ഷിയാസ് ഇത്രയും പ്രതീക്ഷിച്ചിട്ടില്ല | Star Magic Shiyas Kareem Visit Kishore Restaurant

Поделиться
HTML-код
  • Опубликовано: 13 апр 2021
  • Hi everyone i am star magic actor kishore in my youtube channel first food vlog with shiyas kareem in my restaurant, watch my food vlog videos and suggest your comments.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 3,6 тыс.

  • @ansariyoosuf8798
    @ansariyoosuf8798 3 года назад +4938

    ഈ വീഡിയോ കണ്ടിട്ട് കിഷോറേട്ടൻ്റെ ഹോട്ടലിൽ പോകണം എന്ന് മനസിൽ കരുതിയവർ ഇവിടെ കമോൺ

    • @abhijithss7498
      @abhijithss7498 3 года назад +8

      Hotel avdeya ?

    • @sunithas5564
      @sunithas5564 3 года назад +27

      pokanamennum food kazhikkanamennum munpe thonniyittundu. pakshe enikku pattilla. njaan oru patient aanu. Travell cheyyan kazhiyilla. Aagrahal okke kazhinja kurachu years aayi manassil sookshikkane pattunnullu.Ningal okke enthu aagrahangal undayalum cheyyan kazhiyunnathanenkil sadhikkuka.pinnathekku maatti vaykkaruthu. covid okke kuranju vaccination okke edutha sesham protocol paalichu pokuka.

    • @sandhyata9609
      @sandhyata9609 3 года назад +1

      place

    • @sunir8417
      @sunir8417 3 года назад +4

      ഇതു എവിടെ യാ ഈ ഹോട്ടൽ

    • @Renjuzzembroiderys1
      @Renjuzzembroiderys1 3 года назад +7

      @@abhijithss7498 trivandrum Thaycaud

  • @Faazthetruthseeker
    @Faazthetruthseeker 3 года назад +3325

    മറ്റുള്ളവരെ സൽക്കരിക്കുന്നതിലും ഭക്ഷണം കഴിപ്പിക്കുന്നതിലും കിഷോറേട്ടൻ ഒരു കില്ലാടി തന്നെ..

    • @mohammedfavas9492
      @mohammedfavas9492 3 года назад +16

      Kayinjitte vere aal ullu..... Angane parayanam ❤💯

    • @mohamedefad7745
      @mohamedefad7745 3 года назад +6

      Satyam vere aalila

    • @lighnaprasanth243
      @lighnaprasanth243 3 года назад +1

      Wahi par hai

    • @sandhyamadhu9585
      @sandhyamadhu9585 3 года назад +7

      അതെ നല്ല മനസുണ്ടായാലേ നല്ല രീതിയിൽ സെർവ് ചെയ്യാൻ പറ്റു

    • @Jhocena
      @Jhocena 3 года назад +9

      100% ശെരിയാണ്👍👍 കിഷോർ അണ്ണൻ മുത്ത് 🥰

  • @manuchampakara4694
    @manuchampakara4694 3 года назад +287

    അതിഥി ദേവോ ഭവ, മറ്റേ ആളും ഒരു അതിഥി ആയിരുന്നു. അതുകൂടി ഒന്ന് ശ്രദ്ധിച്ചിരുന്നേൽ കിഷോർ ചേട്ടൻ സൂപ്പർ ആയേനെ...

  • @joshiklmr
    @joshiklmr 3 года назад +444

    കൂടെ ഇരുന്ന പുള്ളിയെ കുറച്ചു കൂടി പരിഗണിക്കാമായിരുന്നു, ആരേയും അവഗണിക്കരുത്, ബാക്കി എല്ലാം നന്നായിട്ടുണ്ട്.

  • @anufirozkk9320
    @anufirozkk9320 3 года назад +1705

    കിഷോർ നിങ്ങളുടെ പെരുമാറ്റമാണ് എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ ഹോട്ടലും നിങ്ങളും ഉയരത്തിൽ എത്തട്ടെ

    • @zayaaneyy
      @zayaaneyy 3 года назад +5

      Angenne parayelle kishor nne kaatiyyum height ethitte
      Onnamethe ayalk height kuravva

    • @mr_moto_monk_8055
      @mr_moto_monk_8055 3 года назад

      Ameen

    • @muhammedjavad7516
      @muhammedjavad7516 3 года назад +2

      Kishorettan Oru paavama ....
      Andaaa salkaram.annethe song ennum oormavarunnu

    • @sherlyshaji1848
      @sherlyshaji1848 3 года назад +3

      Ee shop evideyanu?

    • @shanshakir
      @shanshakir 3 года назад +2

      @@sherlyshaji1848 tvm അമ്മത്തോട്ടിലിനു ഒപോസിറ്റ്

  • @hnmedia8451
    @hnmedia8451 3 года назад +781

    ശിയാസിനെ കണ്ട് വന്നവരുണ്ടോ

  • @ShiyasKareemOfficial2020
    @ShiyasKareemOfficial2020 3 года назад +488

    Kishoretta ❤️

    • @shyamprasad5873
      @shyamprasad5873 3 года назад +27

      മക്കളെ ദേ രണ്ടായിരത്തിന് മുകളിൽ കമെന്റുകൾക്ക് ഇടയിൽനിന്നും കണ്ടുപിടിച്ചു നമ്മുടെ മുത്തിനെ ♥

    • @vivekvivek6015
      @vivekvivek6015 3 года назад +10

      Koode undaayirunnathu shiyas chettante manager aano

    • @Rose-tw9jt
      @Rose-tw9jt 3 года назад +7

      Hai, ഷിയാസ് നമ്മടെ ചങ്ക് ബ്രൊ

    • @babyshopplanet6884
      @babyshopplanet6884 3 года назад +3

      Master anoo kishore bhai

    • @babyshopplanet6884
      @babyshopplanet6884 3 года назад +2

      Good mind😏😏😏

  • @shaazzworld4086
    @shaazzworld4086 Год назад +73

    ഭക്ഷണം ഉണ്ടാക്കുന്ന പോലെ തന്നെ അത് കഴിപ്പിക്കുന്നതും ഒരു കലയാണ്... 😍
    മെയിൻ അതിഥികളെ മാത്രമല്ല.. അവരുടെ കൂടെ വരുന്നവരെയും കൂടി ശ്രദ്ധിക്കുക.

  • @mkvloges3027
    @mkvloges3027 3 года назад +222

    തൂ മഞ്ഞിൻ..........song ഇപ്പോളും ഉണ്ട് മനസ്സിൽ ♥️kishorettaaa
    ❤shiyas❤

    • @p_p467
      @p_p467 3 года назад +2

      Enna oru feel aarunnu aa song Kishore ettan പാടിയപ്പോൾ..❤️

  • @asimnechikkadan6563
    @asimnechikkadan6563 3 года назад +485

    Nombinu kaanunnavar ndo??😇😇
    Edit:Padachone jeevathathil aadhyam aayitta commmentinu ithra like 😇😇😇

  • @shahnassharafudheen9747
    @shahnassharafudheen9747 3 года назад +113

    ഡ്രൈവർ പയ്യനെ കൂടി ഒന്നു പരിഗണിക്കാമായിരുന്ന് 😔

  • @achu1622
    @achu1622 3 года назад +214

    Shiyasinte അത്രയും അറിയപ്പെടുന്ന ആളല്ലാത്തത്കൊണ്ടാണോ കിഷോർ ചേട്ടൻ കൂടെയുള്ള പയ്യനെ മൈൻഡ് ആക്കാതെ 😏
    ഫുഡ്‌ അടിപൊളി 👌👌

    • @nikhilnikhi1479
      @nikhilnikhi1479 3 года назад +4

      ആ ചേട്ടനെ മാറ്റി നിർത്തി യത് കൊണ്ട് ഞാൻ വീഡിയോ കണ്ടില്ല

    • @dileepk2128
      @dileepk2128 3 года назад +1

      Enthonnaade parayunnath. Shiyasine parichayam und. Koode vannavane kishorinu ariyathillaa.free hotel food koduthathum poraa.

    • @achu1622
      @achu1622 3 года назад +2

      @@dileepk2128 video kandappo enikkentho angane thonni athukond paranju. Ellarkkum thonnillayirikkum.

    • @ig_rohit_cs
      @ig_rohit_cs 2 года назад +3

      Ennittum koode ulla pulli nice aayitt manage cheyth ninnu..

  • @rjshaboss720
    @rjshaboss720 3 года назад +277

    ഒരു പൊങ്ങച്ചം ഇല്ലാതെ ആരെയും ഭക്ഷം കഴിപ്പിക്കാൻ ഉള്ള കിഷോറട്ടന്റെ ആ നന്മയുള്ള മനസ്സ് അത് ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ

    • @bijijoseph7239
      @bijijoseph7239 2 года назад

      Shiyazinte koode vanna payanodu engina perumariyathennu kandille

  • @raghups8916
    @raghups8916 3 года назад +1865

    ഷിയാസിന്റെ കൂടെ വന്ന ആ പയ്യനെ എന്താ കിഷോറേട്ടാ ശ്രദ്ധിക്കാത്തത് .ആ പയ്യന് വിഷമാവില്ലെ. ബാക്കി എല്ലാം സൂപ്പർ

    • @ann2128
      @ann2128 3 года назад +70

      എനിക്കും തോന്നി 😭

    • @praveenaravi7363
      @praveenaravi7363 3 года назад +44

      Pavam

    • @anandu7487
      @anandu7487 3 года назад +21

      💯

    • @sheenaskitchen2607
      @sheenaskitchen2607 3 года назад +37

      എനിക്കും തോന്നിയാർന്നു.....

    • @noufu11
      @noufu11 3 года назад +17

      Carrect

  • @moosaapd6728
    @moosaapd6728 3 года назад +138

    ഇവരൊക്കെ പോകുമ്പോൾ ഒള്ള സ്നേഹം ഒന്നും നമ്മൾ ഒന്നും പോയാൽ കിട്ടില്ല സത്യം അല്ലെ 🙃

    • @motivmasion842
      @motivmasion842 2 года назад +3

      Sathyam😂🤣😂🤣

    • @jtsays1003
      @jtsays1003 2 года назад +1

      True😂

    • @user-vv6gr4hd4y
      @user-vv6gr4hd4y 2 года назад +7

      ഞാൻ ഒരു 10 തവണയെങ്കിലും പൊയ്ക്കാണും... എത്ര തിരക്കാണെങ്കിലും കിഷോർ ചേട്ടൻ അടുത്തുവന്നു വിശേഷങ്ങൾ തിരക്കും...

    • @sujith_sukumaran_55555
      @sujith_sukumaran_55555 2 года назад +7

      adhinu example aanu aa koode vanna aal

    • @swatz4932
      @swatz4932 2 года назад

      @@user-vv6gr4hd4y satyam pulli nalla sneham ulla perumattam aan

  • @starmagiclatestepisodeprom8599
    @starmagiclatestepisodeprom8599 3 года назад +53

    ഷിയാസ് ഇക്കയെ തുമ്പ്നൈലിൽ കണ്ട് വീഡിയോ കാണാൻ വന്നവർ ലൈക്‌ അടി

  • @rjshaboss720
    @rjshaboss720 3 года назад +280

    മീൻ തല കണ്ട ഉടനെ അനുക്കുട്ടിയെ ഓർക്കുകയും അത് മറച്ചു വെക്കാതെ പറഞ്ഞ ഷിയാസ് ഇക്ക നിങ്ങൾ മാസ്സ് ആണ് 💪💪💪💪💪 കൂടെ ഉള്ള കൂട്ടുകാരനും ഇരിക്കട്ടെ 💪💪💪💪💪💪💪

  • @user-dv6xg3yk6e
    @user-dv6xg3yk6e 3 года назад +1070

    എനിക്കിഷ്ടപെട്ടതു കളങ്കമില്ലാത്ത ഷിയാസിന്റെ സംസാരം കിഷോറിന്റെ സൽക്കാരം

  • @jinubabu6006
    @jinubabu6006 3 года назад +72

    ആ പാവം പയ്യൻ വരണ്ടാരുന്നു
    പോടോ കിഷോർ
    തനിക് അതിഥികളെ ഒരുപോലെ സ്വീകരിക്കാൻ അറിയില്ല

  • @arun63
    @arun63 3 года назад +190

    ലക്ഷ്മി ചേച്ചി ആദ്യമായിട്ട് 2M അടിച്ചതും കിഷോറേട്ടൻ ആദ്യമായി 1M അടിച്ചതും ഷിയാസിക്കയെ വച്ച് ❣️
    ഷിയാസിക്ക കൊള്ളാലോ 😀

    • @nimilmuhammednimil576
      @nimilmuhammednimil576 2 года назад +1

      🤣 ni ethha 1 million ayitt ella loo

    • @arun63
      @arun63 2 года назад +2

      @@nimilmuhammednimil576 viewers ആണ്, അല്ലാതെ subscribers അല്ല 🙏🙄

    • @freenettoeveryone2699
      @freenettoeveryone2699 2 года назад

      @@arun63 2 million aakarayi

  • @binumohan241
    @binumohan241 3 года назад +449

    കിഷോർറേട്ടൻ നല്ല മനുഷ്യനാണ്. നല്ല പെരുമാറ്റം, സ്നേഹം..... തൂമഞ്ഞിൻ... song ഇപ്പോഴും അതേ ഫീലിൽ മനസ്സിലുണ്ട്😊

  • @vishnus8363
    @vishnus8363 3 года назад +2642

    1 ആൾ മാത്രം ആയിരുന്നോ അഥിതി... കിഷോറേട്ടൻ ഒരു അഥിതിയെ മാത്രം നന്നായി സത്കരിച്ചപ്പോൾ ഷിയാസ്ക്ക സുഹൃത്തിന്നെ നന്നായി പരിഗണിച്ചു

    • @vaishnavinod05
      @vaishnavinod05 3 года назад +89

      Athe matte aala kudi nokamayrunuu

    • @suji225
      @suji225 3 года назад +47

      പപ്പടം പ്രത്യേകം കൊടുത്തു...അത് okey😜👍

    • @dirtyheads3474
      @dirtyheads3474 3 года назад +28

      Chetta parupaadi aayipoye oraalkke vilabbium oralea paraganikkatheum.fish koduthathil poollum.vaayilea vellam niranju athilupari entta kannum

    • @fashionorahxl
      @fashionorahxl 3 года назад +17

      Sathyam

    • @shonepriya1607
      @shonepriya1607 3 года назад +46

      Kishoretta thirichu vyatyasam kanikkarudhu....valare mosham.....

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 3 года назад +80

    ഷിയാസിന് മാത്രം മീൻ കൊടുത്തു ഫ്രണ്ട് അതിനു ചാർ മാത്രം

    • @ssS-vy3pz
      @ssS-vy3pz 3 года назад

      😂😂😂😂😂

  • @noufalkl1020
    @noufalkl1020 3 года назад +20

    ഷിയാസ് ഇക്ക മീൻ തല കണ്ടപ്പോൾ അനുവിനെ ഓർത്തു 😂😂😂മധുരണ്ണൻ 👍👍👍

  • @shabupillai1639
    @shabupillai1639 3 года назад +128

    ഷിയാസിന്റെ "എന്റെ പൊന്നളിയാ" എന്നുള്ള ആ ഒരു വിളി. ആ വിളി അതിലുണ്ട് എല്ലാ രുചിയും 😋😋😋

  • @najmakk6120
    @najmakk6120 3 года назад +837

    കിഷോറേട്ടൻ ഷിയാസിനെ ഊട്ടിയത് കണ്ട് വായിൽ വെള്ളം ഊറിയവരുണ്ടോ 👇

    • @merinsebastian9560
      @merinsebastian9560 3 года назад +4

      Und und...

    • @alen285
      @alen285 3 года назад +2

      Athu pinney chothikkaan undo 😜😄😄🤗✌️🌹

    • @najmakk6120
      @najmakk6120 3 года назад +1

      @@merinsebastian9560 😋

    • @najmakk6120
      @najmakk6120 3 года назад +2

      @@alen285 😂😂😋😋

    • @alen285
      @alen285 3 года назад +1

      @@najmakk6120 😂😂😂🤗✌️🌹

  • @minimini3193
    @minimini3193 3 года назад +26

    കിഷോർ നിങ്ങളുടെ പ്രോഗ്രാം വർഷങ്ങളായിട്ട് കാണുന്ന ഒരാളാണ് ഞാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ അവതരണം പോലും മറ്റുള്ളവരെ കഴിപ്പിക്കാനും അത് ആസ്വദിക്കാനും നിങ്ങളെ കഴിഞ്ഞേ ഉള്ളൂ നിങ്ങൾ പൊളിയാണ് മാഷേ 👍👍👍👍👍

  • @jalaludden5300
    @jalaludden5300 3 года назад +65

    നോമ്പും കാലത്ത് കണ്ടു വായിൽ നിന്നും വെള്ളം വന്നവരുണ്ടോ😂🤤

  • @aslam4628
    @aslam4628 3 года назад +931

    ഷിയാസിന്റെ ഒപ്പം വന്ന ആളെ കുറച്ചുകൂടി ഒന്ന് പരിഗണിക്കാമായിരുന്നു ..😞
    Anyway good video😊😊😊👍👍👍

    • @Mr-he3qm
      @Mr-he3qm 3 года назад +56

      Mind aakunila. Very bad

    • @sumodkoshy1185
      @sumodkoshy1185 3 года назад +84

      അത് എനിക്കും തോന്നി രണ്ടു പേരും കൂടി ഒരുമിച്ചു വന്നിട്ട് അവൻ ഓസിനു കഴിക്കാൻ വന്ന പോലത്തെ ഒരു വേർതിരുവ്.

    • @sudeernisana2816
      @sudeernisana2816 3 года назад +21

      Yes

    • @arjunbabu2272
      @arjunbabu2272 3 года назад +46

      അയാൾ ഞാനായിരുന്നേൽ പരിഗണിച്ചിലേലും ആ ഫുഡ്‌ മൊത്തം അകത്താക്കി വയർ ഫുൾ ടാങ്ക് ആക്കി ഹാപ്പി ആയി പൊയ്യേനെ 🤤🤤🤤

    • @jainpjacob9597
      @jainpjacob9597 3 года назад +71

      കൂടെ വന്നആള് വെറുതെ ചോറിൽ കുഴിവ് ഉണ്ടാക്കി, മീൻചാറു ഒഴിച്ചത് വേറെ സ്ഥലത്തും...........

  • @yadunathk8388
    @yadunathk8388 3 года назад +358

    അനുക്കുട്ടി 💞ഷിയാസിക്ക പൊളി 😘😘

  • @hishamsha7785
    @hishamsha7785 3 года назад +8

    💕ഓരോ ഭക്ഷണം വിളമ്പികൊടുക്കുംമ്പോയും നിങ്ങളുടെ ആ സ്നേഹം❤ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു ചേട്ടാ..ഒട്ടും ജാഡയില്ലാത്ത പെരുമാറ്റം നിങ്ങൾക് എന്നും നന്മകൾ കൈവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍👍love u കിഷോറേട്ട..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @priyadarsini5735
    @priyadarsini5735 3 года назад +15

    ഷിയാസ്.. കിഷോറേട്ടാ... മനസ്സ്നിറഞ്ഞ എപ്പിസോഡ് 👍

  • @papayafliqbymanoj
    @papayafliqbymanoj 3 года назад +658

    ഷിയാസ് അടിക്കടി പറയുന്ന "എന്നാലും എന്റെ പൊന്നെടാ ഊവേ " എത്രപേർ ശ്രദ്ധിച്ചു ? 😂😂😜😜

    • @biju89
      @biju89 3 года назад +5

      ente ponnadave kure neram kettu....😄😄

    • @nigiljose5483
      @nigiljose5483 3 года назад +2

      3 peru

    • @at_k_9488
      @at_k_9488 3 года назад +2

      Athu Ebull jet dialogue aanu

    • @kalandershah8176
      @kalandershah8176 3 года назад

      Athu thanne..

    • @petbazaarthrissur1861
      @petbazaarthrissur1861 3 года назад +22

      അത് ഷിയാസിന്റെ അല്ല നമ്മടെ മുത്ത് ബിനു ചേട്ടന്റെയാ `എന്റെ പൊന്നു ടാവേ ´

  • @shijujohnsocs
    @shijujohnsocs 3 года назад +105

    Kishor ചേട്ടൻ്റെ ആത്മാർത്ഥ മാത്രം മതി ഈ സംരഭം വിജയം ആകാൻ. എന്ത്ര മനോഹരം ആയി ഫുഡ് വിളമ്പി അവരെ കഴിപിക്കുന്നു.

    • @kukkulekshmi1398
      @kukkulekshmi1398 4 месяца назад

      avare alla orale, shiyasina mathram, shiyas friendina kazhippichu..

  • @Bijulal555
    @Bijulal555 3 года назад +19

    എന്റെ പോന്നു അളിയോ വേറെ ലെവൽ ടേസ്റ്റ് 👍

  • @photokkaaran
    @photokkaaran 3 года назад +16

    കൊതിച്ചു പണ്ടാരമടങ്ങി😍❤️👌🏼

  • @najmakk6120
    @najmakk6120 3 года назад +863

    സ്റ്റർമാജിക്കിൽ കിഷോറേട്ടൻ വരണം എന്നുള്ളവർ ഇവിടെ ലൈക് 👇

    • @shamirmuhammed8150
      @shamirmuhammed8150 3 года назад +2

      Undaayirunnallo

    • @najmakk6120
      @najmakk6120 3 года назад +5

      @@shamirmuhammed8150 ഉണ്ടായിരുന്നു കുറച്ചു ഡേ വീണ്ടും വരണം എന്നാണ് ഉദ്ദേശിച്ചത് 😊

    • @somasekharannairnair9072
      @somasekharannairnair9072 3 года назад +2

      എന്നാ ഊമ്പാൻ

    • @anas.k.967
      @anas.k.967 3 года назад +2

      Paattum venam. Adipoli feel, sound poli

    • @najmakk6120
      @najmakk6120 3 года назад +3

      @@anas.k.967 തൂമഞ്ഞിൻ ഒടുക്കത്തെ ഫീൽ ആയിരുന്നു പാടിയത്

  • @asifmohamed5228
    @asifmohamed5228 3 года назад +42

    Kishor ഏട്ടൻ
    ഇങ്ങൾ മാസ്സ് ആണ്.
    ഷിയാസ് പറഞ്ഞ പോലെ ശെരിക്കും ഒരു ഹോട്ടൽ കാരനെ പോലെ തന്നെ കിഷോറെട്ടൻ.
    പിന്നെ സ്വീകരണം പോളിച്ച്.
    👍👍👍
    ❤️❤️❤️

  • @at_k_9488
    @at_k_9488 3 года назад +5

    "Ente ponnada uvve " shiyas dialogue - Ebull Jetnte master dialogue anu. Kishore chtns hotel pwoli & shiyas kollam

  • @chinchureshma9965
    @chinchureshma9965 3 года назад +7

    കഴിപ്പിക്കാനുള്ള കിഷോർ ചേട്ടന്റ്റെ സന്തോഷം ❤ഇക്ക ഉയിർ

  • @jobinjohnson9738
    @jobinjohnson9738 3 года назад +333

    സ്റ്റാർ മാജിക്കിൽ കിഷോർ വീണ്ടു വരണം👍❤️❤️❤️❤️❤️❤️❤️👍👍👍

  • @ramsheedrahman3005
    @ramsheedrahman3005 3 года назад +389

    സിയാസ് എന്റെ പൊന്നിടാവേ എന്ന് വിളിക്കുമ്പോൾ ബിനു അടിമാലിയെ ഓർമ വരുന്നു 😂😂😂

    • @apsara722
      @apsara722 3 года назад +1

      🔥🔥😌

    • @dearaji1
      @dearaji1 3 года назад +3

      E bull jet 😁

  • @KKVLOGS-vt3wy
    @KKVLOGS-vt3wy 3 года назад +2

    Kishorenu oru kalla lekshanam und note cheith avar like adikk

  • @lissysaji3908
    @lissysaji3908 3 года назад +5

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി. രണ്ടുപേർ വന്നതിൽ ഒരാളെ മാത്രംസദ്കറിച്ചു മറ്റേയാൾക്ക് കിഷോർ നിന്നും കിട്ടിയത് അവഗണന ആയിപ്പോയി... ഇതാണ് പറയുന്നത് പണമോ പത്രാസ് പദവി ഉണ്ടെങ്കിൽ നമുക്ക് എവിടെയും സ്ഥാനം കിട്ടും

  • @rejithamol7611
    @rejithamol7611 3 года назад +795

    അപ്പുറത്ത് ഇരുന്ന ചെക്കനെ കൂടി കൂടുതൽ ശ്രെദ്ധിക്കുക തന്നെ വേണമായിരുന്നു

    • @yadhum5717
      @yadhum5717 3 года назад +6

      Athe sheri ann

    • @sunilkumar-pu1mj
      @sunilkumar-pu1mj 3 года назад +13

      Pramukanalathondavum😀😀😀😀

    • @jishas4298
      @jishas4298 3 года назад +4

      Correct

    • @abdubeevi6956
      @abdubeevi6956 3 года назад +3

      Shiyasikka shredhikkunnundalloo

    • @rejithamol7611
      @rejithamol7611 3 года назад +11

      @@abdubeevi6956 ഞങ്ങളുടെ വീട്ടിൽ വിരുന്നുകാർ വന്നാൽ കൂടെ വന്നവർ അല്ല കാര്യം ശ്രെദ്ധിക്കുക ഞങ്ങൾ തന്നെ ആണ് അവരുടെ കൂട്ടുകാർക്കും വേണ്ട കാര്യം ചെയ്തു കൊടുക്കുക

  • @athulyadas6397
    @athulyadas6397 3 года назад +38

    Kishoretta ചേട്ടന്റെ ഷാപ്പിലെ കറിയും നാവിലെ രുചിയും program കാണുമ്പോൾ തന്നെ നാവിൽ kothiyoorum ith കാണുമ്പോഴും അതെ feel. You are a great man

  • @shanisamad5625
    @shanisamad5625 3 года назад +7

    9mnth prgnt ayi irikkumbo ee vdo kanda ente avastha... Craving over loaded..😍😍😍

  • @Babu_2020
    @Babu_2020 3 года назад +66

    മോശമായിപ്പോയി,ആ കൂടെ ഇരുന്ന ആളെ പരിഗണിക്കാതെ, ഷിയാസിന് വാരി കൊടുക്കുന്നു. ഇതാണോ മലയാള സംസ്കാരം. വീഡിയോ കണ്ടിട്ട് എന്തോ പോലെ

    • @sumeshg3110
      @sumeshg3110 2 года назад +1

      ഒരാൾ സംസാരത്തിൽ എത്ര മാന്യത കാട്ടിയാലും അയാളുടെ പ്രവർത്തിയിൽ യഥാർത്ഥ സ്വഭാവം മനസിലാകും

  • @papayafliqbymanoj
    @papayafliqbymanoj 3 года назад +32

    ഷിയാസിന്റെയും കിഷോർ ഭായ് യുടെയും സൗഹൃദം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു, അതുപോലെ തന്നെ വിഭവങ്ങൾ കണ്ടപ്പോൾ വായിൽ വെള്ളവും നിറഞ്ഞു 😋😋❤❤❤😍😍😘😘🥰🌹

  • @akk8883
    @akk8883 3 года назад +500

    കൂടെ വന്ന പയ്യന് വേണ്ട പരിഗണന കൊടുത്തിട്ടില്ല.ബാക്കിയെല്ലാം കൊള്ളാം

    • @anandkk12345
      @anandkk12345 3 года назад +5

      May be... Parichayam illathond aakm

    • @user-eb1gs2xt2m
      @user-eb1gs2xt2m 3 года назад +3

      Shiyasine athrayum nallonam snehikunna vekthi aanu kishore ettan appo avane nokan time illa athra thanne pakshe chettan idayk idayk chothikunnund enthangilum veno ennu

    • @ranjith2242
      @ranjith2242 2 года назад

      എന്നാലും പയ്യൻ ശരിക്കും പരിഗണിച്ചു

    • @sudhee66
      @sudhee66 11 месяцев назад

      @@anandkk12345 പറി

  • @anandlal8712
    @anandlal8712 2 года назад +21

    Treat everyone equal 🙌

  • @shahalashihab2057
    @shahalashihab2057 3 года назад +6

    ഭക്ഷണം കഴിക്കുക മാത്രമല്ല കഴിപ്പിക്കുക കൂടി ചെയ്യുന്നത്‌ ഒരു കഴിവാണ്🥰🥰

  • @ark5911
    @ark5911 3 года назад +69

    കിഷോർ ഏട്ടൻ വാഴയിൽ വെച്ച് കൊടുത്തതും തിരിച്ച് സിയാസ് ക്വിസ് ചെയ്തത് അതിലും വലിയ സൗഹൃദം ഇനി ഇല്ല ❤️ കിഷോർ ഏട്ടൻറെ സ്ഥാപനത്തിൽ ഐശ്വര്യവു ഉണ്ടാവട്ടെ. ഇനിയും ഇതുപോലെ നല്ല നല്ല വീഡിയോകൾ ചെയ്യുക അഭിനന്ദനങ്ങൾ

    • @rasakhmk4587
      @rasakhmk4587 3 года назад +1

      Vaazha alla vaaya (mouth).

    • @chippurani5889
      @chippurani5889 3 года назад +1

      E restaurant evidaya ulladh

    • @rasakhmk4587
      @rasakhmk4587 3 года назад

      Trivandram. Perumbavoor

    • @agni7060
      @agni7060 3 года назад

      @@rasakhmk4587 athe. ക്വിസ് alla കിസ്സ് 🤩

  • @firdous2907
    @firdous2907 3 года назад +248

    പുതിയ മരുമോനെ അമ്മായി സൽക്കരിക്കുന്ന പോലെയുണ്ട് കിശോറെട്ടന്റെ performance 😍👌🏼

  • @faisalmajeed908
    @faisalmajeed908 3 года назад +2

    I love your serving and pleasing, lovely words
    പറയാൻ വാക്കുകളില്ല നിങ്ങളുടെ പരിലാളനം, ആ സ്നേഹ വായ്പ്, സൽക്കാരം.. Attractive....
    എന്നെങ്കിലും വരും ഈ restaurant ഇൽ... നല്ലത് വരട്ടെ കിഷോർ ഭായ് 🤩🤩🤩

  • @feelmylove1837
    @feelmylove1837 3 года назад +1

    എന്റെ പൊന്നാടവേ... തിരുവന്തോരത്തെക്ക് വീട് മാറിയാലോ.... കിഷോറേട്ടാ.... പൊളി.... എങ്ങനെയാവണം അഥിതി സൽക്കാരം... വേറെ ലെവൽ 👍

  • @dasettankozhikodeff1084
    @dasettankozhikodeff1084 3 года назад +156

    video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃

  • @kl54.45
    @kl54.45 3 года назад +102

    നോമ്പുംന്നോറ്റ് വെള്ളമിറക്കി കാണുന്നവരുണ്ടോ ഗുയ്സ്‌ 😘🤣🤣😂🙏🙏🙏

    • @shivaniishiva355
      @shivaniishiva355 3 года назад

      😂

    • @nasinasi9156
      @nasinasi9156 3 года назад +1

      ഇത് സ്ഥലം കൂടെ പറഞ്ഞു തരണേ

    • @shaaaaafi7805
      @shaaaaafi7805 3 года назад +1

      😃 തത്കാലം ആസ്വദിക്കുക

    • @RK-xp9oy
      @RK-xp9oy 3 года назад

      ഞഞ്ഞായി.....
      സ്കൈ ഡാഡിയെ സന്തോഷിപ്പിക്കാൻ പട്ടിണി കിടക്കുന്നതല്ലേ.. അനുഭവിക്ക്‌

    • @naufal.m.s1463
      @naufal.m.s1463 3 года назад

      🤭

  • @noufalkl1020
    @noufalkl1020 3 года назад +1

    ഞമ്മളെ ഷിയാസ് ഇക്കാനെ സൽകരിച്ചു ലെ കിഷോർ ഏട്ടാ 💕💕💕💕ഇക്ക മുത്താണ് ❤❤❤
    SKOF

  • @sushasunil7892
    @sushasunil7892 2 года назад +1

    അങ്ങനെ ഞങ്ങളും പോയി...കിഷോര്‍ ettan is super...nalla hospitality...ഒരു jaadayum illathe manushyan...superb...and pls try നാടൻ കോഴി perattu and parotha...

  • @shajeelsetu7438
    @shajeelsetu7438 3 года назад +87

    കിഷോർ ചേട്ടന്റെ സൽകരമാണ് എനിക്ക് ഇഷ്ടപ്പെട്ടത് 😃😃♥️♥️♥️😍😍

  • @The_youth_man
    @The_youth_man 3 года назад +147

    12:35 ഷിയാസ്ഇക്ക: കിഷോറെ നിനക്ക് ഞാൻ എന്ത് തരണം 😁
    12:36 സ്നേഹവും പിന്നെ ഇതിൻ്റെ കാശും 😁😁😁😁😁

    • @ask2232
      @ask2232 3 года назад

      😆😆😆👌

    • @hydrix77
      @hydrix77 3 года назад +1

      😂

  • @lathajoyal8043
    @lathajoyal8043 9 месяцев назад

    പൊളി കിഷോർച്ചേട്ടാ ആ സ്നേഹം കാണുമ്പോൾ മനസും നിറയും വയറും നിറയും 👌👌👌👌❤️🥰👍👍god bless you

  • @jella2881
    @jella2881 3 года назад +50

    ഇത് ഇയാളുടെ ബിസ്നസ് ബുദ്ധി ആണെന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?( Cheap show)
    അങ്ങനെ അല്ലെങ്കിൽ കൂടെ വന്ന ആളെ കൂടെ പരിഗണിക്കും.

  • @jameeljami8625
    @jameeljami8625 3 года назад +70

    മറ്റുള്ളവരെ സല്കരിക്കാൻ ആർക്കും പറ്റും പക്ഷെ കയിച്ചവരുടെ വയറും മനസ്സും നിറക്കുന്ന കിഷോറേട്ടാ ഒരു ബിഗ് സല്യൂട്

  • @gurujotheendranadhmanakuth4698
    @gurujotheendranadhmanakuth4698 3 года назад +104

    തിരുവനന്തപുരത്ത് വരുമ്പോൾ എന്തായാലും അവിടെ ഞങ്ങൾ വന്നിരിക്കും .നിങ്ങളുടെ നമ്പർ കൂടി ഒന്ന് ഇതിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു .ഷിയാസ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ എന്തൊരു രസം .അവൻറെ കണ്ണിൽ നിന്ന് വരെ വെള്ളം വരുന്നു .ഞാൻ കരുതി അവൻ മിക്കവാറും എരിഞ്ഞ കൊണ്ട് കരയുമെന്ന് ..എന്തൊക്കെ തരം വിഭവങ്ങൾ ആണ് .അടിപൊളി സൂപ്പർ .ഇനി ഇതിൽ കൂടുതൽ എന്തു വർണ്ണിക്കാൻ ആണ് .ഷിയാസിൻറെ ഭക്ഷണം കഴിപ്പ് കണ്ടാലറിയാം എല്ലാം

    • @jayakumarcpurushothaman991
      @jayakumarcpurushothaman991 3 года назад +15

      തിരുവനന്തപുരത്ത് കറക്റ്റ് സ്ഥലം എവിടെ ആണ് കടയുടെ പേര്

    • @mebiss2711
      @mebiss2711 3 года назад +1

      Hotel name enta

    • @gladiator7397
      @gladiator7397 3 года назад +1

      @@mebiss2711 അമ്മവീട്

    • @gurujotheendranadhmanakuth4698
      @gurujotheendranadhmanakuth4698 3 года назад

      @@jayakumarcpurushothaman991 jeddah yila njan

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +13

    Delicious dishes
    God bless you kishore chettan
    Serving mentality and simple talking
    also Nice

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +11

    ഷിയാസ് ഭായ്, ഓരോന്നും ഒന്ന് ഒന്നായി taste ചെയ്യാൻ ഉള്ളതിന് പുള്ളി എല്ലാം കൂടി ഇട്ടങ് ഇളക്കുവാ 😂😂🤞💥

  • @7736385759
    @7736385759 3 года назад +22

    Shiyas kareem cinemayil nalla glamour ulla actor aayekkam, but villain role marana mass aayirikkum.

  • @sjrsjr1920
    @sjrsjr1920 3 года назад +37

    കിഷോറേട്ടൻ,,, അതിഥിയെ കുട്ടിയെ പോലെ നോക്കി ഭക്ഷിപ്പിക്കുന്നു,,,,,
    ❤ വല്ലാതെ ഇഷ്ടപ്പെട്ടു,,,,
    നിങ്ങളെ പെരുമാറ്റം കൊണ്ട് തന്നെ സൂപ്പർ, ഹൃദ്യം,,,,,

  • @sistersvlog3617
    @sistersvlog3617 3 года назад +1

    Avar kazhikumbol eatante mukhathe aa Santhosham kaanumbol,,,, kaanunnacarude vayaru nirayum.... God bless u kishore eata...

  • @easternlove1529
    @easternlove1529 3 года назад +61

    ഞാനും ഭയങ്കര ഫുഡ്‌ പ്രേമി ആണ്....
    കിഷോർ ഏട്ടാ അങ്ങയോട് എനിക്ക് ഭയങ്കര ബഹുമാനം ആണ്

  • @mohitha2403
    @mohitha2403 3 года назад +50

    ഈ കിഷോറേട്ടൻ ഇനി എന്താ കൊടുക്കുക കരുതി പരതുന്നത് 😍😍😍എന്റെ ചേട്ടാ

  • @aboobackerpallippat1188
    @aboobackerpallippat1188 2 года назад +1

    കിഷോർ സാർ സൂപ്പർ ഭയങ്കര സൽക്കാരമായി തിരുവനന്തപുരത്ത് വരുമ്പോൾ ഒന്ന് കേറണം സാറിൻ്റെ ഹോട്ടലിൽ

  • @Sthomas905
    @Sthomas905 3 года назад +6

    Kishoretta Great Hospitality with love and care❤️

  • @v3pilot539
    @v3pilot539 3 года назад +60

    Shiyas ikka 😍😍😍💪

  • @yousufmhussain848
    @yousufmhussain848 3 года назад +72

    കിഷോർ ഏട്ടാ നിങ്ങൾ വേറെ ലെവൽ ഷിയാസിനെ കഴിപ്പിച്ച രീതി ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവിധ ആശംസകൾ നേരുന്നു.

  • @Rajrajeshkr
    @Rajrajeshkr 3 года назад +1

    പപ്പടം കഴിക്കാത്ത ഷിയാസിനു പപ്പടം വാരി കൊടുത്തപ്പോൾ ഷിയാസ് വേണ്ടെന്ന് പറഞ്ഞില്ല അതൊരു mind ആണ് 🔥😍👌👍❤

  • @celebratewithanu.5749
    @celebratewithanu.5749 3 года назад +18

    കഴിച്ചത് ഷിയാസ് ആണെങ്കിലും കാണുന്ന ഞങ്ങളുടെ വയറും മനസും നിറഞ്ഞു

  • @shijolal967
    @shijolal967 3 года назад +37

    സഖാവേ.. നിങ്ങൾ... Powlichu.... എനിക് ഒരു request ഉണ്ട്..... ബിനു അടിമാലി. ലക്ഷ്മി നക്ഷത്ര., കൊണ്ട് വരുമോ..... കിഷോർ.,,... 👍👍

  • @rjshaboss720
    @rjshaboss720 3 года назад +20

    കിഷോർ ചേട്ടാ മലപ്പുറം അറബി കടലും ഭാരത പുഴയും ഒന്നിക്കുന്ന മനോഹരമായ പുതുപൊന്നാനി എന്നാ ചരിത്രം ഉറങ്ങുന്ന നാട്ടിൽ നിന്നും പ്രവാസ ലോകത്തു ബഹ്‌റൈനിൽ പ്രവാസിയായ ഞാൻ star magic ന്റെ ഒരു അടാർ fan ആണ് എല്ലാ എപ്പിസോഡ് യൂട്യൂബിൽ കാണാറുണ്ട് ഒരുപാട് വെറൈറ്റി ഉള്ള ശോ ആണ് എല്ലാരും പൊളി നാട്ടിൽ വന്നാൽ insha allah തീർച്ചയായും ഞാൻ tvm വരും ഈ food കഴിക്കാൻ 💕💕💕 ചെറുതായി പാടാറുണ്ട് പഠിച്ചിട്ട് അല്ലാ എങ്കിലും ചേട്ടന്റെ മുന്നിൽ ചേട്ടൻ പാടിയ പാട്ട് ആ ഫീലോടെ പാടാൻ ശ്രമിക്കും ഞാൻ 💪💪💪

    • @amaltech3655
      @amaltech3655 3 года назад

      ഞാനും പുതുപൊന്നാനി

  • @bindhu6865
    @bindhu6865 2 года назад +4

    Kishore is so excited to feed Shiyas 😆 .. Thats very good 👍 👌

  • @arjunramachandran9032
    @arjunramachandran9032 3 года назад +8

    മനസറിഞ്ഞു വിളമ്പിയാൽ കഴിക്കാതിരിക്കാൻ പറ്റുമോ കിഷോർ ഏട്ടാ നിങ്ങൾ സൂപ്പറാണ് ❤️❤️

  • @shijumv686
    @shijumv686 3 года назад +46

    പിങ്ക് പുട്ട് കണ്ടിട്ട് ഷിയാസ് : ഇത് ലേഡീസിന് മാത്രം ഉളളത് ആയിരിക്കും അല്ലെ 😂😂 Thug.
    Shiyas and Kishorettan powli combo.
    Beautiful episode ❤️❤️❤️
    Kishoretta the way you treated ഷിയാസ് was അടിപൊളി 😍😍..Love from Bangalore

  • @noushadkhader5134
    @noushadkhader5134 3 года назад +53

    Kishorettan ❤ shiyasikka 💕

  • @ONEMILLIONSTORIES
    @ONEMILLIONSTORIES 3 года назад

    Ende daivameeaaa... Kishoreeattaa ഞാൻ വരുന്നുണ്ട് കെട്ടോ 😋😋😋

  • @JR-yf3rq
    @JR-yf3rq 3 года назад +1

    Kishoretta... Fud adipoli... Vayil vellam vannu😋.... Tvm athumpol anthayalum kadel athiyirikum... Shiyasum polichu... Kazhikkunna kandittu... Njagalum kude kazhichu kto😊

  • @yadhukrishnanr
    @yadhukrishnanr 3 года назад +78

    Aa aduth irunna chettane kurach koodi mind cheyyamayrnu,He concentrate only Shiyas 🤨

  • @ashiashi4413
    @ashiashi4413 3 года назад +133

    മറ്റേ ചേട്ടനെ കൂടി ഒന്ന് മൈൻഡ് ചെയ്യൂ....

  • @HariKrishnan-m
    @HariKrishnan-m 3 года назад +7

    ലോക്ഡോൺ കഴിഞ്ഞോട്ടെ അങ്ങോട്ട് ഒരു വരവുണ്ട്😁😍

  • @bibinred7413
    @bibinred7413 3 года назад +5

    നല്ല ഊൺ കിട്ടുന്ന കാര്യത്തിൽ തിരുവനന്തപുരത്തു കാരെ കുറ്റം പറഞ്ഞവർ ഇങ്ങോട്ട് മാറി നിൽക്ക്

  • @sacredbell2007
    @sacredbell2007 3 года назад +21

    കിഷോറു ചേട്ടാ, ചേട്ടന്റെ ഈ ചാനൽ മലയാളത്തിലെ നമ്പർ വൺ ഓൺലൈൻ ചാനൽ ആകട്ടെ. ചേട്ടന് എന്ത് തിരക്കുണ്ടെങ്കിലും എല്ലാ ആഴ്ചയും ഒരു വീഡിയോ എങ്കിലും പോസ്റ്റ് ചെയ്യണം. ചേട്ടൻ ചാനൽ തുടങ്ങിയതിൽ ഞങ്ങൾക്ക് വലിയ സന്തോഷമായി കേട്ടോ.

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 года назад +170

    കിഷോർ ന്റെ ആ ഒരു ഓർഡർ അനുസരിച്ചു സ്നേഹത്തോടെ വിളമ്പി കൊടുത്തു കഴിപ്പിക്കുന്ന സൽക്കാരം പൊളിച്ചു....

  • @suneeshmv827
    @suneeshmv827 3 года назад +20

    Adipoli ❤️ ഈ ഫുഡ്‌ കഴിക്കാൻ പറ്റിയില്ലേലും, ആ ഒരു രുചി നാവിൽ വരുന്നുണ്ട് ❤️❤️

  • @suryasreejith3055
    @suryasreejith3055 3 года назад +4

    Njaan vannittunde avide special mulak chammanthi vere level mutheee. Vazhayilayil oone 🤤🤤🤤🤤🤤🤤🤤

  • @akhilbabu2897
    @akhilbabu2897 3 года назад +33

    കിഷോർ ഏട്ടൻ ♥️
    ഷിയാസ് ഇക്കയുടെ പൊന്നളിയ എന്നാ വിളി ♥️

  • @factcheck7779
    @factcheck7779 3 года назад +147

    ചെറുതായിട്ട് പ്രഹസനം പോലെ തോന്നുന്നു💯ചെരുതയിട്ട് 😜

    • @shanid99
      @shanid99 3 года назад +4

      Alla machane ottulla...kerela food alle athum cfood koodi... vere level anenn ariyoole.. avan soft aan consistency ennonnum paranjillallo.. avan ath arillanum paranju... ullinn vanna vakk aan ath...

    • @aryapravi4401
      @aryapravi4401 3 года назад +1

      Eyalk pine ethonum elayirikjm

    • @asiyaraoof6804
      @asiyaraoof6804 3 года назад

      😄👌

    • @jlo7204
      @jlo7204 2 года назад +4

      Kishore maximum avante restaurant business market cheyyan sramikkunnu
      Eee pollap onnum ellathe nalla food kittunna pala sadarana kadakalum kerathil undallo

  • @njanorumalayali7032
    @njanorumalayali7032 2 года назад +2

    💕💕💕 ആഴ്ചകളോളം പട്ടിണികിടന്ന് വന്ന മകനെ, അമ്മ ഊട്ടുന്നത് പോലെ തോന്നും കിഷോർ ചേട്ടൻറെ അതിഥി സൽക്കാരം 🌷🌷🌷🌷🌷🌷🌷🌷 well-done Kishor ചേട്ടാ.💕💕🌷🌷🌷🌷🌷🌷🌷. ഹ ഹ.😁😁😁😁😁😁😁😁😃😁😃

  • @TastyMixOfficial
    @TastyMixOfficial 2 года назад

    കിഷോറെട്ടാ നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ