പ്രകൃതിയോട് പിണക്കം ✍️ഷെഫീഖ് തിരൂർ പ്രകൃതിയോട് മനുഷ്യന് ഇണക്കമില്ല എന്നാൽ മൃഗങ്ങൾക്ക് പ്രകൃതിയോട് വലിയ ഇണക്കമാണ്. പ്രകൃതിയിലെ എന്തെങ്കിലും ഒരു ചെറിയ മാറ്റം പോലും മനുഷ്യരേക്കാൾ വേഗത്തിൽ മൃഗങ്ങൾ തിരിച്ചറിയും. കാലാവസ്ഥ യിൽ വരുന്ന മാറ്റങ്ങൾ,ഭൂകമ്പങ്ങൾ, ഉരുൾ പൊട്ടലുകൾ, തുടങ്ങി എല്ലാത്തിലും അവരുടെ വെപ്രാളം മനുഷ്യർക്ക് കാണാൻ കഴിയും. പ്രകൃതിയോട് നമ്മൾ ഇണങ്ങണം. പ്രകൃതിയെ വികൃതമാക്കുന്നിടത്തോളം കാലം അത് സാധ്യമല്ല. നടക്കാനുള്ളിടത്തേക്ക് പോലും കാറോ ബൈക്കോ വേണം. മൂന്ന് പേരുള്ള കുടുംബത്തിനും മൂന്നു നില പണിയണം. കുന്നും മലകളും നിരത്തി റിസോർട്ടുകൾ. വീടുകൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടി...വിഷാശം നിറഞ്ഞ മുകളിലോട്ട് പൊങ്ങുന്ന പുകക്ക് ഒരു കണക്കുമില്ല.തുടങ്ങി എങ്ങനെ ഒരു പ്രക്രതിയെ നശിപ്പിക്കാൻ പറ്റുമോ ആ രീതിയിലൊക്കെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരു മാറ്റം വേണ്ടെ ഇതിനൊക്കെ. ഇനി എന്നാണ് നമ്മൾ പ്രകൃതിയോട് ഇണങ്ങി പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുക എന്നാണ് ഒരു പ്രകൃതി സ്നേഹിയായി മാറുക.?
പ്രകൃതിയോട് പിണക്കം
✍️ഷെഫീഖ് തിരൂർ
പ്രകൃതിയോട് മനുഷ്യന് ഇണക്കമില്ല
എന്നാൽ മൃഗങ്ങൾക്ക് പ്രകൃതിയോട് വലിയ ഇണക്കമാണ്.
പ്രകൃതിയിലെ എന്തെങ്കിലും ഒരു ചെറിയ മാറ്റം പോലും
മനുഷ്യരേക്കാൾ വേഗത്തിൽ മൃഗങ്ങൾ തിരിച്ചറിയും. കാലാവസ്ഥ യിൽ വരുന്ന മാറ്റങ്ങൾ,ഭൂകമ്പങ്ങൾ, ഉരുൾ പൊട്ടലുകൾ, തുടങ്ങി എല്ലാത്തിലും അവരുടെ വെപ്രാളം മനുഷ്യർക്ക് കാണാൻ കഴിയും.
പ്രകൃതിയോട് നമ്മൾ ഇണങ്ങണം. പ്രകൃതിയെ വികൃതമാക്കുന്നിടത്തോളം കാലം അത് സാധ്യമല്ല.
നടക്കാനുള്ളിടത്തേക്ക് പോലും കാറോ ബൈക്കോ വേണം.
മൂന്ന് പേരുള്ള കുടുംബത്തിനും മൂന്നു നില പണിയണം.
കുന്നും മലകളും നിരത്തി റിസോർട്ടുകൾ. വീടുകൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടി...വിഷാശം നിറഞ്ഞ
മുകളിലോട്ട് പൊങ്ങുന്ന പുകക്ക് ഒരു കണക്കുമില്ല.തുടങ്ങി എങ്ങനെ ഒരു പ്രക്രതിയെ നശിപ്പിക്കാൻ പറ്റുമോ ആ രീതിയിലൊക്കെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരു മാറ്റം വേണ്ടെ ഇതിനൊക്കെ. ഇനി എന്നാണ് നമ്മൾ പ്രകൃതിയോട് ഇണങ്ങി പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുക
എന്നാണ് ഒരു പ്രകൃതി സ്നേഹിയായി മാറുക.?
Exactly 💯 njn oru wayanatukari aan..ea same root Meenakshi psrayunna sthalathanente czn..njangal eppazhum pokarullatha ..aa area ippo tourism niranjirikya oru divasam varunna vandikalk kanakkilla ..valiya bussokke pokumpo veedinullil kidakkunna nammak jurking undakarund..resort kalude ennam enniyal theerilla athrayund..bt ellathinum anubhavichath aa pavappeta natukar aan😢
😢😢mm@@Islamicthoughts2024-x6k
Keep up the good work.
We salute our Army, NDRF, fire fighters, social workers, and the villagers....
😢😢
❤❤❤
❤
😟😟