Oru Sanchariyude Diary Kurippukal | EPI 523 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 26 янв 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_523
    #santhoshgeorgekulangara #sancharam #travelogue #mali #maldives #maldivesbeach #maldivesissue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 523 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Комментарии • 813

  • @naseerinka
    @naseerinka 4 месяца назад +179

    സർ, ഞാൻ ഒരു ലക്ഷദ്വീപുകാരനാണ്.
    അങ്ങ് ഇവിടെ താമസിയാതെ തന്നെ ഒന്നുകൂടെ വന്ന് നിലവിലെ അവസ്ഥകളെക്കുറിച്ച് ലോകത്തെ അറിയിക്കുകയും സർക്കാറിന് ആവശ്യമായ ഉപദേശങ്ങൾ നൽകുകയും വേണം. തദ്ദേശവാസികൾക്ക് കൂടി ഗുണമുണ്ടാകുന്ന, തൊഴിലവസരമുണ്ടാക്കുന്ന തരത്തിൽ അനുയോജ്യമായ വികസനത്തിന് നല്ല കാഴ്ചപ്പാടിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും ആവശ്യമുണ്ട്. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @kannankrishnapillai5985
      @kannankrishnapillai5985 4 месяца назад +3

      God came there with in 2 year ur place wil change ❤🎉

    • @jobinjoyjoy4754
      @jobinjoyjoy4754 4 месяца назад

      ❤❤👍👍

    • @user-ot3gx7bh6z
      @user-ot3gx7bh6z 4 месяца назад +7

      ഞാൻ ലക്ഷദ്വീപിൽ വന്നിട്ടുണ്ട്. എത്ര നല്ല മനുഷ്യരാണ് അവിടെ ഉള്ളത്. ❤️❤️❤️

    • @skylark5249
      @skylark5249 3 месяца назад +2

      3600 crore budget il kendram allocate cheythille...ini thamasiyathe avide development varum...pakshe videsha tourists avidam nashippikkathe nokkanam. Nammde coral reefs veendum valarthi edukkan scientists shramikkanam.

    • @abdullathiefd3068
      @abdullathiefd3068 3 месяца назад

      😂😂​@@kannankrishnapillai5985

  • @ameenudheenmannaril7038
    @ameenudheenmannaril7038 4 месяца назад +186

    നമ്മുടെ നാട്ടിലെ ടൂറിസം:
    പുഴയുടെ അല്ലെങ്കില്, കായലിന്റെ തീരത്ത് 100 മീറ്റർ നടപ്പാത.
    പാലത്തിമ്മെ ലൈറ്റ്
    ഏതെങ്കിലും മല മുകളില് Glass Bridge.
    കുട്ടികൾക്ക് കളിക്കാന് 4 ഊഞ്ഞാല്.
    ഈ പറഞ്ഞതിന്റെ എല്ലാം തൊട്ടപ്പുറത്ത് മാലിന്യ കൂമ്പാരം വേറെ ഉണ്ടാവും

    • @manut1349
      @manut1349 4 месяца назад +5

      yes correct

    • @Jozephson
      @Jozephson 4 месяца назад

      😂

    • @boomboom23023
      @boomboom23023 4 месяца назад +4

      അതിൽ നിന്നും നല്ല അസ്സല് ദുർഗന്ധവും🤣😜

    • @sopanampgd7477
      @sopanampgd7477 4 месяца назад

      😂

    • @ameerahsan5300
      @ameerahsan5300 4 месяца назад

      Endha cheyya avastha

  • @user-yo4hu8sd6q
    @user-yo4hu8sd6q 4 месяца назад +85

    പലരും കുടുംബത്തെ കാണിച്ചിട്ടാണ് കാഴ്ചക്കാരെ കൂട്ടുന്നത് ഇവിടെ ആളെകൂട്ടുന്നത് ലോകം കാണിച്ചിട്ട് അതാണ് കോൺഫിഡൻസ് ❤

    • @aboobakkarseethy
      @aboobakkarseethy 4 месяца назад +2

      പിറന്നു വീണ കുട്ടിയെ കാണിച്ചു യാത്ര ചെയ്ത റീച്ച് കൂട്ടുന്നവർ ആണ് ഉള്ളത്

  • @annievarghese6
    @annievarghese6 4 месяца назад +467

    മാലദ്വീപ് ലക്ഷദ്വീപ് രണ്ട് ദ്വീപ് സമൂഹങ്ങ ളെ പ്രേഷകർ വ്യക്തമായി കാഴ്ചകളും വിവരണങ്ങളും കൊണ്ട് സത്യം വെളിവാക്കിയ ലോകസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ക്കു അഭിനന്ദനങ്ങൾ ഇത്രയും കൃത്യമായി പറയാൻ കേരളത്തിൽ അല്ല ഇൻഡ്യയിൽ തന്നെ ആരുമില്ല ❤❤❤❤❤🎉🎉🎉🎉

    • @dn5968
      @dn5968 4 месяца назад +9

      Wow 😂 really

    • @Issac-iw4zk
      @Issac-iw4zk 4 месяца назад +6

      Yes

    • @shajudheens2992
      @shajudheens2992 4 месяца назад +7

      He is well explained and appreciate his knowledge but geographical position of Maldives is the main advantage of Maldives

    • @mubarakmunna9930
      @mubarakmunna9930 4 месяца назад +1

      yh

    • @SalomonTPSalomonTP
      @SalomonTPSalomonTP 4 месяца назад

      😊😊😊pl😊😊😊😊😊😊😊😊😊

  • @mohammedihsan7755
    @mohammedihsan7755 4 месяца назад +69

    I am from ലക്ഷദ്വീപ് ....sir എന്തൊരു പെർഫെക്ട് ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞത് ... പറഞ്ഞതൊക്കെ വളരെ ശരിയാണ് 💯

    • @dingribeast
      @dingribeast 4 месяца назад

      Which island?

    • @mohammedihsan7755
      @mohammedihsan7755 4 месяца назад +1

      @@dingribeast agatti

    • @dingribeast
      @dingribeast 4 месяца назад +1

      @@mohammedihsan7755 OK, Hamza master, Abdul Salam master were all my teachers in Kavaratti.

    • @GG-qu7fg
      @GG-qu7fg 3 месяца назад

      @@mohammedihsan7755❤

  • @nobimathew9092
    @nobimathew9092 4 месяца назад +241

    ദൃശ്യത്തില്‍ ,കുടുംബം കയറി വരാത്തത് ആണ് SAFARI യുടെ വിജയം... ❤..ഇവിടെ പലരുടെയും കുടുംബം ആണ് പ്രേക്ഷകര്‍ കാണേണ്ടത്‌...

    • @Zeal_20
      @Zeal_20 4 месяца назад +8

      True

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 4 месяца назад +36

      അതെ അവർ തിന്നുന്നതും ഷോപ്പിങ്ങിന് നടത്തുന്നതും അവർ പുതിയ പെറ്റിനെ വാങ്ങിയതും ഇതെല്ലാം നമ്മൾ കാണണം എന്നിട്ട് അവർക്ക് ലൈക്കും കമൻ്റും കൊടുത്തു അവർക്ക് നമ്മൾ വരുമാനം ഉണ്ടാകി കൊടുക്കണം കാണുന്നവന് എന്തങ്കിലും തരത്തിൽ ഉപകാരപ്പെടുന്ന ഒന്നും അതിൽ ഉണ്ടാകില്ല.

    • @Saji202124
      @Saji202124 4 месяца назад +7

      Ad matrmo selfi modile avrde montha sahidem nammal kazcha kndolanam..adane etevum arochakam..😢

    • @Orangemedia..original
      @Orangemedia..original 4 месяца назад

      😂😢 മാത്രം അല്ല കഴിച്ചകൾക്ക് പകരം അവന്റ ഒക്കെ മോന്തയും

    • @shuhaibmohammed4725
      @shuhaibmohammed4725 4 месяца назад +4

      Correct bro stalangal kanan irikkun nmml kandavante mughm kananm

  • @rahmannaduvilothi9560
    @rahmannaduvilothi9560 4 месяца назад +130

    രാഷ്ട്രീയം നോക്കാതെ രാഷ്ട്രത്തിന്റെ ഉന്നമനത്തിന് വേണ്ടി എല്ലാവരുംഒന്നിച്ചാൽ നമ്മളെ തകർക്കാൻ ആർക്കും പറ്റില്ല,മേരാ ഭാരത് മഹാൻ 🎉

    • @sampilgrim7839
      @sampilgrim7839 4 месяца назад +1

      How is it possible with Operation Lotus?

    • @annievarghese6
      @annievarghese6 4 месяца назад +6

      ഓപ്പറേഷൻ താമര വിരിയിക്കാൻ കച്ച കെട്ടി കോടികളുമായി കാത്തിരിക്കുന്നവരും അതു വാങ്ങുന്നവരും ഉള്ള കാലത്തോളം ഒന്നിച്ചെങ്ങനെ നിൽക്കും

    • @prs8031
      @prs8031 4 месяца назад

      BJP യിൽ നിന്ന് മറ്റു പാർട്ടികളിലേക്ക് പോകുന്നവരെ എങ്ങനെ വിലയിരുത്തുന്നത്​@@annievarghese6

    • @PraveenVL
      @PraveenVL 3 месяца назад

      @@annievarghese6bjp ഉള്ളത് കൊണ്ട് രാഷ്ട്രത്തിന്റെ ഉന്നമനം വേണ്ടാ രാഷ്ട്രം നശിച്ചുപോകട്ടെ എന്നാശിക്കുന്ന വികൃതപൗരന്മാർ മതവും രാഷ്ട്രീയവും രാഷ്ട്രത്തിനു മുകളിലെന്ന് ചിന്തിക്കുന്ന നശിച്ച ജന്മങ്ങൾ

    • @PraveenVL
      @PraveenVL 3 месяца назад

      Any thing can be possible. It does not matter whether its lotus or any other. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും bjp ഉള്ളത് കൊണ്ട് രാഷ്ട്രത്തിന്റെ ഉന്നമനം വേണ്ടാ രാഷ്ട്രം നശിച്ചുപോകട്ടെ എന്നാശിക്കുന്ന വികൃതപൗരന്മാർ മതവും രാഷ്ട്രീയവും രാഷ്ട്രത്തിനു മുകളിലെന്ന് ചിന്തിക്കുന്ന നശിച്ച ജന്മങ്ങൾ മൈഗ്രേറ്റ് ചെയ്യട്ടെ

  • @natashakrishnanandan9122
    @natashakrishnanandan9122 3 месяца назад +5

    1998ൽ ഞങ്ങൾ ലക്ഷദ്വീപിലെ കവരത്തിയിൽ ഉണ്ടായിരുന്നു.. അഞ്ചാം ക്ലാസ്സിൽ പഠിക്കുവാരുന്നു. 🥰ഭാരത് സീമ, ടിപ്പു സുൽത്താൻ, ഒക്കെ ആയിരുന്നു അന്നത്തെ കപ്പലുകൾ. ഈ പറഞ്ഞ ബോട്ട് യാത്ര ഒക്കെ ഇപ്പോളും ഓർമ ഉണ്ട്. കവരത്തി ദ്വീപും അവിടുത്തെ സ്നേഹ സമ്പന്നരായ മനുഷ്യരും ഇന്നും ഓർമയിൽ ഉണ്ട്. ഇനിയും ഒരു യാത്ര പോകണമെന്നുണ്ട് അങ്ങോട്ട് 😍

  • @hemantdasc.k3732
    @hemantdasc.k3732 4 месяца назад +156

    SGK നിങ്ങളുടെ വിലയിരുത്തൽ ശരിക്കും ആസ്വാദകാരം ആണ്

  • @sanalkumar6938
    @sanalkumar6938 4 месяца назад +32

    ഇത് ഹിന്ദിയിൽ ആയിരുന്നെങ്കിൽ എല്ലാ ഇന്ത്യക്കാർക്കും ഒരു സമഗ്രമായ യാഥാർത്ഥ്യം കിട്ടുമായിരുന്നു. അവർക്ക് വേണ്ടത് ചൈന ഭംഗിയായി നടപ്പിലാക്കുന്നു. അതിനുള്ള നന്ദി അവർ കാണിക്കുന്നു. അത് ഇന്ത്യാക്കാർ diplomatic ആയിട്ട് കൈകാര്യം ചെയ്യണം.

    • @anamika12123
      @anamika12123 4 месяца назад +1

      I don’t think it’s that simple, yes common Indians normally reacts more emotionally and dramatically, that’s what happened in India Maldives issue recently. Current Maldives PM has created a narrative which is anti India for a political use as their government was pro India for a long time. Also he was having a good link with China ( these infrastructure developments which was shown in the video was mostly done while current PM was minister of unban development) possibly he has become a tool for China to indulge their BRI plans. Secondly there are many Hindi and English channels give true and honest videos about the situation and you may not be knowing about it. And last point, Indian diplomacy is not loud like Indian drama, it’s only the matter of time it will evolve as per Indian interest (FYI India is not the only county irritated with Chinese presence, US is just below Maldives with their biggest military presence in the region)

    • @anamika12123
      @anamika12123 4 месяца назад

      I don’t think it’s that simple, yes common Indians normally reacts more emotionally and dramatically, that’s what happened in India Maldives issue recently. Current Maldives PM has created a narrative which is anti India for a political use as their government was pro India for a long time. Also he was having a good link with China ( these infrastructure developments which was shown in the video was mostly done while current PM was minister of unban development) possibly he has become a tool for China to indulge their BRI plans. Secondly there are many Hindi and English channels give true and honest videos about the situation and you may not be knowing about it. And last point, Indian diplomacy is not loud like Indian drama, it’s only the matter of time it will evolve as per Indian interest (FYI India is not the only county irritated with Chinese presence, US is just below Maldives with their biggest military presence in the region)

    • @sanalkumar6938
      @sanalkumar6938 4 месяца назад

      @@anamika12123 agree with you

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 4 месяца назад +20

    ഞാനും പോയി 2010-ഇൽ പരീക്ഷ ഡ്യൂട്ടിക് ഒരു മാസം അന്ത്രോതിൽ. ഇതിൽ പറഞ്ഞ എല്ലാംട്രീറ്റും ഞാനും അനുഭവിച്ചിട്ടുണ്ട്. ഞാൻ അവിടുത്തെ ബുക്ക്‌ വാങ്ങി അവിടുത്തെ ജീവിതങ്ങൾ ഡയറി ആകിയിട്ടുണ്ട്. അതെല്ലാം ഇവിടെ വന്ന് എല്ലാവരോടും വിശദീകരിച്ചിട്ടുണ്ട്

  • @shahbasali710
    @shahbasali710 4 месяца назад +70

    ഡയറികുറിപ്പുകളുടെ നോട്ടിഫിക്കേഷൻ വരുന്നത് കാണുമ്പോൾ കിട്ടുന്ന ഒരു ഹാപ്പിനെസ്സ് ❤❤❤

  • @kannanvrindavanam9724
    @kannanvrindavanam9724 4 месяца назад +46

    പാലത്തിലെ വെളിച്ചം 😁😁.. യാ മോനെ... എജ്ജാതി ട്രോൾ 😂😂😂

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 4 месяца назад

      😅😅😁😁😁

    • @pradeepputhumana5782
      @pradeepputhumana5782 4 месяца назад

      1960 ലെ ചിന്താഗതി ഉള്ള തള്ള് മന്ത്രി , ലെ കേരള പ്രജകൾ 🤔🤔🤔.

  • @user-ys5ix9yf5x
    @user-ys5ix9yf5x 3 месяца назад +3

    ഞാൻ ഒരു ലക്ഷദ്വീപ് കാരനാണ് ഇദ്ദേഹം ഇവിടെ വിവരിച്ചത് വളരെ വളരെ ശരിയാണ്..

  • @sudhakarann5507
    @sudhakarann5507 4 месяца назад +29

    ശ്രീ സന്തോഷ് ജോർജ് കുളങ്ങര താങ്കൾ തന്നെയാണ് യഥാർത്ഥ മനുഷ്യസ്നേഹി യാഥാർഥ്യങ്ങൾ തുറന്നു പറയുവാനുള്ള ആർജ്ജവം ആരെയും വേദനിപ്പിക്കാതെ ആരെയും പ്രീതി പെടുത്താതെ രാജ്യസ്നേഹം തുളുമ്പുന്ന സംഭാഷണം

  • @rameshn7762
    @rameshn7762 4 месяца назад +94

    Sir, no need to watch any Indian TV for news, views and solutions.
    You are doing it professionally, unbiased and with a honest conscience!
    Please don't stop now. ❤

  • @haribabuk5063
    @haribabuk5063 4 месяца назад +48

    അത്യാവശ്യമായി കേരളത്തിലെ നിലവാരം. ഇല്ലാത്ത വർക്കല പോലെയുള്ള ബീച്ചുകളെപ്പറ്റി ഒരു വീഡിയോ ചെയ്യണം, അവിടങ്ങളിലെ മാലിന്യങ്ങൾ, തെരുവ് നായ ശല്യം, നാട്ടുകാരുടെ മനോഭാവം എല്ലാം,
    കണ്ണു തുറക്കട്ടെ മലയാളി

    • @Bas4514
      @Bas4514 4 месяца назад +2

      ജനങ്ങളെ ക്കാൾ തെരുവ് നായ്ക്കൾ ഉള്ള നാട്

    • @kj_george
      @kj_george 4 месяца назад

      തെരുവ് നായ്ക്കൾ ഉണ്ടെങ്കിൽ അല്ലെ അതു കടിച്ചു മനുഷ്യന് പരികുപറ്റി അതിന്റെ കുത്തിവെപ്പ് എടുക്കാൻ.പറ്റു അങ്ങനെ കാശുണ്ടാകാൻ പറ്റു ഹോസ്പിറ്റൽകാർക് 😂

    • @avishshaji700
      @avishshaji700 4 месяца назад +3

      ബാക്കി beaches വെച്ച് compare ചെയ്യുമ്പോൾ വൃത്തിയുള്ള ബീച്ച് ആണ് വർക്കല... താൻ വേറെ യാത്ര ചെയ്യാത്തത് കൊണ്ട് തോന്നുന്നതാ

  • @ajikumar8989
    @ajikumar8989 4 месяца назад +57

    ലോകം ടീവി യിൽ kudi കാണിച്ചു തന്ന sgk

  • @user-wl4qx3kk4u
    @user-wl4qx3kk4u 4 месяца назад +45

    സാർ പറഞ്ഞതു പോലെ ലക്ഷദ്വീപിലെ ആൾക്കാർ വളരെ ആദിത്യ മരൃദാ ഉള്ളവരണ്,സൽക്കാരം പ്രിയരും ആണ്, ഈ കാലഘട്ടത്തിലും അവർ അനുഭവിക്കുന്ന ദുരിതങ്ങൾ ചില്ലറയല്ല,യാത്ര സൗകര്യങ്ങൾ,ചികിത്സ കിട്ടാനുള്ള ബുദ്ധിമുട്ട്, വിദ്യാഭ്യാസം,ഇതുപോലുളള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ചെയ്യാതെ അവിടെ ടൂറിസം എങ്ങനെ നടപ്പിലാക്കും...ടൂറിസം വരുന്നതിൽ അവിടെ ആർക്കും എതിർപ്പില്ല പക്ഷെ അത് അവിടെത്തെ സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ വേണം അത് ടെവലപ്പ് ചെയ്ത് എടുക്കാൻ....ടൂറിസവുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ സാറിൻറെ നല്ല അഭിപ്രായങ്ങൾ കൂടി അതുമായി ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കുന്നു..

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 месяца назад +2

      അതൊക്കെ വന്നോളും

    • @junujunz490
      @junujunz490 4 месяца назад

      വരും, വരുമായിരിക്കും

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 3 месяца назад

      70കൊല്ലം കോൺഗ്രസ്‌ ഭരിച്ചു..ഇപ്പോൾ മോഡി വന്നു നിങ്ങൾക്ക് വേണ്ടത് മോഡി സർക്കാർ തരും..ഇപ്പോൾ അതിവേഗം ഇന്റർ നെറ് കിട്ടിയില്ലേ..അനാവശ്യ രാഷ്ട്രീയം കളിക്കാതെ ഇരുന്നാൽ ബിജെപി സർക്കാർ വികസനം കൊണ്ട് വരും കേരളത്തിലെ രാഷ്ട്രീക്കാരെ പോലെ ബിജെപി വിരുദ്ധ ഉഡായിപ് പരുപാടി ഇറക്കാതെ ഇരുന്നാൽ മതി.

  • @velayudhana9697
    @velayudhana9697 4 месяца назад +8

    മാലദ്വീപിലും ലക്ഷ ദ്വീപിലും പോയ അനുഭവം,, വിവരണം മനോഹരം 👍

  • @sudhi00794
    @sudhi00794 4 месяца назад +23

    ആരായാലും വന്ന വഴി മറക്കരുത്.. അതുപോലെ തന്ന കൈയെയും....

  • @vinodkrishnan3721
    @vinodkrishnan3721 4 месяца назад +44

    The major difference b/w we and Maldivians...we react emotionally and they act practically...salute to SGK for his comparison in perfection.

    • @ATHUWA
      @ATHUWA 4 месяца назад

      They are developing connectivity...
      We are degenerating our connectivity...
      Learn about the Lakshadweep connectivity between the present and the past...

  • @yoosafalikpy4530
    @yoosafalikpy4530 4 месяца назад +51

    അന്ന് ഷൗക്കത്തിനെയും അബുവിനെയും അവിടെ വിട്ട് ഹെലികോപ്റ്ററിൽ ഒറ്റക്ക് പോന്ന കഥ മുൻപ് പറഞ്ഞത് ഓർമയുണ്ട്..അന്നാ കഥ പറഞ്ഞതിന് ശേഷം അവർ മിണ്ടാറുണ്ടോ....😅

  • @arundev171
    @arundev171 4 месяца назад +45

    Star dialogue of the day
    പാലത്തിലെ light

  • @ktashukoor
    @ktashukoor 4 месяца назад +27

    22:10 ഭരത് സീമ ഇവിടത്തെ നാടൻ പാട്ടുകളിൽ മാത്രം. അതൊരു വല്ലാത്ത nostalgia ആണ് ഇവിടുത്തുകാർക്ക്

  • @Rajan-cg7ht
    @Rajan-cg7ht 2 месяца назад +1

    ഇത്രയും നയതന്ത്രപരമായും ചരിത്രപരമായും മാലിയെ കുറിച്ച് പറഞ്ഞു തന്ന സന്തോഷ്‌ സാറിന് ബിഗ്സല്യൂട്ട്

  • @user-ro2so1zg9y
    @user-ro2so1zg9y 4 месяца назад +28

    മാല ദീപ് വിശേഷവും, ലക്ഷദീപ് വിശേഷവും സന്തോഷ്‌ സാറിലൂടെ അറിയാൻ കഴിഞ്ഞു..... ലോക സഞ്ചാരിക്കു ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @mohammedshafeek5115
    @mohammedshafeek5115 4 месяца назад +16

    രണ്ട് മാസം മുൻപ് കേരളത്തിലെ ഗോവ എന്നറിയപ്പെടുന്ന ഏറ്റവും മനോഹരമായ ക്ലിഫ് ബീച്ചായ വർക്കലയിലേക്ക് സുഹൃത്തുക്കളുമൊത്ത് പോയിരുന്നു. സ്വകാര്യമേഖലയിൽ അവിടെയുള്ള പ്രോപ്പർട്ടികളും കച്ചവടസ്ഥാപനങ്ങളും റിസോർട്ടുകളുമെല്ലാം മനോഹരമായിത്തന്നെ വിദേശികളെയും അന്യസംസ്ഥാനത്തു
    നിന്നുമുളള ടൂറിസ്റ്റുകളെയും സ്വീകരിക്കുന്നുണ്ട്. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അടിസ്ഥാനമായി ചെയ്യേണ്ട യാതൊന്നും അവിടെയില്ലതാനും. ക്ലിഫിന്റെ മധ്യഭാഗത്തുള്ള ഹെലിപ്പാടിന്റെ ടാറിംഗ് കഴിഞ്ഞുള്ള ഭാഗമെല്ലാം കാട്മൂടി കടലിലേക്ക് കാഴ്ചമറക്കും വിധം മൂടിക്കിടക്കുന്നു. തീരപ്രദേശത്ത് പലയിടത്തും നടന്ന് പോകാൻ പ്രശ്നമുള്ളവിധം ഇടിഞ്ഞ്പൊളിഞ്ഞ് ദണ്ഡുകൾ വെച്ച് കട്ടിയിട്ടിരിക്കുന്നു.😢 പിന്നെ വഴിയോരത്തും കടലോരത്തുമുള്ള മാലിന്യം വേറെയും.
    ഇതാണ് നമ്മുടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ അവസ്ഥ.
    (ഫോട്ടോകൾ തെളിവായി എടുത്ത് വെച്ചിട്ടുണ്ട്)

  • @mashoodabdullah
    @mashoodabdullah 4 месяца назад +11

    ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ കുട്ടനാട്ടിൽ ഒരു സീ പ്ലൈൻ സർവീസ് തുടങ്ങാൻ തീരുമാനിച്ചു ഉൽഘാടനം മാത്രം നടന്നില്ല.. അവിടെ മീൻ പിടിക്കുന്നവർക്ക് തൊഴിലിന് തടസ്സം വരും എന്ന് കാരണം

  • @Happylifekerala
    @Happylifekerala 3 месяца назад +1

    ഇത്രയും വ്യക്തമായി ഈ ലോകത്തു ഈ വിഷയങ്ങൾ പറയാൻ മറ്റാർക്കും കഴിയില്ല, ആയിരം വട്ടം പറഞ്ഞത് വീണ്ടും പറയുന്നു ഈ മനുഷ്യന്റെ മാത്രം വാക്കുകൾ ഇന്ത്യൻ ടുറിസം ഡിപ്പാർട്മെന്റ്കൾ സ്വീകരിച്ചാൽ നമ്മൾ ഒരുപാട് നേടും 👌👌👌👌👌

  • @ratheeshvallikunnam
    @ratheeshvallikunnam 4 месяца назад +40

    എന്റെ ഒരാഗ്രഹമാണ് താങ്കളെ ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റ് ആയി നിയമിച്ചാൽ താങ്കൾ അത് ഏറ്റെടുക്കുമോ🎉 മാറുന്ന ഇന്ത്യയിൽ താങ്കളെപ്പോലുള്ളവരുടെ കടമ വളരെ വലുതാണ് ❤

    • @oru_sancharapriyan_
      @oru_sancharapriyan_ 4 месяца назад +12

      സമയകുറവുണ്ട് 😢😢.. എന്നാലും നോക്കാം 😁w

    • @ravindrangopalan
      @ravindrangopalan 4 месяца назад +3

      ​@@oru_sancharapriyan_അതിനു ലക്ഷദ്വീപ് കേരള സർക്കാരിന്റെ കീഴിൽ അല്ലൊല്ലോ

    • @jalajabhaskar6490
      @jalajabhaskar6490 4 месяца назад

      @@oru_sancharapriyan_😂😂😂

    • @m.pmohammed9366
      @m.pmohammed9366 4 месяца назад

      സംഘികളെ മാത്രമേ ലക്ഷദ്വീപിൻ്റെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയുള്ളൂ എന്ന് ഇന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും അറിയാം.

    • @appuappu8044
      @appuappu8044 4 месяца назад

      Up yudeth aakkiyaalo annaaa marunna india😂😂😂

  • @designerpaperbags
    @designerpaperbags 4 месяца назад +8

    ഈ പറഞ്ഞതെല്ലാം സത്യം... രണ്ടു ദ്വീപുകളും ഞാൻ സന്ദർശിച്ചിട്ടുണ്ട്

  • @user-dt3cy7jh7m
    @user-dt3cy7jh7m 4 месяца назад +11

    I am from lakshdweep , and if you are decided to visit lakshadweep you must visit these islands (chetlat,kiltan,bitra) not only kavarathi or minicoy

  • @kvsabu6712
    @kvsabu6712 4 месяца назад +5

    Very useful indeed. Thanks a lot, Mr. Santhosh.. cheers!

  • @sreeranjinib6176
    @sreeranjinib6176 4 месяца назад +11

    അങ്ങയുടെ വിവരണങ്ങളിൽ നിന്ന് ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി മാലിയെ കുറിച്ചും ലക്ഷദ്വീപിനെ കുറിച്ചും നന്ദി

  • @ratheeshvallikunnam
    @ratheeshvallikunnam 4 месяца назад +21

    സത്യസന്ധമായ നിരീക്ഷണം നല്ല അഭിപ്രായം❤

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 4 месяца назад +14

    ലക്ഷ്ദ്വീപ് മുത്താണ് 😍😍

  • @tonyjohn8020
    @tonyjohn8020 4 месяца назад +1

    Thanks dear SGK & team safari TV..🌻🌸🌼🌺💐🌹

  • @arundev1
    @arundev1 4 месяца назад +1

    The way you explained this is just amazing. Thank you.

  • @qtmobiles
    @qtmobiles 4 месяца назад +44

    ദ്വീപുകൾ തമ്മിൽ പാലം ഉണ്ടാക്കിയില്ലേലും ദ്വീപുകൾ തമ്മിൽ യൂറോപ്പ്യൻ ടെക്‌നോളജി ഉള്ള ജങ്കാർ എങ്കിലും വേണം. പക്ഷെ ലക്ഷ ദീപിന് കരക്ക് അടുപ്പിക്കാൻ ഉള്ള ഒരു കടൽ പാലം പോലും ഉണ്ടാക്കാൻ ഇന്ത്യക്ക് സാധിക്കുന്നില്ല എന്നതാണ് സങ്കടം 😢

    • @Italianmallu292
      @Italianmallu292 4 месяца назад +7

      Saadhikum..onu wait chey koyaaa...kaanaan pokunathu kandu thanne ariyu

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 4 месяца назад +4

      ഇരുപ്പത്തിരണ്ടു കിലോമീറ്റർ നീളമുള്ള കടൽ പാലം മുബൈയിൽ ഉപയോഗത്തിലുണ്ട്

    • @c.rgopalan2889
      @c.rgopalan2889 4 месяца назад +3

      ​@@Italianmallu292തീവ്രവാദിയുടെ ഭരണത്തിൽ അത് നടക്കില്ല .പള്ളി പൊളിക്കലും വംശഹത്യ നടത്തലും പിശാചിന് ആലയമുണ്ടാക്കലുമാണല്ലോ ഞമ്മൻ്റെ മെയിൻ പണി.

    • @Italianmallu292
      @Italianmallu292 4 месяца назад

      @@c.rgopalan2889 palli polichathu ante congikalude kaalathaanu..kaalathinte neethi...ithe safari channel Indiayil palayidathum sancharicha video undu...onu kandu noku...(especially Gujarat)...
      Pine pisachinte aaalayaam... videshikalude vaalinepedichum samvaranathinu vendi matham maari pisachukalku palli panithu athinu munpil mutte kuthi nilkuna neeyonum theevravaathi polum alla verum bheerukal matram!!

    • @dingribeast
      @dingribeast 4 месяца назад

      @@knightofgodserventofholymo7500 There depth of sea is less than 1Kms.. Between Islands it is more than that.

  • @vidyasharat
    @vidyasharat 4 месяца назад +10

    Lakshadweepil 5 varsham munpu poyi . Indiakkarkku nagarathinte thirakkukalil ninnu ozhinju maari close to nature aayi oru mobil phone nte shalyam polum illathe solitude feel cheyyanamenkil lakshadweep is a good place . Orikkalum marakkan pattatha 5 days ❤❤

  • @vipincm5911
    @vipincm5911 4 месяца назад +9

    മാലി ദ്വീപ് എന്താണ് എന്ന് പറഞ്ഞു തന്നു താങ്ക്സ് സന്തോഷ്‌ സർ നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ 🥰

  • @deepeshpanicker6810
    @deepeshpanicker6810 4 месяца назад +8

    Genius! With in 1.5 minutes he just gave the sociology of maldivians . Wow!

  • @sadathtp604
    @sadathtp604 4 месяца назад

    വളരെ നന്ദി sir...

  • @DinkiriVava
    @DinkiriVava 4 месяца назад +18

    ഈയടുത്ത് വന്ന ക്ലബ് എഫ്എമിലെ ഇൻ്റർവ്യൂ അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ളതായിരുന്നു !

    • @nidhinc
      @nidhinc 4 месяца назад

      എന്ന് വെച്ചാൽ

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr 4 месяца назад +1

      ശരി ഏമാനേ 🙏

  • @sudhaeravelil7170
    @sudhaeravelil7170 4 месяца назад

    Thank you, Noble

  • @jayarajanpoozhikkuth1179
    @jayarajanpoozhikkuth1179 4 месяца назад +1

    Super
    Thank you so much for your kind information

  • @sojeshtp
    @sojeshtp 4 месяца назад +3

    Thank you sir for giving us facts about the Maldives

  • @minusurendran1926
    @minusurendran1926 4 месяца назад +2

    Awesome presentation..welcomeing u with open arms to Maldives.

  • @skariachandy5276
    @skariachandy5276 4 месяца назад +1

    Greate,you. Said it intheright spirit .

  • @HappyFishingRod-uc7rl
    @HappyFishingRod-uc7rl 4 месяца назад +10

    ദൂരെയുള്ള ബന്ധൂവിനേകാൾ ഉപകാരം അടുത്തളള അയൽവാസീകൾ
    നീന്നേപോലോ തന്നേ നിനെടെ അയൽകാരേയു० സ്നേഹികുക❤🎉

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 месяца назад +1

    Nice speech sir
    Love from Kozhikode 💖💕

  • @mathewthomas5168
    @mathewthomas5168 4 месяца назад +1

    SGK , താങ്കളുടെ യാത്രകളിലൂടെ കിട്ടിയ അനുഭവങ്ങൾ മലയാളികളുമായി പങ്കുവയ്ക്കുന്നതു മൂലം ധാരാളം അറിവുകൾ അവർക്ക് കിട്ടുന്നു . മാലിദീപു സർക്കാരുമായി ഇൻഡ്യക്കുണ്ടായ ഭിന്നതയുടെ യഥാർത്ഥ കാരണം താങ്കൾ വിശദീകരിച്ചതിൽ സന്തോഷം . എന്നാൽ അത് മനസിലാക്കാതെ അവരെ പുലഭ്യം പറഞ്ഞവർ ധാരാളം . അന്നും താങ്കൾ പറഞ്ഞ അഭിപ്രായങ്ങൾ തന്നെ ഞാനും കമൻ്റ് ചെയ്തിരുന്നു . ചൈനയുടെ ദുരുദ്ദേശം തന്നെയാണ് ഇതിനു പിന്നിൽ.....
    ടൂറിസത്തെ പറ്റി വ്യക്തമായ കാഴ്ച്ചപ്പാട് ഇല്ലാതെ ആണ് ഇൻഡ്യ , പ്രത്യേകിച്ച് കേരളം അതിൽ ഇടപെടുന്നത് .
    അമേരിക്കയിൽ താമസിക്കുന്ന ഞാൻ കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോൾ , എൻ്റെ ഒരു കസിൻ മൂന്നാർ പോകാൻ എന്നെ ക്ഷണിച്ചു . രാവിലെ പോയി വൈകുന്നേരം തിരിച്ചു വരാൻ ആണ് പ്ലാൻ . അവൻ കുടുംബം , ഞാൻ ഒറ്റക്ക് . രണ്ടു ദിവസം താമസിക്കാനാണെങ്കിലേ ഞാൻ വരുന്നുള്ളൂ എന്നു പറഞ്ഞു . അവന് അവധി ഇല്ലാത്തതുകൊണ്ട് ഒരു ദിവസം താമസിക്കാൻ തീരുമാനം ആയി . ഞാൻ ഓൺലൈനിൽ റൂമുകൾ ബുക്ക് ചെയ്തു . സാമാന്യം നല്ലൊരു ഹോട്ടലിൽ . അവൻ റൂമിൻ്റെ വാടക എത്ര എന്ന് ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞതു കേട്ട് അവൻ കണ്ണു മിഴിച്ചു . എനിക്കത് ഡോളറായി കണക്ക് കൂട്ടുമ്പോൾ നിസാര തുക .....
    താങ്കൾ പറഞ്ഞതുപോലെ വിദേശ ടൂറിസ്റ്റുകൾ വന്നാലേ നാടിന് പ്രയോജനം ഉണ്ടാവു . വിദേശ നാണ്യം നാട്ടിലേക്ക് ഒഴുകു ....അന്യരാജ്യക്കാരെ നോക്കി കണ്ണുകടിച്ചിട്ട് കാര്യമില്ല...

  • @Kksree1987
    @Kksree1987 4 месяца назад +4

    Dairy kurippukal❤👍🏻

  • @abdulraheemcm7280
    @abdulraheemcm7280 4 месяца назад +6

    The great Santhosh George kulangara 💝

  • @kishorkrishna2368
    @kishorkrishna2368 4 месяца назад +4

    അദ്ധ്യാപകൻ.... ❤️❤️❤️❤️

  • @abdulkhadar3448
    @abdulkhadar3448 Месяц назад

    Excellent information about Mali and Lakshadeep, keep it up, thanks SGK Sir.

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 3 месяца назад

    Thanks very much....!

  • @amalfrancis3489
    @amalfrancis3489 4 месяца назад

    Thank you for your valuable information sir.

  • @seonsimon7740
    @seonsimon7740 4 месяца назад +7

    സഞ്ചാരം ഗുജറാത്ത് episodes കണ്ടപ്പോൾ തോന്നിയതാണ് Bullet train ഉൾപ്പെടെ സകല infrastructure developmentsസും ഗുജറാത്തിന് മാത്രമാണല്ലോ കിട്ടുന്നത്. Bullet train, New National Highways, Express highways, Greenfield highways. കേന്ദ്ര സർക്കാരിന്റെ അളവറ്റ സഹായം ഗുജറാത്തിന് കിട്ടുന്നു. Delhi Mumbai bullet train projectൽ ഗുജറാത്തിനെ കുത്തി കയറ്റി. Mumbai Delhi express wayലും ഗുജറാത്തിനെ തിരുകി കയറ്റി😅. Mumbai Chennai express way ഇപ്പോ അതും ഗുജറാത്തിൽ നിന്നും ആക്കി 😅. Southern Statesനു ഒന്നും ഇല്ല 😢.

    • @user-hc3kq9hp3q
      @user-hc3kq9hp3q 4 месяца назад +2

      വോട്ട് ചെയ്യുന്നവർക്ക് കേന്ദ്ര സർക്കാർ കൂടുതൽ വികസനം കൊടുക്കും. സ്വാഭാവികം... രാഷ്ട്രീയകാർ എന്തുചെയ്താലും അവിടെ രാഷ്ട്രീയലക്ഷ്യം കാണും...മോദിയെ തെറി വിളിക്കുകയും വേണം, ബുള്ളറ്റ് ട്രൈനും വേണം..2ഉം ഒന്നിച്ചു നടപ്പില്ല

    • @vishnuvijayan7891
      @vishnuvijayan7891 3 месяца назад

      ​@@user-hc3kq9hp3qഅതെന്താ മലയാളി ടാക്സായിട്ട് കൊടുക്കുന്നത് ചുളിങ്കുരു ആണോ?

    • @vsn2024
      @vsn2024 21 день назад

      44 വർഷം മുമ്പ് സ്ഥലമെടുത്ത കൊല്ലം, ആലപ്പുഴ ബൈപ്പാസ് പണിഞ്ഞത് മോഡി വന്ന ശേഷം

  • @matthachireth4976
    @matthachireth4976 4 месяца назад

    The best experience. The hospitality, Food and beverage, high quality life style, Cavier with Shiraz , high level business strategies.

  • @sumithkrishnan1876
    @sumithkrishnan1876 4 месяца назад +1

    Thank u sir

  • @sarath7345
    @sarath7345 4 месяца назад

    Thank you 👍🙏

  • @abdulbasheer9868
    @abdulbasheer9868 4 месяца назад +5

    വല്ലാത്ത അവദരണം,, സത്യസാന്ദ്ധ മായ അവദരണം നല്ല മുൻ വിധി ഗൾ 👍✋🤝സൂപ്പർ,,, സൂപ്പർ

  • @mahisree4235
    @mahisree4235 4 месяца назад

    Thank you sir

  • @twoamedia5552
    @twoamedia5552 4 месяца назад

    Sir video orupad istamayi

  • @akshaym6455
    @akshaym6455 4 месяца назад +2

    Tourism board il irunn parayuna kaaryanghal avark amanasilakanhit... Sanchariyude diary kuripooolode avark vekthamaayi class eduth koduth onnu educate cheyyan ulla avasana sremam.
    Your efforts will have impacts , thank you for your never giving up attitude.

  • @wanderziya
    @wanderziya 4 месяца назад

    Perumbalam island il oru mega project undakittu last year full polichu kalanju.

  • @marysebastian1309
    @marysebastian1309 4 месяца назад +1

    You are right in the case of those who are teaching in the capital city but island teachers much respect & consideration,,less or more depends on the type of islands!

  • @mohammedbij9210
    @mohammedbij9210 4 месяца назад +3

    thanks sir for valuable journey

  • @venu172.2
    @venu172.2 4 месяца назад

    Superb presentation.hats off to you ❤️

  • @ramnasanthosh8142
    @ramnasanthosh8142 2 месяца назад

    മാലി nice place 💖

  • @mjsmehfil3773
    @mjsmehfil3773 4 месяца назад +1

    Dear Loving Santosh Brother
    Very informative video...
    Your narration is mind blowing...❤️❤️❤️
    I pray to God for after seeing your video our Government and our Tourism officials should plan for a better Tourism Industry..🌹🌹🌹
    Let's hope for a positive result...❤❤❤
    Thank you very much for your efforts...
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @clausvonstauffenberg1430
    @clausvonstauffenberg1430 4 месяца назад +3

    Good Topic ❤

  • @rahimkvayath
    @rahimkvayath 4 месяца назад +4

    14:20 പണം വരാത്തതല്ല പണം എങ്ങനെ നാട്ടിന്റെ വികസത്തിന് വേണ്ടി വിനിയോഗിക്കാത്ത ഭരണാധികാരികളാണ് നമ്മുടെ നാട്ടിൻ്റെ ശാപം
    ഉദാ: ഗൾഫിനെക്കാൾ എണ്ണ സമ്പത്തുള്ള വെനിസ്വേല ദരിദ്ര രാജ്യമാണ്.
    എല്ലാവിധ ത്തിലും പ്രകൃതി അനുഗ്രഹിച്ച നമ്മുടെ നാട്ടിൻ്റെ Resources ഉപയോഗിക്കാൻ നമുക്കറിയില്ല. കൃഷിയില്ല' വ്യവസായവും ഇല്ല

    • @vasanthat1108
      @vasanthat1108 3 месяца назад

      Very informative with apt illustrations.

  • @akshaysr8466
    @akshaysr8466 4 месяца назад

    The best programme ever ❤safari

  • @LolLelLuL
    @LolLelLuL 4 месяца назад +2

    Superb episode ❤

  • @najmunnisashameerp6176
    @najmunnisashameerp6176 4 месяца назад +2

    Good speech👍👍❤❤

  • @subhakeshir5512
    @subhakeshir5512 4 месяца назад +1

    നല്ല വിവരണം

  • @Shafeekh21
    @Shafeekh21 4 месяца назад

    അടിപൊളി..

  • @elisabetta4478
    @elisabetta4478 4 месяца назад +1

    The hospitality of Lakshadeep folks, Yes, that's what Ashraf Excel also has had mentioned I'm his Lakshadeep series. They deserve more and the best. They need cutting-edge solutions.

  • @muthroiltrails2897
    @muthroiltrails2897 4 месяца назад +2

    It was a lovely episode❤

  • @sujithsb8895
    @sujithsb8895 4 месяца назад +1

    Read a lot, Travel a lot, Observe a lot that's makes you a better person like a genius 😊 and got super world changing or innovative ideas

  • @Imwandering1
    @Imwandering1 4 месяца назад +1

    Waiting for the travel vlog to Maldives and lakshadweep

  • @aj9583
    @aj9583 Месяц назад

    Lakshadweep le alukalod bhayankara eshtam thonunnu❤..........nalla vikasanam varanam aa naattil.......💯🌟

  • @sabukj7158
    @sabukj7158 4 месяца назад +2

    ഞാൻ വൈപ്പിൻ ഐലൻഡിലെ ഞാറക്കൽ എന്ന പ്രദേശത്താണ് താമസിക്കുന്നത് ഈ പ്രദേശത്തിന്റെ പടിഞ്ഞാറ് കടലും കിഴക്ക് കായലും ഇതിൻറെ നടുക്ക് രണ്ട് വരി റോഡ്. 60 വർഷത്തോളമായി ഇത് ഇങ്ങനെ തന്നെയാണ്. കേരളത്തിൽ ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരി ഉണ്ടായിരുന്നെങ്കിൽ ഇവിടം ടൂറിസ്റ്റുകളുടെ ഒരു പറുദീസയാകുമായിരുന്നു. അതുപോലെതന്നെയാണ് മൂന്നാറും വയനാടും. വർഷങ്ങളായി ഇടതനും വലതനും ഭരിച്ച് നശിപ്പിച്ച നമ്മുടെ നാട് മാറണമെങ്കിൽ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വൻറി ട്വൻറി എന്ന പ്രസ്ഥാനം കേരളം ഭരിക്കണം. സന്തോഷ് ജോർജ് പറഞ്ഞമാതിരെ ഭാവിയിൽ നമ്മുടെ കേരളം എങ്ങനെയായിരിക്കണം എന്നത് കിഴക്കമ്പലം മോഡൽ നമുക്ക് കാണിച്ചുതന്ന വ്യക്തിയാണ് സാബു ജേക്കബ്ബ് അദ്ദേഹത്തെ താങ്കൾക്ക് സപ്പോർട്ട് ചെയ്തു കൂടെ.

    • @dingribeast
      @dingribeast 4 месяца назад

      Jetty Sabu is the curse of Kerala.

  • @dr.uvais.m4724
    @dr.uvais.m4724 4 месяца назад

    Lakshadweep and Love ❤️… great 🤩 experienced 👌🏻

  • @cheerutherideofficial
    @cheerutherideofficial 4 месяца назад +9

    ഇന്ത്യക്കാരെ മൈൻഡ് ഇല്ല, ഇന്ത്യക്കാരൻ്റെ സാധനങ്ങൾ എല്ലാം വേണം കഴിക്കാൻ, തിരുവനന്തപുരത്തും കൊച്ചിയിലും വരണം നല്ലൊരു ചികിത്സക്ക്, എന്നിട്ടും ഈ നാടിനെ പുച്ഛം, പിന്നെ ടൂറിസം വന്നത് കൊണ്ട് സാധാരണ ക്കരന് മാലിദ്വീപിൽ ഒന്ന് കടൽ കാണാൻ പോലും പറ്റൂമെന്ന് തോന്നുന്നില്ല, കേരളത്തിലും ഇത് പോലുള്ള പ്രൈവറ്റ് ബീച്ചുകൾ വന്നാൽ നമുക്കും നമ്മുടെ ബീച്ചുകൾ നഷ്ടപ്പെട്ടേക്കാം.

    • @earthaph5977
      @earthaph5977 4 месяца назад +4

      Ethra anelum nalla limitations ulla rajyam..sthalam theere illa.. koodathe tsunami,global warming,janaperuppam futuril undayal theernnu..
      Only strategical positional importance in Indian ocean😅

    • @f20promotion10
      @f20promotion10 4 месяца назад +1

      അവർ നമ്മുടെ സാദനങ്ങൾ വെറുതെ വാങ്ങുന്നതല്ല ക്യാഷ് തരുന്നില്ലേ?😂

    • @cheerutherideofficial
      @cheerutherideofficial 4 месяца назад

      @@f20promotion10കൊടുക്കുന്നില്ല എന്ന് നമ്മുടെ രാജ്യം തീരുമാനിച്ചാൽ??

    • @arunpp8607
      @arunpp8607 4 месяца назад +4

      ​@@f20promotion10പുച്ച്ചം ഇല്ലാത്ത രാജ്യങ്ങളോട് വാങ്ങിയ പോരെ വൃത്തി ഇല്ലാത്ത ഇന്ത്യ കാരോട് വാങ്ങി ഞണാൻ നിക്കണോ 😂

    • @jomon3399
      @jomon3399 4 месяца назад

      ​@@f20promotion10China yil ninnu vangikuudea

  • @valsanSamsung
    @valsanSamsung 3 месяца назад

    The series with 90% visuals is really nice and enjoyable.

  • @shajudheens2992
    @shajudheens2992 4 месяца назад +1

    Good Narration

  • @arunashokan1486
    @arunashokan1486 3 месяца назад

    Great sir

  • @Vpr2255
    @Vpr2255 4 месяца назад +2

    തിരുവനന്തപുരത് ഒരുപാട് മാലിക്കാർ ഉണ്ട്, കുടിയേറി ഇന്ത്യൻ പൗരൻ മാർ ആയത്

  • @subhashkp9062
    @subhashkp9062 4 месяца назад +2

    With due respect, we salute our honourable prime minister Sri Modi for his good leadership and vision.❤
    There are big changes under the leadership of Sri Modi from the last 10 years.
    Please be informed that I am not blindly following any political parties and I did not get any benefit from any political parties, religions and caste till now.
    Everyone knows that congress and left, statewide political parties ruled our country for the last 65 years since 1947. Why did India not become a developed nation during this time? Who is responsible for the poverty, inflation, unemployment, illiteracy in our country?
    We find some people are keeping separatism, extremism, propaganda hypocrisy , corruption, hatred, fraudulent, dishonest and they feed and protect such highly venomous snakes in our backyard.
    We love and respect the goodness, humanity and pain and sorrows of poor people.
    Live long safe, prosperous, wealthy cultured India ❤
    "Jai Shree Ram"❤
    Best wishes from Thrissur ❤

  • @user-bj7vg6uc2n
    @user-bj7vg6uc2n 4 месяца назад +3

    ലക്ഷ ദ്വീപിൽ വികസന പ്രവർത്തനം നടത്തുന്ന കേന്ദ്ര സർക്കാർ 🇮🇳❤️

  • @Vbjrt
    @Vbjrt 4 месяца назад +1

    Sir.... Sir nu electionu ninnoodee... Urapayam jayikkum❤

  • @abhilashmalu5408
    @abhilashmalu5408 3 месяца назад

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 'ഒരു ഇന്ത്യക്കാരൻ ലക്ഷദ്വീപിൽ പോവാൻ ഒരുപാട് നൂലമാലകൾ ഉണ്ട്.കേരളത്തിൽനിന്ന് ലക്ഷദ്വീപിലേക്ക് പോകുന്നതിനേക്കാൾ എളുപ്പം മാലിദ്വീപ് പോകുന്നതാണ്.

  • @raje3481
    @raje3481 4 месяца назад +3

    സന്തോഷ് ജോർജ് നന്നായിരിക്കുന്നു വിവരണം താങ്കൾ മനപൂർവം മറച്ച് വെക്കുന്ന ഒരു കാര്യമുണ്ട് global level tourism explore ചെയ്യണമെങ്കിൽ ലോകോത്തര നിലവാരമുള്ള ബാറുകൾ പബ്ബുകൾ നൈറ്റ് ക്ലബുകൾ നല്ല മദ്യം സേഫ്റ്റി സ്വാതന്ത്യം അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ സർക്കാരിന്റെ നിർലോപ സഹകരണം പിന്നെ മയക്കുമരുന്ന് സെക്സ് ഇതൊക്കെയുണ്ടങ്കിൽ ഏത് മരുഭൂമിയിലാണങ്കിലും ടൂറിസം തഴച്ച് വളരും ഉദാഹരണം എത്ര വേണം.

    • @balanpv-kz5nu
      @balanpv-kz5nu 12 дней назад

      ടൂറിസ്സത്തിലെ നഗറ്റീവ് പരാമർശം ഗുണം ചെയ്യില്ല മദ്യവും മയക്കു മരുന്നു സെക്സും എവിടെയും ഉണ്ട്

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 месяца назад

    All the best God bless you

  • @majeedp.k9602
    @majeedp.k9602 4 месяца назад

    Good..

  • @binoy3662
    @binoy3662 4 месяца назад +3

    ലക്ഷ്യദ്വീപ് യാത്ര കാണാൻ കാത്തിരിക്കുന്നു....