Through the villages of Kottayam | Sathram Trip | EP - 01 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 686

  • @Sumathomas-ic7be
    @Sumathomas-ic7be 12 дней назад +10

    1962 ൽ അച്ഛൻ മുണ്ടക്കയത്തുനിന്നും, അമ്മയുടെ നാട് കാഞ്ഞിരപ്പള്ളി, കണ്ണൂർ ജില്ലയിലേക്ക് കുടിയേറി അച്ഛൻ പിന്നെ ഒരിക്കലും നാട്ടിലേക്കു പോയിട്ടില്ല എങ്കിലും സ്വന്തം ജന്മസ്ഥലം അടുത്തുള്ള പല നാടുകളും അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് അതു പോലെ കാട്ടി തന്നപ്പോൾ അത്ഭുതം തോന്നി 🙏.... നന്ദി രാജേഷ് sir

  • @sivarajt7148
    @sivarajt7148 12 дней назад +106

    ലോറി യാത്ര ഒരു പ്രത്യേക ഒരു ഫീൽ തന്നെ ആണ്. അത് ക്യാരവനിൽ പോവുന്നത് കാണാൻ അത്ര സുഖം തോന്നുന്നില്ല. എത്രയും വേഗം ലോഡ് ശെരി ആവട്ടെ ❤

    • @quickupdates
      @quickupdates 12 дней назад +5

      Kandu sheelikkumbol marananu sadytha.

    • @vijayakrishnakumar178
      @vijayakrishnakumar178 12 дней назад +8

      വെറുതെ ഇളക്കി വിടലെ സാരെ, അവര് എൻജോയ് ചെയ്തതൊട്ടേ.😊

  • @nijokongapally4791
    @nijokongapally4791 12 дней назад +32

    മെയിൻ ഡ്രൈവറുടെ വീട്ടിൽ ഒരു വിസിറ്റിംഗ് 👌🥰❤️👍

  • @MrLatheefa
    @MrLatheefa 12 дней назад +8

    നമ്മുടെ കേരളത്തിന്റെ ഭംഗി അത് ഒന്ന് വേറെ തന്നെയാണ്, എത്ര കണ്ടാലും മതിവരില്ല ❤❤️

  • @sonyjoseph5716
    @sonyjoseph5716 12 дней назад +85

    ഉണ്ണി ബുക്സ് ഒക്കെ ശരിക്കും വായിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും ആളുകൾക്കു മനസ്സിൽ ആകുന്ന രീതിയിൽ പറയുന്നു. ഒരു അദ്ധ്യാപകൻ ആകാമായിരുന്നു. 😍❤❤

  • @abrahamshaji9488
    @abrahamshaji9488 12 дней назад +35

    ഉണ്ണി ബ്രോ യുടെ അവസരം അനുസരിച്ചു ഉള്ള വിറ്റുകൾ സൂപ്പർ

    • @SK-me2th
      @SK-me2th 12 дней назад

      വിറ്റ് അല്ല. വെറുപ്പിക്കൽ

  • @റിഷാദ്പുൽവട്ട
    @റിഷാദ്പുൽവട്ട 12 дней назад +4

    ചായി മെയിൻ ഡ്രൈവർ 66 with ക്യാമറ മാൻ അത് വേറെ ലെവലാണ് പുതിയ ട്രിപ്പ് video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ്

  • @SureshKumar-mu2fu
    @SureshKumar-mu2fu 12 дней назад +6

    പുതിയൊരു റൂട്ട് കൂടി മനസ്സിലായി മനോഹര കാഴ്ചകൾ തുടർ യാത്രക്ക് ആശംസകൾ❤❤❤❤

  • @radhakrishnanpnthiruvalla2775
    @radhakrishnanpnthiruvalla2775 12 дней назад +16

    കുഞ്ഞിക്കിളിക് നല്ല വിഷമ൦ ആണല്ലോ❤❤❤ എല്ലാ ഹസ്ബ൯ഡിനു൦ നല്ലൊരു യാത്ര ആശംസകൾ❤❤❤

  • @viswanathan.tmenon8018
    @viswanathan.tmenon8018 12 дней назад +6

    നല്ല മനോഹരമായ കാഴ്ചകൾ' . നാലു പേർക്കും അഭിനന്ദനങ്ങൾ.👍🌹🌹🌹🌹

  • @radhakrishsna4224
    @radhakrishsna4224 12 дней назад +6

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരുനല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ligingl7531
    @ligingl7531 12 дней назад +11

    നാളത്തെ വീഡിയോക്കായി ഇന്ന് മുതൽ കാത്തിരിക്കുന്നു 😂🙏😍🥰

  • @maniammaks942
    @maniammaks942 12 дней назад +8

    Video ക്കു വേണ്ടി ഒരു വീഡിയോ എന്നാണ് തോന്നുന്നത് നിങ്ങളുടെ own family video ആണ് ഇഷ്ടം

  • @jm_korts
    @jm_korts 12 дней назад +2

    👏👏👏👍💪😊ചേട്ടായീസ് യാത്ര, കൃഷി അറിവുകൾ കൊള്ളാം...👍🥰❤️

  • @mvchandrashekar5730
    @mvchandrashekar5730 12 дней назад +7

    Mundakayam is one of the best places, full of greenery, rubber 🌲🌳🌴🌲🌳🌴🌲🌳🌴trees...... Adi puli...... Hv great fun..... Congratulations to Rajesh Bro, on elevation,to main driver, long pending though..... He should celebrate in style.... Unni, as usual is giving a lot of insight into various facade of life, temples and interesting gyan.... Really worth listening toooooo.... U never get bored..... Sitting in our places, we can see and also hear..... Tks

  • @sasankanmk6971
    @sasankanmk6971 12 дней назад +4

    Good afternoon everyone. മനോഹരമായ മലകളും താഴ്വരകളും പ്രകൃതി ഒരുക്കിയ നയനാനന്ദകരായ കാഴ്ചകളും അടങ്ങുന്ന ഇടുക്കി അതിമനോഹരം. എല്ലാവരും കൂടി വേണമായിരുന്നു. ആശംസകളോടെ ശുഭദിനം.

  • @maheshmahesh1887
    @maheshmahesh1887 12 дней назад +2

    presence of unni Chetan always brings positivity and a lively presence to the video😊😊

  • @krishnankrishnan691
    @krishnankrishnan691 12 дней назад +2

    ഗുഡ്‌നൈറ്റ് 👍🌹👍👍🌹🙏🙏ഇടുക്കി യാത്ര സുഖകാരമാകട്ടെ 🙏🌹🙏🌹👍👍

  • @prasad3131
    @prasad3131 12 дней назад +2

    Unni bro learned how to explain in RUclips videos nice improvement and i love it...rock unni bro and you are geting into comedy 😊

  • @10-e-ananthusnair58
    @10-e-ananthusnair58 12 дней назад +2

    Ete vidd poonjr pathambuzayaa.. ❤️ super video👌

  • @jessythomas561
    @jessythomas561 12 дней назад +8

    P C Jorge poonjar 😮adipoli places 🎉ottupal stories super 👌 unnibro oru rakshayum illa 😅😂

  • @binumathew6042
    @binumathew6042 11 дней назад +1

    Super..... God Bless.....❤❤❤❤

  • @Renuka-g4x
    @Renuka-g4x 12 дней назад +14

    നല്ല കാഴ്ചകൾ ആയിരുന്നു.... 👌
    ഉണ്ണിചേട്ടന്റെ വിറ്റുകൾ adipoli😂😂😂

  • @austinsijosworld235
    @austinsijosworld235 12 дней назад +7

    എന്റെയും ചായിയുടെയും നാടായ കൂട്ടിക്കൽ എന്തയാറിന്റെയും മുകളിൽ കൂടി പറത്താനം വഴിയുള്ള നിങ്ങളുടെ വരവ് അറിയാതെ പോയല്ലോ!!!😢പിന്നെ ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി വിജകരമായി തുടങ്ങിയത് ഞങ്ങളുടെ (എന്റെയും ചായിയുടെയും)സ്വന്തം നാടായ എന്തയാറ്റിൽ ആണ് 💪

  • @risingeast1740
    @risingeast1740 12 дней назад +19

    പാവം കുഞ്ഞി കിളിയുടെ വിഷമം അയ്യോ പാവം ❤

  • @AbdulHameedMundambra
    @AbdulHameedMundambra 12 дней назад +5

    ബാച്ചിലർ ട്രിപ്പ്👌👌 ഒത്തിരി ഇഷ്ടം ♥️♥️♥️

  • @rahulmanjakal7788
    @rahulmanjakal7788 12 дней назад +3

    മുണ്ടക്കയത്തു നിന്നും ഹൈറേഞ്ച് കേറുന്നതിന് മുന്നേ മിക്ക വണ്ടിക്കാരും അവിടെ ഉള്ള പള്ളി യുടെ കുരിശടിയിൽ കാണിക്ക ഇട്ട് പ്രാർത്ഥിച്ചു പോകാറുണ്ട്.. അത് ഈ വീഡിയോ ൽ ഉൾപെടുത്താമരുന്ന്...
    ഒരുപാട് പേര് വരുന്ന ടൂറിസ്റ്റ് ഏരിയ ആണ്
    അപകടങ്ങൾ ദിനം പ്രതി നടക്കാറും ഉണ്ട്
    ആദ്യായി വരുന്നവർക്ക് അതൊരു പ്രചോദനം ആകും... ഇനിയും വീഡിയോ ചെയുബോൾ ഉൾപെടുത്തുക 🙏🙏

  • @maheshmahesh1887
    @maheshmahesh1887 12 дней назад +2

    its good see the outskirt's of village and thanks for sharing with us , thank u🚙🚙🚙👌👋🙏🙏🙏

  • @kannananish7888
    @kannananish7888 12 дней назад +1

    Super 👌 adipoli 👌

  • @thomasjoseph3055
    @thomasjoseph3055 12 дней назад +7

    ഈ ലോറി ജീവിതം ഇനി എന്ന് തുടങ്ങും 😢😢😢😢😢 ഉണ്ണി ബ്രോയുടെ ജീവിതയാത്ര അടിപൊളിയാണ് സൂപ്പർ😅😅

  • @anu7534
    @anu7534 12 дней назад +3

    Super video 🎉 naatilae road kandappol vallatha oru santhosham.Please do more videos like this 👏

  • @chayakkadakaranm2925
    @chayakkadakaranm2925 12 дней назад +9

    Sorely missing lorry life. ലോറിയുടെ ഇടുങ്ങിയ ക്യാബിനിലെ ആ കൂട്ടായ്മ കാരവന്‍റെ വിശാലതയില്‍ നഷ്ടമാവുന്നു എന്നൊരു തോന്നല്‍.

  • @joshikunnel5781
    @joshikunnel5781 12 дней назад +3

    Unni bro is always witty and adds spice to the team.

  • @sajikumar1513
    @sajikumar1513 12 дней назад +5

    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 എത്രയും പെട്ടെന്ന് ലോഡ് സെറ്റ് ആക്കു 👍🏼👍🏼👍🏼👍🏼❤

  • @rajendranakkanassery7225
    @rajendranakkanassery7225 12 дней назад +4

    ജോയിൻ ചെയ്യാൻ വരുന്നത് മറ്റാരുമല്ല, നമ്മുടെ ഒമാൻ രാജേഷ് ചേട്ടൻ 😂😂😂

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 12 дней назад +4

    ഉണ്ണി ബ്രോ അടിപൊളി ജലജയുടെ വീടും അസ്ഥലവും ഒരു വീഡിയോ ചെയ്താൽ കൊള്ളാം ഇ യാത്രയിലും നല്ല കാഴ്ച സമ്മാനിക്കുക❤❤❤❤❤❤❤❤

  • @ravindrapoojary-vl2vb
    @ravindrapoojary-vl2vb 12 дней назад +1

    really the lorry journey is a special feeling. please start a long trip as soon as possible

  • @satheeshkerala7199
    @satheeshkerala7199 12 дней назад +2

    സൂപ്പർ,, അടിപൊളി 🥰🥰❤️🥰ആശംസകൾ ☺️🥰🥰

  • @sujikumar792
    @sujikumar792 12 дней назад +4

    സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാത്ത പുതേട്ട് യാത്ര... കൂടുതൽ പേരുമായി യാത്ര പ്രതീക്ഷിക്കുന്നു

  • @CoastlineExports
    @CoastlineExports 4 дня назад +1

    7:47 വീട്❤

  • @AndersonJoseph-f2y
    @AndersonJoseph-f2y 12 дней назад +7

    ❤Puthettu family awards 2024!!!❤
    Best child artist- Kunjikili
    Youth Icons- Muthu, Akash
    Best family charater- Surya
    Best chauffeur- Chayi
    Best comedian - Unni
    Best guest artist - Rajesh(Muscat)
    Best chef- Jalaja
    Best director - Rajesh
    Best screenplay -Ratheesh
    Lifetime achievement - Amma
    Note : there is no award for acting as this is real life!!

  • @rajupc-w1g
    @rajupc-w1g 12 дней назад +6

    🙏 സംഭവം ഒക്കെ ഇഷ്ടമാണ് കാരവാൻ യാത്ര ആസ്വദിക്കുന്നു പക്ഷേ നിങ്ങളുടെ ലോറി യാത്രയുടെ ഒരു ഫീൽ ഉണ്ടാകുന്നില്ല ഏതായാലും നിങ്ങൾ ലോറി യാത്ര തുടരുക അതാണ് ഞങ്ങളുടെ ഇഷ്ടം സ്ഥിരം പ്രേക്ഷകൻ കുട്ടനാട്

  • @prabhakarankaimal7691
    @prabhakarankaimal7691 12 дней назад +2

    friendship is a blessing

  • @arunpaarun2741
    @arunpaarun2741 День назад

    ഉണ്ണിച്ചേട്ടൻ സൂപ്പർ നാട്ട് അറിവുകളും കഥകളും സാഹിത്യവും എല്ലാം ❤❤❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 12 дней назад +2

    🙏🌹 Nattinpurthu koodiyulla ee yatra Valarey nannayi santhosham 🌹🙏

  • @binoystanley6363
    @binoystanley6363 12 дней назад +9

    കുവൈറ്റിലുള്ള രാജേഷേട്ടൻ അതാണ് എനിക്ക് തോന്നുന്നത്

  • @Rishi0228.
    @Rishi0228. 12 дней назад +12

    ഉണ്ണി ചേട്ടനെയും കൂട്ടി ഒരു ബൈക്ക് എടുത്ത് പോയാൽ മതി കാരവണ്ടിയൊന്നും വേണ്ട ഒരു എപ്പിസോഡ് ഫുള്ളാക്കാൻ അടിപൊളി ❤മനുഷ്യൻ

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 12 дней назад +1

    Very nice video. Familiar with this places. Thanks

  • @sonyjames5397
    @sonyjames5397 12 дней назад +5

    10:37 ഇത് ഞങ്ങളുടെ പറമ്പും വാഴ കൃഷിയും ആണ് ഈ ഏത്തവാഴ നിൽക്കുന്ന പറമ്പ് വിൽക്കാൻ ഇട്ടേക്കുന്നത് ആണ് വേണ്ടവർ ഇതിനടിയിൽ കമന്റ്‌ ഇടുക 🙏

  • @RajeshKumarK-y9p
    @RajeshKumarK-y9p 12 дней назад +3

    എല്ലാവർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു

  • @sivasankarapillai8912
    @sivasankarapillai8912 11 дней назад

    പ്രകൃതി രമണീയമായ കേരളത്തിലെ ഗ്രാമീണ കാഴ്ചകൾ.

  • @MayaDevi-bq9ti
    @MayaDevi-bq9ti 12 дней назад +1

    Adipoliyanu innathe vidio kanninu nalla kulirmayulla kazhcha

  • @sirajdeen4417
    @sirajdeen4417 12 дней назад +4

    ஆன்டி அம்மாவின் சொந்த‍ ஆள் குஞ்சு கிளி அனைவரும் வாழ்த்துகள்.....

  • @murali5247
    @murali5247 12 дней назад +2

    In Malaysia where I come from, we have lots of rubber grown.
    Ottupal in Tamil was meant to be the dried latex ( rubber milk) which is sticking on to the cut in the tree bark .....

  • @RajeevanAP-q1j
    @RajeevanAP-q1j 12 дней назад +2

    ❤️❤️ഗുഡ് മോർണിംഗ് ❤❤❤

  • @rashi-gl6ng
    @rashi-gl6ng 12 дней назад +2

    മാർഗമല്ല ലക്ഷ്യമാണ് പ്രധാനം ഉണ്ണി ബ്രോ 👍 ❤❤❤

  • @bijuantony7512
    @bijuantony7512 12 дней назад +7

    കാരവാനിന്റെ സീറ്റ്‌ ( ബാക്കിലെ ) കറങ്ങുന്ന ടൈപ്പ് ആണെങ്കിൽ നന്നായിരുന്നു എല്ലാവർക്കും കണ്ട്സംസാരികാം 👍

  • @comforter784
    @comforter784 12 дней назад +2

    Unni bro you are great bro , you have all historic informations 🫡 drive safe all narrow roads🙏

    • @comforter784
      @comforter784 12 дней назад

      Beautiful nature wonderfully captured👍

  • @Rose-eo7kj
    @Rose-eo7kj 12 дней назад +1

    Was waiting for today's video❤️

  • @rajeshpg1064
    @rajeshpg1064 12 дней назад +5

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @rathinrathi2913
    @rathinrathi2913 12 дней назад +2

    Najakode മൈസൂരിന് അടുത്തുള്ള പ്ലേസ്. നല്ല ടുറിസ്റ്റു പ്ലേസ് a😄. ഒരു day അവിടേ നിൽക്കണം 😂😂

  • @joshythomas3676
    @joshythomas3676 12 дней назад +3

    Unnychettante വൈൻഡ്പ്പ് വളരെ nallathu

  • @kalidhasmeena4871
    @kalidhasmeena4871 12 дней назад +1

    Nice day 🎉good video 🎉🎉happy Janey 🎉🎉🙌🏻🙌🏻🙌🏻👍❤

  • @RadhamaniAjayan
    @RadhamaniAjayan 12 дней назад +1

    ഉണ്ണി ബ്രോയുടെ തമാശ കൊള്ളാം. എല്ലാവരും super

  • @nithinvnath9180
    @nithinvnath9180 12 дней назад +14

    യൂത്തിന്റെ ഹരമായ ആകാശ് ബ്രോയും കൂടി വേണമാരുന്നു ❤❤

  • @premantk6004
    @premantk6004 12 дней назад +2

    വടകരയുടെ ആശംസകൾ. ഈ യാത്രയും സഫലമാകട്ടെ !"

  • @dilipkumar1905
    @dilipkumar1905 12 дней назад +4

    ഒമാൻ രാജേഷ് സാർ
    നാളെ
    ചിത്രത്തിൽ ഉണ്ടാകും 👍🏼👍🏼

  • @RoopeshT-h8u
    @RoopeshT-h8u 12 дней назад +1

    Unni bro ishttam❤

  • @SreeramadasCsac
    @SreeramadasCsac 12 дней назад +3

    Chaay aano varunneee❤🎉🎉🎉🎉🎉

  • @sajad.m.a2390
    @sajad.m.a2390 12 дней назад

    വീഡിയോ അടിപൊളി

  • @sonyjoseph5716
    @sonyjoseph5716 12 дней назад +33

    രാജേഷ് വാഹനം ഓടിക്കുന്നത് മാക്സിമം സൈലന്റ് ..... മസിൽ പിടിച്ചു ആണ് ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു. 😃😀🥰😍👌🤝

  • @santhoshksa1232
    @santhoshksa1232 12 дней назад

    Ammye. Kalakeee

  • @gireesh5
    @gireesh5 12 дней назад

    അടിപൊളി 👍🏼

  • @mercypaulson3478
    @mercypaulson3478 12 дней назад +5

    ജലജാ ഞങ്ങൾക്ക് ലോറി ലൈഫാ വേണ്ടത് കേട്ടോ😊

  • @harinarayanan8170
    @harinarayanan8170 12 дней назад +4

    ഉണ്ണി ബ്രോ പറഞ്ഞതിൽ ചെറിയ വ്യത്യാസമുണ്ട്.പൂഞ്ഞാർ രാജകുടുംബം മധുരയിൽനിന്നും കേരളത്തിലേക്ക് പണ്ട് വന്ന പാണ്ഡ്യരാജവംശത്തിൽപ്പെട്ട ഒരു ശാഖയാണ്.പന്തളം രാജ വംശത്തിന്റെ മറ്റൊരു ശാഖ.

  • @anandkoduvally8848
    @anandkoduvally8848 12 дней назад +1

    ഉണ്ണി ചേട്ടൻ വേറെ ലെവൽ ❤❤❤

  • @RahmataliAli-ng6cc
    @RahmataliAli-ng6cc 12 дней назад +40

    സത്യം പറയാം എനിക്ക് ഇഷ്ടം ലോറി ലൈഫ് ആണ് ഇത് എന്റെ അഭിപ്രായമാണ് കേട്ടോ

    • @aliakbarkpakbar5261
      @aliakbarkpakbar5261 12 дней назад +3

      രാജേഷ് ബ്രോ ഒരു ലോഡ് സെറ്റാക്കി കൊടുക്ക് ലോറിയിൽ കിട്ടുന്ന ഹാപ്പിനസ് കിട്ടുന്നില്ല

    • @JerykaDuniya
      @JerykaDuniya 12 дней назад +1

      ​@@rajeshrajeshm5623carvan nte shesham ulla videos nte views nook🤣

    • @rahulkrishan_____
      @rahulkrishan_____ 12 дней назад +2

      ​@@rajeshrajeshm5623 views kuduthal aanu 😂🤍

    • @shameemashameema3563
      @shameemashameema3563 12 дней назад +1

      ❤❤

    • @Jith_Yn
      @Jith_Yn 12 дней назад

      ​@@rajeshrajeshm5623വെറും തോന്നൽ മാത്രം... പഴയ കുറെ ആളുകൾ കാണൽ നിർത്തുമായിരിക്കും... എന്നാൽ കാരാവാൻ യാത്ര ഇഷ്ടപ്പെടുന്ന കുറെ പേരിലേക്ക് യൂട്യൂബ് ഇത് എത്തിക്കും, അത് വഴി വ്യൂസ് കൂടും... അതാണ് സംഭവിക്കുള്ളു.... എനിക്കും ലോറി യാത്ര ആണ് ഇഷ്ടം...😊

  • @sayee3
    @sayee3 12 дней назад +2

    ottupal can also be formed when the rubber milk overflows the cup. It is collected and sold in sacks. Thanks for showing Mundakkayam. place of my old (pazhaya)dear neighbour Susan George.

  • @padmaprasadkm2900
    @padmaprasadkm2900 12 дней назад

    Super super ❤

  • @ranijoji-fp2fq
    @ranijoji-fp2fq 12 дней назад +3

    The truck vlogs are much more better than caravan it's my opinion 😅

  • @mawaridkwt403
    @mawaridkwt403 12 дней назад +7

    ചായിയുടെ വീടിന്റെ പുറകിൽ കൂടെ പോയിട്ട് ചായിയെ കൂടെ കൂട്ടീല്ലേ 😄

  • @MohammedHussain-qe6os
    @MohammedHussain-qe6os 12 дней назад +1

    0066vlog kananannu ishtam❤❤❤

  • @തീപന്തൽ
    @തീപന്തൽ 12 дней назад +3

    ക്യാബിൻ sound proof ആകണം.. എൻജിൻ സൗണ്ട് നല്ലപോലെ കേൾക്കുന്നു

  • @ajinaina
    @ajinaina 11 дней назад

    Annnnno supperrrr❤❤❤❤

  • @hariharan1213
    @hariharan1213 12 дней назад +1

    waiting for truck life.

  • @manojsreedhar804
    @manojsreedhar804 11 дней назад

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤❤

  • @priya-s2w7b
    @priya-s2w7b 12 дней назад +3

    നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @As9999-ms
    @As9999-ms 12 дней назад +2

    Do you believe this episode would be successful without the heroine? I don't think so. I like your raw and real truck life travel vlogs ❤😊

  • @sunilkumarsunil2616
    @sunilkumarsunil2616 12 дней назад

    ഇന്ന് രണ്ട് മിനിറ്റിൽ വീഡിയോ മുഴുവനും തീർത്തു 😊

  • @shivanisandhya1712
    @shivanisandhya1712 12 дней назад

    Super view.❤❤

  • @manilalps9321
    @manilalps9321 12 дней назад

    SUPERRRR

  • @joymon9782
    @joymon9782 12 дней назад +1

    നല്ല വീഡിയോ❤❤❤❤

  • @mohammednazeer5649
    @mohammednazeer5649 12 дней назад +1

    ലോറിയാത്ര മാത്രം കാണുന്നവർക്ക് ഒരു ചേഞ്ച്‌ ആവുന്നു. 👍🏼

  • @PradeepKumar-yi7kq
    @PradeepKumar-yi7kq 12 дней назад +1

    Happy journey ❤❤

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 12 дней назад

    Awesome vlog mam 😊😊😊😊

  • @sahadevannair5314
    @sahadevannair5314 12 дней назад

    നമസ്ക്കാരം🎉

  • @vijiarun8100
    @vijiarun8100 11 дней назад +1

    Karnataka and Tamil Nadu also has coffee estates

  • @prasadsivan9256
    @prasadsivan9256 12 дней назад +2

    ഉണ്ണി ചേട്ടൻ്റെ ഹിസ്റ്ററി വിത്ത് കുറിക്ക് കൊള്ളുന്ന തമാശ 😅❤

  • @companyofk
    @companyofk 11 дней назад

    Love from cholathadam ❤

  • @AnilKumar-ug9dc
    @AnilKumar-ug9dc 12 дней назад

    Enjoy and safe travel