സ്റ്റർമാജിക്കിന് ഇത് എന്ത് പറ്റി ചിലയിടത്ത് ബിനു ചേട്ടന്റെ കൌണ്ടർ ചിലയിടത്ത് റിമിയുടെ പാട്ട് അതിനിടയിൽ ഉല്ലാസിന്റെ വിളയാട്ടം എന്താണ് ആരും ചിരി നിർത്താത്തത് . വലിയ വില കൊടുക്കേണ്ടി വരും 😅😅😅😘
ഞങ്ങൾ Star magic കാണുന്നത് മനസ്സ് തുറന്ന് ചിരിക്കാനും tension free ആകാനും ആണ് ഇതിൽ big boss ലെ ആൾക്കാരെ കൊണ്ടുവരാതെ ഇരിക്കാൻ നോക്ക് അവരെ ഞങ്ങൾ ബോഗ് ബോസിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട് അനുബ് ചേട്ടാ plz
ഡിമ്പിൾ കാരണം സ്കിപ്പ് ചെയ്തു കാണലാണ് എന്റെ പരുവാടി 😂അതിനെ ഒന്ന് ഒഴിവാക്കിവിട്ടാൽ പൊളിക്കും ബാക്കിയെല്ലാം poli 👌👌👌ഈ പ്രോഗ്രാമിന് പറ്റിയത് അല്ലാട്ടോ ഡിമ്പൽ.. 👍
എന്റെ പൊന്നോ... ബിനുചേട്ടൻ ഉല്ലാസ് ചേട്ടൻ പാട്ട് കിടു ആയിരുന്നു. വീണ്ടും വീണ്ടും കണ്ടു. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. Love you all 🥰🥰🥰🥰😍😍😍
സ്റ്റർമാജിക്കിൽ വന്ന ഗസ്റ്റുകളിൽ സൂപ്പർബ് രണ്ടുപേർ... റിമി and നവ്യ. ആ എപ്പിസോടൊക്കെ സ്റ്റർമാജിക് ആർട്ടിസ്റ്റുകളും ഫുൾ പവർ ആയിരിക്കും. ബിനു ചേട്ടൻ and ഉല്ലാസേട്ടൻ വേറെ ലെവൽ ❤
ബിനുചേട്ടൻ ഉല്ലാസ് ചേട്ടൻ നിങ്ങൾ രണ്ടുപേരും കട്ടക്ക് നിൽക്കുമ്പോൾ മ്മ്‌ടെ ഡയാനയും ഒരു രക്ഷയും ഇല്ലാതെ തകർക്കുവാണല്ലോ , എന്തായാലും എല്ലാവരും കൂടെ ചേർന്നപ്പോൾ ഉഗ്രൻ 👌👌👌😍😍
റിമി ചേച്ചി song പൊളിച്ചു. ഒരു രക്ഷയും ഇല്ല... 😍😍😍വിധുഅണ്ണനും റിമി ചേച്ചിയും ഒരുമിച്ചു ഒരു തവണ കൊണ്ട് വരോ 😁☺️കൂടെ സിതാര ചേച്ചിയെയും ജോ ബേബി യെയും. ഇവർ 4 പേരും ആവുമ്പോൾ പൊളിയാ യിരിക്കും 🥰
@@sportsnews259 പക്ഷെ റിമി വരുന്നുണ്ടല്ലൂ നാല് പേരെയും ഒരുമിച്ച് എന്തായാലും കൊണ്ടുവരില്ല അവർ മാത്രമാകും stars വിധുവും റിമിയും കൂടെ വന്നാൽ പൊളിക്കും വിധു സ്റ്റാർ മാജിക് ന് പറ്റിയ ആളാണ്....
Dayyana super ആണ്... പാട്ട് competitionൽ💜 Star magic നോട് ഒരു അപേക്ഷ ഉണ്ട്...ദയവ് ചെയ്ത് പാട്ട് competition il അനു വിനെ ഇറക്കി വെറുപ്പിക്കല്ലെ....പാടാൻ അറിയാവുന്ന എത്രയോ ആൾകാർ ആ flooril ഉണ്ടാകും.... കോമഡിക്ക് ആണെങ്കിലും ഇത്തരം നല്ല പാട്ടുകൾ പാടി കുളമാക്കല്ലെ...പ്രത്യേകിച്ച് റിമി ചേച്ചിയെ ഒക്കെ ഇരുതികൊണ്ട്🙏
Rimi chechy vannal pinne full energy aanu... Binu chettanum ullas ettanum dainayum game superaayit kalichu... All total episode pwoli.... Ennum episode idane.. Plz.. Plz.. 💕💕💕💕💕💕💕
ബിനു ചേട്ടൻ, ഉല്ലാസ്സണ്ണൻ, സുധി ചേട്ടൻ, നെൽസൺ ചേട്ടൻ, അസീസിക്ക... ഇവരെ പോലെ multi-talented ആയിട്ടുള്ളവർക്ക് പറ്റിയ floor ആണ് ഇത്... അഭിനയം, പാട്ട്, ഡാൻസ് എല്ലാം അവർക്ക് ഈ floor ഇൽ അവതരിപ്പിക്കാം 👍✌️
👋 👋 have huhhhhhhhh high hhhhhh8hh high hhhhh have been a hrtr hhhhhhh8hhhhhh ⁸hhh high hybrid h/€_ave hhhhhh h⁸hhh high high hhhhy⁸hj⁹jòe==,t t,__=_=/_=
സ്റ്റാർ മാജിക് ഇന്റെ ഗെയിമുകൾ എല്ലാംതന്നെ വയറൽ ആണ് എങ്കിലും ആ ഗെയിമുകളിൽ പോലും വ്യത്യസ്തതകൾ കൊണ്ടുവരാൻ ഓരോ എപ്പിസോഡിലും സ്റ്റാർ മാജിക് ടീം ശ്രദ്ധിക്കാറുണ്ട് സൂപ്പർ പവർന്റെ ഈ എപ്പിസോഡിൽ എടുത്തു പറയേണ്ടത് നമ്മുടെ പ്രിയങ്കരനായ ഉല്ലാസ് ചേട്ടനെയും ബിനു ചേട്ടന്റെ യും പെർഫോമൻസ് തന്നെയാണ് പിന്നെ കോമഡിയുടെ കാര്യത്തിൽ അനു കുട്ടി യും ഒരു അഭിനന്ദനം അർഹിക്കുന്നു⭐# star magic fans team ⭐ ullaspandalam official fans team⭐
ആരായാലും ദേഷ്യം വരും... വെറുപ്പിക്കലിന് ഒരു പരിധി ഇല്ലെ...ചുമ്മാ നല്ല പാട്ടുകളെ പാടി കുളം ആക്കാൻ വേണ്ടി...സ്റ്റാർ മാജിക് വിചാരിക്കുന്നത് ഇത് വല്യ കോമഡി ആണെന്നാണ്...ഒന്നോ രണ്ടോ പ്രാവശ്യം സഹിക്കാം ...ഇത് സ്ഥിരം... ആ ഡയാന ഒക്കെ എന്ത് അടിപൊളി
ആ stage ലെ എല്ലാവരെയും ഒരേ പോലെ inspire ചെയ്തു energetic ആക്കാനും, യാഥാർഥ്യമറിയാതെ കുറ്റം പറഞ്ഞ ചില മനസ്സുകളെ കീഴ്പ്പെടുത്താനും , ഒപ്പം അവിടെ ഉള്ള എല്ലാവരുമായി നല്ല ഒരു bond സൃഷ്ടുക്കാനും സാധിച്ച Dimpal ❤❤🔥🔥... You just be you and keep Rockinggg🎉🎉🎉
👍 But maybe due to unavailability of artists like Sudhi, Shiyas, Azeez, Nelson etc is the reason why these bb people are called in... Or Maybe to find a person like Shiyas...
പെണ്കുട്ടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഡയാന♥️ നെയാണ് .ഡയാനയുടെ smile സ്‌പെഷ്യൽ ആണ് ,like monalissa
Sreevidya also
Dayana❤❤❤
Dayana is the most matured and well mannered girl in Star Magic..😍
Yes your right
Avarude samsaram, dance ,nannayi game kalikkum, paattupaadum attitude ellam nallathanu pakshe avarkkuvenda angeegharam kittunnilla athanu sathyam
ഡയാന സിമ്പിൾ പവർ ഫുൾ ആണ്
ഒട്ടും ഓവർ അല്ല എങ്കിലും ആക്റ്റീവ് ആണ് സ്റ്റാർ മാജിക് ഒരിക്കലും നഷ്ടപ്പെടുത്തരുത് ഈ പ്രതിഭയെ ✌️
ഡയാന പണ്ടെ അടിപൊളിയാണ് .. Almost എല്ലാ പാട്ടുകളും നന്നായി അറിയാം..... പാടുന്നുമുണ്ട് .... ☺️☺️🥰🥰
സത്യം
Sradhichit und.. Lyrics ellam ariyam
Diana fan♥️
Athine neeyoke anu mandiye manapich nadakumbol backi ulla kazhivulla girlsine eghane sredhikana 🙄🥴
@@ebaniz220 alla pine potti aayi abinayikune aano ath valich porath idanda tym kazinju patti show
സിതാരെയേ ഗസ്റ്റ് ആയി കൊണ്ട് വരണം. She is awarsome. കൊണ്ടുവരാമെന്നു ആഗ്രഹം ഉള്ളവർ ആരേലും ഉണ്ടോ???
Yes.. പിന്നെ ഇല്ലാതെ ❤️😍
❤
Yaaaa പൊളിക്കും 😍😍😍😍
Sithara kiiii
Yz
എന്തൊരു സ്വീറ്നെസ് ആണ് റിമിയുടെ പാട്ടുകൾ 🥰God bless you
God has already blessed her
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
പാട്ടു മാത്രം മതി vere onnum paranda plss
അടുത്ത് ഗസ്റ്റയിട്ട് വിധു അണ്ണനെയും കൊണ്ടുവരണം .....ഈ പ്ലാറ്റ്ഫോമിൽ അണ്ണൻ നല്ലതുപോലെ യോജിക്കും ....
Yse👍
ഇന്നലെ ഞാനും കമന്റ് ചെയ്താരുന്നു ബ്രോ.. 👍🏻👍🏻👍🏻👍🏻
എന്നാ പിന്നെ ചിരിച്ചു ചാകും 😃😃
Yes
👍🥳
ഡയാന ഇഷ്ടം.. ഓവർ ചിരിയൊന്നും ഇല്ലാതെ ഓവർ ആക്ടിങ് ഇല്ലാതെ പൊളിച്ചടുക്കുന്നുണ്ട്
ഡയാനയുടെ സംസാരം തന്നെ ആക്റ്റിംഗ് ആണ് 🤣🤣🤣
@@sunilkumarkaniyath6696 correct
ഡയാന ഒരു എക്സ്പ്രഷൻ ഇല്ലാതെ യാണ് എപ്പോഴും ഇരിക്കുനത്,
ഈ പറയുന്ന ആള് പൊട്ടക്കണ്ണൻ ആണന്നു തോന്നുന്നു
@@sunilkumarkaniyath6696 anu kutiyude komalitharam aano orginal🤣
സ്റ്റർമാജിക്കിന് ഇത് എന്ത് പറ്റി ചിലയിടത്ത് ബിനു ചേട്ടന്റെ കൌണ്ടർ ചിലയിടത്ത് റിമിയുടെ പാട്ട് അതിനിടയിൽ ഉല്ലാസിന്റെ വിളയാട്ടം എന്താണ് ആരും ചിരി നിർത്താത്തത് . വലിയ വില കൊടുക്കേണ്ടി വരും 😅😅😅😘
😁😁😁
😂😂😂😂😂😆😆😆😆😆😆😆😆😆
🤣
അനു ന്റെ വെറുപ്പിക്കൽ കണ്ടിട്ട് റിമ്മി ക്ക് തന്നെ ചടച്ചു മുഖത്തു കാണാം... ഡയാന പൊളിച്ചു 👍🏻
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
Sathyam
Sathyam
💯
Rimikk pandum anunte paat komalitharam kand chadachatund
ഗെയിംസിലെ ബിനു ചേട്ടന്റെയും ഉല്ലാസ് അണ്ണന്റെ പാട്ടും സൂപ്പർ ❤️❤️❤️❤️ഡയാനയും നന്നായിട്ട് പാടി 😍😍
അത് താൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ
@@minshadminu962 he said his review and I too agree with him...
@@sportsnews259 Let it be
Dayyana സൂപ്പർ🥰🥰🥰....കൂടെ ബിനു ചേട്ടനും ഉല്ലാസേട്ടനും 👏🏻👏🏻👏🏻👏🏻🌹🌹🌹🌹
അടിപൊളി ❤❤❤❤, ബിനു bro, ullas bro, ഡയാന, അനു, റിമി, പൊളിച്ചു, സൂപ്പർ ❤❤❤❤👍👍👍👍
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
അനുവിന്റെ പാട്ടിന്റെ ഇടയിലെ ഉല്ലാസ് ചേട്ടന്റെ counters ഒരു രക്ഷയും ഇല്ല 🤣🤣🤣 പ്രത്യേകിച്ച് കടഞ്ഞെടുത്ത എന്ന് പറഞ്ഞു കൊടുക്കുന്നത്
അല്ലേലും ഡയാന എല്ലാരിലും നിന്നും വ്യത്യസ്തയായ ആയ ഒരു പെൺകുട്ടി ആണ്, എന്ത് ഭംഗി ആയിട്ടാണ് ഗെയിം കളിക്കുന്നതും പെർഫോമൻസ് ചെയ്യുന്നത് ❤️🔥
Yes.. chali adich nikkarilla chilare pole
ഞങ്ങൾ Star magic കാണുന്നത് മനസ്സ് തുറന്ന് ചിരിക്കാനും tension free ആകാനും ആണ് ഇതിൽ big boss ലെ ആൾക്കാരെ കൊണ്ടുവരാതെ ഇരിക്കാൻ നോക്ക് അവരെ ഞങ്ങൾ ബോഗ് ബോസിൽ സപ്പോർട്ട് ചെയ്തിട്ടുണ്ട് അനുബ് ചേട്ടാ plz
കുറച്ചു എപ്പിസോഡ് ആയിട്ട് അനു ഓവറാക്കി വെറുപ്പിക്കുന്നുണ്ട്,
ബിനു , ഉല്ലാസ് ഡയാന പൊളിച്ചു
Pande veruppeer aanu
ഡയാന പണ്ട് അടിപൊളിയാണ്.. അൽമോസ്റ് പാട്ടുകളും നന്നായി അറിയാം..... പാടുന്നുണ്ട് ☺️☺️🥰🥰
daina super
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
പാട്ടിൽ മാത്രമേയുള്ളു, വേറെ ചാനലിൽ anchor ചെയുന്നത് എന്ത് ബോറാണ്
@@agseabelgaming910 aaru paranju.. funs upon a time dayayana super anchoring aanu.. oine konjikuzhayal aanu anchoring enkil🤣🙏
ഡിമ്പിൾ കാരണം സ്കിപ്പ് ചെയ്തു കാണലാണ് എന്റെ പരുവാടി 😂അതിനെ ഒന്ന് ഒഴിവാക്കിവിട്ടാൽ പൊളിക്കും ബാക്കിയെല്ലാം poli 👌👌👌ഈ പ്രോഗ്രാമിന് പറ്റിയത് അല്ലാട്ടോ ഡിമ്പൽ.. 👍
Crct👍
സത്യം
Oo ഒന്ന് അഡ്ജസ്റ്റ് ചെയ്യ്. പാവല്ലെ dimbu
സത്യം
Sathyam
ആ സാധനം dimple ഇല്ലാത്ത എപ്പിസോഡ് വരാൻ വെയ്റ്റിംഗ് 💪💪💪നല്ല തീരുമാനങ്ങൾ എടുക്കും എന്ന വിശ്വാസത്തോടെ എന്നും കാണുന്ന ഒരു പ്രേക്ഷകൻ ,കട്ട വെയ്റ്റിംഗ്
Sathyam
അതെ..ഇതേ അഭിപ്രായം തന്നെ ഒരുപാട് പേർ പറയുന്നുണ്ട്..ഇതൊരു കോമഡി പ്രോഗ്രാം ആണ് അവരുടെ പ്രവർത്തികൾ കണ്ടിട്ട് എന്ത് കോമഡി തോന്നാനാണ്.. വളരെ ബോറ്...😬
ബിനു ചേട്ടൻ പൊളിച്ചു 🔥🔥🔥 അസാധ്യ കലാകാരൻ ❤️❤️👍👍...
ഉല്ലാസ് ചേട്ടൻ & ഡയാന 👌👌👌👌 റിമി പിന്നെ പറയാനുണ്ടോ 🔥🔥🔥🔥❤️
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
എന്റെ പൊന്നോ... ബിനുചേട്ടൻ ഉല്ലാസ് ചേട്ടൻ പാട്ട് കിടു ആയിരുന്നു. വീണ്ടും വീണ്ടും കണ്ടു. ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു. Love you all 🥰🥰🥰🥰😍😍😍
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
ഹമിങ് രാജാവ് ഉല്ലാസ് പന്തളം ഫാൻസ് ഉണ്ട ഇവിടെ.. 😍😍
റിമി ചേച്ചി പാട്ട് പൊളിച്ചു
ചേച്ചി ഇനിയും വരണം
പൊളി vibe ആണ്
ഡയാന ബിനു ചേട്ടൻ ഉല്ലാസ് ചേട്ടൻ game പൊളിച്ചു ❤❤❤🔥🔥👍👍👍
റിമി ചേച്ചിയുടെ പാട്ട് 🤩🤩🤩ഉല്ലാസ് ഇപ്പൊ ഒരേ പൊളി👍👍
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
സ്റ്റർമാജിക്കിൽ വന്ന ഗസ്റ്റുകളിൽ സൂപ്പർബ് രണ്ടുപേർ... റിമി and നവ്യ. ആ എപ്പിസോടൊക്കെ സ്റ്റർമാജിക് ആർട്ടിസ്റ്റുകളും ഫുൾ പവർ ആയിരിക്കും. ബിനു ചേട്ടൻ and ഉല്ലാസേട്ടൻ വേറെ ലെവൽ ❤
Yes
പിഷാരടി യും ഷാജോൺ ചേട്ടനും കൂടി
👍👍👍
Oo navya kandathanalo aa santhosh inselt ceythath
@@geethukrishnag4624 oru insultum illa ayal over aanu
ബിനുചേട്ടൻ ഉല്ലാസ് ചേട്ടൻ നിങ്ങൾ രണ്ടുപേരും കട്ടക്ക് നിൽക്കുമ്പോൾ മ്മ്‌ടെ ഡയാനയും ഒരു രക്ഷയും ഇല്ലാതെ തകർക്കുവാണല്ലോ , എന്തായാലും എല്ലാവരും കൂടെ ചേർന്നപ്പോൾ ഉഗ്രൻ 👌👌👌😍😍
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
അനുക്കുട്ടിയും ഡയാനയും പാടുമ്പോൾ ഒരു ക്ലാസ്സിലെ അലമ്പു പിടിച്ച കുട്ടിയും😂, പഠിപ്പിസ്റ്റും🔥തമ്മിലുള്ള കോമ്പറ്റിഷൻ പോലെ തോന്നി😄😄
അലമ്പ് കുട്ടി കോമാളിത്തരം കാണിക്കാറില്ല
റിമി ചേച്ചി song പൊളിച്ചു. ഒരു രക്ഷയും ഇല്ല... 😍😍😍വിധുഅണ്ണനും റിമി ചേച്ചിയും ഒരുമിച്ചു ഒരു തവണ കൊണ്ട് വരോ 😁☺️കൂടെ സിതാര ചേച്ചിയെയും ജോ ബേബി യെയും. ഇവർ 4 പേരും ആവുമ്പോൾ പൊളിയാ യിരിക്കും 🥰
But Manjarama sammadhikilla... due to contract...
എങ്കി സിദ് ശ്രീരാം കുടി ആയാലോ
👍🏻
എങ്കിൽ പിന്നെ ആ പരിപാടി കണ്ട പോരെ 😂😂
@@sportsnews259 പക്ഷെ റിമി വരുന്നുണ്ടല്ലൂ നാല് പേരെയും ഒരുമിച്ച് എന്തായാലും കൊണ്ടുവരില്ല അവർ മാത്രമാകും stars വിധുവും റിമിയും കൂടെ വന്നാൽ പൊളിക്കും വിധു സ്റ്റാർ മാജിക് ന് പറ്റിയ ആളാണ്....
ഒരുപാട് nostalgic songs കേൾക്കാൻ പറ്റി. ബിനു ചേട്ടനും, ഉല്ലാസ് എട്ടനും തകർത്തു 💕🔥❤️
F
32:48
പ്രേഷകർ പറയാൻ ആഗ്രഹിച്ചത് 😂😂🔥
ഡയറക്ടർ ബ്രില്ലിൻസ് ആണോ 😂
"ഓവർ ആക്ട് ചെയ്ത് ചളം ആകതടാ" 😂😂
പ്രേക്ഷകർക്ക് പറയാൻ ഉള്ളത് ഡയറക്ടർ മുൻകൂട്ടി കണ്ടു😂
Correct
Maybe director Anoop or Editing team headed by Jeevan
എന്തു ചെയ്യാൻ പറഞ്ഞാലും ഡയാന പൊളിച്ചടുക്കും 🌹🌹🌹🌹❤❤❤😍👌👌👌
ഡയാന superb ❤❤❤ഒരു... എപ്പിസോഡ് ഇല്ലാതിരുന്നപ്പോൾ വല്ലാതെ മിസ്സ് ചെയ്യ്തു
സ്റ്റാർ മാജിക്ക്❤️ മാജിക്ക് കണ്ടസ്റ്റന്റ്
ബിനു, നോമ്പി, നെൽസൻ, തങ്കച്ചൻ, അനു, ഐശ്വര്യ, ഡയാന,❤️
റിമിചേച്ചി ഭയങ്കര ക്യൂട്ട് ആണ് 🧚പാട്ടും🎶😘 എനർജിയും കൌണ്ടർ തമാശയും 🦋🙌ചേച്ചി വരുന്ന എപ്പിസോഡ് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. 🌹
Rimi ചേച്ചി ക്യൂട്ട് അല്ല കോപ്പ് ആണ് 😂😂😂
പാട്ട് പൊളിച്ചു,, ബിനു ആൻഡ് ഉല്ലാസ്,, ഡയാന,,, റിമി പിന്നെ പറയേണ്ട 👌👌👌
പിന്നെ ലക്ഷ്മിക്കും പാടാൻ അവസരം കൊടുക്കണം അനൂപ് സർ,,,, പ്ലീസ്
എല്ലാരും പൊളിച്ചു... 🤩
ഉല്ലാസേട്ടൻ... 😀😀
റിമി ചേച്ചി... സോങ് ഒരു രക്ഷയും ഇല്ല 😍😍...
Athine mumb kand kazhinjoo😁
@@angelmary001 എല്ലാം predictable ആയിരുന്നു😂😂😂
റിമി ചേച്ചി വന്നപ്പോൾ super പവർ...തൃപ്ൾ പവർ ആയി... സൂപ്പർ സൂപ്പർ സൂപ്പർ b ❤❤❤
ടീമും കൗണ്ടർ അടിച്ചു തുടങ്ങി👍👍👍👍👍
ബിനീഷ്,,, 🔥🔥🔥
Teame😹⚡
ടീമേ
@@hashimpc2777 fxx:
🥰🥰🥰🥰
ഡയാന സൂപ്പർ.... അടിപൊളി മുത്തേ... 😍😍
Azeesikka, nelson, shafikka, sudhichettan, aneeshettan please come back
Shiyaska ❤
Aseeska
sreevidya
Nd sreevidya🤍
Dayyana super ആണ്... പാട്ട് competitionൽ💜
Star magic നോട് ഒരു അപേക്ഷ ഉണ്ട്...ദയവ് ചെയ്ത് പാട്ട് competition il അനു വിനെ ഇറക്കി വെറുപ്പിക്കല്ലെ....പാടാൻ അറിയാവുന്ന എത്രയോ ആൾകാർ ആ flooril ഉണ്ടാകും.... കോമഡിക്ക് ആണെങ്കിലും ഇത്തരം നല്ല പാട്ടുകൾ പാടി കുളമാക്കല്ലെ...പ്രത്യേകിച്ച് റിമി ചേച്ചിയെ ഒക്കെ ഇരുതികൊണ്ട്🙏
റിമിക്ക് തീരെ ഇഷ്ടം ആകുന്നില്ല
ദൈവത്തെ ഓർത്തു അനുവിനെ കൊണ്ട് പാട്ട് പാടിക്കരുതേ pls
Rimi chechy vannal pinne full energy aanu... Binu chettanum ullas ettanum dainayum game superaayit kalichu... All total episode pwoli.... Ennum episode idane.. Plz.. Plz.. 💕💕💕💕💕💕💕
Rimi chechi പാട്ട് adipolii❤️😍😍😍
എന്റൊ പൊന്നോ ബിനു ചേട്ടനും ഉല്ലാസ് ചേട്ടനും ഡയാനയുംറിമിയും പൊളിച്ചടിക്കി കേട്ടോ ഒരു രക്ഷയില്ലാത്ത പാട്ടുകളാരുന്നു 😍😍😍🔥❤️🤣🤣🤣
ബിനു ചേട്ടൻ, ഉല്ലാസ്സണ്ണൻ, സുധി ചേട്ടൻ, നെൽസൺ ചേട്ടൻ, അസീസിക്ക... ഇവരെ പോലെ multi-talented ആയിട്ടുള്ളവർക്ക് പറ്റിയ floor ആണ് ഇത്... അഭിനയം, പാട്ട്, ഡാൻസ് എല്ലാം അവർക്ക് ഈ floor ഇൽ അവതരിപ്പിക്കാം 👍✌️
Aseeska
@@shahulpv3679 Aiyyo yes.... Miss ആയിപ്പോയി... Edit ചെയ്തു് ചേർത്തിട്ടുണ്ട് അസീസിക്ക യുടെ പേര് 🙏🥰
ഡിമ്പാലിന്റെ കയ്യിൽ മൈക്ക് കിട്ടാതെ നോക്കിയാൽ മതി 👌💯
എല്ലാരും കട്ടയ്ക് പൊളിച്ചു 😂❤️
സ്റ്റാർ മാജിക് ഉയിർ 😍
Yy
👋 👋 have huhhhhhhhh high hhhhhh8hh high hhhhh have been a hrtr hhhhhhh8hhhhhh ⁸hhh high hybrid h/€_ave hhhhhh h⁸hhh high high hhhhy⁸hj⁹jòe==,t t,__=_=/_=
മലയാളികളുടെ evergreen songs ആണ് അനു കൊന്ന് കൊലവിളിക്കുന്നത് 🙏🙏🙏
Enit cuteness ennu perum🤣
റിമി ചേച്ചി... സോങ്ങ് അടിപൊളി😍😍 സ്കിറ്റ് & സൂപ്പർ.. 🤩🤩
എല്ലാവരും പൊളിച്ചു ❤❤❤
അതെ എല്ലാവരും പൊളിച്ചു
ഒരു പാട്ടുകാരിയെ കൊണ്ട് വന്നിരുത്തി പാട്ടിനെ ഇങ്ങനേ വധിച്ചു കാണിക്കുന്നു.. ഇത് കണ്ട് റിമിക്ക് ചിരിയല്ല ഒരു തരം നിർവികാര ഭാവം ഇടക്കിടെ മുഖത്ത്🙄🙄🤕🤕🙏🙏
സിംബൽ മൈ..#₹&& വെറുപ്പിക്കല്ലേ pls
ബിനു ചേട്ടൻ &ഉല്ലാസ് ചേട്ടൻ വേറെ ലെവൽ...❤❤❤❤അടിപൊളി
കൗണ്ടർ അടിമാലി👍 . guest അനു സുധി and all പൊളി👍👍. 5 ദിവസമെങ്കിലും ...... episode 💞
Anumol
Anukutty
Anukutty binu chettan
Anu
ഡയാന യുടെ lyrics perfect ആണ്..😁😁 ഇതൊക്കെ എങ്ങനെ ഓർത്തു വെക്കുന്നു
Hai റിമി ചേച്ചി സൂപ്പർ സോങ്സുകൾ
എന്നും വരണം . ചേച്ചിയുടെ കൗണ്ടർ പെളി മാസ് .
മധുരം ജീവാമൃത ബിന്തു uff 🔥🔥🔥🔥
ഉല്ലാസേട്ടാ ഒരു രക്ഷയുമില്ല 😘😘😘😘😘
Ayyo nte anukutty😂😘❣️💥
Dimple bal ഈ ഷോക് യോജിച്ച ആളല്ല... നല്ലോണം ഓവർ ആണ്.. 😢
ബിനുചേട്ടൻ
ഉല്ലാസേട്ടൻ
ഡായ്യാനാ ചേച്ചി
പാട്ട് 😍.. ബിനുചേട്ടന്റെ മാനെ... മാനേ മാസ്റ്റർപീസ് ഐറ്റം
അനുകുട്ടിയെന്ന വേട്ടാവളിയത്തിയെ പുറത്താക്കേണ്ട സമയം കഴിഞ്ഞു
👍
Anu nte game കണ്ട് ചിരിച്ചു maduth
ഉല്ലാസ്, ബിനു ഡയാന.നല്ലവണ്ണം പാടി..അനുമോൾ ആണ് ചിരിപ്പിച്ചത്
Binu Chettan Skit ❤❤👌👌👌
Ullaas Chettan Counter ❤❤❤
Anukutty❤ Sreevidya❤ Aseez ikka❤ Shiyas❤
Anukutty binu chettan
Binu 😍 . anu
Sreevidya😘
Anumol
Sree💞
Diana superb.... Anuse ചിരിച്ചു വയ്യാണ്ടായി 🥰🥰
ബിനുചേട്ടൻ പാടും എന്ന് അറിയാരുന്നു but ഉല്ലാസേട്ടൻ എന്ത് മനോഹരമായിട്ട് ആണ് പാടുന്നത് 👌👌👌
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
ടീമിന്റെ കോമഡി അടിപൊളിയായി 😂😂
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
ഈ റിമിയെ എന്നും കൊണ്ടുവരണെ അനൂപേട്ടാ .. എന്ത് രസമാ ആ പാട്ടുകൾ.. കൊച്ചുസുന്ദരീ.. കേട്ടിരുന്നുപോകും..അതുപോലെ ഒരു ദിവസം അഞ്ചുനേം.. Plz.. Plz
ബിനുചേട്ടൻ ഫാൻ ആയോണ്ട് sooooooooopppper 😍😍😍
മറ്റെല്ലാവരും pwolich തിമർത്തു...... 🤩🤩
പേർളി ചേച്ചിയെ കൊണ്ടു വരോ അനൂപ് സാർ plz🙏
Venda
Venda
വേണ്ട
Plzzzz kondd vaa
എന്തിനാ ആ വാണത്തിനെ ഒക്കെ...
റിമി ചേച്ചി പാടിയ എല്ലാ പാട്ടും അടിപൊളി 🥰
🎉🎉😅
റിമിയുടെ എല്ലാ കവർ സോങ്ങും കാണാറുണ്ട് സത്യം ശിവം സുന്ദരം എന്ന ഗാനം ഒന്നുകൂടി കേൾക്കണമെന്ന് ആഗ്രഹമുണ്ട്.സാധിക്കുമെങ്കിൽ മതി
We need Rimu and Vidhu Pratap as guest
ruclips.net/video/BHJGtHS_RPw/видео.html ചാക്കോച്ചനോട് ക്രഷ് ആണത്രേ😆🤣😂
😍ബിനു ചേട്ടാ പൊളിച്ചു Skit counter👍😆 . അനു റിമി👍 . all total സൂപ്പർ 👍👍. episode days കുറക്കരുത് +🙏
Anukutty binu chettan
Binu Chettan ullaas Chettan Anukutty❤❤❤
Anumol binu adimaali
Anukutty
സ്റ്റാർ മാജിക് ഇന്റെ ഗെയിമുകൾ എല്ലാംതന്നെ വയറൽ ആണ് എങ്കിലും ആ ഗെയിമുകളിൽ പോലും വ്യത്യസ്തതകൾ കൊണ്ടുവരാൻ ഓരോ
എപ്പിസോഡിലും സ്റ്റാർ മാജിക് ടീം ശ്രദ്ധിക്കാറുണ്ട് സൂപ്പർ പവർന്റെ ഈ എപ്പിസോഡിൽ എടുത്തു പറയേണ്ടത് നമ്മുടെ പ്രിയങ്കരനായ ഉല്ലാസ് ചേട്ടനെയും ബിനു ചേട്ടന്റെ യും പെർഫോമൻസ് തന്നെയാണ് പിന്നെ കോമഡിയുടെ കാര്യത്തിൽ അനു കുട്ടി യും ഒരു അഭിനന്ദനം അർഹിക്കുന്നു⭐# star magic fans team ⭐ ullaspandalam official fans team⭐
ഡിംപിളിനെ പറഞ്ഞു വിടുക.. ഇതിനു പറ്റിയ ആളല്ല..... സന്തോഷ് പണ്ഡിറ്റിന്റെ ഇഷ്യൂ കൊണ്ടൊന്നും പഠിച്ചില്ലേ
പറ്റിയ ആളെ താൻ കൊണ്ട് വാ.... Upload ചെയ്യുന്നതും നോക്കിയിരിക്കാ negetive അടിക്കാൻ
Njan mathiyo😆kandechum. Podo.😏😏😏
Dimpaline ozhivakanam
@@nizanizz നവീൻ, ജിഷൻ, ഷാഫിക്ക എത്രയോ പേരുണ്ട്
അവർ വേണ്ടാ..ഓവർ ആക്റ്റിങ്..ബോറ്..
എപിസോട് തുടങ്ങിയതും അവസാനിച്ചതും റിമി ചേച്ചിടെ പാട്ടുകൊണ്ട് ❤️🔥💕
ഉലാസേട്ടൻ പൊളിച്ചു ടോട്ടൽ സൂപ്പർ ടമാർ പടാർ സ്റ്റാർ മാജിക് സൂപ്പർ പവർ 🌹❤👍👌
അതെ
@@sifinashibi6639 ❤❤🌹🌹
ബിനു ചേട്ടൻ songs ufff ഉല്ലാസ് ഏട്ടൻ റിമി ചേച്ചി പൊളിച്ചു 😘😘😘
Super 4 ലെ vidhu ഏട്ടൻ വന്നാൽ പൊളിക്കും😊
ഡയാന പൊളിയാണ് 🥰😍
അനു ന്റെ പാട്ട് കേട് എന്റെ ഫോൺ വലിച്ചു എറിഞ്ഞു
ആരായാലും ദേഷ്യം വരും... വെറുപ്പിക്കലിന് ഒരു പരിധി ഇല്ലെ...ചുമ്മാ നല്ല പാട്ടുകളെ പാടി കുളം ആക്കാൻ വേണ്ടി...സ്റ്റാർ മാജിക് വിചാരിക്കുന്നത് ഇത് വല്യ കോമഡി ആണെന്നാണ്...ഒന്നോ രണ്ടോ പ്രാവശ്യം സഹിക്കാം ...ഇത് സ്ഥിരം... ആ ഡയാന ഒക്കെ എന്ത് അടിപൊളി
@@rhythm2030 സത്യം
Rosh aliyan 😘😘❤️❤️❤️ energetic 🥰🥰cute 😍😍pwoli 😘😘
ഡിമ്പൽ ഇല്ലാത്തപ്പോൾ ഇനി സ്റ്റാർ മാജിക് കാണാം 🙏🙏🙏🙏
യേ.........യേ......🤣
സായി ബുദ്ധി ജീവി കളിക്കുന്നു😂 full serious look😂
അവൻ അങ്ങനെ തന്നെയല്ലേ..
അതെ 👍
എന്റമ്മോ അനു ന്റെ പാട്ടു 🙆♂️🤪കിളി പോയി...
#ബിനുചേട്ടാ പൊളിച്ചു ❤️❤️പാട്ട് അടിപൊളി#ഉല്ലാസ് ഏട്ടൻ ഡയാന പൊളിച്ചു
ഡിംപിൾ പാടുമ്പോൾ ടീം :എനിക്ക് ഒരു കൂട്ടായി 🤣🤣
ബിനു ചേട്ടാ പൊളിച്ചു song അത് പോലെ തന്നെ നമ്മളെ ഉല്ലാസ് ഏട്ടൻ 👍👍അനു പാടാൻ തുടങ്ങിയാൽ പിന്നെ full കോമഡി ആയിരിക്കും 😂😂😂ഡയാന സൂപ്പർ 👍
Anu comedy alla... veruppikkala
നിങ്ങൾ പോളിക്കു കാണാൻ ഞങ്ങൾ റെഡി യാണ് റിമിയുടെ പാട്ട് ഒരു രക്ഷയും ഇല്ല 🥰🥰😍😍
മാനേ...... സൂപ്പർ. Binu chetta ,
ullas chetta, ഡയാന....അടിപൊളി .... Super.
ആ stage ലെ എല്ലാവരെയും ഒരേ പോലെ inspire ചെയ്തു energetic ആക്കാനും, യാഥാർഥ്യമറിയാതെ കുറ്റം പറഞ്ഞ ചില മനസ്സുകളെ കീഴ്പ്പെടുത്താനും , ഒപ്പം അവിടെ ഉള്ള എല്ലാവരുമായി നല്ല ഒരു bond സൃഷ്ടുക്കാനും സാധിച്ച Dimpal ❤❤🔥🔥... You just be you and keep Rockinggg🎉🎉🎉
❤😍
👌💐👌
ഉല്ലാസ് വന്നതിൽ പിന്നെ തങ്കച്ചനെ മിസ് ചെയ്യുന്നില്ല ....ഉല്ലാസ് പൊളി 🔥🔥🔥
ഉല്ലാസ് ചേട്ടൻ ഉം ബിനു ചേട്ടനും പൊള്ളിച്ചു ❤😍
Ullasettan#മധുരം ജീവാമൃത ബിന്ദു 👌🏻❤️❤️
Binu chettan
എന്ത് രസായിട്ടാണ് റിമി പാടുന്നത് 🥰🥰🥰
Rimi 👍❤️❤️❤️❤️❤️
എത്ര കൊണ്ടുവന്നാലും മടുപ്പ് വരൂല👍❤️
ടീമീന് ഡിമ്പിൾ നന്നായി ചേരുന്നുന്ണ്ട് നല്ല pair
ഡയാന ലവ്യൂ അടിപൊളി സൂപ്പർ 👍😘😘😍😍
എന്ത് നല്ല പ്രോഗ്രാം ആർന്നു ഇപ്പൊ കാണാൻ പോലും തോന്നുന്നില്ല😞.ബിഗ്‌ബോസിലെ കുറെ വെസ്റ്റകളെ കൊണ്ട് വന്ന് പരിപാടി ആകെ കുളം ആക്കി.
👍. സത്യം
👍 But maybe due to unavailability of artists like Sudhi, Shiyas, Azeez, Nelson etc is the reason why these bb people are called in...
Or Maybe to find a person like Shiyas...
Sathiyem
ഡിമ്പാലിനെ കാരണം സ്റ്റാർ മാജിക് തന്നെ വെറുത്തു പോകുവാ
അതെ..ഇതേ അഭിപ്രായം തന്നെ ഒരുപാട് പേർ പറയുന്നുണ്ട്..ഇതൊരു കോമഡി പ്രോഗ്രാം ആണ് അവരുടെ പ്രവർത്തികൾ കണ്ടിട്ട് എന്ത് കോമഡി തോന്നാനാണ്.. വളരെ ബോറ്...😬
ആരൊക്കെ വന്നാലും സ്റ്റാർ മാജിക്കിൽ ഒരേ ഒരു രാജാവ് ഒള്ളൂ അത് ഞങ്ങളെ ബിനു ചേട്ടനാ 👑👑👑👑😍😍😍😍
അടിമാലി പന്തളം combo പൊളി
oh My god blessed
ലക്ഷ്മി നക്ഷത്ര....ഇനി പാട്ട് പാടാൻ മേലാൽ അനുവിനെ വിളിച്ചേക്കല്ല്