A Day With Thankachan Vithura-PART 2

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #lakshminakshathra #thankachan #thangu #lakshminakshathrayoutubechannel #starmagic
    You can Shop vanaura organics online from👇🏻👇🏻
    Website:
    vanauraorganic...
    Facebook:
    www.facebook.c...
    Instagram:
    ...
    RUclips:
    / @vanauraorganics
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

Комментарии • 6 тыс.

  • @sudheerbappumoyikkal3844
    @sudheerbappumoyikkal3844 2 года назад +1065

    💖❤💏 ഹായ് ചിന്നുൻറയും തങ്കുൻറയും ഈ ഭാഗം വീഡിയോസും വയങ്കര സൂപ്പർ അടിപൊളി ആയി നിറുത്തി നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹം നൽമ്മയും നിറഞ്ഞ കളിയും ചിരിയും കണ്ടു മതിയായീല്ല അപ്പോഴേക്കും തീർന്നുപോയി വീഡിയോസ് ഇതിൻറ മൂന്നാം ഭാഗം വേഗത്തിൽ ഡൗൺലോഡ് ചെയ്യനേ ട്ടോ ചിന്നൂ വയങ്കര രസമായി ഞാൻ ഇതുപോലെയുള്ള വീഡിയോസുകളും സ്റ്റാർ മേജിക്കും രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന സമയത്താണ് കാണാറുളളത് ഞാനും ഒരു പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത 80ശതമാനം ഭിന്നശേഷികാരാനയ ഒരു വികലാംഗനാണ് ട്ടോ ഞങ്ങളുടെപോലെയുള്ളവരെ ചിന്നു നല്ല നൽമ്മമനസ്സോടെ സ്നേഹിക്കാനും നൽമ്മസഹയം ചെയ്തു കൊടുക്കാനും നൽമ്മനസ്സുള്ള ദൈവം ആകാശത്തിൽ നിന്നും ഭൂമിയിലേക്ക് ഇറക്കിയ പൊൻ നക്ഷത്ര വിളക്കാണ് ചിന്നു 💃💛....ചിന്നുവിന് ദീർഘയൂസും ആരോഗ്യവും ഉണ്ടാവെട്ടെ എന്ന് പ് ഞങ്ങളുടെ പോലെ ഉള്ളവരുടെ പ്രാർത്ഥന ഉണ്ടാകും എൻറയും പ്രാർത്ഥന ഉണ്ടാകും ഇതുപോലെ കൂടുതൽ രസകരമായ വീഡിയോകൾ വരണേ ട്ടോ ചിന്നൂ..... 💛💃💖❤💜

  • @BineeshBastinOfficial
    @BineeshBastinOfficial 2 года назад +2674

    ടീമേ...
    നന്മനിറഞ്ഞ വീഡിയോ..♥️♥️👍

  • @tasttravel9705
    @tasttravel9705 2 года назад +721

    തങ്കച്ചൻ ചേട്ടൻ ഓട്ടോറിക്ഷയിലൊക്കെ വരുന്നത് കാണുമ്പോളും പാചകം ചെയ്യുമ്പോഴും ഒക്കെ നമ്മുടെ മണിച്ചേട്ടനെ ഓർമ്മ വരുന്നു 😢
    തകച്ചൻ ചേട്ടൻ മണിച്ചേട്ടനെ പോലെ വലിയ ഒരാൾ ആവട്ടെ 🔥

    • @renjiabhiss5715
      @renjiabhiss5715 2 года назад +7

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏✨️✨️

    • @feelingweird867
      @feelingweird867 2 года назад +5

      Exactly

    • @sajimolrajan9453
      @sajimolrajan9453 2 года назад +5

      really brother you said it

    • @renjiabhishorts3159
      @renjiabhishorts3159 2 года назад +2

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏❣️❣️

    • @sajith4333
      @sajith4333 2 года назад +3

      Yes

  • @harithasarath5339
    @harithasarath5339 2 года назад +496

    ഒരുപാട് ഇഷ്ടപ്പടുന്ന രണ്ടുപേരും ഒന്നിച്ചു വന്നത് ഒരുപാട് സന്തോഷം .. മതിയായില്ല കേട്ടോ ,,,,,ചേച്ചി അസീസ്ക്കയുടെ കൂടെ ഒരു വീഡിയോ വേണം ഇനി എനിക്ക് ഒത്തിരി ഇഷ്ടം ആണ് അസീസ്ക്കയെ

  • @najeeb3208
    @najeeb3208 2 года назад +76

    തങ്കു കുട്ടിയെ ഇത്രയേറെ ഇഷ്ടപ്പെടുന്ന ചിന്നു കുട്ടിക്ക് ഒരായിരം സ്നേഹവും ഇഷ്ടവും അറിയിക്കുന്നു തങ്കു ഉയിരാണ്

  • @aromalatingtingmachan
    @aromalatingtingmachan 2 года назад +756

    നിങ്ങൾ രണ്ടു പേരുടെയും സ്നേഹം കാണുമ്പോ തന്നെ ഒരു ആവേശമാ 😍😊

    • @fabu-gaming2100
      @fabu-gaming2100 2 года назад +3

      💀

    • @arjunridevlogs6763
      @arjunridevlogs6763 2 года назад +5

      🤩🤩

    • @renjiabhiss5715
      @renjiabhiss5715 2 года назад +2

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏🙏

    • @sonalsojan8283
      @sonalsojan8283 2 года назад

      Ahnaaa 😁😁😁😁🖐️

    • @itsmekuttanzz2482
      @itsmekuttanzz2482 2 года назад +1

      1k avan sahayikumo plzz

  • @georgeofficial3654
    @georgeofficial3654 2 года назад +179

    തങ്കു ചേട്ടാ enne മാറാകാതിരുന്നതിൽ ഒരുപാട് സന്തോഷം ആ നിമിഷം ഒരിക്കലും മറക്കാൻ ആകാത്ത സന്തോഷം 🥰🥰🥰തങ്കു ചേട്ടാ love u😍😍🥰🥰🥰🥰🥰🥰🥰#thankachan 😍🥰

  • @amin5607
    @amin5607 2 года назад +357

    ഇതിന്റെ second part ഇട്ടതിനു ഒരുപാട് നന്ദി ചേച്ചി😘തങ്കു എന്നു പറഞ്ഞപ്പോൾ ഓടിവന്ന എത്ര പേരുണ്ട്..."💥❤️😍

    • @renjiabhiss5715
      @renjiabhiss5715 2 года назад

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏🙏🙏

    • @abdulvahid3505
      @abdulvahid3505 2 года назад +1

      Nanjundhu

    • @kirandasphkiran400
      @kirandasphkiran400 2 года назад

      Njn

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад +1

      120 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ plz

    • @srubithsrubith143
      @srubithsrubith143 2 года назад +3

      തങ്കു 🥰

  • @Rtechs2255
    @Rtechs2255 2 года назад +43

    തങ്കുവിന്റെ മാനേജറിന്റെ കാര്യം പറഞ്ഞപ്പോൾ, പെട്ടെന്ന് അഖിൽ ഏട്ടനെ ഓർമ്മ വന്നു.
    (Ram Manohar വേട്ടമ്പള്ളിയുടെ manager) 😅

    • @litl8850
      @litl8850 2 года назад

      ruclips.net/video/JAU0JsY-Acw/видео.html🤣🤣🙏

  • @blackspider6009
    @blackspider6009 2 года назад +258

    പകരം ഇനി ആയിരം പേര് വന്നാലും ആയിരത്തിൽ ഒരാൾക്കു പോലും പകരം ആവാൻ കഴിയാത്ത ഒന്നാണ് തങ്കു 😍😍😍🤩❤❤❤🔥🔥

  • @nurjhannurjhan7012
    @nurjhannurjhan7012 2 года назад +46

    Starmagicil ഏറ്റവും ഇഷ്ട്ടമുള്ള 2 പേര് ആണ് ചിന്നു and തങ്കു

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +17

      ❤️

    • @munnamunna6346
      @munnamunna6346 2 года назад

      @@LakshmiNakshathraofficial . Thanku chinnu .... Randu pereyum.. Orupadu ishtam❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❤️

    • @nurjhannurjhan7012
      @nurjhannurjhan7012 2 года назад

      @@LakshmiNakshathraofficial Replay tharum orikkalum vijarichilla thanku chinnu

    • @renjugopan8572
      @renjugopan8572 2 года назад +1

      @@LakshmiNakshathraofficial chechikuttyy oru reply തരുമോ പ്ലീസ്

    • @riyasvp9512
      @riyasvp9512 2 года назад

      എനിക്കും

  • @vavachiii4573
    @vavachiii4573 2 года назад +948

    കുഞ്ഞി കുട്ടികളുടെ മനസുള്ള ഞങ്ങളുടെ തങ്കു ചേട്ടൻ ഉയിർ❤🌝

    • @renjiabhiss5715
      @renjiabhiss5715 2 года назад +6

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏😭😭😭

    • @avtech7276
      @avtech7276 2 года назад +5

      2 perum poliyalle....❤️

    • @nrtechcreations129
      @nrtechcreations129 2 года назад +3

      3.1k aavan sahayikkumo ❤support❤ cheyyo🥺

    • @nrtechcreations129
      @nrtechcreations129 2 года назад +2

      @@avtech7276 support cheyyo

    • @aryaarya4577
      @aryaarya4577 2 года назад +2

      ruclips.net/video/HlkDRfcAX-A/видео.html

  • @adwaidadu333pm8
    @adwaidadu333pm8 2 года назад +34

    അഭിനയം കൊണ്ടും സംസാരം കൊണ്ടും മലയാളി മനസ്സിൽ ഇടം പിടിച്ച രണ്ടുപേർ ♥️😍

  • @fraud8974
    @fraud8974 2 года назад +86

    ചിന്നൂ വീട്ടിൽ ചെന്നതിൽ തങ്കുനു നല്ല സന്തോഷം..അതാ മുഖത്ത് കാണാനും ഒണ്ട്
    രണ്ട് പേരും അടിപൊളിയാണ്❤️🔥

  • @swetha8724
    @swetha8724 2 года назад +339

    മറ്റാരെകൊണ്ടും പകരംവെക്കാൻ പറ്റാത്ത രണ്ടുപേർ!💖
    𝐂𝐡𝐢𝐧𝐧𝐮𝐜𝐡𝐞𝐜𝐡𝐢🥰❤️
    𝐓𝐡𝐚𝐧𝐤𝐮🥰❤️

    • @renjiabhiss5715
      @renjiabhiss5715 2 года назад +2

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏✨️✨️

    • @cousinsvlogs5652
      @cousinsvlogs5652 2 года назад +4

      Yes

    • @reejashaju4301
      @reejashaju4301 2 года назад +4

      ❤️

    • @rahmathansar4178
      @rahmathansar4178 2 года назад +2

      Hy chechi

    • @prasannaprasanna6288
      @prasannaprasanna6288 2 года назад +2

      Chinnu chechi uyirrrr 🥰🥰🥰

  • @nurjhannurjhan7012
    @nurjhannurjhan7012 2 года назад +129

    ഏത് character കൊടുത്താലും അത് തങ്കുവിന്റെ കയ്യിൽ സുരക്ഷിതമാണ്

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +69

      True ❤️

    • @renjugopan8572
      @renjugopan8572 2 года назад +4

      @@LakshmiNakshathraofficial hai chechikkutty oru hai തരുമോ

    • @nalandharajeev367
      @nalandharajeev367 2 года назад +3

      @@LakshmiNakshathraofficial chechi oru hii tharumo plzz☺️😍🥰

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад +1

      120 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ plz

    • @nadirsha534
      @nadirsha534 2 года назад

      @@LakshmiNakshathraofficial ❤️❤️

  • @chiriyumchinthayum9041
    @chiriyumchinthayum9041 2 года назад +11

    തങ്കുച്ചേട്ടനും.. ലക്ഷ്മി ചേച്ചിയും... ആട്ടും ..പാട്ടും ...എന്റമ്മോ ....കലക്കി..😍🔥

  • @Lionel...messi__10
    @Lionel...messi__10 2 года назад +135

    Polichu ❤️😍 നല്ല രസമുണ്ടായിരുന്നു കാണാൻ നിങ്ങളുടെ ചിരി കളിയും തമാശകളും ❤️

  • @shijumk2698
    @shijumk2698 2 года назад +40

    ❤️മലയാളികൾ അങ്ങനെ എല്ലാവരെയും നെഞ്ചിലേറ്റി വയ്ക്കാറില്ല ഇനി അങ്ങനെ നെഞ്ചിലേറ്റിയിട്ടുണ്ടെങ്കിൽ ഇനി ആരൊക്കെ വന്നാലും അവർക്ക് പകരമാവില്ല❤️
    🔥ചിന്നു തങ്കു വേറെ ലെവൽ🔥

  • @hewhohasnothingtolose5839
    @hewhohasnothingtolose5839 2 года назад +154

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ 💔👍 ചിന്നുച്ചേച്ചി തങ്കു സൂപ്പർ വീഡിയോ

  • @ARYAANJALISVLOG
    @ARYAANJALISVLOG 2 года назад +11

    വിതുരയിൽ വന്നിട്ട് കാണാൻ പറ്റിയില്ല കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചു

  • @senvolermooon8091
    @senvolermooon8091 2 года назад +125

    ചേച്ചിയുടെ വീഡിയോ കളുടെ all total team work പറയാതിരിക്കാൻ വയ്യ👌 എനിക്ക് ഒരുപാട് ഇഷ്ടമാണ്✨ Adipoli EDIT 💖

  • @annamolsaji5079
    @annamolsaji5079 2 года назад +63

    തങ്കു ഫാൻസ്‌ റിപ്പോർട്ടിങ്
    ഫ്രം ഇടുക്കി ഡിസ്ട്രിക്ട്..!!😌❤️

  • @sreethunarayanan6075
    @sreethunarayanan6075 2 года назад +58

    ചിന്നു ചേച്ചിയും തങ്കു ചേട്ടനും പൊളിച്ചു. ഒരുപാട് ഇഷ്ടമായി. തങ്കു ചേട്ടന്റെ പാചകം കാണാൻ നല്ല രസമുണ്ട് so cute😍ഇനി അടുത്ത വീഡിയോ അനു ചേച്ചിയുമായി വരുമോ😊

  • @soorajsatheesan8948
    @soorajsatheesan8948 2 года назад +15

    ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിച്ച വീഡിയോ സൂപ്പർ വീഡിയോ, തങ്കു കിടു, ❤❤❤

  • @zanha4152
    @zanha4152 2 года назад +48

    ചിന്നുചേച്ചിയും തങ്കുചേട്ടനും ഒന്നിച്ചാൽ അതൊരു ഉത്സവം തന്നെയാണ്🤩🥰chinnuchechi thankuchettan combo😘😘😘

  • @radhikasarath4367
    @radhikasarath4367 2 года назад +168

    തങ്കുന്റെ പാട്ടെല്ലാം അടിപൊളി നിങ്ങളുടെ സൗഹൃദം എന്നും ഇതുപോലെ നിലനിൽക്കട്ടെ 🙏

    • @vijithak3684
      @vijithak3684 Год назад +1

      തങ്കുപാട്ട് അടിപൊളി നിങ്ങളുടെ സൗഹൃദം എന്നും ഇതുപോലെ

  • @ferminlawrence8396
    @ferminlawrence8396 2 года назад +103

    പാടുന്ന പാട്ടില്ലും പറയുന്ന വാക്കിലും സൗന്ദര്യം ഒളിപ്പിച്ചു വെക്കുന്ന രണ്ടുപേർ ❤❤

  • @kl01media22
    @kl01media22 2 года назад +6

    Thanku kudey undenkil athu oru positive energy aanu 😍❤️

  • @കണ്ണൻസ്രാങ്ക്-ഢ6ധ

    തങ്കുവിനെ ആത്മാർത്ഥമായി ഇഷ്ടപ്പെടന്ന ആയിരം പേര് എങ്കിലും ഇല്ലേ ഈ കമൻ്റ് ബോക്സിൽ....❤️❤️❤️❤️❤️

    • @srmeditz9442
      @srmeditz9442 2 года назад +5

      Aᴛʜᴜᴋᴜᴍ ᴍᴇʟᴀ

  • @megha_manoj634
    @megha_manoj634 2 года назад +175

    ചിന്നുയേച്ചിയും തങ്കുവും ഒന്നിച്ചാൽ അവിടെ ആഘോഷമാണ്. Love you😘😘❤

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +82

      🥰🥰

    • @renjugopan8572
      @renjugopan8572 2 года назад +4

      @@LakshmiNakshathraofficial hai chinnu Chechi
      Oru hai തരുമോ chechi please 🙏🙏💗💞💞💕 💕💞💞💕💕💞💞💗💗💕💕 CHINNU CHECHI UYIR ❤️❤️

    • @nalandharajeev367
      @nalandharajeev367 2 года назад +2

      @@LakshmiNakshathraofficial hii chechi oru Hello tharumo plzzz

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад +2

      120 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ plz

    • @macreations5050
      @macreations5050 2 года назад

      @@LakshmiNakshathraofficial oru Hi tharumo Chinnu chechi please 🥺

  • @blessingvoiceaudioofficial7656
    @blessingvoiceaudioofficial7656 2 года назад +28

    ആദ്യത്തെ add ഒഴിച്ച് ബാക്കി മുഴുവൻ skip ചെയ്യാതെ കണ്ടു... 👍👍👍👍👍

  • @rajeshsinger627
    @rajeshsinger627 2 года назад +2

    Vdo Kanaan kurach vaiky poyiiiiii....sorry😊
    Thanguvinde skit kanaan orupaaad aagraham und...❤❤❤❤❤
    Ethrem vegam thanne vaaa star majicil 💖😍😍😍 I am waiting......🤗🤗🤩🤩🤩❤❤❤❤❤

  • @radha.ppernnan9434
    @radha.ppernnan9434 2 года назад +182

    കൂർക്കഞ്ചേരി ചിന്നൂസിനെയും തങ്കൂനേയും ഒരുപാട് ഇഷ്ട്ടമാണ്..... ❣️❣️

  • @all_the_best__students
    @all_the_best__students 2 года назад +72

    ചിന്നുചേച്ചിയുടെ editor's ഒരുരക്ഷയുമില്ല💥
    തങ്കു എന്നാണ് സ്റ്റർമാജിക്കിൽ വരുക?
    തങ്കച്ചന്റെ ഒരു സ്കിറ്റ് കാണാൻ ഞങൾ കാത്തിരിക്കുന്നു 🌸

  • @jasivlogsgaming2937
    @jasivlogsgaming2937 2 года назад +347

    Poli🤣💙

    • @alibmg128
      @alibmg128 2 года назад +9

      ജെസി അണ്ണോ 😂

    • @ARUN-gm5dg
      @ARUN-gm5dg 2 года назад +3

      Jasi thanku vinye eshitam anno🔥

    • @Amalkrishna_ytc
      @Amalkrishna_ytc 2 года назад +2

      120 ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ plz

    • @aryaarya4577
      @aryaarya4577 2 года назад +1

      ruclips.net/video/HlkDRfcAX-A/видео.html

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔✨️🙏🙏🙏

  • @sahluzzz1572
    @sahluzzz1572 2 года назад +2

    Chinnu chechi ishttam 😘😍 Love you soo much Chinnu chechi Thangu chettanum Chinnu chechiyum polichu sooper perfect 😍 Adi poli Randu pereyum othiri ishttaman prathyeghich Chinnu chechiye LoVe soo much 🤗💛❤😘😘

  • @akhilbaby7233
    @akhilbaby7233 2 года назад +113

    തങ്കു missing Star magic 😍😌

  • @aaliyaa554
    @aaliyaa554 2 года назад +117

    Intro okke അടിപൊളി പാട്ട് ഒക്കെ ആണല്ലോ ചിന്നു ചേച്ചി അടിപൊളി ആയിട്ടുണ്ട് 💖❣️ തങ്കു ചേട്ടാ......! അടിപൊളി 🤩🤩🤩😍

    • @anand6580
      @anand6580 2 года назад

      ruclips.net/video/r0T9Hr2kHQw/видео.html

  • @Dileepdilu2255
    @Dileepdilu2255 2 года назад +88

    മ്മടെ തങ്കു പൊളിയല്ലേ 👏👏👏💖💖😍😍♥️🎊

    • @renjiabhiss5715
      @renjiabhiss5715 2 года назад

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏

  • @unicorngirl9007
    @unicorngirl9007 2 года назад +39

    തങ്കു ഒരു നല്ല കലാകാരൻ ആണ് ❤ അതുപോലെ ചിന്നു ചേച്ചിയും നല്ല ഒരു അവതരിക ആണ് 😍 രണ്ടുപേരും ചേർന്നാൽ ഒരേ പൊളി ❤ next വീഡിയോ എപ്പോൾ 😁ഇനിം വേണം 😁ഇടുവോ

  • @johnsamuel5127
    @johnsamuel5127 2 года назад +68

    ഒരു ചിന്ന കലാഭവൻ മണി ആണ് നമ്മുടെ സ്വന്തം തക്കു.... ❤💙

  • @GKAP4U
    @GKAP4U 2 года назад +28

    തങ്കച്ചൻ ,ലക്ഷ്മി ..രണ്ടുപേരും സൂപ്പറാണ്

  • @Samiz48
    @Samiz48 2 года назад +69

    എന്നാലും ലക്ഷ്മി തങ്കുനെ കാണാൻ പോയപ്പോൾ food items വാങ്ങിയത് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 😍😍😍love you both

  • @hashirms7595
    @hashirms7595 2 года назад +13

    വീഡിയോ കണ്ടതിനു ശേഷം ലക്ഷ്മിയോട് കുറിച്ചും കൂടി സ്നേഹം കൂടി😍

  • @jerinjacobmathew3538
    @jerinjacobmathew3538 2 года назад +84

    രണ്ടുപേരും കൂടിയപ്പോൾ എന്തോ പറയാൻ പറ്റാത്ത ഒരു മാജിക്. വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരു ഫീൽ. Next part വേണ്ടി കട്ടക്ക് വെയ്റ്റിംഗ് 🥰🥰🥰🥰😍🥰🥰🥰😍🥰🥰🥰😍😍😍

  • @anupama_7450
    @anupama_7450 2 года назад +37

    തങ്കു ചേട്ടന്റെ പാട്ട് Poliya ❤️
    ചേച്ചിയുടെയും ❤️
    തങ്കു മുത്താണ് 🥰🥰
    രണ്ടാളുടെയും സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല 👍

  • @arabhirajeev7453
    @arabhirajeev7453 2 года назад +121

    തങ്കു ചേട്ടന്റെ കൂടെ ഉള്ള ആദ്യത്തെ വീഡിയോ കണ്ടപ്പോ തൊട്ട് കാത്തിരിക്കുവായിരുന്നു ❤️❤️❤️❤️❤️

    • @litl8850
      @litl8850 2 года назад

      ruclips.net/video/JAU0JsY-Acw/видео.html🤣🤣👏

  • @rachanababu1734
    @rachanababu1734 2 года назад +2

    Super Thanku. നക്ഷത്ര ബ്യൂട്ടിഫുൾ

  • @thefootballlover1742
    @thefootballlover1742 2 года назад +43

    *തങ്കു ചേട്ടൻ പൊളിയാണ്,ഇതിന്റെ പാർട്ട് രണ്ടിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു,തങ്കു ചേട്ടനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം,ഇനിയും ഉയരങ്ങളിൽ എത്തട്ടെ* ❤️❤️❤️

    • @renjiabhiss5715
      @renjiabhiss5715 2 года назад +1

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏✨️

  • @se.mp4
    @se.mp4 2 года назад +122

    തങ്കുവിൻ്റെ ഓട്ടോറിക്ഷയും പാചകവും പാട്ടും ഒക്കെ കാണുമ്പോൾ എനിക്ക് നമ്മുടെ ചാലക്കുടിക്കാരൻ ചങ്ങാതി മണിച്ചേട്ടനെ ഓർമ്മവരുന്നു 💔😢

    • @sanalbhay2954
      @sanalbhay2954 2 года назад

      😍😍എനിക്കും

  • @123-RUN
    @123-RUN 2 года назад +33

    ഇങ്ങിനെ ഒക്കെ സൗഹൃദം കൂടി ചേർന്ന vlogs കാണുമ്പോ എങ്ങിനെ skip ചെയ്യാൻ തോന്ന full pewer പാക്ക് 🔥🔥
    Next video ഇത്ക്കും മേലെ ആകും 🔥🔥

  • @mahfuza6934
    @mahfuza6934 2 года назад +87

    മറ്റുള്ളവരെ സന്തോഷിപ്പിച് എന്നും പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന സുന്ദരി കുട്ടി
    നമ്മുടെ സ്വന്തം
    Lakshmi chechi❤️❤️🙌🏻🙌🏻🙌🏻

  • @statuscreation8571
    @statuscreation8571 2 года назад +55

    തങ്കു ചേട്ടൻ 😍❣️ സ്റ്റാർ മാജികിലെ കലാകാരൻ ❤️❤️❤️ ഒരുപാട് മിസ്സ് ചെയ്യുന്നു ഇപ്പോൾ കണ്ടപ്പോൾ സന്തോഷമായി 😍❣️

  • @shakusvlogs5955
    @shakusvlogs5955 2 года назад +171

    തുടക്കം മുതൽ അവസാനം വരെ ഒരു ചെറു ചിരിയോടെ കണ്ടു ...രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം ....അടിപൊളി ❤️😍👌🤗

    • @aaro7788
      @aaro7788 2 года назад +1

      Le ith vaichat aadhyathe 10 min video Kanda ngan 😆😆

    • @___.vishnudas9878
      @___.vishnudas9878 2 года назад +1

      😁
      ruclips.net/video/lxlEq_GzB1M/видео.html

  • @mubeenamubi8038
    @mubeenamubi8038 2 года назад +3

    ചിന്നു ചേച്ചിനെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്. വീയോസും ഇഷ്ട്ടാണ് ❤️പ്രമോഷൻ പരസ്യങ്ങൾ എല്ലാ വീഡിയോസിലും കുറച്ച് കൂടുതലല്ലേ. അതുമാത്രമാണ് പല വീഡിയോസിലും കാൽ ഭാഗവും ഉണ്ടാവുക. ☺️

  • @feelingweird867
    @feelingweird867 2 года назад +24

    മണിച്ചേട്ടനെ ഓർക്കുന്നു മണിച്ചേട്ടന്റെ ജീവിതവും ആയി ശെരിക്കും നല്ല ബന്ധം ഉണ്ട് തങ്കച്ഛൻചേട്ടൻ ഓട്ടോറിക്ഷ, നാടൻ പാട്ട്
    ഹ മണിച്ചേട്ടൻ തന്നെ

  • @georgeofficial3654
    @georgeofficial3654 2 года назад +64

    മുത്തുമണി 🥰❤❤പൊളിച്ചു നമ്മടെ തങ്കു ചേട്ടൻ 🥰🥰രണ്ടാളും പൊളിച്ചു ❤ഒരുപാട് ഇഷ്ടം മാത്രം രണ്ടാളും 😍🥰🥰🥰🥰🥰🥰🥰🥰🥰

  • @lechus3740
    @lechus3740 2 года назад +68

    തിരുവനന്തപുരത്തിന്റെ സ്വന്തം തങ്കു ചേട്ടൻ ❤️
    കുറുക്കാഞ്ചേരി ചിന്നു കുട്ടി& വിതുര തങ്കുസ്❤️❤️

  • @kaapiyumkachilum1030
    @kaapiyumkachilum1030 2 года назад +2

    Next video ethrayum pettannu thanne edane❤️

  • @zaana_jikook
    @zaana_jikook 2 года назад +41

    താങ്കുന്റെ മനസ്സ് കുഞ്ഞി കുട്ടികളുടെ പോലെ ആണ്💋
    പിന്നെ ലക്ഷ്മി ചേച്ചി നല്ല cute ആണ് 💋
    God Bless you 😘

  • @aj.mp4
    @aj.mp4 2 года назад +88

    തങ്കുചേട്ടൻ ചിന്നുചേച്ചി combination ❤️❤️❤️❤️
    ഒത്തിരി ഇഷ്ടപ്പെട്ടു...🥰🥰🥰😍😍😍

  • @anaghaaj5282
    @anaghaaj5282 2 года назад +31

    ചിന്നു ചേച്ചിയും തങ്കു ചേട്ടനും പോപോളിയാണ് ❤❤
    നിങ്ങളെ ഒക്കെ കാണാണെകിൽ ഒരുമിച്ചു കാണണം 😇😇എന്നെകിലും അത് നടന്നാ മതിയായിരിന്നു❤

  • @lathikasurendren368
    @lathikasurendren368 2 года назад +206

    എന്‍റെ മക്കള്‍ കൊടുത്ത സ്നേഹോപഹാരം ആ ഷോകേസില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നീ.തങ്കു മ്മട മുത്തല്ലേ !

  • @jiffinthankachan
    @jiffinthankachan 2 года назад +47

    ഇനിയും എപ്പിസോഡ് ചെയ്യണം താങ്കുന്റെ വിശേഷങ്ങൾ, നിങ്ങളുടെ 2 പേരുടേം തമാശയും കുസൃതികളും, കണ്ടിരിക്കാൻ നല്ല രസമുണ്ട് 2 പേരേം ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️

  • @lijisunil9091
    @lijisunil9091 2 года назад +20

    ചേച്ചി, അനുവിന്റെ വീടും വിധുര ആണല്ലോ, അവിടെ വരെ വന്നിട്ട് ചേച്ചി എന്താ അനുവിനെ കാണാൻ പോവാത്തത് 🤔🤔🤔

  • @naveendaspp8324
    @naveendaspp8324 2 года назад +69

    ഇന്നത്തെ വീഡിയോ അടിപൊളിയായിട്ടുണ്ട് പാട്ട് സൂപ്പർ 😘😘❤❤🔥❤❤
    Thangu സ്റ്റാർ മാജികിൽ എന്നു വരും

  • @akhilerumely
    @akhilerumely 2 года назад +15

    തങ്കു ഇഷ്ടം കട്ട തങ്കു ഫാൻസ്‌

  • @Surprisevlogs1060
    @Surprisevlogs1060 2 года назад +63

    പകരം വെക്കാനില്ലാത്ത കലാകാരൻ 🔥🔥അതാണ് നമ്മുടെ തങ്കു..!❤️❤️😍😍😍

    • @renjiabhiss5715
      @renjiabhiss5715 2 года назад

      4.2k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😔🙏✨️✨️

  • @riyagangadharan.v.v9765
    @riyagangadharan.v.v9765 2 года назад +16

    എനിക്ക് സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചിന്നു ചേച്ചിയേയും തങ്കച്ചൻ ചേട്ടനേയും ആണ്✨💥❤️😘

    • @santhoshpg855
      @santhoshpg855 2 года назад +1

      എനിക്ക് സ്റ്റാർ മാജിക്കിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചിന്നു ചേച്ചിയേയും തങ്കച്ചൻ ചേട്ടനേയും ആണ്

  • @bilnamalu298
    @bilnamalu298 2 года назад +41

    ലക്ഷ്മി ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ❤❤❤

  • @neethuspets5944
    @neethuspets5944 2 года назад +8

    തങ്കു ചേട്ടനെ ഒരുപാട് ഇഷ്ട്ടം 🥰🥰ലക്ഷ്മി ചേച്ചിയെ അതിലും ഇഷ്ട്ടം ❤️❤️❤️🥰

  • @zkmedia2965
    @zkmedia2965 2 года назад +53

    തങ്കു +ചിന്നു... ഉയിർ....
    ഫ്ലോറിലും അല്ലാതെയും സൂപ്പർ കോമ്പിനേഷൻ

  • @elizabetheliza3250
    @elizabetheliza3250 2 года назад +60

    ✨️സ്റ്റാർ മാജിക്‌ പ്രോഗ്രാമിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് തങ്കുവിനെയാണ് ✨️ 😍😍അതുപോലെ തന്നെ ചിന്നു ചേച്ചിയെയും എനിക്ക് ഒരുപാട് ഇഷ്ടം ആണ് 😘😘😘

  • @VISHNU-yl6et
    @VISHNU-yl6et 2 года назад +13

    തങ്കു ചേട്ടനുമായി ഒരു ദിവസം പാർട്ട്‌ 2 ❤❤വിൽ ഒന്നും നിൽക്കില്ല. എന്നാലും ഇത് ഒപ്പിച്ച എഡിറ്റേഴ്സ് പൊളി🤩. ചേച്ചി😘 ഈ എഡിറ്റ്‌ ചെയ്ത ആളോട് എന്റെ പേരിൽ ഒരു നന്ദി പറയോ plz💖

  • @jaisongraphicway
    @jaisongraphicway 2 года назад +11

    I was waiting for 2nd part. Thank you so much and wishing all the very best for both of you. You are always giving a kind of positive energy to everyone. May God bless you.

  • @arunpeter4849
    @arunpeter4849 2 года назад +21

    തങ്കു നിങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നു ❤❤❤❤ഒരുപാട് ഇഷ്ടം ❤❤❤❤

  • @athulyabdayab7419
    @athulyabdayab7419 2 года назад +122

    Thug- ന്റെ രാജാവ് തങ്കു ചേട്ടനും
    Cutie, beauty ചിന്നു ചേച്ചി സൂപ്പർ 🥰

  • @userFathima
    @userFathima 2 года назад +83

    രണ്ടുപേരിയും ഭയങ്കര ഇഷ്ടം ആണ് ❤️ chinnu chechi & thanku 😘😍❤️

  • @rajendranpangu8499
    @rajendranpangu8499 2 года назад +3

    അഹങ്കാരം എന്തെന്ന് അറിയാത്ത സ്വന്തം ചിന്നുവിന് എന്റെ എല്ലാവിധ ആശംസകൾ, തങ്കുവിനെ ഭയങ്കര ഇഷ്ടമാണ്, god bless yuo

  • @a2zdots465
    @a2zdots465 2 года назад +167

    Star മാജിക്‌ ൽ കൂടി കൂടുതൽ ആരും അറിയപ്പെടാത്ത,ഒരു പാട് നല്ല കലാകാരന്മാരെ കൂടുതൽ അടുത്തറിയാൻ സാധിച്ചു 😍

  • @rojer3294
    @rojer3294 2 года назад +16

    Star Magic team is struggling very very much because i had see the behind the scenes last day then i understand the struggle of them. നമ്മളെ ചിരിപ്പിക്കാൻ വേണ്ടി അവർ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് നമ്മൾ അവരെ support ചെയ്യണം. Especially നമ്മുടെ ചിന്നു ചേച്ചിയെ ഒരു sentence പോലും തെറ്റിക്കാതെ Episode ഫുള്ളും സ്റ്റേജിൽ നിൽക്കുന്നു.We need to Appreciate Chinnu Chechi, തങ്കു,other Members and behind the scene Members. Support Chinnu chechi and others.
    ❣️❤️❤️

  • @preclick7434
    @preclick7434 2 года назад +22

    താങ്കുന്റേം ചിന്നൂന്റേം സംസാരം കേൾക്കാൻ നല്ല രസം. ചെറിയ പിള്ളേര് സംസാരിക്കുന്ന പോലെ❤❤❤❤❤❤❤❤❤❤❤❤❤waiting next eppisode.

  • @s4media612
    @s4media612 2 года назад +11

    Katta waiting next episode -3 പാവം പച്ചയായ മനുഷ്യനാണ് തങ്കു 🥰🥰🥰🥰🥰🥰

  • @shambhusnair91
    @shambhusnair91 2 года назад +122

    Thanku+Lekshmi =healing, and Positivity.
    2 positive souls🙏

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  2 года назад +56

      ❤️

    • @r4musics376
      @r4musics376 2 года назад +2

      ruclips.net/user/shortsys7BOX777K4?feature=share

    • @nadirsha534
      @nadirsha534 2 года назад

      @@LakshmiNakshathraofficial ♥️♥️

    • @backerpc2752
      @backerpc2752 2 года назад

      @@LakshmiNakshathraofficial thanku is ok.... Lakshmi is spreading negativity after 403 episode (star magic)👎👎👎👎
      And lying about some products... (In her youtube channel) And making some stupid reasons to advertise 💩💩💩

  • @gangabs8663
    @gangabs8663 2 года назад +28

    ചിന്നു ചേച്ചിയും തങ്കുവും ഒന്നിച്ചാൽ പിന്നെ പറയണ്ട 🤣🤣 അവിടമൊരു ആഘോഷം തന്നെ 😁🔥🔥 ലക്ഷ്മി ചേച്ചി ഉയിർ 🔥

  • @akhilkrix1147
    @akhilkrix1147 2 года назад +12

    തങ്കു ചേട്ടൻ നല്ലോണം സപ്പോർട്ട് ചെയ്യുന്ന, Care ചെയ്യുന്ന Wife നെ കിട്ടട്ടെ 🥰♥️♥️😘❤

  • @karthik-uz7zq
    @karthik-uz7zq 2 года назад +4

    സത്യം പറഞ്ഞാൽ ഈ വീഡിയോക്ക് ഒരു മൂന്നാം ഭാഗം ഉണ്ടായിരുന്നെങ്കിൽ
    എന്ന് മനസ്സിൽ വിചാരിച്ചാണ് കാണാൻ തുടങ്ങിയത്,,
    ഏതായാലും ചേച്ചി ഞങ്ങടെ മനസ്സ് വായിച്ചു കളഞ്ഞു..
    സൂപ്പർ വീഡിയോ ചേച്ചി...
    Waiting for the third part😊🥰🥰

  • @kalejinathang8437
    @kalejinathang8437 2 года назад +104

    എന്തോ തങ്കുനെ കാണുമ്പോൾ തന്നെ ഒരു +ve fell ആണ് ... ചിന്നു & തങ്കു തകർത്തു

    • @backerpc2752
      @backerpc2752 2 года назад

      Fell alla mwuthe... Feel 🧑‍💻

  • @biswajith.r3955
    @biswajith.r3955 2 года назад +55

    നിങ്ങൾ രണ്ടു പേരും so cute❤
    OUR QUEEN👑love you so much thankuvinteyum chechidayum patt super chechida sound bayankara ishtamanu chechi

  • @blessybiju5884
    @blessybiju5884 2 года назад +98

    Oru കാരണവും ഇല്ലാതെ ചിരിക്കുന്ന നിങ്ങളുടെ ചിരി കണ്ടു ചിരിക്കുന്ന ഞൻ 😂😂 Love u both❤️😍

  • @nikhilagomukhath2462
    @nikhilagomukhath2462 2 года назад +14

    രണ്ടുപേരും അടിപൊളി സിംപിൾ പേഴ്സണാലിറ്റി 🌹❤❤തങ്കു സ്റ്റാർ മാജിക്കിൽ വരൂ

  • @ft.ku_mb_di_
    @ft.ku_mb_di_ 2 года назад +55

    38:58 le എത്തി നോക്കിയ ആന്റി :ആരാ എന്താ അവിടെ ഒരു ബഹളം.... 😂

  • @arfatharfy9628
    @arfatharfy9628 2 года назад +30

    2nd പാർട്ട്‌ അടിപൊളി 👌 ഒരുപാട് ചിരിച്ചു ❤❤ ചേച്ചിയുടെ ആ ചിരിയും തങ്കു ചേട്ടന്റെ പാട്ടും ❤😍നർമരസങ്ങൾ ചാലിച്ച അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤

  • @kripa5125
    @kripa5125 2 года назад +21

    തങ്കു ചേട്ടനും ചിന്നു ചേച്ചിയും പ്വോളിച്ചു നിങ്ങളുടെ സൗഹൃദം ഇങ്ങനെ തന്നെ പോട്ടെ katta support😘😍

    • @rojiachankunju2144
      @rojiachankunju2144 2 года назад

      Star magic vannillakilum piz kuraa kanayittu agragichatha plzz chinnusaa

  • @Sumesh9633
    @Sumesh9633 2 года назад +6

    എന്റെ നാട്ടിലെ തങ്കു കുട്ടി ചിന്നു കുട്ടി ഈ എപ്പിസോഡ് സൂപ്പർ ആയിരുന്നു💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤

  • @pooja_universe960
    @pooja_universe960 2 года назад +40

    🤩💕💖നമ്മുടെ തങ്കു ചേട്ടനും ചിന്നു ചേച്ചിയും പൊളിയാണ് 🤩😍💞
    💕❤️💖എന്നും ഈ സ്നേഹം നിലനിൽക്കട്ടെ💖💞 💕

  • @kutty9662
    @kutty9662 2 года назад +40

    സ്റ്റാർമാജിക്കിന്റെ മുത്ത് മണികൾ ചിന്നുവും താങ്കുവും💞💞💞

  • @hannahaz4409
    @hannahaz4409 2 года назад +15

    കരൾ പങ്കിടാൻ വയ്യെന്റെ പ്രണയമേ.... പകുതിയും കൊണ്ടുപോയി ഈ മനുഷ്യതി😌❤️❤️❤️🔥🔥🔥🔥

  • @sumarasumatra3678
    @sumarasumatra3678 2 года назад +12

    സുന്ദരിക്കുട്ടിയും.....സുന്ദരക്കുട്ടനും....lots of love from kuwait ❤️❤️