ക്രിസ്തുവിനെ പ്രതി കടന്ന് പോകേണ്ടി വന്ന അഗ്നി പരീക്ഷയുടെ അനുഭവങ്ങൾ പങ്ക് വച്ച് ബ്ര ഔസേപ്പച്ചൻ പുതുമന

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ക്രിസ്തുവിനെ പ്രതി കടന്ന് പോകേണ്ടി വന്ന അഗ്നി പരീക്ഷയുടെ അനുഭവങ്ങൾ പങ്ക് വച്ച് ബ്രദർ ഔസേപ്പച്ചൻ പുതുമന
    #ShekinahTelevision #Theepidichavar
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Комментарии • 78

  • @valsasebastian3487
    @valsasebastian3487 4 года назад +9

    ഔസെപ്പച്ചൻ ചേട്ടനെ അനുഗ്രഹിക്കണമേ ഈശോയെ. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പങ്കുവച്ചതിലൂടെ അനേകം പേർക്ക് മാനസാന്തരം ഉണ്ടാകണമെന്ന് പ്രാർഥിക്കുന്നു

  • @salyjoy3224
    @salyjoy3224 4 года назад +9

    God bless you.എന്നെ സുവിശേഷവേലക്കായ് ദൈവം തിരഞ്ഞെടുക്കാൻ പ്രാർത്ഥിക്കുന്നു. ദൈവസ്നേഹം നിറയാൻ പ്രാർത്ഥിക്കുന്നു. എല്ലാകുടുംബവും നവീകരിക്കണമേ.

  • @abin6590
    @abin6590 2 года назад +1

    ഈശോയെ എന്നെയും അവിടുത്തെ സാക്ഷി യാക്കണമേ ❤❤ആമേൻ 🙏🙏

  • @james-bu2ky
    @james-bu2ky 2 года назад +1

    Praise the Lord 🙏🙏🙏❤❤❤

  • @pova8844
    @pova8844 4 года назад +8

    യേശുവെ ലോകമെങ്ങും അങ്ങയെ രക്ഷകനും നാഥനുമായി സ്വികരിക്കാൻ ഇടയാക്കണമെ

  • @gracyjohn4529
    @gracyjohn4529 4 года назад +10

    ദൈവമെ ഈ സന്ദേശം കേൾക്കുന്ന എല്ലാ മക്ക ളേയും അനുഗ്രഹിക്കണമെ

  • @brkcjose1871
    @brkcjose1871 4 года назад +6

    അനുഗ്രഹിതവും ഫലദായകവുമായ അഭിഷേക സത് വാർത്തpraise the Lord
    ഇതിലൂടെ അനേകായിരങ്ങളെ ദൈവം സ്പർശിക്കു മാറാകട്ടെ. ആമേൻ

  • @blessysebastin1440
    @blessysebastin1440 3 года назад +2

    Please continue this program.... Very inspirational..... Thank God my Lord.

  • @joyalxavier.r5779
    @joyalxavier.r5779 2 года назад

    Truly inspiring testimony.May the good God bless you and your family.

  • @priyajerry9963
    @priyajerry9963 3 года назад +2

    Amen.. Truely inspiring. Please pray for us..

  • @kuriangeorgemuthupunnackal1072
    @kuriangeorgemuthupunnackal1072 8 месяцев назад

    Praise the lord 🙏🙏🙏

  • @jessyjohn5632
    @jessyjohn5632 4 года назад +6

    ഒത്തിരി നന്ദി. ഞാൻ Sr. Jessy. എന്റെ ചേച്ചിയുടെ ഭർത്താവ് ബേബി ചേട്ടൻ രാവിലെ മുതൽ കൂടിയാണ് പലപ്പോഴും അദ്ദേഹത്തിന്റെ അമ്മ പൈസ കൊടുക്കുന്നു കുടിക്കുമെന്നറിയാമായിട്ടും. കുടിച്ചിട്ട് അമ്മയെയും ഭാര്യയെയും മകളെയും ആക്രമിക്കുകയും ചീത്ത പറയുകയും ചെയ്യുന്നു. പരിശുദ്ധാത്മ അഭിഷേകത്തിനായ് പ്രത്യേകം പ്രാർത്ഥിക്കണെ

  • @anupaanupa5956
    @anupaanupa5956 2 года назад

    Very nicely said

  • @jollyabraham1830
    @jollyabraham1830 4 года назад +3

    Very inspiring & touching. Tears began to pour from my eyes. May God give you good health, spirit of wisdom & long life in the days ahead. God bless you & praise the Lord

  • @mollyvarghese7478
    @mollyvarghese7478 2 года назад +1

    കണ്ണ് നിറഞ്ഞു പോയി 🙏🏽🙏🏽🙏🏽

  • @babulouisbabulouis
    @babulouisbabulouis 4 года назад +8

    വയലിൽ ഒളിപ്പിച്ച നിധി കണ്ടെത്തിയാൽ,,, തനിക്കുള്ളതെല്ലാം വിറ്റ് അവൻ നിധിയടങ്ങിയ,വയൽ വാങ്ങുന്നു! വളരെ feel ചെയ്ത അനുഭവസാക്ഷ്യം ,ധാരാളം പേർക്ക് പ്രചോധനമാകും!

  • @bindugeorge9806
    @bindugeorge9806 3 года назад +2

    Lord...my God... don't you know my sufferings ? Have mercy on me🌼

  • @sebastiankf9782
    @sebastiankf9782 4 года назад +6

    A powerful,inspiring Christian Message.God bless Bro.Ousepacha n Puthumana..

  • @joymonthomasettathottu3155
    @joymonthomasettathottu3155 4 года назад +4

    Excellent message. Let it be an eye-opener for all those who are involved in liquor business and the almighty Lord deliver them from this grave evil. Praise the Lord.

  • @sebastiankf9782
    @sebastiankf9782 4 года назад +9

    Shekaina T.V. Programs are truly Evangelical and Inspiring .God bless all those behind them...

  • @anupaanupa5956
    @anupaanupa5956 2 года назад

    Yes I do believe..

  • @alicegeorge2520
    @alicegeorge2520 4 года назад +3

    Excellent answer and decision

  • @snehajoseph8882
    @snehajoseph8882 4 года назад +2

    Excellent message

  • @majocolours3611
    @majocolours3611 4 года назад +5

    ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Manoj3105
    @Manoj3105 4 года назад +6

    ഇതാ ഒരു യഥാർത്ഥ ക്രിസ്തീയ സാക്ഷ്യം... ദൈവത്തിനു മഹത്വം.

  • @arunjose2496
    @arunjose2496 4 года назад +3

    Good your ethics is great may God bless your family

  • @marychakkalackal6076
    @marychakkalackal6076 4 года назад +1

    Thank you for your testimony. It is very inspiring.

  • @thanickalalphons1273
    @thanickalalphons1273 4 года назад +1

    AMEN. THANK YOU JESUS

  • @bijumpoulosepoulose9179
    @bijumpoulosepoulose9179 4 года назад +3

    ഇന്ന് ഇവരപോലുള്ളവർ ഒരുപാട് കഷ്ട്ടപെടുന്നുണ്ട്... കരുതേണ്ടവർ കരുതാത്തതു കൊണ്ടും മാനിക്കേണ്ടവർ മാനിക്കാത്തതു കൊണ്ടും... എന്നാലും ദൈയ്‌വം കൈവിടില്ല... ഇത്തരം മനുഷ്യരെ....

  • @pova8844
    @pova8844 4 года назад +3

    യേശുവോ എൻ്റെ ജീവൻ്റെ ജീവനെ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു '

  • @roythuruthiyil5647
    @roythuruthiyil5647 4 года назад +2

    Praise the Lord

  • @anubaby2203
    @anubaby2203 3 года назад +1

    God bless you 🙏🙏🙏

  • @mollymathew3898
    @mollymathew3898 4 года назад +3

    Truly inspiring talk

  • @johnsondevasia
    @johnsondevasia 4 года назад +1

    Inspiring Talk 💐Praise the Lord

  • @mjmathew4990
    @mjmathew4990 4 года назад +11

    ഈ ചേട്ടൻ ഒരു വലിയ സംഭവം ആണ്. ചിന്തിക്കാൻ പോലും പറ്റുന്നില്ല.വിഡിയോ കണ്ട് കൊണ്ടിരിന്നപ്പോൾ കണ്ണിനിർ വന്നു പോയി

  • @Shojiachen4christ
    @Shojiachen4christ 4 года назад +3

    Great sharing

  • @alphonsaantony9005
    @alphonsaantony9005 2 года назад

    Jesus, pl help me

  • @valarinerodrigues2274
    @valarinerodrigues2274 2 года назад

    Amen 🌹

  • @binudominic2509
    @binudominic2509 4 года назад +1

    Thanks for uploading it

  • @THETHODUKA
    @THETHODUKA 4 года назад +7

    എനിക്കറിയാം കോട്ടയം ജില്ലയിലെ ഏറ്റവും വലിയ അതിസമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് കൊട്ടുകാപ്പള്ളി പുതുമന!എന്റെ സുഹൃത്തുക്കളുണ്ട്.. ബാർ നടത്തുന്നവരും കുറെയുണ്ട്! എല്ലാവരും കാണേണ്ടതാണ് അദ്ദേഹത്തിന്റെ സാക്ഷ്യം!

  • @josemk9690
    @josemk9690 2 года назад

    ജീവിക്കുന്ന സാക്ഷി🙏🙏🙏🙏💯💯💯💯🔥🔥🔥

  • @jacobmd2541
    @jacobmd2541 4 года назад +2

    Wonderful personality

  • @anubabu7601
    @anubabu7601 4 года назад +9

    സങ്കീർത്തനം 33:12
    കർത്താവ്ദൈവമായുള്ള ജനവും അവിടുന്ന് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്.

  • @aleenathomas3062
    @aleenathomas3062 2 года назад

    ❤️❤️

  • @mathewvadakemangalam5878
    @mathewvadakemangalam5878 4 года назад +3

    Amen

  • @sojanpulikkodan8745
    @sojanpulikkodan8745 4 года назад +13

    ഇതുകേട്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളം വന്നത് എനിക്ക് മാത്രമാണോ

  • @paulpynadath5208
    @paulpynadath5208 4 года назад +5

    കർത്താവെന്റെ പക്ഷേത്തിങ്കിൽ ആര് എനിക്ക് എതിര് നില്കും 🙏

  • @amalsebastian2671
    @amalsebastian2671 4 года назад +3

    Godisgrate👍👍👍

  • @srflowerlitfcc7276
    @srflowerlitfcc7276 4 года назад

    Super ദൈവാനുഭവം

  • @jeenajose1419
    @jeenajose1419 4 года назад

    Alleluya Amen

  • @johnjackwin5845
    @johnjackwin5845 4 года назад +2

    ദൈവത്തിന് നന്നി ആമേന്‍

  • @antonykjkalayamkandam1234
    @antonykjkalayamkandam1234 2 месяца назад

    Amen🌹🌹🌹✝️🕎🇦🇷

  • @sumageorge9884
    @sumageorge9884 4 года назад

    Amen halleluiah

  • @Mathewjithinvlog
    @Mathewjithinvlog 3 года назад

    👌👌 👌👍

  • @ancyanil2003
    @ancyanil2003 4 года назад +1

    our lord is great

    • @shaijujose2301
      @shaijujose2301 4 года назад

      ദൈവം അനുഗ്രഹിക്കട്ടെ , വചനം ഇന്നു o ജീവിക്കുന്നു

  • @varghesethekettath7959
    @varghesethekettath7959 4 года назад +1

    Let him talk pl, without any hinderance!

  • @JJ-rt3vw
    @JJ-rt3vw 4 года назад

    🙏🙏🙏🌹

  • @wordofgod8722
    @wordofgod8722 4 года назад

    Esoye ente kudumbathintemel karunayayirikkaname

  • @sincyshaijo2451
    @sincyshaijo2451 4 года назад

    Ente dhaivame ente appachante madhyapaanavum pukavaliyum maattitharaname

  • @terranceaf5599
    @terranceaf5599 4 года назад +2

    Ousepachane orth Eeshok nanniyum sthuthiyum arpikkunnu

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 4 года назад

    CHETTANE DAIVAMANUGRAHIKATTE

  • @anupaanupa5956
    @anupaanupa5956 2 года назад

    Ask these healing people,they should not receive any money or valuables from the faithful.

    • @sebastianks529
      @sebastianks529 2 года назад

      ഇത്രയും വിശദമായി പറഞ്ഞു thannittum മനസ്സിലായില്ലെന്ന് വച്ചാൽ............കഷ്ടമാണ് ട്ടോ Anupa

  • @manjujustin1689
    @manjujustin1689 4 года назад +4

    Praise the Lord!

  • @glaisonjohn8349
    @glaisonjohn8349 4 года назад

    Praise the Lord

  • @pova8844
    @pova8844 4 года назад +7

    ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @evinedison3893
    @evinedison3893 4 года назад +1

    Amen

  • @deepabinoy9855
    @deepabinoy9855 3 года назад +2

    Praise the Lord🙏

  • @babukottaram4839
    @babukottaram4839 4 года назад +2

    Praise the LORD 🙏🙏🙏

  • @JVS_club_
    @JVS_club_ 4 года назад +2

    Praise the Lord. Amen 🙏🏻

  • @TheGodsonantony
    @TheGodsonantony 4 года назад

    Praise the Lord..

  • @simisimi5606
    @simisimi5606 4 года назад

    Praise the Lord

  • @leelajose9857
    @leelajose9857 4 года назад +1

    Amen

  • @josnachacko6584
    @josnachacko6584 4 года назад

    Amen