Oru Sanchariyude Diary Kurippukal | EPI 519 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 637

  • @azhardeenBizap
    @azhardeenBizap Год назад +208

    ചരിത്രം എന്നിലൂടെ ബെസ്റ്റ് കാൻഡിഡേറ്റ്.... ആലഞ്ചേരി തന്നെ🎉 .... എത്രയും വേഗം അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നു.... 🎉

    • @aryaprakash8639
      @aryaprakash8639 Год назад +1

      Yes ❤

    • @abz9635
      @abz9635 Год назад +9

      Ipo തിരുവല്ലയിൽ ond

    • @rajusamuel5668
      @rajusamuel5668 Год назад +1

      🌹

    • @HappyPizzaSlice-kw7qd
      @HappyPizzaSlice-kw7qd 9 месяцев назад

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa​@@abz9635

    • @GopalanNair-sx9wb
      @GopalanNair-sx9wb 8 месяцев назад

      Iķkķkkkkķkbkķkkkk kkkkkķķk kkķkkkkkk kkkķķkkkikkkķkok k ko ķkķķkyyy7​@@abz9635

  • @Karthika-n87
    @Karthika-n87 Год назад +154

    ഡയറി കുറിപ്പുകൾ 🙏❤️, എല്ലാ കൂട്ടുകാർക്കും, സന്തോഷ്‌ സാർ നും, സഫാരി യുടെ എല്ലാ പ്രവർത്തകർക്കും പുതുവർഷശoസകൾ,

    • @vishnuvishnu1062
      @vishnuvishnu1062 Год назад +4

      ഹാപ്പി ന്യൂഇയർ ❤️

  • @salimjacob3859
    @salimjacob3859 Год назад +182

    ആലഞ്ചേരിയുടെ മാത്രം കഥകൾ ഉള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. ❤️❤️👍

    • @towatchinbackground
      @towatchinbackground Год назад +8

      @Cyriacalenchery മൂപരുടെ യൂട്യൂബ് ചാനൽ ഉണ്ട്

    • @24ct916
      @24ct916 Год назад +10

      എന്നാലും സന്തോഷ് പറയുന്നത്പോലെ രസം ആകില്ല ​@@towatchinbackground

    • @janveerraise3339
      @janveerraise3339 Год назад +1

      @@towatchinbackgroundchannel name please ആലഞ്ചേരിയുടെ ചാനൽ? ??

    • @iamvalassery
      @iamvalassery 10 месяцев назад +1

      @cyriacalenchery

  • @jayasuryanj3782
    @jayasuryanj3782 Год назад +91

    സന്തോഷ് ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

  • @BhagavandasBhagavandas-xp5en
    @BhagavandasBhagavandas-xp5en Год назад +44

    സന്തോഷസാറിനും കുടുംബത്തിനും ഐശ്വര്യവും സമാദാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു

  • @venuvenu-ol1vh
    @venuvenu-ol1vh Год назад +29

    എനിക്കേറ്റവും ഇഷ്ടമുള്ള ശ്രീ സന്തോഷ് സാറിനും ഡയറിക്കുറിപ്പ് പ്രേക്ഷകർക്കും പുതുവത്സരാശംസകൾ 🌹🌹🌹

  • @varghesejoseph6992
    @varghesejoseph6992 Год назад +34

    🎉മലയാളത്തിന്റെ അഭിമാനം... ഇന്ത്യയുടെ ഏക്ക ലത്തേയുംഅന്തസ്സ്.... സന്തോഷ്‌... ആയിരം അഭിനന്ദനങ്ങൾ.. നന്ദി

  • @Jieuntak009
    @Jieuntak009 Год назад +79

    ആലഞ്ചേരി കഥകൾ എപ്പിസോഡ് ആയിട്ട് വേണം 😢

  • @shemi.maryamyas
    @shemi.maryamyas Год назад +63

    സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ🎉
    Happy New Year🎉

  • @saijusaiju7
    @saijusaiju7 Год назад +3

    എത്ര മനോഹരമായിട്ടാണ് സന്തോഷ് സാർ ആലഞ്ചേരിയെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ട നടത്തിയത്.

  • @josoottan
    @josoottan Год назад +18

    ശരിയാണ്, നമ്മുടെ മിക്കവാറും ഹോട്ടലുകളിൽ ഗ്രീൻ സലാഡ് ചോദിച്ചു നോക്കു, അവർ വാ പൊളിച്ച് നിൽക്കും! ഒരിക്കൽ കോട്ടയം ഇൻഡ്യൻ കോഫീ ഹൗസിൽ മെനു ബോർഡിൽ സലാഡ് ₹28 എന്ന് കണ്ട് അത് ഓർഡർ ചെയ്തു, കൃത്യം 20 മി. കഴിഞ്ഞപ്പോൾ വന്നു, ഒരു ക്വാർട്ടർ പ്ളെയിറ്റിൽ നിറച്ച് സവോള കൊത്തിയരിഞ്ഞത്!😢😢😢😢

  • @vishnukg007
    @vishnukg007 Год назад +44

    Happy new year to the channel. And happy 10 years of safari ❤🎉

  • @vishnusnesan
    @vishnusnesan Год назад +12

    ഇദ്രിസിനെയും മമാക്കിയെയും തമാരയെയും പോലെ ആലഞ്ചേരിയും മനസ്സിൽമായത്ത ഒരാളക്കി😍

  • @alexandervd8739
    @alexandervd8739 Год назад +33

    Great presentation with never failing humor😆

  • @SebinBoss
    @SebinBoss Год назад +1

    ഏഷ്യാനെറ്റ് മുതലേ സഞ്ചാരം കാണുന്നൊരാൾ ആണ് ഞാൻ
    ഈയൊരു കാര്യത്തിൽ പരിഭവമുണ്ട് SGK യോട് .
    വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ നേരാം വിധം കാണിക്കുന്നില്ല . അതിനായി ഒരു അര മണിക്കൂർ എങ്കിലും സഫാരി ടീവിയിൽ മാറ്റി വെക്കണം എന്നഭിപ്രായക്കാരനാണ് . ഇപ്പോൾ ഉണ്ടാക്കിയ സാലഡുകളും ആഫ്രിക്കൻ വിഭവമായ മാട്ടൂകയുമെല്ലാം നമ്മുടെ നാട്ടിലും പറ്റുന്നവയാണ് .
    മലയാളികൾ മിക്ക രാജ്യങ്ങളിലുമുണ്ട് . അവരുടെ തനത് ഭക്ഷണങ്ങൾ വീഡിയോ എടുത്തിട്ട് , സഫാരി ടിവിയിൽ അനീഷ് ചേട്ടൻ ശബ്ദം കൊടുക്കുന്നത് പോലെ മറ്റാരെങ്കിലും ഡബ്ബ് ചെയ്തിട്ടാൽ നന്നായിരിക്കും .
    ദയവായി പരിഗണിക്കുക . മെയിൽ ഐഡി ഉണ്ടായിരുന്നേൽ കുറച്ചു സജക്ഷൻ കൂടി പറഞ്ഞേനെ . ഇതുകാണില്ലല്ലോ കമന്റ്സുകൾ എല്ലാം

  • @jinishplouis7429
    @jinishplouis7429 Год назад +7

    Nice. Cyriac Alenchery sir, we wish you all success in your future life. God bless you ♥️ Special thanks to Santhosh George Kulangara sir👌👌👌👌♥️🥰👍

  • @babuvarghese6374
    @babuvarghese6374 Год назад +26

    വിലയേറിയ ഈ അറിവുകൾ പകർന്നു തന്ന സന്തോഷ്‌ സാറിന് അഭിനന്ദനങ്ങൾ ❤❤
    എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍

  • @vipinparassala4444
    @vipinparassala4444 Год назад +3

    സന്തോഷ്‌ സാർ നും, സഫാരി യുടെ എല്ലാ പ്രവർത്തകർക്കും പുതുവർഷശoസകൾ, സഞ്ചാരത്തിൽ ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞാൽ അയാളെ ലോകം അറിഞ്ഞു . കലാകാരൻ മാത്രമല്ല ആരെ കുറിച്ചായാലും അതാണ് സഞ്ചാരം .

  • @nishadnishsd367
    @nishadnishsd367 Год назад +433

    മെമ്പർ ആലഞ്ചേരി, ഇങ്ങനെ ഒരു ലാസ്റ്റ് ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഒരു അപൂർവയിനം മനുഷ്യജീവി 😂😂

  • @kurianaj6063
    @kurianaj6063 8 месяцев назад +2

    സന്തോഷ് എല്ലാ വരേയും സന്തോഷിപ്പിക്കുന്നു
    ഹ്റുദയം നിറഞ്ഞ നന്ദി.

  • @mmali35
    @mmali35 11 месяцев назад +2

    ജോർജ് സാർ ആദ്യമായി അങ്ങയെ നമിക്കുന്നു ഇത്രയും നല്ല അറിവുകളുടെ ഒരു മഹാസമുദ്രം അങ്ങേരുണ്ടെന്ന് മനസ്സിലാക്കിയവരാണ് ഞാനൊക്കെ ഇതിന്റെ പതിനായിരത്തിൽ ഒരു അംശം ബുദ്ധി നമ്മുടെ രാജ്യം ഭരിക്കുന്നവർക്കുണ്ടായിരുന്നെങ്കിൽ നാം എന്ന രക്ഷപ്പെട്ടേനെ

    • @deepakvishnu6778
      @deepakvishnu6778 11 месяцев назад

      നമ്മുടെ രാജ്യം ഭരിക്കുന്നവർക് നല്ല ബോധമിൻഡ് അവര്ക് അറിയാം ജനങ്ങളെ വോട്ട് എങ്ങനെ കിട്ടണം എന്ന്. മാറേണ്ടത് ജനങളുടെ കാഴ്ചപ്പാടാണ്, മെന്റാലിറ്റി ആണ്.

  • @rajeshkgeorge
    @rajeshkgeorge Год назад +1

    Alan Matters strikes again. ❤ Alan Matters' inspiring journey through tough times shows that in life, every hurdle is just a 'Matters' of opportunity to shine. 🌟

  • @georgejoy4624
    @georgejoy4624 Год назад +1

    ആലഞ്ചേരി ഒരു അത്ഭുത പ്രതിഭാസം തന്നെ. SGK യുടെകൂടെ ലാൽ ജോസും ആലഞ്ചേരിയും ഉള്ള മുഴുവൻ എപ്പിസോടും സഞ്ചാരത്തിൽ കണ്ടിരിക്കുന്നു.👍

  • @replyright
    @replyright Год назад

    എവിടെ വീണാലും ആകാശത്തിലേക്ക് നടന്നു കയറുന്ന ആലഞ്ചേരി... ശരിക്ക് വലിയൊരു പാഠം തന്നെ... തളരാത്ത മനസ്സ്... കലാം sr പറഞ്ഞ പോലെ നിരന്തരം ഡ്രീംസ് ഉള്ള അതിന് വേണ്ടി ഹാർഡ് work ചെയ്യുന്ന rare hero....
    കടൽ പോലെ കിടക്കുന്ന കാഴ്ചകളും ആളുകളും കഥകളും ഇതുപോലെ ഒതുക്കി കാച്ചി കുറുക്കി തരാൻ സന്തോഷ് sr പറ്റൂ

  • @jayalekshmyb1627
    @jayalekshmyb1627 Год назад +2

    പുതു വർഷത്തിൽ ധാരാളം സന്തോഷ് സാറിന്റെ കഥകൾ കേൾക്കാൻ എല്ലാവർക്കും സാധിക്കട്ടെ . എല്ലാ ഡയറിക്കുറിപ്പിന്റെ പ്രേക്ഷകർക്കും നവവത്സരാശംസകൾ💐♥️🙏

  • @Youandme-w2m
    @Youandme-w2m Год назад +8

    ❤സന്തോഷ് സാറിനും സഫാരി ടീമിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤

  • @Sarathsivan1234
    @Sarathsivan1234 Год назад +5

    ആലഞ്ചേരി .....my hero.....❤🔥🔥🔥🔥❤

  • @AnilmsAnilms
    @AnilmsAnilms Год назад +2

    ആലഞ്ചേരി ഒരു വ്യത്യസ്തനായ ഒരു മനുഷ്യൻ ഏതു തൊഴിൽ ചെയ്താലും അതിൽ വിജയിക്കുന്ന ഒരു മനുഷ്യൻ ഇതുപോലുള്ള മനുഷ്യരുടെ ജീവിതമാണ് നമുക്ക് പ്രചോദനം

  • @Kalababu-xv5js
    @Kalababu-xv5js Год назад +13

    pls come out with more Alencherri stories, since it gives very high motivation

  • @mjsmehfil3773
    @mjsmehfil3773 Год назад +7

    Dear Loving Santosh Brother
    Superb...
    Thank you for your efforts to show us different places...Casinos...led roof..
    God bless you abundantly
    HAPPY AND PROSPEROUS NEW YEAR TO YOU, YOUR FAMILY AND YOUR STUDIO STAFF..❤
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @joythomas5301
    @joythomas5301 Год назад +2

    ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആലഞ്ചേരിയെ ഉറപ്പായിട്ടും പങ്കെടുപ്പിക്കണം... കാരണം അത്രമാത്രം ഇപ്പോൾ ആലഞ്ചേരിയെ ഇഷ്ടപ്പെട്ടുപോയി... ♥️♥️♥️

  • @shantyjoy8547
    @shantyjoy8547 Год назад +6

    സന്തോഷ് സർ നും കുടുംബത്തിനും എല്ലാ സഫാരി കൂട്ടുകാർക്കും happy New Year ❤❤❤❤❤🎉🎉🎉

  • @cjhalmen1053
    @cjhalmen1053 Год назад +1

    താങ്കൾ അദ്യയാണ് ഒരളേ സപ്പോർട്ട് ചെയ്യുന്നു

  • @mrsyamkumar
    @mrsyamkumar Год назад +8

    പുള്ളി പഴയ പട്ടാളക്കാരനാ , ആ ഡയലോഗ് പൊളിച്ചു 😍😍😍

  • @rathimols4790
    @rathimols4790 Год назад

    ഈ ഒരു രാജ്യം. കണ്ടതിന് അങ്ങയോടു നന്ദി❤❤❤

  • @tonyjohn8020
    @tonyjohn8020 Год назад +1

    Thanks dear SGK & team safari TV.💐🌻🌼🌸🌺🌹

  • @hyderalipullisseri4555
    @hyderalipullisseri4555 Год назад +2

    കേൾക്കാൻ എന്തൊരു സുഖം ❤🎉

  • @GopalanM-n8l
    @GopalanM-n8l Месяц назад

    A.BIG...DREAM......SALUTE...&..SIR...Santhosh...kulagra......congratulations. ❤❤❤❤❤❤❤❤❤❤❤

  • @SunilsHut
    @SunilsHut Год назад +3

    അത് വേണം sk ആലഞ്ഞേരി കഥകൾ 😂😂😂😂❤❤❤❤കഥകൾ ഒക്കെ sk പറഞ്ഞു ഇനിയും ഉണ്ടെങ്കിൽ നമ്മൾ കാത്തിരിക്കുന്നു sk
    അലഞ്ചേരിയെ കൊണ്ടുവരണം....
    ഇതാ നമ്മൾ പ്രേക്ഷകർ പറയുന്നു....

  • @JithinFrancis-b4j
    @JithinFrancis-b4j Год назад

    Alancheri,Election,Member,Politics Alancheri Kadhayude Partial Climaax Pwolichuuu.
    But..
    Gosumb moment....
    Charitram Ennilude... Alancheri Coming to us.
    Kata waiting for Alancheri........
    Santhosheta orupadu perk inspire avenda thangalude storyku oppam vera orale kudi introduce cheithathinj orupad nanniii...

  • @shabeerm4597
    @shabeerm4597 Год назад

    episode kazhiyimbol bhayangara vishama.......kazhiyandayirunnu ennu thonum, i think almost for eveybody, waiting for next❤❤❤

  • @mayachandrathil
    @mayachandrathil Год назад +1

    സന്തോഷ് സാറിനും great ആലഞ്ചേരിക്കും പുതുവൽസരാശംസകൾ🎉🎉🎉

  • @Statt-est913
    @Statt-est913 Год назад +23

    Cyriac alencherryude കൂടുതൽ സംഭവ ബഹുലമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 4 месяца назад

    This is adipoli, santhosh George in tune with timings.

  • @MoosakuttyThandthulan
    @MoosakuttyThandthulan 10 месяцев назад

    സന്തോഷ്‌ സാർ സന്തോഷം ഈ യാത്രകളും വിവരണങ്ങളും കേൾക്കുമ്പോൾ 👏👏👏👍👍👍👌👌👌💞💞💞

  • @hemands4690
    @hemands4690 Год назад

    03:55 golden niram ulla aa kettidathil veyil koode adikukayum sir nte background samsaravum 😮😃💫🎉 class
    100 oolam gas stations nadathunna paalakkarano 😮👌 ini ulla American sancharathil pulliyem kanikanam sir
    Yes sir we are waiting for alanchery in our safari program , charithram enniloode . Ini bakki ulla kadhakal pullikaran neritu parayatee 😃 ee oru American sancharathinte diary kurip kazhinjal pine angane cheyunathakum nallathu

  • @chithrausha2665
    @chithrausha2665 Год назад +4

    Alenchery konduvaran vendi kaathirikunu. 😊

  • @AreekkarasreesanNamboothiri
    @AreekkarasreesanNamboothiri Год назад

    ആലഞ്ചേരി തോൽക്കാൻ മനസില്ലാത്ത മലയാളി പോരാളി .. തീർച്ചയായും അങ്ങ് രാഷ്ട്രീയത്തിലും ശോഭിക്കും. താങ്കൾ ഈ കമന്റുകൾ വായിക്കുന്നുണ്ടെന്ന് എനിക്കറിയാം . ❤❤❤

  • @vinodnarayanan9789
    @vinodnarayanan9789 Год назад +2

    I stayed in Mandaly Bay, which has artificial tide pool. Also stayed in Luxur Pyramid, which has a heavy beam light pointing to sky

  • @Ram-bo7jt
    @Ram-bo7jt Год назад +1

    ആലഞ്ചേരി പ്രതിഭ പ്രതിഭാസം😍😍🤩

  • @vishnuvijayan157
    @vishnuvijayan157 Год назад +1

    പ്രതിഭയാണ് പ്രതിഭാസമാണ് ആലഞ്ചേരി..❤❤

  • @nidanourin8613
    @nidanourin8613 Год назад +2

    Alanjeri the man of miracles 🎉🎉🎉

  • @rajeshshaghil5146
    @rajeshshaghil5146 Год назад

    സന്തോഷ് സാർ, വൈകിപോയി. ❤❤❤❤❤❤

  • @neoclassicalpicture8536
    @neoclassicalpicture8536 11 месяцев назад +1

    Ithoodukoodi aalancheryyude fan ayi kazhinjirikunnu

  • @jayapriyan8510
    @jayapriyan8510 Год назад +3

    ആലഞ്ചേരിക്ക് പുതുവത്സര ആശംസകൾ.... ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആലഞ്ചേരിക്ക് കൊണ്ട് വരണ് S.G.K സപ്പോർട്ട് ചെയുന്നവർ like ചേയന്നെ

  • @storytellerjibin
    @storytellerjibin Год назад +1

    ആലഞ്ചേരി വല്ലാത്തൊരു മനുഷ്യൻ തന്നെ.🔥

  • @sureshalangad4016
    @sureshalangad4016 11 месяцев назад +1

    Supper sir..... 🌹🌹🌹

  • @rajeshpanam
    @rajeshpanam Год назад

    നന്ദി, കുറച്ചു ദിവസമായി കാത്തിരിക്കുന്നു!

  • @subinmsubair6282
    @subinmsubair6282 Год назад +3

    Interesting episodes. Been following from the start. Really loved it. Next, if possible, please do a video about your Latin American travels. Thank you.

  • @Harley_Dale_369
    @Harley_Dale_369 Год назад +3

    Happy newyear to safari channel and all the crew members and santhosh sir and his family and all the subscribers

  • @silpakrishnan3028
    @silpakrishnan3028 Год назад

    താങ്ക്സ് ഇനിയും ഇങ്ങിനെ ഉള്ള വീഡിയോ ഇടണം 🙏

  • @nikhilpradeep7211
    @nikhilpradeep7211 Год назад +1

    ചരിത്രം എന്നിലൂടെ... ആലഞ്ചേരി വരണം ❣️❣️❣️❣️❣️❣️❣️

  • @Firearrowlj7nn
    @Firearrowlj7nn Год назад +1

    Just a correction. Total number of weddings for n USA is around 2.4m i.e 24 lakhs . Number of weddings in vegas is about 1.2 lakhs .i.e 2.4 lakhs people got married in Vegas in 2023.

  • @nitzgourmettales-ngt
    @nitzgourmettales-ngt Год назад

    ചരിത്രം എന്നിലൂടെ ഇൽ കൂടെ ആലഞ്ചേരി കൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്നു. അതേപോലെ shri abhilash tomy, യുടെ ഒരു സ്പെഷ്യൽ എപ്പിസോഡ് ഉം, 12 ഒരു 13 എപ്പിസോഡ് ഉണ്ടായിരുന്നതിൽ അദ്ദേഹം പറഞ്ഞു അവസാനിപ്പിച്ചത് പൂർത്തിയാക്കാൻ പറ്റാതെ പോയ ഗോൾഡൻ ഗ്ലോബ് race ne പറ്റിയും ആണലോ, വിജയിച്ച race nte തയാറെടുപ്പുകളും അനുഭവങ്ങളും എലാം ഉൾപ്പെടുത്തി ഒരു എപ്പിസോഡ് വെണം എന്നു ഉണ്ട് ❤️❤️❤️

  • @rumaanxlr8980
    @rumaanxlr8980 Год назад +3

    SGK is awesome as always. Thank you for the vivid narrations & visuals.
    About America....Sthreekale ingane mlechakaramaay exploit cheyyunna oru raajyam ee lokathu kaanilla. South American human trafficking num ellaam kaaranabhoothar america thanne....

    • @catchmeifyoucan1807
      @catchmeifyoucan1807 Год назад

      Sthreekale bhayankara respect kodukunna naadanallo nammudethu adhukondu America is bad👍

  • @kunjumon9020
    @kunjumon9020 Год назад +1

    ഹോ.. എന്നാലും എന്റെ ആലഞ്ചേരീ ഇങ്ങള് ബല്ലാത്ത പഹയൻ തന്നെ..

  • @joseabraham1903
    @joseabraham1903 Год назад +1

    Alencherry was very helpful, when he was in Ali al salem Airbase @ kuwait ❤

  • @sunilkumark.s9475
    @sunilkumark.s9475 Год назад

    ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️❤️❤️

  • @positivelife_2023
    @positivelife_2023 Год назад +2

    Vallathoru manushan thanne alancheri chettan...thottu pinmaaratha manushan

  • @jayachandran.a
    @jayachandran.a Год назад +19

    SGK is learning to be Alenchery at the caravan dealer's showroom. 😂

  • @niyaju9510
    @niyaju9510 Год назад

    ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ 👍👍👏👏👏 പൊളിച്ചു.

  • @gopalankp5461
    @gopalankp5461 Год назад +4

    Thanks a lot for giving us these valuable information about various events in tour.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 8 месяцев назад

    ഇത്രയും മനോഹരമായ രാജ്യം കാണിച്ച് തന്നതിന് നന്ദി

  • @pakkaran494
    @pakkaran494 Год назад +2

    മുംബൈയിലും മോഷണവസ്തുക്കൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കടകൾ ഉണ്ട്‌ അതുപോലെ അമേരിക്കയിലും അമേരിക്കയിലാണെന്കിലും മനുഷ്യന്റെ സ്വഭാവം എല്ലാം ഒരുപോലെ തന്നെ

  • @akhilv3226
    @akhilv3226 Год назад

    Super sgk thank youu ❤ കഥകൾ ഇനിയും തുടരട്ടെ

  • @ashokkumarpuravankara6173
    @ashokkumarpuravankara6173 10 месяцев назад

    Felt like my second visit @ Vegas Strip. 👍

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ Год назад

    ആലഞ്ചേരി ആള് പൊളിയാണല്ലോ 👌🏻😄

  • @narayanannk8969
    @narayanannk8969 Год назад +2

    ആലഞ്ചേരിയുടെ ജീവിത കഥ എഴുതിയാൽ ഒരു ബെസ്റ്റ് സെല്ലർ ആയിരിക്കും.

  • @Fayizofficial
    @Fayizofficial Год назад +40

    Las Vegas ലെ wedding എന്ന് കേട്ടപ്പോൾ friends american sitcom series ഓർമ്മ വന്നവർ ഉണ്ടോ 😂. Ross and rachel marriage 😂

    • @ThirdMusic.
      @ThirdMusic. Год назад +3

      ഞാനും ഓർത്തു 😂😂😂😂😂

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc Год назад +3

      Sheriya friends ❤😂

    • @amalmanoharan4844
      @amalmanoharan4844 Год назад +5

      Hello Mrs. Ross... oh Hello Mr. Rachel 😂😂

    • @Aneez004
      @Aneez004 Год назад +1

      Hangover movie

    • @mrkutty0
      @mrkutty0 9 месяцев назад

      Friends oru vikaram anu❤

  • @sasp1997
    @sasp1997 Год назад +1

    The story of Alancheri is a motivation ❤

  • @manojc7568
    @manojc7568 Год назад +1

    ആലഞ്ചേരി ഒരു ആത്മ കഥ എഴുതിയാൽ ഒരു അനുഭവം ആയിരിക്കും

  • @pakkaran494
    @pakkaran494 Год назад +4

    ആലഞ്ചേരി ഒരു ഇതിഹാസം തന്നെ

  • @ramanbaburajan63
    @ramanbaburajan63 11 месяцев назад +1

    ആലഞ്ചേരി അമേരിക്കൻ പ്രസിഡണ്ട് ആയാലും അത്ഭുതം തോന്നേണ്ട കാര്യമില്ല.😊

  • @jollythomas8677
    @jollythomas8677 Год назад

    സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ

  • @inchikaattilvaasu7401
    @inchikaattilvaasu7401 Год назад +4

    തീർച്ചയായും ആലഞ്ചേരിയെ കൊണ്ടുവരണം

  • @vipinns6273
    @vipinns6273 Год назад +1

    ഡയറി കുറിപ്പുകൾ 😍👌👏👍

  • @mubashirmuchi9297
    @mubashirmuchi9297 8 месяцев назад

    My favourite channel safari ❤️❤️🥰

  • @seenap8048
    @seenap8048 Год назад

    സന്തോഷ്‌സാറിനും സഫാരി ടീമിനും പുതുവത്സരാശംസകൾ
    🤍🤍🤍

  • @itsme-zq1ph
    @itsme-zq1ph Год назад +10

    Happy new year to Santosh ji and Safari viewers

  • @mayachandrathil
    @mayachandrathil Год назад +2

    പെട്ടന്ന് തന്നെ ചരിത്രം എന്നിലൂടെ പരിപാടിയിൽ ആലഞ്ചേരിയെ പ്രതീക്ഷിക്കുന്നു .......please....

  • @sreehariytsr4428
    @sreehariytsr4428 10 месяцев назад

    കോർഡിനേഷന് ആളില്ല, അതാണ് നമ്മുടെ പ്രശ്നം. അവിടുത്തെത്തിന്റെ പകുതി ചിലവുപോലും ഇവിടെ വേണ്ടിവരില്ല. 🙏

  • @rosethomas3530
    @rosethomas3530 10 месяцев назад

    Thanku God bless you

  • @mayachandrathil
    @mayachandrathil Год назад +1

    ആലഞ്ചേരി✌️👍🤝💪

  • @prakashnarippatta3978
    @prakashnarippatta3978 Год назад +1

    അസാധ്യ വിവരണം 👌

  • @BabyThomas-s1o
    @BabyThomas-s1o Год назад

    ലോകത്തിന് അറിവ് പകർന്നു തരുന്നത് കണ്ണിൽക്കോടി കാണിച്ച് കണ്ണിൽ കോടി കാണിച്ചും സത്യസന്ധമായ വസ്തുതകൾ പറഞ്ഞു നമ്മുക്ക് കുളങ്ങരയെ സ്നേഹിക്കാം

  • @mid-mz3cf
    @mid-mz3cf Год назад +4

    Aalancheri is back💥💥

  • @swaminathan1372
    @swaminathan1372 Год назад

    സഫാരിക്ക് പുതുവത്സരാശംസകൾ...💐💐💐

  • @bazomedia2048
    @bazomedia2048 Год назад

    Charitram ennilooode with alenchery coming 💥💥💥💥💥💥💥💥💥💥👽💥

  • @neha4395
    @neha4395 9 месяцев назад

    What u said about the western food culture is exactly true. The Indians need to change our food culture.

  • @rojimathewvt7
    @rojimathewvt7 Год назад +1

    ആളുകളുടെ ആകാംഷ കുറേക്കാലം കഴിയുമ്പോൾ കുറയും.
    ആലഞ്ചേരി ഒരു നല്ല നിലയിൽ നിൽക്കുന്ന ഈ അവസരത്തിൽത്തന്നെ,
    ഒരു പത്തു എപ്പിസോഡ് "ചരിത്രം എന്നിലൂടെ" അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചത് നന്ന് .