അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിയ്ക്കണമേ പ്രാർത്ഥനയിൽ തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷീമിയ്ക്കണമേ തെറ്റുകൾ ക്ഷമിച്ച് അനുഗഹിയ്ക്കണമേ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ പരീക്ഷണങ്ങളിൽ ഉൾപ്പെടരുതേ മകനെ കാത്തു കൊള്ളണമേ അമ്മേ ഞങ്ങളുടെ ഉടമ്പടി അപേക്ഷ സ്വീകരിയ്ക്കണമേ മാതാവേ
അമ്മ മാതാവേ ഞാൻ കടം കൊടുത്ത പൈസകൾ തിരിച്ചു കിട്ടുവാൻ അമ്മ അനുഗ്രഹിക്കണമേ എന്റെ അടുത്ത് നിന്ന് കടം വാങ്ങിച്ച ആളെയും അമ്മ അനുഗ്രഹിക്കണമേ അവരുടെ മുമ്പിൽ ഉള്ള തടസങ്ങൾ മാറാനും പൈസ തിരിച്ചു തരുവാൻ ഉള്ള വഴി തുറന്നു കൊടുക്കണമേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മോൻ ശമ്പളം കിട്ടുവാൻ അനുഗ്രഹിക്കണമേ അമ്മേ ആമേൻ 🙏🙏🙏
അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊളേണമേ. എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജോലി കിട്ടേണമേ.എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും തരേണമേ മാതാവേ 🙏🙏🙏🙏🙏
എന്റെ ഈശോ യെ എന്റെ മകൾക്ക് ഒരുപാട് നാളെ വിദേ ശത്തു ജോലിക് പോകാൻ വിസ വരാൻ താമസിക്കുന്നു മാതാവേ എത്രയും പിട്ടെന്നു വിസ വരണമെന്ന് മോൾക് ജോലിക് പോകാൻ സാധിക്കണമേ ,,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
മാതാവേ എൻ്റെ മകന് നന്നായി പഠിച്ച് നല്ല ജോലിയായി ലണ്ടനിൽ പോകാനുള്ള അനുഗ്രഹം തരണേ മാതാവേ ഞങ്ങളുടെ വെള്ളത്തിൻ്റെ ബുദ്ധിമുണ്ട് മാറ്റി ഞങ്ങളുടെ കുഴൽ കിണറിൽ ഇഷ്ടന സരണം വെള്ളം തരണേ മാതാവേ മാതാവേ ഭർത്താവിൻ്റെ കച്ചവടം നല്ലതാക്കി ഞങ്ങളുടെ കടക്കൾ ഇല്ലതാക്കി തരണേ മാതാവേ
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ.ശിഖയുടെയും ശ്രദ്ധയുടെയും പഠന മേഖലയെ സമർപ്പിക്കുന്നു. ഉന്നത വിജയം നല്കി അനുഗ്രഹിക്കേണമേ. മൈക്കിളിന്റെ ജോലി മേഖലയെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ
❤❤❤❤🙏🙏🙏🙏🙏🙏🙏🙏 മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും പ്രത്യേകമായി കിഡ്നി.. ലിവർ..ഹാർട്ട് അസുഖങ്ങൻലാൽ ഉള്ള വരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
മക്കളെ ഫോണിന്റെ അടിമത്വത്തിൽ നിന്നും സംരക്ഷിക്കേണമേ, അവരുടെ പഠിത്തം അനുഗ്രഹിക്കേണമേ, എനിക്ക് ഇന്ന് ജോലി തരേണമേ, എന്റെ എല്ലാ പെൻഷൻ പേപ്പറുകളും അമ്മ വേഗത്തിലാക്കാൻ സഹായിക്കേണമേ
Mothermary please bless Delhi with good leader and for your people for our country protect from the power of evil spirits wash with precious blood of Jesus to protect
❤❤❤❤🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
❤💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
Yesoamme enta makelke anugrahikane. Ammen. Enta kudumpathe anugrahikane enta kunju makele anugrahikane ammen. Enta Mota golipovathe kathukollaname.Ammen.
Amme Parishudha Amme Dhaiva mathave kripasanam prasadhavara Mathave njagalkuvendi apekshikaname Amen🙏🏻🙏🏻🙏🏻
അമ്മേമാതാവേ മോളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് അറിയുന്നുവല്ലോ അവിടുന്ന് കടന്നുചേല്ലണമേ സഞ്ചാരി മാതാവേ ഞങ്ങളെയും അമ്മയുടെയും തിരുക്കുമരന്റെയിം സാക്ഷി ആക്കണേ 🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ ഭർത്താവിന് വിദേശത്ത് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ 🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിയ്ക്കണമേ പ്രാർത്ഥനയിൽ തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷീമിയ്ക്കണമേ തെറ്റുകൾ ക്ഷമിച്ച് അനുഗഹിയ്ക്കണമേ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ പരീക്ഷണങ്ങളിൽ ഉൾപ്പെടരുതേ മകനെ കാത്തു കൊള്ളണമേ അമ്മേ ഞങ്ങളുടെ ഉടമ്പടി അപേക്ഷ സ്വീകരിയ്ക്കണമേ മാതാവേ
മാതാവേ എന്റെ കടഭാരങ്ങൾ തീർത്തു തരണമോ,ഭർത്താവിന്റെ മദ്യപാനം നിർത്തി തന്ന് കുടുംബത്തിൽ സമാധാനം തരണേ പരിശുദ്ധ അമ്മ മാതാവേ🙏🙏🙏
എന്റെ മകന്റെ ജോലിയെയും വിദ്യാഭ്യാസ ജീവിതത്തെയും അനുഗ്രഹിക്കണമേ മാതാവേ. മറ്റെല്ലാ പൈശാശിക ശക്തികളിൽ നിന്നും കാത്തു കൊള്ളേണമേ 💖🙏💖🙏💖🙏💖🙏💖
അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കളുടെ ആരോഗ്യം സംരക്ഷിക്കണമേ
എന്റെ തൊഴിൽ മേഖലയെ എല്ലാവിധ അപകടങ്ങളിൽ നിന്നും കാത്തു കൊള്ളേണമേ മാതാവേ 💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏
6:28
അമ്മേ മാതവേ എന്നെയും കുടുംബത്തെയും എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിച്ച് പ്രാർത്ഥിക്കണമേ🙏🙏🙏❤💕
അമ്മേ മാതാവേ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏മാതാവേ മോനു ജോലിക്ക് പോകുവാൻ മനസ്സുതാമിക്കണമേ നല്ല ജോലിക്കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ ലോണു വീടാൻ ഒരു വഴി കാട്ടി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Sthotharam Karthave Hallelujah Amen 🙏🙏🙏
അമ്മേ രഷിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ മാതാവേ 🙏🙏🙏
ഈശോയെ ഞങ്ങൾ ക്ക് നല്ല ഭവനം നൽകി അനുഗ്രഹിക്കണമേ കരുണ തോന്നേണമേ പരിശുദ്ധാത്മാവിനാൽ നിറക്കണമേ വിശുദ്ധീകരിക്കണമേ നയിക്കണമേ🙏🙏
അമ്മ മാതാവേ ഞാൻ കടം കൊടുത്ത പൈസകൾ തിരിച്ചു കിട്ടുവാൻ അമ്മ അനുഗ്രഹിക്കണമേ എന്റെ അടുത്ത് നിന്ന് കടം വാങ്ങിച്ച ആളെയും അമ്മ അനുഗ്രഹിക്കണമേ അവരുടെ മുമ്പിൽ ഉള്ള തടസങ്ങൾ മാറാനും പൈസ തിരിച്ചു തരുവാൻ ഉള്ള വഴി തുറന്നു കൊടുക്കണമേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മോൻ ശമ്പളം കിട്ടുവാൻ അനുഗ്രഹിക്കണമേ അമ്മേ ആമേൻ 🙏🙏🙏
Amme mathave anugrhikane Amen 🙏ellamkklkum krpaakdukane Amen 🙏 Amen 🙏 Amen 🙏
Eshoye entea mol de alergi sambadhamaya elavidha assosdhakel purnmayi mattitharenname Amen Amen Amen Amen Amen 🙏🙏 🙏🙏🙏🙏 🙏🙏🙏
അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തുകൊളേണമേ. എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജോലി കിട്ടേണമേ.എന്റെ ഭവനത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും തരേണമേ മാതാവേ 🙏🙏🙏🙏🙏
മാതാവേ എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കേണമേ
എന്റെ മകൾക്കു സുഖപ്രസവം നൽകി ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ മാതാവേ 💖🙏💖🙏💖🙏💖🙏💖🙏💖🙏💖
amme.prasathavara.mathave.ente.prarthanal.kelkkename
.amen
amme sujayude kuttiyude kidney poornamayum sawkyam nalkename amen
amme eante monu nalla salariyil joli nalki anugrahikename avanu padichathonnum nalla vivaham nadathi tharename veedupani poortheekarikename amen
amme eante molku videshathu airportil nalla joli nalki anugrahikename avalude kadabhadyathakal veettitharename avalude bharthavineyum kunjineyum vidheshathekku kondupokuvan anugrahikename amen
Amme eante bharthavinu loanadachu veettanulla margham nalki anugrahikename kadabhathyathakal veettitharename kidney stone neeki tharename amen
amme.mathave..kathukollename.anugrahikename.amen
അമ്മമാതാവേ എനിക്ക് സ്വർണപ്പണയം എടുത്കൊടുക്കാനുള്ളവഴിഒരുക്കിത്തരാണമേ ആമേൻ
Main അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം അകറ്റി എന്നെ അനുഗ്രഹിക്കണം അമ്മയെ മാതാവ ആമീൻ
എൻ്റെ കൃപാസന അമ്മേ എന്നെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമ🌹🙏❤️🌹🙏🌹
Sathrukkale sunithasobhajimmy evare amme ozhivakkidename Amen
എന്റെ ഈശോ യെ എന്റെ മകൾക്ക് ഒരുപാട് നാളെ വിദേ ശത്തു ജോലിക് പോകാൻ വിസ വരാൻ താമസിക്കുന്നു മാതാവേ എത്രയും പിട്ടെന്നു വിസ വരണമെന്ന് മോൾക് ജോലിക് പോകാൻ സാധിക്കണമേ ,,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
കർത്താവേ എന്നോട് കൃപയുണ്ടാകണമേ എന്നിൽ കർത്താവിൽ വിശ്വാസം നിറയ്ക്കണമേ
ഞങ്ങളുടെ കുടുംബത്തെ മുഴുവനായും കാത്തുകൊള്ളണമേ 🙏🙏
Karthave eppozhum ennodoppam undakename yesuve sthothram nandy yesuve sthothram hallelluyya mathave sthothram ❤❤❤🙏🙏🙏🙏🙏
Amme mathave krupasanam mathave nizayude nakkile Cancer poornamayum maripokunnathinu vendi prarthikku nnu appa aviduthe karam thottu viduthal tharane amme mathave albhutham chaiyyane sahiyam parayuvan anughrahikkane Amen parisutha daivamathave nizayude manasika preyasaghal Matti tharane niza yude bhavanathe anughrahikkane albhuthaghalum adayalaghalum kanikkane amen 👏👏👏👏👏
Amme mathave molunu sukhamayirikkename amen
അമ്മേ മാതാവേ എന്റെ മകള് 10 തിൽ എല്ലാ വിഷയങ്ങൾക്കും A+ മാർക്ക് കിട്ടേണമേ. മാതാവേ മകൾ നന്നായി പഠിക്കുവാനും എക്സാം എഴുതാനും അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
അമ്മേ എന്നെ അമ്മയുടെ പ്രതീഷി കരണത്തിന്റ സാക്ഷി ആക്കേണമേ
Amme mathave ente Ammaykk manosukhavum sareerasukavum kodukkename anugrahikkename amen
പരിശുദ്ധ അമ്മേ, വിസ തടസ്സം മാറ്റിത്തരേണമേ എത്രയും പെട്ടെന്ന് ഞങ്ങൾക്ക് ജോലിക്ക് കയറാനുള്ള അനുഗ്രഹം നൽകേണമേ🙏🙏🙏
അമ്മേ മാതാവേ കൃപാസനം അമ്മേ ഈ കൂട്ടും ബത്തെ അനുഗ്രഹിക്കേണമേ വരാനും ഉടമ്പടി എടുക്കുവാനും അമ്മേ ആഗ്രഹം ഉണ്ട് തടസ്സങ്ങൾ മാറ്റി തരണമേ
അമ്മേ മാതാവേ എന്റെ മക്കളെ എല്ലാം നന്മകളും കൃപകളും കൊണ്ട്, nirakane
Amme eante ammakku ayusum aroghyavum ormayum nalki anugrahikename ammayude aadhram thitichezhuhhi vanghinchu tharename ammayude panayam vecha abhranagal eaduthu kodukuvan sahayikename amen
മാതാവേ അമ്മേ എൻ്റെ മകളെ വിദേശ ജോലിതന്ന് അനുഗ്രഹിക്കേണമേ
അമ്മേ എന്റെ അധാരം ബാങ്കിൽ നിന്ന് എടുക്കാൻ സഹായിക്കണേ🙏🏻🙏🏻🙏🏻
Amme mathave krupasanam mathave molkku joli kku Vendi interview 14th Anu vijayam thannu joli tharane amme daivamathave albhutham chaithu anughrahikkane Amen ashamolkk joliyil uyarcha yundakane nalla oru combaniyil joli kittane makan poyavishayaghal ezhuthi edukkane certificate kittane ethrayum vegam nadathi tharane appa aviduthe karam thodane amme sanchari mathave makkalude koode ayirikkane makkalkku vendi albhutham chaithu kanikkane amme sashiyam parayuvan anughrahikkane Amen 👏👏👏👏👏
അമ്മ മാതാവ ഇന്നത്തെ ക്യ പാസനത്തില്ലെ എല്ല പ്രാർത്ഥനകളെ ടും ചോർത്ത എന്റെ നിയോഗങ്ങൾ സമർപ്പിച് പ്രാർത്ഥിക്കുന്ന അമ്മ ഞങ്ങളെ അനുഗ്രഹിക്കണെ അമ്മ മാതാവ
അമ്മേ മാതാവേ എന്റെ അമ്മക്ക് ആയുരാരോഗ്യo നൽകണമെന്ന് അപേക്ഷിക്കുന്നു മാതാവേ 💖🙏💖🙏💖🙏💖🙏💖🙏💖🙏💖
മാതാവേ എൻ്റെ മകന് നന്നായി പഠിച്ച് നല്ല ജോലിയായി ലണ്ടനിൽ പോകാനുള്ള അനുഗ്രഹം തരണേ മാതാവേ
ഞങ്ങളുടെ വെള്ളത്തിൻ്റെ ബുദ്ധിമുണ്ട് മാറ്റി ഞങ്ങളുടെ കുഴൽ കിണറിൽ ഇഷ്ടന സരണം വെള്ളം തരണേ മാതാവേ
മാതാവേ ഭർത്താവിൻ്റെ കച്ചവടം നല്ലതാക്കി ഞങ്ങളുടെ കടക്കൾ ഇല്ലതാക്കി തരണേ മാതാവേ
amme rekshikkename .manas elakipokunnu....amme ente aduth varename😭😭😭😭😭🙏🏾🙏🏾🙏🏾🛐🛐🛐🛐🛐
Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മക്കൾക്ക് അമ്മയുടെ കൃപയാൽ ദൈവം കൂടെ ഉണ്ടെന്ന അടയാളം നൽകി അനുഗ്രഹിക്കണമേ❤❤
Amen amen amen
Ente amme ente jude ne thirichu tharaname amme🙏 lasserine jeevipicha thamburane ente jude jeevanode thirichu varaname 🙏 albhutham nadakkaname🙏🙏🙏
Ente amme ente kunjinte valivum chumayum marane aamen🙏
Kudumbathinte samadhanavum santhoshavum nalkename mathave krupa nalkename mathave kadabharathil ninnu rekshikkane kudumbathinte samrekshanam kathu kollename
🙏അമ്മേ കൂട്ടായിരിക്കണമേ 🙏🙏🙏
Amme mathave kidappilaya ammaye ingane kidathi kashtapedutharuthe angu vilikkane amen
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ.ശിഖയുടെയും ശ്രദ്ധയുടെയും പഠന മേഖലയെ സമർപ്പിക്കുന്നു. ഉന്നത വിജയം നല്കി അനുഗ്രഹിക്കേണമേ. മൈക്കിളിന്റെ ജോലി മേഖലയെ സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ
Amme mathave kukkumolde Series exam nannayi patikkan manassu koduth anugrahikkename avalude alasatha mattikodukkename amen
Ente mathave ente makkale anugrahikkane
Ammen❤amme mathave ente koode undayrikkaname🙏🙏 amme mathave makalk nall joli koduth anugrahikaname🙏🙏🙏🙏 amme mathave njangalude jeevithathile ella prasnagalum ammaude mathyasthathail samarpikkunnu🙏 amme mathave ente kadangal veettanulla vazhi kanichutharaname🙏 amme mathave makalk nall daivavisvasathe koduth anugrahikaname🙏🙏🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ, എനിക്ക് കടത്തിൽ നിന്നും മോചനം കിട്ടണമേ, എന്നെ പ്രേതിഷി കരണ ഷാശി ആക്കി തരണമേ... 🙏🙏🙏🙏
❤️❤️❤️അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
അച്ഛാ, എന്റെ മക്കൾക്കും അവരുടെ പങ്കാളികൾക്കും, കൊച്ചുമക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🌹
അമ്മേ എന്റെ ജോലിയെ സർക്കാറ് അംഗീകരിക്കണമേ
മാതാവേ, എന്റെ കുടുംബത്തെ ഈ കഷ്ടത്തിൽ നിന്നും പൊക്കി എടുക്കണമേ അനുഗ്രഹിക്കണേ
❤❤❤❤🙏🙏🙏🙏🙏🙏🙏🙏 മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും പ്രത്യേകമായി കിഡ്നി.. ലിവർ..ഹാർട്ട് അസുഖങ്ങൻലാൽ ഉള്ള വരെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
ദൈവമേ ഞാൻ വളരെ പ്രതി സന്ധിയിലാണ് ജീവിതത്തിൽ ഒരുപാട് വേദനയിലൂടെ കടന്നു പോകുന്നു ഞാൻ അവിടന്ന് എന്നെ കാത്തു കൊള്ളണം 🙏🙏🙏🙏
അമ്മ മാതാവേ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏
Amen
അമ്മ മാതാവേ എന്റെ മകൻമാതാവിൽ വിശ്വാസത്തിൽ ജീവിക്കാൻ ഇടവരുത്തണമേ 🙏🙏🙏
Ente mathave ente viswasam vardhikane 🙏🙏🙏🙏🙏🙏🙏
എന്റെ സഹോദരി സഹോദരന്മാരെ കാത്തു കൊള്ളേണമേ മാതാവേ 💖🙏💖🙏💖
🙏🏽 അമ്മ എന്നെ പരിക്ഷിക്കുരുതേ
Jesus save my family from problems.
Amma mathave ente mone samarpikunnu anugrahikaname
Yeshuve ente mnu pokan thamasikkarute
മക്കളെ ഫോണിന്റെ അടിമത്വത്തിൽ നിന്നും സംരക്ഷിക്കേണമേ, അവരുടെ പഠിത്തം അനുഗ്രഹിക്കേണമേ, എനിക്ക് ഇന്ന് ജോലി തരേണമേ, എന്റെ എല്ലാ പെൻഷൻ പേപ്പറുകളും അമ്മ വേഗത്തിലാക്കാൻ സഹായിക്കേണമേ
അമ്മേ എന്റെ വലിയമ്മയുടെ കാൽ മുറിച്ചത് വേഗം സുഖമാക്കികൊടുക്കണം അമ്മേ
എന്റെ കടങ്ങൾ മാറ്റിത്തരേണമേ
ആമേൻ 🙏
Mathave❤❤❤❤❤❤❤
Ammamathave ente parishudha amme daivamathave amme innu February 8 Saturday Ammamathave njangalude jeevithathil oru atbhutham prevarthipikaname amme ronymonu Dubail uyarnna salariyil oru nalla joly koduthu anugrahikaname ennu prarthikunnu amme ethenkilum oru companyil oru joly koduthu anugrahikaname ennu prarthikunnu amme ronymonte interview nadathunna companyile Adhikarikale samarpichu prarthikunnu avare parishudha atmavu kondu nirakaname avar nithya jeevanu avakashi akuvan idayakaname avar eshoyude mahathuam ariyuvan idayakaname ennu prarthikunnu avarku nalla dayayum karunayum koduthu ronymonu oru joly koduthu anugrahikaname ennu prarthikunnu amen 🙏 ammayude sannithyam epozhum avanodu koode undairikaname ennu prarthikunnu amen
Njangalude unnikkutttane anugrahikkane maat have ammayude saanidyam avanil undavane paripoornna ayurarogyathode thirichu.vara name amen
Mothermary please bless Delhi with good leader and for your people for our country protect from the power of evil spirits wash with precious blood of Jesus to protect
Mathave❤❤❤❤🎉🎉🎉🎉🎉🎉
Amme mathave innu njan pokunna alla kariyagalum nadathi tharanne 🙏
Amme mathave kukkumolde alasatha matti nannayi patikkan anugrahikkename avalude phone addiction um boy friend Abhishekinte relationil ninnu viduthal kodukkename anugrahikkename amen
❤❤❤❤🙏🙏🙏🙏🙏🙏🙏🙏 യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹യേശുവേ വന്യ മൃഗ ഉപദ്രവങ്ങൾ നിന്നും ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളിൽനിന്നും യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
Ammamathave daivam danam thanna makkaleammayude mumbil samarpikkunnu amme avarude karyangal nokki nadathikollananama avarudemel kripa choringu anugrahikkanama kathukollanama thunayakaname 3:36
നാളെ ഒരു യാത്ര പോകാൻ ഇരിക്കുന്നു. അ യാത്ര ശബലകരിക്കണേ. അമ്മേ ആമേൻ 🙏🙏🙏🙏🙏❤️❤️
❤💚♥️💙💜🩵 പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🙏🙏🙏🙏 🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
Amme ente niyogangaludemel karunayayirikename
അമ്മ മാതാവേ ഇന്നു തന്നെ എനിക്ക് ഈ വെയ്ക്കുന്ന ലോൺ പാസാക്കി തരേണമേ വേറെ മാർഗം ഇല്ല അത് കൊണ്ടു ആ ഈ ലോൺ എടുക്കുന്നത് അമ്മ കനിയണം
ഗ്യാസിന്റ പ്രോബ്ലം കാരണം എനിക്ക് വയറുവേദന ആണ്. അമ്മേഎന്നെ ഒന്ന് തൊടനെ 🙏🙏🙏🙏ആമേൻ
Yesoamme enta makelke anugrahikane. Ammen. Enta kudumpathe anugrahikane enta kunju makele anugrahikane ammen. Enta Mota golipovathe kathukollaname.Ammen.
മാതാവേ എന്റെ കാൻസർ എന്ന അസുഖം ഓപ്പറേഷൻ കൂടാതെ പൂർണ്ണമായി മാറ്റിതരണമേ 🙏🙏🙏
Amme mathave S5 exam ezhuthiyath ellam nalla mark koduth pass akename cgp 8 il kooduthal kodukkename anugrahikkename amen
അമ്മ മാതവേ മോനെ പഠിപ്പിക്കുവാൻ ഒരു വഴി കാണിച്ച് തന്ന് സഹായിക്കണെ ആമീൻ🙏🏻👍🏻
amme suniyude bharthavinu avalude college il padippikuvan avasar am nalkename interview vijayam nalki anugrahikename amen
എൻറ ആഗ്രഹം എന്റെ മകൻ വൈദികൻ ആകാൻ സഹായി ക്കണമേ ഒരുപാട് ഒരു പാട് ആഗ്രഹമുണ്ട് സാധിച്ചു നൽകണമേ
Pray for my daughter got a blessed child and my husband unknown deseses Haleluya Amen
Please pray for our family 🙏
🙏🙏🙏🙏🙏❤️❤️🙏🙏❤️❤️❤️
Njangalude vasthuvinte pramanam thirichu kittan sahayikkane amme