Oru Sanchariyude Diary Kurippukal | EPI 417 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 605

  • @explorermalabariUk
    @explorermalabariUk 3 года назад +509

    ജീവിതത്തിൽ എനിക്ക് നഷ്ടം അല്ല എന്ന് ഞാൻ വിശ്വസിച്ച 28 മിനിറ്റ് എനിക്കു നൽകിയ സന്തോഷ് സാറിന് ഒരായിരം നന്ദി

    • @jilsonjoseph3789
      @jilsonjoseph3789 3 года назад +4

      😍

    • @jerryvdo
      @jerryvdo 3 года назад +2

      പരമ സത്യം ❤️

    • @mariasimon2088
      @mariasimon2088 3 года назад +15

      Santhoshsir വിവരിക്കുന്നതും നല്ല സൗമ്യത ഉള്ള ശബ്‌ദവും കേട്ടു മനസ്സിൽ ശാന്തിയോടെ ഉറങ്ങാറുണ്ട് നന്ദി എത്ര പറഞ്ഞാലും മതിയാവില്ല

    • @faisalk3970
      @faisalk3970 3 года назад +12

      @@mariasimon2088 അതെ പ്രവാസികൾ ചിലർ ഇദ്ദേഹത്തിന്റെ കഥ കേട്ട് ഉറങ്ങാറുണ്ട് 😍😍😍

    • @tiktok1449
      @tiktok1449 3 года назад +1

      28.11

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 года назад +87

    എന്റെ ഒരു ഫ്രണ്ട് കുറച്ചു രാഷ്ട്രീയ പ്രവർത്തനം ഒക്കെ ആയി നടക്കുന്നവനോട് ഈ പരുപാടി കാണാൻ പറഞ്ഞപ്പോൾ "ഈ പരുപാടി കണ്ടു ടൈം ഇല്ല എന്നാണ് "അതിൽ തന്നെ ഉണ്ട് എല്ലാം.... ഇത് കുറച്ചു കൂടി പുരോഗമന ചിന്ത ഉള്ളവർക്കു ഉള്ള പരുപാടി ആണ് 🥰

  • @Klbrobijus
    @Klbrobijus 3 года назад +98

    സാറിനെ പോലെ ലോകം കണ്ട ഒരു വ്യക്തിയെ വേണ്ട പോലെ പ്രേയോജനപ്പെടുത്താൻ നമ്മുടെ സർക്കാരുകൾക്ക് ആയാൽ കേരളം വേറെ ലെവൽ ആയേനേ

  • @jerryvdo
    @jerryvdo 3 года назад +43

    വന്ന് വന്ന് ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് കാണാത്ത ഞായറഴ്ചകൾ ഒരു ഞായറാഴ്ചയെ അല്ലാതെ ആയിരിക്കുന്നു 😍. എന്തെന്നില്ലാത്ത ഇഷ്ടമാണ് ഈ മനുഷ്യനോടും സഫാരി എന്ന ഈ ചാനെലിനോടും. ❤️ എല്ലാം എൻ്റെ ജീവിത കാഴ്ചപ്പാടുകളെയും എന്നിലെ വ്യക്തിയെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഒരുപാട് നന്ദി 🤞🏽❤️

    • @abdulreqeebkm1020
      @abdulreqeebkm1020 3 года назад +3

      Sathyam aanu bro,we manushyannte vaakukal ale kothippichu kalayum safari addicted....❤❤❤❤

    • @MuhammedAli-mr9hb
      @MuhammedAli-mr9hb 3 года назад +1

      @@abdulreqeebkm1020 0

  • @haneefakutty648
    @haneefakutty648 2 года назад +9

    ഞാൻ താങ്കളുടെ ഒരു സ്ഥിരംപ്രേക്ഷകനാണ്. ഒരു എപ്പിസോഡു കണ്ടു കഴിയുമ്പോൾ ആ പ്രദേശം സന്ദർശിച ഫീലാണ് അനുഭവപ്പെടുന്നത് Thanks bro

  • @danielmathai7242
    @danielmathai7242 3 года назад +566

    രാഷ്ട്രീയ നേതാക്കളുടെ വാക്ക് കേട്ടു തമ്മിൽ കുത്തി ചാവാതെ ഇതൊക്കെ കണ്ടു നാളെ നല്ലൊരു കേരളം ഉണ്ടാക്കാൻ ശ്രെമിച്ചുകൂടെ പിള്ളേരെ...

    • @Unniu2
      @Unniu2 3 года назад +12

      True bro....💖

    • @Indian-xk8pe
      @Indian-xk8pe 3 года назад +12

      നല്ലൊരു ഇന്ത്യ /

    • @abhinandap9139
      @abhinandap9139 3 года назад +1

      💯

    • @aneesanu9285
      @aneesanu9285 2 года назад +5

      @@freez300 വളരെ ഇന്റക്ലച്ച്വൽ ആയ പരിപാടി നടക്കുന്ന ഇവിടെ നീ യോ ചാണകമെ...ദുബായ് 100% മുസ്‌ലിം രാജ ഭരണമാണ് അവിടെയാണ് ഇതൊക്കെ ആദ്യം വരുന്നത്...

    • @rakesh-ce6py
      @rakesh-ce6py 2 года назад +3

      @@freez300 budhiyillayma chilarkk oru alankaaramaanu.ninne paranjitt karyamilla

  • @uk2727
    @uk2727 3 года назад +42

    ക്വാളിറ്റിയാണ് യൂറോപ്യൻ സംസ്കാരത്തിന്റെ മുഖമുദ്ര.

  • @shemeercm879
    @shemeercm879 3 года назад +20

    ക്യാഷ് മുടക്കി നെതർലൻഡ്‌സ്‌ ൽ പോയാൽ പോലും കിട്ടാത്ത അറിവുകളും കാഴ്ചകളും ആണേ നിങ്ങൾ സമ്മാനിക്കുന്നത് അര മണിക്കൂർ കൊണ്ട് ആംസ്റ്റർഡാം പോയി വന്ന ഒരു ഫീൽ
    Thank you

  • @18abhinavp36
    @18abhinavp36 3 года назад +78

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു രാജ്യമാണ് നെതർലൻഡ്സ് 💘 മനോഹരമായ ഒരു രാജ്യം

    • @sujinvssujinvs9132
      @sujinvssujinvs9132 2 года назад +1

      😍😍

    • @18abhinavp36
      @18abhinavp36 2 года назад

      @@shah9989 ninne janipicha alakkkarodu parayunnath pole ennod parayanda

    • @shah9989
      @shah9989 2 года назад

      @@18abhinavp36 neee athaaadaa thaayoolli

    • @18abhinavp36
      @18abhinavp36 2 года назад

      @@shah9989 kollalo swatham veettukarod ennum chodikkunna chodyam ivide entnimavo

  • @ashrafpc5327
    @ashrafpc5327 3 года назад +18

    എന്തൊരു ഭംഗിയുള്ള പ്രദേശങ്ങൾ.
    സാറിന്റെ ക്യാമറകളിലൂടെ ഇത് കാണുമ്പോൾ നേരിട്ട് കണ്ട അനുഭൂതി .
    Thanks സന്തോഷ് ഏട്ടാ ❣️

  • @annievarghese6
    @annievarghese6 3 года назад +45

    നെതർലൻസ് സൂപ്പർ സുന്ദരം സഞ്ചാരം അതിഗംഭീരം

  • @shameer004
    @shameer004 2 года назад +67

    ആ നാടിന്റെ ചരിത്രം പഠിച്ചു തിരിച്ചു പോയി പരീക്ഷ എഴുതാനൊന്നും അല്ല 😂😂😂😂😂..... അതു പൊളിച്ചു

  • @karthikeyanvelu3228
    @karthikeyanvelu3228 3 года назад +28

    சந்தோஷ் எங்கள் உயிர்

  • @mangalashree.neelakandan
    @mangalashree.neelakandan 2 года назад +4

    😍😍😍 ഇതൊക്കെ കണ്ട് ആശ്ചര്യപ്പെടാൻ മാത്രമായി കേരളത്തിലെ ജനങ്ങൾ എന്നാണ് ഈ നാട്ടിലെ എല്ലാ ജനപ്രതിനിധികൾക്കും തോന്നുക ഇത്തരം സൗകര്യങ്ങൾ നമ്മുടെ നാട്ടിലും വേണമെന്ന് 😒😒

  • @jinsdany5358
    @jinsdany5358 3 года назад +39

    Good episode..
    മലയാളികളും വീട് കൊട്ടാരമാക്കണം എന്ന സങ്കല്പത്തിൽ നിന്നും മാറേണ്ട സമയമായിരിക്കുന്നു.

    • @sathyantk8996
      @sathyantk8996 2 года назад +1

      അത് നിയമമാക്കേണ്ട നമ്മുടെ ജനാധിപത്യ രാഷ്ട്രീയം ചെയ്യില്ല

  • @jaleel982
    @jaleel982 3 года назад +10

    അവർ ജീവിക്കുന്നു...
    നമ്മൾ ജീവിക്കാൻ തയ്യാറെടുക്കുന്നു...

  • @Indian-xk8pe
    @Indian-xk8pe 3 года назад +45

    നമ്മുക്ക് ഉണ്ടാക്കാൻ അറിയാവുന്ന ലഹള മാത്രമാണ്..... 😝

  • @Linsonmathews
    @Linsonmathews 3 года назад +60

    സഞ്ചാരം 😍
    ഇത്‌ കാണാൻ ഏറെ ഇഷ്ടം ❣️❣️❣️

  • @subeerka2127
    @subeerka2127 3 года назад +85

    സർ ഇപ്പോൾ സർക്കാരിന്റെ ഭാഗമായതിനാൽ സർക്കാർ സംവിധാനത്തിൽ ഇത്തരം ചെറു ക്രൂയിസ്കൾ നമ്മുടെ നാട്ടിലും നടപ്പിൽ വരുവാൻ പ്രായ്ത്നിക്കണം

    • @shajudheens2992
      @shajudheens2992 3 года назад +4

      നമ്മുടെ ജെട്ടികളും കായലുകളും മറീനകളും ജലാശയങ്ങളും വൃത്തിഹീനമാണ് ഒരു പുതുമയും വൈവിദ്ധ്യവും ഇല്ല ഇപ്പോൾ കൊച്ചി മറൈൻ ഡ്രൈവിൽ സമുദ്രയുടെ ക്രൂസ് ബോട്ട് സർവ്വീസ് നടത്തുന്നുണ്ട്

    • @neeraj8069
      @neeraj8069 2 года назад

      @@shajudheens2992 when Modi introduced swatch barat mission so maney people mocked him calling him a 'toilet guy' including malayalees mainly malayalees. These kind of mindset needs to be changed. People here don't take cleanliness as an 'agenda'. Indians loves to polute environment what so ever. No tourists will ever like see these polluted environment

  • @jijinsimon4134
    @jijinsimon4134 3 года назад +12

    ഇങ്ങു സൗദിയിൽ മഴ കട്ടൻ ഡയറികുറിപ്പ് ഹാ അന്തസ്സ് ♥️♥️♥️♥️

    • @sabual6193
      @sabual6193 3 года назад

      സൗദിയിൽ മഴ ആണോ.

  • @vidyaas4160
    @vidyaas4160 3 года назад +6

    സന്തോഷ് സാറിന്റെ വർത്താനം കേട്ടിരിക്കാൻ എന്തു രസമാണ്.

  • @NidhinChandh
    @NidhinChandh 3 года назад +22

    നമ്മളെ സംരക്ഷിക്കാൻ "ടൈബമുണ്ട് " , ഡച്ചുകാരെ സംരക്ഷിക്കാൻ ശാസ്ത്രമുണ്ട് .
    That is the only difference 🇳🇱⚡️⚡️🥰💪

    • @prem9501
      @prem9501 2 года назад +1

      😀😀👍

  • @mohammedbasheer3658
    @mohammedbasheer3658 3 года назад +1

    അതി മനോഹരമായ കാഴ്ച്ച തന്നെയാണ് നെതർലൻഡ്സ്...ഈയൊരു സംവിധാനത്തിൽ നമ്മുടെയൊക്കെ നാടാവുകയന്നത് സാങ്കൽപ്പികം മാത്രമായിരിക്കുമെന്നാണെനിക്ക് തോന്നുന്നത്....

  • @ubaidmadapparambil1345
    @ubaidmadapparambil1345 3 года назад +12

    അടുത്ത എപ്പിസോടിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു ♥

  • @unnikrishnan557
    @unnikrishnan557 3 года назад +2

    ഒരുപാട് കാണാനുണ്ട് എന്നാൽ ഒനനും കാണുന്നില്ല അതാണ് ജീവിതം എങ്കിലും സന്തോഷ് ജോർജ്ജ് കുളങ്ങരയിലൂടെ ലോകം കാണുന്നു അതുകൊണ്ട് തന്നെയാണ് ഒത്തരി ഇഷ്ടവും

  • @abdullnazar5515
    @abdullnazar5515 2 года назад +4

    ടൂറിസ്റ്റുകൾ വരുന്നത് സാധാചാരം പഠിക്കാനല്ല............ 👍👍👍👍👏👏👏👏👏

  • @shamsukpkd
    @shamsukpkd 2 года назад +2

    സന്തോഷ് സാറിന്റെ ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഞാൻ ഓർക്കും എത്ര നിര്ഭാഗ്യരാണ് നമ്മൾ എന്ന്..

  • @Indian-xk8pe
    @Indian-xk8pe 3 года назад +4

    കൊതിയാവണു ഗ്രാമങ്ങൾ കാണുമ്പോൾ

  • @MALIKBRO
    @MALIKBRO 3 года назад +7

    എത്രയൊക്കെ യാത്രികരുണ്ടങ്കിലും ഏതൊക്കെ വീഡിയോകൾ വന്നാലും സന്തോഷേട്ടൻ ഇരിക്കുന്ന തട്ട്‌ താഴ്‌ന്ന് തന്നെ ഇരിക്കും

  • @Zaibaksworld
    @Zaibaksworld 3 года назад +11

    2012 ഇൽ പോയിരുന്നു ഇവിടെയൊക്കെ ....സന്തോഷേട്ടന്റെ കഥ കേൾക്കുമ്പോൾ വീണ്ടും പോകാൻ തോന്നുന്നു ...0

  • @vishnudaschalayiljijikumar2516
    @vishnudaschalayiljijikumar2516 Год назад +1

    കണ്ണു കാണാത്ത ഒരു ആൾക്ക് പോലും ഇത് കേട്ട് ഇവിടെയൊക്കെ യാത്ര ചെയ്യാം..

  • @nidhinkrishnan118
    @nidhinkrishnan118 3 года назад +34

    *11:02** മുതൽ.. ..പൊളി* 😀👌👌

    • @humblewiz4953
      @humblewiz4953 3 года назад +8

      ഇജ്ജാതി ഊക്കൽ 🤣

    • @nidhinkrishnan118
      @nidhinkrishnan118 3 года назад +5

      @@humblewiz4953 😂അതെ..അതെ..ശരിക്ക് കൊടുത്തു.

    • @lukosemathew2914
      @lukosemathew2914 2 года назад +1

      Beautiful

  • @danielmathai7242
    @danielmathai7242 3 года назад +17

    24:12ഒരു ഓട്ടോ റിക്ഷ 😀

  • @hasilmuhammed993
    @hasilmuhammed993 3 года назад +2

    11:02 തഗ് ലൈഫ്.... തര ര ര രാ.... 🔥

  • @indubhai6866
    @indubhai6866 2 года назад +3

    നല്ല നിരീക്ഷണം സർ. സഞ്ചാരത്തിലൂടെ ലഭിച്ച അറിവുകൾ നമ്മുടെ നാട്ടിലും പ്രാവർത്തികമാക്കാൻ താങ്കളുടെ പുതിയ പദവിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

  • @DileepkumarDileepkv
    @DileepkumarDileepkv Год назад

    വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ താങ്ക്സ് sr

  • @mahaneeshforyou2090
    @mahaneeshforyou2090 3 года назад +7

    11:00 സദാചാരക്കാർ കേൾക്കണം..ചാനൽ ചർച്ചക്കാരും

  • @k.v.thomas287
    @k.v.thomas287 2 года назад +2

    താങ്കളും മരുമകൻ മന്ത്രിയും തമ്മിലുള്ള ഇന്റർവ്യൂ കണ്ടിരുന്നു. അതിന്റെ ഫലമായി
    കാരവാൻ ടൂറിസം തുടങ്ങിക്കഴിഞ്ഞു. Congrats

  • @Akhilvs007
    @Akhilvs007 2 года назад +19

    The art of story Telling😍santhosh sir👌🏻

  • @shortnotes1904
    @shortnotes1904 3 года назад +52

    Netherlands is the land of boats. One of my Dutch colleague told, he and his wife spent most of their vacation in their own boat sailing to other countries. Sailing from more than 5 days. I remember his stories when listening to the 'charithram ennilooday' of Abhilash Tommy. We also need boat culture in Kerala. Abhilash Tommy could be our ambassador. 👍

  • @mahaneeshforyou2090
    @mahaneeshforyou2090 3 года назад +8

    6:10 ഇവിടെയാണെങ്കിൽ ബിയർ പാർലറുകൾ പുതിയത് ഉണ്ടായാൽ തല്ലിപ്പൊളിക്കണം എന്നു ചാനൽ ചർച്ച

  • @gaff00000
    @gaff00000 3 года назад +7

    നിങ്ങളുടെ ഗൈഡ് നെ കാണാൻ (10:25) ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്രയെപ്പോലുണ്ട് 🤓✌️

  • @renjukr3252
    @renjukr3252 2 года назад +1

    സർ നെ പോലെ ഉള്ളവരെ നമ്മുടെ ടുറിസം മന്ത്രി ആയിരുന്നേൽ ഈ കൊച്ചു കേരളവും ഇത് പോലെ oke ആയി കാണാമായിരുന്നു 🙏

  • @animetanjiro1049
    @animetanjiro1049 2 года назад +1

    ഒരു നെഗറ്റീവ് കമന്റ്‌ കാണാൻ സാധിക്കാത്ത അവതരണം ♥️♥️🌹

  • @Indian-xk8pe
    @Indian-xk8pe 3 года назад +3

    വളരെ നല്ല ആശയം ⛵️⛵️⛵️⛵️⛵️🛥️🛥️🛥️🛥️🛥️🚤🚤🛳️🛳️

  • @vijayantv1170
    @vijayantv1170 2 года назад +1

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാടിനെ ഓർത്തു ദുഃഖം ഇതിന് ഓക്കേ കാരണം രാഷ്ട്രീയ thide അതി prasam 😍

  • @aaansi7976
    @aaansi7976 2 года назад

    നന്ദി സാർ കാണാൻ ഒരുപാട് ഭംഗിയുള്ള സ്ഥലങ്ങൾ ഏറ്റവും രസകരമായി തോന്നിയത് അവിടുത്തെ വീടുകളിൽ കല്ലു വെച്ചുള്ള പടിക്കെട്ടുകൾ എ കുറിച്ച് പറഞ്ഞതാണ് പിന്നെ സാധനങ്ങൾ മുകളിലേക്ക് കൊണ്ടുപോകാൻകാപ്പിയിൽ കെട്ടിവലിക്കുന്നത് സൂപ്പർ ഐഡിയ ഇവിടെ റെയിൽവേ ഗേറ്റിൽ കാവൽ ഉള്ളതുപോലെ അവിടെ കനാൽ ഗേറ്റിൽ കാവൽ ഇതൊക്കെ എനിക്കൊരു പുതിയ അറിവാണ് പിന്നെ ഹൗസ് ബോട്ടിൽ ഉള്ള താമസം അതെന്തായാലും സൂപ്പറായി ഇതൊക്കെ നമ്മുടെ നാട്ടിലും എന്നെങ്കിലും ഒരുകാലത്ത് വരുമായിരിക്കും എനിക്ക് സാറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ് സാധിക്കും എന്ന് വിശ്വസിക്കുന്നു 🌷🌷🌷....

  • @muhamedali7868
    @muhamedali7868 2 года назад +1

    Engane kattillellum jeevikkaam ennullad kondaavaaam❤️❤️❤️💖💖💖💖💖💖😁😁😁😁😁😁😊😊😊😊😊

  • @kurukshetrawar6680
    @kurukshetrawar6680 3 года назад +6

    ഇദ്ദേഹത്തിന്റെ അറിവ് Digital ആയും പുസ്തക രൂപത്തിലും ഗവൺമെന്റ് സൂക്ഷിക്കണം
    100 വർഷങ്ങൾക്കപ്പുറം ശ്രീ സന്തോഷ് ഇല്ലാത്ത ഒരു കാലം വന്നാൽ ഇതൊന്നും നഷ്ടപ്പെടരുത്.

  • @s_a_k3133
    @s_a_k3133 3 года назад +18

    Switzerland കഴിഞ്ഞാൽ ഏറ്റവും മനോഹരമായ രാജ്യം 😘 Netherlands ♥️

  • @babythomas7183
    @babythomas7183 2 года назад +2

    അൽപനേരം സ്വപ്നലോകത്തായതുപോലെ... ടൂറിസ്റ്റുകൾ ചരിത്രം പഠിക്കാനോ ആൽമീയതക്കോ അല്ല വരുന്നത് എന്ന പ്രയോഗം ഇഷ്ടപ്പെട്ടു. 👍

  • @abymathew295
    @abymathew295 3 года назад +1

    Vellam pole beer kudikkunna sayippumar ivide vannu beverage-inte munpil pattikale pole divasam muzhuvan veyilathu nirthi last oru kuppi kittiyal athu vaangi roadil ozhikki kalayunna nammude samsakaram ethra manoharamanu..aaahaha..🥰😍🥰😍🥰😍🥰😍

  • @radhakrishnankv8567
    @radhakrishnankv8567 2 года назад +2

    30/1/22 ഇന്നാണ് ഈ വീഡിയോ കണ്ടത് വളരെ ഇഷ്ടപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി നമ്മുടെ കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ നമ്മുടെ മുഖ്യൻ ഡച്ച് സന്ദർശിക്കുകയുണ്ടായി അല്ലോ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ഡച്ച് മാതൃക ഈ മാതൃകയാവും മുഖ്യൻ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് 😁😁😁

  • @harilakshmi3612
    @harilakshmi3612 2 года назад +3

    Every thing is done with perfection in that country
    Reasons
    1. Love for their nation
    2. Civic sense
    3. Quality supervision
    and having enough means to live without corruption or stealing
    What do we lack in our country

  • @vipinns6273
    @vipinns6273 3 года назад +17

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

    • @jilcyeldhose8538
      @jilcyeldhose8538 3 года назад +3

      എല്ലാ എപ്പിസോഡിലും ചേട്ടന്റെ കമന്റ്‌ ഞാൻ ശ്രദ്ധിക്കാറുണ്ട് 👌👍👍👍🥰🥰.....

    • @vipinns6273
      @vipinns6273 3 года назад +2

      @@jilcyeldhose8538 thanks 🙏

  • @bineeshdesign6011
    @bineeshdesign6011 3 года назад +3

    വിദേശികൾ ദാരിദ്രം പറയാതെ ആഘോഷിക്കാൻ സമയം കണ്ടെത്തുന്നു..പക്ഷേ നമ്മളോ ആഘോഷിക്കാൻ ഒരേയൊരു കാര്യം മാത്രം തിരഞ്ഞെടുക്കുന്നു... ബിവറേജ് ആണ് അതിൽ പ്രധാനം, ബാക്കി പൈസക്ക് ലോട്ടറിയും വാങ്ങി എന്നും പ്രാരാബ്ധം പട്ടിണിയും ജോലിക്ക് പോകാതെ സമരം ചെയ്തു ജീവിക്കുന്ന ഒരു തരം പ്രത്യേക മനുഷ്യർ... എൻ്റെ കേരളം എത്ര സുന്ദരം

  • @hariprabhakaran4527
    @hariprabhakaran4527 2 года назад +2

    ഭാവിയിൽ നമ്മുടെ ഇന്ത്യയും ഇതുപോലെ ആവണം..രാജ്യ സ്നേഹം ഉള്ള പൗര ബോധം ഉള്ള ജനങ്ങളുടെ നികുതി പണം കട്ടു മുടിക്കാത്ത ഉദ്യോഗസ്ഥർ ഉള്ള ഒരു സമൂഹം ആയി മാറണം.

  • @deepuv.p.4619
    @deepuv.p.4619 3 года назад +2

    welldone sir, എന്താണെന്ന് അറിയില്ല ഇവിടെ ഇപ്പോഴും ചിലരുടെ രാഷ്ട്രീയം മദ്യത്തിന് എതിരാണ് ,ലോകം മാറിയത് ഈ വെള്ളിമൂങ്ങകള്‍ അറിയുന്നില്ല, കഷ്ട്ടം ...

  • @srayan1306
    @srayan1306 3 года назад +18

    സഫാരി സബ്സ്ക്രീപ് ഷൻ 10 M ആക്കാൻ എല്ലാവരും ശ്രമിക്കുക
    സഫാരി എന്ന നമ്മുടെ കമ്മ്യൂണിറ്റ് വിപുലപെടുത്തുക

    • @abdulreqeebkm1020
      @abdulreqeebkm1020 3 года назад +2

      Angane aale koottenda aavishyam illa bro,aathamartha maayi yathrakale snehikkan mathram thalpryam ullavr mathram vannal mthi,athu swayam thonnanam

    • @srayan1306
      @srayan1306 3 года назад +3

      @@abdulreqeebkm1020 ഒരിക്കൽ ഇതിൽ പെട്ടാൽ പിന്നെ വിട്ടു പോവില്ല

  • @Goldzz916
    @Goldzz916 3 года назад +14

    I also felt that modern boating should come to kerala as house boating may not be enjoyable for everyone.
    Its purely my opinion.

  • @jaynair2942
    @jaynair2942 3 года назад +23

    European villages are like places in fairy tales. Idyllic, picture perfect places that instill an idea of a eutopian society. Though struggles are part of this existence, the success of a society is based on dedication and commitment towards our surroundings and fellow beings. We indians tend to neglect several aspects that're important in the progress of a society. But our western couterparts always know how to maintain this and how to optimise their abilities to get better results out of everything around them. We're lacking in several things. Our lackadaisical approach is the main villain. We've ideas but no will to put them to practice in real life. We're controlled by several prejudices.. we're governed by self centred leaders. And one more important aspect we need to develop is our civic sense. In short..we need to evolve ourselves..by inculcating better ideas that contribute to the well being of our coming generations and progress of our nation. Just eliminate all redundant notions and views that never helped us in our progress as a civilized society. We need to evolve.. our coming generations has the right to live a better life..

    • @prem9501
      @prem9501 2 года назад

      Well said 👏💯🙂

    • @tresajessygeorge210
      @tresajessygeorge210 2 года назад

      THANK YOU SIR ...!!!

    • @jayachandran.a
      @jayachandran.a 2 года назад

      A good essay on civic sense. But who will take the initiative to practise it in their daily life ?

  • @reshmiv313
    @reshmiv313 2 месяца назад

    സമത്വം സുന്ദര നെതർലൻഡ്സ് ❤❤❤

  • @AbhinandCS
    @AbhinandCS Год назад

    Sri.George.santosh kulangara is to be selected as the Ambassadar of Indian tourisam and Culture in future.

  • @vishnups5849
    @vishnups5849 3 года назад +6

    ഏഷ്യാനെറ്റ് ന്യുസിലെ ഡച്ച് മോഡൽ 'ഗം' കണ്ടു നോക്കുക.
    ഡച്ച് മോഡൽ വളരെ കൃത്യമായി നടപ്പിലാക്കിയത് കാണാം.

  • @tonyjohn2529
    @tonyjohn2529 3 года назад +4

    Thanks dear SGK & TEAM SAFARI TV 👍🙏👌🌹💐

  • @rajeeshrajeesh5239
    @rajeeshrajeesh5239 3 года назад +2

    Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasadp6836
    @prasadp6836 3 года назад +4

    28 minutes poyathu arinjilla..super

  • @shyjuandrews6353
    @shyjuandrews6353 3 года назад +4

    യൂറോപ്യൻ കൺട്രിസ് 😍😍😍

  • @tresajessygeorge210
    @tresajessygeorge210 2 года назад +1

    YOU ARE RIGHT SIR...!!!
    Civilized Tourists knows our history better than us ...so, what they require is ENJOYABLE JOURNEY , COMFORTABLE AND AFFORDABLE ACCOMMODATIONS & FOOD...!!!
    They are mostly good & wise people too...so do not need a lecture of spirituality either...!!!
    THANK YOU YOU HAVE SAID IT WELL...!!!

  • @shibinsivanandan7882
    @shibinsivanandan7882 3 года назад +4

    Hi Santhosh Sir... My favourite channel... One of the best program... Wait for next episode

  • @shefishefeek3218
    @shefishefeek3218 2 года назад +3

    Santhosh sir nthe പരുപാടി കാണാത്ത ഒരു ദിവസം പോലും ഇപ്പോ എനിക്ക് ഇല്ല 😍😍😍😍
    സാർ ആണ് യഥാർത്ഥ സഞ്ചാരി
    ഞാൻ ഇപ്പോ മുന്നാറിലാ വർക് ചെയ്യുന്നേ രാത്രി ജോബ് ഒകെ കഴിഞ്ഞു മഞ്ഞും മഴയും ഒരു കട്ടനും പിന്നെ സാർ ന്റ് പരുപാടിയിം ആഹാാാ
    പൊളി ❤️❤️ വൈബ് 😘

  • @rijukvs5254
    @rijukvs5254 3 года назад +1

    Sir ഞാൻ സാറിനെ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാണ് കാരണം യാത്ര എനിക്ക് അത്രക്ക് പ്രിയപ്പെട്ടതാണ് ഒരുപാട് സ്ഥലങ്ങൾ പോണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് സാഹചര്യം കൊണ്ട് സാധിക്കുന്നില്ല

    • @abusufyan4057
      @abusufyan4057 3 года назад

      Ayin “santhosh george kulangara ninneym koodi kond povanamaayirikkum 🤣😆

  • @TheRenjithrajan
    @TheRenjithrajan 2 года назад

    Tourist minister ayi varanda vekethiya idheam 🥰🥰history teacherku polum ithra arivu indavila ..keralam oru tourist agan ulla idea motham alude pakal indu..🥰🥰santhoshetta igalu muthanu😘😘😘…santhosh ettan fan ane🥰🥰🥰

  • @jobyjoseph4358
    @jobyjoseph4358 2 года назад +1

    Jeevithail nashtamakatha 28 min.💕

  • @abilashabilash1866
    @abilashabilash1866 3 года назад +1

    Egana kattillangilum jeevikam. That is poli.

  • @Jax2204
    @Jax2204 3 года назад +1

    Oru Sanchariyude diary kurippukal ❤️❤️🤩🤩

  • @akhildamu017
    @akhildamu017 3 года назад +2

    24:46 ദേ കിടക്കുന്നു Santro car

  • @k.s.subramanian6588
    @k.s.subramanian6588 3 года назад +4

    Amstradam Netharlands Super

  • @prahladvarkkalaa243
    @prahladvarkkalaa243 3 года назад +4

    സഞ്ചാരം 👍

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 3 года назад +2

    ലോക ജനതയുടെ ജീവിത വൈവിധൃങ്ങൾ

  • @swaminathan1372
    @swaminathan1372 3 года назад +5

    മനോഹരം....👌👌👌

  • @younask5256
    @younask5256 3 года назад +1

    കാത്തിരിക്കാം....നല്ലൊരു മാറ്റത്തിനായി...!!♥️🌹💐

  • @elviiino
    @elviiino 3 года назад +12

    വെയ്റ്റിങ് ആയിരിന്നു 🥰

  • @rasspp1298
    @rasspp1298 2 года назад

    Insha allha ഒന്നു പോവാ ണം ഇവിടെ വരെ

  • @TravelBaitz
    @TravelBaitz 3 года назад +6

    ഇഷ്ട്ടം😍😍😍

  • @maheshpalliyara
    @maheshpalliyara 3 года назад +2

    Dubai marina💗
    ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സ്ഥലം 😘

  • @shajichackoshaji245
    @shajichackoshaji245 2 года назад

    Vallllare Nannayi

  • @diljithdas8994
    @diljithdas8994 3 года назад

    Nammal ennuvare sangalppikkatha saadhyathakal Alle vidheshikalude ..
    . adventure ss

  • @s9ka972
    @s9ka972 3 года назад +1

    21 :35 *ഇത്* *തന്നെയല്ലേ* *ആലപ്പുഴ* *CCNB* *CCSB* Road ൻറെയും *logic*

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +2

    ജീവിതത്തിൽ എന്നെങ്കിലും എനിക്ക് ഇതുപോലെ യാത്ര ചെയ്യാൻ സാധിക്കണം എന്ന് ആഗ്രഹിക്കുന്നു.

  • @Indian-xk8pe
    @Indian-xk8pe 3 года назад +3

    നമ്മുടെ കൊച്ചിയിൽ പരീക്ഷിക്കാവുന്നണ്

  • @athmatr8993
    @athmatr8993 3 года назад +4

    India is a country that provides most number of marines and seafarers in the world.we should provide oppoetunity to our own people for the job they are best in, and that should be done in our own place.

  • @Mrtribru69
    @Mrtribru69 3 года назад +8

    The Dutch are known for their boats, bicycle riding ( people go to work on bicycles, of all professions), cheese, best infrastructure. Most of the Netherlands is under sea level. So they have to carefully manage the sea water. They are the best experts in it.
    I am a Malayalee living in Belgium, only half an hour ride to the Netherlands from my town.This area of Belgium is also Dutch speaking, we almost have same culture, habits, lifestyle. I have Belgian co workers, who live in their boats. It is cheaper....small rent for the space in water, heating for winter; cooking gas, water etc is extra to pay. Toilets and bathrooms are sometimes in the boat, sometime common for all boat owners ( in that area). Mr George Kulangara is very right in all things he says about the Netherlands. Waffles are originally from Belgium

    • @sivanandk.c.7176
      @sivanandk.c.7176 3 года назад +2

      How do you understand the narration in our mother tongue Malayalam ?

    • @Mrtribru69
      @Mrtribru69 3 года назад +1

      @@sivanandk.c.7176 . I am a Malayalee....living & working here in Belgium past many years. Malayalam marakoola. I can speak good. But reading is slow & my writing is bad. Evidey ippol Malayalikal undu...who come here for studies & work. But no much contact with Indians here. I speak Dutch language most of the time

    • @jawad9871
      @jawad9871 2 года назад

      @@Mrtribru69 how long you have been in Belgium , and how you migrated?

    • @johnyv.k3746
      @johnyv.k3746 2 года назад

      കയറ്റിറക്കമില്ലാത്ത നല്ല റോഡുകൾ.

  • @matthachireth4976
    @matthachireth4976 3 года назад +6

    The Holland/ Dutch/ Neitherland having experienced with lot of water management. They have the vision to develop own country.Cow farming traditional ways they kept extreme performances. Kuttanad could be the best place imitate Holland for city development. The Dutch smooth beer Guinness very famous and branded worldwide.

  • @dawnpaantony98
    @dawnpaantony98 3 года назад +12

    കേരളത്തിൽ മനോഹരമായ ഒരു ബണ്ട് , റോഡ് തുടങ്ങിയവക്ക് 100 കോടി പ്രഖ്യാപിച്ചാൽ അതിൽ എത്ര കോടി മുക്കാം എന്ന് ഗവേഷണം നടത്തുന്നവരാണ് ഇവിടത്തെ ഉദ്യോഗസ്ഥരും കരാറുകാരും .പിന്നെങനെ

  • @elisabettai2053
    @elisabettai2053 2 года назад +3

    Netherlands or Holland is a small country on this globe.
    Excellent narration about the structure and decor of a country with many cows, meadows, streams, canals and river islands.
    Nevertheless, Venice is unique when it comes to structure, architecture and decor.

  • @praveenpk1532
    @praveenpk1532 3 года назад +3

    No dislike. !! Amazing. 👍👍

  • @dileepkumar-jw8pp
    @dileepkumar-jw8pp 3 года назад +5

    നമ്മുടെ സർക്കാരിന് നല്ല നല്ല ഐഡിയകൾ പറഞ്ഞു കൊടുക്കു സാർ

    • @kannananand3655
      @kannananand3655 3 года назад +2

      കോടുത്തിട്ടും കാര്യമില്ല

  • @rajeswarikp5997
    @rajeswarikp5997 3 года назад +6

    What a narration sir...🙏❤️

  • @renjithpadaman301
    @renjithpadaman301 2 года назад +1

    Sir adipoli 😍😍