2007 മുതൽ 2009 വരെ അധ്യാപകനായി അവിടെ ജോലി ചെയ്തിരുന്ന എനിക്ക് അങ്ങ് പറയുന്ന ഓരോ വിവരണവും സ്വന്തം ഹൃദയത്തിൽ നിന്നും വരുന്ന വർണ്ണനകൾ കൂടിയാണ്.... ഒരുപാട് അവഗണിക്കപ്പെടുന്ന ഒരു വർഗ്ഗമായിട്ടാണ് അധ്യാപകരെ പോലും അവർ കണ്ടിരുന്നത്... ഇന്നിപ്പോൾ കേന്ദ്ര സർക്കാരിന്റെ നവോദയ വിദ്യാലയത്തിൽ അധ്യാപനം നടത്തുന്ന എനിക്ക് ഈ എപ്പിസോഡ് ഗൃയാതുരത്വത്തിന്റെ മനോഹര ചാരുത... നന്ദി SGK.....
രാഷ്ട്രീയവും, മതവും, ജാതിയുമൊന്നും നോക്കാതെ യാത്രയെ പ്രണയിക്കുന്ന ഒരു കൂട്ടം ജനത താങ്കളുടെ കൂടെ എപ്പോളും ഉണ്ട് സർ.. അതാണ് താങ്കളുടെ വിജയം ❤️💯 സഫാരി & സഞ്ചാരം ഇഷ്ട്ടം ❤️❤️❤️
ഇത് പോലെ രാജ്യത്തെയും സ്നേഹിക്കുന്ന ഒരു ജനതയേയും ഉണ്ടായിരിക്കണം. ഇവിടെ രാഷ്ട്രിയ പാർട്ടികളും മത ങ്ങളും ജാതികളും മാധ്യമങ്ങളുംക്കൂടി ജനതയെ ദുഷിച്ചപ്പിച്ചു കൊണ്ടിരിക്കുന്നു
താങ്കൾക്ക് നാടിനോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട് മാത്രമാണ് കേരളത്തിൽ ജീവിക്കാൻ നിർബന്ധിക്കുന്നത്, സത്യം കേൾക്കുന്നതിൽ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു 🙏
ഞാനും 2008 മുതൽ 2018 വരെ മാലിദ്വീപിൽ അദ്ധ്യാപകൻ ആയിരുന്നു. താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ്. എന്നാൽ ദ്വീപ് നിവാസികൾ പലരും വ്യത്യസ്തരാണ്. ചിലർ ഇന്ത്യൻ ടീച്ചേഴ്‌സിനോട് നല്ല സമീപനമാണ്. ഞാൻ ജോലി ചെയ്ത himandhoo ഐലൻഡ് അദ്ധ്യാപകരെ ബഹുമാനിക്കുന്ന ആളുകൾ ആണ്. എന്നാൽ ചില ഐലൻഡിൽ വളരെ മോശമായി പെരുമാറുന്നത് എൻ്റെ ചില സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. എല്ലാവരും നല്ല സാലറി പ്രതീക്ഷിച്ചാണ് ഇതെല്ലാം സഹിച്ചു അവിടെ കഴിയുന്നത്. അവിടെ കടലിലുള്ള snorkeling oru പ്രത്യേക അനുഭവമാണ്. പലപ്പോഴും ടീച്ചിങ്ൻ്റെ ഭാഗമായി snorkeling ന് കടലിൽ പോകേണ്ടി വന്നിട്ടുണ്ട്. കടലിനുള്ളിൽ ഉള്ള കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. SGK പറഞ്ഞപ്പോൾ എല്ലാം ഓർമ്മ വരുന്നു.
ഞാനും himandhoo ഐലൻഡിൽ ജോലി ചെയ്ത ആളാണ്. ഇപ്പോൾ ഇവിടെ റെജിമോൻ സാർ പറഞ്ഞതുപോലെ എനിക്കും നല്ല അനുഭവങ്ങൾ ആ ഐലൻഡിൽ ലഭിച്ചിട്ടുണ്ട്. റെജിമോൻ സാർ അവിടെ നിന്ന് പോന്നതിനു ശേഷമാണ് ഞാൻ അവിടെ ജോലി ചെയ്തത്. കുട്ടികളെ നിയന്ത്രിക്കാൻ ആദ്യമൊക്കെ നല്ലപോലെ പാടുപെടേണ്ടിവന്നു. പക്ഷേ പിന്നീട് അവർക്കെന്നെ ഇഷ്ടമായി. അതോടുകൂടി പ്രശ്നങ്ങൾ തീർന്നു. നല്ല കുറച്ചു സൗത്ത് ഇന്ത്യൻ സുഹൃത്തുക്കൾ ആണ് അവിടെ ടീച്ചേർസ് ആയി ഉണ്ടായിരുന്നത്. മലയാളികളും തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ഉള്ളവരൊക്കെ ആയിരുന്നു ടീച്ചേഴ്സ്. അവരൊക്കെ നല്ലതുപോലെ സഹായിച്ചു. നീന്തൽ അറിയാമായിരുന്നതുകൊണ്ട് മണിക്കൂറുകളോളം കടലിൽ ചെലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ദ്വീപ് നിവാസികൾ ആയിരുന്ന അദ്ധ്യാപകർ മുഹമ്മദലി സാറും അബ്ബാസ് സാറും വളരെയേറെ കരുതലോടെ കൂടിയാണ് പെരുമാറിയിരുന്നത്. ഇപ്പഴും കേരളത്തിൽ വരുമ്പോൾ അവർ എന്നെ വിളിക്കുകയും ഞങ്ങളുടെ ബന്ധം ശക്തമായ നിലനിൽക്കുകയും ചെയ്യുന്നു.
SGK യെ കേന്ദ്രം ഒരു ടൂറിസം മിനിസ്റ്റർ ആക്കിയെങ്കിൽ എന്നു ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. സഞ്ചാരത്തെയും, കാഴ്ചകളെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. ഒപ്പം താങ്കളുടെ ഗംഭീരമായ വിവരണവും..... നന്ദി... 🌷🌷🌷🌷🌷
ക്രിക്കറ്റ് ന്റെ എല്ലാ നിയമാവശവും ഷോട്ടും അറിയുന്ന അംബർ ക്രിക്കറ്റ് കളിക്കാൻ പോയാലുള്ള അവസ്ഥ പോലെ ഇരിക്കും. കുറെ കണ്ടു എന്നതുകൊണ്ട് ടൂറിസത്തിൽ അതികം ഒന്നും ചെയ്യാൻ പറ്റില്ല.
വളരെ മനോഹരമായി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം പറഞ്ഞുതന്നു.......... എങ്ങനെ ഇപ്പോഴത്തെ അവസ്ഥയിൽ ആ രാജ്യമെത്തി എന്നും ... താങ്ക്ക്സ് പ്രീയ സന്തോഷ്ജി....
Dear SGK, താങ്കളുടെ ഈ വിവരണം തികച്ചും അവസരോചി തമായി. ഇന്ത്യക്കാർ അവർക്ക് ഇല്ലെങ്കിലും ഒന്നുമില്ല എന്ന അവരുടെ മനോഭാവത്തിന് കാരണവും മനസ്സിലായി. പറഞ്ഞുതന്ന അറിവിന് നന്ദി.
ഞാനും ഇവിടെ ജോലി ചെയ്യുന്ന ഒരാധ്യപിക ആണ്. Indians നെ കുറിച്ച് ഒരുപാട് മോശം അഭിപ്രായം ഇവിടത്തെ ആളുകൾ പറഞ്ഞിരുന്നു. ഇപ്പൊ കാലം മാറി ചില വ്യത്യാസങ്ങൾ കാണുന്നുണ്ട്. നാട്ടിൽ നല്ല ഒരു ജോലി, നല്ല ശമ്പളം ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങോട്ട് വരുമായിരുന്നില്ല. ഒരു മര്യാദയുമില്ലാത്ത ദ്വീപ് നിവാസികൾ. അവർക്ക് ചൈനയോടാണ് പ്രിയം
SGK..അവതരണവും ഒപ്പം ദൃശ്യങ്ങളും യാത്ര ചെയ്തില്ലെങ്കിൽ പോലും അടുത്തറിയുന്ന പോലെ മനോഹരം.. ഞാൻ താങ്കളുടെ പരിപാടികൾ കഴിവതും കാണാറുണ്ട്.. ഒരു പാട് പേർക്കെങ്കിലും തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കട്ടെ.. ഇനിയും ഇത്തരം സമയോചിതമായ പരിപാടികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏
താങ്കൾ പറഞ്ഞത് വളരെ സത്യമാണ് ഞാൻ 12 കൊല്ലം മാലിയിൽ ജോലി ചെയ്ത ആളാണ് താങ്കൾ പറഞ്ഞതിനോട് നൂറുശതമാനം ഞാൻ യോജിക്കുന്നു കാരണം ഒരുപാട് മോശം പ്രവണത ഞാനും അനുഭവിച്ചിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ മാലിയിലെ എന്റെ ജീവിതം ഞാൻ വീണ്ടും ഓർത്തുപോയി നന്ദി സാർ
അതുകൊണ്ടാണ് ഇപ്പോഴും അവർക്ക് ചൈനയോട് ഇത്ര താല്പര്യം,. Airpot userfee കൊടുക്കാൻ പറ്റാതെ സ്വന്തം ക്യാമറ വിൽക്കാൻ SGK തയ്യാറായ ആൾ ഇന്ന് സ്വന്തം Sattellite tv ചാനൽ തുടങ്ങി ലോകത്തെ ഞെട്ടിച്ചു....... 🙏🙏🙏
അവസാനമായി എന്ന് പറയാൻ പറ്റുമോ എന്നറിയില്ല നേപ്പാൾ ശ്രീലങ്ക ഭൂട്ടാൻ മ്യാന്മാർ മുതലായ ഇന്ത്യയുടെ പ്രധാന സുഹൃത്തുക്കൾ എല്ലാം ചൈനക്കൊപ്പമായി ഇനി മാലിയും ഇന്ത്യയുടെ ബു പ്രദേശവും അവരുടെ കീഴിലായി ഈ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യ നേരിടുന്നത് നാം മനസ്സിലാക്കുന്നില്ല ഇതെല്ലം മറച്ചു വെച് ബഡായി വിട്ടു നടക്കുന്ന ഭരണാധികാരികൾ ഇന്ത്യയും ഇതുപോലെ കുതിക്കാൻ തുടങ്ങിയിരുന്നു ഡൽഹിയിലെ നോയിഡ ഒരു തുടക്കമായിരുന്നു എന്ത് ചെയ്യാം എല്ലാം പുറകോട്ട് ആണല്ലോ ഇപ്പോൾ നോയിഡ നാറിയിട്ട് റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായി മാലി പോലെ ഇന്ത്യ വികസിക്കണമെങ്കിൽ കോൺഗ്രസ് സർക്കാർ വീണ്ടും എത്തി പിന്നോട്ടടിച്ച കഴിഞ്ഞ വർഷങ്ങൾ തിരിച്ചു പിടിക്കണം
അല്ല പണ്ട് എയർ maldives എന്ന കമ്പനി ഉണ്ടായിരുന്നു പലരും ഗൾഫിൽ പോയിരുന്നത് മാലെ പോയിട്ടായിരുന്നു.. ഇപ്പോൾ ഉള്ള കമ്പനിയുടെ പേര് maldivian എന്നാണ് അവർക്ക് A320, A321 എയർക്രാഫ്റ്റ്കളും ഉണ്ട്.. @@vinuparappoorathodi6706
ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഇതിനെക്കാളും ദയനീയമായ പ്രവർത്തികളാണ് അവരിൽ നിന്ന് ഉണ്ടാകുന്നത് തിരിച്ച് വരണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ കുടുംബവും സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും കഴിയാതെ വരുന്നു.ഇവിടെ ജോലി ചെയ്യുന്നവർ ശെരിക്കും ഇപ്പോൾ സർ പറഞ്ഞതിലും എത്രെയോ മടങ്ങ് സഹിച്ചാണ് മുന്നോട്ട് പോകുന്നത്.ഒരോ തലമുറ മുന്നോട്ട് വരുമ്പോഴും നമ്മളോടുള്ള സമീപനം കൂടുതൽ മോശമാകുന്നതല്ലാതെ ഒരു മാറ്റവും ഇല്ല. സ്റ്റുഡൻസ് ആയ കുട്ടികൾ വരെ വന്ന് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി എത്ര ആത്മാർധമായ് ചെയ്താലും ഒരു സ്നേഹത്തെ ഉള്ള ചിരി പോലും ഇവരിൽ നിന്നും നമുക്ക്കിട്ടില്ല
ഇതിനേക്കാൾ മനോഹരമാക്കാൻ. നമ്മുടെ ഇന്ത്യക്ക് കഴിയുമെങ്കിലും.. ഒരു ഭരണാധികാരിയും ആ വഴിക്ക് ചിന്തിക്കുന്നില്ല എന്നതാണ് ഏറെ കഷ്ടം.. തികച്ചും മാലിദ്വിലേക്ക് പോകാൻ കൊതിച്ചുപോകുന്ന വിവരണം.... 🌹
ലോകോത്തര ഹോട്ടൽ സംരംഭകർക്ക് ഇവിടെ ലീസിന് സ്ഥലം കൊടുത്താൽ ഉണ്ടാകുന്ന പുകിലാണ് ഞാനോർക്കുന്നത്. രാജ്യം വിൽക്കുന്നു എന്നാവും മീഡിയകളും പ്രതിപക്ഷവും പറയുന്നതും സമരം ചെയ്യുന്നതും
ആര് എവിടെ ലീസിനു കൊടുത്തു . അംബാനിയൊക്കെ ഇവിടെ കുത്തകക പിടിച്ചു ഈ രാജ്യത്തെ വിഴുങ്ങി ,പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണിടാൻ നടക്കുന്നവൻ ആണ്. അവനൊക്കെ ഇവിടെ ഉള്ളത് മുഴുവൻ വിൽക്കുന്നതാണോ ലീസ്. എന്നിട്ട് അവന്റെയൊക്കെ കാലു നക്കി ഇരന്നു നിൽക്കണം ഇനി . നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയ്ക്ക് ആ ഗതി വരും. യാതൊരു കഴിവും ഇല്ലാത്ത ഭരണാധികാരി. ഇന്ത്യ ഓരോ വർഷവും പുറകോട്ട് പൊയ്ക്കൊണ്ടിരുന്നു. കുട്ടികൾ വിദേശത്തു settle ആകുന്നു. ഇങ്ങോട്ട് വരൻ താല്പര്യമേ ഇല്ല. എന്റെ ജന്മനാടിനെ കുറെ ഭ്രാന്തന്മാർ നശിപ്പിച്ചു.
Dear SGK, thank you so much for educating us. Really this cleared so many misconceptions within me. This is why we love you. We are waiting for your such intervention on current affairs if possible. Salute you sir.❤😊
അവരുടെ പ്രസിഡന്റ് വരെ തടങ്കലിൽ ആയപ്പോൾ ഇന്ത്യൻ സൈന്യം ആയിരുന്നു അവരുടെ രക്ഷക് എത്തിയത്....... മാലിയിൽ ഇന്ത്യക്കാരുടെ അവസ്ഥ കേട്ടപ്പോൾ, അന്ന് ഇന്ത്യ ചെയ്ത സഹായത്തെ ഓർത്തു ഖേദിക്കുന്നു
പ്രസിഡൻ്റ് ഏകാധിപതി ആയിരുന്നു. ഏകാതിപത്തിയെ രക്ഷിക്കാൻ ഇന്ത്യ എത്തി. പക്ഷേ ജനങ്ങൾ അത് ഇഷ്ടപ്പെട്ടില്ല. പലപ്പോഴും ഒരു പ്രസിഡൻ്റ്/പ്രധാനമന്ത്രി എടുക്കുന്ന തീരുമാനങ്ങൾ അല്ല ജനങ്ങൾ ഇഷ്ടപ്പെടുന്നത്.
ഒരു സമയത്ത് ഞാൻ ചിന്തിച്ചിരുന്നു സഞ്ചാരം എപ്പിസോഡിലെ ആ ശബ്ദത്തിനുടമയാണ് ഏറ്റവും മനോഹരമായ വർണ്ണനകൾ നൽകാൻ പറ്റുന്ന ആളെന്ന് പക്ഷേ എന്നെ വളരെയധികം മാറ്റിമറിച്ചുകൊണ്ട് ദൃശ്യങ്ങളിൽ കാണുന്നതിനേക്കാൾ മനോഹരമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ വിവരണങ്ങൾ കേട്ടാൽ മാത്രം മതി പോയതിനേക്കാൾ മഹത്വവും പരമാനന്ദം ലഭിക്കും അദ്ദേഹത്തിൻറെ ആ വർണ്ണനകളും വിശദീകരണങ്ങളും കേൾക്കാം
ഞാനും മാലി പോയിട്ടുണ്ട് വൃത്തികെട്ട ഒരു ജന വിഭാഗമായിട്ടാണ് എനിക്കും തോന്നിയത് ഒരു മുസ്ലിം വിശ്വാസിയായ എനിക്ക് അതൊരു മുസ്ലിം പ്രദേശമാണെന്ന് പറയാൻ പോലും പുച്ഛമാണ് എട്ടോളം മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ച എന്നെ സംബന്ധിച്ചിടത്തോളം അതൊരു മുസ്ലിം രാജ്യമായിട്ട് പരിഗണിക്കാൻ ഒരർത്ഥത്തിലും തോന്നുന്നില്ല
ജയചന്ദ്രൻ മൊകേരിയുടെ തക്കിജ്ജ എന്ന book വായിച്ചതിൽ പിന്നെ ഒരിക്കലും പോകണം എന്ന് ആഗ്രഹിക്കാത്ത ഒരു നാടണത്.. നമ്മുക്ക് അവരോടുള്ള മനോഭാവം എന്ത് തന്നെ ആയാലും ഇന്ത്യയെ അവിടുത്തെ ജനങ്ങൾ വെറുക്കുന്നു എന്നത് സത്യമാണ്...
ഗുഡ് മോർണിംഗ് സർ, താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു, ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകന്നു. ഇന്ത്യ maldives നു ചെയ്ത സഹായങ്ങൾ കൂടെ ഉൾപെടുത്താമായിരുന്നു ഈ എപ്പിസോഡിൽ എന്ന് ഒരു suggestion ഉണ്ട്....... നന്ദി
Sir, താങ്കളുടെ,ഏറ്റവും ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ്, അമൃത ഹോസ്പിറ്റലിൽ മാലി കാര് ട്രീട്മെന്റിനു വന്നപ്പോൾ പരിജയപ്പെട്ടിരുന്നു, മിണ്ടാൻപോലും താല്പര്യം ഇല്ലാത്ത പോലെ, 👍
മുൻപ് അധ്യാപിക ആയി മാലി യിൽ പോയ ഒരാൾ പറഞ്ഞിട്ടുണ്ട്.. കുട്ടികൾ വംശീയമായി ആക്ഷേപിക്കുകയും ലൈംഗിക താല്പര്യത്തോടെ ശരീരഭാഗങ്ങളിൽ പിടിക്കുകയും ചെയ്യുമെന്ന്. തീരെ സഹിക്കാൻ പറ്റാത്തയപ്പോൾ തിരികെ നാട്ടിൽ വന്ന്.
ഇത്ര കൃത്യമായ എല്ലാം വിവരിച്ചു തന്നതിൽ വളരെ സന്തോഷം മാലി അബ്ദുൽ കയ്യോമിനു ശേഷം ഒരുപാട് രാഷ്ട്രീയ കുഴപ്പങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നിട്ടും ആ നാട് ടൂറിസത്തിൽ ഇത്രയൊക്കെ മുന്നേറുന്നു എന്നറിഞ്ഞതിൽ അത്ഭുതപ്പെടുത്തുന്നു
മൽഡിവ്സ് ന്റെ ഇന്ത്യയോടുള്ള സമീപനവും അതിനുള്ള സാഹചര്യങ്ങളേയും കുറിച് SGK നന്നായി വിവരിച്ചു.. നന്ദി.. ഇതൊക്കെ ആണ് അവിടുത്തെ സാഹചര്യങ്ങൾ എന്നും, ചുരുക്കിപ്പറഞ്ഞാൽ അവർക്ക് നമ്മുടെ അത്യാവശ്യം സഹായമൊന്നും തൽക്കാലം ആവശ്യമില്ലെന്നും അങ്ങയുടെ വിവരണത്തിൽ നിന്ന് മനസ്സിലാക്കുന്നു..
You have described how small island country have developed tourism as a global destination ..Kerala with more than 400kms of sea shore have still more potential to develop as global tourism if developed in an environmental friendly way..Giving our fisherman community a better life relocating to good houses and giving them modern boats..
CRZ is one rule which prevents all these developments. Definitely we need to protect the coast, but there should be ways to develop the coasts as well.
Really positive thinking. What really hinders is our both governments - Union and state- policies. Instead of helping people to lead a better life, they just exploit the people or they treat people like enemies, almost same like ‘cast system’ . Best example is fuel prices, so heavily taxed. I think the Indians are paying the highest price for fuel on earth. But ordinary people are so ignorant and divided.
You were absolutely true about Maldives. I was there from 1996 to 1998 as a Govt. Teacher. Many more information to add. Many bad incidents to Indian teachers happened, but not in all atolls.
ഈ വീഡിയോ maldives ൽ നിന്നും കാണുന്ന ഞാൻ😊. ഇവിടെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുകയാണ് ഞാൻ. താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. നമ്മൾ ഇന്ത്യൻസ് നു ഇവിടെ വർക്ക് ചെയ്യാൻ പറ്റാത്ത ഒരു സ്ഥലം ആണ്. ഇവരുടെ മനോഭാവം തന്നെ കാരണം. പിന്നെ എന്റർടൈൻമെന്റ് നു ഒന്നും ഇല്ല. ഇവിടെ അധികകാലം നിന്നാൽ Depression മെഡിസിൻ സ്റ്റാർട്ട് ചെയ്യേണ്ടി വരും. ഇങ്ങോട്ട് ജോലി തേടി വരാതിരിക്കുന്നതാണ് നല്ലത്...
എന്താ അവതരണം കേൾക്കാൻ എന്തൊരു സുഖമാണ് വളരെ വൈശ്യമനോഹരമായ ശബ്ദവും സന്തോഷ് ജോർജ് കുളങ്ങര സംസ്ഥാന ടൂറിസം വികസന മന്ത്രിയായി ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യണം ❤️
കോവിഡിന് മുൻപ് ഞാൻ ഒരു ഹോട്ടൽ മാനേജർ ആയിരുന്നു എനിക്ക് ചികിത്സക്ക് ഒക്കെ വരുന്ന സ്ഥിരം maldives കൂസ്റ്റമേഴ്‌സ് ഉണ്ടായിരുന്നു (ഡ്രൈ ട്യൂന ഒക്കെ എനിക്ക് ഗിഫ്റ്റ് ചെയ്യാറുണ്ട് ♥️) മർയം റഷീദ അവർക്ക് വിഷയം ആയിരുന്നു പക്ഷേ അത് മാത്രമല്ല അവർക്ക് പ്രശ്നം ഇന്ത്യക്കാർ മാലിന്യങ്ങൾ തോന്നിയപോലെ വലിച്ചെറിയുന്നവർ ആണെന്നാണ് അവർ പറയുന്നത്
കേരളത്തിനു വെളിയിൽ പോയാൽ മാത്രമേ കേരളക്കാർ ഇത്രയേ ഉള്ളൂ എന്ന് മനസിലാവൂ ..അത് പോലെ മാലിദീവ്സുകാർ ദ്വീപ് വിട്ട് പോയാൽ മാത്രമെ അവറ്റകളും അത്രയേ ഉള്ളൂ എന്ന് മനസിലാകൂ
പാണ്ട്യ രാജ വശം ഭരിച്ച ദേശത്തുള്ളവർ എന്ന അർത്ഥത്തിൽ ആണ് പാണ്ടിക്കാർ എന്ന് പറയുന്നത്. ചോളന്മാരുടെ ആക്രമണം കാരണം പല നൂറ്റാണ്ടുകളായി പാണ്ടിക്കാർ കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. അങ്ങനെ ആണ് അഭയാർഥികൾ നിരാലംബർ മുതലായ അർഥങ്ങൾ ആ വാക്കിന് വന്നുചേർന്നത്. എന്നാൽ, ഇന്ന് മലയാളികൾ എന്ന് പറഞ്ഞു നടക്കുന്ന പലരും യദാർത്ഥത്തിൽ പാണ്ടികൾ തന്നെ ആണ്.
ഞാൻ അഞ്ചുവർഷംഅവിടെ ജോലിചെയ്തിട്ടുണ്ട് മറിയംറഷീദയെ കണ്ടിട്ടുണ്ട് നല്ല സ്ത്രീയാണവർ നല്ലപോലെ മലയാളം സംസാരിക്കും ഇന്ത്യക്കാരോട് വളരെസ്നേഹമാണവർക്ക് അവർക്ക് എമ്പസിയിലോ മറ്റൊജോലിയായിരുന്നു അതിനാൽത്തന്നെ ഇന്ത്യക്കാർക്ക് പ്രേത്യേകിച്ചു മലയാളികൾക്ക് ഒരുപാടു സഹായം അവർചെയ്തുകൊടുത്തതായിട്ട്നിക്കറിയാം ശമ്പളം കിട്ടാതെ നാട്ടിൽ കയറിവരാൻ കഴിയാത്ത ഒരുപാടു പാവപ്പെട്ടവരെ അവർ സഹായിച്ചിട്ടുണ്ട്
തികഞ്ഞ പുച്ഛം ആണ്... സന്തോഷം അണ്ണാ... ഇന്ത്യയുടെ സംരക്ഷണം ഇല്ലേ കടലിൽ മുങ്ങി താഴും ഈ ദീപിൽ... കുടിവെള്ളം ഇല്ലാതെ വന്നപ്പോൾ.. വെള്ളം കൊടുത്തത്... ചൈനയുടെ സഹായം... നമ്മുടെ മുന്നിൽ ഉണ്ട്... ശ്രീലങ്ക, പാകിസ്ഥാൻ ഓക്കെ ഉദാഹരണം ആണ് 😂😂😂😂
അവിടേക്ക് ജോലിക്ക് പോയ ഒരു അദ്ധ്യാപകനെ കള്ള കേസിൽ കുടുക്കി വധശിക്ഷയ്‌ക് വിധിക്കുകയും പുറത്തിറക്കാൻ വേണ്ടി അവരുടെ ഭാര്യ പോരാടിയതും വിജയിച്ചതും പണ്ട് പത്രങ്ങളിൽ ഉണ്ടായിരുന്നു..... ആ വാർത്തയാണ് എന്നെയൊക്കെ മാലി ദ്വീപിലെ teaching സ്വപ്നം ഉപേക്ഷിപ്പിച്ചത്....
Thanks for the information about Maldives Mr SGK I have been to Minicoy Island stayed in government guest house for one week enjoyed scuba diving everything happened because of my friend teacher who is working there as a princy 2018 it amazing experience
അരമണിക്കൂർ ഞാനും മാൽഡിവ്സിൽ ആയിരുന്നു,എത്രയേറെ മനോഹരമായ കാഴ്ചകൾ❤, ഈ ഭൂമിയിൽ നിന്ന് വിട പറയും മുമ്പേ എപ്പോഴേലും ഒരു തവണ എനിക്കൊക്കെ കാണാൻ പറ്റുമോ, അറിയില്ല😢
അത് ഇനിയും മാറില്ല 😢 കുടുംബ ബന്ധം തകർന്ന് തരിപ്പണമായി... കുട്ടികൾ അപ്പൻ ഏത് 😢 അമ്മ ഏത് കാര്യത്തിലും വിഷമിക്കുന്നു..... പിന്നെ ഇന്ത്യ കരനെ മാത്രമേ തൊണ്ടൻ കിട്ടൂ....... യൂറോപ്പ് ടൂർ അടിക്കാൻ വേണ്ടി മാത്രം
ഈ വീഡിയോ ഹുൽഹുമാലിയിൽ ഇരുന്നു കാണുന്ന ലെ ഞാൻ 🤗 സ്വന്തമായി airline ഒക്കെയുണ്ട് Maldivian is the airline division of Island Aviation Services and is based in Malé, in the Maldives. It is the flag carrier airline of the Maldives. It operates international flights in addition to inter-island services.
ദയവു ചെയ്‌ത് ആരും എന്റെമേൽ പൊങ്കാല ഇടരുത് . ഞാൻ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു മലയാളിയാണ്.ലോകത്തിൽ എല്ലായിടത്തും ഇന്ത്യക്കാരെപ്പറ്റിപൊതുവെയുള്ള പരാതിയാണ് നാറ്റം. കാരണം മറ്റൊന്നുമല്ല നമ്മളിൽ നല്ലൊരു ശതമാനം ആൾക്കാരും ഡിയോഡ്രണ്ട് എന്ന് പറയുന്ന സാധനം ഉപയോഗിക്കാറില്ല. രണ്ട് പ്രവശ്യം കുളിച്ചാലും കക്ഷത്തിലെ വിയർപ്പു നാറ്റമില്ലാതിരിക്കണമെങ്കിൽ സ്ത്രീ പുരുഷ ഭേദമെന്യേ ഡിയോഡ്രണ്ട് ഉപയോഗിച്ചേ മതിയാകൂ വിയർപ്പിന്റെ നാറ്റം അല്പം കട്ടിയാണ് സഹിക്കാൻ
ഞാനും husband ഉം രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. സർ പറഞ്ഞതിനോട് 100% യോജിക്കുന്നു. ജോലിക്ക് പോയ പകൽ സമയത്ത് ഞങ്ങളുടെ apartment il കള്ളൻ കയറി എന്റെ പാസ്പോർട്ട് ഉൾപ്പെടെ എല്ലാം കൊണ്ട് പോയി. സ്റ്റേഷൻ il കേറി ഇറങ്ങി നടക്കുന്നു. ഇത് വരെ ഒരു updation ഉം ഇല്ല. എങ്ങനെ എങ്കിലും പാസ്പോർട്ട് കിട്ടി ഇവിടുന്ന് രക്ഷപെട്ടാൽ മാത്രം മതിയെന്നെ ഉള്ളൂ 🙏
നല്ല അവതരണം! മാലിദീപ് കാണാത്തവർക്ക് നേരിട്ട് കണ്ട അനുഭൂതിയും അവിടെ പോയവർക്ക് ഒരു ഓർമ പുതുക്കലും താങ്കളുടെ ഈ അവതരണം കൊണ്ട് കഴിയും എന്നുറപ്പ്. എല്ലാം വള്ളി പുള്ളി വിടാതെ അവധരിപ്പിച്ചു. അവിടുത്തെ ഭക്ഷണ രീതിയും എല്ലാ ദീപുകളിലും കാണുന്ന ജോളിഫത്തിയും (ഇരിപ്പിടം) കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ... ഞാൻ അവിടെ Lh. Naifaru എന്ന ദ്വീപിൽ ഏതാണ്ട് 9 വർഷത്തോളം അധ്യാപകനായി ഉണ്ടായിരുന്നു, 2008-2017. ഈ പറഞ്ഞ മാലി തലസ്ഥാനത്ത് നിന്നും ഏകദേശം 10 മണിക്കൂർ ബോട്ടിലൂടെയുള്ള യാത്ര. താങ്കൾ ഇവിടെ സൂചിപ്പിച്ച പോലെ മഴക്കാലത്ത് ഈ യാത്ര വളരെ റിസ്ക് പിടിച്ചതായിരുന്നു. താങ്കൾ ഇതിൽ പറഞ്ഞ ഒരു കാര്യത്തോടെ എനിക്ക് കുറച്ച് വിയോജിപ്പുണ്ട്. അവരുടെ ഇന്ത്യക്കാരോടുള്ള സമീപനം. ഇത് ഓരോ ദീപിലും വ്യത്യസ്തമാണ്. ഞാൻ നിന്നിരുന്ന ദീപിലെ നിവാസികൾ നമ്മോട് നല്ല രീതിയിലായിരുന്നു, നമുക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തരുമായിരുന്നു. അവിടുത്തെ നിവാസികൾ ഏറ്റവും കൂടുതൽ കണ്ടിരുന്ന സീരിയലുകൾ, സിനിമകൾ എല്ലാം ഹിന്ദിയായിരുന്നു. ഒരു പക്ഷെ നമ്മൾ സംസാരിക്കുന്നതിനേക്കാൾ നന്നായി അവർ ഹിന്ദി സംസാരിക്കും. അവരുടെ ഹീറോസ് ഷാരൂഖ്, സൽമാൻ ഖാൻ തുടങ്ങിയ നമ്മുടെ രാജ്യത്തെ താരങ്ങളായിരുന്നു. അവർക്ക് അത് പോലെ നടക്കാനുമായിരുന്നു ആഗ്രഹം എന്നാണ് ഞാൻ മനസ്സിലാക്കിയത്. അത് കൊണ്ട് തന്നെ നമ്മെയും അവർക്ക് ഇഷ്ടമായിരുന്നു... ഇന്ത്യക്കാരെ വിവാഹം ചെയ്യാനും പലർക്കും താല്പര്യമുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സാറ് പറഞ്ഞ പോലെ ഉണ്ടാവാം... പക്ഷെ അത് എല്ലാ ദീപിലും അങ്ങനെയാവനെന്നില്ലല്ലോ. ഇന്ത്യക്കാരാണ് അവിടെ ഏറ്റവും കൂടുതൽ ഡോക്ടർ, നഴ്‌സുകൾ, അദ്ധ്യാപകൻ ഈ ഫീൽഡിൽ ഉള്ളവർ. അത്യാവശ്യം തിരക്കേടില്ലാത്ത സാലറിയും കിട്ടിയിരുന്നു. ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നറിയില്ല ട്ടോ... കുറെ മാറ്റങ്ങൾ വന്നെന്നു അറിഞ്ഞിരുന്നു.
പണ്ടുമുതലേ ഇന്ത്യ മലേ ദീപനും ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് എല്ലാത്തരം സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട് ഈ രണ്ട് രാജ്യത്ത് ഇപ്പോൾ മതപരമായ മുന്നേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്
വെളുത്ത കുഞ്ഞുങ്ങൾ വേണമെന്ന താല്പര്യത്തോടെ മുൻപ് മലപ്പുറത്ത് ഇവർ കൂട്ടമായി വന്നിരുന്നു. തൊട്ടുമുൻപുള്ള ജനറേഷൻ ആളുകളെ ശ്രദ്ധിച്ചാൽ മനസിലാകും. ഇന്ത്യൻ മുഖഛായ ആണ്. പക്ഷെ ഇപ്പോൾ ചൈനീസ് മുഖം ആണ് എല്ലാവർക്കും.
I worked here as a teacher in 2009 and 10. It was really a horrible experience. They think that they r the best in the world. They r like the frogs in the well
ഭാരതത്തിന്റെടൂറിസം ഉപയോഗിക്കാൻ കഴിഞ്ഞാൽ താങ്കൾക്ക് പോലും ഇവിടെ നിന്ന് കണ്ടു വിവരക്കുവാൻ സമയംതികയാതെ വരും, കാരണംഅത്ര മനോഹരംമാണ് നമുടെ രാജ്യം ഇന്ന് ഇതെല്ലാം നിഷ്പ്രയാസംഭാരതത്തിനു സാധിക്കും, താങ്കൾക്കും നമ്മളെ കുറിച്ച് ഇതുപോലെ പുകഴ്ത്തുവാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
നമ്മുടെ രാജ്യം മനോഹരം. പക്ഷെ ഇവിടുത്തെ തെമ്മാടികളായ രാഷ്ട്രീയക്കാർ ഒന്നിനും സമ്മതിക്കില്ല പട്ടി പുല്ല് തിന്നുകയും ഇല്ല എന്നാൽ പശു വിനെ തിന്നാൻ അനുവദിക്കുകയും ഇല്ല എന്ന് പറഞ്ഞു കേട്ട പോലെ ആണ്. എന്തെങ്കിലും തുടങ്ങാൻ എന്ന് വെച്ചാൽ വരും സേവ് എന്ന് പറഞ്ഞു പിന്നെ പ്രകൃതി. മതം കലർത്തി പൊതു മുതൽ നശിപ്പിക്കാൻ കൊടിപിടിക്കാൻ തീയിടാൻ എല്ലാം എത്തിയാൽ പിന്നെ തീർന്നു...
I wonder How a small territory ക്യാൻ develope like this ? ഉമ്മൻചാണ്ടി സീ പ്ലെയിൻ കൊണ്ട് വന്നപ്പോ സഖാക്കൾ ഇവിടുത്തെ മീൻ മുഴുവൻ ചത്ത് പോകും എന്ന് പറഞ്‍ മുടക്കിയത് ഓർമ വരുന്നു 😢
Computer kondu varumpol go back computer ennu മുദ്രവാക്യം വിളി ച്ചിരുന്നു ( America തുറിച്ച് നോക്കും എന്ന് പറഞ്ഞ്).അതുപോലേ jcb, tractor തുടങ്ങിയവാ. ഇപ്പോ medical treatment പോലും അമേരിക്കായിൽ പോകുന്നു.
SGK has quite obviously, and perhaps naturally fallen in love with places he has visited! That however should not have clouded his vision of the possibility of Lakshadweep developing as a great tourist destination given lesser time than Maldives took to develop the world-class facility SGK describes so passionately! SGK should also take pride in his own country developing a strategically important Defense hub in a couple of the Lakshadweep islands! No innuendo intended here, SGK! You are a very dear travelogue- maker and broadcaster for me!
You should've listened to him more carefully... He says Lakshadweep is not as blessed as Maldives in terms of natural beauty. It's not about the infrastructure alone.
If you have visited Maldives then visit lakshadweep you will understand the difference. One island that can stand with Maldives is Andamon not lakshadweep.
2018 il naan avide poyaayirunnu.. Oil tanker ship il avide petrol kondu poyatha. Aah time avide ninnu oru Maldivian Captain um undayirunnu Dubai to Maldives vare aah captain um undayirunnu sailing il. Angherkk India od nalla pucham aanu. Naan aanekil aah time valre young um aah so naan eyaalum aayi friendly way il India ku vendi vaadikaarindayirunnu.. karanam Maldives te valarchayil India te contribution valare adikam aayirunnu..ennitum aah pucham endinu!! Ah Maldive Captain last nammude ship nu bad reviews um tannu aanu poyath. But i was very straight forward to him and always poke him telling Indian contributions there. Last year ennik oru nalla job offer um mail cheyith call cheyithayirunnu ah captain. But maldive kaarude pucham sahikan talparym illathond naan athu accept cheyithilla
2007 മുതൽ 2009 വരെ അധ്യാപകനായി അവിടെ ജോലി ചെയ്തിരുന്ന എനിക്ക് അങ്ങ് പറയുന്ന ഓരോ വിവരണവും സ്വന്തം ഹൃദയത്തിൽ നിന്നും വരുന്ന വർണ്ണനകൾ കൂടിയാണ്.... ഒരുപാട് അവഗണിക്കപ്പെടുന്ന ഒരു വർഗ്ഗമായിട്ടാണ് അധ്യാപകരെ പോലും അവർ കണ്ടിരുന്നത്... ഇന്നിപ്പോൾ കേന്ദ്ര സർക്കാരിന്റെ നവോദയ വിദ്യാലയത്തിൽ അധ്യാപനം നടത്തുന്ന എനിക്ക് ഈ എപ്പിസോഡ് ഗൃയാതുരത്വത്തിന്റെ മനോഹര ചാരുത...
നന്ദി SGK.....
താങ്കൾ ഒരു അദ്ധ്യാപകനായിട്ട് തെറ്റുകൂടാതെ - അദ്ധ്യാപകൻ - എന്ന് എഴുതാനറിഞ്ഞുകൂടെ -
@@radamaniamma749 English Master Aavum😂
@@radamaniamma749 mallu key board alle broo.. Cheriya oru mistake pattikkanum. Kshamikk.
@@radamaniamma749ഒരു തെറ്റ് കണ്ടുപിടിക്കാൻ വേണ്ടി കമന്റ് വായിച്ചതിന് നന്ദി.. 🙏🙏🙏
അധ്യാപകൻ.. അങ്ങനെയും എഴുതാം. അധ്യയനം
രാഷ്ട്രീയവും, മതവും, ജാതിയുമൊന്നും നോക്കാതെ യാത്രയെ പ്രണയിക്കുന്ന ഒരു കൂട്ടം ജനത താങ്കളുടെ കൂടെ എപ്പോളും ഉണ്ട് സർ.. അതാണ് താങ്കളുടെ വിജയം ❤️💯
സഫാരി & സഞ്ചാരം ഇഷ്ട്ടം ❤️❤️❤️
❤
ഇത് പോലെ രാജ്യത്തെയും സ്നേഹിക്കുന്ന ഒരു ജനതയേയും ഉണ്ടായിരിക്കണം. ഇവിടെ രാഷ്ട്രിയ പാർട്ടികളും മത ങ്ങളും ജാതികളും മാധ്യമങ്ങളുംക്കൂടി ജനതയെ ദുഷിച്ചപ്പിച്ചു കൊണ്ടിരിക്കുന്നു
ഹിസ്ട്രറിയും പഠിക്കുന്നുണ്ട്
Poor.I .
@@Mavelithamppuran
Maldives നെ കുറിച്ച് ഇപ്പോൾ ഇങ്ങനെ ഒരു episode ചെയ്തത് വളരെ നന്നായി. .Thanks Sir
താങ്കൾക്ക് നാടിനോടുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട് മാത്രമാണ് കേരളത്തിൽ ജീവിക്കാൻ നിർബന്ധിക്കുന്നത്, സത്യം കേൾക്കുന്നതിൽ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു 🙏
ഞാനും 2008 മുതൽ 2018 വരെ മാലിദ്വീപിൽ അദ്ധ്യാപകൻ ആയിരുന്നു. താങ്കൾ പറഞ്ഞത് മുഴുവനും ശരിയാണ്. എന്നാൽ ദ്വീപ് നിവാസികൾ പലരും വ്യത്യസ്തരാണ്. ചിലർ ഇന്ത്യൻ ടീച്ചേഴ്‌സിനോട് നല്ല സമീപനമാണ്. ഞാൻ ജോലി ചെയ്ത himandhoo ഐലൻഡ് അദ്ധ്യാപകരെ ബഹുമാനിക്കുന്ന ആളുകൾ ആണ്. എന്നാൽ ചില ഐലൻഡിൽ വളരെ മോശമായി പെരുമാറുന്നത് എൻ്റെ ചില സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട്. എല്ലാവരും നല്ല സാലറി പ്രതീക്ഷിച്ചാണ് ഇതെല്ലാം സഹിച്ചു അവിടെ കഴിയുന്നത്. അവിടെ കടലിലുള്ള snorkeling oru പ്രത്യേക അനുഭവമാണ്. പലപ്പോഴും ടീച്ചിങ്ൻ്റെ ഭാഗമായി snorkeling ന് കടലിൽ പോകേണ്ടി വന്നിട്ടുണ്ട്. കടലിനുള്ളിൽ ഉള്ള കാഴ്ച പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. SGK പറഞ്ഞപ്പോൾ എല്ലാം ഓർമ്മ വരുന്നു.
ഞാൻ ജോലി ചെയ്തപ്പോഴായിരുന്നു രസം.
😜😊
Esrail falasteen Karanam innu cristan rajagalil Muslim rajagalil cristanikal Muslim madam seekerikkum Kannu thurannu kaanoka nigal iniyom Muslim rajagal verum cristan rajagal nasikkum luokathu Islam valarum
Luokathu vechu theevaravadikal vargiyavadikal cristan rajagal aan
ഞാനും himandhoo ഐലൻഡിൽ ജോലി ചെയ്ത ആളാണ്. ഇപ്പോൾ ഇവിടെ റെജിമോൻ സാർ പറഞ്ഞതുപോലെ എനിക്കും നല്ല അനുഭവങ്ങൾ ആ ഐലൻഡിൽ ലഭിച്ചിട്ടുണ്ട്. റെജിമോൻ സാർ അവിടെ നിന്ന് പോന്നതിനു ശേഷമാണ് ഞാൻ അവിടെ ജോലി ചെയ്തത്.
കുട്ടികളെ നിയന്ത്രിക്കാൻ ആദ്യമൊക്കെ നല്ലപോലെ പാടുപെടേണ്ടിവന്നു. പക്ഷേ പിന്നീട് അവർക്കെന്നെ ഇഷ്ടമായി. അതോടുകൂടി പ്രശ്നങ്ങൾ തീർന്നു.
നല്ല കുറച്ചു സൗത്ത് ഇന്ത്യൻ സുഹൃത്തുക്കൾ ആണ് അവിടെ ടീച്ചേർസ് ആയി ഉണ്ടായിരുന്നത്. മലയാളികളും തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ഉള്ളവരൊക്കെ ആയിരുന്നു ടീച്ചേഴ്സ്. അവരൊക്കെ നല്ലതുപോലെ സഹായിച്ചു.
നീന്തൽ അറിയാമായിരുന്നതുകൊണ്ട് മണിക്കൂറുകളോളം കടലിൽ ചെലവഴിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ദ്വീപ് നിവാസികൾ ആയിരുന്ന അദ്ധ്യാപകർ മുഹമ്മദലി സാറും അബ്ബാസ് സാറും വളരെയേറെ കരുതലോടെ കൂടിയാണ് പെരുമാറിയിരുന്നത്. ഇപ്പഴും കേരളത്തിൽ വരുമ്പോൾ അവർ എന്നെ വിളിക്കുകയും ഞങ്ങളുടെ ബന്ധം ശക്തമായ നിലനിൽക്കുകയും ചെയ്യുന്നു.
മാല ദീപിനെ കുറിച്ച് മനസിലാക്കാൻ ഇതിലും നല്ല സഞ്ചരക്കുറിപ്പ് വേറെ ഉണ്ടാവാൻ വഴിയില്ല. 👍
Athe athe , cash labham aayalle
5😢
@@benedictmathen9326 athe
SGK യെ കേന്ദ്രം ഒരു ടൂറിസം മിനിസ്റ്റർ ആക്കിയെങ്കിൽ എന്നു ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. സഞ്ചാരത്തെയും, കാഴ്ചകളെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. ഒപ്പം താങ്കളുടെ ഗംഭീരമായ വിവരണവും..... നന്ദി... 🌷🌷🌷🌷🌷
China le minister aayal mathi
ക്രിക്കറ്റ് ന്റെ എല്ലാ നിയമാവശവും ഷോട്ടും അറിയുന്ന അംബർ ക്രിക്കറ്റ് കളിക്കാൻ പോയാലുള്ള അവസ്ഥ പോലെ ഇരിക്കും.
കുറെ കണ്ടു എന്നതുകൊണ്ട് ടൂറിസത്തിൽ അതികം ഒന്നും ചെയ്യാൻ പറ്റില്ല.
You are right
best e sarkkarinte kalathu thanne venam kuthupala eduthirikkumbol thanne venam
ക്രിക്കറ്റ് കളിക്കാത്ത ജയ്ഷാക്ക് BC CI പ്രസിഡൻ്റ് ആകാമെങ്കിൽ സന്തോഷ് ജി ക്ക് എന്ത് കൊണ്ട് ടൂറിസം മന്ത്രിയാക്കാൻ പറ്റില്ല
വളരെ മനോഹരമായി ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം പറഞ്ഞുതന്നു.......... എങ്ങനെ ഇപ്പോഴത്തെ അവസ്ഥയിൽ ആ രാജ്യമെത്തി എന്നും ... താങ്ക്ക്സ് പ്രീയ സന്തോഷ്ജി....
Dear SGK,
താങ്കളുടെ ഈ വിവരണം തികച്ചും അവസരോചി തമായി. ഇന്ത്യക്കാർ അവർക്ക് ഇല്ലെങ്കിലും ഒന്നുമില്ല എന്ന അവരുടെ മനോഭാവത്തിന് കാരണവും മനസ്സിലായി.
പറഞ്ഞുതന്ന അറിവിന് നന്ദി.
2 വർഷം ജോലി ചെയ്ത അനുഭവത്തിൽ ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്..2007 ഇൽ യൂറോപ്പ് നിലവാരം കണ്ടു അത്ഭുത പെട്ടിരുന്നു.. Good place for tourism not for work 🙏
ഞാനും ഇവിടെ ജോലി ചെയ്യുന്ന ഒരാധ്യപിക ആണ്. Indians നെ കുറിച്ച് ഒരുപാട് മോശം അഭിപ്രായം ഇവിടത്തെ ആളുകൾ പറഞ്ഞിരുന്നു. ഇപ്പൊ കാലം മാറി ചില വ്യത്യാസങ്ങൾ കാണുന്നുണ്ട്. നാട്ടിൽ നല്ല ഒരു ജോലി, നല്ല ശമ്പളം ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങോട്ട് വരുമായിരുന്നില്ല.
ഒരു മര്യാദയുമില്ലാത്ത ദ്വീപ് നിവാസികൾ. അവർക്ക് ചൈനയോടാണ് പ്രിയം
Angane aanengil anthinaan avade nilkunath??……naatil nalla job kitiyillangil Gcc il job nn try cheyth nookikuudee?..try cheyth nooku…experience undengil kitaan valiya budhimutt kaanilla…ivide okee teachernn nalla bahumaanavum athyavashyam nalla salary yum aaan….inganee sahich ishtam illaatha aalkaarude idayil pidich nilkeenda aavashyam illaaa…
SGK..അവതരണവും ഒപ്പം ദൃശ്യങ്ങളും യാത്ര ചെയ്തില്ലെങ്കിൽ പോലും അടുത്തറിയുന്ന പോലെ മനോഹരം.. ഞാൻ താങ്കളുടെ പരിപാടികൾ കഴിവതും കാണാറുണ്ട്.. ഒരു പാട് പേർക്കെങ്കിലും തെറ്റിദ്ധാരണകൾ മാറാൻ സഹായിക്കട്ടെ.. ഇനിയും ഇത്തരം സമയോചിതമായ പരിപാടികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏
താങ്കൾ പറഞ്ഞത് വളരെ സത്യമാണ് ഞാൻ 12 കൊല്ലം മാലിയിൽ ജോലി ചെയ്ത ആളാണ് താങ്കൾ പറഞ്ഞതിനോട് നൂറുശതമാനം ഞാൻ യോജിക്കുന്നു കാരണം ഒരുപാട് മോശം പ്രവണത ഞാനും അനുഭവിച്ചിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ മാലിയിലെ എന്റെ ജീവിതം ഞാൻ വീണ്ടും ഓർത്തുപോയി നന്ദി സാർ
12 കൊല്ലം ജോലി ചെയ്ത നിങ്ങളെ സമ്മതിക്കുന്നു
ഉണ്ടിയിൽ നിന്നാൽ പോരെ 12 കൊല്ലം അവിടെ എന്തിന്... ഉണ്ടാക്കാൻ പോയി
സംഘിത്തരം കാണിച്ചിട്ടുണ്ടാകും
💩💊
@@alwaficar421 ninnod paranjo ayaal Sangi aanenn
സത്യം പറയുന്നവരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടയിൽ വിരിലിൽ എണ്ണാവുന്ന ഏതാനും ഏതാനും പേരുടെ സംഭാവനകൾക്കു മുമ്പിൽ 🙏
താങ്കളുടെ ഈ അവതരണം വല്ലാതെ കൊതിപ്പിക്കുന്നതാണ്. കൂടാതെ ഒരു മുടി വെച്ച സത്യം തുറന്ന് കാണിച്ചിരിക്കുന്നു.
ഇന്ത്യയിൽ വന്ന രാഷ്ട്രീയ മാറ്റങ്ങളും ഒരു മുസ്ലിം നാഷനായ മാലിയുടെ മാറ്റത്തിനെ സ്വാധീനിച്ചിട്ടുണ്ടാവില്ലേ ?
L oom
@@user-bfqyowt
അതുകൊണ്ടാണ് ഇപ്പോഴും അവർക്ക് ചൈനയോട് ഇത്ര താല്പര്യം,. Airpot userfee കൊടുക്കാൻ പറ്റാതെ സ്വന്തം ക്യാമറ വിൽക്കാൻ SGK തയ്യാറായ ആൾ ഇന്ന് സ്വന്തം Sattellite tv ചാനൽ തുടങ്ങി ലോകത്തെ ഞെട്ടിച്ചു....... 🙏🙏🙏
അവസാനം ചൈനക്കാർ ഈ ദീപ് കൈയടക്കും, 😜
P
❤
സംശയം എന്തിന് അത് തന്നെ ആണ് ചൈന യുടെ ലക്ഷ്യം
അവസാനമായി എന്ന് പറയാൻ പറ്റുമോ
എന്നറിയില്ല
നേപ്പാൾ ശ്രീലങ്ക ഭൂട്ടാൻ മ്യാന്മാർ മുതലായ ഇന്ത്യയുടെ പ്രധാന സുഹൃത്തുക്കൾ എല്ലാം ചൈനക്കൊപ്പമായി ഇനി മാലിയും
ഇന്ത്യയുടെ ബു പ്രദേശവും അവരുടെ കീഴിലായി ഈ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യ നേരിടുന്നത് നാം മനസ്സിലാക്കുന്നില്ല
ഇതെല്ലം മറച്ചു വെച് ബഡായി വിട്ടു നടക്കുന്ന ഭരണാധികാരികൾ
ഇന്ത്യയും ഇതുപോലെ കുതിക്കാൻ തുടങ്ങിയിരുന്നു
ഡൽഹിയിലെ നോയിഡ ഒരു തുടക്കമായിരുന്നു
എന്ത് ചെയ്യാം എല്ലാം പുറകോട്ട് ആണല്ലോ
ഇപ്പോൾ നോയിഡ നാറിയിട്ട് റോഡിലിറങ്ങാൻ പറ്റാത്ത സ്ഥിതിയിലായി
മാലി പോലെ ഇന്ത്യ വികസിക്കണമെങ്കിൽ കോൺഗ്രസ് സർക്കാർ വീണ്ടും എത്തി പിന്നോട്ടടിച്ച കഴിഞ്ഞ വർഷങ്ങൾ തിരിച്ചു പിടിക്കണം
ഒരു മാല ദ്വീപ് സന്ദർശനം കഴിഞ്ഞു വന്നത് പോലെയുള്ള അനുഭവമാണ് SGK യുടെ വിവരണ ങ്ങളിൽ അനുഭവിക്കാൻ കഴിഞ്ഞത്..നന്ദി SGK. 🌹♥️
1978 ഇൽ മാലിയുടെ വിമാനത്തിൽ ദുബൈയിൽ നിന്നും മാലി ദീപ് വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിട്ടുണ്ട് അതൊരു ഒന്നാന്തരം അനുഭവം ആയിരുന്നു
മാലിക് അങ്ങനെ ഒരു വിമാനം ഇല്ല. അവർക്കു കൊച്ചു വിമാനങ്ങൾ മാത്രമേ ഉള്ളു. ലങ്കൻഫ്ലൈറ്റ് ആകും.
അല്ല പണ്ട് എയർ maldives എന്ന കമ്പനി ഉണ്ടായിരുന്നു പലരും ഗൾഫിൽ പോയിരുന്നത് മാലെ പോയിട്ടായിരുന്നു.. ഇപ്പോൾ ഉള്ള കമ്പനിയുടെ പേര് maldivian എന്നാണ് അവർക്ക് A320, A321 എയർക്രാഫ്റ്റ്കളും ഉണ്ട്.. @@vinuparappoorathodi6706
They have maldivian airline. Maldivian provaides both domestic and international services towards india and gcc countries
ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഇതിനെക്കാളും ദയനീയമായ പ്രവർത്തികളാണ് അവരിൽ നിന്ന് ഉണ്ടാകുന്നത് തിരിച്ച് വരണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ കുടുംബവും സാമ്പത്തികപ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും കഴിയാതെ വരുന്നു.ഇവിടെ ജോലി ചെയ്യുന്നവർ ശെരിക്കും ഇപ്പോൾ സർ പറഞ്ഞതിലും എത്രെയോ മടങ്ങ് സഹിച്ചാണ് മുന്നോട്ട് പോകുന്നത്.ഒരോ തലമുറ മുന്നോട്ട് വരുമ്പോഴും നമ്മളോടുള്ള സമീപനം കൂടുതൽ മോശമാകുന്നതല്ലാതെ ഒരു മാറ്റവും ഇല്ല. സ്റ്റുഡൻസ് ആയ കുട്ടികൾ വരെ വന്ന് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി എത്ര ആത്മാർധമായ് ചെയ്താലും ഒരു സ്നേഹത്തെ ഉള്ള ചിരി പോലും ഇവരിൽ നിന്നും നമുക്ക്കിട്ടില്ല
കാരണം അതെല്ലാം ഞമ്മന്റെ കുട്ടികൾ ആണ് അത്രെയും പ്രധീക്ഷിച്ചാൽ മതി 😏😏😏😏
മര്യാദക്ക് ജോലി ചെയ്താൽ ഒരു കുഴപ്പമില്ല അവിടെ തെ പള്ളിയൊക്കെ അമ്പലം ആണെന്നൊക്കെ പറഞ്ഞാൽ ഏത് പൂച്ചയും ഒന്ന് സിംഹം ആകും
@@user-indian2654evide kidann kaanich koottunnathellam lokam kanunnund pinne enganayane mattullavar verukathe erikkunnth sangikal athrak kaanich koottunnund
@@achumichuachumichu1623അവർ അവരുടെ അനുഭവം അല്ലെ പറഞ്ഞത് നിനക്കെന്താ ഇത്ര പൊള്ളുന്നത്
സമാധാന മതം😊
ഇതിനേക്കാൾ മനോഹരമാക്കാൻ. നമ്മുടെ ഇന്ത്യക്ക് കഴിയുമെങ്കിലും..
ഒരു ഭരണാധികാരിയും ആ വഴിക്ക് ചിന്തിക്കുന്നില്ല എന്നതാണ് ഏറെ കഷ്ടം..
തികച്ചും മാലിദ്വിലേക്ക് പോകാൻ കൊതിച്ചുപോകുന്ന വിവരണം.... 🌹
ഇതിന്റെ ബാക്കിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു താങ്കൾക്ക് അഭിനന്ദനങ്ങൾ ❤
സാർ അങ്ങയുടെ ഈ പോഗ്രാം കണ്ടപ്പോൾ മാ ലി ദീപിൽ പോയിവന്നത് പോലെ തോന്നി ഗംഭീരം 🙏🙏🌹🌹❤❤
ലോകോത്തര ഹോട്ടൽ സംരംഭകർക്ക് ഇവിടെ ലീസിന് സ്ഥലം കൊടുത്താൽ ഉണ്ടാകുന്ന പുകിലാണ് ഞാനോർക്കുന്നത്. രാജ്യം വിൽക്കുന്നു എന്നാവും മീഡിയകളും പ്രതിപക്ഷവും പറയുന്നതും സമരം ചെയ്യുന്നതും
Exactly 😂
@@jitheshjose9201ഈ കമ്മികൾ ആണ് അത്തിന്റെ കണ്ടുപിടുത്തക്കാർ
1965- മുതൽ ഇന്ത്യയുടെ സഹായം... 😊
ഇപ്പോൾ ചൈനയുടെ സാമന്തൻ.... 🤔🤭?
'" ദുഷ്ടനെ കണ്ടാൽ... ദൂരെ... ദൂരെ...😔🤔
ആര് എവിടെ ലീസിനു കൊടുത്തു . അംബാനിയൊക്കെ ഇവിടെ കുത്തകക പിടിച്ചു ഈ രാജ്യത്തെ വിഴുങ്ങി ,പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണിടാൻ നടക്കുന്നവൻ ആണ്. അവനൊക്കെ ഇവിടെ ഉള്ളത് മുഴുവൻ വിൽക്കുന്നതാണോ ലീസ്. എന്നിട്ട് അവന്റെയൊക്കെ കാലു നക്കി ഇരന്നു നിൽക്കണം ഇനി . നരേന്ദ്രമോദി ഭരിക്കുന്ന ഇന്ത്യയ്ക്ക് ആ ഗതി വരും. യാതൊരു കഴിവും ഇല്ലാത്ത ഭരണാധികാരി. ഇന്ത്യ ഓരോ വർഷവും പുറകോട്ട് പൊയ്ക്കൊണ്ടിരുന്നു. കുട്ടികൾ വിദേശത്തു settle ആകുന്നു. ഇങ്ങോട്ട് വരൻ താല്പര്യമേ ഇല്ല. എന്റെ ജന്മനാടിനെ കുറെ ഭ്രാന്തന്മാർ നശിപ്പിച്ചു.
@pganiനാണമില്ലേ...lkumar1683
അതിമനോഹരമായ അവതരണം, മാൽദീപ് നെ കുറിച്ചു കൂടുതൽ അറിയാൻ കഴിഞ്ഞു.. അഭിനന്ദനങ്ങൾ sir 🥰🥰
Dear SGK, thank you so much for educating us. Really this cleared so many misconceptions within me. This is why we love you. We are waiting for your such intervention on current affairs if possible. Salute you sir.❤😊
അവരുടെ പ്രസിഡന്റ് വരെ തടങ്കലിൽ ആയപ്പോൾ ഇന്ത്യൻ സൈന്യം ആയിരുന്നു അവരുടെ രക്ഷക് എത്തിയത്....... മാലിയിൽ ഇന്ത്യക്കാരുടെ അവസ്ഥ കേട്ടപ്പോൾ, അന്ന് ഇന്ത്യ ചെയ്ത സഹായത്തെ ഓർത്തു ഖേദിക്കുന്നു
പ്രസിഡൻ്റ് ഏകാധിപതി ആയിരുന്നു. ഏകാതിപത്തിയെ രക്ഷിക്കാൻ ഇന്ത്യ എത്തി. പക്ഷേ ജനങ്ങൾ അത് ഇഷ്ടപ്പെട്ടില്ല. പലപ്പോഴും ഒരു പ്രസിഡൻ്റ്/പ്രധാനമന്ത്രി എടുക്കുന്ന തീരുമാനങ്ങൾ അല്ല ജനങ്ങൾ ഇഷ്ടപ്പെടുന്നത്.
@@rasputin774ex saudi uae
50 വർഷത്തിനുള്ളിൽ ഇതൊക്കെ കടലിൽ മുങ്ങും
@gamestation8795പിന്നെ അദനിക്ക് എഴുതി കൊടുക്കാൻ എളുപ്പമാണല്ലോ 😂😂😂
@gamestation8795 അതിലൊന്നും കാര്യമില്ല സ്ഥലങ്ങൾ ധാരാളം ഉണ്ട് ദീപുകളും പക്ഷെ ഒന്നും മാൽദീവ് പോലെ ആയിട്ടില്ല
അവിടുത്തെ ജനങ്ങൾക്ക് ഭാരതീയരോടുള്ള മനോഭാവത്തിൻ്റെ പ്രതീകമാണ് ഇപ്പോളത്തെ അവരുടെ പ്രസിഡൻറ്
ഒരു സമയത്ത് ഞാൻ ചിന്തിച്ചിരുന്നു സഞ്ചാരം എപ്പിസോഡിലെ ആ ശബ്ദത്തിനുടമയാണ് ഏറ്റവും മനോഹരമായ വർണ്ണനകൾ നൽകാൻ പറ്റുന്ന ആളെന്ന് പക്ഷേ എന്നെ വളരെയധികം മാറ്റിമറിച്ചുകൊണ്ട് ദൃശ്യങ്ങളിൽ കാണുന്നതിനേക്കാൾ മനോഹരമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങരയുടെ വിവരണങ്ങൾ കേട്ടാൽ മാത്രം മതി പോയതിനേക്കാൾ മഹത്വവും പരമാനന്ദം ലഭിക്കും അദ്ദേഹത്തിൻറെ ആ വർണ്ണനകളും വിശദീകരണങ്ങളും കേൾക്കാം
ഞാനും മാലി പോയിട്ടുണ്ട്
വൃത്തികെട്ട ഒരു ജന വിഭാഗമായിട്ടാണ് എനിക്കും തോന്നിയത്
ഒരു മുസ്ലിം വിശ്വാസിയായ എനിക്ക് അതൊരു മുസ്ലിം പ്രദേശമാണെന്ന് പറയാൻ പോലും പുച്ഛമാണ്
എട്ടോളം മുസ്ലിം രാജ്യങ്ങൾ സന്ദർശിച്ച എന്നെ സംബന്ധിച്ചിടത്തോളം അതൊരു മുസ്ലിം രാജ്യമായിട്ട് പരിഗണിക്കാൻ ഒരർത്ഥത്തിലും തോന്നുന്നില്ല
ജയചന്ദ്രൻ മൊകേരിയുടെ തക്കിജ്ജ എന്ന book വായിച്ചതിൽ പിന്നെ ഒരിക്കലും പോകണം എന്ന് ആഗ്രഹിക്കാത്ത ഒരു നാടണത്.. നമ്മുക്ക് അവരോടുള്ള മനോഭാവം എന്ത് തന്നെ ആയാലും ഇന്ത്യയെ അവിടുത്തെ ജനങ്ങൾ വെറുക്കുന്നു എന്നത് സത്യമാണ്...
Orikalumillla
Who told U
ഗുഡ് മോർണിംഗ് സർ,
താങ്കൾ പറഞ്ഞതിനോട് ഞാൻ പൂർണമായി യോജിക്കുന്നു, ഞാൻ താങ്കളുടെ സ്ഥിരം പ്രേക്ഷകന്നു. ഇന്ത്യ maldives നു ചെയ്ത സഹായങ്ങൾ കൂടെ ഉൾപെടുത്താമായിരുന്നു ഈ എപ്പിസോഡിൽ എന്ന് ഒരു suggestion ഉണ്ട്....... നന്ദി
Correct
Kanakk paranj nirvrithi adayaano. Parayathath thanne maanyatha
@@-humsafarChina angane kanaku paranju oronu ezhuti vangum. Nammal valiya danikal aayi nadichu ullath koode kond kalayum.
അതിപ്പോ അറബ് നാട്ടിൽ പോയി നാല് കാശാക്കുമ്പോൾ ആ രാജ്യത്തെയും ജനങ്ങളെയും കുറ്റം പറയുന്ന താനൊക്കെ എവിടെ പോയാലും കുറ്റമേ കണ്ടു പിടിക്കു
Sir, താങ്കളുടെ,ഏറ്റവും ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ്, അമൃത ഹോസ്പിറ്റലിൽ മാലി കാര് ട്രീട്മെന്റിനു വന്നപ്പോൾ പരിജയപ്പെട്ടിരുന്നു, മിണ്ടാൻപോലും താല്പര്യം ഇല്ലാത്ത പോലെ, 👍
മാലിക്കാരുടെ ചികിത്സ കൂടുതലും കേരളത്തിൽ ആണ്.ചിലപ്പോൾ അവരൊക്കെ അവിടത്തെ പാവപ്പെട്ടവരായിരിക്കും😢😅
suresh etta end chyyan metgan marod adukumbol onn mayathil aduthal avar karalum parich tharum ippol thanny male dolarin indiayil 11.50 kittum now
അവന്മാരെ വല്ലവിഷവും കുത്തിവച്ചു കൊന്നോടായിരുന്നോ
ETU.KERALAM.UP.YOO.GUJARATHOO.ALLALLOO.@@w-travel1275
@zubair Maldives il dollars alla Ruffiyaa aanu avarudey paisa 1 ruffiya eenu parnjaal nammudey 5 rupees nu thulliya maanu.
മുൻപ് അധ്യാപിക ആയി മാലി യിൽ പോയ ഒരാൾ പറഞ്ഞിട്ടുണ്ട്.. കുട്ടികൾ വംശീയമായി ആക്ഷേപിക്കുകയും ലൈംഗിക താല്പര്യത്തോടെ ശരീരഭാഗങ്ങളിൽ പിടിക്കുകയും ചെയ്യുമെന്ന്. തീരെ സഹിക്കാൻ പറ്റാത്തയപ്പോൾ തിരികെ നാട്ടിൽ വന്ന്.
Jihadi boys 😢😢😮😮
😂
Keralatha. Poola🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
💊💩
Really?!
ഇത്ര കൃത്യമായ എല്ലാം വിവരിച്ചു തന്നതിൽ വളരെ സന്തോഷം മാലി അബ്ദുൽ കയ്യോമിനു ശേഷം ഒരുപാട് രാഷ്ട്രീയ കുഴപ്പങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നിട്ടും ആ നാട് ടൂറിസത്തിൽ ഇത്രയൊക്കെ മുന്നേറുന്നു എന്നറിഞ്ഞതിൽ അത്ഭുതപ്പെടുത്തുന്നു
മൽഡിവ്സ് ന്റെ ഇന്ത്യയോടുള്ള സമീപനവും അതിനുള്ള സാഹചര്യങ്ങളേയും കുറിച് SGK നന്നായി വിവരിച്ചു.. നന്ദി.. ഇതൊക്കെ ആണ് അവിടുത്തെ സാഹചര്യങ്ങൾ എന്നും, ചുരുക്കിപ്പറഞ്ഞാൽ അവർക്ക് നമ്മുടെ അത്യാവശ്യം സഹായമൊന്നും തൽക്കാലം ആവശ്യമില്ലെന്നും അങ്ങയുടെ വിവരണത്തിൽ നിന്ന് മനസ്സിലാക്കുന്നു..
ഇതേ അനുഭവങ്ങൾ തന്നെ ആയിരുന്നു ആ കാലങ്ങളിൽ സൗദിയിലുണ്ടായിരുന്ന നമ്മളും അനുഭവിച്ചത്. അപരിഷ്കൃതമായ ഒരു ജനതയായിരുന്നു അവിടെ .
വേഗം വിട്ടോ 15 lakh കൊടുക്കുന്നുണ്ട് പിന്നെ ഊപ്പിയിൽ ഉയർന്ന ജോലി
ലോകത്തു ഇതു മുസ്ലിം നേഷൻസ് എടുത്താലും ജനത വെറും കാടൻ മാർ അല്ലെ? ഇവരുടെ കോരൻ പഠിപ്പിക്കൽ ആണ് അതിന്റെ karanam
ഇതുക്കും മേലെ ആയിരുന്നു. സൗദിയിൽ.
എയർപോർട്ടിൽവച്ച് ഉദ്യോഗസ്ഥർ എൻ്റെ കൂടെയുണ്ടായിരുന്നവൻ്റെ പാസ്പോർട്ട് അവൻ്റെ മുഖത്ത് ഇട്ടുകൊടുക്കുകയാണ് ചെയ്തത്
ഇപ്പോൾ എന്തോ മാറ്റം ഉള്ള പോലെ 🤣🤣🤣
You have described how small island country have developed tourism as a global destination ..Kerala with more than 400kms of sea shore have still more potential to develop as global tourism if developed in an environmental friendly way..Giving our fisherman community a better life relocating to good houses and giving them modern boats..
ഒറ്റ മഴയിൽ തീരും
CRZ is one rule which prevents all these developments. Definitely we need to protect the coast, but there should be ways to develop the coasts as well.
Really positive thinking. What really hinders is our both governments - Union and state- policies. Instead of helping people to lead a better life, they just exploit the people or they treat people like enemies, almost same like ‘cast system’ . Best example is fuel prices, so heavily taxed. I think the Indians are paying the highest price for fuel on earth. But ordinary people are so ignorant and divided.
To @balumaliakal
Kerala will not develop as long as there is lal salaam
You were absolutely true about Maldives.
I was there from 1996 to 1998 as a Govt. Teacher. Many more information to add. Many bad incidents to Indian teachers happened, but not in all atolls.
ഈ വീഡിയോ maldives ൽ നിന്നും കാണുന്ന ഞാൻ😊. ഇവിടെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുകയാണ് ഞാൻ. താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്. നമ്മൾ ഇന്ത്യൻസ് നു ഇവിടെ വർക്ക് ചെയ്യാൻ പറ്റാത്ത ഒരു സ്ഥലം ആണ്. ഇവരുടെ മനോഭാവം തന്നെ കാരണം. പിന്നെ എന്റർടൈൻമെന്റ് നു ഒന്നും ഇല്ല. ഇവിടെ അധികകാലം നിന്നാൽ Depression മെഡിസിൻ സ്റ്റാർട്ട് ചെയ്യേണ്ടി വരും. ഇങ്ങോട്ട് ജോലി തേടി വരാതിരിക്കുന്നതാണ് നല്ലത്...
എന്താ അവതരണം കേൾക്കാൻ എന്തൊരു സുഖമാണ് വളരെ വൈശ്യമനോഹരമായ ശബ്ദവും സന്തോഷ് ജോർജ് കുളങ്ങര സംസ്ഥാന ടൂറിസം വികസന മന്ത്രിയായി ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യണം ❤️
നമ്മുടെ കേരളം ഇതുപോലെ ആയിരുന്നെങ്കിൽ എന്തു നല്ലതായിരുന്നു❤ വളരെ നല്ല വിവരണത്തിന് നന്ദി
I think this is due to travancore joined Indian Union. No other state have these much nature diversity like Kerala. Tbh it’s a fate.
എന്ത് നല്ല നടക്കാത്ത സ്വപ്നം
Our CM, PV, would make Kerala like that. Must vote for him.
കോവിഡിന് മുൻപ് ഞാൻ ഒരു ഹോട്ടൽ മാനേജർ ആയിരുന്നു എനിക്ക് ചികിത്സക്ക് ഒക്കെ വരുന്ന സ്ഥിരം maldives കൂസ്റ്റമേഴ്‌സ് ഉണ്ടായിരുന്നു (ഡ്രൈ ട്യൂന ഒക്കെ എനിക്ക് ഗിഫ്റ്റ് ചെയ്യാറുണ്ട് ♥️)
മർയം റഷീദ അവർക്ക് വിഷയം ആയിരുന്നു പക്ഷേ അത് മാത്രമല്ല അവർക്ക് പ്രശ്നം
ഇന്ത്യക്കാർ മാലിന്യങ്ങൾ തോന്നിയപോലെ വലിച്ചെറിയുന്നവർ ആണെന്നാണ് അവർ പറയുന്നത്
നമ്മൾ ഒരുപാട് പഠിക്കാനും വളരാനും ഉണ്ട്.
@@sheebajacob1078👍🏻
ഇന്ത്യക്കാരെ കുറിച്ച് വിദേശ രാജ്യങ്ങളിൽ മോശം അഭിപ്രായം ആൺ ഇതു നേരിട്ട് കേൾക്കേണ്ടി വന്നിട്ടുണ്ട്
Ath sathyam aanu
അത് ശരിയല്ലേ? 😃
തമിഴ്നാട്ടുകാരനെ പാണ്ടി എന്ന് വിളിച്ച് ആക്ഷേപിക്കുന്ന നമ്മൾ🤭🤭.....
കറുത്ത നിറമുള്ളവനെയും താഴ്ന്ന ജാതിക്കാരനെയും ആക്ഷേപിക്കുന്ന നമ്മൾ🤭🤭....
@@vsr3777 വളരെ ശരിയാണ്.
കേരളത്തിനു വെളിയിൽ പോയാൽ മാത്രമേ കേരളക്കാർ ഇത്രയേ ഉള്ളൂ എന്ന് മനസിലാവൂ ..അത് പോലെ മാലിദീവ്സുകാർ ദ്വീപ് വിട്ട് പോയാൽ മാത്രമെ അവറ്റകളും അത്രയേ ഉള്ളൂ എന്ന് മനസിലാകൂ
പാണ്ട്യ രാജ വശം ഭരിച്ച ദേശത്തുള്ളവർ എന്ന അർത്ഥത്തിൽ ആണ് പാണ്ടിക്കാർ എന്ന് പറയുന്നത്. ചോളന്മാരുടെ ആക്രമണം കാരണം പല നൂറ്റാണ്ടുകളായി പാണ്ടിക്കാർ കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്. അങ്ങനെ ആണ് അഭയാർഥികൾ നിരാലംബർ മുതലായ അർഥങ്ങൾ ആ വാക്കിന് വന്നുചേർന്നത്. എന്നാൽ, ഇന്ന് മലയാളികൾ എന്ന് പറഞ്ഞു നടക്കുന്ന പലരും യദാർത്ഥത്തിൽ പാണ്ടികൾ തന്നെ ആണ്.
@@mckck338 indiakkaar veliyil poyal mathrame bhuddiyum vivaravum undakoooo.....mattu rajyangalude vrithiyum saukaryavum kandaal manasilakum india ehtra daridar aann
@@mckck338keralathin purath, inidiayude agath poyal keralam ethra nallad enn matram thonukayulu.
ഞാൻ അഞ്ചുവർഷംഅവിടെ ജോലിചെയ്തിട്ടുണ്ട് മറിയംറഷീദയെ കണ്ടിട്ടുണ്ട് നല്ല സ്ത്രീയാണവർ നല്ലപോലെ മലയാളം സംസാരിക്കും ഇന്ത്യക്കാരോട് വളരെസ്നേഹമാണവർക്ക് അവർക്ക് എമ്പസിയിലോ മറ്റൊജോലിയായിരുന്നു അതിനാൽത്തന്നെ ഇന്ത്യക്കാർക്ക് പ്രേത്യേകിച്ചു മലയാളികൾക്ക് ഒരുപാടു സഹായം അവർചെയ്തുകൊടുത്തതായിട്ട്നിക്കറിയാം ശമ്പളം കിട്ടാതെ നാട്ടിൽ കയറിവരാൻ കഴിയാത്ത ഒരുപാടു പാവപ്പെട്ടവരെ അവർ സഹായിച്ചിട്ടുണ്ട്
തികഞ്ഞ പുച്ഛം ആണ്... സന്തോഷം അണ്ണാ...
ഇന്ത്യയുടെ സംരക്ഷണം ഇല്ലേ കടലിൽ മുങ്ങി താഴും ഈ ദീപിൽ...
കുടിവെള്ളം ഇല്ലാതെ വന്നപ്പോൾ.. വെള്ളം കൊടുത്തത്...
ചൈനയുടെ സഹായം... നമ്മുടെ മുന്നിൽ ഉണ്ട്...
ശ്രീലങ്ക, പാകിസ്ഥാൻ ഓക്കെ ഉദാഹരണം ആണ് 😂😂😂😂
എന്താ ഭംഗി സൂപ്പർ അഭിനന്ദനം അർഹിക്കുന്നു താങ്കളുടെ വിവരണം 🎉🎉🎉🎉🎉
ലക്ഷ്വദീപ് മാലിയേക്കാളും ടോപ് ലെവൽ അധികം വൈകാതെ എത്തും....🔥🔥🔥🔥 Wait and c
ഈ പത്തു വർഷത്തിനിടക്ക് ലക്ഷദ്വീപിൽ ബിജെപി ഗവൺമെന്റ് ഉണ്ടാക്കിയ ഏകനേട്ടം ബീഫ് എങ്ങനെയെങ്കിലും നിരോധിക്കാൻ പറ്റുമോ എന്നതാണ്
ഒലക്ക എത്തും! മോദി ഉള്ളെടത്തോളം കാലം അത നോക്കണ്ട.😢😢😢 ലക്ഷദ്വീപിനെ എങ്ങനെ വിറ്റ് കാശാക്കാമെന്നാണ് മോദിചിന്തിക്കുന്നത്😮😮😮😮
Laksha dweeb urikkalom ethoola maline vettaan
Muslim rajagal aan koodudal sahayikkunnadu
Bosnia Enna rajathine Arabi rajagal aan sahayikkunnadu
ഞാനും കേട്ടിട്ടുണ്ട്, കാടൻ വർഗ്ഗം ആണ് അവിടെ ഉള്ളത്
panamulla kadan mar😂
@@zubairbhai8933panam undayalum kadanmar kadanmar thanne anu
@@zubairbhai8933പണം ഒക്കെ മറ്റു രാജ്യക്കാർ കൊടുക്കണം. ഇന്ത്യയിൽ നിന്ന് അടക്കം സഹായം മേടിച്ചിട്ടാണ്, ഇന്ത്യക്കാരോട് പുച്ഛം.
2019 ഇൽ പോയ എനിക്കും ഇങ്ങനെ തന്നെ ആണ് തോന്നിയത് ഇന്ത്യക്കാരോട് ഒരു പുച്ഛം
തന്റെ ഒക്കെ സ്വാഭാവഗുണം കൊണ്ടാകും 😂
@@achumichuachumichu1623swabhavagunathinte karyam sheriya,but thats not an excuse for racism and colorism
4 billion USD നമ്മുടെ വാങ്ങിയിട്ടാണ് അവൻ നമ്മളെ പുചിക്കുന്നത്
ഞാനും ഇവിടെ റിസോർട്ടിൽ വർക്ക് ചെയ്തിട്ടുണ്ട് ഇറ്റാലിയൻ റിസോർട്ടിൽ. വളരെ വൃത്തി ആയിട്ടാണ് അവർ ഓരോ ദ്വീപും സൂക്ഷിക്കുന്നത്
ഒരുമിച്ചുനിന്ന് ലേഡിസ് അവിടെ മൊത്ത വും ക്ലീൻ ചെയ്യും. അതിനുഗവൺ മെ ന്റിൽ നിന്ന് സാലറി കിട്ടും
അവിടേക്ക് ജോലിക്ക് പോയ ഒരു അദ്ധ്യാപകനെ കള്ള കേസിൽ കുടുക്കി വധശിക്ഷയ്‌ക് വിധിക്കുകയും പുറത്തിറക്കാൻ വേണ്ടി അവരുടെ ഭാര്യ പോരാടിയതും വിജയിച്ചതും പണ്ട് പത്രങ്ങളിൽ ഉണ്ടായിരുന്നു.....
ആ വാർത്തയാണ് എന്നെയൊക്കെ മാലി ദ്വീപിലെ teaching സ്വപ്നം ഉപേക്ഷിപ്പിച്ചത്....
മാലി എന്ന ദീപിനെ കുറിച്ചു വിശദമായി പറഞ്ഞു തന്നതിൽ വളരെ നന്ദി , കൂടുതൽ അറിയാനും കാണാനും ആഗ്രഹിച്ചിരുന്നു.
Thanks for the information about Maldives Mr SGK I have been to Minicoy Island stayed in government guest house for one week enjoyed scuba diving everything happened because of my friend teacher who is working there as a princy 2018 it amazing experience
ശരിക്കും പറഞ്ഞാൽ അൽഭുതകരമായ ദീപുകൾ
Explained well 👍👍 അവിടെ പോയി വന്ന പ്രതീതി
അരമണിക്കൂർ ഞാനും മാൽഡിവ്സിൽ ആയിരുന്നു,എത്രയേറെ മനോഹരമായ കാഴ്ചകൾ❤, ഈ ഭൂമിയിൽ നിന്ന് വിട പറയും മുമ്പേ എപ്പോഴേലും ഒരു തവണ എനിക്കൊക്കെ കാണാൻ പറ്റുമോ, അറിയില്ല😢
I visited there 2015 , such a wonderful place , when you get a chance you should go before governments make issues,
ഇന്ത്യക്കാരൻ്റെ വൃത്തി എല്ലായിടത്തും പറയിപ്പിക്കുന്ന ഒന്നാണ്
കോളനി മതക്കാർക്ക് ആണ് വൃത്തി ഇല്ലാത്തത് പ്രത്യേകിച്ചു നോർത്ത് കൊക്കന്മാർക്ക്
Correct 💯
അധ്യാപകരോടുള്ള വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും ഇല്ല.
എന്താണ്. വേറെയും കമന്റ് കണ്ടു
@@User96374 very arrogant kids especially girl kids . They think Indians are below them
അത് ഇനിയും മാറില്ല 😢 കുടുംബ ബന്ധം തകർന്ന് തരിപ്പണമായി... കുട്ടികൾ അപ്പൻ ഏത് 😢 അമ്മ ഏത് കാര്യത്തിലും വിഷമിക്കുന്നു..... പിന്നെ ഇന്ത്യ കരനെ മാത്രമേ തൊണ്ടൻ കിട്ടൂ....... യൂറോപ്പ് ടൂർ അടിക്കാൻ വേണ്ടി മാത്രം
@@majumathew8765Athenthuva bto angane athrakku mosham piller ano
Enthu kond Maladivian kurumba bandhgal valare weak aayit ullath.
മാലിദ്വീപിനേ കുറിച്ച് നല്ല അവതരണം. വളരെ നന്ദി
ഈ വീഡിയോ ഹുൽഹുമാലിയിൽ ഇരുന്നു കാണുന്ന ലെ ഞാൻ 🤗
സ്വന്തമായി airline ഒക്കെയുണ്ട് Maldivian is the airline division of Island Aviation Services and is based in Malé, in the Maldives. It is the flag carrier airline of the Maldives. It operates international flights in addition to inter-island services.
ദയവു ചെയ്‌ത് ആരും എന്റെമേൽ പൊങ്കാല ഇടരുത് . ഞാൻ ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു മലയാളിയാണ്.ലോകത്തിൽ എല്ലായിടത്തും ഇന്ത്യക്കാരെപ്പറ്റിപൊതുവെയുള്ള പരാതിയാണ് നാറ്റം. കാരണം മറ്റൊന്നുമല്ല നമ്മളിൽ നല്ലൊരു ശതമാനം ആൾക്കാരും ഡിയോഡ്രണ്ട് എന്ന് പറയുന്ന സാധനം ഉപയോഗിക്കാറില്ല. രണ്ട് പ്രവശ്യം കുളിച്ചാലും കക്ഷത്തിലെ വിയർപ്പു നാറ്റമില്ലാതിരിക്കണമെങ്കിൽ സ്ത്രീ പുരുഷ ഭേദമെന്യേ ഡിയോഡ്രണ്ട് ഉപയോഗിച്ചേ മതിയാകൂ വിയർപ്പിന്റെ നാറ്റം അല്പം കട്ടിയാണ് സഹിക്കാൻ
correct aanu
ചാണകം തിന്നുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തെ അവസ്ഥ പിന്നെ എങ്ങിനെയിരിക്കും
എന്നിട്ട് നമുക്ക് പരസ്പരം ദുർഗന്ധം തോന്നാറില്ലല്ലോ
@@nazrinnaz1858 ശീലം ആയത് കൊണ്ടാണ്.
ഞാനിപ്പം പൊങ്കാലയിടുവേയ് ..
കേട്ടിട്ട് സഹിക്കണില്ല..
ഇച്ചിരെ ഡിയോഡറന്റ് കിട്ടാൻ എന്താ ഒരു വഴി ??
ലക്ഷദ്വീപ് യാത്ര കഴിഞ്ഞ് വന്നു, sgk പരിപാടി കാണുന്ന ഞാനും കുടുംബവും
Engane permit kittum
Apply online.. but either you shud have a sponsor or shud be part of a package or on govt duty @@yesiagreewith
Agency ye kurich onn parayamo
@@coldstart4795poru travel company pani nirthi ennu karuthi, onnum sambhavikilla bro..
Aa companyikk poyi...
@@coldstart4795Shameem kalpeni enna instagaram page kannu, അദ്ദേഹം help ചെയ്യും
ആ 25 ഡോളറിനു കാമറ വാങ്ങിയ അതേ സ്വഭാവം കണ്ടുപിടിച്ച ആളാണ് മ്മടെ മൊയ്‌സു 💪💪👌
അത് ഇപ്പോ കാണുന്നുണ്ട് ഞമ്മന്റെ കൊണം in മാലി പാർലമെന്റ് 😂😂😂😂
Perfectly said. Congratulations!
Churukki paranjaal , manoharamaaya prakruthiyum kachchara aalukalum.
ഞാൻ 15 ദിവസം കറങ്ങി വൈലറ്റ് മാഗു എന്നസ്ഥലത്ത് താമസിച്ചു അടിപൊളിയാണ് എനിക്കിഷ്ടമായത് അവിടുത്തെ നിശബ്ദതയും വൃത്തിയുമാണ്
Locals ഇപ്പോഴും 6 നൂറ്റാണ്ടിൽ തന്നെ ആണ് 🤣🤣🤣🤣
നാലാഫുഷി ഐലാന്റിൽ ആണ് ഞാൻ പോയത്.. വൃത്തി 👌🏻പറയാതെവയ്യ
ഇങ്ങനെയും ലോകം ഇണ്ടെന്നു കാണിച്ചു തന്ന സർ,നിങ്ങളിലൂടെ ആണ് ഞാൻ ലോകം കാണുന്നത്. 😇
ആ കല്ലെടുത്തു എറിഞ്ഞവന്റെ സീനിർ ആണ് ഇപ്പോളത്തെ പ്രസിഡണ്ട് 😅😅😅😅
Gujrathil kalapam indakiyavan evideo pm aaya pole alle
@@fayizsalman8776train kathichitte victim card kallikunno 🤷♂️
തുലുക്കന് നൊന്തു അല്ലേ.@@fayizsalman8776
😂😂
@@fayizsalman8776 train kathichitte victim card kallikalle
കേട്ടിരിക്കാൻ തന്നെ ഒരു സുഖം. പുതിയ അറിവ് പകർന്നു തന്നു
Thanks
Well explained and facts ❤️👌🙏18 years am working in Maldives 🇲🇻🙏
What is your work sir?
Sir, I traveled through Maldives with your expenses. You are a rare person.
ഞാനും husband ഉം രണ്ട് വർഷമായി ഇവിടെ ജോലി ചെയ്യുന്നു. സർ പറഞ്ഞതിനോട് 100% യോജിക്കുന്നു. ജോലിക്ക് പോയ പകൽ സമയത്ത് ഞങ്ങളുടെ apartment il കള്ളൻ കയറി എന്റെ പാസ്പോർട്ട് ഉൾപ്പെടെ എല്ലാം കൊണ്ട് പോയി. സ്റ്റേഷൻ il കേറി ഇറങ്ങി നടക്കുന്നു. ഇത് വരെ ഒരു updation ഉം ഇല്ല. എങ്ങനെ എങ്കിലും പാസ്പോർട്ട് കിട്ടി ഇവിടുന്ന് രക്ഷപെട്ടാൽ മാത്രം മതിയെന്നെ ഉള്ളൂ 🙏
നല്ല അവതരണം!
മാലിദീപ് കാണാത്തവർക്ക് നേരിട്ട് കണ്ട അനുഭൂതിയും അവിടെ പോയവർക്ക് ഒരു ഓർമ പുതുക്കലും താങ്കളുടെ ഈ അവതരണം കൊണ്ട് കഴിയും എന്നുറപ്പ്.
എല്ലാം വള്ളി പുള്ളി വിടാതെ അവധരിപ്പിച്ചു.
അവിടുത്തെ ഭക്ഷണ രീതിയും എല്ലാ ദീപുകളിലും കാണുന്ന ജോളിഫത്തിയും (ഇരിപ്പിടം) കൂടെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ...
ഞാൻ അവിടെ Lh. Naifaru എന്ന ദ്വീപിൽ ഏതാണ്ട് 9 വർഷത്തോളം അധ്യാപകനായി ഉണ്ടായിരുന്നു, 2008-2017. ഈ പറഞ്ഞ മാലി തലസ്ഥാനത്ത് നിന്നും ഏകദേശം 10 മണിക്കൂർ ബോട്ടിലൂടെയുള്ള യാത്ര. താങ്കൾ ഇവിടെ സൂചിപ്പിച്ച പോലെ മഴക്കാലത്ത് ഈ യാത്ര വളരെ റിസ്ക് പിടിച്ചതായിരുന്നു.
താങ്കൾ ഇതിൽ പറഞ്ഞ ഒരു കാര്യത്തോടെ എനിക്ക് കുറച്ച് വിയോജിപ്പുണ്ട്. അവരുടെ ഇന്ത്യക്കാരോടുള്ള സമീപനം.
ഇത് ഓരോ ദീപിലും വ്യത്യസ്തമാണ്. ഞാൻ നിന്നിരുന്ന ദീപിലെ നിവാസികൾ നമ്മോട് നല്ല രീതിയിലായിരുന്നു, നമുക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തരുമായിരുന്നു.
അവിടുത്തെ നിവാസികൾ ഏറ്റവും കൂടുതൽ കണ്ടിരുന്ന സീരിയലുകൾ, സിനിമകൾ എല്ലാം ഹിന്ദിയായിരുന്നു. ഒരു പക്ഷെ നമ്മൾ സംസാരിക്കുന്നതിനേക്കാൾ നന്നായി അവർ ഹിന്ദി സംസാരിക്കും. അവരുടെ ഹീറോസ് ഷാരൂഖ്, സൽമാൻ ഖാൻ തുടങ്ങിയ നമ്മുടെ രാജ്യത്തെ താരങ്ങളായിരുന്നു. അവർക്ക് അത് പോലെ നടക്കാനുമായിരുന്നു ആഗ്രഹം എന്നാണ് ഞാൻ മനസ്സിലാക്കിയത്.
അത് കൊണ്ട് തന്നെ നമ്മെയും അവർക്ക് ഇഷ്ടമായിരുന്നു... ഇന്ത്യക്കാരെ വിവാഹം ചെയ്യാനും പലർക്കും താല്പര്യമുള്ളതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
സാറ് പറഞ്ഞ പോലെ ഉണ്ടാവാം... പക്ഷെ അത് എല്ലാ ദീപിലും അങ്ങനെയാവനെന്നില്ലല്ലോ.
ഇന്ത്യക്കാരാണ് അവിടെ ഏറ്റവും കൂടുതൽ ഡോക്ടർ, നഴ്‌സുകൾ, അദ്ധ്യാപകൻ ഈ ഫീൽഡിൽ ഉള്ളവർ.
അത്യാവശ്യം തിരക്കേടില്ലാത്ത സാലറിയും കിട്ടിയിരുന്നു.
ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നറിയില്ല ട്ടോ... കുറെ മാറ്റങ്ങൾ വന്നെന്നു അറിഞ്ഞിരുന്നു.
പണ്ടുമുതലേ ഇന്ത്യ മലേ ദീപനും ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് എല്ലാത്തരം സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട് ഈ രണ്ട് രാജ്യത്ത് ഇപ്പോൾ മതപരമായ മുന്നേറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്
Bangladesh still a good alley
@@shams_eeronly government
അന്നത്തെ ഇന്ത്യയുടെ ഭരണാധികാരികൾ വർഗീയത ഇല്ല്ലാത്തവരായിരുന്നു. മനസ്സിലായോ സാറേ 😂
മതമല്ല അപ്പൊ നേപ്പാലും ചൈനയോടൊപ്പം പോയി അതോ
നേപ്പാളിൽ കമ്യൂണിസ്റ്റ് ഭരണമാണ്.
വെളുത്ത കുഞ്ഞുങ്ങൾ വേണമെന്ന താല്പര്യത്തോടെ മുൻപ് മലപ്പുറത്ത് ഇവർ കൂട്ടമായി വന്നിരുന്നു. തൊട്ടുമുൻപുള്ള ജനറേഷൻ ആളുകളെ ശ്രദ്ധിച്ചാൽ മനസിലാകും. ഇന്ത്യൻ മുഖഛായ ആണ്. പക്ഷെ ഇപ്പോൾ ചൈനീസ് മുഖം ആണ് എല്ലാവർക്കും.
Yes , നിൻറെ വീട്ടിലും അവർ വന്ന് താമസിച്ചു നിൻറെ വീട്ടിലുള്ളവരെ പണ്ണയിരുന്നു അതിൽ ഉണ്ടായ തായോളി ആണ് നീ 😂😂 🔥
നിൻ്റെ അച്ഛൻ ആരാ
@@mariyammariyam4070നിനക്ക് ഉള്ളപോലെ മാലിക്കാരൻ അല്ല
My first job was in Maldives...same experience... One year and I escaped..tnx sir .. beautiful piece of land but entho ...
Wow, superb. Thank you for correcting my perception on Maldives ❤
I worked here as a teacher in 2009 and 10. It was really a horrible experience. They think that they r the best in the world. They r like the frogs in the well
Exactly feeling same now
Sathyam. Ente uncle malidives il work cheythittund. Pullikkum kurach okke kallu kond eru kittyittund
ഭാരതത്തിന്റെടൂറിസം ഉപയോഗിക്കാൻ കഴിഞ്ഞാൽ താങ്കൾക്ക് പോലും ഇവിടെ നിന്ന് കണ്ടു വിവരക്കുവാൻ സമയംതികയാതെ വരും, കാരണംഅത്ര മനോഹരംമാണ് നമുടെ രാജ്യം ഇന്ന് ഇതെല്ലാം നിഷ്പ്രയാസംഭാരതത്തിനു സാധിക്കും, താങ്കൾക്കും നമ്മളെ കുറിച്ച് ഇതുപോലെ പുകഴ്ത്തുവാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
നമ്മുടെ രാജ്യം മനോഹരം. പക്ഷെ ഇവിടുത്തെ തെമ്മാടികളായ രാഷ്ട്രീയക്കാർ ഒന്നിനും സമ്മതിക്കില്ല പട്ടി പുല്ല് തിന്നുകയും ഇല്ല എന്നാൽ പശു വിനെ തിന്നാൻ അനുവദിക്കുകയും ഇല്ല എന്ന് പറഞ്ഞു കേട്ട പോലെ ആണ്. എന്തെങ്കിലും തുടങ്ങാൻ എന്ന് വെച്ചാൽ വരും സേവ് എന്ന് പറഞ്ഞു പിന്നെ പ്രകൃതി. മതം കലർത്തി പൊതു മുതൽ നശിപ്പിക്കാൻ കൊടിപിടിക്കാൻ തീയിടാൻ എല്ലാം എത്തിയാൽ പിന്നെ തീർന്നു...
Thanks dear SGK & team safari TV.🙏☘️🌿🌻🌼🌷🌸💐
Excellent Santhosh George 👍
മാലി ദീപൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😍😍😍
@@Aju.K.M-Muz ഒന്നര വർഷം ആയി ഇവിടെ സൂപ്പർ ഇവിടെ ഒരു ബുദ്ധിമുട്ടും ഇല്ല
അവിടെ ആളുകളുടെ ഡ്രസ്സ് വളരെ മോശം ആണെന്നു കേട്ടു സത്യമാണോ
Njanum
@@mariyammariyam4070 Athentha ee mosham dress.
@@mariyammariyam4070 no അത് നുണ എല്ലാ നാട്ടിലെ പോലെയും പാവപെട്ടവരും പാണക്കാരും ഉണ്ടാവില്ലേ ഞാൻ കണ്ടതിൽ കൂടുതൽ ആളുകളും മോഡേൺ ഡ്രസ്സ് ദരിക്കുന്നവർ ആണ്
I wonder How a small territory ക്യാൻ develope like this ?
ഉമ്മൻചാണ്ടി സീ പ്ലെയിൻ കൊണ്ട് വന്നപ്പോ സഖാക്കൾ ഇവിടുത്തെ മീൻ മുഴുവൻ ചത്ത് പോകും എന്ന് പറഞ്‍ മുടക്കിയത് ഓർമ വരുന്നു 😢
അവിടെ കമ്മ്യൂണിസം എന്ന വിഷം ഇല്ല അതുകൊണ്ട്
K rail കൊണ്ടുവരാൻ നോക്കിയപ്പോൾ അത് മുടക്കിയത് പോലെ
@@binujohn9516k റെയിൽ സീ പ്ലെയിൻ രണ്ടും രണ്ടാണ് സുഹൃത്തേ k റൈലിന്റെ 1% പോലും വരില്ല സീ പ്ലെയിൻ തുടങ്ങാൻ 😂
K റെയിൽ വന്നു ഉണ്ടാക്കിയത് പോലെ മാത്രം അല്ല അവിടെ സംഘി ചാണകം ഇല്ല 🤣🤣
Computer kondu varumpol go back computer ennu മുദ്രവാക്യം വിളി ച്ചിരുന്നു ( America തുറിച്ച് നോക്കും എന്ന് പറഞ്ഞ്).അതുപോലേ jcb, tractor തുടങ്ങിയവാ. ഇപ്പോ medical treatment പോലും അമേരിക്കായിൽ പോകുന്നു.
ഇപ്പോൾ Maldivian airline und... Sir.. Njan evde work cheyunu... I think Maldivian airline under the government
പരിഷ്കൃത സമൂഹമായി നാം ഇനിയും വളരേണ്ടിയിരിക്കുന്നു
I had worked at Maldives in a five star resort. Beautiful island. Sea plane experience is one of the special there.
Wooow വേറെ ലെവൽ സ്ഥലം 🎉
Eyal parayunath lakshadeep nanavilla ennano?
ഞാൻ 1997 ൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് സിങ്കപ്പൂർ എയർ ലേനിൽ മാലി വഴി ദുബായ് യാത്ര ചെയ്തിട്ടുണ്ട് നല്ല ജനങ്ങൾ ആണ്
Sir , pls bring alanchery to safari studio pls pls we are awaiting for that moment
Thanks
Curect Aanu 👍
Njanum 20 days undayirunnu same Anubhavam,,,
SGK has quite obviously, and perhaps naturally fallen in love with places he has visited! That however should not have clouded his vision of the possibility of Lakshadweep developing as a great tourist destination given lesser time than Maldives took to develop the world-class facility SGK describes so passionately! SGK should also take pride in his own country developing a strategically important Defense hub in a couple of the Lakshadweep islands! No innuendo intended here, SGK! You are a very dear travelogue- maker and broadcaster for me!
You should've listened to him more carefully... He says Lakshadweep is not as blessed as Maldives in terms of natural beauty. It's not about the infrastructure alone.
If you have visited Maldives then visit lakshadweep you will understand the difference. One island that can stand with Maldives is Andamon not lakshadweep.
Samaadhanam madham haavoo sooper
Santhosh george ഇപ്പോൾ wikipedia പോലെ ആയിട്ടുണ്ട്.
അയാൾടെ ഉത്സാഹം; അറിവ് നേടാനും, അത് പൊതുജനങ്ങൾക്ക് പകർന്ന് കൊടുക്കാനും ഉള്ള സന്തോഷം ശ്ളാഖനീയം തന്നെ.
നല്ല ടൂറിസം വികസന സാധ്യത ഉള്ള കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. മലയാളികൾക്ക് അഭിമാനിക്കാം
Those who want to experience Kerala, SL offers the same with lesser cost and clean environment
ഡയറി കുറിപ്പുകൾ ❤
Sir,
Super ക്ലാസ്സ്...
Congratulations 👏👏👏