അനുക്കുട്ടിയും തലക്കറിയും | Fish Thala Curry With Anukutty | Kishore Cooking

Поделиться
HTML-код
  • Опубликовано: 14 авг 2021
  • Hello all kishore here, today's latest episode with starmagic anukutty and cooking kerala style fish thala curry at my hotel in kishore official malayalam vlog.
    #starmagickishore #kishorecooking #fishthalacurry
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 2 тыс.

  • @mansoorkannur3048
    @mansoorkannur3048 3 года назад +2334

    അനുകുട്ടി കിഷോർ ചേട്ടൻ പൊളി അനുവിന്റെ ഇഷ്ട്ടപെട്ട കറി ❤️🥰🥰🥰

    • @shinajshinu7557
      @shinajshinu7557 3 года назад +18

      ചിന്നുനെ കൊണ്ടുവാ kishoretta

    • @anuasokan7644
      @anuasokan7644 2 года назад +2

      Sopper

    • @aruns5241
      @aruns5241 2 года назад +4

      Athe polikkum

    • @Afnan960_____
      @Afnan960_____ 2 года назад +1

      ruclips.net/video/WXpCjwwx0MU/видео.html

    • @venuarumbath5961
      @venuarumbath5961 Год назад +1

      ഓവറാക്കല്ലേ

  • @abdullaafnan7
    @abdullaafnan7 3 года назад +707

    Kishore ഏട്ടന്റെ ഫുഡും അനുവിന്റെ കോമഡിയും 😂🤣🔥🔥🔥

  • @sitharamanoj7880
    @sitharamanoj7880 2 года назад +262

    ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്,,, അനു പക്കാ ഒർജിനൽ ആണ്,,, പുള്ളികാരിയുടെ മനസ്സിൽ എന്ത് തോന്നുന്നു അത്‌ ചെയ്യും,, അല്ലാതെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഒരു probleme ഇല്ല ❤️❤️❤️❤️ക്യൂട്ട് അനു ❤️❤️❤️❤️

  • @dudegaming3419
    @dudegaming3419 3 года назад +594

    അനു ആസ്വദിച്ചു കഴിക്കുന്നത് കണ്ട് എന്റെ വയറു നിറഞ്ഞു..!!😅❤️😁

  • @OrottiFoodChannel
    @OrottiFoodChannel 3 года назад +1768

    അടുത്തത് നമ്മുടെ തങ്കച്ചൻ ചേട്ടൻ ആണ്. കിഷോർ ജി പൊളി👌

  • @rahulkrishna3537
    @rahulkrishna3537 3 года назад +1565

    കഴിക്കുന്ന കഴിപ്പിക്കുന്ന കാര്യത്തിൽ കിഷോറേട്ടൻ തോറ്റിട്ടുണ്ടെൽ അത് അനുകുട്ടീടെ മുന്നിൽ ആവും മനസ് നിറഞ്ഞ എപ്പിസോഡ് ♥️♥️♥️

    • @shijugopalakrishnan9153
      @shijugopalakrishnan9153 3 года назад +39

      അനുവിന്റെ അപ്രതീക്ഷിതമായ പ്രകടനത്തിന് മുന്നിൽ കിഷോറേട്ടൻ പൂച്ചയായി മാറി പോയി അനു പുലിയും പൊളിച്ചു മുത്തേ,!!

    • @papayafliqbymanoj
      @papayafliqbymanoj 3 года назад +15

      അനുക്കുട്ടി :അയ്യോ... തല 😂🤣😂

    • @sakeerkms912
      @sakeerkms912 2 года назад +2

      Chetta correct location parayo.....

    • @rahulkrishna3537
      @rahulkrishna3537 2 года назад +1

      @@sakeerkms912 എന്തിനു

    • @babyshopplanet6884
      @babyshopplanet6884 2 года назад +1

      Nakeeatta

  • @Jhocena
    @Jhocena 3 года назад +732

    കിഷോർ അണ്ണൻ അനുവിന്റെ മുമ്പിൽ ആയുധം വച്ചു കീഴടങ്ങി 😂😂

  • @helthylife2887
    @helthylife2887 2 года назад +121

    ഇത് വരെ കണ്ട celibrity നിന്നും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ്

  • @krishnabalu1287
    @krishnabalu1287 3 года назад +500

    ഏട്ടനും അനിയത്തി കുട്ടിയും പോലെ
    അനു കുട്ടിയേയും കിഷോർ ഏട്ടനും ഒരുപാട് ഇഷ്ടമായി ❤❤❤

  • @RiyusVlogsRFR
    @RiyusVlogsRFR 3 года назад +587

    എന്റെ അനുകുട്ടി 😄😄ചിരിച്ചു ചിരിച്ചു ഒരുവകയായി പൂച്ച പുറകിൽ നിൽക്കണം 😄

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 года назад +100

    അനു പൊളിച്ചു പുള്ളിടെ കളിയൊന്നും അനുവിന്റെ അടുത്ത് നടക്കില്ല 👌👌

  • @aromalatingtingmachan
    @aromalatingtingmachan 3 года назад +677

    മാമാ ഞാനും വരട്ടെ കടയിൽ 😁 ഒരു സ്പെഷ്യൽ തല വെക്കാവോ 😁

  • @santhasankar4154
    @santhasankar4154 3 года назад +354

    എൻ്റെ അനുകുട്ടി .മോൾ കഴിക്കുന്ന കാണാൻ തന്നെ എന്ത് രസമാണ് . മീൻ്റെ തല കണ്ടാൽ പരിസരം പോലും മറക്കുമല്ലോ നല്ല എരിവ് ഉണ്ടായിട്ടും ആസ്വദിച്ചു കഴിക്കുന്നു .അനുകൂട്ടയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് . ലവ് യൂ അനുമോലെ ❤️❤️❤️❤️❤️❤️❤️❤️

  • @sheenasunil2281
    @sheenasunil2281 3 года назад +196

    എന്റെ പൊന്ന് അനുമോളെ.... പൊളിച്ചു...., ഒരു ഫോർമാലിറ്റി പോലും ഇല്ല 😘🥰

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 года назад +27

    അനു വേറെ ലെവൽ ആണ്....... 💞💞💞💞ഇതാണ് തല തീറ്റി 💞💞💞💞

  • @sobinkphilip
    @sobinkphilip 3 года назад +64

    ഈ വീഡിയോ കണ്ടപ്പോൾ, എന്തുകൊണ്ടാണ് എല്ലാവർക്കും ANU നെ ഇഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസ്സിലായി.

  • @farhanpadanilam1147
    @farhanpadanilam1147 3 года назад +314

    അനു കുട്ടി ഒട്ടും ജാടയില്ലാത്ത ഒരു മോൾ ആണ്... എല്ലാ വിധ ആശംസകളും മോളെ...❤❤❤

  • @SanthoshKumar-dk9zm
    @SanthoshKumar-dk9zm 3 года назад +58

    ഇങ്ങനെ അല്ലേ ശരിക്കും ഭക്ഷണം കഴിക്കേണ്ടത്..ജാടകളില്ലാതെ .. ലൈക്ക്

  • @rajeevnair1461
    @rajeevnair1461 2 года назад +192

    Usually Guests നെ കിഷോറേട്ടൻ ആണ് ഞെട്ടിപ്പിക്കാറ്.... പക്ഷേ ഈ Episode അനു അങ്ങ് എടുത്ത് ഉടുത്തു 👏👌

  • @fasilathfasi8941
    @fasilathfasi8941 2 года назад +51

    അനു വിന്റെ കൂടെ നമ്മളും തലക്കറി കഴിച്ച ഫീൽ വന്നു സൂപ്പർ

  • @munshimunnu3497
    @munshimunnu3497 3 года назад +169

    മീൻ തല കൊതിച്ചി . അനുകുട്ടി പറഞ്ഞപോലെ Food നമ്മൾ ആസ്വാദിച്ചു കഴിക്കണം 👍👍👍👍👍👍👍👌👌👌👌👌👌

  • @ranivpillai96
    @ranivpillai96 3 года назад +295

    അനുവിനെ കണ്ടു വന്നതാണ്. എത്ര innocent കുട്ടിയാണത് പാവം ❤️

  • @papayafliqbymanoj
    @papayafliqbymanoj 3 года назад +27

    തലക്കറി ചുമ്മാട് വെച്ചു തലയിൽ ചുമന്നു മന്ദം മന്ദം ഒരു ചിരുതയെപ്പോലെ നടന്നു നീങ്ങുന്ന അനുക്കുട്ടി 😂🤣🤣😍❤❤

  • @shefeequeshan4798
    @shefeequeshan4798 3 года назад +14

    അനു 😍😍മുത്തുമണി....... അഹംകാരം ഇല്ലാത്ത കലാകാരി 👍........ കിഷോർ ഏട്ടാ സ്റ്റാർ മാജിക്കിലേക്ക് തിരുച്ചു വരണം. .... അണ്ണന്റെ പാട്ട് കേൾക്കാൻ കൊതിയാവുന്നു 😍

  • @akschannel9539
    @akschannel9539 3 года назад +293

    അനുകുട്ടീടെ നിഷ്കളങ്കതയാണ് ഞങ്ങൾക്കിഷ്ടം. വേണമെങ്കിൽ ഈ നിലയിൽ എത്തുമ്പോൾ ജാഡകാണിച്ച് നടക്കാം പക്ഷേ അനു അത് ചെയ്യുന്നില്ല ❤️U Anukutty 💗

    • @jithinthomas5583
      @jithinthomas5583 3 года назад +8

      ആയിന് എവിടെ എത്തി ഇവൾ😂😂

    • @afnasafnas9600
      @afnasafnas9600 3 года назад +39

      @@jithinthomas5583 Anuvine evde kandalum kurachu perenkilum tirichariyumallo ningale aru ariyum atreyum enkilum ethiyallo alla ningal ara manasilayilla

    • @afnasafnas9600
      @afnasafnas9600 3 года назад +22

      @@jithinthomas5583 ithu kushumbanu makkaleee😄

    • @afnasafnas9600
      @afnasafnas9600 3 года назад +10

      @@jithinthomas5583 muttathe mullakku manamilla aval adhyanichu jeevikkunnu nammalkentha bro

    • @jithinthomas5583
      @jithinthomas5583 3 года назад +2

      @@afnasafnas9600 എല്ലാരും അങ്ങനെ ആണ് ജീവിക്കുന്നത് അതിന് ഇപ്പോൾ ntha അവകളുടെ ജോലി അവൾ ചെയ്യട്ടെ

  • @sharmio
    @sharmio 3 года назад +171

    എന്റെ കിഷോർ ഭായ് ലോകത്തുള്ള സകല മലയാളിയെയും കൊതിപ്പിച്ചു.. ശാപം കിട്ടും 😂😂😂😂🥰🥰

  • @sbnsb3615
    @sbnsb3615 2 года назад +66

    അനുകുട്ടിയെ ഒരച്ഛൻഇരുത്തി കഴിപ്പിക്കുന്നത് പോലെ രണ്ടുപേരും പൊളിച്ചു

  • @njanorupravasi7892
    @njanorupravasi7892 2 года назад +27

    അനു കുട്ടി ഒരു സംഭവം 😍
    ഇഷ്ടം അനു കുട്ടിയെ ❤

  • @soul34567
    @soul34567 3 года назад +53

    എനിക്ക് അറിയാം ചേട്ടാ... പറഞ്ഞു തരണ്ടാ 🤣🤣...
    അനുകുട്ടി ഒരേ poli😘😘😘😘😘

  • @ibrahimfayas
    @ibrahimfayas 3 года назад +790

    ആദ്യമായിട്ടാണ് ഒരു കുക്കറി ഷോ ഒരു സീൻ പോലും സ്കിപ് ചെയ്യാതെ കാണുന്നത്‌ 🥰🥰anukkutty 🥰🥰

  • @raghurajpallikkappil7158
    @raghurajpallikkappil7158 3 года назад +26

    എന്റെ പൊന്നടാവേ അനുമോൾ ഒരു സംഭവം തന്നെ. കിഷോറണ്ണൻ അവളുടെ മുന്നിൽ നമിച്ചു

  • @nithinphilipjacob
    @nithinphilipjacob 3 года назад +8

    കിഷോർ ഭായ്, നിങ്ങളുടെ അവതരണ ശൈലി ആണ് എനിക്ക് ഏറ്റവും ഇഷ്ടം. 👌👌👌

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 3 года назад +304

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു വല്ലാത്തൊരു മോള് തന്നെ അനുകുട്ടി 😄😄😄

  • @yahya5485
    @yahya5485 3 года назад +231

    എല്ലാവരെയും കൊതിപ്പിക്കുന്ന കിഷോറെട്ടനെവരെ അനു കൊതിപ്പിച്ചു കളഞ്ഞു😂❤️

    • @sheejaasok4049
      @sheejaasok4049 3 года назад +7

      എന്റെ അനുമോളെ നിന്നെ പോലെ നീ മാത്രം. ലവ് യു അനുമോളെ.

  • @meeradivus8849
    @meeradivus8849 3 года назад +21

    😂😂അനു കുട്ടിയുടെ മുൻപിൽ കിഷോർ ഏട്ടൻ പാവം😂😂😂😂😂അടിപൊളി എപിസോഡ് 😂🤣🤣🤣 ബിനു ചേട്ടനെ കൊണ്ട് വരണേ 😀😀

  • @user-jr9bc5um5k
    @user-jr9bc5um5k 3 года назад +24

    ന്റെ അനുകുട്ടി😘😘😘 ഒത്തിരി ഇഷ്ട്ടം ചിരിച് ഒരുവഴിയായി 😍😍😍

  • @sweetwords5289
    @sweetwords5289 3 года назад +810

    ഇങ്ങനെയാണ് ഫുഡ് കഴിക്കേണ്ടത് നന്നായിട്ട് ആസ്വദിച്ച് .......
    അല്ലാതെ ക്യാമറ ഉണ്ട്, സെലിബ്രറ്റി ആണെന്നും പറഞ്ഞ് ജാഡ കാണിക്കുവല്ല .....

  • @dennispaulvakkottil8139
    @dennispaulvakkottil8139 3 года назад +41

    ചട്ടിയിൽ തല ഇട്ട് നോക്കിയതാണ് കോമഡി.. കിഷോർ അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ്.. ഇനി തങ്കുവിനെ കൂടി കൊണ്ടുവാ

  • @sahithamusthafasahithamust5958
    @sahithamusthafasahithamust5958 3 года назад +15

    ഇത് ഒരുമാതിരി മറ്റെടുത്ത പെരുപാടിയായി പോയി ഇങ്ങനെ കൊതിപ്പിക്കല്ലേ കിഷോറേട്ടാ.... 😋😋😋😋😋😋😋😋

  • @hameedsatharhhh9133
    @hameedsatharhhh9133 3 года назад +17

    തലൈ വി❤️
    സമ്മതിച്ചു മോളേ
    അനുക്കുട്ടി ഇഷ്ടം

  • @ann2128
    @ann2128 3 года назад +229

    ചത്ത മീനിനെ veedum കൊന്നതിനു ശേഷം അനു പറയുന്നത് കേട്ടോ മീൻ പാവം അല്ലേ 😂😂😂

  • @maanuplrmaanump3677
    @maanuplrmaanump3677 3 года назад +99

    അനു ഉള്ളത് കൊണ്ടു പെട്ടന്ന് 1M. ആവും
    കിഷോർ ഏട്ടന്റെ ചാനലിൽ fst 1 M ആയിരിക്കും ഈ vdo 🥰🥰🥰😍

    • @rahuldarsana3804
      @rahuldarsana3804 3 года назад +4

      കിഷോർ ഏട്ടൻ്റെ chananlil ഇട്ട first vedeo തന്നെ 1m ആണ് ബ്രോ

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 года назад +3

      Shiyasikka vanna first video 1 m okke kadannatha

    • @indian7047
      @indian7047 3 года назад +2

      Shiyas episode 14 lakh now

  • @happyfamily5699
    @happyfamily5699 3 года назад +48

    Super parayan വാക്കുകൾ ഇല്ല ചേട്ടാ പൊളിച്ചു അനു സൂപ്പർ 😘😘

  • @noorudeenu2523
    @noorudeenu2523 2 года назад +30

    അനുക്കുട്ടി അടിപൊളിയല്ലെ അവിടെ ചെന്നാലും അടിപൊളി

  • @sjrsjr1920
    @sjrsjr1920 3 года назад +95

    മഹാകവി തങ്കച്ച സ്വാമി തിരുവടികളെയും കൊണ്ടുവരണം,,,,☺

  • @user-wh4wx9zg7k
    @user-wh4wx9zg7k 3 года назад +84

    എന്റെ അനു... pwolichu.... Engane ആസ്വദിച്ചു വേണം ഫുഡ് കഴിക്കാൻ😋😋😋😍😍

  • @ggrr2726
    @ggrr2726 3 года назад +27

    അനു കൊതിയാവുന്നു ❤️❤️❤️❤️❤️ കിഷോർ അടിപൊളി ❤️❤️❤️ ഈ പ്രവാസ ജീവിതത്തിൽ ഇത് കാണുമ്പോൾ വല്ലാത്തൊരു കൊതി 😋😋😋😋😋😋😃😃😃

  • @thahirshanuthahirshanu9370
    @thahirshanuthahirshanu9370 2 года назад +14

    എന്റെ പൊന്നോ അനുവേ എന്തൊരു റസാണ്♥️♥️😍😍

  • @shijilajiju3321
    @shijilajiju3321 3 года назад +109

    ജാടയില്ലാത്ത ഞങ്ങടെ അനുകുട്ടി love you mutheeee....... 😘😘😘😘😘😘😘😘😘😘😘 തങ്കച്ചൻ ചേട്ടനെയും അനുവിനെയും ഒപ്പം കൊണ്ടുവരണം പ്ലീസ്‌ ചേട്ടാ

  • @sameer_cr
    @sameer_cr 3 года назад +265

    കിഷോറേട്ടന്റെ cook അനുകുട്ടിയുടെ കോമഡി പിന്നെ ആ തലക്കറി🤤അവസാനം വരെ ഞാനും കഴിച്ചു ആസ്വദിച്ചു കണ്ടു🥰

  • @walkercuts9928
    @walkercuts9928 3 года назад +14

    ശെരിക്കും ഒരു അങ്ങളെയും പെങ്ങളും പോലെ ♥️😘😘

  • @aminanoora049
    @aminanoora049 3 года назад +27

    😋😋💯❣️anuvine pola thalacurry ishtam😁💯😋

  • @rijas2703
    @rijas2703 3 года назад +232

    Pwoli ❤️
    അനുവിന്റെ മുൻപിൽ കിഷോർ അണ്ണൻ സൈഡ് ആയി പോയി 😄

  • @rahulkrishna3537
    @rahulkrishna3537 3 года назад +55

    അനുകുട്ടി കിഷോറേട്ടൻ കലക്കി അനുകുട്ടി ഉയിർ

  • @sabithasabi1648
    @sabithasabi1648 3 года назад +14

    ഞാൻ അനുക്കുട്ടി ഉണ്ടായത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @shabanaasmi-9538
    @shabanaasmi-9538 2 года назад +12

    എന്റെ ponnoooo anu ni മുത്താണ് സ്വത്താണ്, ചക്കരയാണ്

  • @user-zv9lg9nw8q
    @user-zv9lg9nw8q 3 года назад +42

    അനു ചേച്ചി ഫാൻസ് ❤❤

  • @ajeeshvijay2870
    @ajeeshvijay2870 3 года назад +165

    ജീവതത്തിൽ ആദ്യമായിട്ടാവും ഉമിനീർ ഗ്രന്ഥി ഇങ്ങനെ പ്രവർത്തിക്കുന്നത്... ഇനി ഒരു യാത്ര ഉണ്ടെങ്കിൽ അത് അങ്ങോട്ടു തന്നെയാണ്❤️❤️❤️

  • @kanirago
    @kanirago 2 года назад +14

    അനുവിനു എല്ലാവിധ നന്മയും നേരുന്നു.സത്യം പറഞ്ഞാൽ ഇതുവരെ വേറൊരാൾ കഴിക്കണ കണ്ട് ഇത്ര കൊതി തോന്നിയിട്ടില്ല... ❤❤😍😍😍ഉള്ളിലെ നന്മയ്ക്കുള്ള പ്രതിഫലം ആണ്‌ തന്റെയി പ്രശസ്തി!!എല്ലാ മലയാളികളുടേം ഉള്ളിലുണ്ടാവും.
    By the way kishore annan "ഞാൻ ഇനി ഒരുവഹേം പറയണില്ല"😆😆

  • @minia8863
    @minia8863 3 года назад +4

    Food kazhikumpol jaada kanikunnavar ithu kananam....ee pennintoyoru karyam...kothippikkanayitt...love u anu mole...

  • @subairmonu7457
    @subairmonu7457 3 года назад +20

    അനു മോൾ ചിരി ഒരു രക്ഷയും ഇല്ല....🤭🤭🤭🤭

  • @pradeeppattambi340
    @pradeeppattambi340 3 года назад +468

    ഒറ്റച്ചെമ്പ് പാത്രത്തിലെ മീൻ കറിയിൽ കയ്യിട്ടിളക്കി കണ്ണു തിരയുന്ന അനുവിനെ കണ്ട് കണ്ണ് തള്ളിയവർ ഇവിടെ കമോൻ .. 😘😘😘😘

  • @abhileo264
    @abhileo264 3 года назад +41

    ഇത്ര ആസ്വദിച്ചു കണ്ട എപ്പിസോഡ് വേറെ ഇല്ല അമ്മയാണെ തന്നെ 😁

  • @jayeshgopinathan6038
    @jayeshgopinathan6038 2 года назад +38

    കിഷോരേട്ടാ അനുകുട്ടി ♥️♥️♥️♥️ അടിപൊളി

  • @kathakali94
    @kathakali94 3 года назад +161

    മീൻ കഴിക്കാത്ത ഒരാൾ ആയിരുന്നു ഞാൻ അനു ചേച്ചി കഴിക്കുന്നത് കണ്ടു ഇനി കഴിക്കാതിരിക്കാൻ പറ്റില്ല 👌👌

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +155

    *12:00** മറ്റുള്ളവരെ കൊതിപ്പിക്കുന്ന കിഷോർ ഏട്ടൻ അനു കഴിക്കുന്നത് കണ്ടു കൊതി വന്നു...😂*

  • @unnikutty4867
    @unnikutty4867 2 года назад +3

    Anu kazhikkunnath kandappozha thalakkarikku ithra taste und ennu manasilaaye..

  • @sheejashajan7518
    @sheejashajan7518 3 года назад +12

    Anu mole super മോളുടെ നിഷ്കളങ്കത

  • @manesha.a1197
    @manesha.a1197 3 года назад +89

    കുഞ്ഞനുജത്തിയെ തീറ്റിച്ച കിഷോറേട്ടൻ പൊളി 🥰

  • @salis6575
    @salis6575 3 года назад +77

    അനുക്കുട്ടി കൊതിപ്പിച്ച് പണ്ടാരമിളക്കികളഞ്ഞല്ലോ ഞങ്ങൾ നാട്ടിൽ വരുമ്പോൾAirport( പ്രവാസി)നന്നും നേരെ കിഷോർ ചേട്ടൻ്റെ അടുക്കലേയ്ക്ക് വരും ഇതു പോലെ തലക്കറിയും നല്ല പച്ച കപ്പ വേവിച്ചതും ഉണ്ടാക്കി തരണേ ചേട്ടാ

  • @user-mf3ik3bb7v
    @user-mf3ik3bb7v 2 года назад +2

    അനുവിന്റെ ചിരി അത്ഭുതദ്വീപ് സിനിമയിലെ കുഞ്ഞന്റെ ചിരി

  • @chandrikad5296
    @chandrikad5296 2 года назад +9

    കിഷോറിന്റെയും അനുവിന്റെയും മീൻ തലക്കറി യുടെ അവതരണം സൂപ്പർ 👌.

  • @ajukga5736
    @ajukga5736 3 года назад +133

    തങ്കച്ചൻ ചേട്ടനും കൂടെ ഉണ്ടായിരുന്നേൽ....❤️

  • @ebinbabz
    @ebinbabz 3 года назад +215

    പൊന്നോ ഇങ്ങനെ കൊതിപ്പിക്കല്ലേ 🥰🥰

  • @rjmrvlogs160
    @rjmrvlogs160 2 года назад +13

    എനിക്ക് കൊതിയാവുന്നു കിഷോർ ചേട്ടനും അനു കുട്ടിയും ഞങ്ങളെ കൊതിപ്പിച്ചു

  • @simonnelson5855
    @simonnelson5855 3 года назад +6

    ഒരു അഭിനയവും ഇല്ലാത്ത അനു ക്കുട്ടിയുടെ തലക്കറി കഴിപ്പ് അടിപൊളി

  • @thisiswronganswer4605
    @thisiswronganswer4605 3 года назад +184

    അനുക്കുട്ടിയുടെ ചിരി കണ്ടിട്ട് ഞാനും ചുമ്മാ കിടന്നു ചിരിക്കുകയാണ് 😂😂😂😂

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +122

    15:34 ഇവൾക്ക് പ്രാന്താണ് തലക്കറി കണ്ടുകഴിഞ്ഞാൽ 😆😆😅😅😅😅
    അനുകുട്ടി കിഷോർ ചേട്ടൻ സംഗതി പൊളിച്ചുട്ടോ 👌👌👌😍😍

  • @ciniemedia
    @ciniemedia 2 года назад +4

    എൻ്റെ പോന്നു കിഷോർ അണ്ണാ കിടു
    അനുമോൾ വേറെ ലെവൽ..

  • @prasanthprakash2940
    @prasanthprakash2940 2 года назад +10

    ഇതു കണ്ടപ്പോൾ കിലകത്തിലെ ജഗത്തിയായയും രേവതിയുമാണ് ഓർമ്മ വന്നത്😂😂

  • @jibunababu8101
    @jibunababu8101 3 года назад +105

    അനുകുട്ടി ടെ ഇഷ്ടപ്പെട്ട തലക്കറി ❤❤❤

  • @satheeshsatheesh8225
    @satheeshsatheesh8225 3 года назад +203

    എന്റെ അനുകുട്ടി പൊളിച്ചു മുത്തേ, കിഷോർ ചേട്ടാ സൂപ്പർ ഒന്നും പറയാൻ ഇല്ല അടിപൊളി

    • @filmmedia843
      @filmmedia843 3 года назад +1

      എന്നോട് കൂട്ടാവുമോ വീഡിയോ കാണണേ

  • @sampullan9820
    @sampullan9820 2 года назад +2

    Anunte chiri kekkan nalla resam

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +6

    Wwwwooowww, അടിപൊളി. നല്ല രസമുണ്ട് വീഡിയോ കാണാൻ. സമയം പോയത് അറിഞ്ഞില്ല. ആസ്വദിച്ചു കഴിക്കുന്ന രീതി അഭിനന്ദനങ്ങൾ അർഹിക്കുന്നു. രണ്ടു പേർക്കും ഭാവുകങ്ങൾ. ആശംസകൾ.

  • @sruthinsg7066
    @sruthinsg7066 3 года назад +194

    കിഷൊറേട്ടൻ അടുത്തിരുന്നു കുടിച്ചിറക്കുന്നു🤣🤣 എല്ലാരേം കൊതിപ്പിക്കുന്ന കിഷൊറേട്ടനെ കൊതിപ്പിച്ചു അനു കടന്ന് കളഞ്ഞു

  • @twodouble4535
    @twodouble4535 3 года назад +128

    അനു🤩കിഷോരേട്ടൻ🤩
    ഇങ്ങനെ ഫുഡ് കാണിച്ച് കൊതിപ്പിക്കല്ലേ🥰🥰

  • @arunsvlogs1646
    @arunsvlogs1646 3 года назад +8

    ശെരിക്കും ഫുഡ്‌ കഴിക്കുന്നത് കാണണമെങ്കിൽ അത് അനു വേണം .ലവ് യു അനു 💓💓💓💓💓💓💓

  • @sabiskm266
    @sabiskm266 3 года назад +18

    ചിരിച്ചു ഒരു വകയായി ❤
    Anu... 😄👌

  • @Vinaya92
    @Vinaya92 3 года назад +54

    8:26 അത് അനു പറഞ്ഞത് സത്യം... കിഷോരേട്ടൻ ടേസ്റ്റ് ചെയ്തിട്ടേ മറ്റുള്ളവർ തൊടാവു... ഇല്ലെങ്കിൽ കിഷോരേട്ടൻ ദേഷ്യം വരും..

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 года назад +57

    അനുകുട്ടി ഒരുരക്ഷയുമില്ല... രണ്ടാളുംകൂടി തകർത്തു... തലക്കറി ഭ്രാന്തനാണ് ഞാനും... വല്ലാതങ് കൊതിപ്പിച്ചുകളഞ്ഞു... കിഷോർജിയെ സ്റ്റർമാജിക്കിൽ ഒരുപാട് മിസ്സ്‌ ചെയ്യുന്നു... കിഷോർജിയുടെ പാട്ടും കേട്ടിട്ട് ഒരുപാട് നാളായി...

  • @ajithrrr1233
    @ajithrrr1233 3 года назад +54

    പാവം അനു കുട്ടി കള്ളം ഇല്ലാത്ത കുട്ടിയാണ്❤️❤️❤️❤️

  • @user-tt1oe9rq1b
    @user-tt1oe9rq1b 2 года назад +41

    അനുമോൾക്ക് ആരെങ്കിലും മീൻ തലയിൽ കൈവിഷം കൊടുത്തോ)എന്തൊരു ആക്രാന്തം 😂😂😂😂

  • @sindhudevisr9461
    @sindhudevisr9461 3 года назад +58

    നല്ല അനുകുട്ടി, ഇല്ല പറയുല ഇത്ര കൊതി പാടില്ല

  • @maneesh1842
    @maneesh1842 3 года назад +690

    ഒരു ജാടയും ഇല്ലാത്ത അനു കുട്ടി ❤❤

    • @papayafliqbymanoj
      @papayafliqbymanoj 3 года назад +6

      അനുക്കുട്ടി & കിഷോറേട്ടൻ❤❤❤

  • @sheheershehishehi
    @sheheershehishehi 2 года назад +6

    അയ്യോ തല .
    അനു മുത്താണ്.
    👌❤️👌❤️👌❤️👌

  • @simonkk8196
    @simonkk8196 2 года назад +3

    മലയാളികളുടെ സ്വന്തം പെങ്ങളൂട്ടി

  • @anumolanukuttyofficial
    @anumolanukuttyofficial 3 года назад +20

    Thanku Kishor chetta❤️❤️

    • @sujithraponnuz3230
      @sujithraponnuz3230 3 года назад +5

      Anukuttyyyy ❤️❤️❤️❤️ polichuuu muthe 😘😘

  • @habeeb7947
    @habeeb7947 3 года назад +253

    കൊന്ന് കൊലവിളിച്ചിട്ട് മീൻ പാവമല്ലേന്ന് ബല്ലാത്ത ജാതി 😂😂

  • @indiaindia7764
    @indiaindia7764 3 года назад +7

    Anu 😍😘😗😗😆😗😗😘😘😍😍😁😁😁😀😉😉😉😊😋😎😎😚😚☺☺🙂🤗😇🤔🤔😥😣😏🙄😶😐😇✌✌✌✌💪💪💪💪💪👌👌👌👌👌👌👏👏👏👏👏👄👄💋💋❤❤💘