കണ്ണ് നിറഞ്ഞു മക്കൾ പറഞ്ഞത് കണ്ടോ 😘 divya sreedhar kriss venugopal wedding exclusive

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 309

  • @priyarojy4525
    @priyarojy4525 Месяц назад +164

    മോന്റെ reply ആണ് highlight ❤❤❤അമ്മക്ക് ഒരു കൂട്ടും എനിക്കൊരു അച്ഛനും ❤❤❤❤❤❤so smart 💞🥰💞🥰💞

    • @BijuBiju-jy2mj
      @BijuBiju-jy2mj Месяц назад +1

      @@priyarojy4525രാത്രി അമ്മയുടെ റൂമിന്റെ അടുത്ത് പോയാൽ ചില ശബ്ദങ്ങൾ കേൾക്കും അതൊന്നും മൈന്റ് ചെയ്യരുത് 🤣

  • @RemiabbasRemiabbas
    @RemiabbasRemiabbas Месяц назад +326

    നല്ല മോൻ ❤️എന്തൊരു cute ആണ്. Metured ആയി സംസാരിക്കുന്നു ❤️❤️❤️❤️❤️മോളും പാവം ❤️

  • @SadhaSivan-zv8dx
    @SadhaSivan-zv8dx Месяц назад +467

    മോന്റെ മറുപടി കലക്കി ഇങ്ങനെ തന്നെ മറുപടി കൊടുക്കണം❤❤❤❤❤

    • @angel0fangelsangel504
      @angel0fangelsangel504 Месяц назад

      @@SadhaSivan-zv8dx @meera.gmeera2319 മകളെ കൂടി നോട്ടമിട്ടുണ്ടുണ്ടായിരിക്കും
      ((( 😉 )))
      പെണ്ണ് കോലേൽ കേറാൻ വെമ്പലുമായി ഹണിമൂൺ ന് തയ്യാറായി നിൽക്കുന്നു😉

    • @Revathi1star
      @Revathi1star Месяц назад +4

      Athe min brilliant👍👍

    • @angel0fangelsangel504
      @angel0fangelsangel504 Месяц назад +2

      @Revathi1star മകളെ കൂടി നോട്ടമിട്ടുണ്ടുണ്ടായിരിക്കും
      ((( 😉 )))
      പെണ്ണ് കോലേൽ കേറാൻ വെമ്പലുമായി ഹണിമൂൺ ന് തയ്യാറായി നിൽക്കുന്നു😉

    • @nojo568
      @nojo568 24 дня назад +1

      വൃത്തികെട്ട കമൻറ് പറഞ്ഞു നിങ്ങൾ അവരെ പറയാത്ത പോയി പണി നോക്കെടാ

    • @angel0fangelsangel504
      @angel0fangelsangel504 24 дня назад

      @nojo568 കണ്ട അഴിഞ്ഞാട്ടക്കാരി കൾ കണ്ടവരുടെ എല്ലാം കൂടെ അഴിഞ്ഞാടി നടന്ന ഉണ്ടാക്കി കൊണ്ടുവരുന്നതിന് ഏറ്റെടുക്കാൻ ഒരു മഹാത്മാവ് 🤮

  • @rekhajagadheesh214
    @rekhajagadheesh214 Месяц назад +158

    നല്ല മക്കൾ, മോൻ എന്ത് പക്വത ഓടെ സംസാരിക്കുന്നു. 😘നന്നായി ജീവിക്കട്ടെ 🙌🏼

    • @BijuBiju-jy2mj
      @BijuBiju-jy2mj Месяц назад

      ഇന്ന് കളിച്ചു തുടങ്ങി കാണും 😄

    • @nidhin3724
      @nidhin3724 29 дней назад

      ​@@BijuBiju-jy2mjninteammaye aayirikkum.po chaav myre

  • @Eden_justus
    @Eden_justus Месяц назад +160

    മോനെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴേ നിനക്ക് അമ്മയോടുള്ള കരുതലും സ്നേഹവും എത്ര വലുതാണ് മോനേ . ഭാവിയിലും നീ അവർക്ക് താങ്ങും തണലും ആകട്ടെ❤❤

  • @sandhyabiju295
    @sandhyabiju295 Месяц назад +59

    എനിക്ക് ആ മോന്റെ സംസാരം ഒത്തിരി ഇഷ്ടമായി പ്രായത്തിൽ ചെറുത് ആണെങ്കിലും സംസാരത്തിൽ നല്ല മെച്ചൂരിറ്റി ഉണ്ട് 🥰

  • @B.A_Sree
    @B.A_Sree Месяц назад +63

    നല്ല മോൻ.very matured ❤❤❤❤

  • @hemaratnakar2680
    @hemaratnakar2680 Месяц назад +91

    നല്ല മക്കൾ.. മോൻ എന്തൊരു രസായിട്ടാണ് സംസാരിക്കുന്നത് 🥰

  • @manojaharidas2982
    @manojaharidas2982 Месяц назад +62

    ഇപ്പോഴത്തെ മക്കൾക്ക്വിവരമുണ്ട് മൂർത്തിസാർ നിങ്ങൾക്ക് തണലാവട്ടെ🙏🙏🙏

  • @johnsonkk1927
    @johnsonkk1927 Месяц назад +114

    ജരാനര ബാധിക്കാത്ത മനസ്സിനുടമയായ നമ്മുടെ നായകന് സ്നേഹം നിറഞ്ഞ വിവാഹ ആശംസകൾ ഒപ്പം മുന്നാം ക്ലാസുകാരനായ ആ കൊച്ചു മിടുക്കനും

    • @funkyfacts2932
      @funkyfacts2932 Месяц назад +3

      1975 aanu adheham. She is lucky having a partner like him❤❤

    • @sheejasaro
      @sheejasaro 28 дней назад

      😂

  • @sandhyababu
    @sandhyababu Месяц назад +46

    അമ്മയെ സ്നേഹിക്കുന്ന മക്കൾ.. അവർക്ക് ഇങ്ങനെ ഒക്കെ പറയാൻ കഴിയു. നല്ല മക്കൾ ദൈവം അനുഗ്രഹിക്കും ❤❤❤

  • @jalajashylesh891
    @jalajashylesh891 Месяц назад +144

    അച്ചോടാ എത്ര സ്മാർട്ടായാ മോൻ 🥰🥰🥰

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td Месяц назад +206

    എനിക്ക് മോനെ ഇഷ്ട്ടപെട്ടു🥰

  • @Anex_1356
    @Anex_1356 Месяц назад +152

    മിടുക്കൻ 👍

  • @Tobythesuperstar
    @Tobythesuperstar Месяц назад +166

    കുഞ്ഞാണെങ്കിലും നല്ല മറുപടി😍

  • @AnnuRichuOnYoutube
    @AnnuRichuOnYoutube Месяц назад +14

    മോൻ സൂപ്പർ അമ്മയ്ക്ക് ഒരു കൂട്ടും എനിക്കൊരച്ഛനും എല്ലാവർക്കും നല്ലത് വരട്ടെ.

  • @Devathmika27
    @Devathmika27 Месяц назад +8

    Media Shocked😱 Son Rocked 🔥

  • @NeseethaSudheer
    @NeseethaSudheer Месяц назад +72

    അമ്മയെ മനസ്സിലാക്കുന്ന മോൻ

    • @BijuBiju-jy2mj
      @BijuBiju-jy2mj Месяц назад

      😄😄 അമ്മയ്ക്ക് വേണ്ടേ കൊണയൽ 💔💔

  • @MaggieMaggievilson
    @MaggieMaggievilson Месяц назад +124

    അടിപൊളി മക്കൾ... കുറെ കഴിയുമ്പോൾ അമ്മ ഒറ്റയ്ക്കാകാതിരിയ്ക്കാൻ... ❤️❤️നന്നായി മക്കളെ 👍👍👍കറക്റ്റ് തീരുമാനം 👍👍🥰

    • @angel0fangelsangel504
      @angel0fangelsangel504 Месяц назад

      @@MaggieMaggievilson @meera.gmeera2319 മകളെ കൂടി നോട്ടമിട്ടുണ്ടുണ്ടായിരിക്കും
      ((( 😉 )))
      പെണ്ണ് കോലേൽ കേറാൻ വെമ്പലുമായി ഹണിമൂൺ ന് തയ്യാറായി നിൽക്കുന്നു😉

  • @aancyaancy7736
    @aancyaancy7736 Месяц назад +62

    Mone കണ്ണാ പൊളിച്ചു ❤️❤️❤️❤️❤️

  • @BijuSaviour
    @BijuSaviour Месяц назад +10

    അടി പൊളി.. മോൻ
    നീയാടാ മുത്ത്‌..
    ചക്കയുമ്മ..
    🥰🥰🥰🥰

  • @JophyJayan-g2i
    @JophyJayan-g2i Месяц назад +6

    Smart boy and understanding daughter God bless them

  • @BindhuPk-xc3pu
    @BindhuPk-xc3pu Месяц назад +16

    നല്ല മക്കൾ മോൻ സൂപ്പർ ❤️❤️❤️

  • @ReenasindhuSindhu
    @ReenasindhuSindhu Месяц назад +12

    മകളുടെ ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് ഇവിടെ പെണ്മക്കൾ 10 വയസ്സുകഴുയുമ്പോഴേ അവരുടെ കല്യാണം ചിന്തിച്ചാണ് നടക്കുന്നത് അപ്പൊ അമ്മ ഒട്ട പെട്ടു നിന്നാൽ ആരു ശ്രെദ്ധിക്കൽ അമ്മായിക്ക് ആലോചനകൾ വന്നാലോ ഓ ഇനിയൊ എന്ന് പറയുന്ന മക്കൾക്ക്‌ ഇതൊരു മാതൃകയാവട്ടെ 🙏

    • @goldie7689
      @goldie7689 29 дней назад

      Pinnallathe kalyanaprayam aaya penkuttyal Amma ee kettikkunnathine patti alochichu nadekkeno? Oru anya purushan avarúdé veettil vannu kayarunnathe avarkke comfortable aayirikkilla. Ammamaar onnu kalyanom kazhichathum prasavichathum okke aanallo.

  • @ShanthiCp-c7e
    @ShanthiCp-c7e Месяц назад +4

    എല്ലാ മനുഷ്യരും ഒരേ മാർഗം സ്വീകരിക്കുന്നു ഒരു പോലെ സ്ഞ്ചരിക്കുന്നു അതിൽ നിന്നും വ്യെത്യസ്ത മായി ആരു ചിന്തിക്കുന്നൂ അവൻ ഈ ലോകത്തിനു ഒരു മാതൃക ആണ് നിങ്ങളുടെ ഈ മനോഭാവം ഈ ലോകത്തിനു തന്നെ ഒരു പുതിയ കാഴ്ചപാട് നൽകട്ടെ നന്നായി 🙏🙏🙏🙏❤❤❤

  • @zakiyathzainabi5403
    @zakiyathzainabi5403 Месяц назад +83

    മക്കൾ super🎉നല്ല mon❤️😘😘😘

  • @Deepthy-g5l
    @Deepthy-g5l Месяц назад +72

    മോൻ സൂപ്പർ

  • @shyamalasethu2036
    @shyamalasethu2036 Месяц назад +85

    ചാനലിന്റെ പേര് simple logic.. But ഒരു ലോജിക്കും ഇല്ലാത്ത questionum. Reporter കൊള്ളാം 😄കുട്ടികളോടാണ് അവരുടെ ഹണിമൂൺ യാത്ര യെ പറ്റി ചോദിക്കുന്നത്. അതൊക്കെ ഒഴിവാക്കികൂടെ.. മോൻ പൊളി 👌😍

    • @chithrac4122
      @chithrac4122 Месяц назад +4

      Kuthi kuthi chodich noki..vallom kityalo.. But cheetti poy

    • @tiptopcareer
      @tiptopcareer Месяц назад

      Chikanju nokki negative kittan 😂

  • @fadhiyaparveen
    @fadhiyaparveen Месяц назад +17

    Mon superl❤

  • @PhilominaJ-f6z
    @PhilominaJ-f6z Месяц назад +2

    പുന്നൂസ് God bless Appa അമ്മ 🎉❤ love you da

  • @jaberpm173
    @jaberpm173 Месяц назад +2

    He was the super star RJ of our DUBAI HIT96, 7FM, Great man, congrats.

  • @Lalithamohan2712
    @Lalithamohan2712 Месяц назад +2

    Super മക്കൾ...May God bless them All with lots of happiness forever

  • @Labeebaponnus
    @Labeebaponnus Месяц назад +35

    ആ കുട്ടികൾ ടെ നിലവാരം പോലും ഇല്ല ചോദ്യങ്ങൾ

  • @ancypj5246
    @ancypj5246 22 дня назад

    Monkuttan മിടുക്കൻ. ഈ സന്തോഷം എന്നുമുണ്ടാകട്ടെ. 👍👍

  • @bishnupriya1750
    @bishnupriya1750 29 дней назад

    So sweet and pure hearted aah ponnumon Ella santhoshangalum daivam kodukatte❤❤❤❤

  • @greeshmaaneesh4176
    @greeshmaaneesh4176 Месяц назад +18

    God bless you makkale..🥰

  • @shylabeegum8221
    @shylabeegum8221 Месяц назад +11

    നല്ല മോൻ

  • @SreejaPrasad-u3m
    @SreejaPrasad-u3m 21 день назад

    സൂപ്പർ മോനു 🥰🥰❤️❤️😘😘മോളും ❤️

  • @lathikabalan1707
    @lathikabalan1707 Месяц назад +23

    അവരെ അവരുടെ പാട്ടിനു വിട്ടൂടെ പ്ലീസ് മക്കളെ വെറുതെ വിടു ❤❤❤

  • @girijarajannair577
    @girijarajannair577 27 дней назад

    Nalla Mon enthu nannayuttanu avarru chodicha question nu reply koduthathu
    Very cute❤❤

  • @Inuinara
    @Inuinara 25 дней назад +2

    മോൻ കലക്കി 😂 ചോദ്യങ്ങൾക്ക് മേലെ ചോദ്യം കുഞ്ഞു കുട്ടിയോട് ആണെന്ന് പോലും ഇല്ല വല്ലതും കിട്ടുമെന്ന് കരുതിക്കാണും അല്ലാതെ ഇങ്ങനെ ചോദിച്ചു കുയക്കുക ഇല്ലല്ലോ ഏതായാലും മറുപടി അണ്ണാക്കിൽ അടിച്ചു കൊടുത്തിട്ടുണ്ട്😂😂 മോനെ അവർക്ക് നിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയില്ല എന്ന് കണ്ടതുകൊണ്ട് മാത്രം ആവും നിന്നെ വെറുതെ വിട്ടത് ഇല്ലെങ്കിൽ നാളെക്കുള്ള വാർത്തയും നിന്റെ വായിൽ നിന്ന് തന്നെ അവർ ഉണ്ടാക്കിയേനെ❤u daaa❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘

  • @shakkeelacp5504
    @shakkeelacp5504 21 день назад

    നല്ല മക്കൾ , especially monte reply ❤

  • @hazeenashahulhazeena.s6839
    @hazeenashahulhazeena.s6839 Месяц назад +13

    അടിപൊളി പയ്യൻ സൂപ്പർ മറുപടി

  • @04742067940
    @04742067940 Месяц назад +4

    Monu big salute❤

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff Месяц назад +11

    Mon adipoli 🎉❤

  • @sruthimolsuresh959
    @sruthimolsuresh959 28 дней назад

    മോൻ്റെ സംസാരം ഒരുപാട് ഇഷ്ടമായി ❤❤

  • @lizysabu5840
    @lizysabu5840 20 дней назад

    പാവം കൊച്ചു മോൻ❤❤❤❤

  • @reethavalsalan9885
    @reethavalsalan9885 Месяц назад +14

    😍❤️❤️❤️🙏🙏🙏 makal 🙏🙏🙏 enthu parayanam ennariyilla nallavmakkal ennu mathramalla avar athukum mele 😘😘😘👍🌹🙌👏

  • @BxCretions
    @BxCretions 25 дней назад

    അച്ചോടാ മുത്ത് അമ്മക്കൊരു കൂട്ട് എനിക്കൊരു അച്ഛൻ വല്ലാത്തൊരു വാക്ക് ഈ മക്കളെ പൊന്നു പോലെ നോക്കണേ സാറെ 👍🏻👍🏻🥰🥰🥰🥰❤️❤️❤️❤️❤️

  • @anwarbasheer5037
    @anwarbasheer5037 28 дней назад +1

    Kalyaam kzhikaan rathril veetil sound kelkum❤❤❤

  • @jabeelakurian2752
    @jabeelakurian2752 29 дней назад

    മോൻ നല്ല മിടുക്കനാണ്❤

  • @Shyni497
    @Shyni497 Месяц назад +24

    മോൻ 👍🏻❤️❤️❤️

  • @Fasla313
    @Fasla313 29 дней назад

    Ohhh, monte vaakkukal❤️❤️❤️❤️❤️
    Love you mone❤️❤️❤️❤️❤️

  • @sarithat.d6658
    @sarithat.d6658 Месяц назад +1

    നല്ല മക്കൾ 👌🏻👌🏻❤️❤️... മോൻ 👌🏻👌🏻👌🏻

  • @avinashhulyalkar9439
    @avinashhulyalkar9439 27 дней назад

    So Innocent Harts really its Celebration of Joy

  • @RSMIN-m5l
    @RSMIN-m5l Месяц назад +4

    smart boy ❤god bless you

  • @Kalathil9658
    @Kalathil9658 Месяц назад +18

    നല്ല മോളും മോനും നന്നായി ജീവിക്കാൻ പറ്റട്ടെ

  • @girijarajannair577
    @girijarajannair577 27 дней назад

    Mon te sumssaram othirri eshttappettu very nice ❤❤

  • @rajeenaalthaf4460
    @rajeenaalthaf4460 28 дней назад

    Midukan 😘😘😘😘😘😘♥️♥️♥️♥️👍

  • @majiummi51
    @majiummi51 29 дней назад

    Achoda muthe love you monu❤❤❤❤❤❤❤❤❤

  • @sonasadasivan3099
    @sonasadasivan3099 Месяц назад +23

    Nalla moneum molum❤❤❤❤

  • @manoharraman6707
    @manoharraman6707 29 дней назад

    Really good children

  • @devika2545
    @devika2545 Месяц назад +9

    Kriss Venugopal born on October 4, 1975, is an Indian Voice Coach & Artist, Actor, Author and a practicing hypnotherapist. Over two decades in Media, Kriss Venugopal, has his expertise in Q Radio, Television, Stage, Scripting, Acting and more. As a Jock and Programming Head in three languages, Radio has been his driving force for over 11 years. Web, Design, Branding, Voice training and copy-writing kindle the fire in him. He has been an actor in serials, movies, and short films which came his way, other than being a Media & Event Consultant. He has won Best Male Jock while being a Radio Jock in Malayalam and has voiced several thousand radio commercials..

  • @sk-sg2jk
    @sk-sg2jk Месяц назад +4

    😘😘നല്ല മക്കൾ

  • @SandhyaGayu
    @SandhyaGayu Месяц назад

    മോനെ നന്നായി നല്ല മറുപടി❤❤❤

  • @JayaArcha
    @JayaArcha Месяц назад +9

    നല്ല മോൻ ❤️

  • @sheebapk5259
    @sheebapk5259 Месяц назад

    നല്ല മക്കൾ ദൈവം അനുഗ്രഹിക്കട്ടെ!!!

  • @S8a8i
    @S8a8i Месяц назад

    സ്നേഹമുള്ള അച്ഛൻ ആവട്ടെ

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 Месяц назад +3

    2:08 2:09 😅😅 2:11 2:11

  • @sheelaashokan706
    @sheelaashokan706 Месяц назад +1

    പൊന്നു മോൻ ❤️❤️❤️

  • @raghimol1012
    @raghimol1012 28 дней назад +1

    മിടുക്കൻ

  • @abdulgaffar6928
    @abdulgaffar6928 25 дней назад

    നല്ല കുട്ടികൾ 👍

  • @HariPriya-cs4uy
    @HariPriya-cs4uy Месяц назад +1

    Mone...Entha ..mone...❤❤❤❤..Enthoru mature samsaaram.
    Muthu...umma..mone.
    Monu nalla achan kittiyallo...umma mone❤❤❤

  • @Sathyan-w8c
    @Sathyan-w8c 29 дней назад

    പുതിയ ചപ്പൽ വാങ്ങാം അത് പോട്ടെ കുഞ്ഞേ ഹാപ്പി ആയിട്ട് ഇരിക്ക് ഗോഡ് ബ്ലെസ് യു ❤❤അമ്മയ്ക്കും അച്ഛനും ആശംസകൾ

  • @sajithabhadran570
    @sajithabhadran570 Месяц назад

    Makkale Snehikkaan Krisinu Kazhiyatte...Achan aakaam Kazhiyanam...Athaanu Daiveekatha....Divyakku partner ok...❤🎉

  • @SPPKSPPK-u1l
    @SPPKSPPK-u1l Месяц назад

    നല്ല മക്കൾ.. മോൻ ചുമ്മ 🔥🔥🔥

  • @sheejasaro
    @sheejasaro 28 дней назад

    ആദിത്യനും അമ്പിളിദേവിയും ഇങ്ങനെ കുറേ ഡയലോഗ് ഇറക്കി

  • @harickunnathchekunnath3081
    @harickunnathchekunnath3081 Месяц назад +4

    NALLA MAKKAL, ELLAVARUM NANNAYI PARAYUNNU. HAPPY MARRIED LIFE.

  • @suhrakallada3874
    @suhrakallada3874 Месяц назад

    മക്കൾക്ക് സന്തോഷം കിട്ടട്ടെ. മോൻ നല്ല മിടുക്കൻ❤

  • @nirmalaa4530
    @nirmalaa4530 Месяц назад

    Mon assal devan thanney❤❤❤❤❤❤❤ god blessyou betta

  • @nallakhazhchakal
    @nallakhazhchakal Месяц назад +1

    എന്റെ കാതുകൾക്ക് നിറം പകർന്നത് മോൻന്റെ പ്രായത്തെക്കാൾ ഉള്ള പക്വതയാണ്,,

  • @SushisHealthyKitchen
    @SushisHealthyKitchen Месяц назад

    Aa mon enthoru brilliant reply, pavam kunjinu enth budhi, ammaku kootum enik achanum..achoda ingane responsible aya ee mon future il nalla oru person arikum. God bless the kids and newly wedded both Divya and Venugopal Sir.

  • @sumanro5970
    @sumanro5970 Месяц назад

    കുഞ്ഞിന്റെ മറുപടി കലക്കി.

  • @RENJINI98
    @RENJINI98 Месяц назад +2

    മക്കള്‍❤❤❤❤❤❤❤❤❤

  • @soumyamomworld8764
    @soumyamomworld8764 Месяц назад +6

    മോനെ സൂപ്പർ

  • @muhammedfamilt8157
    @muhammedfamilt8157 Месяц назад +1

    Adipoli makkal mon soopper ❤❤❤

  • @alexcleetus6771
    @alexcleetus6771 Месяц назад +9

    Welcome mone very good 👍

  • @Sreejithcv-q6i
    @Sreejithcv-q6i Месяц назад +5

    നല്ല മക്കൾ 👍👍👍❤️❤️

  • @RathiMv-u5e
    @RathiMv-u5e Месяц назад +9

    Ammayode snehmulla makkal 😘😘😘😘😘😘😘😘😘😘😘

  • @LinCy-ul4di
    @LinCy-ul4di Месяц назад +13

    അടിപൊളി mon

  • @shajukp9929
    @shajukp9929 23 дня назад

    Super mon...

  • @beenajacob7010
    @beenajacob7010 Месяц назад

    Smart boy.... good answers..

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik Месяц назад +7

    നല്ല മോൻ മാഷാ അല്ലാഹ്

  • @VenugopalVenugopalvv
    @VenugopalVenugopalvv Месяц назад +3

    Nalla mone❤

  • @ShereenaRasheed-pv5hi
    @ShereenaRasheed-pv5hi Месяц назад

    Nalla makkal❤

  • @sahanajamsheer9059
    @sahanajamsheer9059 Месяц назад

    ദേവാനന്ദ് സൂപ്പർ

  • @RajeevanK-z7c
    @RajeevanK-z7c Месяц назад

    മക്കൾ ❤❤❤😘😘😘

  • @thasleenabacker9676
    @thasleenabacker9676 Месяц назад +1

    റിസപ്ഷനു വരട്ടെ❤❤❤❤❤

  • @abhinavsunil3970
    @abhinavsunil3970 Месяц назад

    Mon പുലിയാണ് ❤❤❤❤❤❤

  • @jayasreenair4865
    @jayasreenair4865 Месяц назад

    Good children❤ especially son😊