ചേച്ചീ, ഇത് POCSO case ആണ്. കുട്ടിയുടെ identity യാതൊരു വിധത്തിലും വെളിപ്പെടുത്താൻ നിയമപരമായി പറ്റില്ല.. അങ്ങനെ ഉണ്ടായാൽ അത് case ആകും' ഇത്തരം public platform ൽ പറയുമ്പോൾ സൂക്ഷിക്കുക . Police നെയോ മറ്റു അധികാരികളെയോ അറിയിച്ച് നിയമപരമായി മാത്രം മുന്നോട്ട് പോകുക.
ദീപ്തി മോളെ മോൾ ഇതിൽ ഇടപെടേണ്ട മോൾ ഒറ്റപ്പെട്ടു പോകും എത്ര പറഞ്ഞു കൊടുത്താലും അവറ്റകൾ കേൾക്കില്ല മോൾ സ്‌ട്രെസ് കൂട്ടി അസുഖം വരുത്തി വെക്കരുത് സൂക്ഷിക്കുക
ദീപ്തി ഈ വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്‌ത സ്ഥിതിക്ക് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ തീർച്ചയായും വിവരം ധരിപ്പിക്കുക....അറിഞ്ഞ സ്ഥിതിക്ക് അതാണ് നിയമപരമായി ചെയ്യേണ്ടത്.... അല്ലെങ്കിൽ District Tribal welfare officer നെ രേഖാമൂലം അറിയിക്കുക....
ദീപ്തി ടീച്ചർ, ദയവായി ഈ വീഡിയോ പിൻവലിക്കുക.നമ്മുടെ കയ്യിൽ പ്രോപ്പർ ആയിട്ടുള്ള തെളിവുകൾ ഇല്ല. ദീപ്തിയോട് എതിർപ്പുള്ളവർ ഈ വീഡിയോ നല്ല ആയുധമാക്കി ദീപ്തിക്കെതിരെ കളിക്കും. ചിലപ്പോൾ കാട്ടിലുള്ളവർ ടീച്ചർക്കെതിരെ തിരിഞ്ഞാൽ സഹിക്കാൻ പറ്റുമോ.ഇതിനെതിരെ പ്രതികരിക്കണം എന്നുണ്ടെങ്കിൽ അതിന്റെതായ വഴിയിൽ കാര്യങ്ങൾ നീക്കുക.plz
ദീപ്തി ടീച്ചറിന്റെ നന്മയെ കരുതി ഈ വീഡിയോ delete ചെയ്തേരെ. കേട്ടിട്ട് എനിയ്ക്ക് ഭയമാകുന്നു. കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്‌താൽ മതി. അവിടെയുള്ള കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനും വിദ്യാഭ്യാസത്തിലൂടെ അവരുടെ ജീവിത നിലവാരം ഉയർത്താനും എല്ലാം നോക്കിയില്ലേ. എന്നിട്ടും ടീച്ചറിനെ അവർ വിലമതിയ്ക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ടും എന്താകാനാ 😭?????
ടീച്ചർ നേരിട്ട് ഇടപെടാതിരിക്കുന്നതാണ് നല്ലത്...... ഇടപെടണമെന്ന് തോന്നുന്നെങ്കിൽ രഹസ്യമായി കംപ്ലയിന്റ് ചെയ്യാൻ പറ്റും.... പക്ഷേ ഇപ്പോൾ ഈ വിഡിയോയിൽ വിവരം publish ചെയ്തതുകൊണ്ട് ഇനി റിസ്ക് ആണ് 😔😔😔child ലൈനിൽ പരാതികൊടുക്കാൻ നമ്മൾ തെളിവൊന്നും നൽകേണ്ടതില്ല അവർക്ക് ഇൻഫർമേഷൻ മാത്രം മതി.....ബാക്കി അന്യോഷിച്ചു സത്യം കണ്ടെത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്.......
ദീപ്തി കാട്ടിൽ പോക്ക് നിർത്തുക,, ഇത്ര മാമാത്രം സ്നേഹിച്ച പരിപാലിച്ചിട്ടും അവർ ഇങ്ങനെയൊക്കെയാണ് തീപ്തിയോടെൻകിൽ എന്തിന് അവരെ വീണ്ടും വീണ്ടും ഇങ്ങനെ സഹായിക്കുന്നു മതി ഇവിടെ വെച്ച് നിർത്തിയേക്ക് അതായിരിക്കും ഏറ്റവും ഉചിതമായ തീരുമാനം എന്ന് പിന്നീട് മനസിലാവും.. സാധനങ്ങൾ മേടിച്ചെടുക്കാനുള്ള സ്നേഹമേ അവർക്ക് ദീപ്തിയോടുള്ളൂ.... സ്വന്തം സ്വർണ്ണം പിന്നെ പണയം വെച്ച് വരെ അവരുടെ കാര്യങ്ങൾ നോക്കിയിട്ട് വെറുതെയാ എല്ലാം അവസാനിപ്പിച്ചു സ്വന്തം കാര്യങ്ങൾ നോക്കി സന്തോഷത്തോടെ ജീവിക്ക്... സ്നേഹം കൊണ്ട് പറയുന്നതാ
പുറത്ത് നിന്ന് വരുന്ന ആൾക്കാർ അവിടുത്തെ കുട്ടികളെ ഇങ്ങനത്തെ അവസ്ഥയിൽ എത്തിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഇത് അധികാരികളുടെ അടുത്ത് എത്തിക്കണം. വളർന്നു വരുന്ന മറ്റുള്ള കുട്ടികൾക്ക് ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കാൻ ഒരു പരിധി വരെ അത് സഹായിക്കും. പക്ഷെ സൂക്ഷിച്ചു ചെയ്യണം 🤝
ദീപ്തി ടീച്ചറെ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത മാതിരി ആകും. പിന്നെ ഒരു കാര്യം സ്നേഹിക്കണ്ടാ എന്ന് പറയുന്നില്ല കാട്ടിലെ ആൾക്കാരല്ലേ ഇതുമായി ബന്ധപ്പെട്ടവർചിലപ്പോൾ ആക്രമിക്കാൻ സാധ്യതയുണ്ട് സൂക്ഷിക്കുക. അവിടെബാലവാടി ടീച്ചറെ അറിയിക്കുക. ഉപകാരം ചെയുമ്പോൾ ഉ പദ്രവമായി മാറരുത് ഒരുപാട് സ്നേഹത്തോടെ.🎉🎉🎉🎉🎉👍
ഇനി എങ്കിലും കടം വാങ്ങിക്കുന്ന പൈസ കൊണ്ട് വാങ്ങിക്കുന്ന സാധനങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുക. അല്ലാതെ ദീപ്തിയുടെ നല്ല മനസ്സിനെ മുതലെടുക്കുന്ന ആൾക്കാർക്ക് മുന്നിൽ ഇത് നൽകാതിരിക്കുക. നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് മറ്റുള്ളവരുടെ സങ്കടം പ്രശ്നങ്ങൾ ഇതൊക്കെ നിങ്ങളുടെ മനസ്സിനെ ബാധിക്കുന്നത്
ആ കുട്ടി പഠിക്കുന്ന സ്കൂളില് അറിയിക്കുക, കുട്ടി സ്കൂളിൽ വരുന്നില്ലെങ്കിൽ കുട്ടിയുടെ വീട്ടിൽ ചെല്ലുക, വിവരങ്ങൾ അറിയുക, Child Line Officials നെ അറിയിക്കുക.. Deepthi, if you have any official title, you can go ahead and check the situation otherwise stay back and inform Govt. officials, there are other familes they need your help in future, so stay calm and takecare yourself, let the officials to take care the situation.
കാട്ടിലെ കാര്യം നോക്കുന്നതിനേക്കാൾ നല്ലത് നാട്ടിലെ കാര്യങ്ങൾ നോക്കുന്നതാണ് സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുക കാട്ടിലുള്ളവർ അവസരത്തിന് പെരുമാറുന്ന ആളുകളാണ് ചിലപ്പോൾ നമ്മളെ ഇല്ലാണ്ടാക്കി തന്നെ കളയും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല സ്വയം ജീവിക്കാൻ മറക്കാതിരിക്കുക❤❤ നാട്ടിലെ ഒരുപാട് പാവപ്പെട്ട അനാഥ കുടുംബങ്ങളുണ്ട് അവരെ സഹായിക്കാൻ നോക്കുക സ്വന്തം ജീവിതം ജീവിച്ചു മാത്രം❤ എന്റെ അനുഭവം കൊണ്ട് പറയുന്നത് മാത്രം
ദീപ്തിക്കു വേറെ ജോലി ഇല്ലേ, അവർ കാര്യം കാണാൻ വേണ്ടിയാണു ദീപ്തിയെ സ്‌നേഹിക്കുന്നത്. ഒറിജിനൽ സ്‌നേഹം ഒന്നും അല്ല, അതാണ് ആ തള്ള കണ്ടപ്പോഴേ പറഞ്ഞത് എന്റെ മകൾക്കു 18 വയസായി എന്ന്, നമ്മൾ വിചാരിച്ചാൽ ഇവരൊന്നും രക്ഷപെടാൻ പോണില്ല. പറ്റുന്ന കാലം വരെ അവരെ സഹായിക്കുക, അവർക്കു അവരുടെ വഴി, ദീപ്തിക്കു ദീപ്തിയുടെ വഴി, വേണ്ടാത്ത കാര്യങ്ങൾ അന്നെഷിക്കാതെ ഇരിക്കുക.
ടീച്ചർ പിന്നോട്ട് പോകരുത്, അവർക്കെന്തെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ, എന്നെങ്കിലുമൊരിക്കൽ ഞങ്ങളും സഹായിക്കാം, ഇപ്പോൾ കുറച്ച് പ്രതിസന്ധിയിലാണ്
നല്ല കാര്യം ആണ് പറഞ്ഞത്...അത്രയും ശ്രെദ്ധയോടെ നോക്കി വളർത്തിയ കുഞ്ഞിന് ഇങ്ങനെ ഒരു വിഷയം ഉണ്ടാകുമ്പോ.. Deepthi teacher പ്രതികരിച്ചത്. അത്രയും മനസ് വേദന ഉള്ളത് കൊണ്ട് ആണെന്ന് ഒരു വിധം എല്ലാർക്കും മനസിലാക്കാൻ പറ്റും.. ഇനിയും അവിടുള്ള പെൺ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണു പ്രതികരിക്കുന്നതെന്നു. അവിടുള്ള മാതാപിതാക്കൾക്കും മനസിലാകുമെന്നു പ്രതീക്ഷിക്കാം ❣️👍..ഇതിനു teachr കൊടുക്കേണ്ട വിലയും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറം ആണ്.. നല്ലത് മാത്രം സംഭവിക്കട്ടെ 🙏 പ്രാർത്ഥനയിൽ ഉണ്ട് ❣️
ദീപ്തി ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്ക്.ഒരാൾ വിചരിചലൊന്നും അവരെ നേരെ ആക്കാൻ പറ്റത്തില്ല.ഗവൺമെൻ്റ് അവരെ ഉദ്ധരിക്കറ്റെ.നാട്ടിലുള്ള പാവങ്ങൾക്ക് കഴിയുന്ന സഹായം ചെയ്താൽ മതി.ദീപ്തി ആവശ്യം ഇല്ലാതെ വിഷമിക്കരുത്
നിർത്തു ദീപ്തി ടീച്ചറെ ഇവരെ പോലുള്ളവരെ സഹായിക്കൽ ഇവറ്റകൾ ഇങ്ങനെ തന്നെയാണ് നന്ദി ഉണ്ടാവില്ല ഇവരെ സഹായിക്കുന്നതിലും നല്ലേ നാട്ടിലെ ഒരുപാട് പേരുണ്ടാവും ദുരിതം അനുഭവിക്കുന്നവർ അവരെ സഹായിക്കു.പിന്നെ കാട്ടിൽ പൈസക് വേണ്ടി എന്ത് കാട്ടിക്കൂട്ടും ചെയ്യും അപ്പൊ പറയാതെ തന്നെ അറിയാലോ. നന്ദി ഉള്ളവരെ സഹായിക്കു യുസ് ചെയ്യുന്ന മാലയും മോതിരം പണയം വെച്ചിട്ട് എന്ത് കിട്ടി ഒന്നും കിട്ടില്ല
പ്രതികരിക്കേണ്ട വിഷയം തന്നെ ആണ് ഇത് വളർന്നു വരുന്ന കുഞ്ഞുമക്കൾ എങ്കിലും തെറ്റിൽ വീഴാതെ ആവണം പക്ഷെ അത് കാടാണ് അവിടെ ഉള്ളവരെ ബോധ്യം ആക്കാൻ പെടാപാടാണ് സൂക്ഷിച്ചു മാത്രം മുന്നോട്ടു കാര്യങ്ങൾ നീക്കുക
അതൊക്കെ അവരുടെ ഇഷ്ടത്തിൽപെട്ട കാര്യമല്ലേ. ഇവരെ ആശ്രയിച്ചു കഴിയുന്ന ഒത്തിരി ആളുകൾ അവിടെയുണ്ട്. സ്വന്തം കാര്യം നോക്കാൻ പോയാൽ അങ്ങനെയുള്ള ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാകും.
എല്ലാവരും ദീപ്തിയെ കുറ്റപ്പെടുത്തുന്നു,, നന്ദി ഇല്ലാത്തവർക്ക് വേണ്ടി എന്തിന് കഷ്ടപെടുന്നു എന്ന്.. ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ ഇതൊക്കെ ചെയ്യാൻ ശ്രമിക്കുന്നത് വലിയ കാര്യമല്ലേ. ടീച്ചറും നമ്മളെ പോലെ ഒന്നും ചെയ്യാതിരുന്നാൽ കാട്ടിൽ ഉള്ളവരുടെ ജീവിതം ഇങ്ങനെ ഒക്കെ കഷ്ടതയിൽ അങ്ങ് പോകും.. പക്ഷെ ടീച്ചർ അവിടെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രെമിക്കുക അല്ലെ,, ചിലപ്പോൾ വിജയിച്ചാലോ
ഇവരെ സഹായിക്കുന്ന നല്ല കാര്യം ആണ് ഇനി അത് വേണ്ട നന്ദി ഇല്ലാതെ കൊണ്ട് അല്ലെ കാണണ്ട പറഞ്ഞനാട്ടിൽ ഒരുപാട് പാവം ആളുകൾ ഉണ്ട് ജോലി പോകാൻ പറ്റാത്തവർ അവരെ നോക്കു വല്ലതും കൊടു
ഞാനിത് പണ്ടേ മനസ്സിൽ കണ്ടിട്ടുള്ളതാണ് . അതു കൊണ്ട് comments ഇടാറില്ല . കാടൻമാർ പൂച്ചകളെ പോലെയാണ് തിന്നാൻ വേണ്ടി മാത്രം സ്നേഹം കാണിക്കും . അല്ലാതെ നന്ദിയില്ല .
Ashaworker അവിടെ ഇല്ലേ. കാട്ടിൽ എല്ലാവരും video കാണുന്നുണ്ട്. Next time കാട്ടിൽ പോകുമ്പോൾ സൂക്ഷിക്കുക..... അവരെ interfere ചെയ്താൽ അവർ government ൽ compliant cheyyum
അവിടെ ഇതൊക്കെ സ്ഥിരം ഉള്ളത് ആയിരിക്കും..മാതാപിതാക്കൾ അത് നിഷേധിച്ചില്ലേ..സ്കൂളിൽ പോകാൻ പറഞ്ഞിട്ട് അത് പോലും അനുസരിക്കാത്ത ആ കുട്ടിക്ക് എന്ത് നന്ദി ആണ് ദീപ്തിയോട് ഉള്ളത്
ചേച്ചി പറഞ്ഞതിൽ ഒരു കാര്യമുണ്ട്...ഇങ്ങനെയുള്ള കേസിൽ ഒരു തവണയെങ്കിലും നിയമത്തിനു അനുസരിച്ചു കാര്യങ്ങൾ നടപ്പിലായാൽ മറ്റുള്ളവർ ഒന്ന് ഭയക്കും... ഇതുപോലെയുള്ള മറ്റു കുട്ടികളെ ഇതിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാനും പറ്റും.. പക്ഷേ ഇവിടെ parents പോലും support ആണ്.. ചേച്ചി ഇടപെട്ടാൽ ചേച്ചിയെ ഒറ്റപെടുത്തും... ചേച്ചിക്ക് ഒപ്പം നിൽക്കുന്നവരും ചിലപ്പോൾ അവരുടെ കൂടെയാകും... അവരെക്കുറിച്ചൊക്കെ നന്നായി അറിയാവുന്നത് ചേച്ചിക്ക് മാത്രമാണ്.. So നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്കുക... ഇപ്പോൾ അവിടെയുള്ള എല്ലാ കുട്ടികളെയും എങ്ങനെയെങ്കിലും സ്കൂളുകളിൽ പറഞ്ഞുവിട്ടു വിദ്യാഭ്യാസം നൽകാൻ ശ്രമിക്കാം... മറ്റുള്ള കുട്ടികളോടും ആൾക്കാരോടും സമൂഹത്തോടും ഇടപെഴകി ജീവിക്കുമ്പോൾ മാത്രമേ തെറ്റും ശരിയും മനസിലാക്കി മുന്നോട്ടു പോകാൻ സാധിക്കു... പഠിച്ചു ജോലി വാങ്ങി നന്നായി ജീവിക്കാനുള്ള കാര്യങ്ങൾ maximum encourage ചെയ്തു കൊടുക്കാം...ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ... കുഞ്ഞുങ്ങളുടെ ബാല്യം നശിപ്പിക്കുവാണ്... വീട്ടുകാര് പോലും ശ്രദ്ധിക്കുന്നില്ല... കുഞ്ഞുങ്ങൾ അത് സ്വയം മനസിലാക്കി വളർന്നു വരട്ടെ... എങ്കിൽ മാത്രമേ ഇതിൽ നിന്നു രക്ഷപെടാനാകു
ദീപ്തി താങ്കളോട് ഒരു അപേക്ഷ ദീപ്തി സ്വന്തം കാര്യം നോക്കി നടക്കു എന്തിനാ കണ്ടവരുടെ കാര്യത്തിൽ ഇടപെട്ടു അവരുടെ വായിൽരിക്കുന്നത് കേൾക്കുന്നത് കൂടാതെ ടെൻഷൻ വേറെയും ഒരു നന്ദി ഇല്ലാത്തവരാണ് വേറെ എത്ര എത്ര വീഡിയോ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ എടുക്കാം അതൊക്കെ പോരെ ഈ ടെൻഷന്റെ ആവശ്യം ഉണ്ടോ ഇല്ലാതെ പൈസ കടം വാങ്ങി സാധനം ഒക്കെ കൊണ്ട് കൊടുത്താലും ഒരു നല്ല വാക്ക് പോലും അവർ പറയില്ല ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കു ദീപ്തി അനുഭവം ഗുരു അത് കൊണ്ട് പറഞ്ഞത് ആണ്
കാട്ടിൽ താമസിക്കുന്നവർക് ഇതൊന്നും പുത്തരിയല്ല . അവര് പ്രതികരിക്കതിടത്തോളം നമുക്ക് ഒന്ന് ചെയ്യാൻ പറ്റില്ല. അധികാരികൾ ആണ് case എടുത്തു strong ആയി മുന്നോട്ട് പോകണം.
@@rose-k8f5n ശരിയാണ് അവരെ പുനരദി വസിപ്പിക്കൽ പോലെ എന്തങ്കിലും കൊണ്ടേ ഇതിനൊക്കെ പരിഹാരം ആകു കൊച്ചു കുട്ടികളെ എല്ലും തോലുമായി കയ്യിൽ കുഞ്ഞുമായി കാണുമ്പോ വിഷമം ഉണ്ട് . എന്തു ചെയാം ഇവിടെ നിയമം കൊണ്ട് നല്ലതൊന്നും സംഭവിക്കുന്നില്ലലോ. പരിധിയിൽ കൂടുതൽ ഇവരിലേക് ഇറങ്ങി നിന്ന് കാര്യങ്ങൾ ചെയ്യാൻ സാദാരണക്കാർക് സാധിക്കില്ല. അതാണ് ഉദേശിച്ചത്. ദീപ്തി മുന്നോട്ട് പോകുന്നുണ്ട് അവൾക് സാധിക്കട്ടെ ഒരാളെ എങ്കിലും രക്ഷിക്കാൻ
@@rose-k8f5nഅമ്മ ഒമ്പതാമത്തെ പ്രസവത്തോടെ മരിച്ചു . അപ്പോ മൂത്ത മകൾ എട്ടാമത്തെ പ്രസവിച്ചു കിടക്കുന്നു . കുറച്ചു പഴയ video ആണ് ദീപ്തിയുടെ . കിടക്കാനിടവും തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലെങ്കിലും ഓരോ വർഷവും ഓരോ കുട്ടികൾ ഉണ്ടാവും . ഇവർക്ക് എന്ത് ബോധവൽക്കരണമാണ് സർക്കാർ നൽകുന്നത് ? ദീപ്തി കഷ്ടപ്പെടുന്നത് വെറുതെയായി😢 .
ഇത് നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട കേസാണ്. മറ്റു കുഞ്ഞു മക്കൾക്കും സുരക്ഷ നൽകാൻ ഒരു പക്ഷെ ഇത് സഹായകമായേക്കാം. ദീപ്തി നേരിട്ട് പോയി ആരെയും വെറുപ്പിക്കാതിരിക്കുക. വേറെ ആരുടെയെങ്കിലും ശ്രദ്ധയിൽ പ്പെടുത്തുക 😢😢😢😢😢😢 bes of luck ❤❤❤❤❤
ദിപ്തി സത്യം ആണെങ്കിൽ ഇടപെടണം കാരണം കൊച്ചു കുട്ടിയല്ലേ അത്രയുളു മാനസിക കാണുകയുളു കാര്യങ്ങൾ പറഞ്ഞ് ആ കുട്ടിയെ മനസിലാക്കി കൊടുക്കണം ജീവിതം തുടങ്ങുന്നതിന് മുന്നേ ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്താണ് ചെയ്യുക നിയമ നടപടി എടുക്കണം നടന്ന് എന്താണ് എന്ന് ആ കുട്ടിക്ക് മാത്രമേ അറിയും എല്ലാം ഭംഗിയായി വരട്ടെ
ദീപ്തി ആ കുട്ടിയുടെ അമ്മ യുടെ സംസാരത്തിൽ തന്നെ എന്തോ പന്തികേട് ഉണ്ട് അവർക്ക് ഒരു വിഷമവും ഇല്ല അതുകൊണ്ട് ദീപ്തി അതിൽ ഇടപെടാതിരിക്കുന്നത് നല്ലത് പക്ഷേ ഇനിയുള്ള കുട്ടികൾക്ക് ഈ ഗതി വരാതിരിക്കാൻ വേണ്ട കരുതലുകൾ വേണം നല്ല പോലെ ആലോചിച്ച് ടീച്ചർക്ക് ശരി തോന്നു നരീതിയിൽ കൈകാര്യം ചെയ്യുക
പാവം അംഗൻവാടി ടീച്ചർ എന്ത് ചെയ്യാൻ ..അവരെ വെറുതെ വിട്...അവരുടെ ജീവിതത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണ് ...നിയമം നടപ്പിലാക്കേണ്ട ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കി നടക്കുന്നില്ലേ ....
@@ഒപ്പമുണ്ട്ഞങ്ങൾ കൃത്യമായും അറിയാം .19വർഷമായി ആ പണി എടുക്കുന്നു. ഈ കാര്യത്തിൽ അവർക്കും ആശാവർക്കർക്കുമാണ് ഏറ്റവും കൂടുതൽ ഇടപെടാൻ പറ്റുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പ്രസവിച്ചാൽ വരുന്ന പുകിലൊന്നും ഇത് അധികാരികളിലേക്കെത്തിച്ചാൽ വരാൻ പോകുന്നില്ല. മാത്രമല്ല പറഞ്ഞില്ലെങ്കിൽ വീട്ടിലിരിക്കേണ്ടതായും വരും. പിന്നെ പോക്സോ ആക്ടിൽ ഒരു പ്രധാന കാര്യമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണോ പെണ്ണോ ആകട്ടെ ശാരിരിക -മാനസിക പീഢനത്തിന് ഇരയായി എന്നറിഞ്ഞാൽ അവർ നിർബന്ധമായും ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇല്ലെങ്കിൽ അവരും പ്രതിസ്ഥാനത്ത് വരും. ഒന്നുകിൽ ചൈൽഡ് ലൈനിലോ അല്ലെങ്കിൽ അവിടെയുള്ളICDS ഓഫീസിലോ അറിയിക്കുക. ശൈശവ വിവാഹ നിരോധന ഓഫീസർ കൂടിയാണ് ICDS ഓഫീസർ. ദീപ്തി കാര്യങ്ങൾ കൃത്യമായി ചെയ്യും എന്ന് കരുതുന്നു.
ചേച്ചി ആദ്യം ആ ഏരിയയിലെ asha വർക്കർ /അംഗൻവാടി ടീച്ചറെ അറിയിക്കുക. പിന്നെ പറ്റുമെങ്കിൽ ജൂനിയർ പബ്ലിക് health nurse (JPHN ) കൂടി അറിയിക്കുക ബാക്കി അവർ നോക്കിക്കോളും. സംഭവം സത്യം ആണെങ്കിൽ ബാക്കി നിയമ നടപടികൾ അവർ ചെയ്യും
അവർക്ക് അത് തെറ്റാണ് എന്ന് തോന്നാത്തിടത്തോളം കാലം ദീപ്തി കഷ്ടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല മോളെ.. അവർ മോൾക്ക് എതിരെ തിരിയും.. ആരാണെന്ന് എനിക്കും മനസ്സിലായി...ആ കുട്ടിയിൽ നിന്ന് ഞാനും ഇത് പ്രതീക്ഷിച്ചില്ല.. അവൾക്കു കുറച്ചെങ്കിലും വിദ്യാഭ്യാസവും ബോധ്യവും ഉണ്ടായിരുന്നല്ലോ.. സാധാരണ രീതിയിൽ കാട്ടിൽ പോവുക.. എത്രകാലം അവരിത് മൂടി വെക്കും..അജിതയെയും മക്കളെയും സംരക്ഷിക്കുക മറ്റുള്ളവർ ക്ക് കഴിയുന്ന സഹായം ചെയ്യുക പണയം വെച്ചു ഒന്നും കൊടുക്കേണ്ട.. ഉണ്ടെങ്കിൽ കൊടുക്കുക....
Avarkk ath thettann thonnan ath oru kunju kuttii allee pinne parents pedichitt avuu ere kure ...pinne ithokke avar samayichalum illelum case akkanam ello kutti 18 nn thazhe allee so rule anusarich support cheyyane ahlkkarum ithin karana karum akkath kidakkannm
ചേച്ചി എല്ലാവരും പറയും ആവിശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടല്ലെന്നു. ഇടപെടണും കാടാണ് അവിടെ ഒള്ള ആളുകൾ ക്കു പഠിപ്പോ ഒന്നും ഇല്ലാത്ത ആളുകൾ ആണ് ഇനിയുള്ള കുഞ്ഞുങ്ങൾക്ക് എങ്ങനെ വരാതിരിക്കുകയും വേണും
ഏതായാലും അറിഞ്ഞ സ്ഥിതിക്ക് സ്കൂളിൽ അറിയിച്ചാൽ ഭാവിയിൽ ഇനി ഇതുപോലെ സംഭവിക്കാതിരിക്കാം, ദീപ്തി മൂലം ഒരു സമൂഹം നന്നായാൽ അത് നല്ല കാര്യം ആകില്ലേ മനുഷ്യർ ക്കിടയിൽ, അതുകൊണ്ട് ഈ കുട്ടി പഠിക്കുന്ന സ്കൂളിൽ അറിയിച്ചാൽ സ്കൂൾ അധികാരികൾ child line ഇൽ അറിയിച്ചോളും, ഒരു കുട്ടിയും ഇതുപോലെ നിയമപരമാകാതെ ഒരമ്മയാകാൻ പാടില്ലല്ലോ, അവർക്ക് അറിയാതെ തെറ്റ് പറ്റി, ഇനി അവബോധം ഉണ്ടായാൽ മറ്റുള്ളവർക്ക് തെറ്റ് പറ്റില്ലല്ലോ ദീത്പി ❤️❤️🙏🏻
അവിടെയുള്ള ആരെങ്കിലും ദീപ്തിയെ കണ്ടു കാര്യം തിരക്കി വേണ്ട നടപടികൾ എടുക്കട്ടേ. ഇനി വളർന്നു വരുന്ന പെൺകുട്ടികൾ എങ്കിലും സുരക്ഷിതമായി ഇരിക്കണം. പ്ലീസ് ടീച്ചറുടെ വീഡിയോ അവിടെയുള്ള അധികാരികൾ ഒന്ന് കാണു. ഇനി വരുന്ന തലമുറകളെങ്കിലും നല്ല പോലെ ജീവിക്കട്ടെ.
Dear Depthi,,,, കുട്ട്യേ, ഒന്നിലും ഇനി ഇടപെടരുത്,, അവർ ജോലി ചെയ്തു ജീവിക്കട്ടെ,, നാട്ടിൽ ഒരുപാട് അനാഥമന്ദിരങ്ങൾ ഉണ്ട്,, വൃദ്ധരായവരെ സഹായിക്കു,, 👍all the best ❤️
ട്രൈബൽ സൊസൈറ്റിയിൽ ഇതു സ്ഥിരമാണ്. ഒരു പെൺകുട്ടി ഋതുമതി ആയാൽ ഇണയെ തിരഞ്ഞെടുക്കാം. നാട്ടിലെ പല നിയമങ്ങളും അവർക്ക് ബാധകമല്ല അല്ലെങ്കിൽ അറിയില്ല. ഇതിൽ കാടിനു പുറത്തുനിന്നുള്ളവരുടെ പെർവേർഷന്റെ ഫലമാണെങ്കിൽ നിയമപരമായി പോവുക.
നാട്ടിലേ ആളുകൾ കാട്ടിൽ കയറി അവരേ ചൂഷണം ചെയ്യുന്നത് ആണ് അവർക്ക് ഭീഷണി ഉണ്ടാകും അതാവും ആ കുട്ടിയും മാതാപിതാക്കളും സഹകരിക്കാത്തത് . ആ കാടിന്റെ മക്കളേ മുഴുവൻ കുറ്റം പറയരുത്.ദീപ്തി സൂക്ഷിച്ചു മാത്രം ഈ വിഷയം കൈകാര്യം ചെയ്യണം. അവിടത്തെ കുരുന്നുകൾക്ക് സഹായം ചെയ്യണം കേട്ടോ.പക്ഷേ സ്വന്തം നിലനിൽപ്പ് നോക്കി മാത്രം
ടീച്ചർക്ക് വെറോ പണി ഒന്നും ഇല്ലോ അവർക്ക് ഏത് കെടുത്തിട്ടും കാര്യം ഇല്ല പിന്നെ ഇത് ഒന്നും അവർക്ക് പുത്തരിയല്ല അവർക്ക് ഇത് തന്നെ ആണ് പണി ഇവിടെ ഇഷ്ടം പോലെ നടക്കുന്ന കാരൃം ആണ്.
ദീപ്തി മോളെ ഇതു പോസ്കോ ആണ്. അത് കൊണ്ട് ഈ വിഡിയോ മോള് ഇടേണ്ടായിരുന്ന. അല്ലാതെ ചൈൽഡ് ലൈനിൽ വിവരം കൊടുത്തു രഹസ്യമായി ചെയ്താൽ മതിയായിരുന്നു. മോളിനി കാട്ടിലേക്ക് പോകേണ്ട. ഇതു വരെ ചെയ്ത സഹായം ഒന്നും അവർക്ക് എല്ലാവർക്കും ഓർമ്മ ഉണ്ടാവണം എന്നില്ല. അവരൊക്കെ ഒറ്റക്കെട്ടാവും ഇത് പോലുള്ള സാഹചര്യത്തിൽ. അത് കൊണ്ട് ദീപ്തി മോള് സൂക്ഷിക്കണം 🙏🏻🙏🏻🥰🥰
അറിയാവുന്ന കാര്യങ്ങൾ ധൈര്യമായി അറിയിക്കേണ്ടവരെ അറിയിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. അല്ലെങ്കിൽ ഇനിയും ഒരുപാട് കുട്ടികൾ പറ്റിക്കപ്പെടും. All d bst❤. മറ്റുള്ളവരുടെ കാര്യമോർത്തു സ്വയം ദുഖിക്കുന്ന മനസ്സിന് 😘❤.,
Chechi ithuvare cheyithe vallare nalla kariyam anu. Enthayalum chechi niyamaparamayi munnott pokannam fist അംഗൻവാടി ടീച്ചറെ അറിയിക്കണം നിർബന്ധം ആയിട്ടും.എന്നിട്ട് ടീച്ചർ ആയിട്ട് ഒരു തീരുമാനം എടുക്കട്ടേ 100%സപ്പോർട്ട് ഉണ്ടാകും ചേച്ചി കാരണം അവരും നമ്മളെ പോലെ ഉള്ള മനുഷ്യൻ ആണ്. നല്ലതിന്നു വേണ്ടിയാണെ എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 👍👍
ദീപ്തി, മറ്റുള്ളവർക്ക് വേണ്ടി പ്രയത്നിച്ച് ഒറ്റപ്പെട്ട് പോയാരാളാണ് ഞാൻ. വേദനയോടെ പറയട്ടെ വേണ്ട കുഞ്ഞേ നമ്മൾ നാറും. അല്ലെങ്കിൽ അധികാരംഉള്ള ഒരാൾ കൂടെ ഉണ്ടാകണം ആദായത് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ അങ്ങനെ ആരെങ്കിലും. സ്ട്രോങ്ങ് ആയിട്ടുള്ള ഒരാൾ 👍👍👍👍👍👍
ദീപ്തി പറഞ്ഞപോലെ എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല. എന്തുമാത്രം പണം മുടക്കി അവിടെയുള്ള ആളുകൾക്ക് വസ്ത്രമായും ഭക്ഷണമായും പണമായും പാത്രങ്ങളയും സഹായിച്ചു. കൊടുക്കുന്നവർ എപ്പോളും കൊടുത്തുകൊണ്ടേയിരിക്കണം വാങ്ങുന്നവർ വാങ്ങികൊണ്ടേയിരിക്കും. അവർ കിട്ടുന്ന സമയം മാത്രം സ്നേഹം കാണിക്കും. ഒന്നും കൊടുക്കരുതെന്നല്ല ഞാൻ പറയുന്നത്. അവർക്കു ഒരു തവണ ഒന്നുംകൊടുക്കാതെ ഒന്ന് പോയിനോക്ക്. അപ്പോൾ അറിയാം അവരുടെ തനി സ്വഭാവം. നമുക്ക് പണം കൂടുതൽ ഉണ്ടെങ്കിൽ ആർക്കും സഹായം ചെയാം. സ്വർണം പണയം വച്ചു ദീപ്തി കടപ്പെടരുതെന്നു അഭിപ്രായം എനിക്കുണ്ട്.. അതുപോലെ ടെൻഷൻ കൂടിയാൽ ഉണ്ടാകുന്ന ഒരു അസുഖം ഉള്ളത് ഓർക്കുന്നത് നല്ലതായിരിക്കും. ദീപ്തിയെ പോലെ ദീപ്തി മാത്രം. അവർക്കു താല്പര്യം ഇല്ലെങ്കിൽ അവരുടെ വഴിക്കു വിട്ടേക്ക്. എപ്പോളും നന്മകൾ മാത്രം ഉണ്ടാകട്ടെ.
അവരുടെ നല്ലതിന് തന്നെ യാണ് ചേച്ചി ഇനി ചെയ്യുന്നത് എന്തും.. ഇവിടെ മൗനം പാലിച്ചാൽ.. വീണ്ടും അത് ആവർത്തിക്കില്ലേ.......... ചേച്ചിക്കുട്ടി ഇന്നുവരെ അവർക്ക് വേണ്ടി ചെയ്തതെല്ലാം ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ..👍🏻🥰..... എത്രത്തോളം വിഷമം ഉണ്ടെന്ന് അറിയാൻ പറ്റുന്നുണ്ട്.. ചെയ്യേണ്ടത് ചെയ്യുക... ഒപ്പം.. സ്വയം safty കൂടി നോക്കണം ട്ടോ 👍🏻👍🏻
അവിടെ ഉള്ള ഹെൽത്ത് സെന്ററിൽ അറിയിക്കു ചേച്ചി അവർക്ക് ഇട പെടാൻ പറ്റും. ഇനി ഉള്ള കുട്ടികൾക്ക് വേണ്ടി ചെയ്യു. അവരുടെ ഭാവിക്ക് plz എനിക്ക് തന്നെ കെട്ടിട്ട് സങ്കടം വരുന്നു
ഞാൻ എന്നും ഭയപ്പെട്ടിരുന്ന വിഷയം. പറഞ്ഞ പോലെ പുറത്തുന്നു വരുന്നവരാവാം അവിടെ ഉള്ളവരാവം രണ്ടായാലും സംഭവിച്ചു. ഇതിനെതിരെ action എടുക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം, പക്ഷെ അവരെ കമ്മ്യൂണിറ്റിക്ക് ഒരു പ്രശ്നം വരും എന്നറിഞ്ഞാൽ നിങ്ങളെ കൂടെ നിക്കില്ല, അതുറപ്പ്. So keep a distance
ദീപ്തി ടീച്ചർ ഇതു പറയുമ്പോൾ നാട്ടിലെ സഭാചാരബാധയുള്ള ജനം പലതും കമൻ്റും! കഴിഞ്ഞ വിഡിയോ കണ്ടപ്പോൾ ദീപ്തിഭയങ്കര വിഷമത്തിലാണെന്നു തോന്നി... ഇതായിരുന്നു കാര്യം എന്നു കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല! അവരുടെ ജീവിത സാഹചര്യം അതാണ്! അവർക്കു വേണ്ടി കോടികൾ തൊലയ്ക്കുന്ന സർക്കാരുകൾ ..... അവരിപ്പോഴും പഴയതിലും കഷ്ടത്തിൽ..! ദീപ്തി ഇത് പണ്ട് പണ്ടേ ഉള്ളതാണ്.. പണ്ട് കാട് അധിക്രമിച്ചു കയറുന്നവരായിരുന്നു കുട്ടികളെ സമ്മാനിക്കുന്നത്!ഇപ്പോൾ അവരുടെ കൂട്ടത്തിലുള്ളവർ തന്നെ! കാട്ടിലെ ജീവിതം!മൃഗങ്ങളുടെ മാതിരി ജീവിതം .... ദീപ്തി ഒരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല.....എന്തായാലും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടുമ്പോൾleagal കാര്യങ്ങൾ കൂടി മാനിക്കുക....ദീപ്തിയ്ക്കു കുരുക്കാവരുത് ! Be careful...... be strong....... എല്ലാ ഭാവുകങ്ങളും... ഒന്നും പറയണ്ട.....👌🏽💝💙💞💕💜💖👍🏽🪔🙏✍🏽'
ദീപ്തി നീ ആണ് ശരി. നിന്റെ മൗനം പോലും വല്ലാതെ നിന്നെ അലട്ടും. ഇനി ഒരിക്കലും ഇത് പോലെയുള്ള സംഭവം ഉണ്ടാകാതെ ഇരിക്കാൻ നീ മുൻപോട്ട് പോയെ തീരൂ. ഈ വിഷയങ്ങൾ കാരണം ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ നീ അത് വെളിയിൽ കൊണ്ട് വരും എന്ന് അവർക്ക് പേടി ഉണ്ടാകാം അതിനാൽ നിന്നോട് ഉള്ള സഹകരണം കുറയ്ക്കാൻ അത് കാരണം ആകാം.നീ ധൈര്യത്തെ മുൻപോട്ട് പോകുക😍
ചേച്ചി ഇനി അങ്ങോട്ട് പോവണ്ട മറ്റാരോ വന്നു അവര്ക് ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട് അതാണ് അവർ അങ്ങനെ ഒക്കെ അവര്ക് ഒരു വിലയും ഇല്ല ചേച്ചി ചെയ്യുന്നതിനോട് ചേച്ചി ഇനിയെങ്കിലും ചേച്ചിക്ക് വേണ്ടി ജീവിക്കണം 😔😔♥️♥️❤️🙏
നമ്മളും കാട്ടിൽ കിടന്നവരാണ്. ഇപ്പോൾ എത്ര സുഖസൗകര്യങ്ങളോടെ നാട്ടിൽ കഴിയുന്നു. കാട് മൃഗങ്ങളുടേതാണ്. ഈ നൂറ്റാണ്ടിൻ്റെ സുഖസൗകര്യങ്ങൾ കാട്ടിലെ മനുഷ്യരും കൂടി അനുഭവിക്കട്ടെ. അവരെ കാട്ടിൽ നിന്നിറക്കണം. അവർക്കു വേണ്ടി കാശുമുടക്കുന്നുണ്ടെന്നു പറയുന്നു. കാട്ടിലായതുകൊണ്ട് ആർക്കും കണ്ടറിയാൻ കഴിയുന്നില്ല.അവരുടെ ക്ഷേമത്തിനായി ഒരു വകുപ്പു തന്നെയുണ്ടല്ലോ. അവർ നാട്ടിൽ വന്നു താമസിച്ചാൽ അവർക്കെന്തൊക്കെ കിട്ടുന്നുണ്ടെന്നുള്ളത് നാട്ടുകാർക്കു കൂടി കാണാമല്ലോ
അതുപോലെ പുലിവാൽ പിടിക്കാൻ പോകല്ലേ കുട്ടി ...അവരുടെ കുല മഹിമ അവർ കാണിക്കുന്നു ..അതിനെ തിരുത്താൻ ചെന്നാൽ അവർ അതൊന്നും അംഗീകരിക്കില്ല ...കുറ്റം നമ്മുടെ തലയിൽ ആവുകയും ചെയ്യും ... അട്ടെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ... Be vigilant ...
ദീപ്തി ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്ന് അന്വേഷിക്കേണ്ട അവർക്ക് എന്ത് സഹായം കിട്ടിയാലും അവരെ ആദ്യമേ പഠിച്ച ശീലം കാണിക്കൂ ലാസ്റ്റ് ദീപ്തി ഒറ്റപ്പെടും അതാ ഉണ്ടാവുക അതുകൊണ്ട് നോക്കി കണ്ടു കാര്യങ്ങൾ കൈകാര്യം ചെയ്യുക എനിക്ക് അത്രമാത്രം പറയാനുള്ളൂ
@@shanianilkumar4489 നിങ്ങൾ എന്താ ഇങ്ങനെ പെരുമാറുന്നത് sc എന്ന വിഭാഗം കാടുകളിൽ താമസിക്കുന്നില്ല st വിഭാഗം ആണ് കൂടുതൽ താമസിക്കുന്നത് അതിൽ st എന്ന് പറയുമ്പോൾ എല്ലാവരും പെടില്ല അവരുടെ ഇടയിൽ ടൈപ് of ട്രൈബൽ കമ്മ്യൂണിറ്റി ഉണ്ട് kadar, nadar എന്നൊക്കെ.. ഞാൻ അതിരപ്പിള്ളി ഭാഗത്തു സർവ്വേയ്ക്ക് പോയിട്ടുണ്ട് malnutrition problem of kadar tribels in Athirapilly locality, അതുകൊണ്ട് ആണ് ഞാൻ പറയുന്നത് sc ക്കാർ അല്ല ഇവർ st വിഭാഗത്തിൽ പെട്ട ട്രൈബ് ആണ് അതുകൊണ്ട് ജാതി പറയരുത് ഇവർ ഇങ്ങനെ താമസിച്ചു ആണ് ജീവിക്കുക ഇവർക്ക് നാട്ടിൽ ജീവിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ ഇവർ ജീവിക്കില്ല ഇവർക്കു കാട്ടിൽ തന്നെ കഴിയാൻ ആണ് ഇഷ്ടം പിന്നെ ഞങ്ങൾ സർവ്വേക്ക് പോയപ്പോൾ കുട്ടികളിലെ വിളർചയെ കുറിച്ച് ചോദിച്ചു സർക്കാർ കൊടുക്കുന്ന സാധനങ്ങൾ കടല പയർ പരിപ്പ് ഒക്കെ ഇവർ വെറുതെ നിലത്തു ഇട്ട് കളയുന്നത് കണ്ടു ചോദിച്ചു അപ്പോൾ അവർ പറയുന്നു കുട്ടികൾ അത് കഴിക്കുന്നില്ല എന്ന്. പിന്നെ അവരിൽ വിദ്യാഭ്യാസം നേടുന്നവർ അപൂർവം ആണ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം കുറച്ചു ആളുകൾ മാത്രം ആണ് ഇപ്പോഴും കാടുകളിൽ താമസിക്കുന്നത് ബാക്കി എല്ലാവരും നാട്ടിലേക്ക് ഇറങ്ങി താമസിക്കുന്നവർ ഉണ്ട് 🙏
POW!!! നിങ്ങൾ ചെയ്തത് നല്ല കാര്യം തന്നെയാണ് പക്ഷേ ഒരു കാര്യം മനസ്സിലാക്കുക നിങ്ങൾ എത്ര ഉപകാരം ചെയ്തെന്ന് പറഞ്ഞാലും ആ കാട്ടിൽ ഉള്ളവരൊക്കെ ഒറ്റക്കെട്ടായിട്ട് നിക്കും ചേച്ചി ഇതൊക്കെ ചെയ്തത് ചേച്ചിയുടെ മനസ്സിലെ നന്മ കൊണ്ടായിരിക്കാം പക്ഷേ ഈ തെറ്റ് ചെയ്ത ആൾക്കാരെ ചേച്ചിക്ക് നേരെ എപ്പോഴായിരുന്നാലും തിരിയും. ആ കൊച്ചിനെ ആ വീട്ടുകാരെ പറഞ്ഞു ഭയപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ടാണ് ആ കൊച്ചു പുറത്തിറങ്ങി വരാത്തത് ചേച്ചി വിഷയത്തിൽ തലകൊണ്ട് വെച്ചിട്ട് ലാസ്റ്റ് ചേച്ചിയുടെ പിറകെ എല്ലാരും വരും ഭീഷണിയായിട്ടും ചേച്ചിക്ക് നല്ല രീതിക്കുള്ള ഭീഷണി കിട്ടും നിങ്ങൾ ഇനി എത്ര നല്ല ചെയ്തെന്ന് പറഞ്ഞാലും അവരോക്കെ ഒരുമിച്ച് നിന്നിട്ട് ലാസ്റ്റ് പാല് കൊടുത്ത കൈക്ക് തന്നെ തിരിച്ചു കൊത്തും ഈയൊരു പ്രശ്നത്തിൽ ചേച്ചി ഒരുപാട് അനുഭവിക്കും👇!!!Even though all the things I have said are certain, my heart says that it will happen in my sister' true 🫵 it's my personal opinion📝
മോളു ഒത്തിരി വിഷമിക്കണ്ട അവർ അറിഞ്ഞു മാറി നില്കുന്നതെല്ലേ അപ്പോൾ അവരുടെ മനസ്സിൽ ഒരു തീരുമാനം ഉണ്ടായിരിക്കും, അത് അറിയു വരെ കൊച്ചു മുന്നോട്ട് ചാടി അപകടം വരുത്തണ്ട കേട്ടല്ലോ ❤❤❤❤ എന്ത് പറഞ്ഞാലും നന്നാവില്ല എന്ന് തീരുമാനിച്ചാൽ penne എന്തു chyuum സുഷിക്കുക ❤❤❤
ആലോചിച്ചു ഡിസിഷൻ എടുത്താൽ മതി ദീപ്തി തെളിവാണ് പ്രധാനം കാട്ടിലുള്ളവർ means പേരെന്റ്സ് അങ്ങനെയൊന്നും ഉണ്ടായിട്ടില എന്നൊക്കെ പിന്നീട് മാറ്റിപറഞ്ഞാൽ ദീപ്തിക്കു അതൊരു വലിയ problem ayi മാറും ഇത്തരം കാര്യങ്ങളിൽ ഇടപെടുബോൾ 100 വട്ടം think ചെയ്യൂ സൊസൈറ്റി നമ്മൾ കരുതും പോലൊന്നും അല്ലാ
Ethoru പ്രശ്നം തന്നെ ആണ് 👍🏻ദീപ്‌തി മുന്നോട്ടു പോകു ഇനി വളർന്നു വരുന്ന കുട്ടികൾ avark എങ്കിലും ഒരു ഭാവി ഉണ്ടാകട്ടെ
ഇനി കാട്ടിലേക്ക് പോകല്ലേ.. നിങ്ങളുടെ ജീവന് ഭീഷണിയാണ്... അതിനു ഉത്തരവാദിയായ ആൾ നിങ്ങളെ
ഉപദ്രവിക്കും 🙏🙏🙏😔😔
ചേച്ചീ, ഇത് POCSO case ആണ്. കുട്ടിയുടെ identity യാതൊരു വിധത്തിലും വെളിപ്പെടുത്താൻ നിയമപരമായി പറ്റില്ല.. അങ്ങനെ ഉണ്ടായാൽ അത് case ആകും' ഇത്തരം public platform ൽ പറയുമ്പോൾ സൂക്ഷിക്കുക . Police നെയോ മറ്റു അധികാരികളെയോ അറിയിച്ച് നിയമപരമായി മാത്രം മുന്നോട്ട് പോകുക.
@@aml356 അതുകൊണ്ടാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം എന്ന് പറഞ്ഞത്
ദീപ്തി മോളെ മോൾ ഇതിൽ ഇടപെടേണ്ട മോൾ ഒറ്റപ്പെട്ടു പോകും എത്ര പറഞ്ഞു കൊടുത്താലും അവറ്റകൾ കേൾക്കില്ല മോൾ സ്‌ട്രെസ് കൂട്ടി അസുഖം വരുത്തി വെക്കരുത് സൂക്ഷിക്കുക
എല്ലാരുടെയും വിഷമം കാണാൻ പോയാൽ അവസാനം നമ്മൾ തന്നെ വിഷമം അനുഭവിക്കേണ്ടി വരുന്ന അവസ്ഥ വരും. അനുഭവം കൊണ്ടാണ് പറയുന്നത്. ❤️
ദീപ്തി ഈ വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്‌ത സ്ഥിതിക്ക് ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ തീർച്ചയായും വിവരം ധരിപ്പിക്കുക....അറിഞ്ഞ സ്ഥിതിക്ക് അതാണ് നിയമപരമായി ചെയ്യേണ്ടത്....
അല്ലെങ്കിൽ District Tribal welfare officer നെ രേഖാമൂലം അറിയിക്കുക....
എങ്കിൽ Child line കാർക്ക് കാട്ടിലെ മുഴുവൻ പെൺകുട്ടികളെയും കൊണ്ടുപോകേണ്ടി വരും 😢
ദീപ്തി ടീച്ചർ, ദയവായി ഈ വീഡിയോ പിൻവലിക്കുക.നമ്മുടെ കയ്യിൽ പ്രോപ്പർ ആയിട്ടുള്ള തെളിവുകൾ ഇല്ല. ദീപ്തിയോട് എതിർപ്പുള്ളവർ ഈ വീഡിയോ നല്ല ആയുധമാക്കി ദീപ്തിക്കെതിരെ കളിക്കും. ചിലപ്പോൾ കാട്ടിലുള്ളവർ ടീച്ചർക്കെതിരെ തിരിഞ്ഞാൽ സഹിക്കാൻ പറ്റുമോ.ഇതിനെതിരെ പ്രതികരിക്കണം എന്നുണ്ടെങ്കിൽ അതിന്റെതായ വഴിയിൽ കാര്യങ്ങൾ നീക്കുക.plz
ദീപ്തി ടീച്ചറിന്റെ നന്മയെ കരുതി ഈ വീഡിയോ delete ചെയ്തേരെ. കേട്ടിട്ട് എനിയ്ക്ക് ഭയമാകുന്നു. കഴിയുന്ന ചെറിയ സഹായങ്ങൾ ചെയ്‌താൽ മതി. അവിടെയുള്ള കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാനും വിദ്യാഭ്യാസത്തിലൂടെ അവരുടെ ജീവിത നിലവാരം ഉയർത്താനും എല്ലാം നോക്കിയില്ലേ. എന്നിട്ടും ടീച്ചറിനെ അവർ വിലമതിയ്ക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ടും എന്താകാനാ 😭?????
ടീച്ചർ നേരിട്ട് ഇടപെടാതിരിക്കുന്നതാണ് നല്ലത്...... ഇടപെടണമെന്ന് തോന്നുന്നെങ്കിൽ രഹസ്യമായി കംപ്ലയിന്റ് ചെയ്യാൻ പറ്റും.... പക്ഷേ ഇപ്പോൾ ഈ വിഡിയോയിൽ വിവരം publish ചെയ്തതുകൊണ്ട് ഇനി റിസ്ക് ആണ് 😔😔😔child ലൈനിൽ പരാതികൊടുക്കാൻ നമ്മൾ തെളിവൊന്നും നൽകേണ്ടതില്ല അവർക്ക് ഇൻഫർമേഷൻ മാത്രം മതി.....ബാക്കി അന്യോഷിച്ചു സത്യം കണ്ടെത്തേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്.......
ദീപ്തി കാട്ടിൽ പോക്ക് നിർത്തുക,, ഇത്ര മാമാത്രം സ്നേഹിച്ച പരിപാലിച്ചിട്ടും അവർ ഇങ്ങനെയൊക്കെയാണ് തീപ്തിയോടെൻകിൽ എന്തിന് അവരെ വീണ്ടും വീണ്ടും ഇങ്ങനെ സഹായിക്കുന്നു മതി ഇവിടെ വെച്ച് നിർത്തിയേക്ക് അതായിരിക്കും ഏറ്റവും ഉചിതമായ തീരുമാനം എന്ന് പിന്നീട് മനസിലാവും.. സാധനങ്ങൾ മേടിച്ചെടുക്കാനുള്ള സ്നേഹമേ അവർക്ക് ദീപ്തിയോടുള്ളൂ.... സ്വന്തം സ്വർണ്ണം പിന്നെ
പണയം വെച്ച് വരെ അവരുടെ കാര്യങ്ങൾ നോക്കിയിട്ട് വെറുതെയാ എല്ലാം അവസാനിപ്പിച്ചു സ്വന്തം കാര്യങ്ങൾ നോക്കി സന്തോഷത്തോടെ ജീവിക്ക്... സ്നേഹം കൊണ്ട് പറയുന്നതാ
എന്റെയും അഭിപ്രായം ഇതുതന്നെയാണ് . ഒരു നായയ്ക്ക് ഒരു നേരം ഭക്ഷണം കൊടുത്താലുള്ള നന്ദി പോലും ഇവറ്റകൾക്കുണ്ടാവില്ല .
പുറത്ത് നിന്ന് വരുന്ന ആൾക്കാർ അവിടുത്തെ കുട്ടികളെ ഇങ്ങനത്തെ അവസ്ഥയിൽ എത്തിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ഇത് അധികാരികളുടെ അടുത്ത് എത്തിക്കണം. വളർന്നു വരുന്ന മറ്റുള്ള കുട്ടികൾക്ക് ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കാൻ ഒരു പരിധി വരെ അത് സഹായിക്കും. പക്ഷെ സൂക്ഷിച്ചു ചെയ്യണം 🤝
ദീപ്തി ടീച്ചറെ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത മാതിരി ആകും. പിന്നെ ഒരു കാര്യം സ്നേഹിക്കണ്ടാ എന്ന് പറയുന്നില്ല കാട്ടിലെ ആൾക്കാരല്ലേ ഇതുമായി ബന്ധപ്പെട്ടവർചിലപ്പോൾ ആക്രമിക്കാൻ സാധ്യതയുണ്ട് സൂക്ഷിക്കുക. അവിടെബാലവാടി ടീച്ചറെ അറിയിക്കുക. ഉപകാരം ചെയുമ്പോൾ ഉ പദ്രവമായി മാറരുത് ഒരുപാട് സ്നേഹത്തോടെ.🎉🎉🎉🎉🎉👍
ഇത് കേട്ട് കഴിഞ്ഞപ്പോൾ തന്നെ മനസ്സ് വേദന തോന്നുന്നു💎💎💎💎💎💎💎💎💎💎
ഇനി എങ്കിലും കടം വാങ്ങിക്കുന്ന പൈസ കൊണ്ട് വാങ്ങിക്കുന്ന സാധനങ്ങൾ അർഹതപ്പെട്ടവർക്ക് നൽകുക. അല്ലാതെ ദീപ്തിയുടെ നല്ല മനസ്സിനെ മുതലെടുക്കുന്ന ആൾക്കാർക്ക് മുന്നിൽ ഇത് നൽകാതിരിക്കുക. നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് മറ്റുള്ളവരുടെ സങ്കടം പ്രശ്നങ്ങൾ ഇതൊക്കെ നിങ്ങളുടെ മനസ്സിനെ ബാധിക്കുന്നത്
ആ കുട്ടി പഠിക്കുന്ന സ്കൂളില് അറിയിക്കുക, കുട്ടി സ്കൂളിൽ വരുന്നില്ലെങ്കിൽ കുട്ടിയുടെ വീട്ടിൽ ചെല്ലുക, വിവരങ്ങൾ അറിയുക, Child Line Officials നെ അറിയിക്കുക.. Deepthi, if you have any official title, you can go ahead and check the situation otherwise stay back and inform Govt. officials, there are other familes they need your help in future, so stay calm and takecare yourself, let the officials to take care the situation.
ടീച്ചർ, വേലി കിടക്കുന്ന പാമ്പിനെ എടുത്തു തോളിൽ ഇടേണ്ട 😊അതാണ് നല്ലത്
തനിക്ക് അവരെ അറിയഞ്ഞിട്ടാണ് അവർ ആരുടെ വിഷമങ്ങളും കണ്ട് നിൽക്കാറില്ല
She will be in trouble
She should inform the mla and collector of the district
അവർ ഇത് കാര്യം മായി കാണില്ല ദീപ്തി വിഷമിക്കണ്ട ആവശ്യം മില്ലാതെ വിഷയം ആക്കണ്ട.
കാട്ടിലെ കാര്യം നോക്കുന്നതിനേക്കാൾ നല്ലത് നാട്ടിലെ കാര്യങ്ങൾ നോക്കുന്നതാണ് സ്വന്തം ആരോഗ്യം കാത്തുസൂക്ഷിക്കുക കാട്ടിലുള്ളവർ അവസരത്തിന് പെരുമാറുന്ന ആളുകളാണ് ചിലപ്പോൾ നമ്മളെ ഇല്ലാണ്ടാക്കി തന്നെ കളയും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല സ്വയം ജീവിക്കാൻ മറക്കാതിരിക്കുക❤❤ നാട്ടിലെ ഒരുപാട് പാവപ്പെട്ട അനാഥ കുടുംബങ്ങളുണ്ട് അവരെ സഹായിക്കാൻ നോക്കുക സ്വന്തം ജീവിതം ജീവിച്ചു മാത്രം❤ എന്റെ അനുഭവം കൊണ്ട് പറയുന്നത് മാത്രം
കേൾക്കാൻ വളരെ വിഷമം ഉള്ള കാര്യം തന്നെയാണ്. അധികാരപ്പെട്ടവർ ഇടപെട്ട് അവർക്ക് നേരെയുള്ള ചൂഷണങ്ങൾക്ക് എന്തെങ്കിലും പരിഹാരം കാണുമെന്നു പ്രതീക്ഷിക്കാം.
ദീപ്തിക്കു വേറെ ജോലി ഇല്ലേ, അവർ കാര്യം കാണാൻ വേണ്ടിയാണു ദീപ്തിയെ സ്‌നേഹിക്കുന്നത്. ഒറിജിനൽ സ്‌നേഹം ഒന്നും അല്ല, അതാണ് ആ തള്ള കണ്ടപ്പോഴേ പറഞ്ഞത് എന്റെ മകൾക്കു 18 വയസായി എന്ന്, നമ്മൾ വിചാരിച്ചാൽ ഇവരൊന്നും രക്ഷപെടാൻ പോണില്ല. പറ്റുന്ന കാലം വരെ അവരെ സഹായിക്കുക, അവർക്കു അവരുടെ വഴി, ദീപ്തിക്കു ദീപ്തിയുടെ വഴി, വേണ്ടാത്ത കാര്യങ്ങൾ അന്നെഷിക്കാതെ ഇരിക്കുക.
ടീച്ചർ പിന്നോട്ട് പോകരുത്, അവർക്കെന്തെങ്കിലും സഹായം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ, എന്നെങ്കിലുമൊരിക്കൽ ഞങ്ങളും സഹായിക്കാം, ഇപ്പോൾ കുറച്ച് പ്രതിസന്ധിയിലാണ്
നല്ല കാര്യം ആണ് പറഞ്ഞത്...അത്രയും ശ്രെദ്ധയോടെ നോക്കി വളർത്തിയ കുഞ്ഞിന് ഇങ്ങനെ ഒരു വിഷയം ഉണ്ടാകുമ്പോ.. Deepthi teacher പ്രതികരിച്ചത്. അത്രയും മനസ് വേദന ഉള്ളത് കൊണ്ട് ആണെന്ന് ഒരു വിധം എല്ലാർക്കും മനസിലാക്കാൻ പറ്റും.. ഇനിയും അവിടുള്ള പെൺ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണു പ്രതികരിക്കുന്നതെന്നു. അവിടുള്ള മാതാപിതാക്കൾക്കും മനസിലാകുമെന്നു പ്രതീക്ഷിക്കാം ❣️👍..ഇതിനു teachr കൊടുക്കേണ്ട വിലയും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിനും അപ്പുറം ആണ്.. നല്ലത് മാത്രം സംഭവിക്കട്ടെ 🙏 പ്രാർത്ഥനയിൽ ഉണ്ട് ❣️
🥰🥰🙏🏻
ദീപ്തി ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്ക്.ഒരാൾ വിചരിചലൊന്നും അവരെ നേരെ ആക്കാൻ പറ്റത്തില്ല.ഗവൺമെൻ്റ് അവരെ ഉദ്ധരിക്കറ്റെ.നാട്ടിലുള്ള പാവങ്ങൾക്ക് കഴിയുന്ന സഹായം ചെയ്താൽ മതി.ദീപ്തി ആവശ്യം ഇല്ലാതെ വിഷമിക്കരുത്
നിർത്തു ദീപ്തി ടീച്ചറെ ഇവരെ പോലുള്ളവരെ സഹായിക്കൽ ഇവറ്റകൾ ഇങ്ങനെ തന്നെയാണ് നന്ദി ഉണ്ടാവില്ല ഇവരെ സഹായിക്കുന്നതിലും നല്ലേ നാട്ടിലെ ഒരുപാട് പേരുണ്ടാവും ദുരിതം അനുഭവിക്കുന്നവർ അവരെ സഹായിക്കു.പിന്നെ കാട്ടിൽ പൈസക് വേണ്ടി എന്ത് കാട്ടിക്കൂട്ടും ചെയ്യും അപ്പൊ പറയാതെ തന്നെ അറിയാലോ. നന്ദി ഉള്ളവരെ സഹായിക്കു യുസ് ചെയ്യുന്ന മാലയും മോതിരം പണയം വെച്ചിട്ട് എന്ത് കിട്ടി ഒന്നും കിട്ടില്ല
Ahan karam anu watakallk
ദീപ്തി അത് പറയണം
അധികാരികളിൽ എത്തണം
ഇനി ആർക്കും സംഭവിക്കരുത്
പ്രതികരിക്കേണ്ട വിഷയം തന്നെ ആണ് ഇത്
വളർന്നു വരുന്ന കുഞ്ഞുമക്കൾ എങ്കിലും തെറ്റിൽ വീഴാതെ ആവണം
പക്ഷെ അത് കാടാണ് അവിടെ ഉള്ളവരെ ബോധ്യം ആക്കാൻ പെടാപാടാണ്
സൂക്ഷിച്ചു മാത്രം മുന്നോട്ടു കാര്യങ്ങൾ നീക്കുക
എന്റെ പൊന്നു ദീപ്തി നിനക്ക് വേറെ പണിയില്ലേ, ഇവരൊന്നും നേരെ ആകില്ല. നിന്റെ വാക്കിനെന്നല്ല ലോകത്ത് നന്മക്കു വല്യ വേലയൊന്നും ഇല്ല
സത്യം
Coorrect
ദീപ്തി സ്വന്തം കാര്യങ്ങൾ നോക്കുന്നതാണ് ഏറ്റവും നല്ലത് എല്ലാ കാര്യങ്ങളിലും ഇടപെട്ടാൽ അവസാനം ദുഃഖം ഒഴിഞ്ഞിട്ട് നേരെ കാണത്തില്ല ശത്രുക്കളും ഉണ്ടാവും
Athu thanneyanu enikkum thonniyathu.deepthiyodum koode chellunnavareyum kudukkan ithu mathi.a pennu arude peru parayum ennathinu iru urapoumilla.oithineyokke nalla peda kodukkanam.
അതൊക്കെ അവരുടെ ഇഷ്ടത്തിൽപെട്ട കാര്യമല്ലേ. ഇവരെ ആശ്രയിച്ചു കഴിയുന്ന ഒത്തിരി ആളുകൾ അവിടെയുണ്ട്. സ്വന്തം കാര്യം നോക്കാൻ പോയാൽ അങ്ങനെയുള്ള ആളുകളുടെ ജീവിതം ബുദ്ധിമുട്ടിലാകും.
Angane asrayikkan alullathukondanu ivaronnum neram vannam paniyeduthu jeevikkathathu.ellam melkkumel kondu kodukkan alullappol enthinu paniyedukkanam.
@@swapnatoney ningal paranjathu correct aanu. Bhakki ullavar kashttathil aakum
@@swapnatoneyhgggggññgfsh 18:15 18:16
എല്ലാവരും ദീപ്തിയെ കുറ്റപ്പെടുത്തുന്നു,, നന്ദി ഇല്ലാത്തവർക്ക് വേണ്ടി എന്തിന് കഷ്ടപെടുന്നു എന്ന്.. ഒരു നന്ദി വാക്ക് പോലും പ്രതീക്ഷിക്കാതെ ഇതൊക്കെ ചെയ്യാൻ ശ്രമിക്കുന്നത് വലിയ കാര്യമല്ലേ. ടീച്ചറും നമ്മളെ പോലെ ഒന്നും ചെയ്യാതിരുന്നാൽ കാട്ടിൽ ഉള്ളവരുടെ ജീവിതം ഇങ്ങനെ ഒക്കെ കഷ്ടതയിൽ അങ്ങ് പോകും.. പക്ഷെ ടീച്ചർ അവിടെ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രെമിക്കുക അല്ലെ,, ചിലപ്പോൾ വിജയിച്ചാലോ
അറിയിക്കേടവരെ അറിയിക്കണം. 👍 ദീപ്തിയോടെ സ്നേഹം. അഭിമാനം, എല്ലാം തോന്നുന്നുണ്ട്
ഇവരെ സഹായിക്കുന്ന നല്ല കാര്യം ആണ് ഇനി അത് വേണ്ട നന്ദി ഇല്ലാതെ കൊണ്ട് അല്ലെ കാണണ്ട പറഞ്ഞനാട്ടിൽ ഒരുപാട് പാവം ആളുകൾ ഉണ്ട് ജോലി പോകാൻ പറ്റാത്തവർ അവരെ നോക്കു വല്ലതും കൊടു
ഞാനിത് പണ്ടേ മനസ്സിൽ കണ്ടിട്ടുള്ളതാണ് . അതു കൊണ്ട് comments ഇടാറില്ല . കാടൻമാർ പൂച്ചകളെ പോലെയാണ് തിന്നാൻ വേണ്ടി മാത്രം സ്നേഹം കാണിക്കും . അല്ലാതെ നന്ദിയില്ല .
How dare you make such racial comments!!!
Ashaworker അവിടെ ഇല്ലേ. കാട്ടിൽ എല്ലാവരും video കാണുന്നുണ്ട്. Next time കാട്ടിൽ പോകുമ്പോൾ സൂക്ഷിക്കുക..... അവരെ interfere ചെയ്താൽ അവർ government ൽ compliant cheyyum
അവിടെ ഇതൊക്കെ സ്ഥിരം ഉള്ളത് ആയിരിക്കും..മാതാപിതാക്കൾ അത് നിഷേധിച്ചില്ലേ..സ്കൂളിൽ പോകാൻ പറഞ്ഞിട്ട് അത് പോലും അനുസരിക്കാത്ത ആ കുട്ടിക്ക് എന്ത് നന്ദി ആണ് ദീപ്തിയോട് ഉള്ളത്
അവരുടെ ഇടയിൽ ഇതൊന്നും പാപമല്ല എന്ന ചിന്താഗതിയായിരിക്കും .
ചേച്ചി പറഞ്ഞതിൽ ഒരു കാര്യമുണ്ട്...ഇങ്ങനെയുള്ള കേസിൽ ഒരു തവണയെങ്കിലും നിയമത്തിനു അനുസരിച്ചു കാര്യങ്ങൾ നടപ്പിലായാൽ മറ്റുള്ളവർ ഒന്ന് ഭയക്കും... ഇതുപോലെയുള്ള മറ്റു കുട്ടികളെ ഇതിൽ നിന്നു ഒരു പരിധി വരെ രക്ഷിക്കാനും പറ്റും.. പക്ഷേ ഇവിടെ parents പോലും support ആണ്.. ചേച്ചി ഇടപെട്ടാൽ ചേച്ചിയെ ഒറ്റപെടുത്തും... ചേച്ചിക്ക് ഒപ്പം നിൽക്കുന്നവരും ചിലപ്പോൾ അവരുടെ കൂടെയാകും... അവരെക്കുറിച്ചൊക്കെ നന്നായി അറിയാവുന്നത് ചേച്ചിക്ക് മാത്രമാണ്.. So നന്നായി ആലോചിച്ചു ഒരു തീരുമാനം എടുക്കുക... ഇപ്പോൾ അവിടെയുള്ള എല്ലാ കുട്ടികളെയും എങ്ങനെയെങ്കിലും സ്കൂളുകളിൽ പറഞ്ഞുവിട്ടു വിദ്യാഭ്യാസം നൽകാൻ ശ്രമിക്കാം... മറ്റുള്ള കുട്ടികളോടും ആൾക്കാരോടും സമൂഹത്തോടും ഇടപെഴകി ജീവിക്കുമ്പോൾ മാത്രമേ തെറ്റും ശരിയും മനസിലാക്കി മുന്നോട്ടു പോകാൻ സാധിക്കു... പഠിച്ചു ജോലി വാങ്ങി നന്നായി ജീവിക്കാനുള്ള കാര്യങ്ങൾ maximum encourage ചെയ്തു കൊടുക്കാം...ഇനി ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ... കുഞ്ഞുങ്ങളുടെ ബാല്യം നശിപ്പിക്കുവാണ്... വീട്ടുകാര് പോലും ശ്രദ്ധിക്കുന്നില്ല... കുഞ്ഞുങ്ങൾ അത് സ്വയം മനസിലാക്കി വളർന്നു വരട്ടെ... എങ്കിൽ മാത്രമേ ഇതിൽ നിന്നു രക്ഷപെടാനാകു
Teacher ഈ കാര്യം പറഞ്ഞത് നല്ലതാണ് ennium അവിടെ ഒരുപാട് കുട്ടികൾ ഉണ്ട് അവരെങ്കിലും ഇനി ഒരു തെറ്റ് cheyathirikkatte
*no one can replace deepthi💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ദീപ്തി താങ്കളോട് ഒരു അപേക്ഷ ദീപ്തി സ്വന്തം കാര്യം നോക്കി നടക്കു എന്തിനാ കണ്ടവരുടെ കാര്യത്തിൽ ഇടപെട്ടു അവരുടെ വായിൽരിക്കുന്നത് കേൾക്കുന്നത് കൂടാതെ ടെൻഷൻ വേറെയും ഒരു നന്ദി ഇല്ലാത്തവരാണ് വേറെ എത്ര എത്ര വീഡിയോ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ എടുക്കാം അതൊക്കെ പോരെ ഈ ടെൻഷന്റെ ആവശ്യം ഉണ്ടോ ഇല്ലാതെ പൈസ കടം വാങ്ങി സാധനം ഒക്കെ കൊണ്ട് കൊടുത്താലും ഒരു നല്ല വാക്ക് പോലും അവർ പറയില്ല ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കു ദീപ്തി അനുഭവം ഗുരു അത് കൊണ്ട് പറഞ്ഞത് ആണ്
Well said...they ungrateful people
Avarkku athream okke alle arivullu .. athavum.
Ninaku ninte karyam noki jivichalpore ??
Anganeyajunbol perum orasathiyum kittumo?ivar thanneyanu avare madiyanmar akkunnathu valla jolikkum pokamallo avarkku
കാട്ടിൽ താമസിക്കുന്നവർക് ഇതൊന്നും പുത്തരിയല്ല . അവര് പ്രതികരിക്കതിടത്തോളം നമുക്ക് ഒന്ന് ചെയ്യാൻ പറ്റില്ല. അധികാരികൾ ആണ് case എടുത്തു strong ആയി മുന്നോട്ട് പോകണം.
കാട്ടിലെ എല്ലാരും ഒരുപോലെയല്ല.എല്ലാവരെയും ഇങ്ങനെ മുഴുവനായി കുറ്റപ്പെടുത്തരുത്.അവരും മനുഷ്യരാണ് ഇതൊന്നും പുത്തരിയല്ലാതാവാൻ അവർ മൃഗങ്ങളല്ല.
കാട്ടിലെ എല്ലാവരും ഇങ്ങനെ അല്ല , ചിലരുടെ പ്രവർത്തി വച്ച് ഒരു സമൂഹം,വിഭാഗത്തെ ഒന്നാകെ അധിക്ഷേപിക്കരുത്
പുത്തരിയല്ലാ എന്നാണെങ്കിൽ നാട്ടിലും അങനെ അല്ലെ
ഇത്തരം വാർത്തകൾ നാട്ടിലും news il varunnathu kanditillae
@@rose-k8f5n ശരിയാണ് അവരെ പുനരദി വസിപ്പിക്കൽ പോലെ എന്തങ്കിലും കൊണ്ടേ ഇതിനൊക്കെ പരിഹാരം ആകു
കൊച്ചു കുട്ടികളെ എല്ലും തോലുമായി കയ്യിൽ കുഞ്ഞുമായി കാണുമ്പോ വിഷമം ഉണ്ട് . എന്തു ചെയാം ഇവിടെ നിയമം കൊണ്ട് നല്ലതൊന്നും സംഭവിക്കുന്നില്ലലോ. പരിധിയിൽ കൂടുതൽ ഇവരിലേക് ഇറങ്ങി നിന്ന് കാര്യങ്ങൾ ചെയ്യാൻ സാദാരണക്കാർക് സാധിക്കില്ല. അതാണ് ഉദേശിച്ചത്. ദീപ്തി മുന്നോട്ട് പോകുന്നുണ്ട് അവൾക് സാധിക്കട്ടെ ഒരാളെ എങ്കിലും രക്ഷിക്കാൻ
@@rose-k8f5nഅമ്മ ഒമ്പതാമത്തെ പ്രസവത്തോടെ മരിച്ചു . അപ്പോ മൂത്ത മകൾ എട്ടാമത്തെ പ്രസവിച്ചു കിടക്കുന്നു . കുറച്ചു പഴയ video ആണ് ദീപ്തിയുടെ .
കിടക്കാനിടവും തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലെങ്കിലും ഓരോ വർഷവും ഓരോ കുട്ടികൾ ഉണ്ടാവും . ഇവർക്ക് എന്ത് ബോധവൽക്കരണമാണ് സർക്കാർ നൽകുന്നത് ? ദീപ്തി കഷ്ടപ്പെടുന്നത് വെറുതെയായി😢 .
ടീച്ചറേ സൂക്ഷിച്ചു വേണം ഈ വിഷയത്തിൽ ഇടപെടാൻ...
Ee video avar kaanumallo apo prblm aakille kaattil ullavar ithoke varumbol otta kettaakum .. Sahayikunnavare തള്ളി parayum
Take care Deepti better inform the district collector and request him to cover ur identity
ഇത് നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട കേസാണ്. മറ്റു കുഞ്ഞു മക്കൾക്കും സുരക്ഷ നൽകാൻ ഒരു പക്ഷെ ഇത് സഹായകമായേക്കാം. ദീപ്തി നേരിട്ട് പോയി ആരെയും വെറുപ്പിക്കാതിരിക്കുക. വേറെ ആരുടെയെങ്കിലും ശ്രദ്ധയിൽ പ്പെടുത്തുക 😢😢😢😢😢😢 bes of luck ❤❤❤❤❤
ദിപ്തി സത്യം ആണെങ്കിൽ ഇടപെടണം കാരണം കൊച്ചു കുട്ടിയല്ലേ അത്രയുളു മാനസിക കാണുകയുളു കാര്യങ്ങൾ പറഞ്ഞ് ആ കുട്ടിയെ മനസിലാക്കി കൊടുക്കണം ജീവിതം തുടങ്ങുന്നതിന് മുന്നേ ഇങ്ങനെയൊക്കെ സംഭവിച്ചാൽ എന്താണ് ചെയ്യുക നിയമ നടപടി എടുക്കണം നടന്ന് എന്താണ് എന്ന് ആ കുട്ടിക്ക് മാത്രമേ അറിയും എല്ലാം ഭംഗിയായി വരട്ടെ
ചേച്ചി ethra നോക്കിട്ടും ഒരു കാര്യമില്ല.ചേച്ചി നോക്കുന്നത്തിൻ്റെ ഒരു നന്ദി പോലും അവർ kanichillllo
ദീപ്തി ആ കുട്ടിയുടെ അമ്മ യുടെ സംസാരത്തിൽ തന്നെ എന്തോ പന്തികേട് ഉണ്ട് അവർക്ക് ഒരു വിഷമവും ഇല്ല അതുകൊണ്ട് ദീപ്തി അതിൽ ഇടപെടാതിരിക്കുന്നത് നല്ലത് പക്ഷേ ഇനിയുള്ള കുട്ടികൾക്ക് ഈ ഗതി വരാതിരിക്കാൻ വേണ്ട കരുതലുകൾ വേണം നല്ല പോലെ ആലോചിച്ച് ടീച്ചർക്ക് ശരി തോന്നു നരീതിയിൽ കൈകാര്യം ചെയ്യുക
ദീപ്തി അവിടെയുള്ള അംഗൻവാടി ടീച്ചറിനെ അറിയിക്കൂ അവർക്ക് കറക്ടായി പ്രായം അറിയാൻ പറ്റും. മാത്രമല്ല അവർക്ക് അതിൽ ഇടപെടാനുള്ള അധികാരവുമുണ്ട്.
പാവം അംഗൻവാടി ടീച്ചർ എന്ത് ചെയ്യാൻ ..അവരെ വെറുതെ വിട്...അവരുടെ ജീവിതത്തെക്കുറിച്ച് അറിയാഞ്ഞിട്ടാണ് ...നിയമം നടപ്പിലാക്കേണ്ട
ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കണ്ണടച്ച് ഇരുട്ടാക്കി നടക്കുന്നില്ലേ ....
@@ഒപ്പമുണ്ട്ഞങ്ങൾ കൃത്യമായും അറിയാം .19വർഷമായി ആ പണി എടുക്കുന്നു. ഈ കാര്യത്തിൽ അവർക്കും ആശാവർക്കർക്കുമാണ് ഏറ്റവും കൂടുതൽ ഇടപെടാൻ പറ്റുന്നത്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി പ്രസവിച്ചാൽ വരുന്ന പുകിലൊന്നും ഇത് അധികാരികളിലേക്കെത്തിച്ചാൽ വരാൻ പോകുന്നില്ല. മാത്രമല്ല പറഞ്ഞില്ലെങ്കിൽ വീട്ടിലിരിക്കേണ്ടതായും വരും. പിന്നെ പോക്സോ ആക്ടിൽ ഒരു പ്രധാന കാര്യമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ആണോ പെണ്ണോ ആകട്ടെ ശാരിരിക -മാനസിക പീഢനത്തിന് ഇരയായി എന്നറിഞ്ഞാൽ അവർ നിർബന്ധമായും ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഇല്ലെങ്കിൽ അവരും പ്രതിസ്ഥാനത്ത് വരും. ഒന്നുകിൽ ചൈൽഡ് ലൈനിലോ അല്ലെങ്കിൽ അവിടെയുള്ളICDS ഓഫീസിലോ അറിയിക്കുക. ശൈശവ വിവാഹ നിരോധന ഓഫീസർ കൂടിയാണ് ICDS ഓഫീസർ. ദീപ്തി കാര്യങ്ങൾ കൃത്യമായി ചെയ്യും എന്ന് കരുതുന്നു.
@@ഒപ്പമുണ്ട്ഞങ്ങൾ anganawadi yil ജാഗ്രതസമിതി ഉണ്ട്. കുട്ടികൾക്കു എതിരെയുള്ള അതിക്രമങ്ങൾക് റിപ്പോർട്ട് ചെയ്യാൻ പറ്റും.
👍
വനത്തിൽ ആണ്
ചേച്ചി ആദ്യം ആ ഏരിയയിലെ asha വർക്കർ /അംഗൻവാടി ടീച്ചറെ അറിയിക്കുക. പിന്നെ പറ്റുമെങ്കിൽ ജൂനിയർ പബ്ലിക് health nurse (JPHN ) കൂടി അറിയിക്കുക ബാക്കി അവർ നോക്കിക്കോളും. സംഭവം സത്യം ആണെങ്കിൽ ബാക്കി നിയമ നടപടികൾ അവർ ചെയ്യും
അവർക്ക് അത് തെറ്റാണ് എന്ന് തോന്നാത്തിടത്തോളം കാലം ദീപ്തി കഷ്ടപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല മോളെ.. അവർ മോൾക്ക് എതിരെ തിരിയും.. ആരാണെന്ന് എനിക്കും മനസ്സിലായി...ആ കുട്ടിയിൽ നിന്ന് ഞാനും ഇത് പ്രതീക്ഷിച്ചില്ല.. അവൾക്കു കുറച്ചെങ്കിലും വിദ്യാഭ്യാസവും ബോധ്യവും ഉണ്ടായിരുന്നല്ലോ.. സാധാരണ രീതിയിൽ കാട്ടിൽ പോവുക.. എത്രകാലം അവരിത് മൂടി വെക്കും..അജിതയെയും മക്കളെയും സംരക്ഷിക്കുക മറ്റുള്ളവർ ക്ക് കഴിയുന്ന സഹായം ചെയ്യുക പണയം വെച്ചു ഒന്നും കൊടുക്കേണ്ട.. ഉണ്ടെങ്കിൽ കൊടുക്കുക....
Aara da aal🙂?
Avark ath thett aanenn thonnunna reformation aan vende
Avarkk ath thettann thonnan ath oru kunju kuttii allee pinne parents pedichitt avuu ere kure ...pinne ithokke avar samayichalum illelum case akkanam ello kutti 18 nn thazhe allee so rule anusarich support cheyyane ahlkkarum ithin karana karum akkath kidakkannm
ടീച്ചർ അവർക്കൊക്കെ കൊടുക്കുന്ന സമയത്തുള്ള നന്ദി മാത്രമേ ഉള്ളു... കൂടുതൽ ഇടപെടാതിരിക്കുന്നതാ നല്ലതെന്ന് തോന്നുന്നു...
*no one can replace deepthi🔥💯*
തെരുവ് നായകളെ rescue ചെയ്യൂ.. ഒരിക്കലും തിരിഞ്ഞു കടിക്കില്ല.
Kand arinju kaikaaryam cheyyuka.
Munnotu povuka
Best of luck. Love you chechi
ചേച്ചി എല്ലാവരും പറയും ആവിശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടല്ലെന്നു. ഇടപെടണും കാടാണ് അവിടെ ഒള്ള ആളുകൾ ക്കു പഠിപ്പോ ഒന്നും ഇല്ലാത്ത ആളുകൾ ആണ് ഇനിയുള്ള കുഞ്ഞുങ്ങൾക്ക് എങ്ങനെ വരാതിരിക്കുകയും വേണും
ഏതായാലും അറിഞ്ഞ സ്ഥിതിക്ക് സ്കൂളിൽ അറിയിച്ചാൽ ഭാവിയിൽ ഇനി ഇതുപോലെ സംഭവിക്കാതിരിക്കാം, ദീപ്തി മൂലം ഒരു സമൂഹം നന്നായാൽ അത് നല്ല കാര്യം ആകില്ലേ മനുഷ്യർ ക്കിടയിൽ, അതുകൊണ്ട് ഈ കുട്ടി പഠിക്കുന്ന സ്കൂളിൽ അറിയിച്ചാൽ സ്കൂൾ അധികാരികൾ child line ഇൽ അറിയിച്ചോളും, ഒരു കുട്ടിയും ഇതുപോലെ നിയമപരമാകാതെ ഒരമ്മയാകാൻ പാടില്ലല്ലോ, അവർക്ക് അറിയാതെ തെറ്റ് പറ്റി, ഇനി അവബോധം ഉണ്ടായാൽ മറ്റുള്ളവർക്ക് തെറ്റ് പറ്റില്ലല്ലോ ദീത്പി ❤️❤️🙏🏻
അവിടെയുള്ള ആരെങ്കിലും ദീപ്തിയെ കണ്ടു കാര്യം തിരക്കി വേണ്ട നടപടികൾ എടുക്കട്ടേ. ഇനി വളർന്നു വരുന്ന പെൺകുട്ടികൾ എങ്കിലും സുരക്ഷിതമായി ഇരിക്കണം. പ്ലീസ് ടീച്ചറുടെ വീഡിയോ അവിടെയുള്ള അധികാരികൾ ഒന്ന് കാണു. ഇനി വരുന്ന തലമുറകളെങ്കിലും നല്ല പോലെ ജീവിക്കട്ടെ.
Dear Depthi,,,, കുട്ട്യേ, ഒന്നിലും ഇനി ഇടപെടരുത്,, അവർ ജോലി ചെയ്തു ജീവിക്കട്ടെ,, നാട്ടിൽ ഒരുപാട് അനാഥമന്ദിരങ്ങൾ ഉണ്ട്,, വൃദ്ധരായവരെ സഹായിക്കു,, 👍all the best ❤️
Ningal okke endha ingane moodi vekkenda karyngal okke ano ith .. ellarum ningale pole chindhichallo
@@SreekalaSreeekalakk ഇതൊക്കെ കുരുക്കു പിടിച്ച case ആണ്,,, ദീപ്തി പാവം എന്തിനാണ് പുലി വാൽ പിടിക്കുന്നത്,, അതു കൊണ്ടു ഇങ്ങനെ ചിന്തിക്കുന്നു 😔❤️
Social paramayi pravrithikkunna vykthi an deepthi inganthe kaaryngal moodi vekkandathalla ingane aarum arinjilla enkil ithu cheyyunna aalukal ith thudarum .. ningal thanne itharinjath deepthi ullondalle allenkil ingane karyngal avide nadakkunnundenn ningalkk engane ariyan pattum ..
Avare pole ulla communitye simple aayi pattikkan pattum cuz they are not well educated ..also dont know about ouside world . Hope you understand
@@SreekalaSreeekalakkഒരു comment ഇട്ടു,, അതിനു ഇത്രയും question ചെയ്യേണ്ട കാര്യം ഉണ്ടോ?
@@vimalal8664vivaramillaayimma oru alankaramaayi kond nadakkaruth
ട്രൈബൽ സൊസൈറ്റിയിൽ ഇതു സ്ഥിരമാണ്. ഒരു പെൺകുട്ടി ഋതുമതി ആയാൽ ഇണയെ തിരഞ്ഞെടുക്കാം. നാട്ടിലെ പല നിയമങ്ങളും അവർക്ക് ബാധകമല്ല അല്ലെങ്കിൽ അറിയില്ല. ഇതിൽ കാടിനു പുറത്തുനിന്നുള്ളവരുടെ പെർവേർഷന്റെ ഫലമാണെങ്കിൽ നിയമപരമായി പോവുക.
തെളിവ് കിട്ടിയതിനു ശേഷം പ്രതികരിക്കുക. 👍
ഇന്നു കണ്ടില്ല വെച്ചാൽ നാളെ വേറെയും കുട്ടികൾ ഇതുപോലെ ആവും അത് കൊണ്ട് തനെ കൊണ്ട് ചെയ്യാൻ പറ്റുന്നത് തനിക് ബുദ്ധിമുട്ട് ഒന്നും വരാത്ത രീതിയിൽ cheyuka🩷🩷
നാട്ടിലേ ആളുകൾ കാട്ടിൽ കയറി അവരേ ചൂഷണം ചെയ്യുന്നത് ആണ് അവർക്ക് ഭീഷണി ഉണ്ടാകും അതാവും ആ കുട്ടിയും മാതാപിതാക്കളും സഹകരിക്കാത്തത് . ആ കാടിന്റെ മക്കളേ മുഴുവൻ കുറ്റം പറയരുത്.ദീപ്തി സൂക്ഷിച്ചു മാത്രം ഈ വിഷയം കൈകാര്യം ചെയ്യണം. അവിടത്തെ കുരുന്നുകൾക്ക് സഹായം ചെയ്യണം കേട്ടോ.പക്ഷേ സ്വന്തം നിലനിൽപ്പ് നോക്കി മാത്രം
ടീച്ചർക്ക് വെറോ പണി ഒന്നും ഇല്ലോ അവർക്ക് ഏത് കെടുത്തിട്ടും കാര്യം ഇല്ല പിന്നെ ഇത് ഒന്നും അവർക്ക് പുത്തരിയല്ല അവർക്ക് ഇത് തന്നെ ആണ് പണി ഇവിടെ ഇഷ്ടം പോലെ നടക്കുന്ന കാരൃം ആണ്.
ദീപ്തി ഇത് ഹെൽത്തിൽ അറിയിക്കു അവർ രഹസ്യമായിട്ടുതന്നെ കാര്യങ്ങൾ നീക്കുന്നതാണ്
Pocso case il പരാതി ആർക്ക് വേണമെങ്കിലും കൊടുക്കാം എന്ന് തോന്നുന്നു
Athe
Ss
S
എന്തു ചെയ്യുമ്പോളും ആലോചിച്ചു തീരുമാനിക്കുക. എടുത്തു ചാട്ടം വേണ്ടാട്ടോ. സഹായിക്കാൻ പോയിട്ട് അപകടത്തിൽ പെടരുത് 👍🏻👍🏻
Chechii അവർക്ക് ഒരു awarness class ഒക്കെ കൊടുക്കാൻ നോക്കു... ഇത് government te ശ്രെദ്ധയിൽ പെടുത്താൻ നോക്കണേ...ആ കൊച്ചിനെ ആരേലും ചൂഷണം ചെയ്യിത്തതാകും..
ദീപ്തി മോളെ ഇതു പോസ്കോ ആണ്. അത് കൊണ്ട് ഈ വിഡിയോ മോള് ഇടേണ്ടായിരുന്ന. അല്ലാതെ ചൈൽഡ് ലൈനിൽ വിവരം കൊടുത്തു രഹസ്യമായി ചെയ്താൽ മതിയായിരുന്നു. മോളിനി കാട്ടിലേക്ക് പോകേണ്ട. ഇതു വരെ ചെയ്ത സഹായം ഒന്നും അവർക്ക് എല്ലാവർക്കും ഓർമ്മ ഉണ്ടാവണം എന്നില്ല. അവരൊക്കെ ഒറ്റക്കെട്ടാവും ഇത് പോലുള്ള സാഹചര്യത്തിൽ. അത് കൊണ്ട് ദീപ്തി മോള് സൂക്ഷിക്കണം 🙏🏻🙏🏻🥰🥰
അറിയാവുന്ന കാര്യങ്ങൾ ധൈര്യമായി അറിയിക്കേണ്ടവരെ അറിയിച്ചു നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. അല്ലെങ്കിൽ ഇനിയും ഒരുപാട് കുട്ടികൾ പറ്റിക്കപ്പെടും. All d bst❤. മറ്റുള്ളവരുടെ കാര്യമോർത്തു സ്വയം ദുഖിക്കുന്ന മനസ്സിന് 😘❤.,
Chechi ithuvare cheyithe vallare nalla kariyam anu. Enthayalum chechi niyamaparamayi munnott pokannam fist അംഗൻവാടി ടീച്ചറെ അറിയിക്കണം നിർബന്ധം ആയിട്ടും.എന്നിട്ട് ടീച്ചർ ആയിട്ട് ഒരു തീരുമാനം എടുക്കട്ടേ 100%സപ്പോർട്ട് ഉണ്ടാകും ചേച്ചി കാരണം അവരും നമ്മളെ പോലെ ഉള്ള മനുഷ്യൻ ആണ്. നല്ലതിന്നു വേണ്ടിയാണെ എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 👍👍
Ethanu pandathe akukal parayarille attaye piduchu methayil kidathiyal kidakkillannu, vishamikkanda deepthi nhangal oppam und❤
ദീപ്തി, മറ്റുള്ളവർക്ക് വേണ്ടി പ്രയത്നിച്ച് ഒറ്റപ്പെട്ട് പോയാരാളാണ് ഞാൻ. വേദനയോടെ പറയട്ടെ വേണ്ട കുഞ്ഞേ നമ്മൾ നാറും. അല്ലെങ്കിൽ അധികാരംഉള്ള ഒരാൾ കൂടെ ഉണ്ടാകണം ആദായത് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ അങ്ങനെ ആരെങ്കിലും. സ്ട്രോങ്ങ് ആയിട്ടുള്ള ഒരാൾ 👍👍👍👍👍👍
ദീപ്തി പറഞ്ഞപോലെ എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല. എന്തുമാത്രം പണം മുടക്കി അവിടെയുള്ള ആളുകൾക്ക് വസ്ത്രമായും ഭക്ഷണമായും പണമായും പാത്രങ്ങളയും സഹായിച്ചു. കൊടുക്കുന്നവർ എപ്പോളും കൊടുത്തുകൊണ്ടേയിരിക്കണം വാങ്ങുന്നവർ വാങ്ങികൊണ്ടേയിരിക്കും. അവർ കിട്ടുന്ന സമയം മാത്രം സ്നേഹം കാണിക്കും. ഒന്നും കൊടുക്കരുതെന്നല്ല ഞാൻ പറയുന്നത്. അവർക്കു ഒരു തവണ ഒന്നുംകൊടുക്കാതെ ഒന്ന് പോയിനോക്ക്. അപ്പോൾ അറിയാം അവരുടെ തനി സ്വഭാവം. നമുക്ക് പണം കൂടുതൽ ഉണ്ടെങ്കിൽ ആർക്കും സഹായം ചെയാം. സ്വർണം പണയം വച്ചു ദീപ്തി കടപ്പെടരുതെന്നു അഭിപ്രായം എനിക്കുണ്ട്.. അതുപോലെ ടെൻഷൻ കൂടിയാൽ ഉണ്ടാകുന്ന ഒരു അസുഖം ഉള്ളത് ഓർക്കുന്നത് നല്ലതായിരിക്കും. ദീപ്തിയെ പോലെ ദീപ്തി മാത്രം. അവർക്കു താല്പര്യം ഇല്ലെങ്കിൽ അവരുടെ വഴിക്കു വിട്ടേക്ക്. എപ്പോളും നന്മകൾ മാത്രം ഉണ്ടാകട്ടെ.
ധൈര്യമായിട്ട് പോയി പോലീസ്റ്റേഷൻ ഒരു കംപ്ലൈന്റ്റ് കൊടുത്ത് ആവർത്തിക്കാൻ പാടില്ല ഒരു അടുത്ത ഒരു കുട്ടിക്ക് ഇത് ഇത് സംഭവിക്കാൻ പാടില്ല
അവരുടെ നല്ലതിന് തന്നെ യാണ് ചേച്ചി ഇനി ചെയ്യുന്നത് എന്തും.. ഇവിടെ മൗനം പാലിച്ചാൽ.. വീണ്ടും അത് ആവർത്തിക്കില്ലേ.......... ചേച്ചിക്കുട്ടി ഇന്നുവരെ അവർക്ക് വേണ്ടി ചെയ്തതെല്ലാം ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ..👍🏻🥰..... എത്രത്തോളം വിഷമം ഉണ്ടെന്ന് അറിയാൻ പറ്റുന്നുണ്ട്.. ചെയ്യേണ്ടത് ചെയ്യുക... ഒപ്പം.. സ്വയം safty കൂടി നോക്കണം ട്ടോ 👍🏻👍🏻
അവിടെ ഉള്ള ഹെൽത്ത് സെന്ററിൽ അറിയിക്കു ചേച്ചി അവർക്ക് ഇട പെടാൻ പറ്റും. ഇനി ഉള്ള കുട്ടികൾക്ക് വേണ്ടി ചെയ്യു. അവരുടെ ഭാവിക്ക് plz എനിക്ക് തന്നെ കെട്ടിട്ട് സങ്കടം വരുന്നു
ഞാൻ എന്നും ഭയപ്പെട്ടിരുന്ന വിഷയം. പറഞ്ഞ പോലെ പുറത്തുന്നു വരുന്നവരാവാം അവിടെ ഉള്ളവരാവം രണ്ടായാലും സംഭവിച്ചു. ഇതിനെതിരെ action എടുക്കണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം, പക്ഷെ അവരെ കമ്മ്യൂണിറ്റിക്ക് ഒരു പ്രശ്നം വരും എന്നറിഞ്ഞാൽ നിങ്ങളെ കൂടെ നിക്കില്ല, അതുറപ്പ്. So keep a distance
Deepthi cheyyunnath thettaya reethi anu. Always do things with Government involvement only. That's the safest way. ❤️
ദീപ്തി ടീച്ചർ ഇതു പറയുമ്പോൾ നാട്ടിലെ സഭാചാരബാധയുള്ള ജനം പലതും കമൻ്റും! കഴിഞ്ഞ വിഡിയോ കണ്ടപ്പോൾ ദീപ്തിഭയങ്കര വിഷമത്തിലാണെന്നു തോന്നി... ഇതായിരുന്നു കാര്യം എന്നു കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല! അവരുടെ ജീവിത സാഹചര്യം അതാണ്! അവർക്കു വേണ്ടി കോടികൾ തൊലയ്ക്കുന്ന സർക്കാരുകൾ ..... അവരിപ്പോഴും പഴയതിലും കഷ്ടത്തിൽ..! ദീപ്തി ഇത് പണ്ട് പണ്ടേ ഉള്ളതാണ്.. പണ്ട് കാട് അധിക്രമിച്ചു കയറുന്നവരായിരുന്നു കുട്ടികളെ സമ്മാനിക്കുന്നത്!ഇപ്പോൾ അവരുടെ കൂട്ടത്തിലുള്ളവർ തന്നെ! കാട്ടിലെ ജീവിതം!മൃഗങ്ങളുടെ മാതിരി ജീവിതം .... ദീപ്തി ഒരാൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല.....എന്തായാലും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടുമ്പോൾleagal കാര്യങ്ങൾ കൂടി മാനിക്കുക....ദീപ്തിയ്ക്കു കുരുക്കാവരുത് ! Be careful...... be strong....... എല്ലാ ഭാവുകങ്ങളും... ഒന്നും പറയണ്ട.....👌🏽💝💙💞💕💜💖👍🏽🪔🙏✍🏽'
മാഡം കാട്ടിൽ ചെല്ലുന്നത് ഇഷ്ടം ഇല്ലാത്തവർ കാണും ആരെയും അമിതമായി വിശ്വസിക്കരുത്
Deepthi, please be careful to mingling this kind of subject 😢. Deepthiye ishtamillathavar ithoru sambavam aaki matum. Ellavareum namuku nannakan patilla. Deepthiudeum familyudeum safety aanu important. Athukondu valare sraddichu handle cheyuka itharam caryanghal ♥️♥️♥️♥️♥️🙏🙌
ദീപ്തി നീ ആണ് ശരി. നിന്റെ മൗനം പോലും വല്ലാതെ നിന്നെ അലട്ടും. ഇനി ഒരിക്കലും ഇത് പോലെയുള്ള സംഭവം ഉണ്ടാകാതെ ഇരിക്കാൻ നീ മുൻപോട്ട് പോയെ തീരൂ. ഈ വിഷയങ്ങൾ കാരണം ഇനി ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടായാൽ നീ അത് വെളിയിൽ കൊണ്ട് വരും എന്ന് അവർക്ക് പേടി ഉണ്ടാകാം അതിനാൽ നിന്നോട് ഉള്ള സഹകരണം കുറയ്ക്കാൻ അത് കാരണം ആകാം.നീ ധൈര്യത്തെ മുൻപോട്ട് പോകുക😍
Sukshikukaa Deepthi........avar engane react cheyumen ariyian akilla....so u should be safe
മോള് ചെയ്ത ത് നല്ല കാര്യം. മുന്നോട്ട് തന്നെ പോകു. 👍👍👍🙌
We cant help those who dont want to help themselves..let them live the way they want..
ചേച്ചി ഇനി അങ്ങോട്ട് പോവണ്ട മറ്റാരോ വന്നു അവര്ക് ക്ലാസ് എടുത്തു കൊടുക്കുന്നുണ്ട് അതാണ് അവർ അങ്ങനെ ഒക്കെ അവര്ക് ഒരു വിലയും ഇല്ല ചേച്ചി ചെയ്യുന്നതിനോട് ചേച്ചി ഇനിയെങ്കിലും ചേച്ചിക്ക് വേണ്ടി ജീവിക്കണം 😔😔♥️♥️❤️🙏
അത് അങ്ങനെ ആണ് ഒരു നല്ല കാര്യം ചെയുമ്പോൾ പലതും കേൾക്കേണ്ടി വരും 👍🥰🥰
നമ്മളും കാട്ടിൽ കിടന്നവരാണ്. ഇപ്പോൾ എത്ര സുഖസൗകര്യങ്ങളോടെ നാട്ടിൽ കഴിയുന്നു. കാട് മൃഗങ്ങളുടേതാണ്. ഈ നൂറ്റാണ്ടിൻ്റെ സുഖസൗകര്യങ്ങൾ കാട്ടിലെ മനുഷ്യരും കൂടി അനുഭവിക്കട്ടെ. അവരെ കാട്ടിൽ നിന്നിറക്കണം. അവർക്കു വേണ്ടി കാശുമുടക്കുന്നുണ്ടെന്നു പറയുന്നു. കാട്ടിലായതുകൊണ്ട് ആർക്കും കണ്ടറിയാൻ കഴിയുന്നില്ല.അവരുടെ ക്ഷേമത്തിനായി ഒരു വകുപ്പു തന്നെയുണ്ടല്ലോ. അവർ നാട്ടിൽ വന്നു താമസിച്ചാൽ അവർക്കെന്തൊക്കെ കിട്ടുന്നുണ്ടെന്നുള്ളത് നാട്ടുകാർക്കു കൂടി കാണാമല്ലോ
അതുപോലെ പുലിവാൽ പിടിക്കാൻ പോകല്ലേ കുട്ടി ...അവരുടെ കുല മഹിമ അവർ കാണിക്കുന്നു ..അതിനെ തിരുത്താൻ ചെന്നാൽ അവർ അതൊന്നും അംഗീകരിക്കില്ല ...കുറ്റം നമ്മുടെ തലയിൽ ആവുകയും ചെയ്യും ... അട്ടെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ...
Be vigilant ...
ദീപ്തി ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്ന് അന്വേഷിക്കേണ്ട അവർക്ക് എന്ത് സഹായം കിട്ടിയാലും അവരെ ആദ്യമേ പഠിച്ച ശീലം കാണിക്കൂ ലാസ്റ്റ് ദീപ്തി ഒറ്റപ്പെടും അതാ ഉണ്ടാവുക അതുകൊണ്ട് നോക്കി കണ്ടു കാര്യങ്ങൾ കൈകാര്യം ചെയ്യുക എനിക്ക് അത്രമാത്രം പറയാനുള്ളൂ
അതെ ഒരുപക്ഷേ അവർക്ക് ഇതൊന്നും ഒരു പുതുമ ആയിരിക്കില്ല
സത്യം
ഞാനും ഇതുതന്നെയാണ് പറയാൻ ഉദ്ദേശിച്ചത്.. എന്തിനാണ് ദീപ്തി ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നത്. അവർക്ക് ഇതൊന്നും പുതുമ അല്ലായിരിക്കും.
🥰🥰🙏🏻
Sathyam
മോളെ next visit വളരെ സൂക്ഷിച്ചു മാത്രമേ പോകാവൂ.GOD BLESS YOU. 🙏🙏🤗
ദീപ്തി ഇങ്ങനത്തെ കേസിൽ ഇടപെടുമ്പോൾ സൂക്ഷിക്കണം. Sc പ്രൊമോട്ടർ മാർ ഉണ്ടാവും. അതിനു അധികാരപ്പെട്ടവർ തന്നെ ഇടപെടട്ടെ.
അവർ st ആണ് ഷെഡ്യൂൾഡ് ട്രൈബ്.. Sc അതിനു മുകളിൽ ആണ് 👍
അവർ sc, st ഏതും ആയിക്കോട്ടെ അവർക് promoter മാർ ഉണ്ടാകും. അവർ ഓരോ ഒരുകൂട്ടത്തിന്റെയും കാര്യങ്ങൾ ശ്രദ്ധിക്കണം
@@shanianilkumar4489 നിങ്ങൾ എന്താ ഇങ്ങനെ പെരുമാറുന്നത് sc എന്ന വിഭാഗം കാടുകളിൽ താമസിക്കുന്നില്ല st വിഭാഗം ആണ് കൂടുതൽ താമസിക്കുന്നത് അതിൽ st എന്ന് പറയുമ്പോൾ എല്ലാവരും പെടില്ല അവരുടെ ഇടയിൽ ടൈപ് of ട്രൈബൽ കമ്മ്യൂണിറ്റി ഉണ്ട് kadar, nadar എന്നൊക്കെ.. ഞാൻ അതിരപ്പിള്ളി ഭാഗത്തു സർവ്വേയ്ക്ക് പോയിട്ടുണ്ട് malnutrition problem of kadar tribels in Athirapilly locality, അതുകൊണ്ട് ആണ് ഞാൻ പറയുന്നത് sc ക്കാർ അല്ല ഇവർ st വിഭാഗത്തിൽ പെട്ട ട്രൈബ് ആണ് അതുകൊണ്ട് ജാതി പറയരുത് ഇവർ ഇങ്ങനെ താമസിച്ചു ആണ് ജീവിക്കുക ഇവർക്ക് നാട്ടിൽ ജീവിക്കാൻ അറിയാഞ്ഞിട്ടല്ല പക്ഷേ ഇവർ ജീവിക്കില്ല ഇവർക്കു കാട്ടിൽ തന്നെ കഴിയാൻ ആണ് ഇഷ്ടം പിന്നെ ഞങ്ങൾ സർവ്വേക്ക് പോയപ്പോൾ കുട്ടികളിലെ വിളർചയെ കുറിച്ച് ചോദിച്ചു സർക്കാർ കൊടുക്കുന്ന സാധനങ്ങൾ കടല പയർ പരിപ്പ് ഒക്കെ ഇവർ വെറുതെ നിലത്തു ഇട്ട് കളയുന്നത് കണ്ടു ചോദിച്ചു അപ്പോൾ അവർ പറയുന്നു കുട്ടികൾ അത് കഴിക്കുന്നില്ല എന്ന്. പിന്നെ അവരിൽ വിദ്യാഭ്യാസം നേടുന്നവർ അപൂർവം ആണ് നിങ്ങൾ ഒരു കാര്യം മനസിലാക്കണം കുറച്ചു ആളുകൾ മാത്രം ആണ് ഇപ്പോഴും കാടുകളിൽ താമസിക്കുന്നത് ബാക്കി എല്ലാവരും നാട്ടിലേക്ക് ഇറങ്ങി താമസിക്കുന്നവർ ഉണ്ട് 🙏
മക്കളെ ദിപ്തി നിങ്ങൾ കാട്ടിൽ പോവണ്ട ആ വീടും ബാക്കിയുള്ള കാര്യം ഒക്കെ വീഡിയോസ് മതി കുട്ടി❤❤
കാട്ടിലുള്ളവർ ഒകെ ഒരു പ്രശ്നം വരുമ്പോ ഒറ്റക്കെട്ടാകും... അവസാനം അവരുടെ കാര്യത്തിൽ ഇടപെട്ടാൽ നിങ്ങൾ ഒറ്റപ്പെടും... അതാണ് നടക്കാൻ പോണത്
Don't leave him this is a POCSO case .
POW!!! നിങ്ങൾ ചെയ്തത് നല്ല കാര്യം തന്നെയാണ് പക്ഷേ ഒരു കാര്യം മനസ്സിലാക്കുക നിങ്ങൾ എത്ര ഉപകാരം ചെയ്തെന്ന് പറഞ്ഞാലും ആ കാട്ടിൽ ഉള്ളവരൊക്കെ ഒറ്റക്കെട്ടായിട്ട് നിക്കും ചേച്ചി ഇതൊക്കെ ചെയ്തത് ചേച്ചിയുടെ മനസ്സിലെ നന്മ കൊണ്ടായിരിക്കാം പക്ഷേ ഈ തെറ്റ് ചെയ്ത ആൾക്കാരെ ചേച്ചിക്ക് നേരെ എപ്പോഴായിരുന്നാലും തിരിയും. ആ കൊച്ചിനെ ആ വീട്ടുകാരെ പറഞ്ഞു ഭയപ്പെടുത്തിയിട്ടുണ്ട് അതുകൊണ്ടാണ് ആ കൊച്ചു പുറത്തിറങ്ങി വരാത്തത് ചേച്ചി വിഷയത്തിൽ തലകൊണ്ട് വെച്ചിട്ട് ലാസ്റ്റ് ചേച്ചിയുടെ പിറകെ എല്ലാരും വരും ഭീഷണിയായിട്ടും ചേച്ചിക്ക് നല്ല രീതിക്കുള്ള ഭീഷണി കിട്ടും നിങ്ങൾ ഇനി എത്ര നല്ല ചെയ്തെന്ന് പറഞ്ഞാലും അവരോക്കെ ഒരുമിച്ച് നിന്നിട്ട് ലാസ്റ്റ് പാല് കൊടുത്ത കൈക്ക് തന്നെ തിരിച്ചു കൊത്തും ഈയൊരു പ്രശ്നത്തിൽ ചേച്ചി ഒരുപാട് അനുഭവിക്കും👇!!!Even though all the things I have said are certain, my heart says that it will happen in my sister' true 🫵 it's my personal opinion📝
ദീപ്തി ഒരു സംഭവം തന്നെ 🎉🎉🎉❤❤❤
കാട്ടിൽ ഉള്ളവർക്കു ഇതൊന്നും ചിലപ്പോ വലിയ സംഭവം ആകില്ല നമ്മൾ നാട്ടിൽ നിന്ന് ചിന്ദിക്കുമ്മ അത്ര പ്രശ്നം ഒരു ബാക്സേ അവർക്ക് ഉണ്ടാവില്ല
Don't worry deepthi ❤enthayalum innallengil epozhengilum ariyum 😮
മോളു ഒത്തിരി വിഷമിക്കണ്ട അവർ അറിഞ്ഞു മാറി നില്കുന്നതെല്ലേ അപ്പോൾ അവരുടെ മനസ്സിൽ ഒരു തീരുമാനം ഉണ്ടായിരിക്കും, അത് അറിയു വരെ കൊച്ചു മുന്നോട്ട് ചാടി അപകടം വരുത്തണ്ട കേട്ടല്ലോ ❤❤❤❤ എന്ത് പറഞ്ഞാലും നന്നാവില്ല എന്ന് തീരുമാനിച്ചാൽ penne എന്തു chyuum സുഷിക്കുക ❤❤❤
ധീരമായി പ്രവൃത്തിക്കു തക്കവണ്ണ൦ പോരാട്ടം നടത്തി ജയിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😍
kunjava paranjathu correct anu deepthi, allathilum edapettal, law upayogikkukaa
കുട്ടിന്റെ അമ്മക്ക് അച്ഛൻ പ്രശ്നം ഇല്ലങ്കിൽ പിന്നെ എന്തിനാ നിങ്ങൾ കയറി ഇടപെടുന്നത് കട്ടിൽ ഇതൊന്നും പ്രശ്നം ഉള്ള കാര്യം ആവില്ല ചേച്ചി
Pocso case edkam oru achanum ammakum kuzhapam elelum indegilum..
ആർക്ക് വേണമെങ്കിലും പരാതി കൊടുക്കാം
ഇ case vedio ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു .