ആളൊക്കെ സൂപ്പറാ പക്ഷെ ഇടകിടക് നല്ല ചളി അടിച്ചു വെറുപ്പിക്കും എന്നെ ഉള്ളു ഇന്ന് തന്നെ കടുക് പച്ചക്കറിയാണെന്നൊക്കെ പറഞ്ഞു ന്യായീകരിച്ചത് നവ്യ പൊളിച്ചതല്ലേ 😂
ഞാന്‍ മൂന്ന് മാസമായി കിടപ്പിലാണ് ഒരു ബൈക്ക് ആക്സിഡന്‍റ് എല്ലാത്തിന്‍റെയും വിശമങ്ങളും വേദനകളും മറക്കുവാന്‍ നിങ്ങള്‍ Star magic സഹായിക്കുന്നുണ്ട്. കാലിനു പരുക്ക് പറ്റി ഒരു സര്‍ജറി കഴിഞ്ഞു.
എത്ര വർഷം കഴിഞ്ഞലും ചാട്ട അടി വേണം അതിലാണ് ഇത്രയും ഫാൻസ് ഉണ്ടായത്, പഴയ സ്റ്റാർ മാജിക് ആണ് ഞങ്ങള്ക്ക് ഇഷ്ടം ആാാാ ചാട്ട അടി അതാണ് വിജയം, വേറെ ഒരു പണിഷ്മെന്റഉം വിജയിക്കില്ല
കഴിഞ്ഞ ദിവസം ഈ ഗെയിംയിൽ ബെസ്റ്റ് ജോഡികൾ ഷാഫി ഇക്ക & ഷിയാസ് ഇക്കയും ആയിരുന്നു. ഇന്നും അതുപോലെ സുധി ചേട്ടനും ബിനു ചേട്ടനും ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄😄😄😄🤣🤣😁😁😁😁😁👍
ഞാൻ ഈ എഴ്തുന്ന comment ഈ ഷോയിലെ ആരെങ്കിലും കാണുമോ അറിയില്ല .. എന്നാലും എഴ്തുകയാണ്.... ഞാൻ 2 വർഷമായിട്ട് പ്രവാസിയാണ് എല്ലാ episode ഉം RUclips ലൂടെ കാണാറുണ്ട് .. കൊറോണ വന്നതിന് ശേഷം എൻ്റെ ഇവിടത്തെ സ്ഥിതി വളരെ മോശമാാണ്. നാട്ടിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലാണ് .. ഒരുപാട് depression അടിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോഴും എനിക്ക് ഒരുപാട് ആശ്വാസം തരുന്നുണ്ട് ഈ പരിപാടി .. അത് തന്നെയാണ് ഈ ഷോ യുടെ വിജയവും .. ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദിയും അതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു....
പുതിയ എപ്പിസോഡ് പവർ ഫുൾ പാക്ക് ആണ് ഒരു രെക്ഷ ഇല്ല സൂപ്പർ ആണ് വീണ്ടും ഞങ്ങൾക്കു ഞങ്ങളുടെ അനുമോളെ കാണാൻ കഴിഞ്ഞു ഞങ്ങളുടെ ഖൽബ് ഞങ്ങൾക്കു വീണ്ടും കാണാൻ കഴിഞ്ഞു ആ ചിരി ആ സംസാരം എല്ലാം കാണാൻ കഴിഞ്ഞു ... അനുമോൾ അനുകുട്ടി അനു .. ❤️❤️💕💕💕
ഷാഫിയുടെയും ഷിയാസിന്റെയും വളരെ നല്ലതായിരുന്നു.അനു ബിനീഷ് ഗെയിം സമയത്ത് ബിനീഷ് ഓവർ ആക്കി ചളമാക്കി.ബിനു ചേട്ടൻ സുധി ചേട്ടൻ ഗെയിം സമയത്ത് സുധി ചേട്ടനും ചുമ്മാ ഓവറാക്കി.
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ് chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
@@ponnuvarghese4871 മുമ്പ് ശ്രീവിദ്യ പറയുന്നത് natural കോമഡി ആയിരുന്നു. But, ഇതിൽ മനപ്പൂർവ്വം കോമഡിക്ക് വേണ്ടി തിന്നാൻ ശ്രമിച്ചപ്പോൾ ആർക്കും ഇഷ്ട്ടായില്ല
Hoo chatta vannoppozha pru aashwaasamaayath very very happy. 1st chatta binu chettan and team ne kodukkan pattiyathil orupaad santhosham 😍😍😍😍😍😍😆😆😆😆😆😃😃😃😃😃😀😀😀😀😀😀😀
*Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന **Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം ***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം *18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ * മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും *മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കുb
@@sabithadivaram6670 ഓഹോ .. എന്നാൽ ചളി അല്ലാത്ത ഒരു കോമഡി പറഞ്ഞു തരാമോ.. കേൾക്കാനാ.. എല്ലാ തഗുകളും ഒരർത്ഥത്തിൽ ചളികൾ തന്നെയാണ്.. അത് മനസ്സിലാക്ക് ആദ്യം..
സുധി പക്കാ അലമ്പ് ലക്ഷ്മി നക്ഷത്ര ... എങ്ങനെ ഇതൊക്കെ സാധിക്കുന്നു തങ്കച്ചൻ ചിലതു ചെയ്യുന്നത് നല്ലതാണ് എന്നും പറഞ്ഞു ഞങ്ങൾ ഇവിടെ കുറെ പേര് കാണുന്നുണ്ട്. വെറുതെ കുറെ പേരെ പൊക്കി അടിച്ചു സ്വന്തം വില കളയുന്നു. കഷ്ട്ടം 🥱🥱🥱
ഇന്നത്തെ episode പൊളിച്ചു.. Game പൊളിച്ചു.. എല്ലാരും നന്നായി play ചെയ്തു. . ഐഷു ചേച്ചി ഇന്ന് cute ആയിട്ടുണ്ട്.. 🥰🥰🥰 നല്ല dressing #Aiswarya#Rajeev#Fans
Realoaded version ൽ ആദ്യത്തെ game ജയിച്ചത് ബിനു ചേട്ടൻ..... ദൈവമേ.... ഇനി അങ്ങോട്ടുള്ള എല്ലാ game ലും, ............ എന്ന് പറേണ game കഴിയുമ്പോൾ ഇതിൽ ജയിച്ചിട്ടുള്ളത് *BINU ADIMALY AND TEAM* എന്ന് കേൾക്കാൻ പറ്റണേ ❣️❣️ #LOVEFROMKOTTAYAM ❤️❤️❤️
Shafi+ shiya and team+anu ന്റെ അത്ര രസമായില്ല. Variety ഗെയിംസ് ഇനിയും പ്രതീക്ഷിക്കുന്നു. സ്റ്റേജിന്റെ ബാക്കിൽ ഇരുന്നു ഇതു നമ്മകേക്കെത്തിക്കുന്നവരെ സ്റ്റേജിന്റെ മുന്നിൽ കൊണ്ട് വന്ന അനൂപേട്ടന് സല്യൂട്ട്. Shajon naavya കൂട്ടുകെട്ട് സൂപ്പർ ആണ്...👍👍.
കൗണ്ടറുകളുടെ പെരുമഴതീർത്തു അടിമാലി/ ചാട്ടയടിതന്നെയാണ് സ്റ്റാർമാജിക്കിൻെറ ഐശ്വര്യം
Adimali 😍
ഗാന്ധിജിക്ക് എവിടെടാ കാരവാൻ 😆
എന്റെ ബിനുചേട്ടാ നിങ്ങൾ സൂപ്പറാണുട്ടോ ,കിടുക്കാച്ചി എപ്പിസോഡ് 👌👌👌👌👌
ആളൊക്കെ സൂപ്പറാ പക്ഷെ ഇടകിടക് നല്ല ചളി അടിച്ചു വെറുപ്പിക്കും എന്നെ ഉള്ളു ഇന്ന് തന്നെ കടുക് പച്ചക്കറിയാണെന്നൊക്കെ പറഞ്ഞു ന്യായീകരിച്ചത് നവ്യ പൊളിച്ചതല്ലേ 😂
ഇതിൽ എന്നെ ചിരിപ്പിച്ചത് സുധി ചേട്ടൻ ആണ്
@@ridhasriyasb6123 😊😅👍👍
@@user-Thinks athanu ee parapadide vijayam ennu paranjaduttu tirnnu mone atu
@ABHI NAND M moo
ഇതു എത്ര പ്രാവശ്യം ഞാൻ കണ്ടു എന്നറിയില്ല. ചിരിച്ചു ചിരിച്ചു എനിക്ക് നെഞ്ച് വേദന വന്നു . സുധി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😍😍😍
ഗസ്റ്റ് അയാൽ ഇങ്ങനെ വേണം പോളി .ഇവരെ പോലെ ഉള്ളവരെ കൊണ്ട് വരണം
ജയസൂര്യ ചേട്ടനെയും പിശു നെയും സ്റ്റാർ മാജിക്കിൽ ഒന്നിച്ചു കൊണ്ടുവരണം..... ❤
👍
@@najiyasaifudheen9988 ✌️👍
Kattappayum koodi aayalo
@@muhammedshahid3133 🤦♂️🤦♂️
Ath polikum
ഇത് ഇപ്പോൾ കാണുബോൾ സങ്കടം അടക്കി പിടിക്കാൻ പറ്റുന്നില്ല 🥺miss you sudhi chetta😢
😢😢😢😢😢
ചിരിച്ചു കണ്ണിർ വന്നു ബിനു ചേട്ടാ സുധി ചേട്ടാ
Sathyam
നല്ലൊരു എപ്പിസോഡ് ആയിരുന്നു #ബിനുചേട്ടൻ പൊളിച്ചു കൗണ്ടർകിങ് ഗെയിം അടിപൊളി
നവ്യ ഫാൻസ് ഇവിടെ എന്തേലും മുക്കി പവർ കാണിക്ക്
❤️❤️❤️
❤️
ഇത്രയും സിമ്പിൾ ആയിട്ടു star മാജിക്കിൽ വന്നത് നവ്യ ചേച്ചി and അനന്യ മാത്രം ആണ് 😊😊
Navya cheachi uyir ❤️❤️❤️❤️😍😍😍
മിയ, സ്റ്റാർ മാർജിക്..kotuvarnam....Nair program kolvaki
അങ്ങനെ തുടക്കം ബിനുചേട്ടന്റെ കയ്യിൽ നിന്ന് തന്നെ കിട്ടി ശ്രീവിദ്യക്ക് ഉള്ളത്, അതും ഒരു നീണ്ട ഇടവേളക്ക് ശേഷം 👌👌👌👌 ഇനി അങ്ങോട്ട് ഉഷാർ ആയിക്കോളും 🤩🤩🤩
ജയസൂര്യയും പിശുവും ഒരുമിച്ച് വന്നാൽ തകർക്കും ♥️
തങ്കു ❤ബിനു അടിമാലി❤സുധി ചേട്ടൻ
Nee ലക്ഷ്മിനക്ഷത്രയുടെ പാവാടയിൽ വല്ലോം ആണോ കടിച്ചത് 🤣🤣🤣ന്റെ ബിനുചേട്ടാ... ❣️😎
സുധിചേട്ടാ പ്രണാമം, അന്ന് ഇത് കണ്ട് ചിരിച്ചതിനു കണക്കില്ല. ഇന്ന് ഒരുപാട് സങ്കടത്തോടെ കാണുന്നു
ഞാനും ഇപ്പോൾ പഴയത് ഓരോന്നും കണ്ടു കൊണ്ടിരിക്കുന്നു.. സുധിയെ കാണാൻ
Binu chettan❣️sreevidhya chechi
Counter King 💕counter qween😻
Anukutty😻Thanku❤🔥😽
Anu thanku
Anu thanku ❤️
അനു തങ്കു 😘
Sudhi : Aliya oru vasthua .
Binu : ethra cent varum ??🔥🔥🔥🔥🔥🔥
Nee poda
ബിനുചേട്ടൻ തങ്കു ഇഷ്ടം 😍
ബിനു ചേട്ടൻ 💪💪💪😍😍😍❤
ബിനു ചേട്ടൻ,സുധി ചേട്ടൻ കോമ്പോ അടിപൊളി 😄😄😄😄
ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😄😄
Ini aa combo varila😢
ഞാന്‍ മൂന്ന് മാസമായി കിടപ്പിലാണ് ഒരു ബൈക്ക് ആക്സിഡന്‍റ് എല്ലാത്തിന്‍റെയും വിശമങ്ങളും വേദനകളും മറക്കുവാന്‍ നിങ്ങള്‍ Star magic സഹായിക്കുന്നുണ്ട്. കാലിനു പരുക്ക് പറ്റി ഒരു സര്‍ജറി കഴിഞ്ഞു.
പെട്ടെന്ന് സുഖമായി പൂർണ ആരോഗ്യവാനായിട്ട് തിരിച്ചു വരട്ടെ.
പ്രാർത്ഥനയിൽ ഉണ്ടാവും ബ്രൊ
Pettennu sugavate
Ellam pettene marate 🙏
പെട്ടൊന്ന് സുഖവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ente broyum 3 monthayii inn kaik 1 operation and 1 plastic surgery😟
എഡിറ്റർ ചേട്ടാ നിങ്ങള് മാസ്സാട്ട 🔥💪. Edakku ട്രോളും തഗ്ഗും 😂😂😂 പൊളി. ♥️♥️
Bgm കുറച്ചാല്‍ കൊള്ളാം
@@eisamohsin ലേശം. എനിക്കും തോന്നി
ഇത് കൊള്ളാം 😀
മണിക്കൂർ ഇടവിട്ട് uploading 😊👍
രാം മനോഹർ കഴിഞ്ഞ് വന്നവര്
ഉണ്ടോ😀❤️👇
✌️✌️✌️
Enikum eshtappettu kaananam ennu thonnumbom kaanam😁
Yes
@@easyhacks1583 sst george orthodex church. Abudhabi
Athu ethu episode il anu Ram manohar vettampalli
ചിരിച്ചു ചിരിച്ചു കണ്ണിന്നു വെള്ളച്ചാട്ടം ആർന്നു 🤣🤣🤣🤣
ബിനു ചേട്ടൻ & സുധി ചേട്ടൻ.... എന്റെ പൊന്നോ 😆😆😆😆😆
ഈ അപ്ലോഡ് മാമൻ നല്ല ആളാണ് എന്നും ഇയാൾ മതി എന്നുള്ളവർ like അടി 👍👍👍😍😍😍
Full episode arnel nallatharnnu
@@friendship5803 yes
👈മനോരമ news വിട്ടത് fake ന്യൂസോ??? Free fire players ന്റെ വാദം പൊളിച്ചടുക്കുന്നു...
വെറുതെ പറഞ്ഞു നടക്കാതെ സത്യം മനസിലാക്കൂ....
@@friendship5803 xznzvm
ബിനു സുധി ഒരു രക്ഷയും ഇല്ല
Anukutty Sreevidya binu chettan ❤❤❤
anukutty...
@@fathimaziya1132 ❤❤
Anukkutty 😘😘😘😘
അനു 😘
Anukutty
ചിന്നൂന് എന്താ ഒരു tention പോലെ.ചിരിയിലും സംസാരത്തിലുമൊക്കെ oru വല്ലായ്മ 😞😞😞😞😞.എനിക്ക് thonniyathano
ശ്രീവിദ്യ, അടിമാലി കൊമ്പിനേഷൻ സൂപ്പർ
ചിരിച്ചു ചത്തു ബിനു മോനേ എന്നാ കൗൺട്ര ടാ ഉവ്വേ 😄😄😄😄😄
Binu chettan vere level .... Counter king of Star magic..🤩🤩
Ees~
No
ഗാന്ധിജിക്ക് എവിടെടാ കാരവാൻ.....???? ബിനു പൊളിച്ചു...
🤣
🤣🤣🤣🤣
😂😂😂😂😂😂
എത്ര വർഷം കഴിഞ്ഞലും ചാട്ട അടി വേണം അതിലാണ് ഇത്രയും ഫാൻസ് ഉണ്ടായത്, പഴയ സ്റ്റാർ മാജിക് ആണ് ഞങ്ങള്ക്ക് ഇഷ്ടം ആാാാ ചാട്ട അടി അതാണ് വിജയം, വേറെ ഒരു പണിഷ്മെന്റഉം വിജയിക്കില്ല
Ennalum nallonam vedhanikule... Pavangal
@@thahzinfathima9942 വേദനിക്കില്ല അത് ലോക്കൽ ചാട്ട ആണ് ചുമ്മ ഒരു ഫൺ
Ohh... Bt avarude expressions okke....
@@thahzinfathima9942 പ്രോഗ്രാമിന് വേണ്ടി അല്ലെ അതാണ് വിജയം
കഴിഞ്ഞ ദിവസം ഈ ഗെയിംയിൽ ബെസ്റ്റ് ജോഡികൾ ഷാഫി ഇക്ക & ഷിയാസ് ഇക്കയും ആയിരുന്നു. ഇന്നും അതുപോലെ സുധി ചേട്ടനും ബിനു ചേട്ടനും ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄😄😄😄🤣🤣😁😁😁😁😁👍
ബിനുചേട്ടാ ഒരു രക്ഷയും ഇല്ല
ബിനു ചേട്ടൻ പൊളിയാണ് മുത്താണ്💕💕😘
റാം മനോഹർ കഴിഞ്ഞു ഇവിടെ വന്നവർ ഉണ്ടോ
Chakkappazham promo ann please watch 👇
ruclips.net/video/mLIXeQZD0lY/видео.html
Star magic promo ann please watch 👇
ruclips.net/video/a-2RCkI8vLc/видео.html
B part evde enn nokkuvayirunnuu😝😝
ബിനു അടിമാലിയുടെ കൗണ്ടർ കേട്ട് ഫുൾ ചിരിച്ചു മരിച്ചു
Inn Binu Adimali FULL ON FULL PEVER🔥🔥🔥
ചളിയൻ
@@womanizerbilly5050 അത് നിനക്ക് മാത്രം തോന്നുന്നതായിരിക്കും 🥴
@@womanizerbilly5050 ചളി അടിക്കാത്ത ആരുണ്ട് ഭായ്
@@womanizerbilly5050 nee poda
സ്റ്റാർ മാജിക്കിലെ പടകുതിര ഐഷു വിന്റെ ഫാൻസ് ഇല്ലേ
ഉണ്ടേ
Aishu 😘
ചിരിച്ചു ചിരിച്ചു മരിക്കും ബിനു ചേട്ടാ സുധി ചേട്ടാ 😅😅😅
രണ്ടു മാസത്തിനുശേഷം മനസ്സ് തുറന്നു ചിരിക്കുന്നത് ഒരുപാട് സന്തോഷം സ്റ്റാർ മാജിക് ടീം ✌🏻👍🏻👌🏻 സൂപ്പർ പൊളിച്ചു എല്ലാവർക്കും നന്മയുണ്ടാകട്ടെ 😍😘
❤️❤️❤️
ജയസൂര്യനെ ഗസ്റ്റ് ആയിട്ട് കൊണ്ടുവരുമോ
തങ്കു& ബിനുച്ചേട്ടൻ fans ആരൊക്കെ ഉണ്ട് ഇവിടെ
ഞൻ കട്ടക്ക് ഉണ്ട്
എനിക്ക് ഭയങ്കര ഇഷ്ടം തങ്കു ചേട്ടനും ബിനു ചേട്ടനും love you all
തങ്കു ❤❤❤❤
Nobi chetan❤❤❤❤🔥
Njan
BinuChettan പൊളിയാണ്
CounterKing StarMagic BinuAdimali❤❤
കൗണ്ടർ കിംഗ് ബിനു ചേട്ടൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🤭🤭🤭
@@jithinpk7977 എന്താ തങ്കച്ചൻ എന്ന് മാറ്റി പറയണോ 🤭
👌👌❤️
ബിനു ചേട്ടൻ ഒരു രക്ഷയുമില്ല കൗണ്ടറോട് കൗണ്ടർ 😘
That's why he called counter king
Satar magic മൊത്തം പൊളിയാണല്ലോ 🔥🔥
ruclips.net/video/tANFwexQ7vg/видео.html please share and subscribe
ബോർ പ്രോഗ്രാം 👎👎👎
Satar magic alla star magic..
@@christoreynardmariya5634 po myre
ബിനു ചേട്ടന്റെ കൗണ്ടർ ഒരു രക്ഷേം ഇല്ല👌👌👌👌💖
അനുക്കുട്ടി, തങ്കു, ഷിയാസ് ഫാൻസ് ലൈക് 💝💝💝
നോബി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്ന് നോബി ചേട്ടനെ കൊണ്ടുവരൂ പ്ലീസ് 🙏🙏🙏🙏🙏🙏🙏
Ys👍👍❤❤❤
നോബി ചേട്ടനും കൂടെ വന്നാ 🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤
പിന്നെ പറയാനില്ല ആഷിഖ് ❤❤❤❤❤😘😘😘😘
Bigg boss finale kazhinju varum 🔥🔥🔥🔥🔥🔥🔥😎😎😎😎😎
അഞ്ജനയും ശ്രീവിദ്യയും ഭക്ഷണം കണ്ടിട്ട് നാളുകൾ ആയെന്ന് തോന്നുന്നു തീറ്റ കണ്ടിട്ട്..
😂😂😂
😂😂😂
Maisur pack vachappol aiswarya reaction kanam irunnu
@@arjunkm9906 എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു🤣🤣🤣🤣
Sreevidhya korch ovr ann
സ്റ്റാർ മാജിക്കും ബിനു അടിമാലിയും ഭയങ്കര thug ആണല്ലോ 😂😻
അസീസ്കാ ഉയിർ ❤️💞😘💞❤️❤️❤️❤️❤️💞😘😘😘😘😘😘💞💞💞💞💞💞
ഞാൻ ഈ എഴ്തുന്ന comment ഈ ഷോയിലെ ആരെങ്കിലും കാണുമോ അറിയില്ല .. എന്നാലും എഴ്തുകയാണ്....
ഞാൻ 2 വർഷമായിട്ട് പ്രവാസിയാണ്
എല്ലാ episode ഉം RUclips ലൂടെ കാണാറുണ്ട് .. കൊറോണ വന്നതിന് ശേഷം എൻ്റെ ഇവിടത്തെ സ്ഥിതി വളരെ മോശമാാണ്. നാട്ടിലേക്ക് പോകാനും പറ്റാത്ത അവസ്ഥയിലാണ് .. ഒരുപാട് depression അടിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോഴും എനിക്ക് ഒരുപാട് ആശ്വാസം തരുന്നുണ്ട് ഈ പരിപാടി ..
അത് തന്നെയാണ് ഈ ഷോ യുടെ വിജയവും ..
ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദിയും അതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു....
കുറേ നാളായി ചിന്നു ചേച്ചിക്കി ലൈക് കൊടുത്തിട്ട് അടിക്കു മക്കളെ
ചിന്നു ഫാൻസ് 👍👍👍👍
പുതിയ എപ്പിസോഡ് പവർ ഫുൾ പാക്ക് ആണ് ഒരു രെക്ഷ ഇല്ല സൂപ്പർ ആണ്
വീണ്ടും ഞങ്ങൾക്കു ഞങ്ങളുടെ അനുമോളെ കാണാൻ കഴിഞ്ഞു
ഞങ്ങളുടെ ഖൽബ് ഞങ്ങൾക്കു വീണ്ടും കാണാൻ കഴിഞ്ഞു
ആ ചിരി ആ സംസാരം എല്ലാം കാണാൻ കഴിഞ്ഞു
...
അനുമോൾ
അനുകുട്ടി
അനു
..
❤️❤️💕💕💕
അയ്യേ
ഷാഫിയുടെയും ഷിയാസിന്റെയും വളരെ നല്ലതായിരുന്നു.അനു ബിനീഷ് ഗെയിം സമയത്ത് ബിനീഷ് ഓവർ ആക്കി ചളമാക്കി.ബിനു ചേട്ടൻ സുധി ചേട്ടൻ ഗെയിം സമയത്ത് സുധി ചേട്ടനും ചുമ്മാ ഓവറാക്കി.
Crct.... Anucheechi nalla reethiyil paranjittum kittathe pole abinayikkanu Bineesh 😬😬😬
Athe
ruclips.net/video/a6zwpOrames/видео.html
@@_athifa_7795 യെസ് ആ മാസ്ക് ഒക്കെ ഈസി ആയി പറയാവുന്നത് ചുമ്മാ അലമ്പാക്കി.
Sudhi epo full over annulo
സുധി ചേട്ടൻ & ബിനു ചേട്ടൻ ചിരിയുടെ മാലപ്പടക്കം തിർത്ത് ഓഓഓഓ 💕♥️❤️🥰🔥
😢
അനുമോൾ & തങ്കു fans ലൈക് 👍👍
സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
chat.whatsapp.com/HLTFQV8tWv0GRQ9vCo0dua
ബിനു ചേട്ടാ പൊളിച്ചു❤ ശ്രീവിദ്യ മുത്തു❤Uyir നവ്യ ചേച്ചി❤ ഗെയിം സൂപ്പർ❤ chinnus മുത്തേ എല്ലാരും മിസ്സ് ചെയ്യുന്നു❤❤❤
ബിനു അണ്ണാ കൗണ്ടർ👍 😆🤣 സുധി ചേട്ടാ😆👍 game super .good acters for star magic👍👍👍👍👍👍👍👍😆😆😆👍👍👍👍👍😆🤞
Zvh
Sreevidya chechii adipoli aayitt kalichuu..🤩 costume enikk bayankara ishtaayi..chechi ath ittappo nalla beauty undaayirunnu... sreevidya chechiye bayankaramaayi miss chyyunnu...ennenklm orikkalenklm kanan pattiyirunnenkl🤗🤗
#AKSC
Anukkutty Uyir😍😘
Sudhi chettan marichathin shesham kaanunnavarndo🥺🥺🥺
ബിനു ചേട്ടോയ്.. ഇങ്ങളൊരു മ്യാരക ഐറ്റമാണ്
Sudhi chettante marana shesham kaanunnvarkk thaangan pattunnathilum appuramaan tamar padar muthal ingot ellaa episode um kaanunnaavarkk ithilum valiya oru sankadam illaaa😢😢😢😢 koode abhinayikkunna varkkum sthiram preshakarkkum vallatha oru vishamam aan😢😢❤
ഒരുവട്ടമെങ്കിലും സ്റ്റാർ മാജിക്കിൽ participate ചെയ്യണമെന്ന് ആഗ്രഹമുള്ളവർ 👍😍 😍✌️
Binu chetten sreevidya chechi combo ❣️💥🔥
Nobi chettana miss cheyunver undoo? Undkill like addikkuuu 👍👍👍👍👍👍👍👍👍👍👍👍👍👍👍
Chirich oru vazhu ayyi... Aayyoooo... Binu chetaaa nigal oru rekshayum ilatta😂😂😂😂😂😂😂
ഞമ്മളെ ബിനു ചേട്ടൻ യൂട്യൂബ് ചാനൽ തുടങ്ങിയത് എല്ലാവരും അറിഞ്ഞില്ലേ..
സ്റ്റാർ മാജികിൽ വന്നവരിൽ ഏറ്റവും സിമ്പിൾ ആയി വന്നത് നവ്യ മാത്രം 😍😍
Binu chettan 💥 sreevidhya Chechi
Combination
ബിനു ചേട്ടൻ സുധി ചേട്ടൻ പൊളിച്ചു ഒരു രക്ഷയും ഇല്ല😘😘😘😍😍❤💋💋🥰
Counter king binu adimali and thankachan chettan adipoli 👌❤️🔥 noby chettane vegam kondu vayo
Sreevidhya Adimali Combo Back to power.... Thanks Flowers ....
തങ്കു ചേട്ടൻ 😍😍😍😍ഒരു പ്രതിഭാസമാണ്
ഏതൊരു character കിട്ടിയാലും ഏറ്റവും മികച്ചതാക്കും😍😍😍😍😘😘😘😘😘
Will miss u sudhi chettaa.....😭😭😭
സ്റ്റാർ മാജിക് എപ്പിസോഡ് തപ്പി നടക്കുകയാണ് 🥰🥰🥰🥰🥰
ruclips.net/video/tANFwexQ7vg/видео.html please share and subscribe
സുധി ചേട്ടൻ മരിച്ചശേഷം കാണുന്നവരുണ്ടോ 😥😥😥ചിരിയേക്കാൾ കൂടതൽ sangdamanvannath
ബിനു ചേട്ടന്‍ fans ഉണ്ടോ?
No
No
Illa
Pinnr
Ayyo 🏃♂️🏃♂️
ശ്രീ വിദ്യയെ ഇഷ്ടാണ്. But, ഇന്ന് ഫുഡ് കഴിക്കുന്ന കാര്യത്തിൽ ഓവർ ആണ്.. ഓവറാക്കി ചളമാക്കിയാൽ പിന്നെ ആളുകളുടെ ഇഷ്ട്ടം പോയിക്കിട്ടും
23:10... Navya chechi kk വരെ isttm aailla.. Sreevidya ippo bhayankara over aa.. Aa floor il thanne aarkkm ippo sreevidya ne valya karyam illa
Yes
@@ponnuvarghese4871 , normally ആർക്കും ഇഷ്ട്ടമാകാൻ ചാൻസില്ല. Irritating ആയിരുന്നു. നമുക്കൊക്കെ തോന്നിയ പോലെ നവ്യക്കും തോന്നി..
@@ponnuvarghese4871 മുമ്പ് ശ്രീവിദ്യ പറയുന്നത് natural കോമഡി ആയിരുന്നു. But, ഇതിൽ മനപ്പൂർവ്വം കോമഡിക്ക് വേണ്ടി തിന്നാൻ ശ്രമിച്ചപ്പോൾ ആർക്കും ഇഷ്ട്ടായില്ല
@@ponnuvarghese4871 yes
Binu Chetta and team win
🙌🏻അടിമാലി ♥️ചുമ്മാ തീക്കനം 🔥
പ്രേക്ഷകരുടെ പൾസ് അറിഞ്ഞ എപ്പിസോഡുകൾ 🔥🔥, ഗസ്റ്റ് 👍🏻👍🏻👍🏻👍🏻
😍😍😍
ചിരിച് ഒരു വകയായി പൊളിച്ചു ബിനുചേട്ടൻ 😜
Hoo chatta vannoppozha pru aashwaasamaayath very very happy. 1st chatta binu chettan and team ne kodukkan pattiyathil orupaad santhosham 😍😍😍😍😍😍😆😆😆😆😆😃😃😃😃😃😀😀😀😀😀😀😀
Stephy യെ ഒരുപാട് miss ചെയ്യുന്നു.. തിരിച്ചു കൊണ്ടുവരണം 😍😍😍😍
എഡിറ്റിങ് മാമൻ ബിനുച്ചേട്ടന് ഒരു കണ്ണടയും ബീടിയും കൊടുത്ത്..🤣🤣🤣 അജ്ജാതി തഗ്..
ayye..enth ee chaliyo.sammathikanam avde irunn kelkkunnavare
*Covid vaccine കോളേജ് വിദ്യാർത്ഥികളായ 18 -23 വയസ്സുള്ളവർക് മുൻഗണന
**Vaccine Second dose ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? ഞങ്ങൾ സഹായിക്കാം
***Vaccination slot ലഭിക്കുന്നില്ലെങ്കിൽ ചാനൽ കമൻറ് ബോക്സിൽ വന്നു ചോദിക്കൂ ഞങ്ങൾ നിങ്ങളെ സഹായിക്കാം
*18 കഴിഞ്ഞ എല്ലാവർക്കും വാക്സിൻ
* മുൻഗണനാക്രമത്തിൽ വാക്സിൻ ലഭിക്കുന്നത് തുടരും
*മെഡിക്കൽ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത കമൻറ് ബോക്സിൽ ചോദിക്കുb
@@sabithadivaram6670 ഓഹോ .. എന്നാൽ ചളി അല്ലാത്ത ഒരു കോമഡി പറഞ്ഞു തരാമോ.. കേൾക്കാനാ.. എല്ലാ തഗുകളും ഒരർത്ഥത്തിൽ ചളികൾ തന്നെയാണ്.. അത് മനസ്സിലാക്ക് ആദ്യം..
@@zain_5585 ella thugum chaliyanenn ninte verum thonnalan.
@@sabithadivaram6670 തോന്നലല്ല.. ചളിയാക്കാൻ ഉദ്ദേശിച്ചാൽ ഏത് കോമഡിയും ചളിയാകും.. അത് ഓരോരുത്തരുടെ മെന്റാലിറ്റിക്ക് അനുസരിച്ചിരിക്കും..
ഈ രണ്ടു എപ്പിസോഡുകൾ ലക്ഷ്മിക്ക് ഒരു ഉന്മേഷം കുറവ് തോന്നിച്ചു...
വയ്യാന്നു തോന്നുന്നു
ശ്രീവിദ്യ ബിനു അടിമാലി കോമ്പിനേഷൻ മിസിംഗ്
ഗാന്ധി ജി ക്ക് എവിടെ ഡാ കാര വാൻ 😄😄😃😃😄
സുധി ചേട്ടാ സൂപ്പർ 😄. ബിനു ചേട്ടാ സൂപ്പർ കോമഡി
കട്ട ചളി പറയുന്ന സുധി..... അതു സപ്പോർട്ട് ചെയുന്ന കൊറേവാണങ്ങളും
@@kiranjose235 പോടാ
സുധി പക്കാ അലമ്പ്
ലക്ഷ്മി നക്ഷത്ര ... എങ്ങനെ ഇതൊക്കെ സാധിക്കുന്നു
തങ്കച്ചൻ ചിലതു ചെയ്യുന്നത് നല്ലതാണ് എന്നും പറഞ്ഞു ഞങ്ങൾ ഇവിടെ കുറെ പേര് കാണുന്നുണ്ട്.
വെറുതെ കുറെ പേരെ പൊക്കി അടിച്ചു സ്വന്തം വില കളയുന്നു. കഷ്ട്ടം 🥱🥱🥱
ഇന്നത്തെ episode പൊളിച്ചു.. Game പൊളിച്ചു.. എല്ലാരും നന്നായി play ചെയ്തു. . ഐഷു ചേച്ചി ഇന്ന് cute ആയിട്ടുണ്ട്.. 🥰🥰🥰 നല്ല dressing #Aiswarya#Rajeev#Fans
ഗാന്ധിജിക്ക് എവിടാടാ കാരവാൻ😂😂 അടിമാലി👍
Realoaded version ൽ ആദ്യത്തെ game ജയിച്ചത് ബിനു ചേട്ടൻ..... ദൈവമേ.... ഇനി അങ്ങോട്ടുള്ള എല്ലാ game ലും,
............ എന്ന് പറേണ game കഴിയുമ്പോൾ ഇതിൽ ജയിച്ചിട്ടുള്ളത്
*BINU ADIMALY AND TEAM*
എന്ന് കേൾക്കാൻ പറ്റണേ ❣️❣️
#LOVEFROMKOTTAYAM ❤️❤️❤️
Aseeska an jayichad partiality
Shafi+ shiya and team+anu ന്റെ അത്ര രസമായില്ല. Variety ഗെയിംസ് ഇനിയും പ്രതീക്ഷിക്കുന്നു. സ്റ്റേജിന്റെ ബാക്കിൽ ഇരുന്നു ഇതു നമ്മകേക്കെത്തിക്കുന്നവരെ സ്റ്റേജിന്റെ മുന്നിൽ കൊണ്ട് വന്ന അനൂപേട്ടന് സല്യൂട്ട്. Shajon naavya കൂട്ടുകെട്ട് സൂപ്പർ ആണ്...👍👍.
എന്റെ പൊന്നോ ഞാൻ ethrayum🥺ചിരിക്കുന്ന ആദ്യമായിട്ടാ sudji chetta binu cjetta poli🤣🤣
Sorry sudhi ananu ketto😊
സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤
Chakkappazham promo ann please watch 👇
ruclips.net/video/mLIXeQZD0lY/видео.html
സ്റ്റാർ മാജിക് പുലികുട്ടികൾ തകർത്ത് പൊളിക്കുവാണ്.... ശ്രീവിദ്യ ചേച്ചി ബിനു ചേട്ടൻ കോമ്പോ അടിപൊളിയാണ്.... ശ്രീവിദ്യ ചേച്ചി ജീവനാണ്.... ഒരേപൊളി... മുത്തുമണി ഉയിർ 😘😘😘
💙💙💙#AKSC💙💙💙
ചാട്ടവാർ അടി വേണമെന്നുള്ളവർ ലൈക്ക് അടിച്ചേ
ശ്രീ വിദ്ധ്യേ ,
ഓവറാക്കല്ലേ ...