അടുത്ത ഇരയാക്കപ്പെടാൻ ഭാഗ്യം ലഭിച്ച പ്രേക്ഷകരുടെ സ്വന്തം ശ്രീവിദ്യ..!!

Поделиться
HTML-код
  • Опубликовано: 22 авг 2022
  • #StarMagic #ViralCuts
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 280

  • @girishchandran6378
    @girishchandran6378 Год назад +14

    ഹോ ഭയങ്കരം തന്നെ.
    എന്താ naturality.

  • @renjut7397
    @renjut7397 Год назад +8

    ഭയങ്കരം തന്നെ, ഒത്തില്ല, 💃💃💃, എന്തുവാടേ ഇത്, 💃💃💃

  • @Raju-oy6zp
    @Raju-oy6zp Год назад +73

    ശ്രീവിദ്യ ഇത്രയും നിഷ്കളങ്കമായ ഒരു പെണ്ണാണെന്ന് ഇപ്പോഴാണ് മനസ്സിലായത് അഭിനന്ദനങ്ങൾ

    • @defensive4390
      @defensive4390 Год назад +7

      🤭🤭 അത് അഭിനയം ആണ്... വീഡിയോ ന്റെ ലാസ്റ്റ് പറഞ്ഞത് കേട്ടില്ലേ. Anubettan വരും ന്ന് വിചാരിച്ചു nnn

  • @arunv7290
    @arunv7290 11 месяцев назад +36

    Nalla Acting Sreevidhya and Star Magic

  • @akhilaek9260
    @akhilaek9260 Год назад +79

    ഒരുപാട് ഇഷ്ട്ടായി... എല്ലാരും കൂടെ ഗംഭീരമാക്കിയല്ലോ 👍👍

  • @Am.danishh
    @Am.danishh Год назад +51

    nalla oru pure acting 🤣 mm.... next oscar ningalkk thanne...😂

  • @noushadnoushad3397
    @noushadnoushad3397 Год назад +5

    അടിപൊളി 👌👌👌👌

  • @6_bangerx
    @6_bangerx Год назад +10

    Rode nte mike vecha karanam ah orginality poyilla
    So natural acting

  • @lajinlajinap9580
    @lajinlajinap9580 Месяц назад +2

    ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല . ശ്രീ വിദ്യയ്ക്ക് ഇനി സിനിമയിൽ നല്ല വേഷങ്ങൾ കിട്ടും . All the best

  • @colours1357
    @colours1357 Год назад +22

    അനൂപെട്ടെൻ രക്ഷിക്കും അപോൽ എല്ലാം അറിഞ്ഞിട്ട്

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +1

    സൂപ്പർ ❤️❤️

  • @noufalk6281
    @noufalk6281 Год назад +85

    ഹൊ ദയംഗരം അദിനയം ഞങ്ങൾ എല്ലാവരും വിജാരിച്ചോളം ദയംഗരം അദിനയമായിരുന്നു എന്ന്😂😂😂

    • @neeuyirnjnthyr9141
      @neeuyirnjnthyr9141 Год назад +4

      adinayam alla bro abinayam

    • @ruha7538
      @ruha7538 Год назад +7

      രണ്ടു പേരോടും പറയട്ടെ മലയാളത്തിൽ" അഭിനയം" ഇങ്ങനെ എഴുതുന്നത് 😀😀ദയംഗരം എന്ന ഒരു വാക്ക് ഇല്ല. ഭയങ്കരം ആണ്.

    • @sumayyamidlaj8094
      @sumayyamidlaj8094 Год назад

      ​@@ruha7538😂😂😂

  • @mohamedhaizam8008
    @mohamedhaizam8008 Год назад +6

    Ohff pure acting....ayye ayye lesham🥲🤌

  • @snehakoottusheni5747
    @snehakoottusheni5747 Год назад +6

    Chechiyee kasaragod karee dairiyamm vittu koduthilaa..... Powliyanuu... 🔥🔥

    • @rashiazad7176
      @rashiazad7176 Год назад +1

      Ooho mike vare vechittano drive cheyyunne

  • @soumyaparvathismoments2738
    @soumyaparvathismoments2738 Год назад +204

    വിശ്വസിച്ച് ഞങ്ങൾ എല്ലാരും വിശ്വസിച്ച് 🤣🤣

    • @mycountrys
      @mycountrys Год назад +4

      😅😅😅😅😅😅😊😊😊😊😊😊😊

  • @thanks6724
    @thanks6724 Год назад +63

    Ithu അഭിനയം ആണ് manasilakam പൊതുജനത്തിന് അറിയാൻ നിങ്ങളെപ്പോലെ കൈതകൾ alla janam

    • @AjithKrishnanjaly
      @AjithKrishnanjaly Год назад +1

      കൈതകൾ 🤔🤔🤔

    • @adhithyanadhi1129
      @adhithyanadhi1129 Год назад

      Kavitha chaka aano😅

    • @sajan5555
      @sajan5555 10 месяцев назад +1

      ​@@AjithKrishnanjalyഇവിടെ പൈനാപ്പിൾ ഉണ്ടാകുന്ന ചെടികൾ ആണ് കൈത.. കൈതകൾ

  • @ashrafalikunjutty7074
    @ashrafalikunjutty7074 Год назад +3

    സൂപ്പർ അഭിനയം

  • @cinivarghese4407
    @cinivarghese4407 Год назад +1

    full episode No. പറയാമോ ?

  • @foxygaming170
    @foxygaming170 Год назад +8

    sreevidyaye welcome cheythayalkk marichu poya vismayayude husband kiraninte cut thonniyath enik matramano

  • @thecuriousmindset_
    @thecuriousmindset_ Год назад +67

    woow what a reality 😍.. athrakum Artificial ayitu unde...

    • @mallu8243
      @mallu8243 Год назад

      I yyyyyrfutyuuu und my hair hair appointment and then I’ll I’ll head to my office now and I’ll call her when she tuuruuuuuuutttuuuur

    • @mallu8243
      @mallu8243 Год назад

      Ok I will wait wait and wait wait I’ll call call later later later on bye bye hi rhi tu and outer space space is the the most beautiful and most comfortable person person ever tuuuever uever your life and and you have a great life life in in life life life is ris tu sei il il suo suo suo

  • @rifathrifa4469
    @rifathrifa4469 Год назад +8

    Super 👌 prank 🤣🤣🤣

  • @ajaykrishnan9264
    @ajaykrishnan9264 Год назад +6

    അല്ല അപ്പോൾ അതുവഴി യഥാർത്ഥ പോലീസ് വന്നിരുന്നെങ്കിൽ യഥാർത്ഥ പോലീസും നമ്മുടെ ഡമ്മി പോലീസ് തമ്മിൽ കണ്ടാൽ അതൊരു പ്രശ്നമാകില്ലേ

  • @easytotips8561
    @easytotips8561 Год назад

    Polich❤❤❤❤

  • @malumasanu5713
    @malumasanu5713 Год назад +38

    Aa unboxing Dudinod Verthe Irikkumbozhengilum Ithokkeyonn Kanan Para natural Item 👌 Ithupole Idakkoke Pratheekshikkallo Lle 🥰😂 Vybe 🔥💖

  • @abidnmc
    @abidnmc Год назад +17

    ഭയങ്കരം അഭിനയിക്കുക ആണെന്ന് അറിയുന്നുപോലും ഇല്ല നിങ്ങൾക്കു ഇതിലും നല്ലത് മറ്റത് ആണ് പോയിനെടാ

  • @shijinshiji3643
    @shijinshiji3643 Год назад +23

    ഇത് പൊളിഞ്ഞു ശ്രീവിധ്യയുടെ മുഖഭാവം കണ്ടാൽ അറിയാം.

  • @Sofvan995
    @Sofvan995 Год назад +1

    Shrividya super

  • @nancymary3208
    @nancymary3208 Год назад

    Supper aayi❤❤

  • @rejifiraz9743
    @rejifiraz9743 Год назад +123

    ഫുൾ അഭിനയം.ശ്രീദേവിക്ക് നല്ലോണം മനസ്സിലായിട്ടുണ്ട് അഭിനയം ആണെന്ന്

    • @sareena6010
      @sareena6010 Год назад +3

      ശ്രീദേവി അല്ല ശ്രീവിദ്യ ആണ്

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 11 месяцев назад +2

    ഹോ ഭയങ്കരം തന്നെ 🙏

  • @zainabasaleem8304
    @zainabasaleem8304 Год назад +1

    അടിപൊളി 😂😂😂

  • @varietymedia973
    @varietymedia973 Год назад +6

    അഭിനയം ആണെന്ന് പറയെ ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്

  • @ksamal8953
    @ksamal8953 Год назад +10

    നമ്മൾ സാധാരണക്കാർ ഇതുപോലുള്ള ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ എടുക്കുമ്പോൾ ദയവായി വാഹനം മുഴുവൻ പരിശോധിക്കണം. അല്ലെങ്കിൽ ഇതുപോലെ പണികിട്ടിയാലോ. താങ്ക്സ് flowers

  • @abyvarghese5521
    @abyvarghese5521 Год назад +4

    😂😂😂പോകുന്നതും വരുന്നതും vaggiche piddkunundallo
    Chechida avastha😝☺️🤣

  • @ashikajo9224
    @ashikajo9224 6 месяцев назад +1

    Good script, sre thakarthu pakka acting❤👍😂, pothujanam kazhutha alla😄

  • @businesssp7891
    @businesssp7891 Месяц назад

    Shoot cheyyunna Eecoyil cooling paper ottichathu MVD kku kuzhappam ille ?

  • @user-rx3wx2xj1e
    @user-rx3wx2xj1e 10 месяцев назад

    പാവം ❤

  • @nejafathima6738
    @nejafathima6738 Год назад +3

    ബിഗ് ഫ്ലോപ്പാണ്.

  • @sreenivasan9434
    @sreenivasan9434 Год назад +32

    അവിടെ ഉള്ളവർക്ക് തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു 😆😆

  • @shihajpta7323
    @shihajpta7323 Год назад

    Enthoru prahasanam annu

  • @unnikrishnan8977
    @unnikrishnan8977 Год назад +14

    ഞമ്മൾ വിശ്വസിച്ചു പഹയാ 😂

  • @ShihabuA-ej2eu
    @ShihabuA-ej2eu 22 дня назад +1

    Adipoli😍😍😍

  • @devikrishna1151
    @devikrishna1151 Год назад

    Kashtam thanne mothalaliiii

  • @care4all423
    @care4all423 Год назад +5

    Koppu

  • @shahanamumtaz.kshahanamumt9622
    @shahanamumtaz.kshahanamumt9622 Год назад +1

    Pavam ande coch 🥺🥺

  • @muhammadsuhail1637
    @muhammadsuhail1637 Год назад +1

    Endhu vaadee kashttam kashttam kashttam🤦‍♂️🤣

  • @shefinshefi1042
    @shefinshefi1042 Год назад +2

    Full abhinayam chumma

  • @raheesjr3016
    @raheesjr3016 Год назад +2

    😀

  • @AnilKumar-ct4ws
    @AnilKumar-ct4ws Год назад +4

    Super 😂😂🎉🎉🎉🎉

  • @indianborewellskoyilandy7183
    @indianborewellskoyilandy7183 Год назад +8

    അഫിനയം ആണെന്ന് പറയുവെ ഇല്ല

  • @manudk7652
    @manudk7652 Год назад +2

    Very natural

  • @bineeshk8414
    @bineeshk8414 Год назад +2

    അയ്യേ

  • @Sagar6738-n7e
    @Sagar6738-n7e Год назад +14

    7:58 നല്ല അഭിനയം ആളുടെ മുന്നിൽ നിന്ന് വീഡിയോ എടുക്കുന്നെ 🤣

    • @ziv_aa4929
      @ziv_aa4929 Год назад +2

      ബ്ലോഗ് എടുക്കുന്നുണ്ട് എന്ന് നേരുത്തെ പറയനുണ്ട്

  • @mahi-my4us
    @mahi-my4us Год назад +4

    Endhuvade potan marano ellavarum .oru scene create cheydhu Baki ullavarde time waste aakan aaitu .vattano

  • @SobhaSoju-og4sz
    @SobhaSoju-og4sz Год назад +1

    Great

  • @amalbaln6321
    @amalbaln6321 Год назад +5

    very natural 😤

  • @shehmasabi4961
    @shehmasabi4961 Год назад

    Njaanum inghane yaa brk clachum acltrum paranjuthannu anghott inghott ennu paranju thannaal njaaanum oodikkum

  • @jithingeorge9752
    @jithingeorge9752 Год назад

    Shooooo ethu oru kathayayi angu parnju 1 mnt kondu therthal porarnno

  • @cyclefromheaven9470
    @cyclefromheaven9470 Год назад

    🤔

  • @anu.melilachengamanadukott3723
    @anu.melilachengamanadukott3723 Год назад +1

    🤣🤣❤️

  • @Mahi-dn8ur
    @Mahi-dn8ur 11 месяцев назад

    എന്നാ പൊളി സ്ക്രിപ്റ്റ് ആടാ ഉവ്വേ....
    പറഞ്ഞു ചെയ്യിപ്പിച്ചതാണെന്നു പറയില്ല

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 Год назад +203

    അഭിനയം ആണെന്ന് അഭിനയം അറിയാത്ത എനിക്ക് തന്നെ മനസിലായില്ല

  • @advinantony7816
    @advinantony7816 Год назад

    👌🏻👌🏻👌🏻👌🏻

  • @Praveenkumarplr
    @Praveenkumarplr Год назад +2

    അനുപേട്ടൻ വരുമെന്നാ കരുതിയത് എന്ന്
    പ്രാങ്ക് 🥴

  • @LathaLatha-lo4iv
    @LathaLatha-lo4iv Год назад +32

    പാവം ന്റെ കൊച്ചു 😀😂

  • @manuchandran146
    @manuchandran146 Год назад +124

    എന്ത് പ്രഹസനം ആണ് സജി.....

  • @shobhaellathil8955
    @shobhaellathil8955 Год назад

    Super

  • @user-yg2qz3vs7z
    @user-yg2qz3vs7z Месяц назад

    Ivale kandale ishtamilla pinne ivalude abhineyamkude

  • @pathanamthittakaran81
    @pathanamthittakaran81 Год назад +43

    ഓഹ് ഇത്‌ കാണുന്ന ഞങ്ങൾ മണ്ടന്മാർ അല്ല കുട്ടി അഭിനയം ആണെന്ന് ഞങ്ങള്ക് മനസിലായി

  • @sobhasworld8086
    @sobhasworld8086 Год назад +2

    'hai - ശ്രീവിദ്യക്ക് ഇങ്ങനെ ഒന്നും വെണ്ടായിരുന്നു - അനു പ്-- Si R - പ്രാങ്ക് - Supe R --

  • @samuelisaac2468
    @samuelisaac2468 Год назад +4

    She is correct 👍

  • @minimalist._
    @minimalist._ 3 месяца назад +5

    ബുദ്ധി അൽപ്പം കുറവാ

  • @jssbsnns5501
    @jssbsnns5501 Год назад +29

    Ente ponne kandaal abhinayam aanenn thonnatheyilla😂😂😂

  • @veenamp4924
    @veenamp4924 Год назад +5

    Ellarum natural acting aayakondu ottum kolam aaytila

  • @fidarasak9729
    @fidarasak9729 Месяц назад +1

    Ithonnum avar ariyilla prank cheythad ann abinayikkan anne avar enthina ithra risk edkunne starmagicil thenne irunna pore

  • @shinasshina6098
    @shinasshina6098 Год назад +3

    Endi emeech po myy😂🤣

  • @muneerev1505
    @muneerev1505 Год назад +3

    Ival okkee edu...endokkeyoo endoo kanichu kootunuu...nanam venam korach okke

  • @akhilkrishna6912
    @akhilkrishna6912 Месяц назад

    Aarkkum samshayam onnullallolle

  • @user-tm3lb8xz7t
    @user-tm3lb8xz7t 2 месяца назад

    Poli

  • @jikkukurien3004
    @jikkukurien3004 7 месяцев назад +2

    Waiting for the next Srividya episode 😂😂😂

  • @noujishpv8233
    @noujishpv8233 Год назад +13

    കലങ്ങിയില്ല.... ഒന്നുകൂടി കലക്കി ഒന്നുകൂടി prank ചെയ്യൂ

  • @mallumedia8080
    @mallumedia8080 Год назад +2

    Van paraajyam

  • @abdurahman8636
    @abdurahman8636 Месяц назад

    ശ്രീവിദ്യ 😊

  • @soccerglobe8125
    @soccerglobe8125 Год назад +2

    അയ്യോ ദാരിദ്രം

  • @aneeshpeter9470
    @aneeshpeter9470 Год назад

    Ho...bhayankaram thanne.........m.......y......r

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 Год назад

    പാവം നമ്മുടെ കാസറഗോഡ് കാരി.എൻതായാലുംഉറച്ചു

  • @sreekuttyprasad7544
    @sreekuttyprasad7544 Год назад +2

    Pavam

  • @black_wolf851
    @black_wolf851 Год назад +1

    Eee vanangal

  • @shanvlogs1522
    @shanvlogs1522 Год назад +1

    Ee poottile programs ente phonil varathirikan enthu cheyyanam

  • @gopalabykrishnan744
    @gopalabykrishnan744 Год назад +3

    ഗുഡ് ശ്രീ വിദ്യ,........

  • @nidhinambrayathe6163
    @nidhinambrayathe6163 Год назад +13

    പ്രാങ്കിനെ പ്രാങ്ക് ചെയ്തു ജീവിക്കുന്നോടാ 😂

  • @basilbaby1191
    @basilbaby1191 Год назад

    Manacilavatte illa

  • @sajanlazar7887
    @sajanlazar7887 Год назад +3

    എന്തരോ എന്തോ

  • @issacgeorge1726
    @issacgeorge1726 Год назад +2

    Super😂❤

  • @user-fo2dl7rp1t
    @user-fo2dl7rp1t Год назад +11

    Script aanennu manassilavunilla bayangaram thanne Hoo😂😂😂❤️

  • @ayishaa4834
    @ayishaa4834 Год назад +5

    Avlkk kaarm manassilayittund atha athra cool aay nilkkne , ennaaaa policeeee aaaaahhahhaa

  • @lordpavanayi
    @lordpavanayi Год назад

    Andi ith endhon

  • @nkgaming-vlog-live
    @nkgaming-vlog-live 7 месяцев назад

    Sp

  • @nishadbagala4358
    @nishadbagala4358 Год назад +20

    ലക്ഷ്മിക്ക് കൊടുക്കണം നല്ലൊരു ഫ്രാങ്ക്

  • @RAVISVLOG2023
    @RAVISVLOG2023 8 месяцев назад

    Sreevidya pavam