Oru Sanchariyude Diary Kurippukal | EPI 506 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 287

  • @venuvenu-ol1vh
    @venuvenu-ol1vh Год назад +27

    സിൻസ്യറായിട്ട് പറയുവാണ് വിഷ്വൽ പ്രോഗ്രാമിൽ എനിക്കേറ്റവും ഇഷ്ടം ഡയറികുറിപ്പാണ് ശ്രീ സന്തോഷിന്റെ അവതരണം വല്ലാത്തൊരാകഷണം തന്നെ ഒരുതരം ലഹരിയാണ് . ഒരു മണിക്കൂർ നീട്ടിയിരുന്നെങ്കിൽ നന്നായിരുന്നു ഒരു മണിക്കൂറല്ല ഒഴിവ് ദിവസങ്ങളിൽ മുഴുവൻ കണ്ടാലും മടുപ്പുണ്ടാവില്ല 🌹🌹🌹❤️

  • @ganesank6683
    @ganesank6683 Год назад +39

    എത്ര എത്ര രാജ്യങ്ങളിലൂടെയും കാഴ്ചകളിലൂടെയും ആണ് ഞാൻ താങ്കൾക്കൊപ്പം വന്നു കൊണ്ടേയിരിക്കുന്നത് അദ്ഭുതമാണ് താങ്കൾ കേരളത്തിന്റെ അഭിമാനം എത്രയും പെട്ടന്ന് ബഹിരാകാത്ത് പോയിട്ട് വരാൻ ദൈവത്തോട് പ്രാർത്തിക്കുന്നു❤❤❤

  • @bipinthomas9935
    @bipinthomas9935 Год назад +23

    മലയാളികളെ യാത്ര പ്രിയരാക്കി മാറ്റിയാ സഫാരി ടീമിനോടൊപ്പം സന്തോഷ് സാറിന്റെ മുൻപിൽ വരാൻ ഇന്നലേ അവസരം തന്ന സന്തോഷ് സാറിനും ടീമിനും ഹൃദയം നിറഞ്ഞ നന്ദി....

  • @neeraj.a903
    @neeraj.a903 Год назад +319

    ഇനി ഒരു അര മണിക്കൂർ സ്വർഗ്ഗം ആണ്😌🤍

    • @anandk2345
      @anandk2345 Год назад +11

      Correct

    • @s_arts29
      @s_arts29 Год назад +12

      കണ്ണടച്ചിരുന്നാൽ മതി 😊

    • @bettybinny9685
      @bettybinny9685 Год назад +5

      Sathyum ❤

    • @hareespk
      @hareespk Год назад

      @@s_arts29കണ്ണടച്ചാലും ഇടക്ക് തുറന്നുനോക്കും വിഷ്വൽ ഉണ്ടോ എന്നറിയാൻ

    • @rover4418
      @rover4418 Год назад +3

      Ellaam marakkum

  • @subinbabup1
    @subinbabup1 10 месяцев назад +6

    ജീവിതത്തിൽ ഒരിക്കലും പോയിട്ടില്ലാത്ത, ഇനി ഒരിക്കലും പോകാൻ സാധ്യത പോലും ഇല്ലാത്ത സ്ഥലങ്ങളും, കപ്പൽ യാത്രയും, thank you സന്തോഷ്‌ sir

  • @Mr.Pappus
    @Mr.Pappus Год назад +41

    Story telling legend 😍🥰

  • @jineshrev
    @jineshrev Год назад +37

    പ്രേക്ഷക സംഗമത്തിൽ താങ്കളെ നേരിൽ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം 💕💕

    • @abinaugustine162
      @abinaugustine162 Год назад

      എന്നായിരുന്നു പ്രേക്ഷകസംഗമം?

    • @jineshrev
      @jineshrev Год назад

      Ernakulam region 30 September

    • @abinaugustine162
      @abinaugustine162 Год назад

      @@jineshrev പാലക്കാട്‌ എന്നാണെന്നു അറിയുമോ

    • @jineshrev
      @jineshrev Год назад

      illa.. RUclips channel il post varum, but 1-2 days delete akum. keep watching new videos

  • @huespotentertainment5512
    @huespotentertainment5512 Год назад +4

    2021il oru sanchaari diarykuripp enna program kaanan idayundaayi, angane athinte playlist 1 muthal thudangi inn 2023 aakumbol 506aam episodil vannu nilkkunnu☺️...odi odi athinte oppam ethiya santhosh am ningalumaayi pank vekkunnu!🙏🏻

  • @pandsu_kunjuttan
    @pandsu_kunjuttan Год назад +18

    ഈ കടൽകൊള്ളക്കാരുടെ ശരിക്കുള്ള കഥ / ചരിത്രം കേൾക്കാൻ
    Julius Manuel ന്റെ വീഡിയോ / പോഡ്കാസ്റ്റ്‌ ( മലയാളം) കേട്ടാൽ മതി.
    അഡിക്റ്റാവും ❤

    • @anandk2345
      @anandk2345 Год назад +1

      Yes yes he is superb

    • @Fzzz-nr7yd
      @Fzzz-nr7yd Год назад +2

      2 kollan ayi Julius yt Chanel follow cheyunu ippo Nala lag anu❤

    • @Battlebunny07
      @Battlebunny07 Год назад +6

      ​@@Fzzz-nr7ydഅതെ. മഗല്ല നെ ഫിലിപ്പിൻസിൽ കൊണ്ടാക്കിയിട്ട് പോയതാ. ആഴ്ച്ച രണ്ടായി😂😂😂😂

    • @pandsu_kunjuttan
      @pandsu_kunjuttan Год назад

      @@Battlebunny07 😂😂😂

    • @nirmalthootha
      @nirmalthootha Год назад

      ​@@Battlebunny07 video vannittund 😂

  • @mjsmehfil3773
    @mjsmehfil3773 Год назад +10

    Dear Santosh Brother
    Excellent...video..
    Superb narration..
    Mind blowing.. views..
    Thank you very much for your efforts...
    God bless you
    With regards prayers..
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @labistaytuned
    @labistaytuned Год назад +15

    ചത്തുരം, പ്രോമനെഡ്, gondola, തുടങ്ങിയ വാക്കുകൾ താങ്കളുടെ വീഡിയോകളിൽ നിന്നാണ് പരിചിതം ആയത്😂

    • @johnyv.k3746
      @johnyv.k3746 Год назад +3

      ചത്വരം ആണ് ശരി. ഇംഗ്ലീഷിൽ സ്ക്വയർ എന്ന് പറയും.

  • @vinodvijayan4942
    @vinodvijayan4942 Год назад +1

    ഒരു കാല്പനിക ലോകത്ത് പോയപോലെ ഒരു ഫീൽ... ❤SGK... thk u❤

  • @shanskkannampally7599
    @shanskkannampally7599 Год назад +1

    കൊച്ചിയിലെ സഫാരി യുടെ പ്രേക്ഷക സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചു നല്ല ഒരു അനുഭവം ആയിരുന്നു... 👌

  • @nylavlogs55
    @nylavlogs55 Год назад +1

    അതിമനോഹരങ്ങളായ sgk മാസ്റ്റർപീസ് ഡയലോഗ് ❤

  • @ലോലപ്പാൻ
    @ലോലപ്പാൻ Год назад +2

    പ്രിയപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര sir please travel movie only you can do it

  • @syamharippad
    @syamharippad 8 месяцев назад +2

    പണ്ട് സഞ്ചാരം കാണുന്നതായിരുന്നു ഇഷ്ടം. പക്ഷെ ഇപ്പോൾ ചേട്ടന്റ ഡയറി കുറിപ്പുകൾ... സംഭാഷണം ആണ് ഏറെ ഇഷ്ടം 👌🏼👍🏻

  • @josoottan
    @josoottan Год назад +4

    സെൻ്റ് തോമസ് ഐലൻ്റിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ആണല്ലോ?🙂

  • @amusing2642
    @amusing2642 Год назад +1

    Sir എങ്ങനെ കഴിയുന്നു ഇത്രയും മനോഹരമായി വിവരിക്കാൻ ❤❤❤

  • @johnsonpeter2889
    @johnsonpeter2889 Год назад +2

    കേട്ടിട്ട് കൊതിയായിട്ടു വൈയ...എന്നാലും ഈ ക്യാമറയും പിടിച്ചു എങ്ങനെ ഷൂട്ട്‌ ചെയ്‌യുന്നു, നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ 😳

  • @akhilv3226
    @akhilv3226 10 месяцев назад

    ഒരുപാട് നന്ദി സന്തോഷ് ഏട്ടാ ❤e ship യാത്രകളും മനോഹരമായ ദ്വീപുകളും ഓക്കേ കാണിച്ചു തരുന്നതിൽ എന്തൊരു എനർജി ആണ് അങ്ങയുടെ ഇ കഥ കേട്ട് ഉള്ള വീഡിയോസ് കണ്ടൊണ്ട് ഇരിക്കാൻ❤

  • @dileepdr1530
    @dileepdr1530 Год назад +1

    സന്തോഷേട്ടൻ ❤❤❤❤....

  • @sureshbabu1461
    @sureshbabu1461 7 месяцев назад

    Sir,
    I cannot go there. But I feel I am there through your presentation. Such an atmosphere sir provide..
    A lot of thanks sir

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 Год назад +1

    Really I am enjoying your videos.Nice .Narrations are very impressive.All the best dear Mr.Santhosh George

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +4

    ഞാൻ rum ഒന്നും taste ചെയ്തില്ലേ

  • @MsShadowfaxglamdring
    @MsShadowfaxglamdring Год назад +1

    I am now reading Treasure Island which was a book written about the pirates in the Carribean... about Black Beard, rum...😊

  • @dumahachiqweerttyyuiioo
    @dumahachiqweerttyyuiioo Год назад +3

    ഈ മലയും കടലും കടകൊള്ളക്കാരും കൊളമ്പസിനെയും കുറിച് hi storis ജൂലീസ് മാനുവൽ എന്നാ ചാനലിൽ ഉണ്ട് .. ഹിസ്റ്ററി ഒരു കഥ ആയിട്ട് കേൾക്കണം എന്നുള്ളവർ അത് കണ്ടാൽ മതി.. സഫാരിയും അതും ആണെന്റെ മെയിൻ ചാനെൽ.. അത് കാണുന്ന ആരെകിലും ഉണ്ടോ..

  • @canyouvish
    @canyouvish Год назад +2

    Sunday ritual begins

  • @prameelavsopanam3541
    @prameelavsopanam3541 Год назад

    എന്താ ഒരു സുഖം.SKG with carribian യാത്ര. തികച്ചും കൂടെ യാത്ര ചെയ്ത ഫീൽ.A big thanks SKG.for the narration with beautiful 😍😍view

    • @kcalex5258
      @kcalex5258 Год назад

      അവിടെ എത്തിയ അനുഭവം.

  • @BijumonK.P
    @BijumonK.P 11 месяцев назад

    സാർ എന്നെക്കൊണ്ട് കപ്പൽ യാത്ര ചെയ്യിപ്പിക്കും. അത്ര നല്ല വിവരണം

  • @sijisivan
    @sijisivan Год назад +1

    വീരപ്പനെയും നമുക്കു ഇതുപോലേ ഒരു ഹീറോ ആക്കാം

  • @jainygeorge1752
    @jainygeorge1752 9 месяцев назад

    Tomorrow Mr Santhosh. Birthday. Advance Happy Birthday Mr SGk. ❤️❤️.

  • @noufalboneza
    @noufalboneza Год назад +2

    ഈ അഴിച്ച കരീബിയയിലൂടെ ❤

  • @shareefshari3796
    @shareefshari3796 Год назад

    ഒരു മഹാഅത്ഭുദം തന്നെ.....❤

  • @akshaiprabhu7525
    @akshaiprabhu7525 Год назад +2

    Pirates of the Caribbean movie is a true story I don't believe it is a very strange movies strange😮😮😅😅😊😊😊😢😢🎉🎉😂😂❤❤ but my favourite movie I will see the island

  • @chiyaanpratheekphotographer
    @chiyaanpratheekphotographer Год назад +7

    നിരീക്ഷണം, കല - സൗന്ദര്യബോധം - വളർച്ച, ഊർജ്ജം, ഇച്ഛാശക്തി, കഠിനാധ്വാനം, അതിശയം. ഇവയൊക്കെയാണ് മലയാളി മറന്നുപോയ വാക്കുകൾ. . ഇത്രയും നല്ല വീ‍ഡിയോകളിലൂടെ നല്ല മനസുകളിൽ നല്ല മാറ്റം സ്യഷ്ടിക്കാൻ സന്തോഷ് സാറിന് പറ്റുന്നു. ഈ ചാനൽ പ്രേക്ഷകർ ആരും മിഠായ് പാക്കറ്റ് റോ‍ഡിൽ വലിച്ച് എറിയുന്നവരോ റോ‍ഡിൽ തുപ്പുന്നവരോ അല്ല. ആരും ഹോണടിച്ച് വെറുപ്പിക്കാറില്ല, ആരും മര്യാദയില്ലാതെ പെരുമാരാറില്ല.

  • @MUNEERMunni-c5s
    @MUNEERMunni-c5s Год назад +1

    ഇൻഷാ അള്ളാ പണം കണ്ടെത്തി പോകണം

  • @jamesjosephpowath4325
    @jamesjosephpowath4325 Год назад +1

    We are going for a cruise October 19 to 23 royal carribian cruise

  • @aaansi7976
    @aaansi7976 Год назад

    അതിമനോഹരമായ കപ്പൽ യാത്ര സുന്ദരമായ കാഴ്ചകൾ താങ്ക്യൂ സാർ 🌹👍👌

  • @mejoNedumkandam
    @mejoNedumkandam Год назад +3

    കണ്ടിട്ട് ഒന്ന് പോണോന്ന് തോന്നുന്നു

  • @tonyjohn8020
    @tonyjohn8020 Год назад

    Thanks dear SGK & team safari TV.🙏💐🌻🌼🌺🌹

  • @sajinikumarivt7060
    @sajinikumarivt7060 Год назад +1

    Swapnalokath ethiya pole❤

  • @Superman.643
    @Superman.643 10 месяцев назад

    നമ്മൾ ഇനി ഇതിൽ യാത്ര ചെയ്താൽ പോലും ഇത്രയും ആസ്വതിക്കാൻ പറ്റുമെന്നു തോന്നുന്നില്ല..❤

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 Год назад

    Dear Santhosh,
    I like your this style of dialogue presentation. I feel this quite natural.👍
    I'm really fed-up with the new style you are following now a days. I feel it artificial a bit, if you don't mind, I would say.

  • @jainygeorge1752
    @jainygeorge1752 11 месяцев назад

    Thanks, Mr Santhosh. Good night.🎉😢

  • @sthomas5072
    @sthomas5072 Год назад +5

    I wish Sancharam can do a documentary about vayanad adivasi education and development. If all malayalies understand their situations we all can make big changes in their lifestyle.

  • @carpetbrown1115
    @carpetbrown1115 6 месяцев назад

    there is a bird called Gannet in and around new zealand/aussie . when they dive they reach speeds up to 140 kh/hr. normally the fish that they dive for is also a fav of dolphins. so to spot dolphins in water (when on a cruise on a boat), we look for these gannets diving at a particular location and go there. pretty fascinating !

  • @jeenas8115
    @jeenas8115 Год назад

    ഉച്ചക്ക് ഒന്നര കഴിഞ്ഞ് ,സമാധാനമായി കാണാം❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @parakatelza2586
    @parakatelza2586 10 месяцев назад

    Very interesting information.

  • @jasu211
    @jasu211 Год назад

    ആഴചയിൽ ഒരു രണ്ട് episode എങ്കിലും upload ചെയ്തൂടെ 🙏

  • @midhunprasad1282
    @midhunprasad1282 Год назад +1

    SGK❤

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Год назад

    ഒരു കാര്യം പറയട്ടായോ സന്തോഷ്‌ സാർ. അങ്ങ് വിവരിക്കുമ്പോൾ വാഹനത്തെ ഓർക്കുമ്പോൾ ചിന്തിക്കുക left hand right hand drive ആണ്. അക്കാര്യം കൂടി പറയണം എന്ന് ആശിക്കുന്നു.

  • @Dhanrams
    @Dhanrams Год назад

    ഞാൻ ഒരു പാലാക്കാരൻ ആണ് , uk യിൽ ജോലി ചെയ്യുന്നു. ഇപ്പൊ നാട്ടിലുണ്ട് മരങ്ങാട്ടുപള്ളി വരെ വന്നാൽ ഒന്ന് കാണാൻ പറ്റുവോ only 1 minute .

  • @Jasuzs
    @Jasuzs Год назад

    യാത്രകളുടെ തമ്പുരാൻ 😎

  • @kshathriyan8206
    @kshathriyan8206 Год назад

    മനോഹരം 👍❤️

  • @subhashgopigopi2742
    @subhashgopigopi2742 Год назад

    ജൂലിസ് അച്ചായന്റെ the history's ചാനലിൽ ഉണ്ട് ഇ ദീപ്

  • @adilkvk6509
    @adilkvk6509 Год назад

    Sir, it would be great if you could make new Sancharam Episodes on changes in Canada and UK after mass migration from here and other Nations?

  • @sreelathasugathan8898
    @sreelathasugathan8898 Год назад

    വേഗം തീർന്നുപോയി

  • @renukand50
    @renukand50 6 месяцев назад +1

    എന്തെല്ലാം ദൃശ്യങ്ങൾ

  • @kothu7440
    @kothu7440 11 месяцев назад

    ❤️ safari ❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад

    Sgk excellent sir
    🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏

  • @zareenaabdullazari.5806
    @zareenaabdullazari.5806 Год назад

    Beautiful ❤

  • @sureshkumarn8733
    @sureshkumarn8733 Год назад

    ഈ ലോകം എന്തൊരു വിസ്മയം..........

  • @Saji202124
    @Saji202124 Год назад

    Indian teerathe kadal vellem kananam indiaye pole thanne..kachara pidich vennirinte gry color ayirikum..

  • @nisanthnis1344
    @nisanthnis1344 11 месяцев назад

    Ithokyan life

  • @adithyank2274
    @adithyank2274 11 месяцев назад

    I want to become king of pirates. The person who has biggest freedom in the world

  • @HadhiPk-x2x
    @HadhiPk-x2x Год назад +1

  • @rohith1001
    @rohith1001 Год назад +1

    👍

  • @Saji202124
    @Saji202124 Год назад

    Id pole onn dubail indo..ente arivil illa..

  • @bennyjohn2173
    @bennyjohn2173 Год назад

    2 സാമ്പിൾ അടിച്ചായിരുന്നോ?

  • @fridaymatineee7896
    @fridaymatineee7896 Год назад

    കപ്പലിനെ ഇപ്പോഴാണ് ഇങ്ങനെ അറിയുന്നത് ☹️. കേട്ടപ്പോ തന്നെ പോകാൻ തോന്നുന്നു

  • @JohnWick-mg4pn
    @JohnWick-mg4pn Год назад

    Carribean islands❤❤😍

  • @coldstart4795
    @coldstart4795 Год назад

    ബക്കർഡി ബ്ലാക് റം😎

  • @keralanaturelover196
    @keralanaturelover196 Год назад

    Great 👍 👌

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Год назад +1

    മലയാളികളെ കുറ്റംപറയരുത് കാരണം ലോകത്ത് ഏറ്റവും മദ്യത്തിന് വിലയുള്ളത് കേരളത്തിലാണ്. ഫ്ലാവർ പറഞ്ഞു കൊതിപ്പിക്കല്ലേ.

  • @Fithilash
    @Fithilash Год назад

    Good

  • @balan8640
    @balan8640 2 месяца назад

    Pakshea chakkayude smaloolla rumundavila

  • @AjithKumarPookot
    @AjithKumarPookot Год назад

    👍👍👌

  • @mohammedrihanrihan5928
    @mohammedrihanrihan5928 11 месяцев назад

    Nammude nad enn nannavum sir

  • @soorajp2822
    @soorajp2822 Год назад +1

    വീഡിയോ തീരരുത് എന്ന് തോന്നിയവർ ഇണ്ടോ ❤️💗

  • @sunithnilamel1705
    @sunithnilamel1705 Год назад

    👍👍👌👌🥰

  • @aviyal8093
    @aviyal8093 Год назад

    ശേ...തീരണ്ടാർന്നു...

  • @aneesh6108
    @aneesh6108 Год назад

    💙💙💙💙

  • @devarajanneelampilly782
    @devarajanneelampilly782 3 месяца назад

    ശരിക്കും അവിടെ എല്ലാം പോയി വന്നത് പോലെ തന്നെ

  • @sudhispillai8885
    @sudhispillai8885 Год назад

    Only 1.5k like in this video that is sad

  • @amal43201
    @amal43201 Год назад

    🥰🥰

  • @sheemanambiar5725
    @sheemanambiar5725 Год назад

    👍👍👍❤

  • @Rani.S-e7r
    @Rani.S-e7r Год назад

    👍👍👍👍👍👍👍

  • @adithyakrishna4968
    @adithyakrishna4968 Год назад

    Black beard!!!!One piece is real

  • @lasmlal
    @lasmlal Год назад

    Pls avoid repeated shots

  • @yesiagreewith
    @yesiagreewith Год назад +1

    8:54 thank me later

  • @gn9055
    @gn9055 Год назад

    നിങ്ങളുടെ സഞ്ചാരം കാണുമ്പോൾ ന്യൂ ജൻ ട്രാവൽ വ്ലോഗർസിനെ എടുത്തു വെള്ളത്തിലിടാൻ തോന്നുന്നു 😂

  • @AK-fl1jx
    @AK-fl1jx Год назад

    Malibu

  • @Santhibalan-iv7yj
    @Santhibalan-iv7yj Год назад

    സർ 🥰

  • @jishnusoman995
    @jishnusoman995 Год назад

    Black beard potc 😮😮😮😮😮

  • @rakeshpoolamannil2164
    @rakeshpoolamannil2164 Год назад

    എല്ലാ മലയാളികളും കുടിയന്മാരാണോ

  • @justdoit554
    @justdoit554 Год назад +1

    മകല്ലൻ 6 വേണ്ടി ആരൊക്കെ കാത്തിരിക്കുന്നു

  • @krishnakumarunnithan387
    @krishnakumarunnithan387 Год назад +1

    😂 like always you said it.😢

  • @jobincb9480
    @jobincb9480 Год назад

    മലയാളികൾ മദ്യം കഴിക്കും എന്നാൽ എല്ലാരും ഓസിനു കഴിക്കില്ല.. ഫ്രീ ആയി കിട്ടിയാൽ ഇടിച്ചു കയറുന്നത് നമ്മളെക്കാൾ മറ്റു നാട്ടുകാർ ആണ് 🙏

  • @balan8640
    @balan8640 2 месяца назад

    Soyipidhu soyipithu oru vidhamaye

  • @praleesh.clicks
    @praleesh.clicks Год назад +1

    Respected sir, oru correction suggest cheyan undu...
    Aa bird cormorant aakan chance ila... Cormorant ingine dive cheyarila...
    Athu mikavarum Blue footed Booby or aa category il peduna bird aavan aanu chance.

    • @jayachandran.a
      @jayachandran.a Год назад +1

      The blue footed booby is found on the pacific coast of America. This island is in the Atlantic ocean.

    • @praleesh.clicks
      @praleesh.clicks Год назад

      @@jayachandran.a Yeah bro I agree, my point is it might be in that category of bird, even Gannet will dive like this. But cormorant I don't think so. That's my main point.