Pearle Maaney Show With Sai Pallavi

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 4,8 тыс.

  • @siilver1
    @siilver1 20 дней назад +1807

    Omg! My 1st time watching a Malayalam interview and the way the interviewer was open to even talk in Tamil is so awesome and cool! Tells me the kind of sweetheart she must me❤ The she assures Sai to just speak in Tamil!🥺
    Also, when she said malayalees are more and more open to learning Tamil was such a heart touching moment! And as a Tamil, I can’t even believe my brain switched between 3 languages eng, Tamil and Malayalam and understood malayalam with such ease that I didn’t even notice the language switch in this video!! Surprised myself!
    Tamil and malayalam are definitely sister languages NO DOUBT!
    .
    .
    .
    .
    .
    .
    .
    ~2nd November, 2024
    @12:09 am, Saturday

    • @lalaashraf4054
      @lalaashraf4054 14 дней назад

      Release

    • @Santhosh_nair
      @Santhosh_nair 13 дней назад +2

      Malayalam and today’s are the daughters of Chentamil or Sanghatamil . Today’s Tamil has taken some sort of accent from Chentamil but Malayalam got all the beautiful words from Chentamil ❤❤

    • @arjunpanil2110
      @arjunpanil2110 13 дней назад

      Please help Ichappee...😢
      She is in trouble....

    • @binshad4565
      @binshad4565 12 дней назад

      സത്യം പറയെടാ 😂 നീ ശ്രീനിഷിന്റെ ഫേക്ക് അക്കൗണ്ട് അല്ലെ 😁😁

    • @binshad4565
      @binshad4565 12 дней назад

  • @justinjacob1813
    @justinjacob1813 22 дня назад +9356

    സായി പല്ലവിയെ ഇത്ര ഫ്രണ്ട്‌ലി &കംഫേർട്ടബിൾ ആയിട്ട് ഒരു പ്രോഗ്രാമിൽ പോലും കണ്ടിട്ടില്ല! !Hats off Pearly Chechi❤️😍
    Thanks for 5k Likes🥹♥️

    • @bottlee200
      @bottlee200 22 дня назад +134

      No she it seems she felt uncomfortable anxious and uneasy. As an introvert i could feel the first hand embarrassment.

    • @justinjacob1813
      @justinjacob1813 22 дня назад +119

      @@bottlee200She's an extremely shy person! ! But here she's much active than any other interviews she ever give!!😊

    • @bottlee200
      @bottlee200 22 дня назад +62

      ​@@justinjacob1813 maybe but it feels forced and not to make pearle feel bad...
      She is saying very seriously how she feels like crying when overwhelmed with compliments at 17:11 but pearle can't seem to understand or relate to that feeling so she just dismisses it by saying just cry da. The 1 2 3 method she mentions here is used by anxious people to calm down.She keeps saying no to singing but it's forced.

    • @ItsGod111
      @ItsGod111 22 дня назад +21

      Uncomfortable also

    • @fathimafarsana4503
      @fathimafarsana4503 22 дня назад +4

      Perli charactor so cute.. enikke athrayum ishtaaa perliyaaa...

  • @ShahinZia-r2r
    @ShahinZia-r2r 22 дня назад +5607

    Sai pallavi:- maturity 😊
    Pearl maaney:- naughty 😂❤

    • @ASK-ce6ps
      @ASK-ce6ps 22 дня назад +12

      ❤️ both of them

    • @നിലപാട്
      @നിലപാട് 21 день назад +14

      പേർളി,,,, you know... പെണ്ണ് എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️ നല്ല അസ്സല് പെണ്ണ്... It's not like Pearly. iam so sorry for telling the truth. ❤️

    • @With_truth
      @With_truth 21 день назад +5

      Randuperum❤​@@നിലപാട്

    • @belugaromeo3729
      @belugaromeo3729 20 дней назад +3

      Not naughty... but entho pole onnu..😢

    • @lf_akshay
      @lf_akshay 19 дней назад

      😊😊😊​@@ASK-ce6ps

  • @swafvanjafar313
    @swafvanjafar313 21 день назад +2717

    നിങ്ങൾക്കും റിമി ചേച്ചിക്കുമുള്ള പ്രത്യേക കഴിവാണിത്.. ആരെയും comfort ആക്കാനുള്ള കഴിവ് ❤

    • @rijashome9266
      @rijashome9266 19 дней назад +13

      Satyam.enikishtapetta 2 per

    • @sreejasuresh1893
      @sreejasuresh1893 4 дня назад +1

      ftq rekha യുടെ ഇന്റർവ്യൂ ഉണ്ട് ഒന്ന് കാണു cmnt ബൊക്സ് അതിലും ഗംഭീരം 😂

  • @SUNITHHKRD
    @SUNITHHKRD 22 дня назад +5699

    Plzz....ഞങ്ങൾക്ക് രണ്ട് ലോക അത്ഭുതങ്ങളെ ഒരുമിച്ച് കാണാണം... റിമി ടോമി & പേർളി മാണി😊❤❤❤

  • @anjalimuraleedharan8477
    @anjalimuraleedharan8477 22 дня назад +2557

    സായി പല്ലവി ഇത്രയും നന്നായി പാടുമെന്ന് കരുതിയില്ല. സൂപ്പർ 👌👌👌❤️

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 22 дня назад +9

      ഞാനും

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ 22 дня назад +4

      കുട്ടി ഞാനും നന്നായി പാടും

    • @abintvarghese
      @abintvarghese 22 дня назад +4

      ​@കാരണഭൂതൻബിജ്യൻ ഞാനും പാടും 😅

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ 22 дня назад

      @@abintvarghese ഇൻസ്റ്റായിൽ ഒന്നും നടക്കുന്നില്ല ഇവിടെയെങ്കിലും ഒന്ന് സെറ്റ് ആക്കട്ടെ
      സമ്മതിക്കൂലല്ലേ

    • @mythicfury86
      @mythicfury86 22 дня назад +1

      ​Ayinu

  • @nishitha_ni
    @nishitha_ni 22 дня назад +2488

    എന്തൊരു ഭംഗി ആണ് സായി പല്ലവിയെ കാണാൻ... 🥰❤️

    • @abys4055
      @abys4055 21 день назад +5

      Athilum sundari aanu nishitha

    • @doraemonegaming2629
      @doraemonegaming2629 21 день назад

      ​@@abys4055Kollam mone

    • @Bharath-l5d
      @Bharath-l5d 19 дней назад

      ​@@abys4055abykk തീരെ അസൂയ ഇല്ല 😂

    • @Hakii-x2r
      @Hakii-x2r 19 дней назад

      eda sundara..​@@abys4055

    • @Fluke4u
      @Fluke4u 3 дня назад

      😂😂😂😂entammo asthaana kozhi​@@abys4055

  • @binojpg
    @binojpg 20 дней назад +137

    ഇതായിരിക്കണമെടാ ഇന്റർവ്യൂ!! Pearly knows how to connect to people... Wonderful interview... Editing, music mixing, lighting - everything is so magical!!
    Kudos to the team!!

  • @vieethpodikkattu3213
    @vieethpodikkattu3213 22 дня назад +2845

    എന്റെ പൊന്നാട ഉവ്വേ മേക്കപ് ഇല്ലാതെ ഇത്രയും സുന്ദരി അ മുടിയൊക്കെ നോക്കിയേ കെട്ടി വച്ചത് എന്ത് സിമ്പിൾ ❤

    • @SeethalJB
      @SeethalJB 22 дня назад +20

      കണ്ണ് വിട്ട് 😂😑

    • @user-ui4dw8tm2d
      @user-ui4dw8tm2d 22 дня назад +10

      അത്ര സുന്ദരിയൊന്നുമല്ല

    • @nafakp4909
      @nafakp4909 22 дня назад

      ​@@user-ui4dw8tm2d Theere asuya illa

    • @Vishal-y2i1o
      @Vishal-y2i1o 22 дня назад

      ​@@user-ui4dw8tm2dnjangalkkan

    • @Ancy9877
      @Ancy9877 22 дня назад +73

      @@user-ui4dw8tm2d അത് തനിക് മാത്രം

  • @Reshma-salambasha
    @Reshma-salambasha 21 день назад +513

    Wow😮how fluently Pearle is speaking tamil❤ love from tamilnadu 🥰

    • @shobana7535
      @shobana7535 13 дней назад +5

      She married a Tamil guy

    • @tiktokfavorite3070
      @tiktokfavorite3070 4 дня назад

      ​@@shobana7535His father was employed in chennai, his mother and father are from kerala.

    • @tiktokfavorite3070
      @tiktokfavorite3070 4 дня назад +1

      Most movie going malayalis speak tamil unless they are ശ്യ to speak.. Malayalis grew up watching tamil movies and listening to ilayaraja and later ARRahman.. Even in 80 kamal and rajani movies used to run75-100 days

  • @Skyyy_Flower
    @Skyyy_Flower 22 дня назад +1815

    ഒരിക്കൽ ഏതോ ഒരു വീഡിയോയിൽ pearli പറഞ്ഞത് ഓർമ്മ ഉണ്ട്;"പേര് വെളിപ്പെടുത്താൻ താൽപര്യം ഇല്ലാത്ത മലയാള സിനിമയിലെ ഒരു വല്യ നടൻ ഉപദേശിച്ചത്: കുറച്ച് വർഷം കൂടി കഴിഞ്ഞാൽ പിള്ളേരൊക്കെ ആയിക്കഴിഞ്ഞാൽ പിന്നെ സ്ത്രീകളുടെ ലൈഫ് എല്ലാം ഒരുപോലെ..അങ്ങിനെ എന്തോ pearli പറഞ്ഞത്..ഈ അവസരത്തിൽ സൈ പല്ലവി പറയുന്നു ;രണ്ടു കുട്ടികൾ ആയിട്ട് എല്ലാം നല്ലപോലെ മാനേജ് ചെയ്യാൻ പറ്റുന്നത്, ഇത്രെയും വല്യ space ഉണ്ടാക്കാൻ സാധിച്ചത്.."ഇത് aa നടന് ഉള്ള മറുപടി പോലെ തോന്നി..😇🥰

    • @Roaring_Lion
      @Roaring_Lion 22 дня назад +64

      ലക്ഷത്തിൽ ഒന്നേ ഉണ്ടാകു ഇതുപോലെ. നോർമൽ രീതിയിലുള്ള കാര്യമായിരിക്കും ആ നടൻ പറഞ്ഞത്...so nothing is wrong in that advice 😊

    • @Hyla525
      @Hyla525 22 дня назад +21

      ​@@Roaring_Lionaah best😂

    • @shaheeya3729
      @shaheeya3729 22 дня назад +140

      ​@@Roaring_Lionഓരോ സ്ത്രീയുടെയും വിവാഹത്തിന് ശേഷമുള്ള സന്തോഷവും ആക്റ്റീവ് ആകലോക്കെ husband നെയും family യെയും ആണ് depend ചെയ്തിട്ടുള്ളത്..bcs അവർ ആണ് മിക്കപ്പോഴും പെണ്ണിനെ stop ചെയ്യുന്നത്..
      Pearly ഇവിടെ interview എടുക്കുമ്പോൾ അവളെ ഹെൽപ് ചെയ്യാൻ , മക്കളെ നോക്കാൻ husband um family um കട്ട support ആയി കൂടെ ഉണ്ട്..
      So ശരി ആണ്.. patriarchy മാറാതെ ഇതൊന്നും സാധ്യമല്ല..

    • @airahkasaragod9461
      @airahkasaragod9461 21 день назад +9

      Mammmookka

    • @ashtamidevi2315
      @ashtamidevi2315 21 день назад +8

      I think it smells of Mamooty..but then a lot of people in the Malayalam industry think this way too so who knows :P

  • @yoshnasmommy1150
    @yoshnasmommy1150 20 дней назад +201

    Only for sai palllavi came here but this anchor is rocking im became fan of her those songs puttum kadalai and all was so nice❤ such a sweet interview

  • @anjaly2805
    @anjaly2805 22 дня назад +4449

    Omg🙄😳😳what a surprise ❤️❤️❤️ Two favourites in one frame❤️❤️❤️Thankyou pearlychechi😘😘😘😘Sai❤️❤️❤️❤️love❤️❤️❤️✨✨✨✨✨✨

    • @mehabzhenna1203
      @mehabzhenna1203 22 дня назад +8

      Sathyem 😍😍😍😍

    • @lechuanu2465
      @lechuanu2465 22 дня назад +5

      ❤very true

    • @Life_of_joee
      @Life_of_joee 22 дня назад +3

      Yes❤❤

    • @SudhagarSumathi
      @SudhagarSumathi 22 дня назад +4

      Wow 😲😮 enaku romba romba romba pidikum sai pallavi akka va ❤️😊🥰😍😘👌 ungalayum enaku romba romba romba pidikum Pearle maaney akka ❤️😊🥰😍😘👌 neenga sai pallavi akka va interview pannuvigannu na ethir pakala 😊☺️😛 romba romba surprise ahh iruthuchu😱🤗☺️😊😯 thank you so much Pearle maaney akka ❤😊🥰 romba naal kazhicchu Pearle maaney show interview pandringa 😊☺️🤗 I like you so much akka ❤😊🥰🤗😊😍😘 intha show interview thana akka pls konjam reply pannunga akka ❤️😊🥰😍😘👌🙌👍👏✨💯🧿👀💙💙

    • @dilnanildilnanilvk5070
      @dilnanildilnanilvk5070 22 дня назад +2

      Really enjoyed a lot.

  • @sajinasuneesh383
    @sajinasuneesh383 22 дня назад +5191

    Fidha, premam was my personal favourite movies of sai pallavii❤️... Anyone like mee🫣
    * omg!!🫣 3.7k like in one day👀... Suprised😲❤‍🩹

  • @JOJOPranksters-o6p
    @JOJOPranksters-o6p 22 дня назад +6245

    *pearle & sai pallavi fans ondo like adi🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ambilyvsdhronasworld8509
    @ambilyvsdhronasworld8509 19 дней назад +18

    സായി പല്ലവിയെ കൊണ്ടു വന്നതിനെ thanks പക്ഷേ പേളി മാം നിങ്ങളുടെ ഇന്റർവ്യൂ എന്തൊരു mind relax ആണെന്നോ tension and sad ആണെങ്കിലും മാം നിങ്ങളുടെ ഒരു ചിരി മതി എല്ലാം മാറാൻ അത്രക്കൊരു പവർ ഉണ്ട് നിങ്ങളുടെ sound and motivation and attitude thanku ❤❤❤

  • @sulaikhanisarsulaikha8987
    @sulaikhanisarsulaikha8987 21 день назад +406

    എല്ലാരുംസായിസുന്ദരിയെന്ന്പറയുന്നു എന്നാലും പേർളിയുടെ സ്വഭാവമാണ് എനിക്ക് ഏറ്റവും സുന്ദരം ❤❤❤🎉🎉

  • @CharanYadav-z5t
    @CharanYadav-z5t 22 дня назад +1261

    Understanding 50% , Enjoying 100%.....❤

    • @7-76Hsd
      @7-76Hsd 21 день назад +5

      Us bro us 😂

    • @CharanYadav-z5t
      @CharanYadav-z5t 21 день назад +4

      @7-76Hsd 😅🤭

    • @celinalna
      @celinalna 19 дней назад +3

      Subtitles

    • @CharanYadav-z5t
      @CharanYadav-z5t 19 дней назад +6

      @celinalna Infront of Sai Pallavi's cuteness , subtitles didn't appeared☺️

  • @angieea6718
    @angieea6718 22 дня назад +1061

    Two contrasting personalities😂..
    I can feel the anxiety sai felt 😂

  • @sabithaash
    @sabithaash 20 дней назад +89

    പ്രേമം സിനിമ കഴിഞ്ഞ് ഇത്രവർഷം കഴിഞ്ഞ്...... മലർമിസ്സ്‌ ആയിട്ട് തന്നെ കാണാൻ കഴിഞ്ഞു... Good interview... Really enjoyed ❤

  • @remyanair5036
    @remyanair5036 22 дня назад +656

    പേളി പേളി ആയിട്ടും സായി സായി ആയിട്ടും ബിഹേവ് ചെയ്തു . രണ്ടാളും സ്വന്തം Character വിട്ടു വരാൻ തയ്യാറായില്ല അതാണ് ഈ ഇൻ്റർവ്യൂ ൻ്റെ പ്രത്യേകത
    Sai Pallavi Such a humble disciplined and mature Gal ❤❤❤❤❤❤❤

    • @GopikaHS
      @GopikaHS 22 дня назад +5

      Sai is innocent, straight forward with clarity in thoughts, no flattering deeds,even when we think she is emotional toughest to deal with❤❤❤❤❤❤

    • @user-ew2yg3dsuhvgj
      @user-ew2yg3dsuhvgj 21 день назад

      Yes randalum super ❤️❤️

    • @ravisharavi6153
      @ravisharavi6153 21 день назад

      Yes

  • @SimiDollu
    @SimiDollu 22 дня назад +297

    Ohhhh God Saiiiii Pallaviiiiiii ..Deewali ക്കു വരാൻ പറ്റിയ the bestttttttt Guest..Thank you Pearlllllllll😘

  • @lazy409
    @lazy409 22 дня назад +505

    10 മണിക്കൂറിനുള്ളിൽ മില്ല്യൻ വ്യൂവ്സ്, അതാണ് മലർ മിസ്സിൻ്റെ റേഞ്ച്❤

  • @Snazzyfsn
    @Snazzyfsn 19 дней назад +23

    48 മിനിറ്റ് പോയതേ അറിഞ്ഞില്ല.. എന്ത് രസമായിരുന്നു കണ്ടിരിക്കാൻ. സായി ചേച്ചിയുടെ കൂടെ ഒരു പാട് comfortable ആയിരുന്നു. കുറേ ഇന്റർവ്യൂ കണ്ടിട്ടുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ആണിത്.❤

  • @ShibiK-o8f
    @ShibiK-o8f 22 дня назад +933

    പേളിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവരുണ്ടോ🥰... പേളി ഒരു പാടിഷ്ടം

  • @arjunpiyer8991
    @arjunpiyer8991 22 дня назад +915

    I have watched Fidaa 20 time but I'm still not tired of watching it 🥰

  • @priyanandan6078
    @priyanandan6078 22 дня назад +184

    പേളി മോളെ ഞാൻ സായി പല്ലവിയുടെ കടുത്ത ആരാധിക എത്ര സിമ്പിൾ ആണ്‌ സംസാരം ചിരി കണ്ണ് വളരെ അധികം സുന്ദരി എല്ലാം കൊണ്ട് മുത്താണ് സായി ❤️😍😘സ്‌നേഹനോഷണം ഒന്ന് പറയു പേളി മോളെ 🥰

  • @raamakrishnanvaidyanathan674
    @raamakrishnanvaidyanathan674 16 дней назад +82

    For the very first time I am watching a Malayalam interview…. Wooowwww wowwww..
    Sooo happy to see this interview in Tamil… huge respect … it’s a face like a women next door…
    My respect on Kerala people has increased now…
    Huge love and respect ..💐💐💐

  • @aswathikp4
    @aswathikp4 22 дня назад +335

    She wears the same hair clip so many times, she is so simple😌❤️

  • @suryaps5606
    @suryaps5606 22 дня назад +197

    Sai പല്ലവിയുടെ വേറൊരു interviews ലും ഇത്രയും open ആയിട്ട് കണ്ടിട്ടില്ല. So cute.. And patt സൂപ്പർ. Bhajan portion എന്ത് നല്ല ഫീലാണ്.. Thanks pearly ഇത്രയും നല്ല diwali gift തന്നതിന് ❤️❤️❤️❤️❤️

  • @alfiyama60
    @alfiyama60 22 дня назад +110

    ന്റെ pearly😘😘😘😘😘
    എന്തൊരു ഇഷ്ടമാണെന്നറിയുമോ
    സായി പല്ലവിയെക്കാൾ ഒരുപടി മുകളിൽ ഇഷ്ടം സാദാരണക്കാരിൽ ഒരാളായി നിൽക്കുന്ന പേർളി ആണ്. 🥰

  • @anitakalyanasundaram7987
    @anitakalyanasundaram7987 20 дней назад +151

    First time hearing her singing...it's really awesome...she is all rounder..rocking every where ❤

    • @WitchHarm
      @WitchHarm 20 дней назад +1

      Can you say the name of the song...?

    • @yoga1307
      @yoga1307 5 дней назад

      ​@@WitchHarm nenjil jil jil song from kannathil mutthamittal movie

  • @Whitewile2
    @Whitewile2 22 дня назад +252

    ആ നീല സാരിയിൽ സായ് വളരെ സുന്ദരിയാണ് ❤
    ഞങ്ങളുടെ പ്രിയ മലർ മിസ് ❤️ ശിവകാർത്തികേയനും ഉണ്ടാവണമായിരുന്നു ❤

  • @gouri7888
    @gouri7888 22 дня назад +359

    Pallavi is glowing differently ❤️🫠 So cute 🥰

  • @AnithaAni-b8z
    @AnithaAni-b8z 22 дня назад +109

    പേർളിക്കുട്ടി വലിയ സന്തോഷായി രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ. Sai പല്ലവിടെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം Fida ആണ്.❤

  • @ddiiyyaa22
    @ddiiyyaa22 19 дней назад +121

    Can’t believe an actress like her exists in this era of fast consumerism - doesn’t use any makeup and so simple! Still she’s sooo pretty!! The way your heart is shows on your face!

  • @athiraaami2404
    @athiraaami2404 22 дня назад +524

    RUclips trending no 1ആവും ഇന്നത്തെ ഈ ഇന്റർവ്യൂ ❣️🥰

  • @iann__5359
    @iann__5359 22 дня назад +226

    45:24 that njaana was damnn cute☺️😚❤

  • @bijirpillai1229
    @bijirpillai1229 22 дня назад +166

    37മിനിറ്റ് കൊണ്ട് ഇത്രയും ആളെ പിടിച്ചു ഈ ഷോ കാണാൻ കൊണ്ട് ഇരുത്തിയതിന് പേർളി സൂപ്പർ 🥰🥰 സായി എല്ലാർക്കും ഇഷ്ട്ടം മലയാളികളുടെ മനസ്സ് മനസ്സിലാക്കാൻ പേർളി അതാണ് ഈ ചാനൽ ഷോയുടെ വിജയം ❤️❤️ Happy Diwali 💓💓💓💓🌹🌹🌹

  • @vineethajibin9579
    @vineethajibin9579 22 дня назад +113

    എന്റെ pearle നീ മുത്താണ് ❤❤❤❤ഇന്നലേം കൂടി Fidaa സിനിമ കണ്ടപ്പോൾ ഈ Sai Pallavi നെ കാണാൻ എന്തൊരു ഭംഗി ആണ് എന്ന് പറഞ്ഞതാ... എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നമ്മുടെ മലർ miss ❤❤❤Thank you Pearle ❤❤❤

  • @pkemng6492
    @pkemng6492 22 дня назад +284

    She sings so well like god give her so many talent she is good at dancing good actress she is good at academics now she is good at singing 🤧💞

  • @deepthiranjith298
    @deepthiranjith298 22 дня назад +544

    Unexpected guest😇.. Deewali special episode superb🥰❤️❤️🔥🔥🔥

    • @SudhagarSumathi
      @SudhagarSumathi 22 дня назад +1

      Iam also unexpected in this sai pallavi akka Diwali 🎇 episode surprise ❤😊🥰😍😘 intha Amaran movie Diwali 🎇 release successful ahh poganum 👍👏👌🙌✨💯🧿👀❤😊🥰😍😘 happy 😁😊 Diwali 🎇 all of you dears and sai pallavi akka 💙😊🥰😍😘💙 and Pearle maaney akka 💙😊🥰😍😘💙

  • @maryrinibivera5814
    @maryrinibivera5814 16 дней назад +8

    36:00min... Sai pallavi well explained how a first daughter get brought up by her family and how she feels for herself..... Myself feeling proud to be a daddy's girl with mom's character and feeling blessed to have 2 Lil girls as just pearly have....❤❤❤

  • @daniyajose6998
    @daniyajose6998 22 дня назад +66

    I have never admired any celebrity as much as I feel for her. Sai is truly special ❤️

  • @moonlight-si7jq
    @moonlight-si7jq 22 дня назад +36

    ഞാൻ ചേച്ചിടെ വല്യ fan ആണ്. ബിഗ്‌ബോസ് മുതൽ ഞാൻ ചേച്ചിടെ എല്ലാ വിശേഷങ്ങളും കാണും. ലവ് you chechi❤️❤️

  • @Anna-elizabeth02
    @Anna-elizabeth02 21 день назад +28

    First time watching a celebrity interview without skipping. Such a nice, pleasant , humble and beautiful actress she is ❤.

  • @angelwind7096
    @angelwind7096 14 дней назад +16

    Very honest interviewer pearly and very genuine chat with sai pallavi.. this is the best talk show I have ever seen!

  • @coupsienaksh
    @coupsienaksh 22 дня назад +129

    Pearle is the epitome of love yourself and be yourself. The way sai was feeling overwhelmed with compliments and insecure, pearle made sure that sai really deserves those praise! Such a heartwarming show. Both of them were true and so genuine that's why we people love them so much! So much love! ❤

  • @Dreamstar7526
    @Dreamstar7526 22 дня назад +234

    48minute poyath arinjilla what a beautiful interview❤

  • @shifanarahman34
    @shifanarahman34 21 день назад +47

    I was having such a bad day, a bad week, family, work pressure, desparate about the way my life has turned. But somehow I searched for this interview and watched it. Now I feel better. After watching sai pallavi and pearle, the positive talk and the little joys and sai’s simplicity, made me realise, I can be happy with what I have. Thank yoy both. Happy diwali everybody. Definitely watching amaran on screen.

  • @nikhilvp6872
    @nikhilvp6872 13 дней назад +9

    48 minutes 44 seconds.... Quality time i have spent.. ചിരിച്ചോണ്ട് കണ്ടിരുന്നു

  • @SMiLMiuniverse77
    @SMiLMiuniverse77 22 дня назад +135

    I think Sai is more comfortable with u...seems this iv shows her naughty side more than any of her old ivs...and nice to see ur intro for a golden heart gril from an another golden heart...love from TN❤❤❤❤💓

  • @radhikaprathap1066
    @radhikaprathap1066 22 дня назад +409

    While she leaving the show, our mind feels the premam film she says bye and walking away in that marriage function...let how many years passes away, premam film every scenes is just done afresh...❤❤❤❤

    • @dr.anjalikrishna8722
      @dr.anjalikrishna8722 22 дня назад +2

      It's true

    • @aestheticworld9819
      @aestheticworld9819 22 дня назад +2

      Enikkum thonni

    • @mka301
      @mka301 22 дня назад +3

      Same feeling even after so many years😢❤ back 2014 I was la law student at Chennai and was moving malayalam movie premam with subtitles 😢❤ with tears in eye! I miss malar!

    • @radhikaprathap1066
      @radhikaprathap1066 22 дня назад +3

      Yes... Of course.. She is our Evergreen Malar Miss ...

    • @aksharaks713
      @aksharaks713 22 дня назад +1

      It's amazingly simple truth....❤ That says how natural she is , in her own way...

  • @divyaarjun6860
    @divyaarjun6860 21 день назад +103

    ഇപ്പോഴും ആ ഹെയർ ക്ലിപ്പ്, how simple, pallavi ❤️ Thank you pearle💕

  • @benazeera8985
    @benazeera8985 18 дней назад +16

    ആദ്യമായിട്ടാണ് ഒരു interview ഇത്രയും enjoy ചെയ്തു മുഴുവനും കാണുന്നത്... Thank youu Pearly chechi and Team 💕💕💕👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Rithukrishna-i5r
    @Rithukrishna-i5r 22 дня назад +63

    Sai pallavi♥️ എന്തൊരു ഭംഗിയാ 🌸

  • @anaghaajayakumar8839
    @anaghaajayakumar8839 22 дня назад +140

    ഈ എപ്പിസോഡ് ഫുൾ കണ്ടിരിക്കും ❤️സായി പല്ലവി ❤️❤️

  • @autorSHA-k4r
    @autorSHA-k4r 22 дня назад +47

    got to see certain expressions and shades of Sai pallavi that we’ve never seeen. Pearle must’ve made her so comfortable

  • @priyadarsinibalraj3888
    @priyadarsinibalraj3888 13 дней назад +10

    I am a Sai Pallavi fan, but after this interview I became fan for Pearle Maaney as well.. you are tooooooo good ❤

  • @merinbabu2357
    @merinbabu2357 22 дня назад +75

    Owww😻😻 sai is singing so beautifully....coool cute interview ❤️❤️thanku pearlee chechyy,😘

  • @shibiracp3529
    @shibiracp3529 22 дня назад +194

    1st time hearing sai pallavi singing😍 multi talented one... 😘 thaks to u pearle chechi... 🫂

  • @shahinathasni8132
    @shahinathasni8132 22 дня назад +68

    D2 il aadhyaytt blue saari uduthu vannathaan orma vannath. She is still the same...pearly maaney show❤

  • @divyasareesh
    @divyasareesh 17 дней назад +8

    11:20 🥰🥰🥰🥰
    സാധാരണ interviews കാണുമ്പോൾ 1.5x 2x ൽ ഒക്കെയാണ് കാണാറ്. അല്ലെങ്കിൽ കുറച്ചു കുറച്ച് കണ്ടിട്ട് skip ചെയ്യും But ഈ ഇന്റർവ്യൂ ഫുൾ കണ്ടു അതും normal speed ൽ. Really loved it

  • @FousiyaSajras-bw7ey
    @FousiyaSajras-bw7ey 22 дня назад +726

    Saaii എപ്പോഴും നല്ല ഡ്രസിങ് ആണ് 👍👍👍

    • @Sfathsfath3086
      @Sfathsfath3086 22 дня назад +9

      Idunna ella dressilum nalla bangiyuman ❤️😘

    • @ravisharavi6153
      @ravisharavi6153 21 день назад

      Yes

    • @poojasreekumarmadhavan3436
      @poojasreekumarmadhavan3436 7 дней назад

      Sai pallaviyude പോലെ decent ആയിട്ട് ഉടുക്കാനും, വേറെ ചില actress നെയും, inauguration ലേഡീസ്നേയും പോലെ ഉടുക്കാനും പറ്റും,

  • @molusfoodworld9149
    @molusfoodworld9149 22 дня назад +127

    എന്ത് ക്യൂട്ട് & സിംപിൾ ആണ് സായ് പല്ലവി വീട്ടിൽ ഉള്ള ഒരാളോട് സംസാരിച്ചിരുന്നത് പോലെ തോന്നി❤❤❤❤love you Pearle ❤❤❤

  • @sruthya.r6895
    @sruthya.r6895 22 дня назад +27

    രണ്ടുപേരെയും എന്ത് ഭംഗിയാ കാണാൻ...full of positive energy ❤️

  • @Chandraneethu0202
    @Chandraneethu0202 17 дней назад +13

    How beautifully she sang...pearly paranjathu shariyaanu..last aa chirichillarnne 10/10🔥🔥🔥❤️

  • @muhammadhamaan9819
    @muhammadhamaan9819 22 дня назад +113

    എന്റെ പോന്നേ എന്തുവാണ് ഞാൻ ഈ കാണുന്നത് നമ്മുടെ pealy ചേച്ചി ഒരു സംഭവം തന്നെ 👍🥰❤❤

  • @siddharthkokani3695
    @siddharthkokani3695 22 дня назад +32

    I don't understand the language watched with subtitles and really loved it ... ❤ One of Sai pallavi Fan ❤

  • @Mr_John_Wick.
    @Mr_John_Wick. 22 дня назад +139

    Wow... Its really unexpected...
    സായി പല്ലവി... ❤️❤️❤️
    Thanks Pearly for bring Sai Pallavi to this show.❤️❤️
    സായി പല്ലവി, അതുപോലെ സംവൃത സുനിൽ ഇവരോടൊക്കെ ഇഷ്ടം എന്നതിൽ ഉപരി എന്തോ ഒരു respect തോന്നിയിട്ടുണ്ട്.

  • @Thabassumspace
    @Thabassumspace 15 дней назад +5

    I just finished watching Pearly Ma’am's interview with Sai Pallavi, and I can't express enough how wonderful it felt! The warmth Pearly brought to the conversation, making her guest laugh, smile, and even get a bit emotional, was simply magical. Those 45 minutes flew by so quickly; I was completely captivated! I don’t usually watch full interviews due to work-I usually stick to shorts and reels-but this was worth every second.
    And I have to say, Srini, you’re such a blessing in Pearly’s life! (I even had to Google to find out your full name-Srinish Aravind-because I always hear Pearly lovingly call you "Srini"). While everyone’s journey is unique, the way Pearly treasures you as her prince, her rock, and her "all-in-all" is truly inspiring. You both radiate such positivity, and I feel grateful for the love and joy you share with us. Thank you for being a beautiful light in Pearly’s life, and through her, in all our lives too."

  • @shamalajoseph8645
    @shamalajoseph8645 22 дня назад +55

    I literally experienced goosebumps during this entire show. Sai Pallavi is an angel and her goodness just reflects on her face - so genuine, down to earth and pure. Her smile is to die for. Pearle thanks a ton for bringing Sai Pallavi to your show. You are a star as always- I am a huge fan of you, your spontaneity and sense of humour - you are amazing just the way you are! God bless you and your beautiful fam. Keep rocking!! Happy Diwali.

  • @nirmalasampath3943
    @nirmalasampath3943 22 дня назад +16

    Pearle chechi unga Tamil Adipoli neenga romba cute ah irukinga lots of love from Chennai ❤😘

  • @faizy8576
    @faizy8576 21 день назад +81

    How simple is she! I felt she was insecure about so many things and very shy. Love her ❤

  • @thameemnainar5388
    @thameemnainar5388 8 дней назад +9

    This is my first malayalam interview i see. Very nice interview...especially i love that compiring mam... That mam looking nice, speaking good, very well speaking tamil, just now iam her huge fan.... Loves from tamilnadu..

  • @AjithaN-yd8ec
    @AjithaN-yd8ec 21 день назад +17

    Sai ith entaHn look ond, act chym, paadum, dance kalikum, nanayi padikum.. Hemmmey.. ❤️gem💎
    Both women made the frame so beautiful❤️

  • @nehasujith6452
    @nehasujith6452 22 дня назад +19

    എന്തു രസമാണ് ഇവരുടെ 2പേരുടെയും സംസാരം കേട്ടിരിക്കാൻ skip ചെയ്യാൻ തോന്നുന്നില്ല😘😘😘😘 പെർളി ചേച്ചി you are amazing person in the world😘😘😘❤️❤️❤️💖💖💖love u soo much💖💖💖💖😘😘

  • @mallubeez
    @mallubeez 22 дня назад +191

    ഇത് ശെരിക്കു surprise ആയിപ്പോയി. ... 🥰🥰🥰 എന്റെ രണ്ടു ഫേവറിന്റെ പീപ്പിൾ ഒരേ ഷോയിൽ. .... 😘😘😘 ദിവലി സർപ്രൈസ്‌ കലക്കി. ...❤️❤️❤️

  • @soumyashreeghoshmazumder7341
    @soumyashreeghoshmazumder7341 12 дней назад +7

    I am from Bengal and don't understand this language but still the expressions !❤
    I wish to learn this language soon...for now if subtitles in English would appear I would be so glad then!

  • @IMeghana_4464
    @IMeghana_4464 22 дня назад +126

    13:01...🎶.... 13:34 sai pallvi mam singing 🎶♥️
    Nice interview ♥️

    • @dpk7771
      @dpk7771 22 дня назад +1

      Song name ariyoo..?

    • @dhiyatv32
      @dhiyatv32 22 дня назад +1

      ​@@dpk7771Sai babas Bhajan aan

    • @nimishajayakumar694
      @nimishajayakumar694 17 дней назад

      It is a Sathya Sai Bhajan begins with 'Krishna Madhavaa Madhava Krishna...'

  • @mufi419
    @mufi419 22 дня назад +411

    After few years nilu be like : എന്ത് കൊണ്ട് നിങ്ങൾ അന്ന് എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചില്ല 😂 why mamma 😂 i couldn't get a nice photo with her

  • @divyaanoop2429
    @divyaanoop2429 22 дня назад +176

    Sai pallavi ye kond vannath big surprise for me, superb... 😍

  • @myura2024
    @myura2024 19 дней назад +9

    Thanks pearly for interview her, we are loving her and also you from tamilnadu..🎉.

  • @Fidha837
    @Fidha837 22 дня назад +22

    Sai pallavi nannay paadundd svandham kzhiv thirichariyaathe pooyallo ennulla cheruyoru vishamam, she is innocent and good personality ❤

  • @skmsreekumar
    @skmsreekumar 21 день назад +26

    Beautiful interview and with all senses. Pearly actually sounded so mature and all the questions were amazing and portrayed Pallavi as the natural way all through. Couldn't find a bit of unnatural expressions or any extra effort.. loved this one and Pearly you rocked it... Kudos to Sreeni with timely interfering with the kid, and editing is soo perfect dears. Such a positive interview l. Watched on Dewali and it's a light in my eyes that made my day.❤ Hugs🎉🎉 Happy Diwali 🎇

  • @ameeeeeshhh
    @ameeeeeshhh 22 дня назад +69

    Omg....What a surprise pearly didn't expect this...Favorites in one frame❤

  • @shynibiju6247
    @shynibiju6247 11 дней назад +6

    I couldn't resist myself from commenting on this video..
    Soo soo happy seeing the comments❤.. Many have visited Pearly Maaney Show from TN..and their huge heart to appreciate Pearly saying that this is their first time watching a malayalam interview made my day💓..Pearlyy you're such a gem dear💎..Keep rocking..Lots of Love to you💕
    Sai Pallavi as usual simple and humble❤ ..
    I'm sure you definitely loved the time with pearly and we too are happy that she made you comfortable😌👀..Lots of love from Kerala❤

  • @surajp3147
    @surajp3147 22 дня назад +67

    The cutest interview of pallavi ever❤🤩😍
    Love from Tamil Nadu Pearle Maaney🥳

  • @crazysoul194
    @crazysoul194 21 день назад +28

    Aww pearly.. thankyou for bringing Sai Pallavi to the show. Really nice to see her in a Malayalam show❤

  • @sangeetha3175
    @sangeetha3175 22 дня назад +68

    എന്ത് സുന്ദരിയാ സായി... Natural beauty❤

  • @Gayu_pavi03
    @Gayu_pavi03 10 дней назад +4

    The first time I watched the pearl manney show because of sai pallavi akka.. I'm the biggest fan of pallavi akka...after watching this show your speech and your jolly character is attractive to me sister... Now you're also my fav person and l like you sister ❤😇now I'm a new subscriber of your channel/family...I'm in Madurai...you're famous malayalam to Madurai❤

  • @Shaaa_Naa
    @Shaaa_Naa 22 дня назад +70

    D4 ഡാൻസിൽ Sai pallavi വന്ന episode എന്റെ favorite ആയിരുന്നു.. പിന്നെ ഇപ്പോൾ ശെരിക്കും surprise ആയി ❤❤

  • @farasharafeeq
    @farasharafeeq 22 дня назад +181

    എന്തൊരു down to earth ആണ് ഈ കുട്ടി. ഈ കുട്ടിയുടെ വിജയം അതിൽ ആണ്. ഇവിടുത്തെ കുറെ ഉണ്ട് ഒരു ഫിലിം അഭിനയിച്ചാലേ തള്ളി മറിക്കും

    • @adithilakshmi1841
      @adithilakshmi1841 6 дней назад

      സത്യ സായി ബാബയുടെ ആശ്രമത്തിൽ ചോർ വിളമ്പാൻ okke നിക്കാറുണ്ട് പുള്ളിക്കാരി

  • @ridhustipsandtricks709
    @ridhustipsandtricks709 22 дня назад +160

    മലരേ....... എന്നുയിരിൽ വിടരും പനിമലരേ.......❤❤❤❤❤ മലർ miss നെ മറക്കാൻ കഴിയോ മലയാളിക്ക്....

  • @prvlogs5046
    @prvlogs5046 20 дней назад +15

    ഇന്നലെ film കണ്ടു.... Sai പല്ലവീടെ അഭിനയം kalakeendu... എനിക്ക് പ്രേമം movie യെക്കാളും അഭിനയം super ആയി തോന്നി 😊

  • @smsya
    @smsya 22 дня назад +126

    Though I don't understand malayalam, Pallavi rocked with her voice and singing a song.

    • @priyankaap4542
      @priyankaap4542 22 дня назад +10

      She talked in Tamil
      Not malayalam
      She's from TamilNadu

    • @smsya
      @smsya 22 дня назад +8

      @ I know she is from TN. I thought she spoke a bit of it in Malayalam and rest in Tamil

    • @Happysoul4
      @Happysoul4 21 день назад

      ​@@priyankaap4542She is from sreelenka

    • @spandanakuchi1498
      @spandanakuchi1498 17 дней назад

      There are subtitles you can use it

    • @நிகில்ரத்னம்
      @நிகில்ரத்னம் 17 дней назад +1

      ​@@smsya she's from baduga community who speaks different language like mix of tamil + kannada

  • @itsme-sukanya
    @itsme-sukanya 22 дня назад +130

    ഇത് ശെരിക്കും സർപ്രൈസ് ആയി പോയി...🎉🎉🎉🎉കിടുക്കി 😍😍👍pearly ചേച്ചിടെ കൂടെ ഇരുന്നാൽ എല്ലാവരും ഹാപ്പി & comfortable ആണ് it's really a blessing ❤❤

  • @LisbellaAmal
    @LisbellaAmal 21 день назад +75

    I am a new parent and when I see Sai, I feel parents play such an important role in building confidence in a child.. loved when she said "What you did is wrong, but you are a good girl"
    We are after all just reflections of hardworking and patient parents..
    Once again, a wonderful interview ❤❤😊

  • @The2010arian
    @The2010arian День назад +1

    Her clothes, body language, smile and general conduct is so genuine that she is an ideal role model for everyone ❤💙! Thanks Sai Pallavi for being who you are ! Love from Delhi 😊

  • @anjithasuresh279
    @anjithasuresh279 22 дня назад +185

    Sai Pallavi is becoming beautiful day by day❤