മനോജേട്ടാ എന്തൊരു രസായിട്ട പാടുന്നത്. നല്ലൊരു മനസ്സും ഈ പ്രോഗ്രാമിലൂടെ ഒരുപാട് അറിയാൻ പറ്റി. ഇനിയും സ്റ്റർമാജിക്കിൽ ഉണ്ടാവണം ഒരുപാടിഷ്ട്ടം. പ്രയാഗയും പൊളിച്ചു 😍👍
എല്ലാപേരും എപ്പോഴും പോലെ നന്നായി... എടുത്ത് പറയേണ്ടത് മനോജ് K ജയന്റെ simplicity... Hats off.... പ്രയാഗയും വളരെ നന്നായി അതിനേക്കാൾ നന്നായി പാടാൻ കഴിയും എന്ന് കൂടി തെളിയിച്ചു... ഒരിക്കൽ കൂടി എല്ലാപേർക്കും നന്ദി 🙏
മനോജ് ചേട്ടനെ ഇനിയും കൊണ്ടുവരണം.. പുള്ളിക്കാരൻ ആണ് ഈ രണ്ട് എപ്പിസോടും മുൻപോട്ട് കൊണ്ടുപോയത്.. എന്തൊരു പോസ്സിറ്റിവ് എനർജി ആയിരുന്നു.. മൊത്തം ആളുകളും അദ്ദേഹത്തിന്റെ എനർജിയിൽ കൂടുതൽ ഉഷാറായി.. 👍👍👍👍
മനോജ് സാർ പാട്ട് വേറെ ലെവൽപാടുന്നു വോയിസ് പ്രൊഫഷണൽ 🔥ഈ പാട്ട് ഗെയിം സൂപ്പർ ബിനു ചേട്ടൻ തുമ്പിയെ കുറിച്ച് പാടിയത് കിടു എല്ലാരും സൂപ്പർ പവർ ബമ്പർ ആയി 🌈🎉🎉🎉🎉🎉🎉🎉🎉🎶🎶🎶🎶🎶🎶🎶
അടിപൊളി. എപ്പിസോഡ്.. സുധി ചേട്ടൻ പാടുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്... ശശു... ബിനു ചേട്ടൻ..... അനീഷ് ഏട്ടൻ എല്ലാരും നന്നായി പാടി.... അടിപൊളി... ചിന്നു സൂപ്പർ.... അടിപൊളി ഗസ്റ്റ് ആണ് ഇവർ രണ്ടു പേരും... ശ്രീ കുട്ടി പാടിയപ്പോ മനോജ് ഏട്ടന്റെ എക്സ്പ്രഷൻ അയ്യോ... അനു ന്റെ കോമഡി ഒരു രെക്ഷ യും ഇല്ല... എല്ലാം കൊണ്ടും സൂപ്പർ പവർ... ഹൈ പവർ... ആയി...
മനോജ് ഏട്ടൻ പൊളിച്ചു..🥰🥰🥰 ഇതുപോലുള്ള ഗസ്റ്റുകളെ കൊണ്ട് വരൂ.. എപ്പിസോഡ് കളർ ആകും.. ഇങ്ങനെ ഒരു എപ്പിസോഡ് കാഴ്ച വെച്ചതിൽ സ്പെഷ്യൽ താങ്ക്സ്... എന്നും ഇങ്ങനത്തെ എപ്പിസോഡുകൾ കാണാനായി കാത്തിരിക്കുന്നു... ❤️
Supper പ്രോഗ്രാം ഒരു രക്ഷയില്ല അടിപൊളി ആയിരുന്നു മനോജേട്ടന്റെ വരവ് star മാജിക്കിനെ ഇളക്കിമറിച്ചു. Supper. അതോടൊപ്പം തന്നെ പാട്ട് വച്ചിട്ടുള്ള ഗെയിംമും അടിപൊളി ഒരു രക്ഷയില്ല. Star magic എന്നും കാണുമെങ്കിലും പക്ഷെ ഇതുപോലൊരു പ്രോഗ്രാം ഒരു രക്ഷയില്ലാത്ത പ്രോഗ്രാം ആയിപോയി. എന്തൊരു enargy ആയിരുന്നു. സാധാരണ ഞാൻ പ്രോഗ്രാം കാണുമ്പോൾ മനസറിഞ്ഞു ചിരിക്കത്തെ ഉള്ളൂ. എന്നതയും പോലെ അല്ല ഞാൻ അതിൽ കൂടെ തന്നെ പങ്കെടുക്കുക ആയിരുന്നു. നല്ല enargetic പ്രോഗ്രാം. എപ്പോഴത്തേനെക്കാളും വേറെ ലെവൽ. ബിനു ചേട്ടൻ പാടിയ അയ്യപ്പന്റെ പാട്ട് ഞാൻ കേട്ടു supper. ഞാൻ ആ പാട്ട് daily കേൾക്കും. നല്ല പാട്ടാണ് പ്രോഗ്രാം ഒരു രക്ഷയില്ല
മനോജും ഞാനും ഏകദേശം ഒരു പ്രായം ആയിരിക്കും. എല്ലാ ബഹുമാനത്തോടയും പറയുന്നു.... സ്റ്റാർ മാജിക്കിൻ്റെ വേദിയിൽ ആദ്മാർദ്ധമായി perform ചെയ്തു പ്രതിഫലം വാങ്ങിയത് മനോജ് ആയിരിക്കും.... ( സെലിബ്രിറ്റികളുടെ കൂട്ടത്തിൽ) എൻ്റെ പഴ മനസ്സിൻ്റെ വിഹ്വലത ആണെങ്കിൽ ക്ഷമിക്കുക
കുറെകാലത്തിനു ശേഷം ബോറിങ് ഇല്ലാത്ത അടിപൊളി എപ്പിസോഡ്. എപ്പിസോഡ് കുട്ടൻ തമ്പുരാൻ കൊണ്ടുപോയി കൂടെ sasuvum Binuchettanum... എല്ലാവരും സൂപ്പർ.. Oradaaru episode...
യാ മക്കളെ ഒരു രക്ഷയും ഇല്ലാത്ത ഗെയിം 😍😍 ഒരുപാട് ചിരിക്കാനും നമ്മുക്കുത്തന്നെ ആലോചിക്കാൻ കിട്ടുന്ന ചാൻസ് ഒരുപാട് പാട്ട് ആരെയും ബോറടിപ്പിക്കാതെ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤ നല്ല കുറച്ചു എപ്പിസോഡിന് ശേഷം ഇന്ന് കുറെ ചിരിച്ചു ❤❤❤❤ ഇതിലെ ഗെസ്റ്റ് രണ്ട് പേരും പൊളിച്ചു ❤❤❤❤ കട്ടക്ക് നിന്ന രണ്ട് ഗെസ്റ്റുകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ i ❤ yu eppisod
Love u Manoj yetta... A power pack episode after a long time... Hats off to each and everyone... Vry happy .. again telling it's a stress reliever program... Thank u thanks a lot. Love u all❤️❤️❤️❤️❤️❤️
Actually I am seeing this program at 3.30 AM in the morning because we like monoj K jayan..I don't know why he is not acting the films ....He is fantastic actor....Wish you all the best for him.
Guestinu pattiya selection game👌manojettan pwoli.. Shashu and binuchettan🔥♥️Ninte mane aaro vedivachu 😂😂sudhichetta😂.. പാട്ടിന്റെ പരുപാടി വന്നാൽ ചിന്നു on fire 😄♥️😍👌😘dayaneyekkoodi stagil കേറ്റാരുന്നു 😄♥️ Kadina പൊട്ടിക്കുന്നത് പ്രയാഗ ചെയ്തു കാണാനാണ് പ്രേക്ഷകർക്കു താല്പര്യം അത് ബിനുചേട്ടന് കൊടുത്ത് ഒഴിഞ്ഞത് ഇഷ്ടായില്ല.. ബിനുചേട്ടന്റെ performance ഇഷ്ടം ഉള്ളോണ്ട് ക്ഷമിച്ചു 😄♥️
Enjoyed a lot after a long time😂😂😂thank you so much for making it so much fun..it is really means a lot during this Omicron days.. favourite songs and nostalgic for “ pravasis”.. really enjoyed it.. love you super power team🥰🥰🥰
ഇന്ന്.. ഒരു ഗാനമേള സൂപ്പർ പവർ സ്റ്റാർമാജിക്.. ആയിരുന്നു..💓👍 🎶..............................................................🎶 ഈ എപ്പിസോഡിൽ( കൊല്ലം ഷാഫി)യുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു 😘
Iddehathinate voice, entho feel ayitta padinnthu! How beautiful is his personality and his singing! Romacham vannu!!❤️ How does he remember all these songs!
Manoj ചേട്ടൻ ന്റെ പാട്ട് കേൾക്കാൻ എന്ത് സുഖം ആണ്....😍 നല്ലൊരു മനുഷ്യൻ....പൊളി പൊളി ♥️♥️♥️
മനോജ്.പോളിയല്ലെ
😊😊
@@marykj2564😊
മനോജ് ഏട്ടനെ ഇനിയും ഈ പ്രോഗ്രാമിലേക്ക് കൊണ്ടുവരണം എന്തു നല്ല ശബ്ദം 😍 എത്രയെത്ര നല്ല ഗാനങ്ങൾ പാടി എത്രപേർ സപ്പോർട്ട്
മനോജേട്ടാ എന്തൊരു രസായിട്ട പാടുന്നത്. നല്ലൊരു മനസ്സും ഈ പ്രോഗ്രാമിലൂടെ ഒരുപാട് അറിയാൻ പറ്റി. ഇനിയും സ്റ്റർമാജിക്കിൽ ഉണ്ടാവണം ഒരുപാടിഷ്ട്ടം. പ്രയാഗയും പൊളിച്ചു 😍👍
Ptz
അഛനും കൊച്ചഛനും
അറിയപ്പെടുന്ന സംഗീത
സംവിധായകരായിന്നു
നല്ല പാട്ടുകാരും ആയിരുന്നു
Fabulous ! ManojChettan & PrayaagaMartin & all Team,Fantastic!
Manoj k jayan ❤
പാട്ടു അല്ല സൗണ്ട് 👍🏻👍🏻
മനോജ് ഏട്ടൻ എന്റമ്മോ.... ഒര് രക്ഷേം ഇല്ല... എന്തൊരു എനെർജി 😍🌹😊🥰👍👌😘😋💞🤩
കോമഡി ഷോ ആണെന്ന് തന്നെ മറന്നു പോയി..എന്ത് രസമായിട്ടാ എല്ലാരും പാടിയെ....മനസ്സ് നിറഞ്ഞു...super...
Much enjoyed episode...😍😍
മമ്മുക്കയുടെ കാര്യം പറഞ്ഞപോലെ ആണ് മനോജേട്ടൻ..❤️
ഇപ്പോഴും എന്നാ ലുക്ക് ആണ് 😍 simple too 💛 പാട്ട് ഒകെ പോളി👏
സൂപ്പർ പവർ⚡⚡
Rahman jayaram ... Angane orupaadu per undu
@@Jijo-wj2jx yes..
Chakkochanum, jayaram ettan, rahman oke kude und
അതെ
Rahuman okea oru time il mammokaye kaalum look ayirunu
എല്ലാപേരും എപ്പോഴും പോലെ നന്നായി... എടുത്ത് പറയേണ്ടത് മനോജ് K ജയന്റെ simplicity... Hats off.... പ്രയാഗയും വളരെ നന്നായി അതിനേക്കാൾ നന്നായി പാടാൻ കഴിയും എന്ന് കൂടി തെളിയിച്ചു... ഒരിക്കൽ കൂടി എല്ലാപേർക്കും നന്ദി 🙏
Athanu njangal kottayamkaru.
മനോജ് ചേട്ടനെ ഇനിയും കൊണ്ടുവരണം.. പുള്ളിക്കാരൻ ആണ് ഈ രണ്ട് എപ്പിസോടും മുൻപോട്ട് കൊണ്ടുപോയത്.. എന്തൊരു പോസ്സിറ്റിവ് എനർജി ആയിരുന്നു.. മൊത്തം ആളുകളും അദ്ദേഹത്തിന്റെ എനർജിയിൽ കൂടുതൽ ഉഷാറായി.. 👍👍👍👍
പാട്ടും കൂത്തും എല്ലാം കൊണ്ടും ഒരു കളർ ഫുൾ Episode മനോജ് ഏട്ടാ പൊളിച്ചു ♥️♥️♥️♥️
ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കി 🔥🔥🔥മനോജേട്ടൻ 👍🏻👍🏻👍🏻👍🏻
മനോജ് ഏട്ടൻ powli.. എന്നാ ഒരു വോയ്സ് ആണ്..ഒരു രക്ഷയും ഇല്ല. മനോജ് ഏട്ടനെ വിടല്ലേ.😍😍😍😍😍
മനോജ് സാർ ഭയങ്കര സിമ്പിൾ മനുഷ്യൻ 😍കഴിഞ്ഞ എപ്പിസോടും പൊളി
അതെ
അതെ
uk iiq1p9ipip8u2wkwow(wollow1l2wlwlw) wlwwwleiq) ;;nbpbp@@jaleelparappurath9414 opelil
S
Super
മനോജ് സാർ പാട്ട് വേറെ ലെവൽപാടുന്നു വോയിസ് പ്രൊഫഷണൽ 🔥ഈ പാട്ട് ഗെയിം സൂപ്പർ ബിനു ചേട്ടൻ തുമ്പിയെ കുറിച്ച് പാടിയത് കിടു എല്ലാരും സൂപ്പർ പവർ ബമ്പർ ആയി 🌈🎉🎉🎉🎉🎉🎉🎉🎉🎶🎶🎶🎶🎶🎶🎶
Support please
മനോജേട്ടൻ പൊളിയല്ലേ👍👍👌👌
Sarikkum
@@jamsheercity5152 ni use
👌👌
മനോജ് sir🔥😘..ഒറ്റവാക്കിൽ പറയാം അടിപൊളി എപ്പിസോഡ്🔥🔥🔥🔥🔥🤩🤩🤩🤩💞💞💞.
പാട്ടുകൾ ഇഷ്ടപ്പെടുന്ന എനിക്ക് most favourite Episode ❤ ആയി ഇത്.
ഇതിന് മുൻപ് അത് നമ്മുടെ കിഷോറേട്ടൻ തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി എന്ന പാട്ട് ആയിരുന്നു ❤
പൂർവാധികം ശക്തിയോടെ സൂപ്പർ പവർ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം😍
ഇനി episodes എല്ലാ ദിവസവും കൂടി ഉണ്ടായാൽ ഉഷാർ🔥
അതെ
Suupper
അടിപൊളി പരിപാടി മനോജ് ചേട്ടാ ഒത്തിരി താങ്ക്സ് നല്ല പാട്ടുകാരൻ
ഒരുപാട് നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ നല്ലൊരു എപ്പിസോഡ്. മനോജേട്ടൻ പൊളിച്ചു. കൂടെ പ്രയാഗയും. പിന്നെ മൊത്തം ടീം.👏👏♥️👍🤝🌹🌹🌹
Yes
മനോജ് ചേട്ടൻ ഇങ്ങനെ പാടുന്നതിൽ അത്ഭുതപ്പെടാനില്ല... അതാണ് ആ ബ്ലഡ്... 💞💞💕ജയവിജയൻമാർ....👌👌👌👌 ബഹുമാനക്കുറവല്ല അവരങ്ങനാണ് അറിയപ്പെടുന്നത്...
Sathyam great musicians
Manoj is a talented and trained singer from a family of musicians. 🎶
സൂപ്പർ പവർ സൂപ്പറായി... മനോജ് സാറും പ്രയാഗയും തകർത്തു... 🌹🌹🌹👍👍👍❤❤❤
എനിക്ക് ഇഷ്ട്ടപെട്ട നടന്മാരിൽ ഒരാളാണ് മനോജ് സാർ നല്ല ഒരു ഗായകനാണ് 🥰🥰🥰 ഇഷ്ട്ടം ഒരുപാട്
ആദ്യമായി ONE MAN SHOW ആയി മാറിയ സ്റ്റാർ മാജിക് .മനോജ് ഏട്ടാ ഇങ്ങള് പോളിയാണ്😘😘😘
ഇന്നലെ തൊട്ടേ വെയ്റ്റിംഗ് ആയിരുന്നു part B ക്ക് വേണ്ടി 🥰🥰🥰🥰
ഇനി എല്ലാ ദിവസവും ഉണ്ടെങ്കിൽ 😍😍😍
അതെ ഞാനും
Support please
മനോജ് ചേട്ടൻ നല്ലൊരു singer കൂടി ആണ് ❤️❤️❤️
എല്ലാരും എന്ത് രസ്സായിട്ടാണ് പാടിയത്. Manojetta sooper.binuchettan poliyaaa🥰. എല്ലാരും ഒന്നിനൊന്നു മെച്ചം 😍😍😍
മനോജേട്ടാ... 5 തരം ചിരികൾ സൂപ്പർ ആയീട്ടോ... മയിൽപീലി പാട്ട് പാടിയപ്പോ കണ്ണിൽ അച്ഛനോടുള്ള സ്നേഹം കാണാമായിരുന്നു... 💞
പഴയ പാട്ടുകളുടെ മൊഞ്ച്.❣️..
മനോജേട്ടനും ബിനുചേട്ടനും സൂപ്പർ ❣️❣️..
Yes
മനോജേട്ടൻ സൂപ്പർ ഗസ്റ്റ് 🤩🤩👍🏻👍🏻
Super Manoj super
പാട്ട് പാടുമ്പോൾ അറിയാം മനോജ് ഏട്ടന് പട്ടിനോടുള്ള ഇഷ്ടം..എന്തൊരു ഫീൽ ആണ്❤️❤️
സ്റ്റാര്‍ മാജികിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും നിലവാരമുള്ള ഒരു എപ്പിസോഡ് വരുന്നത്. ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോയാല്‍ മതി.. 📡💯💪
മനോജേട്ടൻ നല്ലൊരു പാട്ടുകാരനാണെന്ന് അറിയാം എന്നാലും പറയാൻ വാക്കുകൾ ഇല്ല പറഞ്ഞാലും തീരില്ല. പ്രയാഗ നന്നായി പാടി രണ്ട് പേരൂം super
അടിപൊളി. എപ്പിസോഡ്.. സുധി ചേട്ടൻ പാടുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്... ശശു... ബിനു ചേട്ടൻ..... അനീഷ് ഏട്ടൻ എല്ലാരും നന്നായി പാടി.... അടിപൊളി... ചിന്നു സൂപ്പർ.... അടിപൊളി ഗസ്റ്റ് ആണ് ഇവർ രണ്ടു പേരും... ശ്രീ കുട്ടി പാടിയപ്പോ മനോജ് ഏട്ടന്റെ എക്സ്പ്രഷൻ അയ്യോ... അനു ന്റെ കോമഡി ഒരു രെക്ഷ യും ഇല്ല... എല്ലാം കൊണ്ടും സൂപ്പർ പവർ... ഹൈ പവർ... ആയി...
Prayaka adipolii akkii
ലക്ഷ്മി ചേച്ചി അടിപൊളി പാടി 🔥
മനോജ് സിമ്പിൾ മനുഷ്യൻ.... good actor... good human
സ്റ്റാർ മാജിക്കിൽ മനോജ് കെ ജയന് കൊണ്ടുവന്നതിൽ നന്ദി
സൂപ്പർ.. കുറച്ചു മോശം എപ്പിസോഡുകൾക്ക് ശേഷം കിടിലൻ സൂപ്പർ പവർ... ഇഷ്ടപ്പെട്ടു.. മനോജ് കെ ജയൻ, പ്രയാഗ, അടിമാലി, നെൽസൺ എല്ലാവരും സൂപ്പർ
ഇവർ പാടിയ പല പാട്ടുകളും ആണ് എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ .. 🥰🥰😍😍
കുറച്ച് കാലങ്ങൾക്ക് ശേഷം ആ പഴയ power ഒന്നുകൂടി കണ്ടു അതിന് മനോജ് Kജയൻ വെരേണ്ടി വന്നു ❣️
മനോജ് ഏട്ടൻ പൊളിച്ചു..🥰🥰🥰 ഇതുപോലുള്ള ഗസ്റ്റുകളെ കൊണ്ട് വരൂ.. എപ്പിസോഡ് കളർ ആകും.. ഇങ്ങനെ ഒരു എപ്പിസോഡ് കാഴ്ച വെച്ചതിൽ സ്പെഷ്യൽ താങ്ക്സ്... എന്നും ഇങ്ങനത്തെ എപ്പിസോഡുകൾ കാണാനായി കാത്തിരിക്കുന്നു... ❤️
കുട്ടൻ തമ്പുരാനെ വിടല്ലേ..
ഇതുപോലുള്ള രസികൻ എപ്പിസോഡ് കൾ ഇനിയും വേണം
ലക്ഷ്മി ഒരു ആങ്കർ മാത്രമല്ല ഒരു നല്ല ഗായിക കൂടിയാണ്. ശശാങ്കൻ പൊളിച്ചു സൂപ്പർ
മനോജേട്ടൻ ആള് പൊളിയാട്ടോ ആ ലൂക്കും പിന്നെ അടിപോളി പാട്ടും 👌👌👌😍🔥🔥
Star magic 🔥
ആര് ഇണ്ടയാലും ഇല്ലേലും. സ്റ്റാർ മാജിക് അടിപൊളി ആയി തന്നെ മുന്പോട് പോവും 💞
yes
അതെ
Correct
💞💞💞
Support please
Supper പ്രോഗ്രാം ഒരു രക്ഷയില്ല അടിപൊളി ആയിരുന്നു മനോജേട്ടന്റെ വരവ് star മാജിക്കിനെ ഇളക്കിമറിച്ചു. Supper. അതോടൊപ്പം തന്നെ പാട്ട് വച്ചിട്ടുള്ള ഗെയിംമും അടിപൊളി ഒരു രക്ഷയില്ല. Star magic എന്നും കാണുമെങ്കിലും പക്ഷെ ഇതുപോലൊരു പ്രോഗ്രാം ഒരു രക്ഷയില്ലാത്ത പ്രോഗ്രാം ആയിപോയി. എന്തൊരു enargy ആയിരുന്നു. സാധാരണ ഞാൻ പ്രോഗ്രാം കാണുമ്പോൾ മനസറിഞ്ഞു ചിരിക്കത്തെ ഉള്ളൂ. എന്നതയും പോലെ അല്ല ഞാൻ അതിൽ കൂടെ തന്നെ പങ്കെടുക്കുക ആയിരുന്നു. നല്ല enargetic പ്രോഗ്രാം. എപ്പോഴത്തേനെക്കാളും വേറെ ലെവൽ. ബിനു ചേട്ടൻ പാടിയ അയ്യപ്പന്റെ പാട്ട് ഞാൻ കേട്ടു supper. ഞാൻ ആ പാട്ട് daily കേൾക്കും. നല്ല പാട്ടാണ് പ്രോഗ്രാം ഒരു രക്ഷയില്ല
ഗെയിം അടിപൊളി.. 😍മനോജ് ചേട്ടന്റെ പാട്ട് പൊളിച്ചു.. 👍❤️എല്ലാവരും സൂപ്പറായിരുന്നു.. 👌😍പാട്ടിൽ ഷാഫിക്കനെ miss ചെയുന്നു..
മനോജി ചേട്ടാ ❤ലക്ഷ്മി ❤പ്രയാഗ ❤ബിനു ❤ശശു ❤അനു 🤣❤സുധി ❤അനീഷ് ❤സോങ് പൊളി 👍🏻
ഇങ്ങനെയുള്ള വ്യത്യസ്ത പരിപാടികൾ ഉൾപ്പെടുത്തണം വളിച്ച കൗണ്ടർ അടിക്കുന്നതിലും നന്നായിട്ടുണ്ട് സൂപ്പർ മനോജേട്ടൻ സൂപ്പർ ആയി പാടി ബിനുചേട്ടാ അടിപൊളി
കുറേ കാലത്തിന് ശേഷം മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ്, നന്ദി പറയുന്നൂ എല്ലാ സ്റ്റാർ മാജിക് അംഗങ്ങളോടും
Star മാജിക് അതിന്റെ സൂപ്പർ പവറോടെ തിരിച്ചു വന്നു 💕💕💕
ഈ എപ്പിസോഡിൽ ഷാഫിക്ക യെ യും അസീസ് ക്കായെയും കട്ട മിസ്സിംഗ്...
മനോജും ഞാനും ഏകദേശം ഒരു പ്രായം ആയിരിക്കും. എല്ലാ ബഹുമാനത്തോടയും പറയുന്നു.... സ്റ്റാർ മാജിക്കിൻ്റെ വേദിയിൽ ആദ്മാർദ്ധമായി perform ചെയ്തു പ്രതിഫലം വാങ്ങിയത് മനോജ് ആയിരിക്കും.... ( സെലിബ്രിറ്റികളുടെ കൂട്ടത്തിൽ) എൻ്റെ പഴ മനസ്സിൻ്റെ വിഹ്വലത ആണെങ്കിൽ ക്ഷമിക്കുക
ഇന്നത്തെ എപ്പിസോഡ് 👌👌👌👌👌👌. എല്ലാവരും സൂപ്പർ ആക്കി. മനോജ് sir, ബിനു ചേട്ടൻ, നെൽസൺ ചേട്ടൻ, പിന്നെ ചക്കര കുട്ടി ചിന്നു, അങ്ങനെ എല്ലാവരും പൊളിച്ചു
മനോജ് ചേട്ടൻ പണ്ട് സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നന്നായി പാടും 👍👍കേൾക്കാൻ സുഖമുള്ള പാട്ടുകളാണ് പാടുന്നത്
അഛനും കൊച്ചച്ചനും
അറിയപ്പെടുന്ന സംഗീത സംവിധായകരല്ലെ
നല്ല പാട്ടുകാരും ആയിരുന്നു
ജയവിജന്മാർ
Episode ന്റെ തുടക്കം തൊട്ട് അവസാനം വരെ മനോജ് ഏട്ടന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു🖤💥...ബിനു ചേട്ടന്റെയും ശഷു ന്റെയും songs കിടു🤘......
S
പരമശിവ നിന്റെ തിരുമോന്തയും കൊണ്ട് പോ......... 😖👊
@@dued8679 👌
@@dued8679 അതിന് നീ ആരടാ മൈരേ😡
@@aswathyachu866 നിന്റെ അമ്മേടെ പൂറിമോൻ എന്നാടെ കുണ്ണേ 😖😜
ഒന്നുപോട തായോളി 😹
ഇന്ത്രൻസ് ചേട്ടനെ ഗെസ്റ്റ് ആയി കൊണ്ട് വരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ... പവർ കാണിക്ക് 😎😎😎😎
Anganulla guest kal e parupaadikku suit aavilla srindha vannapole
yes
കൊല്ലം ഷാഫി കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടി ഉഷാറായേനെ...ഷാഫി ക്ക😍
powlikum
പഴയ പാട്ടുകൾ കേൾക്കാൻ വീണ്ടും കേൾക്കാൻ അവസരം തന്ന മനോജേട്ടനു 🥰🥰🥰🥰🥰
ഷാഫിക്ക യും ഈ എപ്പിസോഡിൽ ഉണ്ടായിരുന്നെ പാടി തകർത്തേനെ 🤗🤗😘😘
അതെ
മനോജേട്ടൻ ഒരു രക്ഷേം ഇല്ല.. അടിപൊളി 🥰🥰
കുറെകാലത്തിനു ശേഷം ബോറിങ് ഇല്ലാത്ത അടിപൊളി എപ്പിസോഡ്.
എപ്പിസോഡ് കുട്ടൻ തമ്പുരാൻ കൊണ്ടുപോയി കൂടെ sasuvum Binuchettanum...
എല്ലാവരും സൂപ്പർ..
Oradaaru episode...
ബിനു ചേട്ടൻ മനോജ് ചേട്ടൻ പാട്ടു പാടിയപ്പോൾ Megha event ഫുൾ പവർ ആയി 🔥🔥🔥
Manojettan ennna legendine 3 time il kanduuuu…
1. Aaa vinayam and achan kodutha tribute
2. Chiri il ulla modification
3. Anthikkadapurath song 👌👌👌👌👌👌👌
Prgm full power 🤩👊എല്ലാരും song ang തകർത്തു... നെൽസൻ ചേട്ടൻ song polichu 🔥🔥ബിനുചേട്ടൻ 👍എല്ലാരും ❤️❤️❤️❤️
കിടിലം episode...മനോജ് k ജയൻ തകർത്തു...പ്രയാഗ supported well...എല്ലാവരും നന്നായി perform ചെയ്തു
ഈ eppisod ൽ കൊല്ലം ഷാഫിക്ക കൂടി വേണമായിരുന്നു.... അപ്പോൾ ഒന്ന് കൂടി വേറെ level ആകുമായിരുന്നു 😍
യാ മക്കളെ ഒരു രക്ഷയും ഇല്ലാത്ത ഗെയിം 😍😍
ഒരുപാട് ചിരിക്കാനും നമ്മുക്കുത്തന്നെ ആലോചിക്കാൻ കിട്ടുന്ന ചാൻസ്
ഒരുപാട് പാട്ട് ആരെയും ബോറടിപ്പിക്കാതെ
സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤
നല്ല കുറച്ചു എപ്പിസോഡിന് ശേഷം ഇന്ന് കുറെ ചിരിച്ചു ❤❤❤❤
ഇതിലെ ഗെസ്റ്റ് രണ്ട് പേരും പൊളിച്ചു ❤❤❤❤
കട്ടക്ക് നിന്ന രണ്ട് ഗെസ്റ്റുകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ i ❤ yu eppisod
പ്രയാഗയുടെ ഷർട്ട് കണ്ടപ്പോ ചെറുപ്പത്തിൽ ഉപ്പാന്റെ ഷർട്ട് ഇട്ട് നോക്കിയത് ഓർമ വന്നു 🤭🤭🤭
Binu chettan.... പാടുമ്പോൾ എന്തു രസമാണല്ലേ face....😌🤩
Enikk oruppaad ishttaayeehh...😌
Love u Manoj yetta... A power pack episode after a long time... Hats off to each and everyone... Vry happy .. again telling it's a stress reliever program...
Thank u thanks a lot. Love u all❤️❤️❤️❤️❤️❤️
ടോവിനോ യെ ഗസ്റ്റ് ആയി കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 🤔🤔😎😎
Tovino varanam super aakum
Aa
Counter kond moodum🔥
അത് 😭 പറഞ്ഞ് പറഞ്ഞ്😭 മടുത്തു.
Yess
സൂപ്പർപവർ പവറാവുന്നുണ്ട് ..... അടിപൊളി ..... 🥰🥰🥰🤩🤩😁😁കുട്ടിക്കാലത്ത് ഏറ്റവും കേട്ടിരിക്കുന്നത് ജയ - വിജയന്മാരുടെ പാട്ടുകളാണ്. പ്രത്യേകിച്ച് മയിൽപ്പീലിയിലെ പാട്ടുകൾ..... 😊😊😊
Manojetante aara avar
@Priya Lawrence tanx❤
ലക്ഷ്മി യുടേയും മനോജ് സർ ഇന്റെ പാട്ടും പൊളി സൂപ്പർ love you alll
Prayaga’s costume remarkable!!!!! Ee Florine nannayittu cherunnundu 👌🏻👌🏻👌🏻cash undayittu karyam illa… nalla thuni udukkanum venam oru Yogam😝😝😝
ഇനിയും ഗസ്റ്റ് ആയി മോനോജ് ചേട്ടനെ കൊണ്ട് വരണേ 🥰🥰🥰🥰
മനോജ് ഏട്ടൻറെ സോങ്ങ് അടിപൊളിയായിരുന്നു....👏👏🥳🥳
എല്ലാരും അടിപൊളി ആയി പാടി prayaga binu lakshmi manoj sir... Everything is superb... അടിപൊളി എപ്പിസോഡ്....
ഒട്ടും ബോറിങ് അല്ലാത്ത എപ്പിസോഡ് 👍 മനോജ് 👍
Manoj ഏട്ടന്റെ പാട്ട് അടിപൊളി
ഒരു രക്ഷയുമില്ല 😍
counter King ബിനു ചേട്ടാ പൊളി 👍😆😍.guests 👌.ചാട്ടവാർ കോമഡി വേണം🙏. എല്ലാവരും പൊളിച്ചു 👍💯...
കൊറേ കാലത്തിനു ശേഷം മനസ്സിൽ മുഴുവൻ സന്തോഷം തന്ന എപ്പിസോഡ്
Vava chettan...,
@@harithamp5395 ഹരി
ബിനു ചേട്ടൻ full പവർ ആണല്ലോ 💗💗🤣🤣
Actually I am seeing this program at 3.30 AM in the morning because we like monoj K jayan..I don't know why he is not acting the films ....He is fantastic actor....Wish you all the best for him.
Guestinu pattiya selection game👌manojettan pwoli.. Shashu and binuchettan🔥♥️Ninte mane aaro vedivachu 😂😂sudhichetta😂.. പാട്ടിന്റെ പരുപാടി വന്നാൽ ചിന്നു on fire 😄♥️😍👌😘dayaneyekkoodi stagil കേറ്റാരുന്നു 😄♥️
Kadina പൊട്ടിക്കുന്നത് പ്രയാഗ ചെയ്തു കാണാനാണ് പ്രേക്ഷകർക്കു താല്പര്യം അത് ബിനുചേട്ടന് കൊടുത്ത് ഒഴിഞ്ഞത് ഇഷ്ടായില്ല.. ബിനുചേട്ടന്റെ performance ഇഷ്ടം ഉള്ളോണ്ട് ക്ഷമിച്ചു 😄♥️
Manojettan പാട്ട് അടിപൊളി 😍👌
മനോജേട്ടൻ തകർത്തു ❤ഇനിയും സ്റ്റാർ മാജിക്കിൽ കൊണ്ടു വരണം ♥♥♥
കിടു.. ഒരു രക്ഷയും ഇല്ല..
മനോജേട്ടൻ വേറെ ലെവൽ...
അടിപൊളി ഗെയിം ഒരുപാട് നല്ല പാട്ടുകൾ.....👌👍😍
Manoj sir ന്റെ പാട്ട് കേൾക്കാൻ എന്ത് രസമാ 🥰🥰
Enjoyed a lot after a long time😂😂😂thank you so much for making it so much fun..it is really means a lot during this Omicron days.. favourite songs and nostalgic for “ pravasis”.. really enjoyed it.. love you super power team🥰🥰🥰
ഇന്ന്.. ഒരു ഗാനമേള സൂപ്പർ പവർ സ്റ്റാർമാജിക്.. ആയിരുന്നു..💓👍
🎶..............................................................🎶
ഈ എപ്പിസോഡിൽ( കൊല്ലം ഷാഫി)യുടെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു 😘
yes
yes
Veeendum pooorvathikam shakthiyoode sooper power vannuu.... Manoj chetta uh are really really reallyyyy apt to be a part of this show
Manojettande songs... Sound... Oru rekshayum Illa....super..... 👌👌👌👌🌹🌹🌹❤❤❤❤❤.
പാട്ടിനെ സ്നേഹിക്കുന്നവർ ഉണ്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി.സൂപ്പർ episod
മനോജ് കെ ജയൻ തകർത്തു 👌👍ആശംസകൾ നല്ല സംഗീതം
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന പ്രവാസി ആയ ഞാൻ കണ്ടതിൽ എനിക്ക് കൂടുതൽ വൈബ് ആയ എപ്പിസോഡ് 💕💕💖💖💖മനോജ് ചേട്ടൻ വേറെ ലെവൽ 💕💖💖💖💖👍👍👍👍👍👍
ഇത്രേ നാള് കണ്ടതിൽ വച്ച് ഇഷ്ട്ട പെട്ട. ... episode .... ഇതാണ് ....💙 Polich
മരണമാസ് മനോജേട്ടൻ പൊളിച്ചടുക്കി തകർത്തു അടിപൊളി എപ്പിസോഡ് 🌹🌹🌹🌹🙋♂
സൂപ്പർ എപ്പിസോഡ്
Iddehathinate voice, entho feel ayitta padinnthu! How beautiful is his personality and his singing! Romacham vannu!!❤️
How does he remember all these songs!
Powerful performance from all.. മനോജേട്ടൻ കലക്കി, തിമർത്തു ❤
ജയ വിജയൻ മാരുടെ സംഗീതം ഇദ്ദേഹത്തിലും പ്രതിഫലിക്കുന്നു....
മനോജേട്ടാ
സത്യം മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ
Hi ലക്ഷ്മി super powar super 👍👍 മനോജ്... K തകർത്തു എല്ലാരും ബിനു നന്നായി പാടി പ്രെയാഗ സാന്നിധ്യം നിറവാക്കി super super 👍👍❤❤❤❤godblessing all 🙏🙏🙏🙏
ഇന്നത്തെ star magic.. മനോജ് ഏട്ടൻ 🔥🔥🔥തന്നെ
മനോജേട്ടൻ തകർത്താടിയ എപ്പിസോഡ് 👌🏻👌🏻👌🏻👌🏻 ഒത്തിരി രസകരമായ എപ്പിസോഡ് 🥰😍😍
Binu chettan , Lakshmi chechi, prayaga Martin, Nelson Chetanteyum song polichu orakshailla❤❤❤
T der et