എനിക്ക് ONLINE ൽ കൈ ഓർഡർ ചെയ്ത് തരുമോ ഉമ്മ 😢 KAHBUL AHBAR FAMILY INTERVIEW

Поделиться
HTML-код
  • Опубликовано: 5 фев 2025
  • KAHBUL AHBAR FAMILY INTERVIEW
    Reels Star Muhammed Kahbul Ahbar Interview
    4 years old Kahbul Ahbar inspirational Story
    #kahbulAhbar #Interview

Комментарии • 455

  • @shijinak6364
    @shijinak6364 3 месяца назад +476

    അവനെ ഭദ്രമായ കൈകളിലാണ് ദൈവം ഏൽപ്പിച്ചത് ❤ ശരിക്കും സ്പെഷ്യൽ ആണ് മോൻ.. സന്തോഷായിട്ട് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🥰

  • @Jaseerkm
    @Jaseerkm 3 месяца назад +42

    ഈ മാതാപിതാക്കൾക്ക് ഉള്ള മനപ്രയാസം, മറ്റുള്ള വിഷമങ്ങളും മാറ്റി കൊടുക്കണം പടച്ചോനെ,. ഈ മോന്ക് എല്ലാ വിധ ബുദ്ധിമുട്ട് പ്രയാസങ്ങളിൽ നിന്നും സുഖം പ്രാപിച്ചു ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകണേ. 🤲. സർവ്വശക്തനായ ദൈവം നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും, പുഞ്ചിരിയോടെ ഡിർഘായുസ്സോടെ എന്നും ഈ മാതാപിതാക്കളെ അവരുടെ കൂടെ നിർത്തണേ, 🤲. 👍💪.

  • @NafiajannahA
    @NafiajannahA 3 месяца назад +148

    മാഷാ അല്ലാഹ്... അള്ളാഹു പൊന്നു മോനിക് ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ മോന്ക് നല്ല കഴിവ് അള്ളാഹു നൽകും

    • @Muneefa_31
      @Muneefa_31 3 месяца назад +2

      Aameen

    • @fafj7297
      @fafj7297 3 месяца назад +1

      🤲🤍🫂💯🥹😍

    • @rafeekpt6627
      @rafeekpt6627 2 месяца назад +2

      ആമീൻ

    • @vafeefa
      @vafeefa 2 месяца назад

      Aameen

  • @BijiBaby-rt5vx
    @BijiBaby-rt5vx 3 месяца назад +310

    നല്ല മാതാപിതാക്കൾ. നിങ്ങളെ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളെ തൊഴാൻ തോന്നുന്നു

  • @navas_mannani
    @navas_mannani 3 месяца назад +1139

    പടച്ചവൻ തന്ന നിധിയാണ്

    • @naseemavahab6960
      @naseemavahab6960 3 месяца назад +7

      ❤🤲✨

    • @ShakiraShaki-ts3pr
      @ShakiraShaki-ts3pr 3 месяца назад +4

      Athe

    • @ameeraami
      @ameeraami 3 месяца назад +31

      അതെ 🤲🤲🤲ഇവരുടെ ഭാഗ്യം ഈ മോൻ ആണ്.... ദുനിയാവിലും ആഹിറത്തിലേക്കുമുള്ള നിധി

    • @ZiyaZayshaZayan
      @ZiyaZayshaZayan 3 месяца назад +22

      അതെ ആഫിയത്തുള്ള ദീര്ഗായിസ് നൽകി അനുഗ്രഹിക്കട്ടെ

    • @UpsidemYosuf
      @UpsidemYosuf 3 месяца назад +3

      Yes

  • @meem..1077
    @meem..1077 2 месяца назад +31

    കൈ, കാല് തുടങ്ങിയ പദങ്ങൾ ഉച്ചരിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്ന ആ ഉമ്മാന്റെ മനോഭാവം..❤❤

  • @Nasrinscookiewithhobbie
    @Nasrinscookiewithhobbie 3 месяца назад +310

    യാ റബ്ബേ ആ പൊന്നു മോന് എപ്പോഴും തുണയേക് നാഥാ😭😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Hudhamol-s6p
    @Hudhamol-s6p 3 месяца назад +50

    മോൻ നിങ്ങളെ അനുഗ്രഹമാണ് എനിക് മോൻ്റെ ഉപ്പയും ഉമ്മയും ഒരുപാട് ഇഷ്ടമായി മോനെയും ഡോക്ടർ മാർ പറഞ്ഞപ്പോൾ അല്ലാഹുവിനെ വിജാരിച്ച് മോനെ വേണം എന്ന് വെച്ചാലോ അത് കേട്ടപ്പോ ഒത്തിരി സന്തോഷം ആയി എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤❤❤❤

  • @saeerkp3740
    @saeerkp3740 3 месяца назад +57

    അൽഹംദുലില്ലാഹ് നിങ്ങൾ റബ്ബിന് പ്രിയപ്പെട്ടവരാണ് 🥰🥰🤲🤲

  • @Mhdswarafudheen
    @Mhdswarafudheen 3 месяца назад +116

    Ee മോൻ ഉള്ളത് നിങ്ങൾക് ജീവിതത്തിൽ ഭാഗ്യമാണ്. നല്ല സമ്പത് ഉണ്ടാവും.. ദുനിയാവിലും ആഹിറത്തിലും നിങ്ങൾ വിജയിക്കും... അള്ളാഹു ee കുടുംബത്തിന് സന്തോഷം സമാദാനവും നൽകട്ടെ ആമീൻ

  • @prijeeshpp4046
    @prijeeshpp4046 3 месяца назад +231

    അവൻ മുത്ത് ആണ് ഭദ്രമായ കൈകളിലാണ് ❤❤❤❤❤❤❤❤❤❤❤❤

    • @Rafiyath-yc3dl
      @Rafiyath-yc3dl 3 месяца назад

      😅
      .
      😊😊😊😊😊😊😊😊
      😂
      😂

    • @aysha8721
      @aysha8721 2 месяца назад

      അല്ലാഹുവിന്റെ. അനുഗ്രഹം. I. മോന്. ഉണ്ടാവട്ടെ......❤❤❤❤

  • @nallakhazhchakal
    @nallakhazhchakal 3 месяца назад +77

    സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ നിറഞ്ഞ ഈ ലോകത്ത് മക്കളുടെ സന്തോഷം ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ,,,,
    പടച്ചനോന് ഏറ്റവും ഇഷ്ട്ടമുള്ളത് കൊണ്ടാണ് മോനെ കൈകളില്ലാതെ ജന്മം നൽകിയത്,,,
    അള്ളാഹു പൊഞ്ഞു മോനിക്ക് ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ

  • @saleema1999
    @saleema1999 3 месяца назад +87

    Masha allah
    അള്ളാഹു നിങ്ങളെ ഏൽപ്പിച്ച സമ്മാനം.
    ദൈവം ഏൽപ്പിച്ചു എന്ന് പറയുമ്പോൾ നിങ്ങളും ദൈവത്തിന്റെ വിശ്വസത്തർ.
    അവനെ ഓർത്തു എന്നും നിങ്ങൾക്ക് അഭിമാനിക്കാം.
    അവൻ പഠിക്കും ജോലി ചെയ്യും മാതാപിതാക്കളെ നോക്കും എല്ലാ കുട്ടികളെ പോലെ..... അല്ല സ്പെഷ്യൽ ആയി ❤❤
    ഇന്ഷാ അല്ലാഹ്
    actuall u are lucky parents

  • @zubairahammed1218
    @zubairahammed1218 16 дней назад +2

    ഈ കുടുംബത്തിന് സഹായിക്കണേ കാരണം ആ സഹോദരൻ സുഖമില്ലാതെ കിടക്കുകയാണ് സഹോദരിക്ക് ഒരു കൈക്ക് സ്വാധീനമില്ല കുഞ്ഞുമോൾ ഖദീജക്ക് കഴുത്തിലുള്ള മുഴ ഓപ്പറേഷൻ ചെയ്യേണ്ടതായിട്ടുണ്ട് വാടകവീട്ടിലാണ് താമസം ആകെ വിഷമത്തിലാണ് കഴിയുന്നവർ ധനസഹായം നൽകുക

  • @ThahiraSunaidh
    @ThahiraSunaidh 3 месяца назад +6

    ചക്കര മോനെ..... എനിക്കും ഇതേ പ്രായം ഉള്ള ഒരുമോന്നുണ്ട്.... ഫസ്റ്റ് തെ മോൾ... അതും ഈ പ്രായമുള്ളത് ❤️❤️❤️❤️❤️

  • @kannadikutty2838
    @kannadikutty2838 3 месяца назад +15

    കുഞ്ഞ് മോൻ പടച്ചോൻ അനുഗ്രഹിക്കട്ടെ👍👍🤲🤲💚💚

  • @anasckd1412
    @anasckd1412 3 месяца назад +115

    അർഹതയുള്ള കൈകളിൽ മാത്രമേ ദൈവം നൽകൂ 😊❤

    • @shahananiyu7797
      @shahananiyu7797 3 месяца назад

      Satyam 😊❤

    • @Ajmal10897
      @Ajmal10897 3 месяца назад

      അതു താങ്കൾ വേരെ ആയെയും കാണാത്ത കൊണ്ട് തോന്നണ്ടത് ആണ് . ലോകത്ത് ഒരു പാട് പേരുണ്ട് ഇതുപോല നോക്കാൻ ആരുമില്ലാതെ, അവരെയൊക്കെ എന്താ ദൈവം അർഹതയുള്ള കൈകളിൽ ഏൽപിക്കാത്തത്. വെറുതെ എല്ലാത്തിലും ദൈവത്തെ പിടിച്ചിരുത്തണ്ട.

  • @ANEESKP-z1b
    @ANEESKP-z1b 2 месяца назад +12

    എന്റെ മോന്റെ പ്രായം...വല്ലാത്ത ടെൻഷൻ വന്നു😢😢😢😢അള്ളാഹു ആ മോനിക്ക് നഷ്ടപെട്ടത്തിനെക്കാൾ വലുത് കൊടുക്കട്ടെ...ആമീൻ😢😢😢😢..monk ഉമ്മ❤❤❤❤

    • @KamariYousaf12
      @KamariYousaf12 Месяц назад

      Enteyum മോന്റെ പ്രായം 😢

  • @lakshmisoman9431
    @lakshmisoman9431 3 месяца назад +17

    ഈശ്വരാ ആ കുഞ്ഞിന് തുണയായിരിക്കണേ.... ആ കുടുംബത്തെ പൊന്നു പോലെ കാത്തുരക്ഷിക്കണേ.... ആയുരാരോഗ്യ സൗഖ്യത്തോടെ അവർ എല്ലാവരും ജീവിക്കണം.... ഈശ്വരാ ആ കുടുംബത്തെ കാത്തുകൊള്ളണേ....
    ഒരുപാട് ഒരുപാട് സ്നേഹം..... പ്രാർത്ഥനയിൽ നിങ്ങളെയും ചേർക്കുന്നു❤❤❤

  • @ivamia_iva
    @ivamia_iva 3 месяца назад +197

    അവൻ ഉയരങ്ങളിൽ എത്തും ❤

  • @monutech-ic2xl
    @monutech-ic2xl 3 месяца назад +88

    അവൻ നല്ല ഉയരങ്ങളിൽ എത്തട്ടെ '🤲🏻🤲🏻🤲🏻🤲🏻

  • @minimini3606
    @minimini3606 3 месяца назад +14

    🙏🏽അവൻ കർത്താവിന്റെ മോൻ ആണ് നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ മോന്റെ മുഖത്തിന് തന്നെ എന്തൊരു പ്രകാശം ആണ് അവൻ ശെരിക്കും ഒരു മാലാഖ ആണ് നിങ്ങൾക്കു അവനെ നോക്കുവാൻ ഉള്ള ആരോഗ്യം ആയുസും നെൽക്കട്ടെ

  • @taffywaffer
    @taffywaffer 3 месяца назад +18

    എല്ലാവരെക്കാളും ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു

  • @asiyaaasi7650
    @asiyaaasi7650 3 месяца назад +49

    പടച്ചവന്റ മുത്ത് ആണ് ഈ പൊന്നു മോൻ ❤️🤲🤲

  • @shajinaarshad-dh2sf
    @shajinaarshad-dh2sf 3 месяца назад +4

    അല്ലാഹ് നീ eh കുഞ്ഞിനെ ആരോഗ്യവും ആഫിയത്തും ദീർക്കയുസ് nalkkana അല്ലാഹ് 🩷🥹🥹🥹🖇️🥺🥰💋💋💋💋💋💋

  • @fathooshworld
    @fathooshworld 3 месяца назад +1

    യാ അല്ലാഹ്. ആ പൊന്നു മോന്ക്ക് ഹാഫിയത്തോടെ ഉള്ള ദീര്ഗായുസ്സ് ഇട്ട് കൊടുക്കണേ 😭🤲🏻

  • @hubburasool3471
    @hubburasool3471 3 месяца назад +13

    എനിക്ക് 9 വയസ്സുള്ള മോൻ ഉണ്ട് .muscular distrophy patient anu.muscle weak ആയി കൊണ്ടിരിക്കുന്ന അവസ്ഥ .മോനും വളരെ special ആണ് .മോന്റെ അവസ്ഥ മോശമായി വന്നുകൊണ്ടിരിക്കും .അവന്റെ സംസാരം ,സ്നേഹം എല്ലാം വളരെ സത്യം ആണ് ...എനിക്കുറപ്പാണ് മോനെ അല്ലാഹ് എന്നെ ഏൽപ്പിച്ചതാണ് .....🥰🥰🥰🥰🥰🤲🤲🤲🤲💝future ഒന്നും പേടിക്കണ്ട ....ഇൻശാ അല്ലാഹ് ....അല്ലാഹ് കയ് വിടില്ല ❤❤❤❤

  • @muhammedanzal9958
    @muhammedanzal9958 3 месяца назад +8

    അല്ലാഹു നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @navaspoonthala5032
    @navaspoonthala5032 3 месяца назад +20

    Nammakk ellam undayittum nammale aarthi theeroola 😢😢allahu ee ponnu monu dheergayuss nalkgatte 🤲🏻🤲🏻🤲🏻

  • @saneerasabir6958
    @saneerasabir6958 3 месяца назад +138

    കുഞ്ഞു മക്കളെ ഇന്റർവ്യൂ ചെയുമ്പോൾ മിഠായിയോ toys ഓ കൊടുത്താൽ അവരെ സന്തോഷിപ്പിക്കാല്ലോ... 🙂

    • @bushrap1707
      @bushrap1707 3 месяца назад +4

      കൊടുത്തല്ലോ

  • @sheejanaushad2278
    @sheejanaushad2278 3 месяца назад +18

    റഹ്മത്തും ബർക്കത്തും ഉള്ള നല്ലൊരു പൊന്നു മോനായി അവൻ വളരും... In sha Allah 🤲🏻🤲🏻🤲🏻😘😘😘

  • @Sajitha-o3l
    @Sajitha-o3l 2 месяца назад

    ഇതൊക്കെ കാണുമ്പോൾ നമ്മൾക്ക് ഒരു inspiration ഒരു പാഠം ആണ് അള്ളാഹു മോനു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🥰❤️🤲🤲 ചക്കര മുത്താടാ നീ

  • @femina-z6t
    @femina-z6t 3 месяца назад +8

    ആ മോൻ ഉയരങ്ങളിൽ എത്തും 🤲🤲🥰

  • @BinduKt-n4j
    @BinduKt-n4j 2 месяца назад +5

    പൊന്നുമോനുമ്മ❤❤❤❤❤❤❤❤❤❤
    കൈ ഓർഡർ ചെയ്യാൻ പറഞ്ഞതറിഞ്ഞപ്പോൾ സങ്കടം തോന്നി😢😢😢😢😢😢😢😢
    കൃത്രിമ കാൽപോലെ കൈയ്യും കിട്ടുമോ🤔
    എങ്കിൽ മോനെ എല്ലാവരും കൂടെ സഹായിച്ചാൽ അവനുംനമ്മളെപ്പോല ജീവിക്കാൻ പറ്റുമല്ലോ❤❤❤❤❤❤❤
    എടാ ചുന്ദരക്കുട്ടാ നിന്റെ കുഞ്ഞുമുഖം എന്നും ഇങ്ങനെ തന്നെ പ്രകാശിക്കട്ടെ❤♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
    മോനെ നിന്റെ ഉപ്പായ്ക്കും ഉമ്മാനും മാത്രമല്ല നിന്നെ കാണുന്നവർക്കെല്ലാം നീ സ്വന്തം തന്നെ❤
    ഞങ്ങളുടെ എല്ലാം
    പൊന്നുമോനല്ലേടാ നീയും ❤❤❤❤❤
    ഇവിടെ അടുത്തായിരുന്നെങ്കിൽ ഞാനും നിന്റെ അടുക്കൽ വന്നേനെ❤❤❤❤❤❤❤❤
    ഈ പൊന്നിന് കൈ ഒരു കുറവായി തോന്നേണ്ട കാര്യമേയില്ല.
    ഇവനെ ഈശ്വരൻ പ്രാപ്തനാക്കുകതന്നെചെയ്യും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JumanamunavvarJumanamunavvar
    @JumanamunavvarJumanamunavvar 3 месяца назад +11

    Ponnu mon deergayuss undayirikkatte ameen 🤲 padachavvan thanna mutthaan ponnu pole nokki kolli❤

  • @hariathira8984
    @hariathira8984 3 месяца назад +3

    പൊന്നുമോൻ 😍😘 ദൈവം അനുഗ്രഹിക്കട്ടെ.. പൊന്നിനെ.. 😘🧿

  • @aminamuhammad1789
    @aminamuhammad1789 2 месяца назад

    അല്ലാഹുവേ മോൻ ആയുസും ആരോഗ്യവും കൊടുക്കണേ ആമീൻ ❤❤❤

  • @ramlak4120
    @ramlak4120 3 месяца назад +66

    മോളെ വിഷമിക്കണ്ട. എല്ലാം റബ്ബിന്റെ നിഹ്മതാണ്

  • @ShareefaC-k8f
    @ShareefaC-k8f Месяц назад

    അല്ലാഹുവിന്റെ പുണ്യമനുക്ക് ഉണ്ടാവട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shamnamashood2238
    @shamnamashood2238 3 месяца назад +16

    Aa ponnumonu allaaahuvinte kaaval ennum undaavate🤲🏻

  • @Zashilnizar
    @Zashilnizar 2 месяца назад +1

    May Allah bless you with long life and happiness ameen🤲

  • @JubinJigruzz
    @JubinJigruzz 2 месяца назад

    നല്ലമക്കൾ ആഫിയത്തും ദീർഗായുസും നൽകട്ടെ

  • @lijiak3113
    @lijiak3113 3 месяца назад +2

    Kunjane ela bagyagalum jeevithathil undavatey ♥️♥️❤️❤️ cute boyy😻😻smart ahne vavve nee😘😘😘♥️♥️

  • @FathimMusthu-wb4xf
    @FathimMusthu-wb4xf 3 месяца назад +17

    മോൻ എല്ലാ വിശയത്തിലും ഇൻറലിജൻറ് ആയിരിക്കും അല്ലാഹു നിങൾക്ക്മോനെ കൊണ്ട് ഭർക്തത് നൽകട്ടെ?!

  • @fathimathsabira2753
    @fathimathsabira2753 14 дней назад

    ഈ കുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയം

  • @manjunazeer3073
    @manjunazeer3073 3 месяца назад +1

    Cute baby alle... 🥰 Masha'allah... Mon midukkanayi varatte... All the best mone... 🥰❤️

  • @Yaseen_edit
    @Yaseen_edit 3 месяца назад +7

    Randu kayyude kuravudengilum aavolam sawndaryavum snehamthulumbunna manassum koduthu padacharabb maashaah allaah

  • @NafiyaNafi-f5j
    @NafiyaNafi-f5j 3 месяца назад +1

    Allaahu aa ponnu monik aarogyathodulla deergayuss nalkane allah ameen ❤❤

  • @sajithakaladath4299
    @sajithakaladath4299 3 месяца назад +15

    Allahuvinte Angraham Eannum Ee Monte Kude Undavum
    Insha Allah ❤❤❤❤❤❤

  • @LakshmiLakshmisoman
    @LakshmiLakshmisoman 3 месяца назад +10

    അവൻ മുത്താണ് പൊന്നുമോൻ ഒരു കുറവുമില്ല സന്തോഷം ആയിട്ട് കളിച്ചു നടക്കട്ടെ പൊന്നുമോൻ എന്തെല്ലാം ഇഷ്ടമുണ്ട് അതെല്ലാം ചെയ്യട്ടെ കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേരുണ്ട് അവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @_hana.hannnz_4902
    @_hana.hannnz_4902 3 месяца назад +3

    Rabb ningalkku thanna nidhiyaan avan❤please take care and love him❤allahu kunjinte ayus neeti kodkatte Aameen aameen ya rabbal aalameen🤲🏻

  • @Kunji378
    @Kunji378 2 месяца назад

    അല്ലാഹു നൽകിയ ഭാഗ്യമാണ് ഈ പൊന്നു മോൻ 😘😘

  • @AshfeenaIrshad
    @AshfeenaIrshad 3 месяца назад +22

    Arogyavum ayussum deerghayusum nalkatte 🤲

  • @FathimathulRamzana
    @FathimathulRamzana 3 месяца назад +4

    Padachavante anugraham ennhum ndaavatte 😢😢❤❤❤❤ aameen💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @BusharaBushu-mq2gk
    @BusharaBushu-mq2gk 2 месяца назад +1

    അല്ലാഹു ഇഷ്ട്ടപെടുന്നവരെ പരീക്ഷിക്കും എല്ലാം നമ്മൾ നേരിടണം

  • @subaidasu1939
    @subaidasu1939 2 месяца назад +1

    അൽഹംദുലില്ലാ പറയാൻ വാക്കുകളില്ല😭😭😥😥🤲🤲🤲🤲

  • @abbastt821
    @abbastt821 3 месяца назад +24

    കുടുംബം റഹ്റ്റക്കനെ അല്ലാഹ് എനിക് മോനുണ്ട് കൽ വയ്യാതെ ഹൈറകട്ടെ അല്ലാഹ്

  • @shahalhassanabdullatheef6683
    @shahalhassanabdullatheef6683 3 месяца назад +12

    എനിക്കുണ്ട് ഇതു പോല്ലേ ഒരു മോൻ രണ്ട് കൈ ഇല്ലാതെ കാലിനു വളർച്ച ഇല്ലാത്ത മോൻ അതു കൊണ്ട് എനിക്ക് മനസിലാവും അല്ലാഹു എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കും കുടുമ്പത്തിനും നൽകട്ടെ

  • @bathibachu1627
    @bathibachu1627 3 месяца назад +15

    Masha allah ❤

  • @shyamalamala56
    @shyamalamala56 2 месяца назад

    God bless you my child God bless ❤❤❤❤

  • @AyshaMundaram
    @AyshaMundaram 2 месяца назад +1

    Masha Allah നല്ല മോൻ

  • @EFEL.STORIES
    @EFEL.STORIES 3 месяца назад +4

    Masha allhaa ponn moon Allahu kaath rakshikatte

  • @ashnasabu1558
    @ashnasabu1558 3 месяца назад +42

    ദൈവത്തിന്റെ കുഞ്ഞാണ് ❤

  • @shabe9090
    @shabe9090 3 месяца назад +1

    Monod ne special Aaan paranh prolsahipikunna aa ummane kittiyath aan ninde baagyam ❤❤❤

  • @SakeenaHaris-m8j
    @SakeenaHaris-m8j 3 месяца назад +1

    നല്ലേ നിലയിൽ എത്തട്ടെ 🤲🤲🤲🤲 fst ക്കണ്ടദ്

  • @aslamKL1461
    @aslamKL1461 2 месяца назад

    അല്ലാഹു നൽകിയ സമ്മാനം പൊന്നുമോൻ ❤❤❤

  • @subairthattarathkandasy8009
    @subairthattarathkandasy8009 3 месяца назад +2

    Muth mone nallonam nokkan umakkum uppakkum rabb aafiyathulla aarogyvum afiyathum nalkatte❤

  • @Vijayeditz-l1o
    @Vijayeditz-l1o 3 месяца назад +6

    ദൈവം നിങ്ങൾക്ക് നന്മ വരുത്തട്ടെ 🙏🙏

  • @fathimathsabira2753
    @fathimathsabira2753 14 дней назад

    20/1/2025
    ജന്മനാ രണ്ട്
    കയ്യുമില്ലാത്ത
    കുഞ്ഞുമോൻ,
    ഒരു കയ്യിനു വൈകല്യമുള്ള ഭാര്യ,
    തൊണ്ടയ്ക്ക് മുഴവന്ന്
    ഓപ്പറേഷൻ ആവശ്യമായ
    കുഞ്ഞു മോള്
    ഇവരെ നെഞ്ചോട്
    ചേർത്ത് പരിപാലിച്ചിരുന്ന
    അബ്ദുൾ ഖാദർ എന്ന
    സഹോദരൻ അപൂർവ്വമായ
    മൈസ്ത്രീനിയാ ഗ്രാവിസ്
    എന്ന മാരകരോഗത്തിന്
    കീഴ്പ്പെട്ട് കിടക്കുകയാണ്,
    നെഞ്ച് തകർന്ന് പോകുന്ന
    ഈ കാഴ്ച കണ്ടു നിൽക്കാനാവില്ല.....

  • @Nisanijaffer
    @Nisanijaffer Месяц назад

    Kurachu divasangalk mumpu thiruvananthapurat. Oru ku njinay chavaredu.nna sthalat ittirikunnuth kandu molay nintayum nintay maappilayudayum bhaghyamanu aaponnumon. Allahu subhanhuvathala aayusum aafiyathum bhuddi shakthiyumulla makkalaki tharatay aameen aameen aameen aameen

  • @villagestories4553
    @villagestories4553 3 месяца назад +3

    എന്റെ ഉണ്ണി ❤❤❤❤❤❤❤❤❤

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 3 месяца назад +15

    നിങ്ങോ കാസറഗോഡ് ആണല്ലേ, ഞാനും കാസറഗോടിന്നെ 😜😜😅😅മോനുസ്ന് Ummmmaaahhh 💋💋💋💋💋💋💋💋💋

  • @fosiyafosiya2007
    @fosiyafosiya2007 3 месяца назад +3

    മാഷാ അള്ളാ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ 🤲

  • @NasihNaazi
    @NasihNaazi Месяц назад

    Allaahu thuna undaakum

  • @Nihal-pz1zz
    @Nihal-pz1zz 3 месяца назад +2

    cutteee❤😍

  • @sahvajasim8083
    @sahvajasim8083 3 месяца назад +4

    Maasha allah💓💕💕💕💓💓love u all 😘😘😘

  • @noushadkt7818
    @noushadkt7818 2 месяца назад +1

    പൊന്ന് മോന്ന് ആയിരം❤❤❤❤❤❤❤❤

  • @Small.fami-ly
    @Small.fami-ly 3 месяца назад +3

    മാഷാ അല്ലാഹ് പൊന്നുമോൻ ❤️❤️❤️❤️❤️

  • @binduu.b4397
    @binduu.b4397 3 месяца назад +2

    May God bless you all 🙏

  • @rahmathtk3874
    @rahmathtk3874 2 месяца назад

    Allahu aamon deergaayuss nalkatte

  • @NaslaNasrin-gd3cy
    @NaslaNasrin-gd3cy 3 месяца назад +1

    Masha Allah❤️✨

  • @LahizAman-xr5mi
    @LahizAman-xr5mi 3 месяца назад +3

    Asim Mone Poleyaavatte Ameen

  • @Childernsvlog
    @Childernsvlog 3 месяца назад +1

    4 വയസ്സ് ആയിട്ടുള്ളുലെ പൊന്നു monk 😘😘പടച്ചോനെ mone കാക്കണേ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 месяца назад +1

    Padachon ee ponnu aarogyam ulla deergaayuss nalkkate

  • @FasiliVendalloor
    @FasiliVendalloor 3 месяца назад +5

    Mon uyarangalil ethum❤

  • @Rahul-wt7sr
    @Rahul-wt7sr 3 месяца назад +2

    Travelogue by chithran interview plzz🙂❤️

  • @NoorjahanE.A
    @NoorjahanE.A 3 месяца назад +2

    Mon Vapacheedem Ummacheedem Maniykkamanu🎉❤

  • @alanajaxcreationz
    @alanajaxcreationz 3 месяца назад +4

    May God bless you 🙏

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Месяц назад

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤍

  • @SoudhaV-k9u
    @SoudhaV-k9u 3 месяца назад +2

    Nammude mutha ee mon❤❤❤❤

  • @devup.s5387
    @devup.s5387 3 месяца назад +3

    Great parents 🥰.

  • @rajanibalu
    @rajanibalu 3 месяца назад +5

    Nalla mon💜💜🧡🧡

  • @Sabid-b8b
    @Sabid-b8b 3 месяца назад +1

    അല്ലാഹ് എന്തൊരു പരീക്ഷണം മോനെ കാക്കണേ allah

  • @PonnusPonnus-y6n
    @PonnusPonnus-y6n 3 месяца назад +2

    റബ്ബ് അനുഗ്രഹിക്കട്ടെ ❤❤

  • @shailaka994
    @shailaka994 2 месяца назад +1

    Allahuvinte Anugraham anu

  • @SamseeraFaisal
    @SamseeraFaisal 2 месяца назад

    Allahu anugrahikkatte

  • @MaryRose-sx2yd
    @MaryRose-sx2yd Месяц назад

    Malaka kuju😘😘❤️❤️❤️

  • @NaseemEk-y5w
    @NaseemEk-y5w 3 месяца назад +2

    Mashallaah❤

  • @NajmaAbdulla
    @NajmaAbdulla 3 месяца назад +1

    MashaAllah🤲🏻🥰

  • @Mallusview
    @Mallusview 3 месяца назад +1

    God bless you❤