@@justinjohn4959 അതേ. അതിൽ നിന്ന് പലരെയും ഒഴിവാക്കുകയും ചെയ്യാം. ഗോത്ര വർഗ്ഗക്കാരെ ഒഴിവാക്കാം. സിഖ്‌കരെ ഒഴിവാക്കാം. ഗോവയിലെ ക്രിസ്ത്യാനികളെ ഒഴിവാക്കാം. അവരെയെല്ലാം തോന്നിയ പോലെ നടക്കാൻ അനുവദിച്ചിട്ട് ഇഷ്ടമില്ലാത്തവരെ മാത്രം പിടി കൂടി ആജീവനാന്തം തുറുങ്കിലടക്കാം .എന്നിട്ട് മഹത്തായ ജനാധിപത്യം എന്ന് കൊട്ടി ഘോഷിക്കുകയും ചെയ്യാം.
സഫാരി ചാനൽ കാണുമ്പോൾ നമ്മൾ ആ സ്ഥലം സന്ദർശിക്കുന്ന അതേ ഫീൽ.ഹ്രദൃമായ അവതരണം. എല്ലാം കൊണ്ടും ഒരു മാസ്മരികാനുഭവം.ശെരിക്കും സന്തോഷ് ജോർജ്ജ് കുളങ്ങര ഒരാസാധാരണ സംഭവം.അഭിനന്ദനങ്ങൾ.
സുൽത്താൻ ആഡംബരം കാണിക്കുന്നതിൽ കുറ്റം പറയാൻ കഴിയില്ല നാട്ടുകാർ അവിടെ പട്ടിണിയിൽ അല്ല കഴിയുന്നത് ..നമ്മുടെ നാട്ടിൽ ആളുകൾ പട്ടിണി കൊണ്ട് ഒരു വശത്തു മരണപെടുന്നു അപ്പുറത്തു നമ്മുടെ ഭരണാധികാരികൾ കോടാനു കോടി അഴിമതി കാണിക്കുന്നു .. ഇയാൾ ഒന്നുമില്ലെങ്കിലും നാടിനും നാട്ടുകാർക്കും വില നൽകുന്നുണ്ട്.
2 oo 3 ൽ ഞാൻ അവിടെ ഉണ്ടായിരുന്നു. ബ്യൂണ എന്ന രാജ്യത്തിന്റെ നല്ല സ്മരണകൾ. ജനങ്ങളുടെ യാതൊരുവിധ ഭീഷിണിയുമില്ലാത്ത സുൽത്താൻ മടിയന്മാരായ ജനങ്ങൾ. വിദേശികളുടേയും സ്വദേശികളുടേയും. വ്യപിചാര ശാല സ്വവർഗ അനുരാഗികളുടെ വിഹാരകേന്ദ്രം ഇനി സാർ ഒരിക്കൽ കൂടി പോകുമെങ്കിൽ അവിടുത്തെ ബീച്ചുകൾ കാണണം കടലിനോട് ചേർ ന്നു നിൽക്കുന്നവനപ്രദേശം കവിത തുളു ബുന്ന മനോഹാരിത. നന്ദി നമസ്ക്കാരം സാർ
ഇവിടുത്തെ പ്രശ്നം നിയമം ഇല്ലാത്തത് അല്ല. നിയമം പാലിക്കാൻ പൗരന്മാർ തയ്യാർ അല്ല എന്നതാണ്. അതിനുള്ള പ്രധാന കാരണം നിയമം എല്ലാവർക്കും ഒരുപോലെ അല്ല എന്നതാണ്. ഇവിടെ ഭരണാധികാരികൾക്ക് ചില ഇളവുകൾ പിന്നെ രാഷ്ട്രീയക്കാർക്ക് ചില ഇളവുകൾ. അതാണ് നമ്മുടെ നാടിൻ്റെ പ്രശ്നം.എല്ലാ നിയമ ലംഘനങ്ങളും പിഴ ചുമത്തി തന്നേ ആകണം. പക്ഷേ എല്ലാവർക്കും ഒരുപോലെ അത് ബാധകം ആയിരിക്കണം.
യാത്രകൾ ,പറയാനുള്ളത് വെട്ടിത്തുറന്നു പറയുക ,എപ്പിസോഡ് അന്ത്യം ആകാംക്ഷ ജ്വലിക്കുന്ന സസ്പെൻസ് ..കൃത്യമായ ചേരുവകൾ ..He is brilliant , knows how to deal ..Lol
ആവശ്യത്തിന് എണ്ണ ഭൂമിയ്ക്കടിയിൽ, ഇഷ്ടം പോലെ പണം, ജനാധിപത്യമില്ലായ്മ, സുൽത്താന് നല്ല സമയത്ത് ഇഷ്ടം പോലെ പെണ്ണും മദ്യവും, ഒടുവിൽ സ്വന്തം എണ്ണ വറ്റിയപ്പോൾ മുതൽ ദീനി കടുത്ത മത നിയമവും ദീനി ജീവിതതവും ..Wow ♥️
നല്ല രീതിയിൽ നിയമം നടപ്പാക്കി കർശന ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അത് പതനം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ കലാകാത്ത ഒരു കേസും ഇല്ല പക്ഷേ നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരും പാർട്ടിക്കാർക്കും അത് ഫ്രീ ആകുമ്പോൾ ആണ് പ്രശ്നം
@@kunhimohamed7328 🤝 ഞാൻ വിചാരിച്ചത് ഏകാധിപതി ആയതുകൊണ്ട് അവിടെ അദ്ദേഹം മാത്രം സുഖിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം കുടുംബത്തിലാണ് എന്നാണ് ഞാൻ ധരിച്ചത് ആ ധാരണ മാറ്റിയപ്പോൾ ഉള്ള ആവേശത്തിലാണ് ഞാൻ അത് പറഞ്ഞത്🤝
Dear Santhosh brother Very interesting video.. Thank you for your efforts to show us beautiful views.. Your narrative style is mesmerizing.. With your natural voice.. Not artificial.. Congratulations.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤🙏🌹
ഇന്ത്യയിലെ ജനങ്ങൾ വളരെ അധ്വാനിച്ചാണ് ഈ നിലയിൽ നിൽക്കുന്നത്... അല്ലാതെ അവന്മാരെ പോലെ ലോട്ടറി അടിച്ച പോലെ എണ്ണപ്പണം കിട്ടിയിട്ട് അല്ല .... സ്വന്തം രാജ്യത്തെ ഇങ്ങനെ കുറ്റപ്പെടുത്താതെടോ
ഏതോ ഒരു രാജ്യത്ത് വിജനമായ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പുള്ള ട്രെയിൻ നിർത്താതെ പോയ അനുഭവം സഞ്ചാരത്തിൽ കണ്ടതോർക്കുന്നു. ആ അനുഭവം ഡയറികുറിപ്പുകളിൽ പ്രതീക്ഷിക്കുന്നു.
Pizha vangikkan olla facilities ondakeet ann ee prnja rajyangal oke vangunne, allathe Oru facilities tharathe pizha mathram vangumbol chelapol sir paranje pole prathikarichenn erikum.
എണ്ണ പണം രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനു ഉപകരിക്കുന്ന രീതിയിൽ ഭരണം കാഴ്ചവെക്കുന്ന ഭരണാധികാരിക്ക് പ്രശംസനീയമാണ്. ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയായകരുത് എന്നതിന് നേർസാക്ഷ്യമാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്ന ജനങ്ങൾ അതിജീവിക്കുന്ന വെനസ്വേല. ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേത്യത്വവും കൂടി കുട്ടിച്ചോറാക്കിയ നാട് ജീവശ്വാസത്തിനു വേണ്ടി കേഴുകയാണ്.
മാർ ഗ്രറ്റ് താച്ചർ ബ്രിട്ടൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവിടെ ഒരു സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോൾ ബ്രൂണെ സുൽത്താനാണ് ബ്രിട്ടണിൽ ഇൻവെസ്റ്റ് ചെയ്ത് ബ്രിട്ടനെ താങ്ങി നിർത്തിയിരുന്നത് ബ്രിട്ടനമായാണ് ഏറ്റവും കൂടുതൽ സൌഹൃതം നില നിർത്തിയിരുന്നത്.
ഈ കാലത്ത് കാണാൻ പറ്റിയ മനസ്സിന് സുഖം തരുന്ന ഒരേയൊരു പ്രോഗ്രാം. Hats off sir
സർ അങ്ങയുടെ അവതരണം രാജ്യങ്ങൾ നേരിട്ട് കാണുന്നതിനേക്കാൾ വലിയ ഒരുഅനുഭൂതിയും അറിവും ആണ് എനിക്ക് അനുഭവപ്പെടുന്നത്. Thank you sir.
Really Correct
നിയമം എല്ലാവർക്കും ഒരു പോലെ ആകാത്തതാ നമ്മുടെ കുഴപ്പം.
ഇവിടെ ഏതെങ്കിലും പാർട്ടി ബന്ധം ഉണ്ടേൽ ഏത് നിയമവും ധൈര്യമായി ലംഘിക്കാം..
Yes we need Uniform Civil Code
@@justinjohn4959 അതിനുത്തരം വേറേ ഉണ്ട് .
💯
@@justinjohn4959 അതേ. അതിൽ നിന്ന് പലരെയും ഒഴിവാക്കുകയും ചെയ്യാം. ഗോത്ര വർഗ്ഗക്കാരെ ഒഴിവാക്കാം. സിഖ്‌കരെ ഒഴിവാക്കാം. ഗോവയിലെ ക്രിസ്ത്യാനികളെ ഒഴിവാക്കാം. അവരെയെല്ലാം തോന്നിയ പോലെ നടക്കാൻ അനുവദിച്ചിട്ട് ഇഷ്ടമില്ലാത്തവരെ മാത്രം പിടി കൂടി ആജീവനാന്തം തുറുങ്കിലടക്കാം .എന്നിട്ട് മഹത്തായ ജനാധിപത്യം എന്ന് കൊട്ടി ഘോഷിക്കുകയും ചെയ്യാം.
Sathyam
സഫാരി ചാനൽ കാണുമ്പോൾ നമ്മൾ ആ സ്ഥലം സന്ദർശിക്കുന്ന അതേ ഫീൽ.ഹ്രദൃമായ അവതരണം. എല്ലാം കൊണ്ടും ഒരു മാസ്മരികാനുഭവം.ശെരിക്കും സന്തോഷ് ജോർജ്ജ് കുളങ്ങര ഒരാസാധാരണ സംഭവം.അഭിനന്ദനങ്ങൾ.
APj അബ്ദുൽ കാലമിന് ശേഷം ഇത്രയും ആരാധന തോന്നിയ ഒരു മനുഷ്യൻ വേറെ ഇല്ല ❤❤❤
Athrkkum veno setta 😂 kashttam😢
ബ്രുണേ സുൽത്താനോ?
ആര്? ബ്രുണെയ് സുൽത്താനോ?
❤️❤️
അത്രയ്ക്കൊന്നും വേണ്ട
ഈ നാടിനെ നന്നാക്കാൻ പറ്റുമോ എന്നറിയില്ല...
എന്നാൽ ഞാൻ എന്റെ മകളെ പൗര ബോധമുള്ളവരായി വളർത്തും.... ഉറപ്പ്
നമ്മളും പൗര ബോധമുള്ളവർ ആണ്. പക്ഷേ നമുക്ക് സംവിധാനം ഇല്ല മാലിന്യം നിർമജിക്കാൻ....
Government ഇൻ്റെ അനാസ്ഥ ആണ് ഇതിനു കാരണം
സൗന്ദര്യ ബോധത്തിന്റെ കാര്യത്തിൽ കേരളത്തിന് മാതൃകയാക്കാൻ പറ്റിയ രാജ്യം ബ്രുണ തന്നെ.. 👌🏼
ഒരു കാത്തിരിപ്പിന്റെ അവസാനം... ഒരു സഞ്ചാരിയുടെ ഡയറികുറിപ്പ്... 🤗🔥🔥🔥
ഇനി അടുത്ത ആഴ്ച എപ്പിസോഡ് ഇല്ലേ ⁉️🤔 തീർന്നോ ⁉️🤔
എപ്പിസോഡിന്റെ അവസാനം അടുത്ത ആഴ്ചയിലേക്കുള്ള കാത്തിരിപ്പ്
Hai sir
സുൽത്താൻ ആഡംബരം കാണിക്കുന്നതിൽ കുറ്റം പറയാൻ കഴിയില്ല നാട്ടുകാർ അവിടെ പട്ടിണിയിൽ അല്ല കഴിയുന്നത് ..നമ്മുടെ നാട്ടിൽ ആളുകൾ പട്ടിണി കൊണ്ട് ഒരു വശത്തു മരണപെടുന്നു അപ്പുറത്തു നമ്മുടെ ഭരണാധികാരികൾ കോടാനു കോടി അഴിമതി കാണിക്കുന്നു .. ഇയാൾ ഒന്നുമില്ലെങ്കിലും നാടിനും നാട്ടുകാർക്കും വില നൽകുന്നുണ്ട്.
കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യ പോലുമില്ലാത്ത ആ രാജ്യത്തെ, 140 കോടിയുള്ള ഇന്ത്യയുമായി എങ്ങനെ compare ചെയ്യാനാവും !!🤔🤔🤔
@@sanketrawale8447 എന്നാൽ ചൈനയുമായി compare ചെയ്യാം 😂
@@sanketrawale8447👍👍
@@sanketrawale8447ഇല്ലാത്തവൻ അധമ്പരം ഒഴിവക്കണ്ടെ അതെന്ത്കൊണ്ട് ഇല്ല
Really ❤
Sir,ഒരാഴ്ച കാത്തിരുന്നിട്ട് കാണുമ്പോ ൾ പഞ്ഞിമിട്ടായി വായിലിട്ടപോലെ 😞😞പെട്ടന്ന് തീർന്നു
എല്ലാ ഞായറാഴ്ചയും കാത്തിരിക്കുന്നവർ ലൈക്ക് അടിക്കൂ😊
2 oo 3 ൽ ഞാൻ അവിടെ ഉണ്ടായിരുന്നു. ബ്യൂണ എന്ന രാജ്യത്തിന്റെ നല്ല സ്മരണകൾ. ജനങ്ങളുടെ യാതൊരുവിധ ഭീഷിണിയുമില്ലാത്ത സുൽത്താൻ മടിയന്മാരായ ജനങ്ങൾ. വിദേശികളുടേയും സ്വദേശികളുടേയും. വ്യപിചാര ശാല സ്വവർഗ അനുരാഗികളുടെ വിഹാരകേന്ദ്രം ഇനി സാർ ഒരിക്കൽ കൂടി പോകുമെങ്കിൽ അവിടുത്തെ ബീച്ചുകൾ കാണണം കടലിനോട് ചേർ ന്നു നിൽക്കുന്നവനപ്രദേശം കവിത തുളു ബുന്ന മനോഹാരിത.
നന്ദി നമസ്ക്കാരം സാർ
അവിടം ഒരു വ്യഭിചാര ശാലയെന്ന് പറഞ്ഞതിനോട് യോജിപ്പില്ല ഞാനും ബ്രൂണെയിൽ ജോലി ചെയ്തിട്ടുണ്ട് സ്വദേശികളുടെ യാതൊരു ശല്ല്യവുമില്ലാത്ത രാജ്യം
I want to know something about Brunei.. will you please give your phone number
Abbas sir ❤
Comment section of safari videos are one of the most postive and expressive without spreading any cringe or hatred
ഇവിടുത്തെ പ്രശ്നം നിയമം ഇല്ലാത്തത് അല്ല. നിയമം പാലിക്കാൻ പൗരന്മാർ തയ്യാർ അല്ല എന്നതാണ്. അതിനുള്ള പ്രധാന കാരണം നിയമം എല്ലാവർക്കും ഒരുപോലെ അല്ല എന്നതാണ്. ഇവിടെ ഭരണാധികാരികൾക്ക് ചില ഇളവുകൾ പിന്നെ രാഷ്ട്രീയക്കാർക്ക് ചില ഇളവുകൾ. അതാണ് നമ്മുടെ നാടിൻ്റെ പ്രശ്നം.എല്ലാ നിയമ ലംഘനങ്ങളും പിഴ ചുമത്തി തന്നേ ആകണം. പക്ഷേ എല്ലാവർക്കും ഒരുപോലെ അത് ബാധകം ആയിരിക്കണം.
യാത്രകൾ ,പറയാനുള്ളത് വെട്ടിത്തുറന്നു പറയുക ,എപ്പിസോഡ് അന്ത്യം ആകാംക്ഷ ജ്വലിക്കുന്ന സസ്പെൻസ് ..കൃത്യമായ ചേരുവകൾ ..He is brilliant , knows how to deal ..Lol
സഞ്ചാരിയുടെ ഡയറിക്കുറിപ്പിലൂടെ മഹത്തായ സേവനമാണ് താങ്കൾ അനുഷ്ഠിക്കുന്നത്. നന്ദി!നന്ദി!
രാജ്യത്തിന്റെ സമ്പത്ത് മൊത്തമായി ഒരു കുടുംബത്തിന്റെ കൈയിൽ വെച്ച് ദുർത്തു
ആവശ്യത്തിന് എണ്ണ ഭൂമിയ്ക്കടിയിൽ, ഇഷ്ടം പോലെ പണം, ജനാധിപത്യമില്ലായ്മ, സുൽത്താന് നല്ല സമയത്ത് ഇഷ്ടം പോലെ പെണ്ണും മദ്യവും, ഒടുവിൽ സ്വന്തം എണ്ണ വറ്റിയപ്പോൾ മുതൽ ദീനി കടുത്ത മത നിയമവും ദീനി ജീവിതതവും ..Wow ♥️
എണ്ണ വറ്റുമ്പോൾ എന്തിന് ദീനിയാവുന്നു ?
@@Colorista496അങ്ങനെ ആയിക്കൂടാ എന്ന് വല്ലോം ഉണ്ടോ
ഡയറി കുറിപ്പിൽ ചായ കഴിക്കാൻ പോയി.. തിരിച്ചു വരുന്നതും കാത്ത്. അ ക്ഷമയോടെ ഞാൻ കാത്തിരിക്കുന്നു ❤❤
അതി ഗംഭീരമായ ഒരെപ്പിസോഡ്👍
Brunei video അപ്‌ലോഡ് ചെയ്യണം ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്ന് അത് പോലെ ജനങ്ങളും 👍💚
This video on Brunei is really amazing. It is a visual treat and quite informative in nature. Best wishes.
ഇവിടുത്തെ രുചി വൈവിധ്യം സുനാമി ഇറച്ചിയിലൂടെയാണ് നമ്മൾ ആസ്വദിക്കുന്നത്
😁
പൊളി😅
നിയമം എല്ലാവർക്കും ഒരു പോലെ ആകണം അങ്ങനെ ഒരു പതിവ് ഇവിടെ ഇല്ല
Brunei king abbaas. ❤🔥🔥🔥🔥
❤❤❤
മനസ്സിന് സുഖം തരുന്ന ഒരു പരിപാടിയാണ് സഞ്ചാരം ....
നല്ല രീതിയിൽ നിയമം നടപ്പാക്കി കർശന ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അത് പതനം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ കലാകാത്ത ഒരു കേസും ഇല്ല പക്ഷേ നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരും പാർട്ടിക്കാർക്കും അത് ഫ്രീ ആകുമ്പോൾ ആണ് പ്രശ്നം
ഇതൊക്കെ കാണിച്ച് തന്ന sgk ക്ക് നന്മകൾ നേരുന്നു...
അടിപൊളി യൂറോപ്യൻ രാജ്യങ്ങളെപ്പോലുള്ള വൃത്തിയും റോഡുകളും കെട്ടിടങ്ങളും സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤
നമ്മുടെ വളരെ അടുത്ത് തന്നെ യൂറോപ്പിനെ വെല്ലുന്ന ഗൾഫ് രാഷ്ട്രങ്ങൾ ഉള്ളപ്പോൾ എന്തിനാ ബ്രോ ഭൂഖണ്ഡങ്ങൾ ഒക്കെ മാറി ഇത്രയും ദൂരെ പോകുന്നത്?
@@kunhimohamed7328 🤝 ഞാൻ വിചാരിച്ചത് ഏകാധിപതി ആയതുകൊണ്ട് അവിടെ അദ്ദേഹം മാത്രം സുഖിക്കുന്നുള്ളൂ മറ്റുള്ളവരെല്ലാം കുടുംബത്തിലാണ് എന്നാണ് ഞാൻ ധരിച്ചത് ആ ധാരണ മാറ്റിയപ്പോൾ ഉള്ള ആവേശത്തിലാണ് ഞാൻ അത് പറഞ്ഞത്🤝
എല്ലാ Sunday Saturday ഡയറി കുറിപ്പുകൾ ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടെ. ആവേശം ആയിരിക്കും 😇
Weekly 2 episode veenam❤
സാർ 499 ആമത്തെ എപ്പിസോഡ് ഒന്ന് അപ്‌ലോഡ് ചെയ്യാമോ
എത്ര നല്ല അവതരണം സന്തോഷ് ❤❤❤🌹👍🏻
എല്ലാ മതവിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്
മുഷറഫ് എൻ്റെ ആധരണീയനായ അധ്യാപകനായിരുന്നു
My all-time Fav Program ❤ SGK SIR ❤💪
ഞമ്മളെ നാട് എന്നാണ് ഇതുപോലെ ആവുക 🎉🎉🎉🎉❤❤❤❤🌹🌹🌹🌹😘😘😘
ഇനി 1 week വരെ കാത്തിരിക്കണം എന്ന് ആലോചിക്കുമ്പോളാ..❤
അങ്ങനെ ഇനി അടുത്ത സൺഡേ കാണാം ❤❤❤❤❤❤❤
Thank youuuuu ❤ ഇങ്ങനെ കാഴ്ചകളിലൂടെ കഥ പറഞ്ഞു ഞങളെ kondupoyathinnu ഒരുപാട് നന്ദി
3500ളം കേരളക്കാർ അവിടുണ്ട് അധികവും ഹോട്ടൽ തൊഴിലാളികളാണ് പെരുന്നാൾ ദിവസങ്ങളിൽ രാജവിനോപ്പം സെല്ഫിയെടുക്കാനും കഴിയും
Dear Santhosh brother
Very interesting video..
Thank you for your efforts to show us beautiful views..
Your narrative style is mesmerizing.. With your natural voice.. Not artificial..
Congratulations..
God bless you..
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
❤🙏🌹
അങ്ങയെ പോലുള്ളവർ ആണ് യഥാർത്ഥ അദ്ധ്യാപകൻ ❤🙏
5:49
Mushraf Sir”
പണ്ട് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്...
MES 😃
Brunei ലെ Kampongaiyire എന്ന പ്രത്യേക തരം വീടുകൾ ഓർമ്മ വന്നു
Abbas sir fan boy🔥🔥🔥
🔥💕😘
?
❤
Anfal Abid S2C PPMHSS KUTTUKKARA
🔥
ഇനി ഒരു കാത്തിരിപ്പാണ്
EXCELLENT REPORTING ABOUT BRUNAI, TNKS SANTOSH I. SIR 🙏🌹
അവിടെ ഓരോ വർഷവും ജനങ്ങൾ ഒരു ലക്ഷം രൂപ വീതം ധാനികരാകുമ്പോൾ ഇവിടെ ഓരോ ലക്ഷം രൂപ വീതം കടക്കാരാക്കുന്നു ഇവിടുത്തെ ഗവണ്മെന്റ്
ഇന്ത്യയിലെ ജനങ്ങൾ വളരെ അധ്വാനിച്ചാണ് ഈ നിലയിൽ നിൽക്കുന്നത്... അല്ലാതെ അവന്മാരെ പോലെ ലോട്ടറി അടിച്ച പോലെ എണ്ണപ്പണം കിട്ടിയിട്ട് അല്ല .... സ്വന്തം രാജ്യത്തെ ഇങ്ങനെ കുറ്റപ്പെടുത്താതെടോ
😊😊😊😊j.
Lo
Ss, ഇവിടുത്തെ ജനങ്ങൾ കടക്കാരാവുന്ന
അടിപൊളി രാജ്യം നല്ല അവതരണം
സന്തോഷ് മോനെ ദിവസവും മോൻ്റെ ദീ ർ ഘആയു സി നും ആരോഗ്യത്തിനും മരണംവരെ ജോലിചെയ്യാനും ഉള്ള കൃപയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്
ഇവിടെ നിയമലംഘകർ ആണ് നിയമം ഉണ്ടാക്കുന്നതും ഭരിക്കുന്നതും
അതുകൊണ്ടാണ് ജനങ്ങളും ഇങ്ങനെ
നല്ല വിവരണം, നല്ല രാജ്യം 👌
Break fast കഴിക്കാൻ ഒരാഴ്ച കട്ട waiting❤😂❤
Vayasvunna vere play boy athokeyan lifee😮
അതിനുള്ള ഫെസിലിറ്റി കൂടി ഉണ്ടാക്കി തന്നിട്ട് വേണ്ടേ പിഴ ചുമത്തൻ ഒരു പഴം കഴിച്ചാൽ തൊലി കൂടി കഴിക്കേണ്ട അവസ്ഥ ആണ് ഇവിടെ..
പ്രകൃതി കൊടുക്കുന്ന വിഭവങ്ങൾ എല്ലാ ജനങ്ങൾക്കും അവകാശപ്പെട്ടത്
ഞാനും ബ്രൂണയിൽ 2 വർഷം രണ്ടര മാസം അവിടെ ചില്ല വയിച്ചു
😮
Me and my family's all time favourite program!! ❤❤❤
Heard about Brunei decades ago. My aunty and uncle were teachers in schools in Brunei, also a lot from Kerala at that time ..
ഏതോ ഒരു രാജ്യത്ത് വിജനമായ റെയിൽവെ സ്റ്റേഷനിൽ സ്റ്റോപ്പുള്ള ട്രെയിൻ നിർത്താതെ പോയ അനുഭവം സഞ്ചാരത്തിൽ കണ്ടതോർക്കുന്നു. ആ അനുഭവം ഡയറികുറിപ്പുകളിൽ പ്രതീക്ഷിക്കുന്നു.
SGK is a wonder of the world
🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏
ബന്ദർ,കൊരങ്ങൾ എന്ന ഒരു അർദ്ധവും ഉണ്ട് 😊
We can spot a homely drain pipe at 13:31 over an open gutter by the wall of the grand mosque. Not an exquisite sight.
യുസഫ് അലി ❤ സന്തോഷ് ജോർജ് കുളങ്ങര 💚
Saadhanam pongathayapol madhathe pidichu sultan
Pizha vangikkan olla facilities ondakeet ann ee prnja rajyangal oke vangunne, allathe Oru facilities tharathe pizha mathram vangumbol chelapol sir paranje pole prathikarichenn erikum.
ഭ്രൂണോ രാജ നാട് ഒരൂസംഭവമാ സന്തോഷ്
നല്ല അവതരണം. നിങ്ങൾ ഭാഗ്യവാൻ
എണ്ണ പണം രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനു ഉപകരിക്കുന്ന രീതിയിൽ ഭരണം കാഴ്ചവെക്കുന്ന ഭരണാധികാരിക്ക് പ്രശംസനീയമാണ്.
ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയായകരുത് എന്നതിന് നേർസാക്ഷ്യമാണ് ജീവിക്കാൻ വേണ്ടി നെട്ടോടമോടുന്ന ജനങ്ങൾ അതിജീവിക്കുന്ന വെനസ്വേല. ഏകാധിപത്യവും ദീർഘവീക്ഷണമില്ലാത്ത നേത്യത്വവും കൂടി കുട്ടിച്ചോറാക്കിയ നാട് ജീവശ്വാസത്തിനു വേണ്ടി കേഴുകയാണ്.
Just onn odichu kaanaamennu karuthi but full pidichu iruthi 👌🏻
Food kazhikkan ishttamulla njan waiting,santhoshettan breakfast kazhikanathu ariyan
Great programme ❤SGK
സന്തോഷ് സാർ സൂപ്പർ ❤❤❤
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤❤
മാർ ഗ്രറ്റ് താച്ചർ ബ്രിട്ടൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവിടെ ഒരു സാമ്പത്തിക മാന്ദ്യം സംഭവിച്ചപ്പോൾ ബ്രൂണെ സുൽത്താനാണ് ബ്രിട്ടണിൽ ഇൻവെസ്റ്റ് ചെയ്ത് ബ്രിട്ടനെ താങ്ങി നിർത്തിയിരുന്നത് ബ്രിട്ടനമായാണ് ഏറ്റവും കൂടുതൽ സൌഹൃതം നില നിർത്തിയിരുന്നത്.
Full support Santhosh sir
നാട് നന്നാകണമെങ്കിൽ ശക്തമായ നിയമം വരണം 💯💯💯💯💯💯💯
19:50/29:39. First of all, Government has got the responsibility to arrange the facilities to the public. Needn't blame the public for everything
Public is not questioning the government, for irresponsible behaviour, that's to be blamed.
ബ്രൂണയിൽ നിന്നും കാണുന്ന ഞാൻ ❤❤
Luckyhuman
എന്താ ജോലി
Jay shreeram 🧡
Bro brunei ano
Entra sundaramaya drishyangal...❤
എന്നാലും ഇനി എന്തായിരിക്കും ബ്രേക്ഫാസ്റ്റ് സ്പെഷ്യൽ ...😋😋😋
23:44 23:45 23:46 23:47 23:48 23:49 23:50 23:51 23:52 23:53 23:54 23:55
Waiting for next episode ❤
ഞാൻ ഏറ്റവും വെറുക്കുന്ന മ്യൂസിക്, ഡയറിക്കുറിപ്പുകൾ അവസാനിക്കുമ്പോൾ ഉള്ള മ്യൂസിക്
Yes, it jars in our ears and breaks the hypnotic effect of SGK's narrative.
@@jayachandran.a മാത്രമല്ല അടുത്ത ഡയറിക്കുറിപ്പുകൾ ഇനി ഒരാഴ്ച കഴിഞ്ഞേ ഉള്ളൂ എന്നുകൂടെ ഓർക്കുമ്പോൾ നിരാശയും വരും
Superb episode🤩♥️
ബ്രൂണൈ...!!!
കഴിഞ്ഞ മുപ്പത് വർഷം ആയി പോകാൻ ആഗ്രഹിച്ച രാജ്യം...!!!
Thanks dear SGK & team safari TV.🙏🌹🌻🌺🌸💐
നമ്മുടെ പ്രശ്നം നിയമം ഉണ്ടാക്കുന്നവർ തന്നെ നിയമം തെറ്റിക്കുന്നു....Vip കൾക്ക് ഒരു നിയമം, പാവപ്പെട്ടവന് വേറെ നിയമം അതാണ് പ്രശ്നം
Super aayitund sahodara 🌹
Nalathe breakfast sirnte oppam❤️👍
Universel ambassador Santhosh attan
He should have been a great business consultant too ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല വിവരണം.
ഗംഭീരം ❤
Broone,. വരെ ഒന്ന് പോയി വന്നു 😂
അതാണ് ശരീഹത്ത് നിയമം നിലനിർത്തുന്നത് എങ്കിലേ ഇങ്ങനെ കെട്ടി നടക്കാൻ സാധിക്കുക ആരും മിണ്ടില്ല
ദൈവത്തിന്റെ നിയമമാണ്
എന്നാലും വല്ലാത്തൊരു ചെയ്‌തായി പോയി. ഇനി ബ്രെക്ഫാസ്റ്റ് കഴിക്കാൻ ഒരാഴ്ച കാത്തിരിക്കേണ്ടേ 😜😜😜
BRUNEI episode adipoli❤❤❤
40ഇൽ നിന്നും 60 ആക്കിയ മോദിക് സല്യൂട്
വലിയ വലിയ ട്രാഫിക് ഫൈൻ അടപ്പിക്കുന്ന രാജ്യങ്ങളിലൊക്കെ അതിനനുസരിച്ചുള്ള ഫെസിലിറ്റി ഉണ്ട്. നമ്മുടെ നാട്ടിൽ അതാണോ അവസ്ഥ