'സന്തോഷ് ജോർജ് കുളങ്ങരയെ കണ്ട് പഠിക്കാൻ എനിക്കൊരു ഉപദേശം കിട്ടി'| MAPRA ONAM | PART 1

Поделиться
HTML-код
  • Опубликовано: 11 сен 2022
  • 'വെറുതെ നടക്കാതെ സന്തോഷ് ജോർജ് കുളങ്ങരയെ കണ്ട് പഠിക്കാൻ ഈയിടെയൊരു പ്രേക്ഷകൻ തനിക്ക് ഉപദേശം തന്നെന്ന് ശ്രീകണ്ഠൻ നായർ' | Mapra Onam Part One | Santhosh George Kulangara | MV Nikesh Kumar | KK Shahina | Sreekandan Nair | CL Thomas
    #MVNikeshKumar #SanthoshGeorgeKulangara #SreekandanNair #KKShahina #CLThomas #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    * Editor's Hour
    * Meet The Editors
    * Close Encounter
    * 3 PM Debate
    * Reporter Interactives
    * My Doctor
    * Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterlive.com
    Facebook ► / reporterlive
    Instagram ► / reporterliveofficial
    Telegram ►t.me/ReporterTVnews
    RUclips1►ruclips.net/channel/UCFx1nseXKTc1...
    RUclips2►ruclips.net/channel/UCG-vTyqxtqwq...
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 825

  • @akhilsivan1239
    @akhilsivan1239 Год назад +1408

    സന്തോഷ്‌ ജോർജ് കുളങ്ങര സാർ ഉള്ളത് കൊണ്ട് മാത്രം ഈ പ്രോഗ്രാം കാണാൻ വന്നവർ ഉണ്ടോ????

    • @abdulsalamcp4929
      @abdulsalamcp4929 Год назад +6

      യെസ്

    • @sreekumar1013
      @sreekumar1013 Год назад +4

      Skg ullathu kondu maathram vannu. Oru sankadam undu.. athinu mattullavarude nilvaaramillaatha talk kelkkendi vannu...

    • @suvarnaappu1131
      @suvarnaappu1131 Год назад +5

      അതെ, അതുകൊണ്ട് മാത്രം

    • @sherinantony6667
      @sherinantony6667 Год назад +4

      അതെ ഒള്ളു

    • @mijuncv7939
      @mijuncv7939 Год назад +2

      Yes

  • @naziraboo1810
    @naziraboo1810 Год назад +1430

    സന്തോഷ്‌ സർ സംസാരിക്കുന്ന കാര്യങ്ങൾ കേൾക്കാനാണ് ഞങ്ങൾ ഇതു കാണുന്നത്. നിങ്ങൾ പറയുന്ന ചളി കേൾക്കാൻ അല്ല..... അദ്ദേഹത്തിന് അവസരം കൊടുക്കൂ... pls....

    • @mohammedyazar957
      @mohammedyazar957 Год назад +8

      Baakki ullavar enthenkilum cheytho anne!!

    • @shajipk80
      @shajipk80 Год назад +27

      നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം പറഞ്ഞാൽ മതി. എനിക്ക് എല്ലാവരതും കേൾക്കണം. എല്ലാ ആൾക്കാരും വ്യത്യസ്തരാണ്. വ്യത്യസ്തതയിൽ നിന്നാണ് വ്യത്യസതമായ അറിവും ലഭിക്കുന്നത്.

    • @windowsoflibrary7270
      @windowsoflibrary7270 Год назад +23

      അദ്ദേഹം പറയുന്നത് മാത്രം കേൾക്കാൻ വേണ്ടി ആണെങ്കിൽ, സന്തോഷ് മാത്രം ഉള്ള ഇന്റർവ്യൂ കാണു അതുമല്ലെങ്കിൽ 'ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 'പരിപാടി കാണു

    • @sou_thpaw
      @sou_thpaw Год назад +4

      Ninte ishtathin interview nadathanel ni cash mudakki oru interview edukk

    • @rameshthembalath6584
      @rameshthembalath6584 Год назад +2

      👌🏽👌🏽👌🏽👌🏽👌🏽👌🏽👍♥️

  • @optimist-re2mz
    @optimist-re2mz Год назад +1073

    Sgk ഉള്ളത് കൊണ്ട് മാത്രം skip ചെയ്യാതെ മുഴുവൻ കണ്ടു. അല്ലെങ്കിൽ ഈ പരിസർരത്തു പോലും വരില്ലായിരുന്നു 🔥

    • @aswin5336
      @aswin5336 Год назад +8

      correct

    • @venusuvarna
      @venusuvarna Год назад +7

      Sgk സ്ഥിരം സ്വഭാവം കാണിച്ചു... മറ്റുള്ളവർക്ക് സംസാരിക്കാണും പറയുന്നത് പൂർത്തിയാക്കാനും സമയം കൊടുക്കില്ല.

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 Год назад +2

      👌👌, സത്യം.. ഒന്നുകൂടി പറ 🤭🤭

    • @JSVKK
      @JSVKK Год назад +17

      @@venusuvarna sgk alla skn. Sgk santhosh george kulangara

    • @enthaprashnam
      @enthaprashnam Год назад +1

  • @palakkadanpets
    @palakkadanpets Год назад +383

    സന്തോഷ് ഏട്ടനെ മാക്സിമം അവർ തളർത്താൻ നോക്കുന്നുണ്ട് but സന്തോഷ് ഏട്ടൻ അവർ ഉദ്ദേശിച്ച ആൾ അല്ല അദ്ദേഹത്തിന്റെ മുന്നിൽ വന്നിരിക്കാൻ പോലും യോഗ്യത ഇല്ലാത്തവർ ആണ് ബാക്കി ഉള്ളവർ 😍🔥

    • @user-vp5ph6tz6w
      @user-vp5ph6tz6w Год назад +4

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @shancvn8433
      @shancvn8433 Год назад +2

      💯💯💯

    • @useyourbrain8621
      @useyourbrain8621 Год назад +1

      നാണമുണ്ടോടോ അവർ നിങ്ങളെ എന്താ ചെയ്തത് ?
      മറ്റുള്ളവരെ കുറ്റം പറയാനും വേണം ഒരു മനക്കട്ടി

  • @zjk6549
    @zjk6549 Год назад +210

    Santhosh sir ന്റെ കൂടെ ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ നിലവാരത്തിൽ എത്താൻ മറ്റുള്ളവർ ശ്രമിക്കണം.

  • @1arunisac
    @1arunisac Год назад +208

    ശ്രീ. ശ്രീകണ്ഠൻ നായർ,
    ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ചർച്ചയിൽ അൽപം പക്വത കാണിക്കണം.
    ആരെങ്കിലും ഗൗരവമായി സംസാരിക്കുമ്പോൾ ഇടപെടാതിരിക്കാൻ പരിശീലിക്കണം.
    നിങ്ങൾ SGK യുടെ മുന്നിൽ ഒരു വലിയ പൂജ്യമാണ്!!

    • @naijusalam
      @naijusalam Год назад +8

      അയാൾ(ശ്രീകണ്ഠൻ നായർ) അയാളുടെ നിലവാരം കാണിക്കുന്നു, so അതങ്ങനെ എടുക്കാൻ പ്രേക്ഷകർക്കറിയാം bro.. We are never mind that person... 😘🙏🏻

    • @mehakstapudu187
      @mehakstapudu187 Год назад +1

      Sreekandan nairk yendoru asooya

  • @lifeis6898
    @lifeis6898 Год назад +563

    കേരളത്തിലെ യുവാക്കളെ സഞ്ചരിക്കാനും ചിന്തിക്കാനും പഠിപ്പിച്ച യുവാക്കളുടെ വികാരം സന്തോഷ് ജോർജ് കുളങ്ങര❤❤❤❤😘😍

    • @SJ-zo3lz
      @SJ-zo3lz Год назад +5

      പാവം പുള്ളിക്ക് നന്നായി Bore അടിക്കുന്നുണ്ട് Low level ചർച്ചക്കാരുടെയിടയിൽ .

  • @sanoojmabraham9556
    @sanoojmabraham9556 Год назад +55

    Sreekandan nair എത്ര വിഷം വിതറിയിട്ടും അതൊന്നും കേൾക്കാതെ സ്വന്തം ഐഡന്റിറ്റി യിൽ ഉറച്ചു നിന്ന Santhosh ഏട്ടാ 👍

    • @sanoojmabraham9556
      @sanoojmabraham9556 Год назад

      @David Razor ഈ ഒരു മണിക്കൂറിൻറെ മുഴുവൻ വിഡിയോയിൽ തന്നെ ആ ബന്ധത്തിന്റെ ആഴം ബോദ്ദ്യമാകുന്നുമുണ്ട്

  • @abdulmajeed-lr9bx
    @abdulmajeed-lr9bx Год назад +214

    ഹൃദയത്തിനുള്ളിലെ അതി കഠിനമായ കുശുമ്പാണ് ആ രണ്ടാളുകളുടെയും വായിലൂടെ പുറത്തേക്ക് ചിതറിത്തെറിക്കുന്നത് ...

    • @RJ-jt1lq
      @RJ-jt1lq Год назад

      Correct. അവർ അങ്ങേ അറ്റം അസോയക്കൾ ആണ് !!

    • @73635p
      @73635p Год назад

      😂😂it's buisness ❗️

    • @Jj-ug4ng
      @Jj-ug4ng Год назад +9

      Yes especiallly Nikesh attittude shows he is kind of Jelous and dont like SGK.. what an inferior guy proclaimed as a media man of Reporter channel

  • @jaisonjoy2812
    @jaisonjoy2812 Год назад +192

    ആദ്യമായി ഒരു മുഴുവൻ സമയം പ്രോഗ്രാം റിപോർട്ടറിൽ കാണാൻ SGK ♥️കാരണമായി ....

  • @naijusalam
    @naijusalam Год назад +102

    മാപ്രകളുടെ ഗണത്തിൽ ശ്രീ സന്തോഷ്‌ വരില്ല.. But ഒരു സഞ്ചാരി എന്നനിലയിൽ ശ്രീ സന്തോഷിനെ വെല്ലാൻ ഇന്ത്യയിൽ ഇന്നാരുമില്ല..🔥🔥

  • @palakkadanpets
    @palakkadanpets Год назад +132

    സന്തോഷ് ഏട്ടൻ ഉള്ളത് കൊണ്ട് മാത്രം ഇത് കാണാൻ വന്ന വർ ഉണ്ടോ 😍😍😍😍

  • @enthaprashnam
    @enthaprashnam Год назад +134

    ശ്രീകണ്ഠൻ നായർ 30 മിനിറ്റ് തന്നെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും പ്രേക്ഷകർ സന്തോഷേട്ടൻ ഒരു വാക്ക് പറയാനായി കാത്തിരിക്കുന്നു .. കാരണം അദ്ദേഹം പൈസയുടെ പിന്നാലെ പോയില്ല .. സ്വന്തം സ്വപ്നങ്ങളുടെ പിന്നാലെ പോയി .. അത് നായർക്കും അറിയാം .. അത് കൊണ്ട് തന്നെ വാക്കിലും അസൂയ തുപ്പുന്നു .. നികേഷ് ബുദ്ധിമാൻ .. അസൂയ ഉള്ളിൽ ഉണ്ടെങ്കിലും കാണിക്കുന്നില്ല ..

    • @renjithneeraja
      @renjithneeraja Год назад +2

      Exactly

    • @nihadmuhammednoohu9707
      @nihadmuhammednoohu9707 Год назад

      നികേഷും sgk യും ആയി കുറേ യാത്ര നടത്തിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു

  • @pramodvm70
    @pramodvm70 Год назад +60

    നിങ്ങൾ പറഞ്ഞ മാപ്ര കളിൽ സന്തോഷ് സാറിനെ ചേർക്കണ്ട..അദ്ദേഹം നിങ്ങളേക്കാളും വലിയ വീക്ഷണവും അറിവും ഉള്ള മനുഷ്യനാണ്. ഇതിനൊക്കെ അപ്പുറം സ്വന്തം ജോലിയിൽ എത്തിക്ക്സ് നോക്കി മാത്രം പ്രവർത്തിക്കുന്ന ഒരു വലീയ മനുഷ്യൻ🫶🏻🥰💯

  • @ajayanpk9736
    @ajayanpk9736 Год назад +182

    നമ്മുടെ നാട് നന്നാവണമെങ്കിൽ അടിമുടി മാറണം. അല്ലാതെ തൊലിപ്പുറത്തെ ചികിത്സ പോര... സന്തോഷ് ചേട്ടന് പൂർണ പിന്തുണ കിട്ടിയാൽ കേരളം രക്ഷപെടും.

  • @akvvlog3587
    @akvvlog3587 Год назад +56

    ഈ പരിപാടി കാണുബോൾ തന്നെ മനസ്സിൽ ആകുന്നുണ്ട് നിങ്ങളെ ചാനലും സഫാരിയും തമ്മിലുള്ള വിത്യാസം.. 👍

  • @jabirck9142
    @jabirck9142 Год назад +56

    സന്തോഷിന് തെറിവിളി താരതമ്യേന കുറവായിരിക്കും കാരണം ആയാളുടെ പ്രേക്ഷകർ മിനിമം ബോധം ഉള്ളവരായിരിക്കും

  • @AGN74
    @AGN74 Год назад +35

    4ഊളകളും നല്ലൊരു മനുഷ്യനും.
    സന്തോഷ്‌ ജോർജ് കുളങ്ങര സർ നമസ്ക്കാരം

  • @sunildamodran8730
    @sunildamodran8730 Год назад +99

    സന്തോഷ് ജോർജ് കുളങ്ങര ഉള്ളതു കൊണ്ട് മാത്രം ഇ പരിപാടി കാണാൻ വന്ന ഞാൻ ... സന്തോഷ് ജോർജ് കുളങ്ങര മലയാളികളുടെ സ്വകാര്യ അഹങ്കാരം.

  • @muhammedjunaid5233
    @muhammedjunaid5233 Год назад +132

    സന്തോഷ്‌ സാർ ഉള്ളത് കൊണ്ട് മാത്രം ചർച്ച കാണുന്നു 😍

  • @anugrahasuresh3412
    @anugrahasuresh3412 Год назад +39

    ഓണത്തിന് ഹിറ്റ്‌ ആയ ഒരേ ഒരു പരിപാടി. അത് സന്തോഷ്‌ സർ ഉള്ളത് കൊണ്ട് മാത്രം.

  • @bathushaannus999
    @bathushaannus999 Год назад +75

    എനിക്ക് നിങ്ങളെ പോലെ അത്യാർത്തി ഇല്ലല്ലോ 😀😀😀അതു കലക്കി 😂😂

  • @magiccupz7661
    @magiccupz7661 Год назад +77

    പഴയത് അരച്ച് കുടിച്ചുകൊണ്ടിരിക്കുന്നവരും പുതിയതിനെ തേടുകയും ഉത്തമ സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ തമ്മിലുള്ള അന്തരം വളരെ വലുതാണ് sgk❤️

  • @saisadanandan2567
    @saisadanandan2567 Год назад +126

    സന്തോഷ്‌ ജോർജ് ♥️

  • @user-ug8pj3hz5u
    @user-ug8pj3hz5u Год назад +169

    എന്റെ ഇഷ്ട ചാനൽ സഫാരി 😍🙏

  • @vishnuvijayan7045
    @vishnuvijayan7045 Год назад +45

    ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും മണിമുത്തുകളാണ്.. നന്നാകാൻ ഉള്ളവൻ ഒക്കെ ആണേൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ മതി 😍❤‍🔥santhosh George kulangara💗💗

  • @EttansVlog
    @EttansVlog Год назад +10

    മാപ്ര എന്ന വാക്കു നിങ്ങൾ രണ്ടുപേരും അന്വർഥമാക്കി!!! ഒരു ചർച്ച എങ്ങനെ ആയിരിക്കരുത് എന്ന് വളരെ വ്യക്തമായി കാണിച്ചു തന്നു!!! SGK❤❤❤

  • @rajangeorge4888
    @rajangeorge4888 Год назад +38

    മെയിൻ ആയി സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വാക്കുകൾ കേൾക്കാനാണ്

  • @pyaasa
    @pyaasa Год назад +42

    SGK ഇവരുടെ കൂടെ ഒക്കെ ഇരുന്ന് ചർച്ച ഇരിക്കേണ്ട കാര്യം ഇല്ല...ഇവർ മാധ്യമ വാണിജ്യത്തിന് വേണ്ടി എത്തിക്സ് ഇല്ലാതെ ജീവിക്കുന്നവർ..സന്തോഷ് സർ എത്തിക്സ് മുറുകെ പിടിച്ചു അതിലൂടെ വാണിജ്യമേഖലയും വീക്ഷണവും തുറന്നു കൊടുക്കുന്നു.

  • @faslurahman473
    @faslurahman473 Год назад +70

    ഒരോ സഞ്ചാരിയുടെയും സ്വകാര്യ അഹങ്കാരം SGK

  • @surajakumari2117
    @surajakumari2117 Год назад +80

    നാട് നന്നാക്കാൻ രാഷ്ടീയ കാർക്ക് താത്പര്യം ഉണ്ടെങ്കിൽ സന്തോഷ് ജോർജ് സാറിന്റെ ഉപദേശത്തിന് ചെവി കൊടുക്കൂ

  • @UnitedKayamkulam
    @UnitedKayamkulam Год назад +22

    SGK ഉള്ളത് കൊണ്ട് ഈ പ്രോഗ്രാം മുഴുവനായി കണ്ടു, Thank u SGK, Keep going, God bless you😍🥰

  • @shylajas1760
    @shylajas1760 Год назад +49

    സന്തോഷജോർജ് കുളങ്ങര പറയുന്നത് കേൾക്കാൻ വന്നതാ 🌹🌹🌹

  • @sajilvlogs2617
    @sajilvlogs2617 Год назад +8

    ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര എന്നെ വളരെ ചെറുപ്പത്തിൽ തന്നെ സ്വൊപ്നം കാണാൻ പഠിപ്പിച്ച വ്യെക്തി ❤️

  • @ramEez.c
    @ramEez.c Год назад +41

    ആളാവാൻ കൊറേ നോക്കുന്നുണ്ട് ശ്രീകണ്ഠൻ ബട്ട്‌ sgk ന്റെ അടുത്ത് നടക്കുന്നില്ല 😹

  • @user-Tripboys
    @user-Tripboys Год назад +34

    കമന്റ് box ഭരിക്കുന്നത് S. G. K ആണല്ലോ 🔥😊❤

  • @JPT177
    @JPT177 Год назад +19

    മിഷ്ട്ടർ ശ്രീ കണ്ഠൻ...എന്തെങ്കിലും പൊട്ടത്തരങ്ങൾ പറഞ്ഞിട്ട് തന്നെ ചിരിച്ചാൽ അത് ഒരു തമാശയാവില്ല...
    അതുപോലെ, മറ്റൊരാളെ കുത്തി നോവിച്ചല്ല തമാശ പറയേണ്ടത്... ആരെയും നോവിക്കിപ്പിക്കാതെ, അത് കേൾക്കുന്നവരെ വെറുപ്പിക്കാതെ തമാശ പറയാൻ ഒരു പ്രതേക കഴിവ് വേണം...അതുപോലെ തോക്കിൽ കയറി വെടി വെയ്‌ക്കരുത്... ഉള്ള വില കളയരുത് 🙏

  • @manu.monster
    @manu.monster Год назад +22

    ഡിബേറ്റിൽ ഓപ്പോസിറ്റ് വരുന്നവരോട് ഒരു ബഹുമാനവും ഇല്ലാത്ത മാപ്ര നികേഷ്

  • @Adil_Mash
    @Adil_Mash Год назад +3

    സന്തോഷ് സാർ കാലങ്ങൾക്ക് അതീതമായി ജനഹൃദയങ്ങളിൽ കുടികൊള്ളും. വരാൻപോകുന്ന ഒരു തലമുറയായിരിക്കും ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ വാഴ്ത്തുന്നത് ❤️

  • @bineeshdesign6011
    @bineeshdesign6011 Год назад +15

    ഈ വീഡിയോ കാണുന്നതിന് കാരണം ഒരു പേര് മാത്രം SGK ❤️

  • @asiyaaishu2336
    @asiyaaishu2336 Год назад +24

    നിലവാരമില്ലാത്ത കോമഡി പ്രോഗ്രാം നേ ക്കാളും എന്തുകൊണ്ടും മികച്ചത്.. പ്രിയ മാധ്യമപ്രവർത്തകർക്ക് ഓണാശംസകൾ❤️

    • @naijusalam
      @naijusalam Год назад

      Good comment 👍🏻👍🏻

  • @Georgejg
    @Georgejg Год назад +33

    സന്തോഷ് sir you are absolutely right....

  • @likealone4263
    @likealone4263 Год назад +24

    കുറേ ചപ്പു ചവറുകൾക്കിടയിൽ ഒരു മാണിക്യം SGK 😍😍

  • @amjithdev2204
    @amjithdev2204 Год назад +23

    Skn,നികേഷ് കുറെ നോക്കുന്നുണ്ട്... അവിടെക് ഒന്നും ഏൽകുന്നില്ല... അത് ആള് വേറെയാണ്... പറയുന്ന ആശായത്തിനും ചെയ്യുന്ന പ്രവർത്തിക്കുഓ കൃത്യമായ ധാരണയും ചിന്തഗതിയും ഉള്ള വ്യക്തിയാണ് sgk💙

  • @davispj1844
    @davispj1844 Год назад +36

    Skn തറഡയലോഗ് സീരിയസായി ഒരുകാര്യം sgk പറയുമ്പോൾ ചളിയടിച്ച് ബോറടിപ്പിക്കുന്ന മനുഷ്യൻ

  • @essavlog.
    @essavlog. Год назад +5

    സന്തോഷ് ജോർജ് കുളങ്ങര ഒരു സൂപ്പർസ്റ്റാർ. സഫാരി ചാനൽ മെഗാസ്റ്റാർ. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shilu29jade25
    @shilu29jade25 Год назад +29

    മാഷാഅല്ലാഹ്...Nice...സന്തോഷ് സാർ ഒരു മുത്താണ്

  • @cmuneer1597
    @cmuneer1597 Год назад +9

    സന്തോഷ് ജോർജ് കുളങ്ങര എന്നെ അത്ഭുതപ്പെടുത്തുന്ന ,ഞാൻ ബഹുമാനിക്കുന്ന വ്യക്തി.🌷

  • @HARI-gh6ps
    @HARI-gh6ps Год назад +35

    മാപ്രയുടെ കുട്ടത്തിൽ SGK സാറിനെ കൂട്ടണ്ട

  • @varghesejacob7705
    @varghesejacob7705 Год назад +65

    SKN കുറച്ചു മിണ്ടാതെ ഇരുന്നെങ്കിൽ, discussion കൂടുതൽ informative ആയിരുന്നേനെ.

  • @chundiyen
    @chundiyen Год назад +12

    ശരിക്കും എന്താണ് മാപ്ര: എന്ന് ഈ പരിപാടി കാണിച്ചുതന്നു ജനങ്ങൾ ഏറ്റവും കൗതുകത്തോടെ കേൾക്കാൻ കാത്തിരുന്ന സന്തോഷ് ജോർജ് കുളങ്ങരയെ വലിയ മാപ്ര ഒന്നും പറയാൻ അനുവദിച്ചില്ല !!!!!

  • @vibik.varkey9842
    @vibik.varkey9842 Год назад +46

    SGK ...A great personality. I saw this interview only because of hearing from him. SKN still not realising,SGK is trolling him indirectly.

  • @saravanrajan4173
    @saravanrajan4173 Год назад +27

    ഏറ്റവും നല്ല channel safari 🔥🔥🔥

  • @ilyasibrahim4948
    @ilyasibrahim4948 Год назад +10

    കുറച്ച് ഊളകൾക്കിടയിൽ പെട്ട ഒരു നല്ല മനുഷ്യൻ ആണ് സന്തോഷ്‌ ജോർജ് സർ.......

  • @shinue4625
    @shinue4625 Год назад +27

    Nalla Asooya undu Nikesh num Nayar kkum.
    SGK odu nu Kali...
    SGK kept his professionalism. Hats off you

  • @lijesh9351
    @lijesh9351 Год назад +36

    ശ്രീകണ്ഠൻ നായർ sir വെറുപ്പിക്കൽ ആണല്ലോ, സീരിയസ് ആയി കാര്യം പറയുമ്പോൾ ,അതിൽ ആവശ്യമില്ലാതെ കോമഡി പറഞ്ഞു നശിപ്പിക്കുന്നു

  • @shijothomas8016
    @shijothomas8016 Год назад +68

    Skn ന്നു പഴയ കലിപ്പ് മനസിൽ കിടപ്പുണ്ട് അത് വെച്ചാണ് സംസാരം

    • @RJ-jt1lq
      @RJ-jt1lq Год назад +10

      ofcourse. also hes jealous of SGK's growth.

    • @abhilashpt8447
      @abhilashpt8447 Год назад +4

      Yes

    • @midhunk13
      @midhunk13 Год назад +3

      പണ്ട് morning showil വച്ച് തുണി ഉരിഞ്ഞു പോയതല്ലേ, മറ്റെ ഭാര്യയുടെ കാര്യം പറഞ്ഞ്😁

    • @RJ-jt1lq
      @RJ-jt1lq Год назад

      @@midhunk13 oh entammo. That was an amazing come back from Santosh sir.
      നിർത്തി അങ്ങ് അപമാനിചു. കേട്ട നമ്മളുടെ തൊലി കൂടി അങ്ങ് ഉരിഞ്ഞു പോയി !!

  • @sreejithsreejith7560
    @sreejithsreejith7560 Год назад +5

    സന്തോഷ്‌ ജോർജ് സർ പങ്കെടുത്തു എന്ന് അറിഞ്ഞത് കൊണ്ട് മാത്രം ഈ പരിപാടി കാണാൻ വന്നവർ ഒന്ന് ലൈക് അടിക്കുമോ

  • @dipinvlog9209
    @dipinvlog9209 Год назад +24

    Sgk കാണാൻ മാത്രം reporter ചാനൽ കാണുന്ന ഞാൻ ❤️❤️

  • @sreelayamnikhil4943
    @sreelayamnikhil4943 Год назад +28

    Santhosh sir uyir…..🔥🔥🔥

  • @palakkadanpets
    @palakkadanpets Год назад +20

    സന്തോഷ് ഏട്ടനെ ഇവരുടെ കൂടെ കൂട്ടണ്ട 😍

  • @comictap4248
    @comictap4248 Год назад +62

    സത്യത്തിൽ സന്തോഷ് ജോർജ് കുളങ്ങര ഒരിക്കലും തന്റെ നിലവാരത്തിന് താഴെയുള്ളവരോട് സംവദിക്കുവാൻ തയ്യാറാകരുത്.... ഇവന്മാരൊക്കെ ഒന്ന് വെച്ചാൽ രണ്ട്.... രണ്ട് വെച്ചാൽ നാല്....റോഡരികിൽ റിബൺ ചുരുട്ടി പേന കൊണ്ട് മധ്യഭാഗത്ത് കുത്തിയാൽ ഇരട്ടി പണം നൽകാമെന്ന് പറഞ്ഞു ജനങ്ങളളെ കബളിപ്പിക്കുന്ന നിലവാരമില്ലാത്ത പോക്കിരികളാണ്..... സംഭാഷണ ശൈലി കണ്ടാലറിയില്ലേ.......😁😁😁😁

    • @SD-fd3ow
      @SD-fd3ow Год назад +2

      ആ പോക്കിരികൾ എന്ന പദം എനിക്കിഷ്ട്ടപെട്ടു.

    • @fellowhuman4656
      @fellowhuman4656 Год назад +1

      പോക്കിരി എന്നത് മാന്യത കൂടിയ പോലെ...

    • @radhamanisouparnika8536
      @radhamanisouparnika8536 Год назад

      Correct

    • @phylectures5269
      @phylectures5269 Год назад

      Yes.. Whenever santhosh sir speaks.. Sreekandan interferes and mocks him, hes a bit envious.... Useless fellow.. His comedies dont work.. 🤮🤮

    • @RJ-jt1lq
      @RJ-jt1lq Год назад

      Ha ha. സത്യം!!!

  • @jashirmuhammed
    @jashirmuhammed Год назад +6

    ശ്രീകണ്ഠൻ നായർ ഇല്ലായിരുന്നെങ്കിൽ, പ്രോഗ്രാം കുറച്ച് കൂടെ നന്നായേനെ....

  • @suhailkt2669
    @suhailkt2669 Год назад +13

    അടുത്ത ടൂറിസ്റ്റ് മിനിസ്റ്റർ അവൻ വേണ്ടി ഞൻ വോട്ട് ചെയ്യും

  • @sebinthomasbabu
    @sebinthomasbabu Год назад +75

    27:15 Santhosh sir is frustrated with the interference by Nikesh and SKN

    • @binoyvishnu.
      @binoyvishnu. Год назад +1

      നികേഷിന്റെയും ശ്രീകണ്ഠൻ നായർ രുടെയും ഇടയ്ക്ക് കയറി സംസാരിക്കുന്ന രീതി ഏറ്റവും മോശം സ്വഭാവം ആണ് .
      ഈ മോശം സ്വഭാവത്തിനോടൊപ്പം പരിഹസിച്ചും കളിയാക്കിയും ഉള്ള ശ്രീകണ്ഠൻ നായരുടെ വർത്തമാനവും കാഴ്ചക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് .

    • @VishnukumarPv
      @VishnukumarPv Год назад +1

      സത്യം... അദ്ദേഹം ആ ചോദ്യം ശ്രദ്ധിച്ച കൂടി ഇല്ല

  • @malayali208
    @malayali208 Год назад +14

    നികേഷ് മാന്യമായി ചോദിക്കുന്നു. സന്തോഷ് മാന്യമായി പറയാനോരുങ്ങുന്നു. SK N ഇടയിൽ കയറി കുളമാക്കുന്നു.
    SKN ന് ഒറ്റക്ക് നിന്ന് നടത്തുന്ന വല്ല പരിപാടിയൊക്കേ പറ്റൂ.. ഒരാളെക്കൊണ്ടും ഒരു കാര്യവും പൂർണമായി പറയാൻ സമ്മതിക്കില്ല. കഷ്ടം .

  • @gngadharan
    @gngadharan Год назад +50

    Don't worry Mr.Nikesh. If you guys start forecasting facts without your ugly agendas, people will start loving you. The difference between you guys and Mr. Santhosh is that he does not have any ugly agendas. A big salute to Santhoshe George Kulangara

  • @shibindominic5202
    @shibindominic5202 Год назад +42

    സന്തോഷ്‌ sir പറയുന്നതൊക്കെ ഒന്ന് കേട്ട് പഠിക്കാൻ നോക്ക് നികേഷ് ആൻഡ് srk.. 😜

  • @sajiperingode5418
    @sajiperingode5418 Год назад +2

    എനിക്ക് തോനുന്നു. ഈ ചർച്ച കാണുമ്പോൾ നമ്മൾ എല്ലാവരും ശ്രീ ശ്രീകണ്ഠൻ നായർ sir നെ തെറിവിളിച്ചിട്ടുണ്ടാകും. മനസിലെങ്കിലും 👍

  • @figinitony
    @figinitony Год назад +19

    Intelligent talk by Santhosh Grorge kulngara

  • @sreedharanc2793
    @sreedharanc2793 Год назад +13

    ജോർജ് സാർ ഇരിക്കുന്ന രീതി അല്ലാ നിങ്ങൾക്ക് എല്ലാവർക്കും ഉള്ളത് ഹാപ്പി ഓണം ആശംസിക്കുന്നു

  • @greenindiakrishipadam789
    @greenindiakrishipadam789 Год назад +2

    നമസ്കാരം സർ നിങ്ങൾ മൂന്ന് പേരും നമ്മുടെ രാജ്യത്തിന് വിലപ്പെട്ടവരാണ് നിങ്ങളുടെ ഓരോ നീക്കങ്ങളും വ്യത്യസ്ത രീതിയിലുള്ള എസ്പെഷ്യലി സന്തോഷ ജോർജ് സാറിൻറെ പരിപാടികൾക്ക് അതിലുപരി ശ്രീകണ്ഠൻ നായർ സാറിന്റെ പ്രവർത്തനങ്ങൾ നമ്മളെല്ലാം വ്യത്യസ്ത രീതിയിൽ ചിന്തിച്ചാൽ വളരെയേറെ അറിവ് വരുന്ന ഒന്നാണ് എന്നാണ് എൻറെ അഭിപ്രായംനിങ്ങളെല്ലാവരും നമ്മുടെ നാടിൻറെ നല്ല ശില്പികളായി വളരട്ടെ എന്ന് പ്രാർത്ഥന മാത്രമേ ഉള്ളൂ

  • @vipinns6273
    @vipinns6273 Год назад +25

    സന്തോഷേട്ടൻ 😍♥️

  • @rajeevcheruvally1207
    @rajeevcheruvally1207 Год назад +25

    SGK❤️❤️.. skn ആരെ കൊണ്ടും പറയിപ്പിക്കില്ല.. ഇടയ്ക്ക് കയറി പറയും

  • @sajudheensaju1097
    @sajudheensaju1097 Год назад +13

    SGK കേരളത്തിന്റെ അഭിമാനം 👍👍

  • @JayakumarAKjk
    @JayakumarAKjk Год назад +1

    സന്തോഷ്‌ ജോർജ് സർ ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അഭിമുഖം കണ്ടത്.... ഇത്രയും മാന്യമായും കാര്യ ഗൗരവത്തോട് കൂടിയും സംസാരിക്കുന്നത് കേട്ടുകൊണ്ട് ഇരിക്കുന്നത് നല്ല രസമാണ്

  • @sreebalup4415
    @sreebalup4415 5 месяцев назад

    SGK.....salute. സന്തോഷ് സാറിന്റെ വാക്കുകൾ കേൾക്കാൻ മാത്രം വന്നതാണേ....
    SKN....... കുറച്ച് മാന്യത.... പക്വത... പ്രതിപക്ഷ ബഹുമാനം.🙏

  • @shihabthangal7992
    @shihabthangal7992 Год назад +4

    വിജ്ഞാനത്തിന്റെ മഹാഗോപുരം.... SGK ... 🔥🔥🔥🔥

  • @3rdeyesree
    @3rdeyesree Год назад +8

    ആ ശ്രീകണ്ഠൻ നായരുടെ കണ്ഠത്തിൽ വല്ലോം തിരുകോ .... മറ്റുള്ളവരെ മിണ്ടാൻ സമ്മതിക്കുന്നില്ല.

  • @renjithomas6203
    @renjithomas6203 Год назад +7

    ഈ കൂട്ടത്തിൽ SGK ആണല്ലോ 5 star റേറ്റിംഗ് 😍😍

  • @midhuntr8472
    @midhuntr8472 Год назад +2

    സന്തോഷ്‌ സാർ ഉള്ളത് കൊണ്ട് മാത്രം ഈ ഇന്റർവ്യൂ കണ്ടു.. സന്തോഷ്‌ സാർ 🙏🙏🙏🙏

  • @karunkarun893
    @karunkarun893 Год назад +16

    Santhosh George...great person on kerala

  • @jinsjose2410
    @jinsjose2410 Год назад +55

    സീരിയസായി കാര്യങ്ങൾ പറയുമ്പോൾ അതിനിടയിൽ s k യുടെ ചളി കോമഡി

  • @irshadmuhammed7270
    @irshadmuhammed7270 Год назад +17

    Refinement of sgk's talk is fabulous he is the only reason to watch this.

  • @maheshisham1852
    @maheshisham1852 Год назад +10

    Santhosh sir എന്തിനാ ആ പരിപാടി ക്ക് പോയത്.......

  • @dilirajpv1919
    @dilirajpv1919 Год назад +9

    ഒരു പരിപാടി എങ്ങനെ കുളം ആക്കാം എന്നു skn കാണിച്ചു 😶sgk ഒള്ള കൊണ്ട് ഞങ്ങൾ ഈ പരിപാടി കണ്ടു

  • @Splendidmalayalam
    @Splendidmalayalam Год назад +18

    ഒരാളോട് ചോദ്യം ചൊതിച്ചാൽ അയാള് answer പറയുക .. ഇത് മുഴുവൻ skn തന്നെ ആണല്ലോ പറയുന്നെ എന്നൽ അയാളെ മാത്രം വിളിച്ചാൽ പോരെ ഇൻ്റർവ്യൂ

  • @soumyaajay9638
    @soumyaajay9638 7 месяцев назад +1

    എങ്ങനെ ഇവരുടെ ഇടയിൽ ഈ പരിപാടി തീരും വരേ ഇരിക്കാൻ സന്തോഷ് sir ക്ക് കഴിയുന്നു 😂
    സന്തോഷ് sir ❤

  • @anujurajan5716
    @anujurajan5716 Год назад +12

    9:34 ശുദ്ധമായ സർകാസം 😁😁😁😁😁 മനസിലായല്ലോ എല്ലാർക്കും. സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ഒരു പിരിമുറുക്കവുമില്ല ബുദ്ധിമുട്ടുമില്ല എന്ന് പറഞ്ഞവരോട് , വെറുതെ ഒരു ബട്ടൺ ഞെക്കിയാൽ സഫാരിയിൽ പ്രോഗ്രാം കിട്ടും 🤭🤭🤭🤭🤭🤭

  • @Exploringtheworldforyou
    @Exploringtheworldforyou Год назад +3

    ഈ ഗ്രൂപ്പിൽ ബുദ്ധി ഉള്ള ഒരാളെ ഒള്ള് SGK❤️ ഈ ബുദ്ധിടെ റേഞ്ച് വേറെതാ 🔥🔥

  • @naziraboo1810
    @naziraboo1810 Год назад +49

    സന്തോഷ് സാറിന്റെ മേലങ്കി ഞങ്ങൾ ആണ് നികേഷ് സർ.....

  • @cybernettrading9044
    @cybernettrading9044 Год назад +1

    ശ്രീകണ്ഠൻ നായരോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു അത് ഇതോടെ പോയിക്കിട്ടി
    സന്തോഷ് സാർ അങ്ങ് മഹാനാണ്

  • @chippuboy9575
    @chippuboy9575 Год назад

    ഒരുപാട് സന്തോഷം മലയാള മാധ്യമങ്ങൾ മാറുകയാണ് വാർത്ത അതിർവരമ്പുകൾക്കപ്പുറത്ത് മാധ്യമ അതിർവരമ്പുകൾക്ക് പൂട്ട് പൊളിച്ചുകൊണ്ട് ഇങ്ങനെ ഒരു സംവാദ വേദി ഒരുക്കാൻ കാണിച്ച ആ വലിയ മനസ്സിനെ നന്ദി അറിയിക്കുന്നു ഒരുപാട് ഒരുപാട് സന്തോഷം ഇനിയും ഒരുപാട് ഇത്തരത്തിൽ ഞങ്ങൾ ആഗ്രഹിക്കുന്ന സംവാദ പരിപാടികൾ സംഘടിപ്പിക്കുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥനാപൂർവ്വം ആശംസിക്കുന്നു

  • @ichipcom
    @ichipcom Год назад +12

    സന്തോഷ് sr 💕

  • @vahabvahu2078
    @vahabvahu2078 Год назад +13

    നികേഷും ശ്രീകണ്ഠൻ നായർ എയറിൽ കയറാനായി ഒരു ഓണം 🤣😂

  • @smartcuts3144
    @smartcuts3144 Год назад +8

    Hats off to your patience Santhosh Ji

  • @jobycherian8952
    @jobycherian8952 Год назад +17

    Santhosh George ❤️

  • @harishkumar356
    @harishkumar356 Год назад +54

    Sgk tolorence level 🔥

  • @SD-fd3ow
    @SD-fd3ow Год назад +22

    വാർത്ത വായിക്കുമ്പോൾ നികേഷ് മുക്കലും മൂളലും ഒഴിവാക്കി ശക്തമായ ചോദ്യങ്ങൾ ചോദിക്കണം

  • @deepthi1502
    @deepthi1502 Год назад +10

    സന്തോഷ് ഏട്ടൻ ഈ group il ഫിറ്റ് അല്ല .അദേഹം എത്തിയ ഉയരത്തിലും വിനയത്തിലും അറിവിലും ഏഴയലത്ത് ഈ വായിട്ടലക്കുന്ന ടീമുകൾ ഒരിക്കലും എത്തില്ല...