A Day With Thankachan Vithura

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #lakshminakshathra #thankachan #thangu #lakshminakshathrayoutubechannel #starmagic
    Eduwelt Overseas Educational Consultancy
    Kuzhikkattisery, Thrissur
    Contact:
    Mob : +91 7994414277
    Email : study@eduwelt.in
    Website : www.eduwelt.in/
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 12 тыс.

  • @BineeshBastinOfficial
    @BineeshBastinOfficial 2 года назад +8947

    ടീമേ..
    സൂപ്പർ വീഡിയോ..❤️❤️

    • @kaushikvv2765
      @kaushikvv2765 2 года назад +148

      Pinalla

    • @jumanassart5214
      @jumanassart5214 2 года назад +61

      Hii... Bineesh.... Big fan of you❤

    • @newman-zr9qj
      @newman-zr9qj 2 года назад +148

      കുമ്പളങ്ങി കായലിൽ കരിമീൻ കഴിച്ചോകണ്ണമാലി കടവില് കടമ്പു വന്നോ..കുട്ടന്റെ കടയിലെ കട്ടൻ കുടിച്ചോ ....... ടീമേ ടീമേ ടീമേ ടീമേ ടീം

    • @geethak8767
      @geethak8767 2 года назад +13

      Super

    • @rsbeatz7249
      @rsbeatz7249 2 года назад +16

      subscribe chayumo

  • @nuhaziyakasrod4415
    @nuhaziyakasrod4415 2 года назад +4168

    തങ്കച്ചൻ എന്ന് പറഞ്ഞപ്പോൾ ഓടി വന്നവർ ഇണ്ടോ.....എല്ലാർക്കും തങ്കുനെ ഭയങ്കരായിട്ട് മിസ്സ് ചെയ്യിണ്ടായിർന്നു....വീഡിയോ👌👌

    • @tijozvlog4156
      @tijozvlog4156 2 года назад +13

      Pine😀

    • @shanthajudeen2089
      @shanthajudeen2089 2 года назад +18

      ഞാൻ ♥️♥️♥️♥️തങ്കു ഉയിർ 💙💙💙

    • @ishaworld2620
      @ishaworld2620 2 года назад +11

      Und 😃😃😃

    • @malayaleezzz1210
      @malayaleezzz1210 2 года назад +9

      💝💝💝💝

    • @user-fn6dx9ob3h
      @user-fn6dx9ob3h 2 года назад +10

      ആൾക്കാരെ വിളിച്ചു വരുത്തി ആക്ഷേപിക്കുന്ന സ്വഭാവം ഇപ്പോഴും ഉണ്ടോ അതോ മാറ്റിയോ ലക്ഷ്‌മി?

  • @ntk1824
    @ntk1824 2 года назад +788

    നല്ല ഒരു മനസ്സാണ് തങ്കുവിനുള്ളത് ഏത് വേഷവും കൊടുത്താൽ നല്ല രീതിയിൽ അവതരിപ്പിക്കും . രണ്ടു പേർക്കും അഭിനന്ദനങ്ങൾ ......

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +158

      ❤️

    • @leninpk9055
      @leninpk9055 2 года назад

      ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰

    • @techtalkwithshan
      @techtalkwithshan 2 года назад

      ❤️❤️❤️❤️❤️❤️

    • @justinjames6936
      @justinjames6936 2 года назад

      What if SQUID GAME was made in India ruclips.net/video/p_qPONFTyk4/видео.html

    • @nadirsha534
      @nadirsha534 2 года назад

      @@LakshmiNakshathraofficial ❤️❤️

  • @pradeesh1174
    @pradeesh1174 2 года назад +517

    ഇത്ര പെട്ടെന്ന് 3 million views ആകാൻ ആയെങ്കിൽ ആ മനുഷ്യന്റെ range🔥... Thanku😘❤️

    • @maru__1
      @maru__1 2 года назад +5

      Ayin 3 million ayitillallo😂😂👍

    • @pradeesh1174
      @pradeesh1174 2 года назад +4

      @@maru__1 aakan aayi ennu 😂🤭

    • @ravi-ni1wk
      @ravi-ni1wk 2 года назад +8

      @@maru__1 eetavum kuduthal likum coomentum💥

    • @biafashionworkshop6145
      @biafashionworkshop6145 2 года назад

      Gughggg

    • @renjithraj1946
      @renjithraj1946 2 года назад +5

      High range
      💕💕💕💕💔💔💔

  • @iyadizan5723
    @iyadizan5723 2 года назад +322

    തങ്കച്ചൻ പൊളിയാണ് പകരം വയ്ക്കാൻ ആളില്ലാത്ത ഒരു പച്ചയായ മനുഷ്യനാണ് തങ്കച്ചൻ ❤️❤️❤️❤️❤️🌹🌹

    • @shaneeshm5808
      @shaneeshm5808 2 года назад +5

      അതെന്നെ മണിച്ചേട്ടനു ശേഷം 😘

    • @faisalv5932
      @faisalv5932 2 года назад +2

      Karaktt

    • @aryaarya4577
      @aryaarya4577 2 года назад

      ruclips.net/video/EoIWVavZ97U/видео.html

  • @gopakumar7071
    @gopakumar7071 2 года назад +145

    തങ്കു നന്മയുള്ള ഒരു കലാകാരൻ ഒപ്പം ലക്ഷ്മി ഐശ്വര്യം ഉള്ള സ്നേഹനിധി ആയ ഞങ്ങളുടെ മുത്ത്. star magic ഇഷ്ടം

  • @aromalatingtingmachan
    @aromalatingtingmachan 2 года назад +3922

    ഒട്ടും പ്രതീക്ഷിച്ചില്ല തങ്കു ആണെന്ന് ഓട്ടോയിൽ 😦😍😍😍🔥🔥😍🔥😍🔥😍🔥😍🔥😍🔥😍🔥

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +625

      Hihii😎

    • @justinjames6936
      @justinjames6936 2 года назад +1

      What if SQUID GAME was made in India ruclips.net/video/p_qPONFTyk4/видео.html

    • @sarangcp1999
      @sarangcp1999 2 года назад +5

      ചേച്ചി സ്റ്റർമാജിക്കിൽ ഇനി എപ്പോ നവ്യ ചേച്ചി വരും

    • @aromalatingtingmachan
      @aromalatingtingmachan 2 года назад +52

      @@LakshmiNakshathraofficial reply tharuvenu ottum prethekshichilla 😦😍😍😍

    • @nadirsha534
      @nadirsha534 2 года назад +2

      @@LakshmiNakshathraofficial ❤️❤️

  • @ajmalirfan588
    @ajmalirfan588 2 года назад +48

    പ്രതീക്ഷിക്കാതെ കേറിയ ഓട്ടോക്കാരന്റെ ഷർട്ടിൽ മൈക്....ന്റമ്മോ ബല്ലാത്ത ജാതി

  • @aseemjuntion
    @aseemjuntion 2 года назад +246

    തങ്കച്ചന്‍ വിതുര എവിടെയുണ്ട് അവിടെ നമ്മളും കാണും...വിതുരക്കാരന്‍🔥🔥🔥

  • @thalapathyvijay3053
    @thalapathyvijay3053 2 года назад +319

    തങ്കു ചേട്ടൻ പൊളിയാണ് ..!!💥💥😻

  • @amalmurali7546
    @amalmurali7546 2 года назад +191

    ഇത് കണ്ടപ്പോൾ തങ്കു വീണ്ടും സ്റ്റാർ മാജികിന്റെ ഫ്ലോറിൽ വന്നപോലെ ഒരു ഫീൽ😍😍

  • @manuppa
    @manuppa 2 года назад +137

    നന്ദി ലക്ഷ്മി , കലക്കീ
    തങ്കു മനസ്സറിഞ്ഞു ചിരിപ്പിച്ച മുത്ത്.
    From London 🙏♥️🌹

  • @jerinjacobmathew3538
    @jerinjacobmathew3538 2 года назад +42

    തങ്കു വിനെ വീണ്ടും പഴയതുപോലെ കണ്ടപ്പോൾ ഭയങ്കര സന്തോഷം. തങ്കു ഇല്ലാത്തതുകൊണ്ട് സ്റ്റാർ മാജിക് പോലും കാണും ഇല്ലായിരുന്നു. രണ്ടുപേരും സൂപ്പർ. ടൈം പോയത് അറിഞ്ഞതേയില്ല. നെസ്റ്റ് എപ്പിസോഡ് വേണ്ടി കട്ട വെയിറ്റിംഗ് 🥰🥰🥰🥰🥰

  • @delwininc3070
    @delwininc3070 2 года назад +466

    14:25 🔥മലയാളികളുടെ മനസ്സിൽ ഇടം നേടിയ രണ്ടു പേർ ..... തങ്കു ചേട്ടനും ലക്ഷ്മി ചേച്ചിയും🔥

  • @p.i.c6393
    @p.i.c6393 2 года назад +287

    സ്റ്റാർ മാജിക് ലെ പകരം വെക്കാനില്ലാത്ത കലാകാരൻ
    തങ്കു..💝😍💝

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +100

      😍

    • @ankithha
      @ankithha 2 года назад +4

      @@LakshmiNakshathraofficial Hi chechi 😍

    • @shababashajahan7681
      @shababashajahan7681 2 года назад +4

      @@LakshmiNakshathraofficial hi chehi ente ummayum njanum star magikkinte fan annu

    • @moiduma73
      @moiduma73 2 года назад +3

      @@LakshmiNakshathraofficial chinnuchechi Anukkutty yodoppam oru video cheyyo Enikk bayangara ishtan ningade bond.adhonda or fan enna nilayila pariganikkane❤
      Marupadikkayi waiting

    • @ibru-editz
      @ibru-editz 2 года назад

      👈300 aavan sahayikkumo plz plz 😔😔

  • @rahulgopi3585
    @rahulgopi3585 2 года назад +5

    Aaaa oru first parasiyam kodukan vendi aniyane kond vilipichath scripted anene thoniyavar ivide like and comment

  • @kavirajkannankavi2174
    @kavirajkannankavi2174 2 года назад +445

    തങ്കു ചേട്ടനും ലക്ഷ്മിയും ഒരു ജാട ഇല്ലാത്ത നല്ല എളിമ ഉള്ളവർ .2പേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @kozhikodenz-ul8tz
    @kozhikodenz-ul8tz 2 года назад +60

    ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന തങ്കു ചേട്ടൻ ചിന്നു നിങ്ങൾ poli ആണ് 2പേർക്കും ദൈവം തുണക്കട്ടേ 🙏🙏miss uu തങ്കു &ചിന്നു 😍😍

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 года назад +1039

    തങ്കു ഫാൻസ്....🔥🔥

    • @blackdews1958
      @blackdews1958 2 года назад +9

      ❤️ yaaa ⚡

    • @noel123__
      @noel123__ 2 года назад +6

      എന്നെ 300 ആവാൻ സഹായിക്കുമോ 🙏

    • @blackdews1958
      @blackdews1958 2 года назад +3

      @@noel123__ aanayum 😭

    • @anjuparameswaran9749
      @anjuparameswaran9749 2 года назад +1

      @@blackdews1958@y

    • @mrandmrsfilmytalks
      @mrandmrsfilmytalks 2 года назад +1

      Star magic actress age👇
      ruclips.net/video/sff5uVbdIqc/видео.html

  • @cnraju1
    @cnraju1 2 года назад +62

    തങ്കച്ചൻ ഇല്ലാത്ത സ്റ്റാർ മാജിക് എപ്പിസോഡുകൾ കാണാൻ ഒരു രസവും തോന്നുന്നില്ല. ഞങ്ങളുടെ തങ്കു എന്ന് വരും തിരിച്ചു. അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു.

  • @dudegaming3419
    @dudegaming3419 2 года назад +465

    തങ്കു പൊളിയാണ് മുത്താണ് ഒത്തിരി ഇഷ്ട്ടം തങ്കുവിനെ..!!😘💖💖💖

  • @nazriya_ichus7310
    @nazriya_ichus7310 2 года назад +80

    14:30 തങ്കു ചേട്ടൻ മാസ്സ് എൻട്രി 🔥 poli mass ❣️❣️
    തങ്കു ചേട്ടൻ uyir❣️❣️❣️

  • @aneespk4828
    @aneespk4828 2 года назад +28

    സ്റ്റാർ മാജിക്കിൽ തങ്കുവിനെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരാളാണ് ചേച്ചി സുപ്പർ എപ്പിസോഡ്

  • @gopakumarc.v.6576
    @gopakumarc.v.6576 2 года назад +82

    ഇത്ര ഹൃദ്യമായി പെരുമാറുന്ന പെൺകുട്ടിയെ ആരും സ്നേഹിച്ചുപോകും.... അതേപോലെ സാധാരണക്കാരിൽ സാധാരണക്കാരനായ തങ്കുവിനെയും.....ദൈവം നിങ്ങൾക്ക് എന്നും നന്മകൾ തരട്ടെ എന്ന് പ്രാർത്ഥനയോടെ.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @Butterfly-ti4xi
      @Butterfly-ti4xi 2 года назад +5

      പ്രബുദ്ധ മലയാളി 😋

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 года назад +4

      പാൽ കുപ്പി ആണല്ലേ

  • @radha.ppernnan9434
    @radha.ppernnan9434 2 года назад +346

    റാം മനോഹർ വേട്ടം പള്ളി &ക്ലിഞ്ഞോ പ്ലിഞ്ഞോ ഇഷ്ട്ടം......❤️

  • @mufeenosh4751
    @mufeenosh4751 2 года назад +918

    ഇത്ര പെട്ടെന്ന് 1M views ആയിട്ടുണ്ടെങ്കിൽ നമ്മൾ മനസ്സിലാക്കണം ആ മനുഷ്യൻ്റെ റേഞ്ച്🔥🔥🔥
    തങ്കു ഇഷ്ട്ടം❤️

    • @athulprabhakaran
      @athulprabhakaran 2 года назад +20

      Pinnallah thangu 💖💖💖

    • @nidhandh.k2982
      @nidhandh.k2982 2 года назад +11

      Pinnallah

    • @anus7246
      @anus7246 2 года назад +12

      അത് M A Yoosafali sir വരെ മനസ്സിലാക്കി 😍

    • @jmathew3942
      @jmathew3942 2 года назад +5

      Exactly!

    • @aneeshat7221
      @aneeshat7221 2 года назад +6

      Thangu uyir💕💕💕

  • @bibinvarghese4793
    @bibinvarghese4793 2 года назад +50

    സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടം ഉള്ള രണ്ടു പേർ. തങ്കു ലക്ഷ്മി ♥♥

  • @gladsongp8174
    @gladsongp8174 2 года назад +53

    നൈസ് ആയിട്ട് add കയറ്റി അല്ലേ 😁😁 മനസിലായതേ ഇല്ല 😃😃 👍🏻ലക്ഷ്മി pwoli ✨️✨️

  • @akschannel9539
    @akschannel9539 2 года назад +28

    തങ്കുനേ കാണുമ്പോൾ ഇപ്പോഴും മാറിയേടമ്മേടെ ആട്ടുകുട്ടി പാട്ട് ഓർമ്മവരും 💯 തങ്കു നല്ലൊരു കലാകാരൻ ആണ്.star magic ൽ തങ്കുനേ വല്ലാതെ miss ചെയ്യുന്നു 😔😘

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 года назад +382

    സ്റ്റാർ മാജികിൽ ഏതു റോളും അഭിനയിച് ചിരിപ്പിക്കുന്ന തങ്കു ചേട്ടൻ മുത്താണ് 😘❤

  • @fayasfayas6126
    @fayasfayas6126 2 года назад +25

    തങ്കുവിനെ പോലെ ഒരു നല്ലകലാകാരന്റെ വീട്ടിൽ പോയതിൽ വളരെ സന്തോഷം ചിന്നു ചേച്ചി♥️. വളരെ ആസ്വദിച്ചാണ് ഈ വീഡിയോ അവസാനം വരെയും കണ്ടത് 😍. തൃശൂരിൽ നിന്നും തിരുവനന്തപുരം വരെ വന്നു തങ്കുവിനെ കാണണമെങ്കിൽ ചേച്ചിയും തങ്കുവും അത്ര സൗഹൃദമാണെന്ന് ഈ വീഡിയോ കാണുന്ന ഓരോ ആൾക്കും മനസിലാകും ♥️ അടുത്ത എപ്പിസോടിനായി വളരെ ആകാംഷയോടെ കാത്തിരിക്കുന്നു 😻. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ. Love you chinnu chechi❣️

  • @GUINNESSPAKRUINMEDIA
    @GUINNESSPAKRUINMEDIA 2 года назад +51

    Kidiloskkii !!! thanku & lakshmi🔥🎉

  • @sarathmkvskingdom8547
    @sarathmkvskingdom8547 2 года назад +142

    ഒരു ചെറു പുഞ്ചിരിയോടെ കണ്ടു തീർത്ത ഒരു അടിപൊളി എപ്പിസോഡ് തങ്കു ചേട്ടാ നിങ്ങൾപൊളിയാണ്❤️

  • @priyap9513
    @priyap9513 2 года назад +56

    ഈ വീഡിയോ കഴിയുന്നത് വരെ ചെറു പുഞ്ചിരിയോടെ ഇരുന്നത് കൊണ്ട് കവിൾ വേദനിക്കുന്നു 😁ഉയിരാണ് തങ്കു ❤ചങ്കാണ് തങ്കു ❤ചങ്കിടിപ്പാണ് തങ്കു ചേട്ടൻ 😘😘❤❤❤❤കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤❤

  • @stvlogs44
    @stvlogs44 2 года назад +83

    തങ്കച്ചൻ ചേട്ടൻ ഉണ്ടോ അഹ് വീഡിയോ കണ്ടിരിക്കാൻ തന്നെ എന്ത് രസാ...😍😘😘

  • @kjbmedia8384
    @kjbmedia8384 2 года назад +10

    Thanku and lakshmi....2പേരും super..തങ്കു യൂ ർ ഗ്രേറ്റ് ആർട്ടിസ്റ്റ് 🥰🥰.ഏറെ ഇഷ്ട്ടം പെട്ട വീഡിയോ......2 പേരും നിഷ് കളങ്കരരാണെ.....നല്ല മനസിൻ ഉടമകൾ......ഗ്രേറ്റ് ജോബ് ....ലക്ഷ്മി.....2പേർക്കും 💐💐നേരുന്നു ഇത്ര ദിവസം കൊണ്ട്.....2.4. M. Viewers ആകണമെങ്കിൽ തങ്കു..യൂ ർ ബിഗ് മാൻ........2പേരയും അത്ര മാത്രം ഇഷ്ട്ടപെടുന്നു...ജനങ്ങൾ...........താങ്ക് യൂ.......തങ്കു & ലക്ഷ്മി......

  • @dudegaming3419
    @dudegaming3419 2 года назад +236

    അന്നും ഇന്നും ഇന്നും തങ്കു പൊളിയാണ് മുത്താണ്..!!😘💖

  • @sangeetha3175
    @sangeetha3175 2 года назад +40

    Star magicile ഏറ്റവും ഇഷ്ട്ടപെട്ട വ്യക്തി ആണ് thanghu ചേട്ടൻ ❤️❤️❤️

  • @jayanthkc5040
    @jayanthkc5040 2 года назад +180

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്. Love u Lakshmi, Love u Thanku chetta

  • @minnalmurali450
    @minnalmurali450 2 года назад +3

    തങ്കുവിനെ വെച്ച് കുറെ ലൈക്ക് ഇണ്ടാക്കി നിങ്ങ േപായി. തങ്കുവിന്റെ Bday wish പോലും െചയ്തില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് പറയുക അല്ലാതെ ജനങ്ങളുടെ വെറുപ്പ് വാങ്ങി കൂട്ടരുത്

  • @rayan1382
    @rayan1382 2 года назад +516

    സ്റ്റാർ മാജികിൽ ഏതും റോളും അഭിനയിച്ച ചിരിപ്പിക്കുന്ന തങ്കു ചേട്ടൻ മുത്താണ് ❤️❤️❤️❤️

  • @lms6049
    @lms6049 2 года назад +102

    ഇത്രനാളും നാൾ ഇട്ട വീഡിയോസ് ഏറ്റവും കൂടുതൽ വ്യൂ കിട്ടാൻ പോകുന്ന വീഡിയോ ആണ് ഇത് നോക്കിക്കോ 🥰
    രണ്ടാംഭാഗം ഇതിലും പൊളിക്കും എന്ന് തോന്നുന്നു 👍🏼

  • @rittoaf8212
    @rittoaf8212 2 года назад +59

    തങ്കു വിന്റേ വീട് സൂപ്പർ ലക്ഷ്മി ചേച്ചി തങ്കുവിന്റേ വീട് കാണിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്ട്👍

  • @Foodiello
    @Foodiello 2 года назад +59

    സ്റ്റാർ മാജികിലൂടെ എൻ്റെ favourite ആയി മാറിയ രണ്ടു പേരും ❤️ തങ്കു & ലക്ഷ്മി ചേച്ചി ❤️

  • @thankachany8287
    @thankachany8287 2 года назад +33

    നക്ഷത്രയുടെ നിഷ്ക്കളങ്കമായ നാടൻ ശൈലി ഇംഗ്ലീഷ് style + മലയാളം ,സത്യത്തിൽ തങ്കുവിനെ ലക്ഷ്മി തോല്പിക്കുന്നുണ്ട് .... എൻ്റെ ലക്ഷ്മി ഇതെന്താ ... ഒരായിരം അഭിനന്ദനം ! തങ്കുവിനും!
    തങ്കുവിനെ ഇത്രയും care ചെയ്യുന്ന ലക്ഷ്മി .... അസൂയ അസൂയ തോന്നുന്നു! പ്രിയ ലക്ഷ്മി !!

  • @sasipunnakadan2717
    @sasipunnakadan2717 2 года назад +62

    ലക്ഷ്മി ഏറ്റവും ഇഷ്ടപെട്ട വീഡിയോ... Thanku🙏 ഒരുപാട് സ്നേഹിക്കുന്ന ആര്ടിസ്റ് ❤❤❤❤

  • @subinlr5153
    @subinlr5153 2 года назад +76

    എന്തായാലും സസ്പെൻസ് ആയിട്ട് വന്ന തങ്കച്ചൻ ചേട്ടൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ mic ഷർട്ടിൽ കുത്തി അത് നിങ്ങളുടെ മൈകിൽ കണക്ട് ചെയ്തിരുന്നത് വളരെ നല്ല ഒരു ഇതായിരുന്നു

  • @sreerajvlogs3446
    @sreerajvlogs3446 2 года назад +67

    അടിപൊളി vlog
    പൊള്ളിച്ചു ചേച്ചി
    തങ്കു നമ്മുടെ മുത്താണ്
    സൂപ്പർ 😘😘😘😘😘😘😘

  • @user-rc9ez2vx8u
    @user-rc9ez2vx8u 2 года назад +49

    ഞാൻ വിചാരിച്ചിരുന്നു....
    തങ്കു 🔥🔥🔥🔥🔥
    ഇത് ഉറപ്പായിട്ടും ട്രെൻഡിങ്ങിൽ കേറും 😻

  • @user-og8nf3oh4k
    @user-og8nf3oh4k 2 года назад +65

    തങ്കച്ചൻ ഫാൻസ്‌ present anno. പിന്നെ ചേച്ചികുട്ടിയോടെ ഫാൻസ്‌ present anno❤

  • @Blackspot8425-b7i
    @Blackspot8425-b7i 2 года назад +9

    ഏതാനും നിമിഷങ്ങൾക്കകം ലക്ഷ്മിയുടെ ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട വീഡിയോ ആയി മാറും ഇത്

  • @albinea9144
    @albinea9144 2 года назад +55

    തങ്കുവിനെ കാണാൻ വേണ്ടിയാണ് സ്റ്റാർ മാജിക്‌ കണ്ടു തുടങ്ങിയത് പക്ഷെ തങ്കുവിനെയും അതുപോലെ ഓരോ ആർട്ടിസ്റ്റുകളെയും ഇത്രയധികം സപ്പോർട്ട് ചെയ്യുന്ന ചിന്നുവിനെയും ഇപ്പൊ ഒരുപാട് ഇഷ്ടാണ് ❤️❤️

  • @ponnuponnu5384
    @ponnuponnu5384 2 года назад +73

    വീഡിയോ വേഗം തീർന്നു 😔😔. തങ്കുന്റെ സ്കിറ്റ് കാണാൻ വെയ്റ്റിംഗ് 😍😍സ്റ്റർമാജിക് ൽ

  • @statuscreation8571
    @statuscreation8571 2 года назад +200

    സ്റ്റാർ മാജിക് നിർത്തിയോ 🙄 പകരം വെക്കാൻ പറ്റാത്ത കലാകാരന് തങ്കു ചേട്ടൻ 😍❣️❣️❣️❣️

  • @user-qs9eu6pv4l
    @user-qs9eu6pv4l 2 года назад +49

    താങ്കുനോട് വേഗം സ്റ്റാർ മാജിക്കിലേക്ക് വരാൻ പറയു 🙏❤️ തങ്കു ഇല്ലാത്ത സ്റ്റാർ മാജിക്‌ ഉപ്പില്ലാത്ത കഞ്ഞിപോലെയാ 😂❤️😘😘
    Thanku ishtam ❤️

  • @remyana9845
    @remyana9845 2 года назад +54

    തങ്കുചേട്ടൻ പൊളിയാണ്.. ❤❤❤അതു പോലെ തന്നെ ഒത്തിരി ഇഷ്ടമാണ് നിങ്ങളെ..... ചിന്നു & തങ്കു ചേട്ടൻ uyir 🥰🥰🥰❤❤❤❤

  • @sujithmohanan5280
    @sujithmohanan5280 2 года назад +87

    ലക്ഷ്മി ചേച്ചി പൊളിച്ചു . സൂപ്പർ എൻട്രി തങ്കു ചേട്ടാ.

  • @blessonblessy
    @blessonblessy 2 года назад +501

    നമ്മുടെ സ്വന്തം thanku 🥰😘😘😘😘😘❤❤❤ starmagic thanku fans ഉണ്ടോ

  • @FzmaniacSuhail
    @FzmaniacSuhail 2 года назад +38

    നമ്മുടെ വിതുരകാരൻ തങ്കു 😍😍

  • @amin5607
    @amin5607 2 года назад +124

    സ്റ്റാർ മാജികിന്റെ മുത്താണ് തങ്കു ചേട്ടൻ...❤️🔥🔥

    • @Adhithyan_Rmk_
      @Adhithyan_Rmk_ 2 года назад +1

      200 സ്ക്രൈബസ് ആവാൻ സഹായിക്കുമോ

  • @victorpochinki1716
    @victorpochinki1716 2 года назад +152

    നമുക്ക് നമ്മൾക്ക് വേണ്ടി മരണമടഞ്ഞ ധീരസഹോദരന് വേണ്ടി പ്രാർത്ഥിക്കാം💔
    RIP SEPOY H.VYSHAKH Sir💔🤲🏻🥺

    • @footballmadhav7
      @footballmadhav7 2 года назад +4

      😓💔💔

    • @mr.nugget.027
      @mr.nugget.027 2 года назад +2

      😞😞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏

    • @nithin6224
      @nithin6224 2 года назад

      @APPUS WORLD Subair athinte iddakk kashttam

    • @pscguruquizs
      @pscguruquizs 2 года назад

      ruclips.net/video/bJYjCNmIeK4/видео.html

  • @sajithaminisathyan6504
    @sajithaminisathyan6504 2 года назад +84

    ആ ഓട്ടോ കാരന് വിതുരയിലേക്കുള്ള വഴി കറക്റ്റ് അറിയാം ലക്ഷ്മി രക്ഷപ്പെട്ടൂ😎✨😀✨

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 2 года назад +49

    ചിന്നു ചേച്ചിടെ ചാനലിൽ ഏറ്റവും കൂടുതൽ ലൈക്കും കമന്റും കിട്ടിയ വീഡിയോ പവർ ഓഫ് തങ്കു & ചിന്നു❤️😘

  • @wonder_world_128
    @wonder_world_128 2 года назад +260

    സ്റ്റാർ മാജിക്കിൽ ഏറ്റവും ഇഷ്ടമുള്ള രണ്ടു പേർ 😍😍😍😍😘😘😘😘😘❤️❤️❤️❤️❤️❤️

  • @sachudevu709
    @sachudevu709 2 года назад +106

    ചേച്ചി, ഓട്ടോയിൽ കയറുന്ന സമയം ഞങ്ങൾ അതുവഴി പോയായിരു ന്നു. ചേച്ചിയുടെ കൂടെ നിന്ന് ഫോട്ടോയും എടുത്തു... thanks ചേച്ചി...

  • @user-cj3fh4dw2t
    @user-cj3fh4dw2t 2 года назад +39

    തങ്കച്ചൻ ഏട്ടൻ ന്റെ ഓട്ടോ യിൽ ഉള്ള വരവ് പൊളിച്ചു.
    എന്റെ ചിന്നു.supper
    👍👍👍👍

  • @adithyama6260
    @adithyama6260 2 года назад +40

    തങ്കു ചേട്ടനാണ് ഓട്ടോയിൽ എന്ന് ഒട്ടും കരുതിയില്ല 😍പൊളിച്ചു രണ്ടുപേരും ❤🥰

    • @contessa4756
      @contessa4756 2 года назад +5

      Ente ponnu suhruthe.... Itokke pakka script vach Ulla shoot a...... Travel vlog pole alla.....
      But....kollam Nalla oru flow und

    • @prime4443
      @prime4443 2 года назад +1

      @@contessa4756 💯

  • @ajcraft15
    @ajcraft15 2 года назад +54

    തങ്കു ചേട്ടൻ star magic ലെ പോലെ തന്നേ നല്ല കോമഡി ആണ് ഒരുപാട് സന്തോഷം ആയി ചേച്ചി വീഡിയോ കണ്ടപ്പോൾ അടുത്ത ഭാഗതത്തിനായി കട്ട waitting....😘😘😘😘😘💖💖💖

  • @annamolsaji5079
    @annamolsaji5079 2 года назад +139

    സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ
    ഇഷ്ടപെടുന്നത് തങ്കുനെ ആണ്..!!❤️😘

  • @ansilk1420
    @ansilk1420 2 года назад +37

    തങ്കു എത്ര നല്ല മനസ്സുള്ള ഒരാൾ ലക്ഷ്മി ചേച്ചിയും അതുപോലെ,

  • @arunaliyas6153
    @arunaliyas6153 2 года назад +45

    തങ്കു വീട്ടിന്നു മൈക്ക് ആയി വന്നു😲...

  • @sreelakshmisreekkutty8829
    @sreelakshmisreekkutty8829 2 года назад +61

    തങ്കു ചേട്ടനെ ഒരുപാട് മിസ്സ് ചെയ്തിരുന്നു. ഇപ്പോ കണ്ടപ്പോ ഒരുപാട് സന്തോഷായി. 🥰

  • @shemeershemi4312
    @shemeershemi4312 2 года назад +118

    തങ്കുവിനെ കണ്ടത് മുതൽ സ്കിപ് ചെയ്തിട്ടേ ഇല്ല തങ്കു love you ♥️♥️♥️

  • @radhunraj3500
    @radhunraj3500 2 года назад +10

    തങ്കുവിനെ പോലെ സുന്ദരം തങ്കുവിന്റെ നാടും...... 😍😍
    കൂടെ ചിന്നുവും ❤

  • @rinuk1681
    @rinuk1681 2 года назад +42

    ലേഷിമി ചേച്ചി uyirr തങ്കുചേട്ടൻ uyirr love you ❤️❤️❤️ ലേഷിമി ചേച്ചി തങ്കു ചേട്ടനെ star മെജിക്കിൽ കൊണ്ട് വായോ 💪💪💪😜😜😜

  • @sreeharireels4753
    @sreeharireels4753 2 года назад +32

    Ethrem episode kandathil chirichu chirichu Kanda episode karanam thangu andu Lakshmi suppr Oru rekahayum illa randalum nalla combo anu God bless 🙏 waiting balance episode ❤️❤️❤️❤️❤️❤️❤️❤️❤️🤗😘 thangu and Lakshmi ❤️❤️❤️

  • @User45724
    @User45724 2 года назад +25

    തങ്കുവിനെ ഇഷ്ടമുള്ള പോലെ തങ്കുവിനെ ആൽമാർത്ഥമായി പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്മിയേയും ഒരുപാടിഷ്ടമാണ് ... എത്ര തവണ കണ്ടു എന്നറിയില്ല 🥰🥰🥰😍😍😍🌹🌹🌹🌹❤❤❤❤

  • @bijeshlolappy5829
    @bijeshlolappy5829 2 года назад +3

    Thanku eni eppo star majic familyil varuka
    Miss u thanku😔

  • @josnathomas6010
    @josnathomas6010 2 года назад +104

    തങ്കു ചേട്ടൻ പൊളി ആണ്. ലക്ഷ്മി ചേച്ചിയുടെ പ്രോഗ്രാമും സൂപ്പർ ആണ് 😍😍

  • @immanuelantony683
    @immanuelantony683 2 года назад +35

    സ്റ്റാർ മാജിക്‌ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണും. എല്ലാവേരയും ഇഷ്ടമാണ് തന്കുവും അനുവും വേറെ ലെവൽ ആണ്.ലക്ഷ്മി വീഡിയോ ഞാൻ ഫുൾ കാണട്ടെ. ഡ്യൂട്ടിയിലാനെ ❤😊❤😊

    • @babyshopplanet6884
      @babyshopplanet6884 2 года назад

      Nakshatra good 👍 mind lady ❤️😘😘😍😍

  • @nasreena3481
    @nasreena3481 2 года назад +34

    അടുത്തത് Anu chechi nte വീട്ടിലേക്ക് പോകണം എന്നുള്ളവർ ഉണ്ടോ

  • @moncyabraham4160
    @moncyabraham4160 2 года назад +8

    ഞങ്ങളുടെ തങ്കുവിനെ ഇത്രയും സ്നേഹിക്കുന്ന വേറെ ഒരാളും ഉണ്ടാകില്ല ലക്ഷമ്മി നിങ്ങൾ മുത്താണ്

  • @jamsheerkk8749
    @jamsheerkk8749 2 года назад +63

    ഡീ .... എന്ന് വിളിച്ചപ്പോൾ തങ്കുവിന്റെ കൂടെ ഒരു ഭാര്യയെ മിസ്സ് ചെയ്യുന്നുണ്ട് 🥰🥰🥰🥰☺️☺️☺️

    • @vloggeraju6038
      @vloggeraju6038 2 года назад

      ruclips.net/video/ObNlJh_Ao8w/видео.html

  • @shinesuresan8878
    @shinesuresan8878 2 года назад +86

    തങ്കു നെ വച്ച് റീച് കൂട്ടി ഈ വീഡിയോക്ക്‌ കിട്ടുന്ന പ്രതിഫലം തികച്ചും തങ്കുന് അവകാശപ്പെട്ടതാണ്

  • @thrillermovieclips3266
    @thrillermovieclips3266 2 года назад +174

    തങ്കു ചേട്ടൻ വരുന്നത് കണ്ട് എനിക്ക് ചിരി 😂🤣അടക്കാൻ പറ്റുന്നില്ല🤭, എന്തു ചെയ്താലും സൂപ്പർ ആണ്🤩

  • @lovelygirl4772
    @lovelygirl4772 2 года назад +2

    Lakshmichechi poliyalla thanku parayandda nighalude videokke poliyalle nighalukke ivarude fansanoo love you lakshmichechi and thankuchetta❤❤💘💘💘💘💘💕💕

  • @anaghaaj5282
    @anaghaaj5282 2 года назад +54

    തങ്കു ചേട്ടൻ പൊളിയാ star magic-nte മുത്ത്‌ ❤❤❤❤
    Part-2 വേണം

  • @biswajith.r3955
    @biswajith.r3955 2 года назад +135

    തങ്കു ചേട്ടൻ ഓട്ടോയിൽ വന്നത് mass ആയിരുന്നു. അടിപൊളി വീഡിയോ ചേച്ചി 😘😘😘😘😘

  • @SM-fs3xu
    @SM-fs3xu 2 года назад +28

    എനിക്കും എന്റെ വീട്ടിലെ എല്ലാവർക്കും തങ്കു ചേട്ടനെ ഒത്തിരി ഇഷ്ട്ടാണ് 😍😍😍😍thankyou lakshmi തങ്കുന്റെ കൂടുതൽ വിശേഷം അറിയാൻ സാധിച്ചതിൽ

  • @shajuthoppil3632
    @shajuthoppil3632 2 года назад +4

    Wow😲3. 2 Million, how audience are supporting Thankachan Vithura. He is humble and genuine.. Then the last word of TV anchor Lakshmi Nakshatra combo.. Marvelous.

  • @bilnamalu298
    @bilnamalu298 2 года назад +129

    കൃത്യം അഞ്ചു മണി ആവാൻ വെയിറ്റിംഗ് ആയിരുന്നു ഇനി പോയി വീഡിയോ കാണട്ടെ❤💋

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +107

      Kandt abiprayam parayane …

    • @X19_TRIKXO
      @X19_TRIKXO 2 года назад +4

      @@LakshmiNakshathraofficial chechiyude video ellam adipoliyan

    • @albinbiju1444
      @albinbiju1444 2 года назад +3

      Chechi video ellum polli 🔥😍

    • @adarshsasi7281
      @adarshsasi7281 2 года назад +2

      @@LakshmiNakshathraofficial ചേച്ചി video poli

    • @delnasaji8979
      @delnasaji8979 2 года назад +2

      @@LakshmiNakshathraofficial adi poli entha parayada😍😍🥰🥰🥰👄👄👄❤❤❤💯💯💯

  • @abu.siddi.3888
    @abu.siddi.3888 2 года назад +349

    ഷിയാസ്ക്കാൻറെ ബുള്ളറ്റ്🔥🔥 എൻട്രിക്ക് ശേഷം .
    തങ്കുൻറെ ഓട്ടോ എൻട്രി 👍👍

  • @muhammedfavas4200
    @muhammedfavas4200 2 года назад +199

    ഈ വീഡിയോന്റെ part 2 വരാൻ കട്ട വെയ്റ്റിങ് ആണ്. ചിന്നു ചേച്ചിയും, തങ്കച്ചൻ ചേട്ടനും super .

  • @syamvp2434
    @syamvp2434 2 года назад +7

    തങ്കു ഓട്ടോയിൽ വന്നതു സ്ക്രിപ്റ്റ് ആണെന്നു പറയെ ഇല്ലാട്ടോ അത്രക്കു ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😍

  • @thegooddevil1023
    @thegooddevil1023 2 года назад +53

    തങ്കു പറയാൻ ഇല്ല പൊളി ആണ് പിന്നെ ചേച്ചി കൂടി ചേർന്നപ്പോൾ power ആയി 💥💥🤩🤩🤩

  • @llovemyfamily..4832
    @llovemyfamily..4832 2 года назад +35

    തങ്കുവിന് ചിരിപ്പിക്കാൻ മാത്രമല്ല
    തങ്കുവിനെക്കുറിച്ച് ആരെന്ത് പറഞ്ഞ് നെഗറ്റീവായികളിയാക്കിയാലും അത് പോസറ്റീവായി ചിരിച്ചു കൊണ്ട് തന്നെ അംഗീകരിക്കാൻ കഴിയുന്നു.
    👍👍👍
    തങ്കു മുത്താണ്😎😎
    💖😘💖😘💖😘💖😘

  • @newmalayalammovies123
    @newmalayalammovies123 2 года назад +435

    സ്റ്റാർ മാജിക്ക് യുട്യൂബിൽ എത്രയും വേഗം ഇടണം എന്ന് പറയുന്നവർ ആരൊക്കെയുണ്ട് .. ഒരാഴ്ച ആയി എപ്പിസോഡ്സ് ഇല്ല😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌

    • @amalprakash.p
      @amalprakash.p 2 года назад +11

      ഇടരുത്.. അത്രെയും ടോക്സിസിറ്റി കുറഞ്ഞു കിട്ടും... 🙄

    • @muhammedshafi404
      @muhammedshafi404 2 года назад

      S

    • @mufeenosh4751
      @mufeenosh4751 2 года назад +4

      @@amalprakash.p വേണമെങ്കിൽ കണ്ടാ മതി ചേട്ടാ

    • @amalrajpc2876
      @amalrajpc2876 2 года назад +3

      @@amalprakash.p ചുമ്മാതിരിയളിയാ വെറുതെ political correctness overload ആക്കുന്നവരുടെ കൂട്ടത്തിൽ താങ്കളും ഉണ്ടല്ലേ

    • @harismon008
      @harismon008 2 года назад +6

      സ്റ്റാർ മാജിക് വന്നോ എന്നു ഇപ്പോഴും ഞാൻ യുട്യൂബിൽ തപ്പി നോക്കാറുണ്ട്.

  • @mysteryinsider1033
    @mysteryinsider1033 2 года назад +77

    ആദ്യായിട്ടാ ഇത്രേം ലൈക്ക്
    സർപ്രൈസായി വന്ന ഓട്ടോക്കാരൻ തങ്കുവിൻ്റെ കഴുത്തിലെ മൈക്ക് ആരും കാണാതെ പോകരുത്🤣

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +47

    തങ്കു & ചിന്നു കുട്ടി സൂപ്പർ
    അടിച്ച് പൊളിച്ച്
    രണ്ടാം ഭാഗത്തിനായ് കട്ട വെയിറ്റിങ്

  • @amin5607
    @amin5607 2 года назад +148

    ചിന്നു ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസാ...!!"❤️🥰

    • @avtech7276
      @avtech7276 2 года назад +6

      😍

    • @renjugopan8572
      @renjugopan8572 2 года назад +6

      Correct

    • @RidhaRifa
      @RidhaRifa 2 года назад +3

      200 ൽ അധികം വീഡിയോസ് കഷ്ടപ്പെട്ട് ഇട്ടിട്ടും എന്റെ അനിയത്തി ടെ ഈ ചാനൽ ആരും തിരിഞ്ഞു നോക്കുന്നില്ല 😓😪😭😭😭

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +63

      Thank uu

    • @shabinshanshibu5563
      @shabinshanshibu5563 2 года назад +3

      ♥️