Oru Sanchariyude Diary Kurippukal | EPI 520 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 498

  • @mayachandrathil
    @mayachandrathil Год назад +399

    സന്തോഷ് സർ, നമ്മുടെ നാടിനെ കുറിച്ചുള്ള സ്വപ്നം പങ്കുവയ്ക്കാൻ മടിയ്ക്കേണ്ട.... ആ സ്വപ്നത്തിനൊപ്പം സഞ്ചരിച്ച് മികച്ച പൗരബോധമുണ്ടായവർ ഏറെയുണ്ട് നമ്മുടെ നാട്ടിൽ... ഞാനുൾപ്പെടെ💪

  • @suchethakumari387
    @suchethakumari387 2 месяца назад +3

    ഒരു നാടിൻ്റെ വൈകാരികവും സംസ്കാരികവും ഭൂമിശാസ്ത്രവും എല്ലാം കൃത്യമായി അറിഞ്ഞ് മറ്റുള്ളവരിലേക്ക് പകർന്നുതരുന്ന സന്തോഷ് സാറിൻ്റെ അവതരണം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

  • @jayalekshmyb1627
    @jayalekshmyb1627 Год назад +13

    സാർ പറഞ്ഞ ഈ കാലയളവിൽ ഞങ്ങളുടെ ചവറ ശങ്കരമംഗലത്തു് എന്റെ ചിറ്റപ്പൻ എഞ്ചിനിയർ ആയ തമ്പിസാർ എന്ന ശ്രീ സതീനാഥിന്റെ വീട്ടിൽ ആദ്യത്തെ കെൽടോണിന്റെ ടെലിവിഷനും അന്നത്തെ ഓർമ്മകളും ശ്രീമതി ഇന്ദിര ഗാന്ധിയുടെ മരണവും തുടർന്നുള്ള പ്രക്ഷേപണങ്ങളും പിരിപിരിപ്പും ടെലിവിഷനു മുമ്പിലുള്ള ഞങ്ങൾ ആ നാട്ടുകരുടെ തിക്കും തിരക്കും 1982 കാലഘട്ടവും എല്ലാം ഓർമ്മപ്പെടുത്തി. നന്ദി ശ്രീ സന്തോഷ് സാർ🙏🙏🙏♥️♥️

  • @ഹംസവെട്ടം...തിരൂർ

    ഡയറി കുറിപ്പ് ഒരുമണിക്കൂർ ആക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ....ഈ അര മണിക്കൂർ അഞ്ച് മിനിറ്റ് പോലെ പോവാണ്....😢

  • @shemi.maryamyas
    @shemi.maryamyas Год назад +269

    സഫാരിയിലെ" ഒരു സഞ്ചരിയുടെ ഡയറി കുറിപ്പും"
    ഏഷ്യാനെറ്റ്‌ ന്റെ "വല്ലാത്തൊരു കഥയും "ഇത് 2 ഉം സ്ഥിരം കാണുന്നവരുണ്ടോ 😍

    • @BijoyjoyJoy-wr2uz
      @BijoyjoyJoy-wr2uz Год назад +12

      സഫാരി സ്ഥിരം കാണാറുണ്ട്..

    • @cloud_media
      @cloud_media Год назад +1

      Asianetle science talk full kanum

    • @ajuazrin6495
      @ajuazrin6495 Год назад +6

      2 kaanarud sk athu ginaanu

    • @maiommmymu7106
      @maiommmymu7106 Год назад +2

      Yes👍

    • @niyaju9510
      @niyaju9510 Год назад +8

      സഞ്ചാരിയുടെ ഡയറി കുറിപ്പ്. സഞ്ചാരം ചരിത്രം എന്നിലൂടെ വല്ലാത്തൊരു കഥ. മറിമായം. ❤❤❤❤❤.

  • @AjithKumar-ce6sl
    @AjithKumar-ce6sl Год назад +41

    ❤❤❤🙏🙏🙏🙏..1984 ൽ ആണ് ഞങളുടെ നാട്ടിൽ 2 വീട്ടിൽ TV മേടിച്ചത്.. ഇന്ദിരജി യുടെ മരണവും, ഏഷ്യൻ ഗെയിംസ് ഉം കാണാൻ 100 കണക്കിന് പേരോടൊപ്പം ഞാനും പുറത്ത് നിന്നിരുന്നു.. ഓർമ്മകൾ.. 🙏🙏

  • @shahbasali710
    @shahbasali710 Год назад +14

    യൂറോപ്പിന്റെ കഥകൾ രണ്ട്‌ വർഷം മുൻപ് കേട്ടിരുന്നപ്പോൾ അത് എനിക്കും അനുഭവിക്കാൻ കഴിയും എന്ന് സ്വപ്നത്തിൽ വിചാരിച്ചിട്ടുണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ രണ്ട്‌ വർഷമായി ഞാൻ യൂറോപ്പിൽ ആണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സ്വപനം പോലെ കണ്ട യൂറോപ്പിലെ 6 രാജ്യങ്ങളിൽ സഞ്ചക്കാനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായി inspiration💯by the great SGK ❤

  • @niyaju9510
    @niyaju9510 Год назад +55

    സഞ്ചാരിയുടെ ഡയറി കുറിപ്പ്. സഞ്ചാരം ചരിത്രം എന്നിലൂടെ വല്ലാത്തൊരു കഥ. മറിമായം. ❤❤❤❤❤

    • @canyouvish
      @canyouvish Год назад +3

      Aa Yathrayil is also a good playlist

  • @travelographyvideo
    @travelographyvideo Год назад +18

    കാത്തിരുന്നു... കറക്റ്റ് എടുത്തപ്പോൾ തന്നെ നോട്ടിഫിക്കേഷൻ... ഫസ്റ്റ് കമൻ്റ്❤

  • @Rojith
    @Rojith Год назад +14

    സന്തോഷ് സർ ശരിക്കും രോമാഞ്ചം ഉണ്ടാക്കി! ആദ്യ Television നും പിന്നെ ഒരു ചാനൽ ഉടമസ്ഥനും ആയ കഥ പറഞ്ഞു കേട്ടപ്പോ, ഞാൻ ഒരു 80s ആൾ ആയതോണ്ട് ശരിക്കും ആ ഒരു feel Goosebump ആണ്😊

  • @nitzgourmettales-ngt
    @nitzgourmettales-ngt Год назад +2

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന ഒരു പരുപാടി aanu ഇതു, അതിന്റെ വിവരണം കൊണ്ട് മാത്രം അല്ല, അതിൽ നിന്നും ഉള്ള നമ്മുടെ നാടിനെ പറ്റി ഉള്ള തങ്ങളുടെ സ്വപ്നം അല്ലെ ഗിൽ നമ്മുടെ നാട്ടിൽ വരേണ്ടേ മാറ്റങ്ങൾ എന്തൊക്കെ എന്നു കേൾക്കാൻ കൂടി ആണ്, sir ntഎന്റെ ഡയറി കുറിപ്പുകളിലൂടെ മറ്റു രാജ്യങ്ങളുടെ നല്ല കാര്യങ്ങൾ ഇവിടെയും നടപ്പിലായിരുനെങ്ങിൽ എന്നു താങ്ങളോടൊപ്പോം സ്വപ്നം കാണുന്ന സഫാരി യുടെ ഒരുപാടു പ്രേക്ഷകർ ഉണ്ട്. ❤️❤️❤️

  • @keralacafe1285
    @keralacafe1285 Год назад +12

    90 കളുടെ അവസാനങ്ങളിൽ 2000 തിന്റെ തുടക്കത്തിൽ അയലത്തെ വീട്ടിലെ ടീവി കാണാൻ പുറത്തെ ജനലിൽ കൂടി തിരക്കി കണ്ടിരുന്ന എന്റെ കൗമാരം ഇന്നും ജാള്യതയോടെ ഓർക്കുന്നു...😢

  • @binoypt3652
    @binoypt3652 Год назад +20

    എങ്ങിനെയെങ്കിലും ഇദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാൻ നിരവധി പേർ ശ്രമിക്കുന്നുണ്ട്. ഭാവിയിൽ നിരവധി ആരോപണം വന്നേക്കാം. മതങ്ങളും രാഷ്ട്രീയവും ഇദ്ദേഹത്തിനെതിരാകും.
    പക്ഷേ നമ്മൾ ഇദ്ദേഹത്തോടൊപ്പമായിരിക്കും❤

    • @famousbagomassery7109
      @famousbagomassery7109 Год назад +2

      അയാളുടെ ഒരു വാക്കു മതി അയാളെ മനസിലാക്കാൻ. കുറച്ചു ജൂതെന്മാരെ ഞാൻ കൊല്ലാതെ ബാക്കി വെക്കുന്നു. ഞാൻ അവരെ എന്തിനു കൊന്നു എന്ന് വരുന്ന തലമുറയ്ക് മനസിലാക്കാൻ വേണ്ടി. വല്ലാത്ത വാക്ക്

    • @ղօօք
      @ղօօք Год назад +1

      ഇയാൾ അത്യാവശ്യം വെളവനും കൂടിയാണ് അത് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവർ എല്ലാം തള്ളിപ്പറഞ്ഞു ഇയാളുടെ ഫാനായി നടക്കും 😂

    • @sumadevits4972
      @sumadevits4972 Год назад +1

      ​@@ղօօքvelavanmaarude സൊസൈറ്റി യില് പരിക്കില്ലാതെ ജീവിക്കണം എങ്കിൽ നമ്മളും velav ഇറക്കണം😂😂😂

  • @josect8023
    @josect8023 Год назад +8

    ഇത്രയും വികാരഭരിതനായി കാണുന്നത് ആദ്യമായിട്ടാണ്!

    • @moideenmanningal9674
      @moideenmanningal9674 Год назад +4

      SGK വികാരഭരിതാനാകും... അതാണ് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ അവസ്ഥ..... അടുത്ത തലമുറയെ എങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ 😪😪

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Год назад +54

    2024 ജനുവരി 7 ഞായർ
    മധുരമുള്ള സൺ‌ഡേ 🤗🤗
    ആലഞ്ചേരി ഫാൻസ്‌ ആരെങ്കിലും ഉണ്ടോ 🤗🤗

  • @army12360anoop
    @army12360anoop Год назад +20

    ഞാൻ ജനിച്ചത് 1981 സാർ പറഞ്ഞ എല്ലാം ബാല്യകാല അനുഭവങ്ങളിലൂടെയും കടന്ന വന്നതാണ് ഞാൻ ഓർക്കുമ്പോൾ തന്നെ രോമാഞ്ചമാകുന്നു ആ കാലഘട്ടം❤❤❤

  • @devakrishna6095
    @devakrishna6095 Год назад +13

    ആദ്യമായിട്ടാണ് സർ ഇങ്ങനെ ഒരു pattern ഷർട്ട്‌ ഇട്ടു കാണുന്നത്. അടിപൊളി 👍👍👍 ഇത് സർ നു ചേരുന്നുണ്ട്.

  • @basheer386
    @basheer386 Год назад +45

    ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്പെട്ട ജന്മം ❤❤❤❤

  • @Vpr2255
    @Vpr2255 Год назад +10

    16:42 ഹിറ്റ്ലർ WW1 Vetran ആണ് അതാണ് ആയാളുടെ identity അതിൽ പിടിച്ചു കയറി, ഒരിക്കൽ ബ്രിട്ടീഷ് പട്ടാളകാരൻ കൊല്ലാത്ത വിട്ട് കഥ ഉണ്ട് ⚔️

  • @sheeja.george7007
    @sheeja.george7007 Год назад +2

    എന്റെ വീട്ടിലും, എന്റെ അമ്മാവിട്ടിലും ടിവി വേടിച്ചപ്പോൾ ഇതുപോലെ ധാരാളം ആൾക്കാർ ഞായറാഴ്ചയിലെ നാലു മണിക്കുള്ള സിനിമ കാണാൻ വരുന്നത് ഞാനോർത്തു..( ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി )

  • @myownvlog7224
    @myownvlog7224 Год назад +2

    10/20 ദിവസത്തിന് ശേഷം ഞാൻ ഇപ്പോഴത്തെ രാജ്യത്തിൽ നിന്ന് ജർമ്മനി യിലേക്ക് മാറുവാൻ ഉള്ള തയ്യാറെടുപ്പിലാ!കൃത്യമായി കൃത്യ സമയത്തു തന്നെ ഞാൻ ആഗ്രഹിച്ച ഈ വീഡിയോ വീഡിയോ!വളരെ നന്ദി,സാർ

  • @ankurian20
    @ankurian20 11 месяцев назад +7

    ഇവിടുത്തെ രാഷ്ട്രീയക്കാരുടെ അഴിമതിയും ജനങ്ങളുടെ മനസ്ഥിതിയും മാറാതിടത്തോളം കാലം നാടിനെക്കുറിച്ചുള്ള നമ്മുടെ സ്വപ്‌നങ്ങൾ സ്വപ്നങ്ങളായി തന്നെ നിലനിൽക്കും.

  • @binoymani3819
    @binoymani3819 Год назад +5

    ഒരു നൂറു പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഉള്ള അറിവ് ലഭിച്ചു, Thank you so much sir for your valuable information ❤❤❤❤

  • @artist6049
    @artist6049 Год назад +3

    ❤👍 നിലവിലെ സാഹചര്യങ്ങളിൽ നിന്നും കേരള ജനതയ്ക്ക് ഒരു നല്ലമാറ്റമുണ്ടാകട്ടെ.

  • @granstin
    @granstin Год назад +4

    മലയാളികളുടെ സ്വകാര്യ അഹങ്കാരം ഒന്ന് ലുലു യൂസഫലി സർ രണ്ട് സഞ്ചാരം സന്തോഷ് സർ🎉 👍

    • @optimus928
      @optimus928 Год назад

      മുതുകടും കൂടെ വരണ്ടതാണല്ലോ എന്തു പറ്റി 😂

  • @satheeshsubramanian997
    @satheeshsubramanian997 Год назад +4

    പോളണ്ടിനെ പറ്റി നീ ഇനി ഒരക്ഷരം മിണ്ടരുത്...ദ ഗ്രേറ്റ് ശ്രീനിവാസൻ ❤❤❤❤❤

  • @sudheeshbabu6882
    @sudheeshbabu6882 Год назад +121

    കഴിഞ്ഞ എപ്പിസോഡില്‍ (519) അമേരിക്കന്‍ സഞ്ചാരം അവസാനിച്ചതായി SGK പറഞ്ഞില്ല. രാവിലെ ആലഞ്ചേരി കഥ കേള്‍ക്കാന്‍ Ready ആയി വന്നപ്പോള്‍ .... പ്ളിങ്ങ്...😅😂😂

    • @auraultra86
      @auraultra86 Год назад +3

      Same

    • @jibinjibin689
      @jibinjibin689 Год назад +2

      Yes

    • @josesamuel136
      @josesamuel136 Год назад +4

      അതെ ആലഞ്ചേരി എന്തായി

    • @24ct916
      @24ct916 Год назад +20

      പ്രേക്ഷകരുടെ ആവശ്യം മാനിച്ച് ആലഞ്ചേരിയെ ചരിത്രം എന്നിലൂടെ യിൽ കൊണ്ടുവരാമെന്ന് സാർ പറഞ്ഞല്ലോ.

    • @m4mathss
      @m4mathss Год назад

      true.......................

  • @aadhilshah4518
    @aadhilshah4518 Год назад +24

    waiting for alanchery stories🌚

  • @aaansi7976
    @aaansi7976 Год назад +1

    സാറ് പറഞ്ഞത് ശരിയാണ് ഞാനും അയൽപക്കത്തെ വീട്ടിൽ പോയി ടിവി കണ്ടിട്ടുണ്ട് ഞായറാഴ്ച ഉള്ള സിനിമ ഒരു കാറ്റ് മഴയെ വന്നാൽ വെറും പിരിപിരി പ്പു മാത്രം കാണാം അതും നോക്കി വായും പൊളിച്ച് ഇരുന്നിട്ടുണ്ട് 😅😂😂😂 91, ൽ എന്റെ വീട്ടിൽ T v വാങ്ങിച്ചു പിന്നെ വീട് സിനിമ തിയേറ്റർ പോലെയാണ് ഞായറാഴ്ച കുറെ ആൾക്കാർ സിനിമ കാണാൻ വരും ഞങ്ങൾക്കിരിക്കാൻ സ്ഥലം കിട്ടത്തില്ല എല്ലാവരും അകത്ത് പുറത്തു ജനലിലൂടെയും 🙆‍♀️😇😇😇 😔 പോയ കാലം ഓർമ്മ വന്നു 😍👌 സാറിന്റെ വിവരണം ഒരുപാട് ഇഷ്ടമാണ് അന്ന് ജനലിലൂടെ എത്തി നോക്കിയെങ്കിൽ ഇന്ന് ലോകം അറിയപ്പെടുന്ന ഒരാളായി മാറിയില്ലേ സാർ ടെലിവിഷൻ രംഗത്ത് തന്നെ💪😍ബിഗ് സല്യൂട്ട് സൂപ്പർ എപ്പിസോഡ് താങ്ക്യൂ സാർ 💐..

  • @BindhuAnil-h6f
    @BindhuAnil-h6f Год назад +7

    ടെലിവിഷൻ.. ഓർമ്മക്കുറിപ്പ് 😍😍😍

  • @unnikrishnanab4799
    @unnikrishnanab4799 Год назад +9

    Safari tv ഒരു ലഹരി ആണ്

  • @india3146
    @india3146 Год назад +3

    Germany 🇩🇪 - Bevria state - Munich - seldon haley - everything is beautiful

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Год назад +11

    ആലഞ്ചേരിക്കഥകൾ കേൾക്കാൻ ഓടിവന്ന ഞാൻ❤️❤️❤️

  • @radhaak5026
    @radhaak5026 7 месяцев назад +1

    ചരിത്രമറിഞ്ഞു സഞ്ചരിക്കുമ്പോഴാണ് യഥാർത്ഥ സുഖം എന്ന് പറഞ്ഞത് വളരെ സത്യം

  • @sherinashok1405
    @sherinashok1405 Год назад +8

    We can understand the efforts you take to air this half an hour episode every Sunday, but it is always felt, it ends very fast ! ❤❤❤ just waiting for the coming Sunday eagerly ❤

  • @namshidkp
    @namshidkp 8 месяцев назад

    അതിമനോഹരം,, ഗംഭീരം എന്നീ വാക്കുകൾ SGK പറയുമ്പോൾ വല്ലാത്ത ഫീൽ ആണ്... ❤️

  • @Neenapeacock
    @Neenapeacock Год назад +14

    I have watched Sancharam episode of this and was impatiently waiting for this kurippukal ❤❤❤

  • @abdulmajeedabdulmajeed4614
    @abdulmajeedabdulmajeed4614 5 месяцев назад

    സാറിൻ്റെ അവതരണം കേട്ടാൽ നമ്മളും ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നതായി തോന്നും നല്ല ഓർമശക്തിയും ഒക്ടോബർ 5 വെള്ളിയാഴ്ച കാലത്ത് 5 മണിക് ഖത്തർ എയർ വേഴ്സിൽ പോയി എത്ര ക്ര്യത്യമായ നമ്മ ളെയും കൈപിടിച്ച് കാണിക്കുന്ന പോലെ
    ഞാൻ ഒരു മാസം മുൻപ് ദുബായിലെത്തിയ സമയംസമയം എനിക്ക് ഓർമയില്ല😅

  • @viveknarayanan5087
    @viveknarayanan5087 Год назад +9

    ഹിറ്റ്‌ലറിൻ്റെ കഥ എനിക്ക് ഒരുപാട് ഇഷ്ടമാണ്..
    But SGK - Lal Jose - Aalenchery Combo stories.
    It's an EMOTION...🥵
    PLEASE CONTINUE IT...🙏

  • @jyothisgeorge1210
    @jyothisgeorge1210 Год назад +7

    ചിത്രഹാർ my favourite ❤

  • @Vimalkumar74771
    @Vimalkumar74771 Год назад +5

    Aanni frank... ആ നൊമ്പരം ഇന്നും മാറിയിട്ടിയില്ല.. 😭😭

  • @cctvnetworking6430
    @cctvnetworking6430 11 месяцев назад +1

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം

  • @bijujoseph3570
    @bijujoseph3570 Год назад +4

    രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഏറ്റവും ഹൃദയ സ്പർശിയായ ഒരു വിവരണം കിട്ടണമെങ്കിൽ 1959 ൽ പുറത്തിറങ്ങിയ ഒരു യാത്ര വിവരണം ഉണ്ട്. കുരിശിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും നാട്ടിൽ നിന്ന് എന്ന ബുക്ക്. NBS ആണ് ഇതിൻ്റെ പ്രസാധകർ, K.X.അഗസ്റ്റിൻ എന്ന ആൾ പ്രാഗിൽ നിന്ന് ഭാര്യക്ക് അയച്ച കത്തുകൾ ആണ് ഒരു ബുക്ക് ആയി മാറിയത്. ഹൃദയ സ്പർശിയായ ഒരു ബുക്ക്.

  • @TheKooliyadan
    @TheKooliyadan Год назад +2

    ആലഞ്ചേരിയെ മറക്കല്ലേ 😍😍😍

  • @sujiththomas7283
    @sujiththomas7283 Год назад +7

    ആലഞ്ചേരി പോയോ😢😢
    മിസ്സ് u

  • @series6866
    @series6866 8 месяцев назад +1

    💯... Part time job cheyyanulla facilities undakanam. Verutheyan ithreyum time collegil attendance nu vendi chilavakkunnath.

  • @mjsmehfil3773
    @mjsmehfil3773 Год назад +4

    Dear Loving Santosh Brother..
    Superb narration... energetic.. emotional..
    Thank you very much for your efforts to enlighten us about DEVIL HITLER..
    He killed Millions of humans...
    Thank you for showing us those places..
    Congratulations
    God bless you abundantly
    With regards prayers
    Waiting for your next video..
    Sunny Sebastian
    Ghazal Singer
    Kochi.
    🌹🙏❤️

  • @MOHAMMEDHARSHADNP
    @MOHAMMEDHARSHADNP Год назад +6

    ആലഞ്ചേരി കഥ waiting

  • @Karthika-n87
    @Karthika-n87 Год назад +9

    ഡയറി കുറിപ്പുകൾ ❤👍🙏

  • @engineer9458
    @engineer9458 Год назад +3

    സഞ്ചാരം സന്തോഷ് sir 👌👌👌👌👌👌🔥🔥🔥

  • @georgevj-vq8uj
    @georgevj-vq8uj 5 месяцев назад +1

    ഈ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് .

  • @vcreations66
    @vcreations66 Год назад

    അവിടെനിന്ന് ഹിറ്റ്ലറിൻറെ ചരിത്രം മാറുകയായിരുന്നു ജർമ്മനിയുടെ ചരിത്രം മാറുകയായിരുന്നു ലോകത്തിന്റെ ചരിത്രം മാറുകയായിരുന്നു !!! രോമാഞ്ചത്തോടെയല്ലാതെ നിങ്ങളെ കേൾക്കാനാവില്ല Mr.Santosh, പ്രത്യേകിച്ച് ചരിത്രം പറയുമ്പോൾ. 😍😍😍

  • @shajudheens2992
    @shajudheens2992 Год назад +3

    Well said about Old Television and Antenna 📡 its bring out my old memories

  • @shalikdubai9237
    @shalikdubai9237 Год назад +20

    Out of Focus, വല്ലാത്തൊരു കഥ, ഡയറികുറിപ്പുകൾ 🔥

    • @DeepDive2255
      @DeepDive2255 Год назад +2

      Haha… bro! These are the same programs which are my favourite too 😊

    • @akshayraju3891
      @akshayraju3891 Год назад +1

      ഓട്ടോ ഫോക്കസ് പറി തുഫ്

  • @abduljaleelk8926
    @abduljaleelk8926 Год назад +11

    Our college education system waste of time...100% 👍 agreed.

  • @cirildominic347
    @cirildominic347 Год назад

    കഴിഞ്ഞ 2 weeks ആയി ജർമ്മനിയിൽലൂടെയും മ്യൂണിക് ൽ കൂടിയും , യാത്ര ചെയ്യുന്ന ഞാൻ…
    മ്യൂണിക് ൽ ഇരുന്നു ഇത് കാണുമ്പോൾ സന്തോഷം വരുന്നു.

  • @sajeevkumar4503
    @sajeevkumar4503 Год назад +2

    സന്തോഷ്‌ ജീ...nostalgia

  • @prakashbabu2309
    @prakashbabu2309 11 месяцев назад +2

    പുതിയ തലമുറയ്ക്ക് ഒരുപാട് മെസ്സേജുകൾ കൊടുക്കുന്നതാണ്

  • @MrSonekks
    @MrSonekks 2 месяца назад +1

    12.42 ……I can relate 😂

  • @akhilv3226
    @akhilv3226 Год назад

    എന്ത് നല്ല അറിവുകൾ ആണ് താങ്കൾ പറഞ്ഞ് തരുന്നത് ഒരുപാട് നന്ദി❤

  • @mrudulsm5716
    @mrudulsm5716 Год назад +1

    😢 എവടെ .. ആലഞ്ചേരി eavidei ... !!?? ചുമ്മാ, u are the right person.. storey teller.. continue

  • @Johnsontt1980
    @Johnsontt1980 Год назад +51

    ഹിറ്റ്ലറുടെ കഥകൾ കേൾക്കുമ്പോൾ നമ്മുടെ നാട്ടിലുള്ള ഒരു തള്ളുമാമനുമായി സാമ്യം തോന്നുന്നവർ ആരൊക്കെ

    • @NopzYTKL
      @NopzYTKL 4 месяца назад

      😂😂😂 +mind set 😂

    • @IndyNaksUK
      @IndyNaksUK Месяц назад

      2014,2019,2024

  • @valakkudakkaran
    @valakkudakkaran Год назад +7

    Super sunday ❤❤❤🥰

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 6 месяцев назад

    യൂറോപ്പിൽ രണ്ടു പ്രാവശ്യം പോകാൻ ഭാഗ്യം ഉണ്ടായി. മൂണിക്കിൽ ഒരു മാസം താമസിച്ചു, മിക്ക സ്ഥലങ്ങളും കാണാൻ കഴിഞ്ഞു. മരിയൻ പ്ലാസിൽ എത്രയോ തവണ പോയിരിക്കുന്നു. അതു കൊണ്ടു തന്നെ സാർ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് കാണാൻ കൂടി കഴിയുന്നുണ്ട്. എത്ര കണ്ടാലും കേട്ടാലും മതി വരാത്ത നാട് ❤

  • @Thangalspm
    @Thangalspm Год назад +4

    എന്ത് ,
    എഴുതി കമന്റണം
    എന്നറിയാതേ
    ഉഴലുകയാണെൻ
    ഹൃദയം ...❤❤❤

  • @arundevKL01
    @arundevKL01 Год назад +2

    അത്ഭുതപ്പെടുത്തുന്ന അവതരണം❤

  • @sudarshanpv8431
    @sudarshanpv8431 Год назад

    ഹിറ്റ്ലർ ക്രൂരനാണെങ്കിലും ആ മനുഷ്യൻ ജർമ്മനി പിടിച്ചെടുത്തത് തുടക്കം കുറിച്ച സ്ഥലം കണ്ടത് വളരെ സന്തോഷമായി ഇനി അടുത്ത എപ്പിസോഡുകളിൽ മ്യൂണിക്കിന്റെ ചരിത്രത്തെ കുറിച്ച് പറയുമോ

  • @sudheeshr8528
    @sudheeshr8528 Год назад +2

    miss u ആലഞ്ചേരി bro❤

  • @tkhvlog8513
    @tkhvlog8513 Год назад +1

    സഞ്ചാരികളുടെ തമ്പുരാൻ sgk 26:49 ❤❤

  • @tonyjohn8020
    @tonyjohn8020 Год назад

    Thanks dear SGK & team safari TV.🌲🌹💮🌸🌼🌻💐🌺

  • @abiyaalias7213
    @abiyaalias7213 10 месяцев назад

    SGK ❤❤❤❤❤

  • @josoottan
    @josoottan Год назад +4

    പാലാക്കാരനായ എൻ്റെ അപ്പനും 84 ൽ TV കൊണ്ടുവന്ന് ഞങ്ങളെയും നാട്ടുകാരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു, പക്ഷേ സന്തോഷ് സാറിനെപ്പോലെ ആരും ഉദയം ചെയ്തില്ല! ഈ ഞാനും! എന്നാൽ നാട്ടിൽ ഏറ്റവും ആദ്യം TV ഉപേക്ഷിച്ചതും ഞങ്ങളായിരുന്നു.

  • @jacobvarghese4531
    @jacobvarghese4531 Год назад +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി പഴയ ജർമനിയും ഇന്നത്തെ നമ്മുടെ ഭരണവും തമ്മിൽ വളരെ സാമ്യം ഉണ്ട്....!?
    ഈ അടുത്ത കാലത്ത് അതിനോട് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു....!? ചോദിക്കാനും പറയാനും ആരുമില്ലാത്ത ദുരവസ്ഥ...!?
    SGK നമ്മുടെ പുതിയ തലമുറയെ കൂടുതൽ പ്രബുദ്ധരാക്കി ...!? പുള്ളിയോട് കുട്ടികൾക്ക് നന്ദിയും കാണും!!!!????

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Excellent sir ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @asifasif-gd3px
    @asifasif-gd3px Год назад +2

    Sgk..അതൊരു പടപ്പ് തന്നെ ❤❤

  • @unnikrishnanunnikrishnan6111
    @unnikrishnanunnikrishnan6111 Год назад +10

    ആലഞ്ചേരി MISS U ഡാ 😪

  • @V4Gamer-qk2bo
    @V4Gamer-qk2bo Год назад +2

    Waiting for this 🔥

  • @reginedumkallel5638
    @reginedumkallel5638 Год назад

    The best observation you put forward is about the dignity of any kind of work which our people don't get...the only way this can change is getting the youngsters to work from their highschool age and make them understand the value of work and money. People in the developed countries grow up working all kinds of different jobs and that's why they show dignity for any kind of work.

  • @prasanthshan6219
    @prasanthshan6219 Год назад

    18:00 ohhh power🗣️❤️‍🔥

  • @DeepDive2255
    @DeepDive2255 Год назад +4

    This episode made my day❤ Thank you SGK💚
    You never fail to motivate!

  • @Rijas93
    @Rijas93 Год назад +8

    18:00 Goosebumps 🔥🔥

  • @balasubrahmaniamnambisan8493
    @balasubrahmaniamnambisan8493 Год назад +7

    പരസ്യമില്ലാത്ത സവാരി ചാനൽ പോലെ, പരസ്യമില്ലാത്ത ഒരു ദിനപത്രം ജനങ്ങൾ സ്വപ്നം കാണാറുണ്ട്.പൈസ കൊടുത്ത് നെഗറ്റീവ് ന്യൂസുകളും, പരസ്യങ്ങളും, ചരമവും കണ്ട് മടുത്ത ജനങ്ങളുണ്ട്.

  • @NajeebAbdu
    @NajeebAbdu Год назад +5

    Beautiful episode

  • @ramuaravindan
    @ramuaravindan Год назад +7

    അമേരിക്കൻ യാത്ര മുഴുവൻ ആക്കിയില്ലല്ലോ... ആലഞ്ചേരി വിരട്ടിയോ 🤔

  • @manojs7196
    @manojs7196 Год назад +10

    Alancheri stories ini ille😢😢😢😢

    • @BijoyjoyJoy-wr2uz
      @BijoyjoyJoy-wr2uz Год назад +4

      ആലഞ്ചേരി അതൊരു വല്ലാത്ത അനുഭവം തന്നെ 🤗🤗🤗ആലഞ്ചേരിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🤗🤗

  • @shankurian5069
    @shankurian5069 Год назад +2

    എന്റെ വീട്ടിൽ ടീവി വാങ്ങുന്നത് 1994 ഇൽ ആണ്. വീട്ടിൽ ജന പ്രെവാഹം ആയിരുന്നു ഞായറാഴ്ച. ഒരു ഞായറാഴ്ച എന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിൽ വന്നിട്ട് അകത്തു കേറാൻ കഴിയാതെ അടുക്കളയിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട് 😂😂😂

  • @thedoomedone-
    @thedoomedone- Год назад +8

    Missing Aalancheri life stories🎉

  • @KarthikaSree-hr7fr
    @KarthikaSree-hr7fr Год назад +2

    Present Sir 😊❣️🥰

  • @gauthamsmisha
    @gauthamsmisha Год назад

    യാത്രകൽ മണ്ണിന്റെ ചരിത്രതെ മനസ്സില് അവാഹിചു കൊണ്ട് ആകണം ❤

  • @rajeshpannicode6978
    @rajeshpannicode6978 Год назад +7

    50 വയസ്സായിട്ടും ഒരു പണിയും അറിയാത്ത ഞാനും ഈ ചാനൽ ഇഷ്ടപ്പെടുന്നു

  • @jobinbabyjoseph7214
    @jobinbabyjoseph7214 Год назад +6

    Power full words🔥🔥🔥

  • @sinugeorge5164
    @sinugeorge5164 Год назад +2

    I had a chance to visit Dachau concentration camp from Munich. Heartbroken experience.

  • @jayachandran.a
    @jayachandran.a Год назад +3

    The dais and steps of Seldon Haley have a resemblance to the entrance of the University buildings at Trivandrum.

  • @abyjackson6920
    @abyjackson6920 3 месяца назад

    എടുത്തിട്ട് ഇണ്ടൻ അടിച്ചോണ്ട് ഇരിക്കുവാ....കോട്ടയം സ്റ്റൈൽ😂😂😂❤❤🎉🎉

  • @mrfijin2242
    @mrfijin2242 Год назад

    26:56 to 28:43 Useful words for future

  • @hemands4690
    @hemands4690 Год назад

    Germany ❤️‍🔥 Yes sir 👏 🙌 thank you 😌

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 Год назад

    82ൽ ഏഷ്യാഡ് ഡൽഹിയിൽ വന്നപ്പോൾ ആണ്‌ ഞാൻ ആദ്യം ആയി ടീവി കാണുന്നത്. പ്രേം നസീർ ആണ്‌ ഞങ്ങളുടെ വായന ശാലയിൽ ടീവി വാങ്ങി തന്നത്.

  • @kittudesperado
    @kittudesperado Год назад

    Friday yil ചിത്രഗീതം DD 1 ൽ 7.15 pm nu...❤ Veetile hall il oru 20 perenkilum ondayrunnu.....📺

  • @rajeshsuma6568
    @rajeshsuma6568 11 месяцев назад +1

    ചിത്രഹാർ ബുധനാഴ്ച ആയിരുന്നു പിന്നെ സപ്താഹി കി ഒരാഴ്ച ഫുൾ പരിപാടി എന്താ എന്ന് കാണിക്കുന്നത് ദൂരദർശൻ മലയാളം അതിൽ തിരനോട്ടം . ഞായറാഴ്ച രാമായണം. മഹാഭാരതം കണ്ട് വളർന്നഒരു ഭാഗ്യവാൻ ആണ് ഞാൻ

  • @malluliteraturebyalbinms
    @malluliteraturebyalbinms Год назад +1

    എനർജി വന്നു. താങ്ക്സ്.