പച്ചകുരുമുളകു അരച്ചുവെച്ച വയനാടൻ ചിക്കൻ | Street Food | Wayanad Chicken Curry | Kishore Cooking

Поделиться
HTML-код
  • Опубликовано: 17 июн 2023
  • Hi friends, today here I show wayanadan chicken curry cooking video, Try this chicken curry recipe, hope you guys enjoy this street food cooking vlog, Please watch this video and comment your feedback.
    ___________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    _________________________________________________________
    © 2023 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 125

  • @club-cb6cp
    @club-cb6cp Год назад +8

    Food വെച്ച് ഇങ്ങര് കൊതിപ്പിക്കും മോനേ അതിലും വലിയ ദ്രോഹം ഇല്ല 😂😂.... നിങ്ങടെ presentatiom പോളിയാണ് kishoreta💖

  • @dominicmanu2315
    @dominicmanu2315 Год назад +51

    കിഷോർ അണ്ണാ തക്കാളി ഇട്ടത് പറയാൻ മറന്നു..❤

  • @jayeshgnair850
    @jayeshgnair850 Год назад +2

    Adipoli kishoretta ❤

  • @tharanair8230
    @tharanair8230 Год назад +3

    Hai Chetta and team
    Good morning
    Super 👌 Adipoli recipe
    Great job 👏 👍
    Good luck 👍
    Thank you

  • @midhun331
    @midhun331 Год назад +8

    നാടൻ chicken കറി 🍗😋

  • @kashifminhaj4450
    @kashifminhaj4450 Год назад +12

    ഇത് കൂട്ടായ്മയുടെ വിജയം.
    Kishorettan ❤️❤️🔥🔥😍😍

  • @kallarayudekalavara
    @kallarayudekalavara Год назад +1

    എന്റെ രണ്ടു ചങ്ങായിമാർ ഈ വീഡിയോയിൽ ഉണ്ട്..... വിനോദും ❤️അനസും.... With ഫാമിലി

  • @aneeshkumarmv5762
    @aneeshkumarmv5762 Год назад +1

    ❤️നല്ല സൗഹൃദം നല്ല നമസ്കാരം ❤️

  • @shamnadkanoor9572
    @shamnadkanoor9572 Год назад +2

    അടിപൊളി 👍👍👍👍പൊളിച്ചു 👍👍👍👍❤❤❤❤

  • @praveencp3945
    @praveencp3945 Год назад +4

    ഇങ്ങള് pwoliyanu കിഷോറിക്ക 👌❤️❤️❤️

  • @Linsonmathews
    @Linsonmathews Год назад +21

    Ufff....
    നല്ല വയനാടൻ ചിക്കൻ 😍
    അടിപൊളി recipe 👌❣️

    • @Barbarikan_love_u
      @Barbarikan_love_u Год назад

      Ningalk comment edunathano pani ashane,.. Ella videoyilum indallo

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    എന്റെ പോന്നോ ❤️❤️😋

  • @kallarayudekalavara
    @kallarayudekalavara Год назад +6

    വിനോദും അനസും എന്നോടൊപ്പം എന്റെ ചാനലിലും വന്നിട്ടുണ്ട്... ഒരു ആട്ടിൻ കാലുമായി.....'കല്ലറയുടെ കലവറ 'നമ്മുടെ കുഞ്ഞു ചാനൽ..... അവരെ കിഷോറേട്ടനോടൊപ്പം കണ്ടപ്പോൾ അഭിമാനം ❤️

  • @kallarayudekalavara
    @kallarayudekalavara Год назад

    വീഡിയോ വീണ്ടും കാണുന്നു...❤

  • @saatentertainments6948
    @saatentertainments6948 Год назад +2

    ഞാനും വരും 🤤🤤🤤

  • @ranjishvmr7894
    @ranjishvmr7894 Год назад +1

    അടിപൊളി ❤❤❤❤❤

  • @riksonvarghese5306
    @riksonvarghese5306 Год назад

    Chetta thaaadi okke vadichu pazhyaa look il vaaa athaa adipoli

  • @ahamedshadi77
    @ahamedshadi77 Год назад +6

    Awwww🤤🤤🤤🤤🤤😋😋😋

  • @Hamdan-yz6eo
    @Hamdan-yz6eo Год назад +1

    Polichu ❤️💥

  • @soumyamanu8838
    @soumyamanu8838 Год назад

    കിഷോർ ഏട്ടാ സൂപ്പർ

  • @muhammedriyasriyas351
    @muhammedriyasriyas351 Год назад

    വേറെലവൽ

  • @crispinku
    @crispinku Год назад

    Good commentary n location.

  • @Movietrolls200
    @Movietrolls200 Год назад

    ഹൊ 😋🤤ഇത് കണ്ടിട്ട് വീഡിയോ കാണാനല്ല തോന്നുന്നേ കഴിച്ച് നോക്കാനാ,നിങ്ങളിങ്ങനെ ആർത്തിയോടെ കഴിച്ച് ഞമ്മളെ കൊതിപ്പിക്കല്ലെ😋🤤😇

  • @dazuotv
    @dazuotv Год назад +5

    Thank you for a very nice video of wayanad chicken and green chili 👍

  • @Movietrolls200
    @Movietrolls200 Год назад +1

    കിഷോർ ചേട്ടാ,അടുത്ത വീഡിയോ ചെയ്യുമ്പോൾ ഹൈദരബാദ് സ്പെഷൽ ബീഫ് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ idaamo🤑🤤😋

  • @ummulbushara4278
    @ummulbushara4278 Год назад +2

    ❤hiiii kishore chetta....sooprr

  • @ameeralicali8172
    @ameeralicali8172 Год назад

    Super Kishore boss❤

  • @isacarulraj600
    @isacarulraj600 Год назад +3

    Good 👍

  • @Anacondasreejith
    @Anacondasreejith Год назад +1

    എൻ്റെ അണ്ണാ ഇങ്ങനെ കൊതിപ്പിക്കല്ലെ

  • @niluVibz
    @niluVibz Год назад +1

    Adipoli🔥🔥👍

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik Год назад

    നിങ്ങൾ കൊറേ വരിതിന്നുന്നു ഒരു നേരത്തെ ആഹാരത്തിനു കൊതിക്കുന്ന ഞങ്ങൾ ഇതു കാണുന്നു

  • @musicallyamal20
    @musicallyamal20 Год назад

    സൂപ്പർ വൈബ് ❤❤

  • @user-fs5ih7cx1f
    @user-fs5ih7cx1f Год назад +3

    Our trip🤘🤘 with kishore chettan🥰🥰🥰

  • @shameer.f9054
    @shameer.f9054 Год назад +1

    പൊളിച്ചു😋😋😋

  • @nidhinkrishna6577
    @nidhinkrishna6577 Год назад

    ചേട്ടാ സൂപ്പർ

  • @foodiealappuzha
    @foodiealappuzha Год назад +2

    പച്ച കുരുമുളക് അരച് വെച്ച ചുവന്ന കറി എൻ്റെ അളിയാ 🙏🙏

  • @vishnusukumaranofficial
    @vishnusukumaranofficial Год назад +1

    ❤good

  • @jithinjuwan8064
    @jithinjuwan8064 Год назад

    🥰🥰🥰 adipoli

  • @nishmaanas901
    @nishmaanas901 Год назад +11

    My cooking experience with kishore chettan🔥🔥

  • @anjaliah5046
    @anjaliah5046 Год назад

    Anas Anna❤ poli

  • @user-vt9dt7be6z
    @user-vt9dt7be6z Год назад

    polichu

  • @midhun331
    @midhun331 Год назад +3

    🥵❣️🔥

  • @unnigokuldas2044
    @unnigokuldas2044 Год назад

    Nice

  • @milankrishvlog3041
    @milankrishvlog3041 Год назад

    👌👌👌

  • @kashifminhaj4450
    @kashifminhaj4450 Год назад +6

    Kishorettta. ആ തൂ മഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നായി കനവ് ഒന്ന് പടോ
    Kishorettan 🔥🔥🔥❤️❤️❤️😍😍😍

  • @thomasvarghese110
    @thomasvarghese110 Год назад +2

    ❤❤❤❤❤

  • @jobinjoseph5574
    @jobinjoseph5574 Год назад +4

    🥰🥰🥰🥰👌👌👌

  • @user-pj8xt3lh7w
    @user-pj8xt3lh7w Год назад +1

    🥰🥰

  • @PaduvaiTraders-yf3rt
    @PaduvaiTraders-yf3rt Год назад

    Super

  • @prasanthmathil10
    @prasanthmathil10 Год назад

    ചേട്ടാ പ്ലാസ്റ്റിക്കിലാണോ ചൂടു കോരി വെക്കുന്നത്

  • @RaviRavi-vy4oo
    @RaviRavi-vy4oo Год назад

    മുട്ടിൽ സൗത്ത്, മാണ്ടാട്, വയനാട്

  • @ammusambady
    @ammusambady Год назад

    Kishoretta enneyum koottamo ningalude koode kothiyayitt vayyaa😭😭

  • @roy3RVideos
    @roy3RVideos Год назад +1

    കിഷോറേട്ടാ ഞങ്ങൾക്ക് നിങ്ങളുടെ restaurant ൽ വന്നു നിങ്ങളെ കാണണം എന്ന് വിചാരിക്കുന്നു..

  • @maheen.rahman
    @maheen.rahman Год назад

  • @tajstyle6429
    @tajstyle6429 Год назад

    🎉🎉🎉🎉

  • @ShrutiVenkatesh-vb6ck
    @ShrutiVenkatesh-vb6ck Год назад

    ❤️👍❤️👍❤️

  • @devakumarc53093
    @devakumarc53093 Год назад

    🙋‍♂️

  • @pramodkumarpponnu6608
    @pramodkumarpponnu6608 Год назад

    Kattiover

  • @eye_motion
    @eye_motion Год назад

    T v യിലും കൊതിപ്പിച്ചു ഇപ്പോൾ ഇതിലും

  • @user-rv2mk7ii7x
    @user-rv2mk7ii7x 5 месяцев назад

    Endhuvade kishore edhu

  • @visakvveloman3623
    @visakvveloman3623 Год назад +2

    നാടൻchickenകറി

    • @edna19.
      @edna19. Год назад

      Not country chicken

  • @lekharajesh4841
    @lekharajesh4841 Год назад

    🥰👍❤

  • @tessy1407
    @tessy1407 Год назад +2

    കഴിച്ച് കഴിച്ച് കിഷോർ ഒരു പരുവം ആയി

  • @sunilambika322
    @sunilambika322 Год назад

    🌶💕

  • @loganathanlogu8489
    @loganathanlogu8489 Год назад

    Chetta tamil boy coming you respect chetta

  • @noushadnoushu4997
    @noushadnoushu4997 Год назад +2

    ഫിറോസ് ഇക്ക ഫാൻ 💕💕💕❤️❤️❤️😁

  • @SubhashKumar-bj5sr
    @SubhashKumar-bj5sr Год назад +3

    Enthina ingane thankal thinnathinte bakki kodukkunne..ellarkkum seperate kodukkooo....aa kunjungale enthina purakil nirthiye...this is very bad

  • @haneefkalmatta4147
    @haneefkalmatta4147 Год назад

    😍😍😍😍✌️✌️✌️✌️🌹🌹🌹🌹🌹🌹

  • @sherlacss8526
    @sherlacss8526 Год назад

    ഒരു തൃപ്പിന് ഞാനുംകൂടി വന്നോട്ടെ, അതിനായ് എന്ത് ചെയ്യണം

  • @rafeenarafeena7019
    @rafeenarafeena7019 Год назад +2

    ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 Год назад +2

    ഞാൻ വിചാരിച്ചിരുന്നു. കിഷോർ തന്നെയാണ് ആദ്യം കഴിക്കുക എന്ന്

  • @shivaraman5396
    @shivaraman5396 Год назад

    Kothi..varunnu...chetta

  • @Orangemedia..original
    @Orangemedia..original Год назад +2

    പിഞ്ചു കുരുമുളക് 😢 അത് പറിക്കരുത്

  • @dhanudhanucn8207
    @dhanudhanucn8207 Год назад

    Super 👌👌👌

  • @sandhyavichu9299
    @sandhyavichu9299 Год назад +1

    നല്ല കറി അതുപോലെ കിഷോർ ഏട്ടാ. ഒരു കാര്യം ചോദിച്ചാൽ വീഡിയോ ചെയ്തു കാണിച്ചു തരുമോ മത്തി നല്ല പച്ച കുരുമുളക് അതുപോലെ വളൻപുളിയില അരച്ച് വാഴ ഇലയിൽ പൊള്ളിക്കുന്നത് കാണിക്കുമോ

  • @maheshmniar1985
    @maheshmniar1985 Год назад +1

    കുരുമുളകിട്ടചിക്കൻകണ്ടുവായിവെള്ളംവരുന്നു

  • @rafeenarafeena7019
    @rafeenarafeena7019 Год назад +2

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...

  • @pramodkumarpponnu6608
    @pramodkumarpponnu6608 Год назад

    Ovear

  • @SamanKumara-kj5vy
    @SamanKumara-kj5vy Год назад +1

    M no

  • @Vfoodie1995
    @Vfoodie1995 Год назад +1

    കാട്ടിൽ കയറി മരം എടുത്തു
    കാട്ടിൽ തീ ഇട്ടു. ഇതു സീൻ ആവും 😁

  • @ChippyRenjithlal-lg8xf
    @ChippyRenjithlal-lg8xf Год назад

    കക്കൂസിൽ കൊണ്ട് പോകുന്ന ബക്കറ്റിൽ ആണോ അളിയാ

  • @alfredmichael161
    @alfredmichael161 Год назад

    ഇതിലും നന്നായിട്ടു പാലാ സജി അണ്ണന്റെ പാചകം ആണ് 😂

  • @user-dt6om4zq1p
    @user-dt6om4zq1p Год назад

    ادعوكم لدين الأسلام دين الله الحق
    دين الطمأنينه والراحة والسكينة دين العدل يعطي كُل ذي حق حقه .
    اسلم تسلم تدخل الجنة ويغفر لكَ كُل ذنوبك. اشهِد أنهُ لا إله إلا الله وأن مُحمد رسول الله . تنجوا من النار وتسعد دين ودنيا ❤

    • @luttappy374
      @luttappy374 Год назад +2

      Please stop this type of cmnts.....

    • @TiNybiTssCreEn
      @TiNybiTssCreEn Год назад

      അതിന്റെ ഇടക്കൂടി വാണമേ 😂

  • @nandeshnandeshnani1562
    @nandeshnandeshnani1562 Год назад

    chiken kayugan vellam illatha pole kanikyanallo😅

  • @letsclickwithme
    @letsclickwithme Год назад

    ലെ പച്ച കുരുമുളക് : നിർത്തിയങ്ങ് അപമാനിക്കുവാലെ.. 🙄
    പച്ചകുരുമുളക് എന്ന് പേരും... എന്നിട്ട് ഇട്ടത് ഉണക്ക കുരുമുളക് പൊടിച്ചത്.. 🥲
    പേരിന് മൂക്കാത്ത ഒരു പച്ച കുരുമുളക് പൊട്ടിക്കുന്നതും... വേണ്ടായിരുന്നു... ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു... 🥲😅😂😂

  • @ratheeshkv4728
    @ratheeshkv4728 Год назад

    ഇയാൾക്ക് ഇപ്പൊ സിനിമയിൽ ഒന്നും ഇല്ലേ 🙄

  • @Rds952
    @Rds952 Год назад

    Copy adikathodo

  • @kachanihouse8934
    @kachanihouse8934 Год назад +22

    കിഷോർ നല്ല മനുഷ്യൻ ആണെന്നാണ് ഞാൻ കരുതിയത് 🤔പക്ഷെ...

  • @user-fr3xy5uo6y
    @user-fr3xy5uo6y Год назад +1

    കിഷോർ അണ്ണാ നിങ്ങൾ എന്തിനാണ് ഭക്ഷണം കാണുമ്പോൾ ഇത്ര ആക്രാന്തം കാണിക്കുന്നത്

  • @kasaragodkal148
    @kasaragodkal148 Год назад

    ❤❤❤❤❤👍👍👍👍

  • @kasaragodkal148
    @kasaragodkal148 Год назад +2

    രുചി നോക്കുന്ന സമയത്ത് 😢😢 ആ കുട്ടിയെ ഒഴിവാക്കിയത് ശരിയായില്ല

  • @ntoms
    @ntoms 11 месяцев назад

    ചിക്കൻ കഴുകി ഇട്ട ആ ബക്കറ്റ് 😢😢

  • @AkshayKunjan-sw2zg
    @AkshayKunjan-sw2zg Год назад

    ❤️

  • @user-rv2mk7ii7x
    @user-rv2mk7ii7x 5 месяцев назад

    Endhuvade kishore edhu