Oru Sanchariyude Diary Kurippukal | EPI 443 | BY SANTHOSH GEORGE KULANGARA | SAFARI TV
HTML-код
- Опубликовано: 3 янв 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_443
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 443 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
Yes
Great
ആഫ്രിക്കയിലെ അനുഭവം പ്രത്യേക ഒരു രസമാണ്
@@sunnypanackal9490 see
Qw
രാത്രിയിലും ഉച്ച മയക്കത്തിലും sgk യുടെ കഥ കേട്ട് ഉറങ്ങുന്ന പ്രവാസി....😎
Njanum😅
Me too 😁
Same
Njan vijarich njan mathram ann ingane enn😂😂😂😂
🤝
കണ്ടാലും. കണ്ടാലും മതിവരില്ല,,,,ഉറങ്ങാനുള്ള ഒരു മരുന്ന് കൂടി ആണ് സഞ്ചാരം❤
കേൾക്കാൻ എന്ത് രസമാണ് സാറിന്റെ സംസാരം
ഉറങ്ങുന്ന മുന്നെ ഒരു എപ്പിസോഡ് കണ്ടുറങ്ങിയാൽ സ്വപ്നത്തിൽ ഒരു സുന്ദര ദീർഘ യാത്ര പോകാം 🥰
True addicted
Yes
ആണോ
യാ
കണ്ണടച്ച് ഇരുന്നാൽ പോലും visualize ചെയ്യാൻ പറ്റുന്ന അവതരണം ❤️
💯
Yes 👍🏻
Exactly
Yes exactly 👍🙏
👍
മറ്റു വ്ലോഗ്ർസ് നു ഒരു പാഠപുസ്‌തകം.. കോൺടെന്റിന്റെ സൂക്ഷ്മത, സമഗ്രത, അച്ചടക്കം ആകർഷണീയമായ വിനിമയശേഷി... പാഷൻ...
Simply ... U r beyond words... സന്തോഷേട്ടൻ
It’s not vloging
@@aadarshkachudth6170 Then what is it ?
Ingane okke compare cheyalle.....
ഇപ്പോഴത്തെ ചില വ്ലോഗാർമാർക്ക് കേരളം കത്തിക്കാനേ അറിയൂ 🤣🤣
Bro, it's a very dedicated, highly professional and unbiased TV program. It's not a vlog.
സന്തോഷ് സാർ നിങ്ങളെ പരിപാടി മര്യാദക്ക് കണ്ടാൽ തന്നെ ഇവിടെ ഒരു വർഗീയതയും നടക്കില്ല ഒരു രക്ഷയും ഇല്ല നിങ്ങളുടെ ചാനൽ പരിപാടി
ജോവാന്റെ കാര്യങ്ങളും വിവരണങ്ങളും കേൾക്കാൻ കാത്തിരികയിരുന്നു... ഈ ലോകo തന്നെ എത്ര ഭംഗിയുള്ളതാണ്..അത് പോലെ തന്നെയാണ് എത്ര നല്ല മനുഷ്യരും..
അതേ ഒരു ഭൂകൺഠത്തിലെ വ്യത്യസ്ത കാഴ്ചകൾ..
ഒരുപാടു നാടുകളിൽ യാത്ര ചെയ്ത ഒരാളെന്ന നിലയിൽ പറയാം സന്തോഷ് ജോർജിന്റെ അഭിപ്രായയത്തോടു 100% യോജിക്കുന്നു ബഹുഭൂരിഭാഗം ജനങ്ങളും നല്ലവരാണ് മൈനോറിറ്റി ആൾക്കാരാണ് കുഴപ്പമുണ്ടാക്കുന്നവർ
കഴിഞ്ഞ ദിവസം ഒരു travel agencyude ഒരു interview ഉണ്ടാരുന്നു interview boardinte question ആയിരുന്നു ഇന്ത്യയിലെ ടൂറിസം നേരിടുന്ന challenges safari കണ്ടതുകൊണ്ട് അതിന്റെ answer പറയാൻ പറ്റി THANK YOU SANTHOSH SIR
Joli kittiyayirunno?
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ്
🔥🔥🔥🔥🔥
VallAthoru kadha
Babu ramachandran
@@vinayanpk3538 👍😃
Manor house Google il search ചെയ്ത് നോക്കിയപ്പോ കിട്ടി.. എന്നേലും ഒരിക്കൽ പോവേണ്ടി വന്നാലോ 😌😁❤️
ജുവാൻ ഫാൻസ് ഇവിടെ ചാമ്പിക്കോ.. !!
ലോകജനതയിൽ 99 ശതമാനവും ഇത്രയും സ്നേഹം ഉള്ളവരാണ് ഇങ്ങനെ ആളുകൾ എല്ലാമാണ് യുദ്ധത്തിലും അപകടങ്ങളിൽ മരണപ്പെട്ടു പോകുന്നത്
സഞ്ചാരത്തേക്കാൾ എനിക്ക് ഇഷ്ടം ഡയറി കുറിപ്പുകൾ ആണ്
സഫാരിയുടെ ലോഗോ പതിച്ച T shirt ഇന്നലെ കിട്ടി. ഉഗ്രൻ.. 1000 രൂപയ്ക്ക് വാങ്ങിയ പീറ്റർ ഇംഗ്ലണ്ട് T shirt നേക്കാൾ Quality ഉണ്ട് 400 രൂപയ്ക്ക് കിട്ടിയ സഫാരി T shirt. പൈസക്ക് പിന്നാലെ അല്ല താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചു തരുന്നു SGK. Very much happy in buying such a T shirt. കുറച്ച് colour options കൂടി വേണമായിരുന്നു. ഇപ്പൊ black മാത്രമേ ഉള്ളൂ ... അടുത്തത് ഒരു സഞ്ചാരം DVD വാങ്ങണം.. Really will be a worth ❤️❤️❤️
how to get t shirt
How
@@batman78845 message cheythaal mathi
T shirt 5xl size okke undo
@@alphaflutes3109ed numberil cheyyanam
കാഴ്ചകളാലും അറിവുകളാലും സമ്പന്നമാണ് സഫാരി ❣️അതിന്റെ കാഴ്ചക്കാരും .......
സർ.. Ennu കൊതിപ്പിച്ചു ❤️💚😀.. ഇങ്ങനെ രക്ഷപ്പെട്ട ജൂതൻ മാരുടെ കൂട്ടത്തിൽ ആൻ ഫ്രാങ്ക് ഉണ്ടായിരുന്നു എങ്കിൽ 😔😔😔
🌹
@@jayesh.kunju.antony4453 joothanmarude rakshappetteyhiya karyam paranjappol njanum oru nimisham alojich poi ann frankine🥲🥲
Sir നിങ്ങളുടെ അവതരണം അതു പറഞ്ഞു അറിയിക്കാൻ പറ്റില്ല അതിന്റെ ഫീൽ രാത്രി ഇതു കേട്ടു ഉറങ്ങുമ്പോ കിട്ടുന്ന സുഖം അവസാനം ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓഹ് പൊളി
ജൂഡിയുടെയും ജൊവാന്റെയും പ്രസരിപ്പും ആത്മാർത്ഥതയും രാവിലെയുള്ള അവരുടെ വരവിൽ തന്നെയുണ്ട്. അവരുടെ ലാസ്റ്റ് ക്ലിപ്പ് നോക്കിയാൽ മതി ❤️
സാർ ലാറ്റിൻ അമേരിക്കൻ യാത്രകളുടെ അനുഭവം കേൾക്കാൻ ഒരുപാട് ആഗ്രഹമാണ്.
എങ്ങനെയാ ഒരാൾക്ക് ഇത്രയും മനോഹരമായി കഥ പറയാൻ കഴിയുക 🥰🥰
കഥ അല്ല ബ്രോ റിയൽ ആണ്.
When I was a child I used to wait for Sunday to see Shakthiman and malayalam move at 4 pm...in Doordarshan...now with the same spirit I watch Sanchariyude diary kurupukal...thank you SGK..❤❤❤
താങ്കളുടെ യാത്ര വിവരണം കേൾക്കുമ്പോൾ അവിടെ ഞാനും ഉണ്ടന്ന തോന്നൽ അത്ര മനോഹരണമാണ്
അഭിനന്ദനങ്ങൾ സന്തോഷ് ജോർജ് കുളങ്ങര♥️♥️♥️♥️♥️
നമ്മുടെ കുട്ടികളുടെ പാഠ പുസ്തകത്തിന്റെ ഭാഗം ആവണം സഫാരി.. ❤️❤️❤️
Correct
Aya kutigalku kollam TV prgm matrem mathi education set avan
❤️ ഞാൻ ഈ പ്രോഗ്രാം കാണുമ്പോൾ ചിലപ്പോൾ കണ്ണടച്ചു ഇരിക്കാറുണ്ട്... എന്നാലും ഒരു കാഴ്ച പോലും എനിക്ക് മിസ്സ് ആവാറില്ല...
സന്തോഷ് സർ ❤️
അർദ്ധമല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം വിശപ്പ് അല്ലെ.... 😘🥰🥰
എന്താ പ്രേയോഗം........ 👍🏼😘😘
😂
അർത്ഥം
മനോഹരമായ വിവരണം. കേട്ടപ്പോൾ തണുപ്പുള്ള അപരിചിതമായ വിജനമായ പ്രദേശത്തു ഒറ്റയ്ക്ക് നടന്നു പോകുന്നപോലെ തോന്നി. നല്ല വിശപ്പും രുചികരമായ ഭക്ഷണവും. എല്ലാം നേരിട്ടനുഭവിക്കുന്നത് പോലെ. സഞ്ചാരിക്ക് അഭിവാദ്യങ്ങൾ
ഇന്നത്തെ ഏറ്റവും എനിക്കിഷ്ടപ്പെട്ട അഭിപ്രായം...
ഒരാളുടെ അഭിപ്രായം നോക്കിയിട്ട് ഒരു സമൂഹതെ വിലയിരുത്തരുത്
ആഫ്രിക്കൻ ടൂർ വിവരങ്ങൾ കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ് 😍😍😍
വീണ്ടും ആഫ്രിക്കൻ സഞ്ചാരം ആണ്. പുതിയ പുതിയ കഥാപാത്രങ്ങൾ കാണും, എന്നാലും “ഇദ്രിസ്” നേയും “മമാക്കി” യെയും മറക്കാൻ പറ്റുമോ? തണുപ്പൻ ആയ “കൂളെ”.. അങ്ങനെ ഓർത്തിരിക്കാൻ ഇന്നും ഒരു പേര് കിട്ടും എന്ന് വിചാരിക്കുന്നു. ഇവർ ഒക്കെ അറിയുന്നുവോ ഇവരുടെ പേര് ഒരുപിടി മലയാളികളുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു എന്ന്?!!! ❤️
👍👍
Lilo
അതാണ് സഫാരി 🌠🌠🌠
👍🤝💕
👏👏👏
എല്ലാ വീഡിയോയിലും എന്തെങ്കിലും ഒരു ഗുണപാഠം ഉണ്ടാവും ഓർത്തിരിക്കാൻ❤️✨️
2024 ൽ കാണുന്നവരുണ്ടോ 🌱🌱
ആഫ്രിക്കൻ അനുഭവങ്ങൾ നൽകുന്ന ഫീൽ വേറെ ലെവൽ ആണ്, അതും SGK യുടെ വിവരണത്തിൽ ❤❤❤❤🔥🔥🔥
മനോഹരമായ അവതരണം. സൗത്ത് ആഫ്രിക്കയെ കുറിച്ച് നമുക്കുള്ള ധാരണകളെല്ലാം അപ്പാടെ മാറിപ്പോയി. സ്വർഗതുല്യമായ ഒരു ഭൂപ്രദേശം നമ്മുടെ മുന്നിൽ അനാവരണം ചെയ്യപ്പെട്ട മാതിരി. ഈ കാഴ്ച കളൊക്കെ എങ്ങിനെ ഓർമിച്ചു വെക്കുന്നു എന്ന് അത്ഭുതപെട്ടു പോവുകയാണ്. ലേഖകന് എല്ലാ വിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു
ഉറങ്ങാൻ ഈ ശബ്ദം വേണം എന്ന് ആയി 🥰 അങ്ങനെ ഉള്ളവർ ഉണ്ടോ
സന്തോഷ് ജീ. യുടെ സഞ്ചാരത്തിലെ യാത്രാ വിവരങ്ങളും അവതരണങ്ങളും കേൾക്കാൻ എന്ത് രസമാണ് അഭിനന്ദനങ്ങൾ
കേരളം അത് പണ്ടേ പൊളിയല്ലേ എവിടെ ചെന്നാലും ആദിത്യ മര്യാദ കഴിപ്പിക്കാൻ അറിയാം സ്നേഹിക്കാനും അറിയാം ആ വിദേശ ചിലപ്പോൾ മനസ്സിലാക്കി കാണും 😍സാർ
സ്നേഹം കിട്ടുമ്പോൾ കിട്ടുന്ന ആ ഒരു അനുഭവം അത് പ്രത്യേകിച്ച് അന്യനാട്ടിൽ വച്ച് അത് ഒരു അനുഭൂതി തന്നെയാണ്🤗
Geografi and history ചേർത്ത് പറയുന്ന താങ്കളുടെ വിവരണം അമൂല്യം തന്നെ...
ആ നാട് കാണുന്ന ഒരു അനുഭൂതിയും
👏🏼👏🏼👏🏼
ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കഥകളും ലൊക്കേഷനുകളും അങ്ങയുടെ വീഡിയോയിൽ നിന്നും ലഭികുനുണ്ട് ♥️.
ഈ പുള്ളി എന്നെ ഒരു സഞ്ചാരിയാക്കും....... 💓💓💓
എത്രയെത്ര രാജ്യങ്ങൾ, എത്രയെത്ര മനുഷ്യജീവിതങ്ങൾ അടുത്തറിയാൻ സാധിച്ചു സന്തോഷേട്ടന്...🙏🙏🙏
സർ പാകിസ്ഥാനിൽ പോയയോ ഇതുവരെ അവിടുത്തെ കാഴ്ചകൾ ചിത്രിക്കാർക്കാൻ പറ്റിട്ടുണ്ടോ 😁😊♥️
സാർ വളരെ മനോഹരമായ നഗരം പോയി കാണുവാൻ ആഗ്രഹമാവുന്നു സാറിന്റെ വിവരണവും സൂപ്പർ 🌹🌹🌹
ക്യാമറയും തിരിച്ചു പിടിച്ച് ഇരുന്നു.അവസാനത്തെ ആ വരികൾ അടുത്ത ഒരാഴ്ചത്തെ കാത്തിരിപ്പിന് ആവേശം പകരുന്നു...🥰🥰🥰🥰🌹🌹🌹🌹
കഴിഞ്ഞു പോയ ആഫ്രിക്കൻ കാഴ്ചകൾ വീണ്ടും ഓർമയിൽ വരുന്നൂ 😍 വീണ്ടും പുതിയ വിവരണം കേൾക്കാൻ ഇഷ്ടം, സഞ്ചാരം ❣️❣️❣️
Jovan സിനിമ യിലെ ഒരു കഥാപാത്രം ആയി തോന്നുന്നു ❤
ജൊവാൻ. റൂഡി. സെറ്റ്. ലിസ്സ ഇവരെ മലയാളിക്ക് തന്ന സന്തോഷ്. ബിഗ്സലൂട്ട്
പറയാൻ വാക്ക് ഇല്ല, സന്തോഷേട്ടാ നിങ്ങൾ ആണ് പുലി.
സാറിന്റെ അവതരണവും
സംസാരവും ഒരുപാടൊരുപാട് ഇഷ്ടമായി
ആഫ്രിക്കൻ സഞ്ചാരം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമല്ലോ, സതോഷ് സർ... കാത്തിരിക്കുന്നു.. 🙏👍
African യാത്ര അത് ഒരു vibe ആണ് ❤️❤️❤️
സഫാരി ചാനൽ ഉറങ്ങാൻ പറ്റിയ ഒരു ചാനലാണ് കേട്ട് ഉറങ്ങാൻ നല്ല സുഖം 🥰🎉
ഈ കഥകൾ കേട്ടിരുന്നു സമയം പോകുന്നതേ അറിയില്ല 👌👌👌👌👌
അർത്ഥമല്ലല്ലോ ഇപ്പോഴത്തെ പ്രശ്നം വിശപ്പ് അല്ലേ ബിയർ സൂപ്പ് മാനിറച്ചി അടിപൊളി ഡിന്നർ പിന്നെ തിരിച്ചു വന്നിട്ട് ചൂടാക്കി നിർത്തിയിരിക്കുന്ന റൂമിൽ തൂവൽ പുതപ്പിൽ കിടന്നുള്ള ഉറക്കം കൊതിപ്പിച്ചു കളഞ്ഞു അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു 👍👌♥️♥️♥️♥️
നൈസ്‌ന യുടെ മുഖം സുന്ദരമാണ്
ഇനി ആരൊക്കെ വന്നാലും' ഇദ്രിസ് ' ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️❤️
ഇദ്രിസ് endha
Nysna കണ്ടു, water front അതിമനോഹരം. വിവരണം ഹൃദ്യമായി.
ബിയർ, മാനിറച്ചി, നല്ല തണുപ്പ്, തൂവൽ നിറച്ച പുതപ്പ്, സ്പ്രിംഗ് മാറ്റർസ്.... എന്താ അവതരണം ലയിച്ചു പോയി..... ❤❤❤
ഡയറി കുറിപ്പുകൾ 😍👌👏👍♥️
സാറിന്റെ അനുഭവങ്ങൾ ഓരോവിവരണഞങ്ങളും എനിക്ക് നല്ലഇഷ്ടമാണ് ഈ പ്രവാസലോകത്ത് ഇരുന്നു കൊണ്ട് കാണുമ്പോൾ വല്ലാത്ത ഒരു അനുഭവം ആണ് എല്ലാം കാണണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ സമയം കിട്ടാറില്ല അതാണ് ഒരു പ്രശ്നം thankyou
സ്നേഹം നിറഞ്ഞ ഒരു വീട്ടമ്മ.. ജോവാൻ.... ഒപ്പം ഈ തവണ റൂടി എന്ന ഡ്രൈവർ ❤️🥰
So fascinating .Hugs and commendation to Joanne on her hospitality . Great example for many to follow.
ജോവന good ഗേൾ 🥰
ഇഡ്ഡലി സാമ്പാർ SGK 🥰
Same
ഇദ്ദേഹത്തിന്റെ സംസാരമാണ് ഏറ്റവും ആ കർഷണം
ഞാറാഴ്ച കാത്തുരിക്കുകയായിരുന്നു 🤩🥳😅
.
Great programme and Excellent Speech
ജുഡീ എന്താആയാലും എനിക്ക് ഒത്തിരി ഇൻസ്പിറേഷൻ ആയ്യി താങ്ക്യൂ 🙏🙏🙏🙏
അവിടത്തെ പോലെ നമ്മുടെ കേരളത്തിൽ കടകൾ എല്ലാം ഗ്ലാസ് കൊണ്ടു അടച്ചിട്ടു പോയാൽ പിറ്റേന്ന് ആ കട തന്നെ അവിടെ ഉണ്ടായാൽ മഹാ ഭാഗ്യം 😂😇😇😇😇😁😁😁
Keralathe kaal dayaneeyam aanu South Africa ....
👍👌😆
അനുഭവങ്ങൾ കൊണ്ട് ജീവിതം നിറച്ച ഭാഗ്യവാൻ ❤
ആഫ്രിക്കയിലെ അനുഭവം പ്രത്യേക ഒരു രസമാണ്
Jowan ആണ് ഇന്നത്തെ Star
❤️❤️❤️
Verthe ah Peru keta odane comment idukayanale, like kitanayitu. Video ititu 3 second ayitolu 🤣🤣.
@@OnlyPracticalThings first എന്ന് പറഞ്ഞു മോൻ comment ഇട്ടിട്ടു ആരും മൈൻഡ് ചെയ്തില്ല അല്ലെ🤣🤣🤣
അതിന്റെ frustration ആണോ 🤭🤭🤭
പോട്ടെ സാരമില്ല 😂🤣🤣
oru chak ile panchasarayude maduram ariyan oru nullu vaayil ittal mathi
Athu muzhuvan thinnu nokkenda 😀😂🤣
Muzhuvan kandittu abhiprayam maariyo 😂
@@OnlyPracticalThings kazhinja episode um jaun undayirunnu
@@stefin8467 athe ❤️
innu aanu star ayathu
@@sujeshsnanda4101 self goal ayi poyelo 🤣😄
നമ്മുടെ നാട്ടിൽ ആണെകിൽ വേണേൽ കഴിച്ചിട്ട് പോടെയ് എന്നുള്ള ഭാവം ആണ്
Best Story Teller in Kerala❤
Sunday episode kanan nalla sugavaa ☺️
അത്ഭുതം ജനിപ്പിക്കുന്ന കാഴ്ചകൾ, വിവരണങ്ങൾ 💪
യാത്ര അതൊരു ഹരമാണ് 💪
ദൃശ്യ ഭംഗി, ഭൂ പ്രകൃതി, ആഹാരം, താമസം, അങ്ങനെ എന്തെല്ലാം 🙏
African sancharam really intresting
ജോവാൻ ❤
മനുഷ്യരെ പറ്റി പറഞ്ഞത് സത്യം 👍👌
🎉🎉🎉🎉 കൊതിയാവുന്നു
Joan "The perfectionist"😎
ഗുഡ് നൈറ്റ് സന്തോഷ്. താങ്ക്സ്.🎉❤
ഈ രാമായണ മാസത്തിൽ എല്ലാവർക്കും ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ഉണ്ടാകട്ടെ... ഏവർക്കും ജീവിതത്തിൽ പുതിയ ഒരു തുടക്കം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻
😍😍😍❤❤❤👍👍👍
@Karthika Krishnakumar 🙏
''തീർച്ചയായും ലോകത്ത് ഇന്നുവരെ ജനിച്ചവരിൽ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് സന്തോഷ് ജോർജ്ജ് കുളങ്ങര '' ആർക്കെങ്കിലും സംശയമുണ്ടോ?
ഇനിക്ക് തോന്നുന്നു അതും അദ്ദേഹത്തിന്റെ തന്നെ ഒരു കഴിവ് ആണെന്ന്
എന്തൊരവതരണം:..you are great
mr. santhosh.....
Thanks , Mr Santhosh .🎉
സ്ഥിരം പ്രേഷകൻ 🥰
Ingane kothippikkaleeee......
Oro yaathrayilum orupaadu kaaryangal padikkanunde ennu ee vivaranam manasikkitharunnundu.
I am in South Africa from last 11 years, Me my husband and 9 year old daughter, whenever we thought to come back to India, we miss this lovely place, and postponing our decision
കാത്തിരിക്കുന്നു ഈ എപ്പിസോഡ് ❤️
രാജ്യങ്ങൾ ഒന്നും പോകാൻ സാധിക്കില്ലെങ്കിലും Sgk യുടെ വാക്കുകളിലൂടെ കാഴ്ചയിലൂടെ ഞാനും യാത്ര ചെയ്യുന്നു 👏👏👏👏
നിങ്ങളുടെ ഓരോ എപ്പിസോടും ഓരോ പാഠപുസ്തകം ആണ്
How lucky.... U Sri santhosh... Pls carry on... God bless...🌹🌹
Good
Your shots are apt and description is exciting
ഈ പ്രോഗ്രാം ആഴ്ചയിൽ മൂന്ന് episode വെച്ച് സംരക്ഷണം ചെയ്യാൻ പറ്റുമോ. ഒരാഴ്ച ഒക്കെ കാത്തിരിക്കുക എന്നത് നല്ല ബുദ്ധിമുട്ടാണ്😐.
ഒരു അപേക്ഷ മാത്രം🥰