ടീച്ചറെ....ഞാൻ ടീച്ചറിന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ഒരാൾ ആണ്. ആദ്യത്തെ ആയിരം പേരിൽ ഒരാൾ. അന്ന് തൊട്ട് ഇന്നുവരെ ഞാൻ ഒന്നും ടീച്ചറിനോട് പറഞ്ഞിട്ടില്ല. കമന്റ് ഇടാറുണ്ട് പക്ഷെ ഒന്നും അല്ലാണ്ട് ആവശ്യപ്പെട്ടിട്ടില്ല.... ശെരിയോ തെറ്റോ എന്നൊന്നും അറീല. ടീച്ചറിന് കുഞ്ഞാവയെ കെട്ടിക്കൂടെ. ഇനി ഇതുപോലെ മനസ്സിലാക്കുന്ന, ഇത്രേം പൊന്നുപോലെ നോക്കുന്ന ഒരാളെ കിട്ടുമെന്ന് തോന്നുന്നുണ്ടോ. എനിക്ക് തോന്നുന്നില്ല...... കാരണം കുഞ്ഞാവക് ഒരുപാട് തിരക്കുകളും കാര്യങ്ങളും ആയിട്ട് നാട്ടിൽ പോയ കുഞ്ഞാവ ടീച്ചറിന്റെ ഒരു ചെറിയ ആവശ്യത്തിന് വന്നെങ്കിൽ ആ മനുഷ്യനല്ലാണ്ട് ആരും വരില്ല.... ഒലിപ്പിച്ചോണ്ട് വരാൻ കുറെ ടീംസ് വെറും.. പക്ഷെ ഇത്രേം ആത്മാർത്ഥതയും കേറിങ്ങും അവരെക്കൊണ്ട് ഒന്നും തെരാൻ പറ്റില്ല. ഇനി കുഞ്ഞാവയോട്...... തനിക്കും എന്തായാലും ഒരു ലൈഫ് വേണം. നിങ്ങൾ രണ്ടാളും ഒന്നിച്ചുള്ളപ്പോ നിങ്ങളും happy ഞങ്ങളും happy ആണ്. വലിച്ചു നീട്ടുന്നില്ല..... നിങ്ങൾക് കല്യാണം കഴിച്ചൂടെ 🥰 നല്ല ജോഡി ആണ്. പിന്നെ കമന്റ് കണ്ടിട്ട് എന്നെ വധിക്കാൻ ആരും വരണ്ട. എനിക്ക് തോന്നിയ കാര്യം ഞാനും പറഞ്ഞു അത്ര മാത്രം.. ഇനി ഇതിന് റിപ്ലേ അതിന്റെ മറു റിപ്ലൈ ഒന്നും വേണ്ട..... എന്തായാലും നിങ്ങൾ ഒന്നിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും എനിക്ക് കുഞ്ഞാവയെ പറ്റി മനസ്സിലായത് ആ വീട്ടിലെ എല്ലാർക്കും കുഞ്ഞാവ ഇപ്പൊ സ്വന്തമായി. അപ്പൊ തനിക് ആ ടീച്ചറെയും സ്വന്തമാക്കികൂടെ....❤❤❤
നാത്തൂൻ വന്നാൽ സൗന്ദര്യത്തിൽ കുറച്ചു consentrat ചെയ്യുന്നുണ്ടോ എന്നൊരു സംശയം.... പക്ഷെ ഞങ്ങൾക്ക് അതൊന്നും വല്യ കാര്യം അല്ല. മറിച്ചു നിങ്ങളുടെ ഹാപ്പിനെസ്സ് ആണ് വലുത്.🎉
കുഞ്ഞാവയെ നല്ല സുഹൃത്ത് ആയിക്കാണുക. 2ാം വിവാഹം വേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ ദീപ്തിക്ക് ഇഷ്ട്ടമാണ് എങ്കിൽ ഭൂമി ഇടിയും എന്ന് പറഞ്ഞാലും പിന്തിരിയില്ല. 🥰🥰🥰🥰🥰🥰അണ്ണാണി അച്ഛാച്ചിയുടെ ചെറുപ്പം. എല്ലാവർക്കും കുഞ്ഞാവയെ ദീപ്തിയെ ഒരുമിപ്പിക്കണം എന്നാണ് പക്ഷേ എനിക്ക് എന്തോ ആശങ്ക പഴയതുപോലെ ആയാൽ ദീപ്തിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമോന്ന്. ഇങ്ങനെ ചിരിച്ചുല്ലസിച്ച് നടക്കുന്നത് കാണാൻ ആണ് എനിക്കിഷ്ട്ടം. ഒറ്റക്ക് വയ്യ എന്ന് തോന്നിയാൽ ഉടനെ ഒരാളെ തിരഞ്ഞെടുക്കണം. ഇഷ്ടക്കൂടുതൽ കൊണ്ട് എന്തക്കയോ പറയുന്നു. അത്രയേ ഉള്ളു. 🥰🥰🥰🥰🥰💕💕💕💕
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ മൂന്നാർ എത്തിയ പോലെ തോന്നി. കുഞ്ഞാവേ ദീപ്തി സുന്ദരി അല്ലെ. അണ്ണണ്ണി, അമ്മുവിനെ പോലെ ഇനിയും ദീപ്തിയും കുഞ്ഞാവേയും മാത്രം വന്നെ വീഡിയോ ഇടണേ future il 💓
ഞങ്ങൾ may26ന് മൂന്നാറിൽ പോവാനിരുന്നതാ. മെയ് 18 ഒക്കെ ആയപ്പോഴേക്കും മഴ തുടങ്ങി. കുന്നും, മലയുമൊക്കെ ഉള്ള സ്ഥലമല്ലേ അങ്ങനെ യാത്ര മുടങ്ങി. പിന്നീട് മെയ് ലാസ്റ്റ് ഞങ്ങൾ കക്കാടംപൊയിൽ പോയി
Lovely video 😍📸 and fantastic picnic 🧺 program which you all enjoyed together. Amazing, beautiful 😍 and awesome scennery ❤❤I enjoyed watching your video very much interested and your rented house is so super 👍 in the Transport 🚌❤❤❤❤❤ with berths convenient 👍👍👍👍👍. It's a happy joyful and wonderful lovely picnic 🧺 party 🎉🎉🎉🎉🎉😅😅😅😅😅
Thanks to Eirah Boutique
Contact:+91 75928 56450
ടീച്ചറെ....ഞാൻ ടീച്ചറിന്റെ എല്ലാ വിഡിയോസും മുടങ്ങാതെ കാണുന്ന ഒരാൾ ആണ്. ആദ്യത്തെ ആയിരം പേരിൽ ഒരാൾ. അന്ന് തൊട്ട് ഇന്നുവരെ ഞാൻ ഒന്നും ടീച്ചറിനോട് പറഞ്ഞിട്ടില്ല. കമന്റ് ഇടാറുണ്ട് പക്ഷെ ഒന്നും അല്ലാണ്ട് ആവശ്യപ്പെട്ടിട്ടില്ല.... ശെരിയോ തെറ്റോ എന്നൊന്നും അറീല. ടീച്ചറിന് കുഞ്ഞാവയെ കെട്ടിക്കൂടെ. ഇനി ഇതുപോലെ മനസ്സിലാക്കുന്ന, ഇത്രേം പൊന്നുപോലെ നോക്കുന്ന ഒരാളെ കിട്ടുമെന്ന് തോന്നുന്നുണ്ടോ. എനിക്ക് തോന്നുന്നില്ല...... കാരണം കുഞ്ഞാവക് ഒരുപാട് തിരക്കുകളും കാര്യങ്ങളും ആയിട്ട് നാട്ടിൽ പോയ കുഞ്ഞാവ ടീച്ചറിന്റെ ഒരു ചെറിയ ആവശ്യത്തിന് വന്നെങ്കിൽ ആ മനുഷ്യനല്ലാണ്ട് ആരും വരില്ല.... ഒലിപ്പിച്ചോണ്ട് വരാൻ കുറെ ടീംസ് വെറും.. പക്ഷെ ഇത്രേം ആത്മാർത്ഥതയും കേറിങ്ങും അവരെക്കൊണ്ട് ഒന്നും തെരാൻ പറ്റില്ല. ഇനി കുഞ്ഞാവയോട്...... തനിക്കും എന്തായാലും ഒരു ലൈഫ് വേണം. നിങ്ങൾ രണ്ടാളും ഒന്നിച്ചുള്ളപ്പോ നിങ്ങളും happy ഞങ്ങളും happy ആണ്. വലിച്ചു നീട്ടുന്നില്ല..... നിങ്ങൾക് കല്യാണം കഴിച്ചൂടെ 🥰 നല്ല ജോഡി ആണ്. പിന്നെ കമന്റ് കണ്ടിട്ട് എന്നെ വധിക്കാൻ ആരും വരണ്ട. എനിക്ക് തോന്നിയ കാര്യം ഞാനും പറഞ്ഞു അത്ര മാത്രം.. ഇനി ഇതിന് റിപ്ലേ അതിന്റെ മറു റിപ്ലൈ ഒന്നും വേണ്ട..... എന്തായാലും നിങ്ങൾ ഒന്നിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും എനിക്ക് കുഞ്ഞാവയെ പറ്റി മനസ്സിലായത് ആ വീട്ടിലെ എല്ലാർക്കും കുഞ്ഞാവ ഇപ്പൊ സ്വന്തമായി. അപ്പൊ തനിക് ആ ടീച്ചറെയും സ്വന്തമാക്കികൂടെ....❤❤❤
something they're more aware of it than the viewers
Deepu 🥰 കുഞ്ഞാവ എന്നും ഇങ്ങനെ കൂടെ കൂട്ടികൂടെ, 🙏👍🥰👬👫
ഒരു കൊച്ചു അച്ചാച്ചി തന്നെ അണ്ണാണി 👍👍
സത്യം 👌
അടിപൊളി ❤❤ ഇടയ്ക്ക് ഇങ്ങനെയുള്ള യാത്രകളും നല്ലതാ ❤❤
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
ഈ viedo കാണുമ്പോൾ ശരിക്കും അവിടെയുള്ള feel ആണുള്ളത് ഒരു വല്ലാത്ത അനുഭവം❤❤
ദീപു, അമ്മു, കിടു, കുഞ്ഞാവ, ദീപ്തി കുട്ടി ❤️❤️❤️❤️എല്ലാവരെയും ഒരുപാടിഷ്ടം കുഞ്ഞാവ എന്നും നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ 🙏
ഞങ്ങളുടെ സ്വന്തം ഇടുക്കിയിലേക്ക്... സിതത്തോട്കാരിക്ക് സ്വാഗതം 🙏🏻🙏🏻🙏🏻🙏🏻
നല്ല വീഡിയോ ടീച്ചറെ 👍😊
മനോഹരിയാണ് നമ്മുടെ മൂന്നാർ ❤❤❤😍😍😍ബോട്ടിൽ കയറിയപ്പോൾ കിടുവിന്റെ ഒരു സന്തോഷം 😍😍😍
എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ❤❤❤
അടിപൊളി വീഡിയോ
Nigal ellarum ennum orumichu unddakatte koode kunjavayum❤
ഉറപ്പിച്ചു ടീച്ചർ കുഞ്ഞാവയെ കെട്ടും നല്ല ജോഡി ആണ് ❤❤
No other job
No Aniyana
കുഞ്ഞാവയുടെ നല്ല സ്വഭാവമാണ്. പക്ഷെ ദീപ്തിയെ ക്കാളും പ്രായം കുറവാണ്. ❤❤❤❤❤
Entina engane oronn paranj avare budhimuttikkunne???a chechi zingleait jevikchang pokote. Areyelm ketanann tonya avr kettikkollum. Natukarait kettikkan nokkanda😡😡😡sneham kondanelm ningalingane parayumbo avrm, avrde kudumbavm vishamikkille???
ഇല്ലങ്കിൽ ഞങ്ങൾ കെട്ടിച്ചിരിക്കും 😂
Kunjava കുറച്ചൂടെ fashionable ആവുക ആൻഡ് ജിമ്മിൽ പോകുക. Very caring lovable HANDSOME MAN
❤❤❤❤miss u..sulu amma..achachi and....pattikuttanmar❤❤❤❤
Moonnar yathra ningal orumich adipoli entha eduth parayan enn ariyilla...kand theerunne vare mukhath oru punjchiri undayirunnu😊❤. Chechikk ee dress nannay cherunnund... kiduvum ammuvum annaniyum chechiyum kunjava chettanum ellarem ingane orumich ulla oru trip super😍🥰.pinne avide mothathil ishtayi chechii place eduth parayan ariyilla😊. Busile stay aadhyam aayitta ariyunnath..nannayittund...next video kk vendi waiting aaneee☺️❤️.
Orupad snehathode
Chechiyude aniyathi 🥰☺️❤️.
Endhubanggiyaa deepthi..bold and brave lady...ende role model seethapennu❤❤❤❤
Hope you all had a good time. Enjoy..
Super vdo❤kidu nte varthamanam kelkkan enthu rasama❤kidu ne ennenkilum kanan pattiyirunnel❤❤
Ammu onnoode sundhariyayi nd tto❤❤,annani😂udayippu irakalle😂😂kidu cheattaaa❤❤kunja deepthi 😊
deepthy kunjava sooper jodi❤❤❤❤❤❤❤❤❤
അ ണ്ണാണി അമ്മു ചേച്ചി കിടു ച്ചേട്ടൻ കുഞ്ഞുവാവ ദീപ്തി ചേച്ചി😘😘😘😘😘❤️❤️❤️❤️❤️❤️😘❤️😘❤️
സൂപ്പർ ❤❤❤dress നല്ലരസം ഉണ്ട് കാണാൻ ❤❤❤🎉🎉
അമ്മുവും അണ്ണാനിയും ദീപ്തിയും കുഞ്ഞാവയും ❤❤❤❤❤❤
നിങൾ രണ്ട ളും എല്ലാം അറിയുന്ന വരാണ് കുഞ്ഞാവ പാവം ഹാർഡ് വർക്ക് ചെയ്യുന്ന ആളാണ്
അടിപൊളി 👍 💞💞💞
Enjoy enjoy enjoy...
കുഞ്ഞാ നീയും നിന്റെ വയറും പോ .......ദീപ്തി ടീച്ചർ 😅😅😅😅😅❤❤❤❤❤
Ellavareyumkuudy kandappol santhosham ❤❤❤😊
Love you dears kidu enthu seneha seethakuttyodu kunjava👌💖👌💖👌💖👌💖
Teacher super
Super, we want to see you like this in future also❤❤❤
Nalla oru vartakkayi 😊😊😊katirikkunnu❤❤🎉🎉🎉
❤❤❤❤❤ enjoy കുട്ടികളെ
നാത്തൂൻ വന്നാൽ സൗന്ദര്യത്തിൽ കുറച്ചു consentrat ചെയ്യുന്നുണ്ടോ എന്നൊരു സംശയം.... പക്ഷെ ഞങ്ങൾക്ക് അതൊന്നും വല്യ കാര്യം അല്ല. മറിച്ചു നിങ്ങളുടെ ഹാപ്പിനെസ്സ് ആണ് വലുത്.🎉
സൂപ്പർ 🎉❤
ദീപ്തി ചേച്ചി കുഞ്ഞാവയെ കല്യാണം കഴിക്കണം please
Superrr👍🏻❤❤❤
Super 👍 Bed nu padikkumbol moonaril poyittubdu,pinne teacherinde videoyiloode veendum kandu 😂❤❤❤❤
ടീച്ചറേ സൂപ്പർ വീഡിയോ ❤
Yes njangalude swantham idukkiyilekk swagatham
Hlo ❤️❤️❤️. മൂന്നാർ ഓർമ്മകൾ 😍😍😍
കുഞ്ഞാവയെ നല്ല സുഹൃത്ത് ആയിക്കാണുക. 2ാം വിവാഹം വേണ്ട എന്നാണ് എന്റെ അഭിപ്രായം. പിന്നെ ദീപ്തിക്ക് ഇഷ്ട്ടമാണ് എങ്കിൽ ഭൂമി ഇടിയും എന്ന് പറഞ്ഞാലും പിന്തിരിയില്ല. 🥰🥰🥰🥰🥰🥰അണ്ണാണി അച്ഛാച്ചിയുടെ ചെറുപ്പം. എല്ലാവർക്കും കുഞ്ഞാവയെ ദീപ്തിയെ ഒരുമിപ്പിക്കണം എന്നാണ് പക്ഷേ എനിക്ക് എന്തോ ആശങ്ക പഴയതുപോലെ ആയാൽ ദീപ്തിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമോന്ന്. ഇങ്ങനെ ചിരിച്ചുല്ലസിച്ച് നടക്കുന്നത് കാണാൻ ആണ് എനിക്കിഷ്ട്ടം. ഒറ്റക്ക് വയ്യ എന്ന് തോന്നിയാൽ ഉടനെ ഒരാളെ തിരഞ്ഞെടുക്കണം. ഇഷ്ടക്കൂടുതൽ കൊണ്ട് എന്തക്കയോ പറയുന്നു. അത്രയേ ഉള്ളു. 🥰🥰🥰🥰🥰💕💕💕💕
Very beautiful place ❤❤
💖💖❤❤
Deepti and kunjava supper jodi❤
Ammu looks beautiful
അണ്ണാണിയുടെ ചിരി😂😊
Nice ❤️❤️
കുഞ്ഞാവ ദീപ്തി ഒരുമിക്കും 😘
ഇത് വരെ അവർക്ക് ഇങ്ങനൊരു ചിന്ത ഉണ്ടാവില്ല കമന്റ് കണ്ട് കണ്ട് അവർ ഒന്നിക്കും എന്നാണ് തോന്നുന്നത് 🤣🤣🤣
😊
മിക്കവാറും ഒന്നിക്കാൻ ആണ് ചാൻസ് കാരണം ഈ ചോദ്യത്തിന് മാത്രം ഉത്തരം കൊടുക്കാറില്ല
കുഞ്ഞാവ ❤ ദീപ്തി ... പെർഫെക്ട് മാച്ച് ❤❤❤❤
Entea natileaku welcome sis iam mini
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞങ്ങൾ മൂന്നാർ എത്തിയ പോലെ തോന്നി.
കുഞ്ഞാവേ ദീപ്തി സുന്ദരി അല്ലെ. അണ്ണണ്ണി, അമ്മുവിനെ പോലെ ഇനിയും ദീപ്തിയും കുഞ്ഞാവേയും മാത്രം വന്നെ വീഡിയോ ഇടണേ future il 💓
ദീപ്തി 😘കുഞ്ഞാവ ❤️
Muscle man kidu chettan paatampoottu kazjicho? ksrtc bus sambavam superb.bachelors okke pokumpol attached washroom atra issue alla .but itrem cheap aayittu stay really nice .kunjaava mindunnillannu kure complaints indu next videoyil kunjaavaye kondu oru paattu paadippikkanam tracherey🤣🤣🤣
ഞങ്ങൾ may26ന് മൂന്നാറിൽ പോവാനിരുന്നതാ. മെയ് 18 ഒക്കെ ആയപ്പോഴേക്കും മഴ തുടങ്ങി. കുന്നും, മലയുമൊക്കെ ഉള്ള സ്ഥലമല്ലേ അങ്ങനെ യാത്ര മുടങ്ങി. പിന്നീട് മെയ് ലാസ്റ്റ് ഞങ്ങൾ കക്കാടംപൊയിൽ പോയി
Munnar എന്റെ സ്വന്തം നാട് 🥰🥰🥰
അണ്ണാണി യുടെ കൈ വിരലിന് എന്തു പറ്റിയതാ ചേച്ചി...
Annani achanepole thanne
ഞാൻ അത് കമന്റ് ൽ ഇടാൻ വരുവായിരുന്നൂ👍
❤️❤️❤️❤️
Deepu അച്ചാച്ചിയെ പോലെ തന്നെ
Happy ❤
Super ❤
Ammu melinjo??slim aayi thonununde...vdo superb❤
കുഞ്ഞുവാവ ഒന്ന് മിണ്ടുമോ ഞാങ്ങളടെ ഏതാ jada😢.....plz അതോ ആരും കമന്റ് നോക്കുന്നില്ലേ
കുഞ്ഞാവ മൊത്തം phone addiction ആയി 🎉
Sathyam njn kandappol vichaariche ulluu aalude young l aal deepu chettante pole aayirikkum
സ്പീഡ് ബോട്ടിൽ പോയൊണ്ട് അമ്മുന്റെ മുടി സ്ട്രൈറ്റ് ആയി 😂
Kidu vava♥️♥️♥️♥️
Your sis n law has a beautiful innocent soul
Bus kandappol parakkum thalika orama vannavar undo
Kunjava ദീപ്തി കല്യാണം വിളിക്കണം
അമ്മു മെലിഞ്ഞു നല്ലോണം
വഴക്കാളി ടീച്ചറെ...😍
എനിക്ക് കിടുചേട്ടനോട്😍
ഒന്ന് സംസാരിക്കണം
എന്താണ് വഴി...😍😍
🥰🥰
Randuperum mudi kettivskkumpozhanu sundarikal❤
👍❤️❤️❤️❤️👍👌
Munnar vannathu arinjillallo deepthi, njangalude veedu munnar aduthu chithirapuram aanu
Hai deepthi kutty🥰🥰🥰🥰
Masilkidu 😂😂😂❤❤❤
👍
Kujava yude real name ennatha
Lovely video 😍📸 and fantastic picnic 🧺 program which you all enjoyed together. Amazing, beautiful 😍 and awesome scennery ❤❤I enjoyed watching your video very much interested and your rented house is so super 👍 in the Transport 🚌❤❤❤❤❤ with berths convenient 👍👍👍👍👍. It's a happy joyful and wonderful lovely picnic 🧺 party 🎉🎉🎉🎉🎉😅😅😅😅😅
👍👍👍👍🥰🥰🥰🥰🥰🥰
Hai teacher and family ❤❤❤❤
👍👍👍👍
❤❤🎉
Nigakku orumichooody
Annanik viral enthu patitha
Marumakanum
മൂന്നാർ വന്നു തിരിച്ചു പോയോ
Hi deepthi
Age onnum oru problem alla...kunjavaye ennum koode kootiko deepthi.....
കുഞ്ഞാവ ക്ക് എത്ര വയസ്സ് ഉണ്ട്
💜💜💜💜💜💜💜💜💜💜
അമ്മു വല്ലാതെ ക്ഷീണിച്ചു
Annanide kai viral nthu pattitha
Happy Dipavali 💥💥💥
💕💕💕💕💕💕💕💕💕
🙏💕💕💕