സത്യത്തിൽ ഈ എപ്പിസോഡ് കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ഇതൊന്നും കാണാതെയും അനുഭവിക്കാതെയും എന്തിന് ഈ ഭൂമിയിൽ ജീവിക്കുന്നു എന്ന് വേദനയോടെ ഓർത്തു പോകുന്നു. ഇതൊക്കെ എന്നെങ്കിലും കാണാൻ സാധിക്കുമോ എന്തോ ??😢😢 ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ നിങ്ങളാണ് സന്തോഷ് ...❤❤❤
ശരിക്കും കപ്പലിനുള്ളിൽ കയറിയത് പോലുള്ള അനുഭവം...ഈ യാത്രയ്ക്ക് വല്ലാത്ത ഒരു വശീകരണ ശക്തിയുണ്ട്... ഒരിക്കലെങ്കിലും ഈ റൂട്ടിൽ ഇങ്ങനെ യാത്ര ചെയ്തില്ലെങ്കിൽ ജീവിതം വ്യർഥം ആണെന്നൊരു തോന്നൽ😊
ഒത്തിരി കാലമായി കാത്തിരുന്ന എപ്പിസോഡ്. ഒരു ക്രൂസ് ഷിപ് യാത്രാവിവരണം ഇതുവരെ കണ്ടില്ല. അത് സഫാരിയിലൂടെ സന്തോഷേട്ടൻ വിവരിച്ചാൽ അതിനോളം വരില്ല മറ്റാരും നന്ദി സഫാരി 🎉
19:47 പണ്ട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയിലെ യാത്രകുറിപ്പിൽ കപ്പലിലെ ഐസ് ക്രീം പറ്റി പരാമർശിച്ചത് ഇപ്പോഴും ഓർക്കുന്നു😅.അന്ന് ഭാവനയിൽ ചിന്തിച്ചത് ഇന്ന് കാണാൻ പറ്റി... Keep Going❤️
കിടിലൻ എപ്പിസോഡ്, ക്രൂയ്‌സ് യാത്രയെക്കുറിച്ച് ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു പ്രോഗ്രാം ഇതുവരെ കണ്ടിട്ടില്ല. മനോഹരമായ അവതരണം, ലയിച്ചു ഇരുന്നുപോയി. നന്ദി
കേട്ടതും കണ്ടതും സന്തോഷകരം ഓരോ - രാജ്യത്തേയും കാഴ്ചകൾ വിവരിക്കുമ്പോൾ അവിടത്തെ കാലാവസ്തയുo ഏതു മാസങ്ങളിലായിരുന്നു എന്നു കൂടി വിശദമായി പറഞ്ഞിരുന്നേൽ ഏറെ സന്തോഷം Thank u very Much
സർ. നിങ്ങളെ പോലെ വേറെ ഒരാൾ കേരളത്തിൽ ഉണ്ടാവില്ലഎന്നാണ് എന്റെ വിസ്വാ സം..കാരണം വളരെ ബുദ്ദി മുട്ടി ലോകംമുഴുവൻ കറങ്ങി ജനങ്ങളെ. കാണിക്കുന്നുണ്ടല്ലോ.. 🙏🙏. 🌹🌹🌹👌👍
In February this year I had a week tour on an Italian cruise ship called Costa Toscana, brilliant experience, the chef was a Keralite who provided kappa , appom etc. I had a room with outside view with a good balcony.
Dear Santosh Brother Thank you very much for showing Carnival Cruise.. Mind blowing... Your narration is as usual MESMERIZING..❤ Waiting for next Sunday.. Congratulations.. God bless you With regards prayers Sunny Sebastian Ghazal Singer Kochi. 🙏❤️🙏
Ini orazhcha kathirikanamallo ithinte bakki kanan enna vishamamanu, diari kurippukal azhchayil 2 thavana undayirunel best aayirunnu... Allelum best thanneyanu, thudarchayayitu kananula agraham kondanu ee agraham paranjathu, SGK fan, not only Diary kuripukal, Sancharam(since(i think): 2003), and i born in 1997, so i am a big fan of this person, SGK.. Hands of you mann....
ഇത്രയും സുന്ദരമായ ഭൂമിയിൽ ജനിച്ചിട്ട് പ്രാരാബ്ധങ്ങളൂമായി ജീവിച്ച് ഇതൊന്നും കാണാതെയും അനുഭവിക്കാതെയും മരിച്ചു പോകേണ്ടിവരുമല്ലോ...........................,.
അതിമനോഹരം 👌😍 സൂപ്പർ കപ്പലിന്റെ ഉൾഭാഗം കാണിച്ചു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സാർ ആഡംബര കപ്പൽ എന്ന് കേട്ടിട്ടേയുള്ളൂ അതിന്റെ ഉൾഭാഗം ഇപ്പോഴാണ് കാണുന്നത് അടിപൊളി ❤😍താങ്ക്യൂ സാർ 💐
ആലപ്പുഴയിലും ഉണ്ട് ഇത് പോലൊരു ചരിത്രമുള്ളൊരു കപ്പൽ .അത് ഒരു മ്യൂസിയത്തിൽ കൊണ്ട് വെച്ച് പ്രദർശിപ്പിക്കുകയും സംരക്ഷിക്കുയും ചെയ്യേണ്ടതിന് പകരം കടൽപുറത്ത് വെയിലുംമഴയും കൊള്ളിച്ച് ആരേയും തൊടിക്കാതെ കാക്കയുംകിളികളും കാഷ്ടിക്കുന്നതിന് വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു.മറിച്ച് അതിനെപറ്റിയുള്ള ചാരിത്രം പറഞ്ഞ് കൊടുത്ത് അതിലൊന്ന് കയറാനും തൊടനുമുള്ള വസരം ഉണ്ടാക്കി .അത് സംരക്ഷിക്കാനുള്ള തുക ടിക്കറ്റ് വെച്ച് കണ്ടെത്തിക്കൂടെ.....ഉപ്പ് കാറ്റേറ്റ് നശിക്കാനാണ് അതിന്റെ വിധി
thanks for the detailed Cruise trip video. . Was planning to go but was apprehensive about how things were done on board!! BTW Puerto Rico is commonly Pronounced " Portoreekow"
കേരളത്തിൽ നിന്നും കപ്പൽ കയറുന്ന സ്ഥലം വരെ പോകാൻ എത്ര രൂപ ആകും? യാത്രയ്ക്ക് 500 ഡോളർ എന്ന് ഉള്ളത് വളരെ കുറവ് ആണ്. കൊച്ചിയിൽ നിന്നും തുടങ്ങിയിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു.
സത്യത്തിൽ ഈ എപ്പിസോഡ് കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി. ഇതൊന്നും കാണാതെയും അനുഭവിക്കാതെയും എന്തിന് ഈ ഭൂമിയിൽ ജീവിക്കുന്നു എന്ന് വേദനയോടെ ഓർത്തു പോകുന്നു. ഇതൊക്കെ എന്നെങ്കിലും കാണാൻ സാധിക്കുമോ എന്തോ ??😢😢
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ നിങ്ങളാണ് സന്തോഷ് ...❤❤❤
Exactly....
Absolutely
ശരിക്കും കപ്പലിനുള്ളിൽ കയറിയത് പോലുള്ള അനുഭവം...ഈ യാത്രയ്ക്ക് വല്ലാത്ത ഒരു വശീകരണ ശക്തിയുണ്ട്... ഒരിക്കലെങ്കിലും ഈ റൂട്ടിൽ ഇങ്ങനെ യാത്ര ചെയ്തില്ലെങ്കിൽ ജീവിതം വ്യർഥം ആണെന്നൊരു തോന്നൽ😊
സത്യം. ഞാൻ ഒരു ദിവസം പോകും
ട്രാൻസ് സൈബീരിയൻ ട്രെയിൻ നു ബെസ്റ്റ്
True
ഒത്തിരി കാലമായി കാത്തിരുന്ന എപ്പിസോഡ്.
ഒരു ക്രൂസ് ഷിപ് യാത്രാവിവരണം ഇതുവരെ കണ്ടില്ല. അത് സഫാരിയിലൂടെ സന്തോഷേട്ടൻ വിവരിച്ചാൽ അതിനോളം വരില്ല മറ്റാരും
നന്ദി സഫാരി 🎉
ഇനി വിഴിഞ്ഞത്തും ക്രൂസ് ഷിപ് വരും
@@shaji3474❤.
സഫാരി ചാനലിൽ ഏറ്റവും ഇഷ്ട പരിപാടി ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ❤
ഒരു മാസം മുമ്പ്
ഇതുപോലെ ഒരു ഷിപ്പിൽ യുകെയിൽ നിന്ന് നോർവേ യിലേക്ക് പോവാ ഒരു ഭാഗ്യം കിട്ടി. ഏഴുദിവസം ജീവിതം മനോഹരമായിരുന്നു. Thanks to God ❤
*ഒരേ ഇനം - മനുഷ്യൻ...!!!*
*വ്യത്യസ്ത ഭൂമി... വ്യത്യസ്ത അനുഭവങ്ങൾ...😊 പരസ്പരം സ്നേഹിക്കാം...❤*
19:47 പണ്ട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലേബർ ഇന്ത്യയിലെ യാത്രകുറിപ്പിൽ കപ്പലിലെ ഐസ് ക്രീം പറ്റി പരാമർശിച്ചത് ഇപ്പോഴും ഓർക്കുന്നു😅.അന്ന് ഭാവനയിൽ ചിന്തിച്ചത് ഇന്ന് കാണാൻ പറ്റി... Keep Going❤️
Njn idaan vanna comment
ജലയാത്രകൾ മനോഹരവും,,,, ചെലവ് കുറവും ആണല്ലോ. നമ്മുടെ നാടിനും ഇതൊക്കെ പറ്റും അല്ലെ,,, 💜
Chelav kooduthal aan..ith passengers ship alla cruise aa
തുടങ്ങിയിട്ടുണ്ടെന്നുള്ള വാർത്ത കണ്ടിരുന്നു, നാലഞ്ചു മാസം മുമ്പ്
കിടിലൻ എപ്പിസോഡ്, ക്രൂയ്‌സ് യാത്രയെക്കുറിച്ച് ഇത്രയും ഭംഗിയായി അവതരിപ്പിച്ച മറ്റൊരു പ്രോഗ്രാം ഇതുവരെ കണ്ടിട്ടില്ല. മനോഹരമായ അവതരണം, ലയിച്ചു ഇരുന്നുപോയി. നന്ദി
Puerto Rico - പോർട്ടോ റിക്കോ 2:50
28:15 ആ ചേട്ടന് ഒരു മലയാളി ലുക്ക് 😀
Sir, താങ്ങളിലൂടെയാണ് ഞാനും എന്നെ പോലുള്ളവരും ലോകം കാണുന്നത്. Thanku. ഇനിയും ഇതുപോലെ ഒരുപാട് നാടുകളിലേക്ക് താങ്കൾക്ക് പോകാൻ സദികട്ടെ 😊
കേട്ടതും കണ്ടതും സന്തോഷകരം
ഓരോ - രാജ്യത്തേയും കാഴ്ചകൾ വിവരിക്കുമ്പോൾ അവിടത്തെ കാലാവസ്തയുo ഏതു മാസങ്ങളിലായിരുന്നു എന്നു കൂടി വിശദമായി പറഞ്ഞിരുന്നേൽ
ഏറെ സന്തോഷം
Thank u very Much
ലോക സഞ്ചാരിക്കു നമസ്കാരം സന്തോഷ് സാറിൻ്റെ അടുത്ത കാഴ്ചകൾ ക്കും വിവരണത്തിനുമായി കാത്തിരികുന്നു ❤❤❤❤❤
ദുബൈയിൽ നിന്നും കേരളത്തിലേക്ക് കപ്പലിൽ യാത്ര ചെയ്യാനായി കാത്തിരിക്കുന്ന ഞാൻ🤩
😄
ഞാനും 🥰
Not going to be happen I think central government donot give permission to ship 🚢 service due to high volume of Gold and drugs smuggling in Kerala
@@shajudheens299275 kollm munp hindi colony ayappo theernille namude jeevitham okke
❤👋👋
ഗൾഫ് നാടുകളിൽ നിന്നും കപ്പൽ കേരളത്തിലേക്ക് തുടങ്ങുന്നു എന്ന് കേട്ടിട്ട് ഇത് കേൾക്കുമ്പോ ഒരുപാട് സന്തോഷം 😍
സർ. നിങ്ങളെ പോലെ വേറെ ഒരാൾ കേരളത്തിൽ ഉണ്ടാവില്ലഎന്നാണ് എന്റെ വിസ്വാ സം..കാരണം വളരെ ബുദ്ദി മുട്ടി ലോകംമുഴുവൻ കറങ്ങി ജനങ്ങളെ. കാണിക്കുന്നുണ്ടല്ലോ.. 🙏🙏. 🌹🌹🌹👌👍
🙄
Bro this is his job
Cruise ship trip added to my bucket list ❤❤❤
ഞായറാഴ്ച്ച പത്തുമണിയാകാൻ കാത്തിരിക്കും .....❤❤
കാത്തിരിക്കാൻ ഒരു സുഖവും ഇല്ല. എന്നും ഈ പ്രോഗ്രാം ഇടാമോ ❤
ഇത്തരമൊരു യാത്രയുടെ വിവരണം ശരിക്കും ആഗ്രഹിച്ചിരുന്നു. ഒരു ക്രൂയിസ് ഷിപ്പിന്റെ ഉൾഭാഗം, അതിലെ ആക്ടിവിറ്റികൾ❤
ലോകം കാണണം എന്ന് അതിയായി ആഗ്രഹിക്കുന്ന, എന്നാൽ സാധിക്കാത്ത ആയിരങ്ങൾക്കു ഒരു ആശ്വാസം ആണ് സാർ നിങ്ങൾ ❤
ഇതു പോലെ ഒരു കപ്പൽ നമ്മുടെ നാട്ടിൽ കാണാൻ ഇനി എത്ര ജന്മം ജനിക്കണ്😢😢😊
These types of ships are coming in Kochi as well.
കടൽ, വെള്ളം, കപ്പൽ യാത്ര എന്നൊക്കെ കേൾക്കുന്നതേ പേടിയാണ് എനിക്ക്. പക്ഷെ ഇതിന്റെ സൗന്ദര്യം കാണുമ്പോൾ കുറച്ചു താൽപ്പര്യം ഒക്കെ തോന്നുന്നുണ്ട്...✨️❤️
കാത്തിരുന്നു കാത്തിരുന്നു 🥰.... Love u Sir ❤️
❤
European people are really adventurous . Really they Shaped the world🎉
കണ്ണു നട്ടു കാത്തിരുന്നു....😊❤❤
ഇങ്ങനൊന്നും ചെയ്യരുത് കേട്ടോ സന്തോഷ് സാർ... സഹിക്കാൻ പറ്റുന്നില്ല... ഈ ലോകത്ത് ആരോടെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് താങ്കളോട് മാത്രമാണ്...❤
Every Sunday with “Sachariyide Dairykuripp” is like a mood stimulating experience 🫡🫡❤️❤️❤️❤️
How, what a experience we feel
In February this year I had a week tour on an Italian cruise ship called Costa Toscana, brilliant experience, the chef was a Keralite who provided kappa , appom etc. I had a room with outside view with a good balcony.
Dear Santosh Brother
Thank you very much for showing Carnival Cruise..
Mind blowing...
Your narration is as usual MESMERIZING..❤
Waiting for next Sunday..
Congratulations..
God bless you
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🙏❤️🙏
Ini orazhcha kathirikanamallo ithinte bakki kanan enna vishamamanu, diari kurippukal azhchayil 2 thavana undayirunel best aayirunnu... Allelum best thanneyanu, thudarchayayitu kananula agraham kondanu ee agraham paranjathu, SGK fan, not only Diary kuripukal, Sancharam(since(i think): 2003), and i born in 1997, so i am a big fan of this person, SGK.. Hands of you mann....
ഇത്രയും സുന്ദരമായ ഭൂമിയിൽ ജനിച്ചിട്ട് പ്രാരാബ്ധങ്ങളൂമായി ജീവിച്ച് ഇതൊന്നും കാണാതെയും അനുഭവിക്കാതെയും മരിച്ചു പോകേണ്ടിവരുമല്ലോ...........................,.
സഞ്ചാരിയുടെ വിവരണം അതി മനോഹരം ❤
ഇതിനു മുൻപ് cruise ship ലെ സാറിന്റെ യാത്ര അങ്ങനെ കണ്ടിട്ടില്ല എന്നാൽ ഡയറികുറിപ് ആണേലും ആ കഥ കേൾക്കാനും വളരെ ആകാംഷയാണ് 🎉🥰
അയാൾ കഥ പറയുകയാണ് ❤❤❤❤❤❤❤❤❤❤
അനീഷ് സാറിൻ്റെ ശബ്ദം തിരികെ കൊണ്ട് വരൂ 😢😢😢😢😢 സഞ്ചാരം
Poda kadanete...😠😠😠
ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ടു തന്നെ ഏതൊരു മലയാളിയും യാത്രകൾ തുടങ്ങും...
എന്നാണോ നമ്മക്കൊക്കീ ജീവിതം ഒന്ന് ടെൻഷൻ ഇല്ലാതെ ആകോഷിക്കൻ പറ്റുക😢
Oro sunda yum youtubil kathirikunnathu idhehathinte programinu vendiyanu... A big fan of SGK...
Thanks dear SGK & team safari TV.🙏🌹🏵🌸🌻💐🌺💮
അതിമനോഹരം 👌😍 സൂപ്പർ കപ്പലിന്റെ ഉൾഭാഗം കാണിച്ചു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സാർ ആഡംബര കപ്പൽ എന്ന് കേട്ടിട്ടേയുള്ളൂ അതിന്റെ ഉൾഭാഗം ഇപ്പോഴാണ് കാണുന്നത് അടിപൊളി ❤😍താങ്ക്യൂ സാർ 💐
ഇതുപോലൊരു ക്രൂയ്‌സ് ഷിപ്പിൽ ഒരു കരിബിയൻ യാത്രാ, അതൊരു വേറിട്ട അനുഭവം ആയിരിക്കും..
100 വിഭവങ്ങൾ നിരത്തിവച്ചിരിക്കുന്ന buffet counter ❤❤😊
എന്തായാലും പറഞ്ഞആ പടം ഡൗൺലോഡ് ചെയ്തിട്ടുണ്ട്
കാഴ്ചകളും വിവരണവും അതിഗഭീരം. .ഇതു പോലെ വീഡിയോ ചെയ്യാൻ try ചെയ്തിരുന്നു, ചെറുതായി ഒന്ന് പാളിപ്പോയി 😅
Njn idu kandadaa by pendrive of sancharam... Adipoli...
ഹോ ഇതൊക്കെ കേൾക്കുന്നവർക്കും കാണുന്നവർക്കും എല്ലാം ഒരു അത്ഭുതം തന്നെ. ഞങ്ങളും ഇതിന്റെ കൂടെ ഭാഗമായല്ലോ എന്നുള്ള ഒരു ഭാഗ്യം.
മറ്റൊരു ചാനലിലും കിട്ടാത്ത കാഴ്ചകൾ ക്രൂയിസ് ship ൻ്റെ കാഴ്ച.only from SKG❤❤
അപ്പൊ അടുത്ത ഞയാഴ്ച്ച സെൻതോമസ് ദ്വീപിൽ വച്ചു കാണാം😊
Ee episodenu njn wait cheyyuvarnu. Pand labour indiayil icecream kittunna kappal yathra vivaranam vayichath ipolum orma ind 🥰🎉
I use to work in carnival cruises 1999 to 2002
2009 ൽ ഈ കഥ ലേബർ ഇന്ത്യയിൽ വായിച്ചു, ഞാൻ ഐസ്‌ക്രീം തിന്നാൻ കൊതിച്ചിട്ടുണ്ട്
എത്രകേട്ടാലും മതിവരില്ല സാർ
Oru malayali chettan ath vazi nadannu poyi.. cheriya oru chiriyode.. 27:35
I have added one more dream in my bucket list. A Caribbean cruise ship travel 😅❤
സഞ്ചാരം❤❤❤❤
കണ്ടിട്ട് കൊതി ആവുന്നു..😍😍. SGK😘😘... ഈ യാത്രക്ക് എത്ര ചെലവ് വരും 🤔
No words to say about you Sir. How wonderfully you narrate.
എന്താല്ലേ.❤😊👌🌹👍🙏
അതിമനോഹരം ❤
ആലപ്പുഴയിലും ഉണ്ട് ഇത് പോലൊരു ചരിത്രമുള്ളൊരു കപ്പൽ .അത് ഒരു മ്യൂസിയത്തിൽ കൊണ്ട് വെച്ച് പ്രദർശിപ്പിക്കുകയും സംരക്ഷിക്കുയും ചെയ്യേണ്ടതിന് പകരം കടൽപുറത്ത് വെയിലുംമഴയും കൊള്ളിച്ച് ആരേയും തൊടിക്കാതെ കാക്കയുംകിളികളും കാഷ്ടിക്കുന്നതിന് വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു.മറിച്ച് അതിനെപറ്റിയുള്ള ചാരിത്രം പറഞ്ഞ് കൊടുത്ത് അതിലൊന്ന് കയറാനും തൊടനുമുള്ള വസരം ഉണ്ടാക്കി .അത് സംരക്ഷിക്കാനുള്ള തുക ടിക്കറ്റ് വെച്ച് കണ്ടെത്തിക്കൂടെ.....ഉപ്പ് കാറ്റേറ്റ് നശിക്കാനാണ് അതിന്റെ വിധി
Sir, Malta yude oru video cheyyamo.
ശമ്പളവും വാങ്ങി നാടും ചുറ്റിക്കണ്ട് carnival cruise lines ജോലി ചെയ്യുന്ന ഞാൻ.🎉🎉🎉🎉🎉
Lucky man
@@thomasutube1Boring life ,I was a Crew member before,I quit later
@@Powerfulamerica-l7oസത്യമാണ്
Ipol jumb ship cheido😂?@@Powerfulamerica-l7o
Tali marakey shiney
Sancharam ❤❤❤❤❤❤❤
Adipoli tv il ee episode kand super 👍
ഗംഭീരം...👌👌👌
❤❤ from Chicago
Ithinty bakki evidey
Cruise ships 😍😍😎🤩 post COVID cruise ships sancharam venam. Australia, newsealand, germany, Italy,Canada post COVID sancharam venam
നമ്മുടെ നാട്, വാക്കിനു കാതോർത്തു ഇരുന്നു 😢😢😢
നമ്മുടെ ബക്കാർഡി😅😅😅😅
How interesting interpretation! Super
thanks for the detailed Cruise trip video. . Was planning to go but was apprehensive about how things were done on board!! BTW Puerto Rico is commonly Pronounced " Portoreekow"
Full video kittan entha vazhi
Food parcel cheyyan pattumo?
Waiting ayirunn sir❤
ഒന്നാം നമ്പർ അത്ഭുദം ❤
அருமை.👍👍👍👍👍👍👍
സിംബാബ്‌വെ സഞ്ചാരം എന്താ സഫാരി ആപ്പിൽ ഇടാത്തത്?
ഒരു ദ്രരിദ്രനെ നിങ്ങൾ വല്ലാതെ കൊതിപ്പിക്കരുത് പാവം കിട്ടും😢
Mini Lulu mall shipil eduth vachapole
21:41
15/1/2024
ഡൽഹിയിലെ തണുപ്പിൽ ഒരു ബക്കാർഡി വാങ്ങി തണുപ്പിനെ
ചൂട് ആക്കുന്ന ഞാൻ 😜
🥰 Your so Lucky man in the world 🥰💖👏👍
9:21 monjan❤❤
Excellent sir 🙏🙏🙏🙏🙏
Super explanation. I really felt I was also inside that ship
❤❤സഞ്ചാരം ❤❤സഫാരി ❤❤
ടൈറ്റാനിക് സിനിമ ഓർമ്മ വന്നു
നമ്മുടെ കൊച്ചി എന്നാണ് ഇതു പോലേ ഒരു ടൂറിസ്റ്റ് നഗരമാക്കുന്നത് ??
Njn kynja azhcha vicharichathe ullu...kappalinte kadha enthan parayathe enn...😊
കേരളത്തിൽ നിന്നും കപ്പൽ കയറുന്ന സ്ഥലം വരെ പോകാൻ എത്ര രൂപ ആകും? യാത്രയ്ക്ക് 500 ഡോളർ എന്ന് ഉള്ളത് വളരെ കുറവ് ആണ്. കൊച്ചിയിൽ നിന്നും തുടങ്ങിയിരുന്നു എങ്കിൽ എന്ന് ആശിക്കുന്നു.
1 lakh
😂😂 കൊച്ചിയിൽ നിന്നോ? പാടില്ല, ബൂർഷ്വാ സംസ്കാരം,
കാെടി കുത്തും
According to current currency conversion rate : US$500 = Rs 42,500
Sir
Please tell espence of ship ride
ഇതിന്റെ സഞ്ചാരം CD കിട്ടുമോ
Good speech👍👍❤❤
Poda udayipp
Super❤❤❤
എൻറെ കൂടെ.. ജോലി ചെയ്ത ഡാനി ...പോർട്ടോ റിക്കോ..കാരൻ.. സ്പാനിഷ് സംസാരിക്കുന്ന ഒരു നല്ല മനുഷ്യൻ.
🔥🔥🔥
അദി മനോഹരം
Interesting episode 👍