5999
    @munnasmunna5999 3 года назад +71

    വളർത്താൻ യോഗ്യതയുള്ളവർക്കും അർഹതയുള്ളവർക്കും മാത്രമെ ദൈവം മാലാഖ കുട്ടികളെ നൽകുകയൊള്ളു.....
    god bless u....❤❤❤❤

    • @alliswell-rg8ym
      @alliswell-rg8ym 3 года назад +1

      God n ariyam avar aarude kayyil safe avumenn

  • @janeesha3927
    @janeesha3927 2 года назад +2

    എന്റെ ബ്രദർന്നു ഉണ്ട് ഇങ്ങനെ ഒരു മോൾ. 🥰ഇവർ നമ്മുടെ ഭാഗ്യം ആണ്

  • @adilafarsanap4665
    @adilafarsanap4665 3 года назад +34

    എല്ലാ ഷോകളിൽ നിന്നും വ്യത്യസ്ത ആയ ഒരു ഷോ തന്നെയാണ് സ്റ്റാർ മാജിക്‌, ബിനു ചേട്ടൻ, നെൽസൺ ചേട്ടൻ, അസീസ്‌ക ലക്ഷ്മി ചേച്ചി,എല്ലാവരുടെയും കണ്ണ് നിറഞ്ഞു, ഈ എപ്പിസോഡിന്റെ മാജിക്കും മാലാഖയും ഒക്കെ സന മോൾ ആണ്, എല്ലാ ഐശ്വര്യവും സന മോൾക്ക് ദൈവം നൽകട്ടെ ❤സ്റ്റാർ മാജിക്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ, ❤❤❤കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടപ്പോൾ, അനൂപേട്ടൻ ഒരുപാട് താങ്ക്സ് ❤❤

  • @hamsac9178
    @hamsac9178 3 года назад +121

    1മുതൽ 442രണ്ട് വരെ ഉള്ള എപ്പിസോഡിൽ ഏറ്റവും ഇഷ്ട്ട പെട്ട എപ്പിസോഡ് ആണ് 442മത്തെത്🥰🥰🥰എന്റെ കണ്ണ് നിറഞ്ഞു പോയി ഒരുപാട് നന്ദി കുട്ടിയെ സ്റ്റാർ മാജിക്കിൽ കൊണ്ട് വന്നതിന്ന് 🙏🙏🙏🙏

  • @VismayLH
    @VismayLH 3 года назад +163

    ഇത്രെയും വിഷമം മനസ്സിൽ വെച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്ന ബിനു ചേട്ടന് ❤️❤️❤️

  • @syamilya8466
    @syamilya8466 3 года назад +8

    അനുപേട്ടൻ ഒരു പാട് ഒരു പാട് സന്തോഷം😍😍 😍😍😍