ഇനി എല്ലാം പിറുകി കൂട്ടി പുറത്തേക്ക് 🥺🤲

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 208

  • @abdulrazak9264
    @abdulrazak9264 4 часа назад +54

    എന്റെ റബ്ബ് നമ്മളെ ആരെയും ഒരിക്കലും കൈവിടില്ല എന്ന ആഭാര വിശ്വാസം മുറുകെ പിടിക്കാൻ ഞങ്ങൾക്ക് ത്വവ്ഫീഖ് നൽകണേ അല്ലാ .....🤲

  • @Sanha-rf5zs
    @Sanha-rf5zs 4 часа назад +36

    വേഗം പുതിയ വീട് ആവട്ടെ ദുഹാ ചെയ്യാം

  • @muneervc-ld5tt
    @muneervc-ld5tt 3 часа назад +40

    😢😢 എടു ത്താൽ തീരാത്ത മുതൽ അള്ളാ ൻ്റെ അടു ത്ത്ഉണ്ട് അള്ളാ വലിയവ നാണ് എല്ലാം രാഹത്തിൽ ആക്കി തര ട്ടെ 😢😢 താത്താ ൻ്റെ ബു ദ്ദി മുട്ടുകൾ തീർ തു തരട്ടേ

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 4 часа назад +13

    ഇൻശാഅല്ലാഹ്‌ ഇനി നല്ലൊരു ജീവിതം പടച്ചോൻ തരട്ടെ

  • @ShabnaC-w4o
    @ShabnaC-w4o Час назад +4

    സത്യം ആണ് നമ്മളെ ഒന്നും ആരും സഹായിക്കൂല എന്നാ നമ്മളെ വീട്ടിൽ ഒന്നും ഉണ്ടാവൂല 😢😢ആരും സഹായിക്കൂല
    കെയിഞ്ഞ നോമ്പിന് നമ്മളെ അയൽവാസിയോൾക്ക് ഒക്കെ കിറ്റ് കൊടുന്നു കൊടുത്തു എന്റെ വീട്ടിൽ തന്നില്ല സത്യം പറഞ്ഞ അവരെ വീട്ടിൽ ഉള്ളത് പോലും ഇവിടെ ഉണ്ടാവൂല 😢😢

  • @asiyanaseer5410
    @asiyanaseer5410 2 часа назад +5

    റിഷാ വിഷമിക്കരുത് റബ്ബ് വലിയവനാണ് കാരുണ്യവാനായ റബ്ബ് നിങ്ങളെ ഉയരങ്ങളിൽ എത്തിക്കും എന്റെ ദുആയിൽ നിങ്ങളും ഉണ്ടാകും

  • @FousiyaNk-d4d
    @FousiyaNk-d4d 4 часа назад +21

    ഇൻശാഅല്ലാഹ്‌ എല്ലാം നല്ലതിനാവട്ടെ.. ഇനിയെങ്കിലും നല്ലൊരു ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ കടം ഇല്ലാതെ 🤲🤲🤲🤲

  • @arafathfhdhcicomecheri5434
    @arafathfhdhcicomecheri5434 2 часа назад +20

    നിങ്ങൾ ഗൂഗിൾ പേ നമ്പർ വെക്കു താത്ത, ഇഷ്ടമുള്ളവർ സഹായിക്കട്ടെ,നിങ്ങൾക് ബുദ്ധിമുട്ട് ഉള്ള സമയത്ത് അല്ലെ ഹെൽപ് വേണ്ടത്,

  • @user-sz9wk1up9p
    @user-sz9wk1up9p 4 часа назад +13

    ഈ വിഷമങ്ങളും ഒക്കെ മാറി നല്ല രു കാലം വരും പ ഇന്ഷാ അല്ലാഹ് 🤲🤲🤲

  • @NajilaBasheer-m2l
    @NajilaBasheer-m2l 3 часа назад +9

    അല്ലാഹ് കേട്ടിട്ട് സങ്കടം ആയി എല്ലാം ശരിയാകും റിഷാ 🤲

  • @SameeraSameera-ej4kq
    @SameeraSameera-ej4kq Час назад

    സത്യം സാധാരണക്കാർക് കക്കാനും വയ്യ ഇരക്കാനും വയ്യ വല്ലാത്ത അവസ്ഥ തന്നെയാണ് 😰റബ്ബ് കാക്കട്ടെ 🤲🤲

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 часа назад +12

    മോളെ നീ വിഷമിക്കേണ്ട നിന്റെ കഷ്ടപ്പാട് ദൈവം കാണാതിരിക്കില്ല നിനക്കും മക്കൾക്കും നല്ല കാലം വരും, നീ ഇടക്കൊക്കെ rest എടുക്കണം ജോലി കൂടുതലാണ്

  • @Rasheedabi-es7vq
    @Rasheedabi-es7vq 4 часа назад +28

    ഇതുതന്നെയാണ് ഞങ്ങളുടെയും അവസ്ഥ കൊല്ലങ്ങളായിട്ട പലിശ അടച്ചത് അടക്കാൻ കഴിയുന്നില്ല അത് വീണ്ടും ഇരട്ടിയായി . ഇപ്പോൾ സുഖമില്ലാതെയായി. നമ്മുടെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് വീട്ടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @SameeraHyder
    @SameeraHyder 2 часа назад +11

    സാലത്തുൽ ഫാത്തിഹ് ദാരാളം ചൊല്ലുക പടച്ചോൻ വഴി കാട്ടി തരും

  • @sinmuhsimohd388
    @sinmuhsimohd388 4 часа назад +8

    Ithilum hairaayath ningalk thirich kittum❤

  • @femina-z6t
    @femina-z6t 3 часа назад +4

    ഞാനും ഒരു വീട് വെച്ചിട്ട് 7വർഷം താമസിച്ചു പിന്നെ കടം കാരണം കൊടുത്തു 🥲🥲സാരല്ല എല്ലാം ശരി ആവും 🤲🤲🤲

  • @Fanu929
    @Fanu929 4 часа назад +16

    ഇത്ത ഞങ്ങളെ അവസ്ഥ ഇതാണ് ലോൺ എടുത്ത് വീട് വെച്ചത് കുറെ അടച്ചു പിന്നെ അടക്കാൻ കഴിഞ്ഞില്ല ഇപ്പോൾ ജബ്തി യിൽ ആണ് നിങ്ങൾ പറഞ്ഞ പോലെ സാധാരണക്കാർക്ക് ആരും ഉണ്ടാവില്ല എല്ലാം ശരിയാവട്ടെ പടച്ചവനല്ലേ വലുത് എന്തെങ്കിലും ഒരു വഴി ഉണ്ടാവും

    • @hindbeeviam80
      @hindbeeviam80 3 часа назад +1

      ലോൺ എടുത്താൽ തിരിച്ച് അടക്കാൻ കഴിയാത്ത അവസ്ഥ വല്ലാത്തതാണ്

  • @jesnamuneer724
    @jesnamuneer724 2 часа назад +1

    Itha allam sheryakum🤲🏻🤲🏻🤲🏻🤲🏻

  • @SanuMidu
    @SanuMidu 4 часа назад +7

    എല്ലാം ശെരിയാകും. ഇൻശാഅല്ലാഹ്‌ 🤲🤲🤲🤲

  • @sulinishu7746
    @sulinishu7746 4 часа назад +3

    Ithaaa, padachon ellam hairakatee🤲🤲😊

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 4 часа назад +5

    Nalae ningalk nallakalam verum 😢makkale nalla nilayil ethum padachonte anugraham undavum🤲🤲🤲🤲

  • @crickethighlights1526
    @crickethighlights1526 3 часа назад +4

    Njangalund ningaludekude.ellam shariyakum mole.

  • @mumthasvp2808
    @mumthasvp2808 4 часа назад +5

    Sarallatto ellam shariyavum

  • @MuthuriyasMuthuriyas
    @MuthuriyasMuthuriyas 2 часа назад +1

    ഇന്ഷാ അല്ലാഹ് എല്ലാം ശരിയാകും സാലത്തുൽ ഫാത്തിഹ ഓതിയാൽ മതി

  • @Fasil-443
    @Fasil-443 Час назад

    Saramilaa thathaaa oke shariyaavum❤

  • @HASIMANU
    @HASIMANU 2 часа назад +2

    അൽഹംദുലില്ലാഹ് ഓക്കേ ശെരി ആവും ഇത്ത.. 😊🤲.. നിങ്ങൾക് ഹൈർ എന്താണ് അത് പടച്ചോൻ നൽകട്ടെ 🤲

  • @crickethighlights1526
    @crickethighlights1526 4 часа назад +4

    Ellam shariyakum mole

  • @Dailyvlog-g5s
    @Dailyvlog-g5s 2 часа назад +5

    സാരമില്ല. യൂട്യൂബ് നിർത്താണ്ട. എന്നെങ്കിലും ക്ലിക്ക് ആവും.

  • @FathimathulBushra
    @FathimathulBushra 3 часа назад +3

    മക്കൾ ബറക്കത്താണ് ഒന്നും വിജാരിക്കരുത് അള്ളാഹു നല്ലൊരു വീടും സ്ഥലവും പെട്ടെന്ന് ആവട്ടെ

  • @mymoonapadikkal2313
    @mymoonapadikkal2313 2 часа назад +1

    Ellam sheriyavum thatha

  • @hindbeeviam80
    @hindbeeviam80 3 часа назад +8

    ആ വീടിന് 15 - യെ കിട്ടിയൊള്ളൂ. ഇതേ പോലെ ഒരെണ്ണം ഉണ്ടാക്കണമെങ്കിൽ ഇപ്പോ എത്ര വേണം

  • @THREEBOYS982
    @THREEBOYS982 3 часа назад +5

    സാരമില്ലാട്ടോ എല്ലാം ശരിയാവും 😢

  • @KunchuttyCk
    @KunchuttyCk 2 часа назад +1

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള റിഷ സാരല്ലടി അല്ലാഹുവിന്റെ കള്ളാഹ് നല്ലതിനായിരിക്കും ഇതിലും നല്ലൊരു വീട് അല്ലാഹു നിനക്ക് പെട്ടെന്ന് തീർത്തു തരട്ടെ
    ദുആ ചെയ്യാം നീ എനിക്കും കുടുംബത്തിനും പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾ മുസ്ലിയാരങ്ങാടി യാണ് എനിക്ക് എന്നെ നിന്നെ കാണാൻ ഒത്തിരി പൂതിയുണ്ട് ഇൻഷാ അള്ളാ നമുക്ക് കാണാൻ വിധിക്കട്ടെ ഞങ്ങളും കുറെ കടത്തിലാണ് ഞങ്ങൾക്കും വേണ്ടി നീയും ദുആ ചെയ്യുക എന്താ അള്ളാഹു കാണുന്നുണ്ട് അസ്സലാമു അലൈക്കും വറഹ്മത്തുള്ള

  • @SaheelaHabeeb
    @SaheelaHabeeb 3 часа назад +3

    എല്ലാം ശരിയാകും പടച്ചവൻ തുണക്കട്ടെ

  • @muhammadshefinpc8.k668
    @muhammadshefinpc8.k668 3 часа назад +3

    Padachon enhenkilim vazhi thurann tharum🤲🏻

  • @RashidaAfsal-c4f
    @RashidaAfsal-c4f 3 часа назад +2

    Ellam sheriyavum itha..

  • @edathilfamily2729
    @edathilfamily2729 4 часа назад +2

    ❤❤❤😢insha allah allahu ellam sheri aaki tharattey insha allah

  • @soudhabeevi5215
    @soudhabeevi5215 2 часа назад

    Allahu. Ellam rahathakate. Aameen

  • @SajiraSajiraashraf
    @SajiraSajiraashraf 3 часа назад +2

    ഇൻശാഅല്ലാഹ് എല്ലാം ശരി യാ voom

  • @shahinafiroz3628
    @shahinafiroz3628 Час назад

    Ellaam shariyaavum

  • @afreeda.afsalyoutubechanal9306
    @afreeda.afsalyoutubechanal9306 3 часа назад +3

    പടച്ചോൻ കയ്യ് വിടില്ല 🤲🤲🤲

  • @femina-z6t
    @femina-z6t 3 часа назад +1

    ഞാൻ എന്റെ നാല് മക്കളെ ഗൾഫിൽ ജോലി എടുത്തു ആണ് ജീവിക്കുന്നത് വാടകക്ക് ആണ് അവരുടെ ഉപ്പ അവരെ നോക്കില്ല എന്നാലും ഒരു വിശ്വാസം ഉണ്ട് ജോലി എടുത്തിട്ട് ഒരു വീട് ഉണ്ടാക്കണം എന്ന് അള്ളാഹ് അല്ലെ വലുത് ഉമ്മാന്റെ അടുത്ത് കുഞ്ഞു മക്കളെ ഇട്ടിട്ട് ഇങ്ങോട്ട് കയറി 🥲🥲

  • @abdulmajeedpullara5377
    @abdulmajeedpullara5377 4 часа назад +5

    സാരമില്ല എല്ലാം ശരിയാകും ഇൻഷാ അള്ളാ

  • @Sareenanafeesa
    @Sareenanafeesa Час назад

    ഞാൻ രണ്ടു മൂന്നു ദിവസം ആയിട്ടുള്ളു നിന്റെ വീഡിയോ കാണൽ.... എല്ലാ അള്ളാഹു ഹൈറാക്കട്ടെ.. ആമീൻ

  • @UmmulubaibaUmmulubaiba
    @UmmulubaibaUmmulubaiba 3 часа назад +1

    എല്ലാം ശരിയാകും inshallah

  • @SeblaSeblak
    @SeblaSeblak 2 часа назад

    Allah hiru aakatte aameen

  • @abdulnazar2611
    @abdulnazar2611 Час назад +1

    അല്ലാഹു വലിയവനല്ലേ എല്ലാം വരും

  • @amisvlogs6209
    @amisvlogs6209 Час назад

    100% തീർച്ചയായും നിങ്ങൾ വിജയിക്കും 👍🏻👍🏻👍🏻 പടച്ച റബ്ബ് എല്ലാം കാണുന്നുണ്ട് എല്ലാം ഹയർ ആക്കി തരട്ടെ
    ഞാൻ വീഡിയോ കാണാറുണ്ട് ഇതുവരെ കമന്റ് ഇട്ടിട്ടില്ല ❤

  • @Mehnaaah
    @Mehnaaah 2 часа назад

    Okay sariyavum Allhuvinod parathikaam

  • @Danish-sq8wg
    @Danish-sq8wg 4 часа назад +14

    സാരമില്ല ഒക്കെ ശരിയാവും 👍അള്ളാനോട് പ്രാർത്ഥിക്കാം ഹൈറായത് ആകട്ടെ ❤❤❤️

  • @Nichoos-
    @Nichoos- 2 часа назад +2

    സാരല്ല കരയരുത്

  • @CreatebyHannazzzz
    @CreatebyHannazzzz 3 часа назад +2

    വിഷമിക്കണ്ട എല്ലാം നല്ലതിനെക്കട്ടെ

  • @j.......467
    @j.......467 3 часа назад +1

    Ella. Hiyrkatte ❤

  • @mufeedah6088
    @mufeedah6088 2 часа назад

    അള്ളാഹു വീട് വാങ്ങി സഹായിച്ചവർക്കും നിങ്ങൾക്കും പ്രതിഫലം തരട്ടെ 🤲🏻അവർ വാടക കൊടുത്തിട്ടാണെലും അവിടെ തന്നെ താമസിക്കാൻ പറഞ്ഞല്ലോ അത് നല്ല കാര്യം അല്ലേ. അല്ലെങ്കിൽ ഇതെല്ലാം വാരിക്കെട്ടി പോകണ്ടേ. റിഷ ഗൂഗിൾ പേ നമ്പർ വെക്കു പറ്റുന്നവർ സഹായിക്കട്ടെ P. L. Z

  • @Minhaj396
    @Minhaj396 3 часа назад +2

    എല്ലാ കാലവും കഴിഞ്ഞു പോകും ഒരു നാള് എല്ലാം ശെരിയാകും enikum7ലഖ്‌ കടമുണ്ട് വീടുമെന്ന് കരുതി ജീവിക്കണം മക്കൾക്കു തിന്നാൻ കൊടുക്കണം കിട്ടുന്നതിൽനിന്നും

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg Час назад +1

    ഏതു ബാങ്കിൽ നിന്നായാലും.. നമ്മൾ നാലോ അഞ്ചോ ലക്ഷം ലോണെടുത്ത് കഴിഞ്ഞാൽ.. പിന്നെ നമ്മൾ അവരുടെ അടിമയാണ്.. ഒരിക്കലും അവരുടെ.. കെണിയിൽ നിന്ന് രക്ഷപ്പെട്ടു പോരാൻ പാടാണ്...... അനുഭവം ഗുരു

  • @SaheelaHabeeb
    @SaheelaHabeeb 3 часа назад +9

    വീഡിയോ മുടങ്ങാതെ ഇടുക നിങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടാണ് വിഡിയോ കണ്ടു തുടക്കിയത് അത് കാരണം നിങ്ങൾ വരുമാനം കിട്ടുമല്ലോ പടച്ചവൻ്റെ പരീക്ഷണം ആണ് ഒരു കുണ്ടിന് കുന്നുണ്ട് തീർച്ചായും നിങ്ങൾ രക്ഷപ്പെട്ടും

  • @shabnak8787
    @shabnak8787 4 часа назад +2

    എല്ലാം ശരിയാകും 🤲🤲

  • @sameersami3571
    @sameersami3571 3 часа назад +1

    Ithinokke oru nalla kalam varum. Inshallaah

  • @sowjathali8877
    @sowjathali8877 2 часа назад

    HaiEllaamSariyak❤❤❤❤

  • @hindbeeviam80
    @hindbeeviam80 3 часа назад +2

    ഒരിക്കലും പലിശ അടക്കരുത് അടച്ചാൽ ഒന്നും ഗവൺമെന്റ് ചെയ്ത് തരുലാ അടച്ച് പുതുക്ക് പുതുക്ക് എന്ന് ബാങ്ക് പറയും എന്നാലാണ് അവസാനം ഈ അവസ്ഥ യിൽ ഇറക്കിവിടാൻ പറ്റുകയുള്ളൂ. വല്യ ബിസിനസ്സുകാർ കൊക്കെ ലോൺ പറ്റുക

  • @ShamlyShamly-q6z
    @ShamlyShamly-q6z 3 часа назад

    എല്ലാം നല്ല തിന് വേണ്ടി ആയിരിക്കും. അള്ളാഹു വലിയവൻ ആണ്

  • @HajaraHaju-it5ou
    @HajaraHaju-it5ou 5 часов назад +10

    ♥️♥️എല്ലാം ശരിയാവും ഇൻശാഅല്ലാഹ്‌

  • @sameerasameera9482
    @sameerasameera9482 4 часа назад +6

    വീട് വിറ്റുഎന് ന്നിങ്ങൾ പറഞ്ഞു ഞാൻ കരന്നു പോയി

  • @NaseeraNaseera-z1b
    @NaseeraNaseera-z1b Час назад +1

    എന്റെ അവസ്ത്ത ഇതു തന്നെ യാ ണ്

  • @zayasiya-r2h
    @zayasiya-r2h Час назад

    Sathyam athaanu nammal paavappettavanumalla cashullonumalla nammalkk nammal maathre ullu

  • @RajlaMol
    @RajlaMol 2 часа назад +2

    Saralatto oke seriyavum rishmole. Inniyan oke seriyavan povunnath. Pine oru sthalam vangan Google pay veachude. Pineed arankilum yettu yeduth veed kayatti thanlum. Ath urapan....... Nigale kanuuneer padachavan kannathe irikila. E viedo kannunar help cheithude pls...... Nagaluund kude thatha visamikandatto❤

  • @soudhabeevi5215
    @soudhabeevi5215 2 часа назад

    Ellam sheriyakum namkum oru nallakalam. Varum risha

  • @kamarusgarden2973
    @kamarusgarden2973 3 часа назад +1

    🤲🤲🤲🤲🤲🤲🤲💕

  • @mansooramansoora2359
    @mansooramansoora2359 2 часа назад

    ഓടുന്നതിന്നു മുൻപ് ഒരു കാൽ പുറകോട്ട് വെക്കൂലേ ഇത്താ
    🫂

  • @shabanajazz3265
    @shabanajazz3265 3 часа назад +1

    Hairakitharatte❤

  • @adilaboobacker6751
    @adilaboobacker6751 2 часа назад

    ഒരുപാട് സങ്കടം ആയി 😢😢😢

  • @SelmaSalim-fh5vf
    @SelmaSalim-fh5vf 4 часа назад +1

    ❤❤❤❤❤❤

  • @sumayyabasheer495
    @sumayyabasheer495 Час назад

    വിഷമിക്കണ്ടാട്ടോ അള്ളാഹു വലിയവൻ ആണ് അടുത്ത റമദാൻ ആവുമ്പത്തിനും നിങ്ങൾക് വീട് ആവും in sha allah 🤲🤲 allahu akbar 🤲 e റംസാനിൽ നീ കരഞ്ഞു allahu വിന്റെ മുമ്പിൽ പറയു allahu ദുഹാ സീകരിക്കും ദുഹാ ചെയുമ്പോൾ ആ പൊന്നു മക്കളെയും ഒപ്പം കുറ്റണംട്ടോ

    • @sumayyabasheer495
      @sumayyabasheer495 Час назад

      നിനക്ക് എന്തെകിലും ഉള്ളതിൽ നിന്നും തന്നു സഹായിക്കണം ന്നു ഉണ്ട് നീ Gp no ഒന്ന് vakumo

  • @Hafsathkt75
    @Hafsathkt75 Час назад

    സത്യം

  • @raheenaasi
    @raheenaasi Час назад

    എല്ലാം നല്ലതിനാവെട്ടെ പടച്ചേവൻ വലിയവനെല്ലേ ഒക്കെ ശരിയാവും

  • @choochusmagic443
    @choochusmagic443 2 часа назад

    എല്ലാം നല്ലതിനായിരിക്കും. ടെൻഷൻ വേണ്ട

  • @ArifaArifa-v5h
    @ArifaArifa-v5h 3 часа назад +2

    ഞങ്ങളുടെ വിട് ജപ്തി യാണ് thatha

  • @hanoos51
    @hanoos51 4 часа назад +1

    Thavalkkathu alallah🤲🏻

  • @NajusFeelAtHome
    @NajusFeelAtHome 2 часа назад

    എല്ലാം ശരിയാകും

  • @zayasiya-r2h
    @zayasiya-r2h Час назад

    Onnum parayaanilla mole nanmayum thinmayum allaahuvil ninnaanu

  • @shakeelajasminshakeelajasm133
    @shakeelajasminshakeelajasm133 4 часа назад +3

    ഒക്കെ ശരിയാവും padachavan കൈ വിടില്ല 🤲🏻🤲🏻

  • @fousiyamuthu385
    @fousiyamuthu385 3 часа назад

    Ellam sheriyagum risha sabuurinnan kuuli

  • @shakeelavp2330
    @shakeelavp2330 4 часа назад +1

    Vishamikkanda.ellam sheriyavum.😢😢😢😢😢😢

  • @suharak3946
    @suharak3946 Час назад

    🤲🏻

  • @hindbeeviam80
    @hindbeeviam80 3 часа назад +1

    മുതലിന് വേണ്ടി കച്ചറ ഉണ്ടാക്കുന്നത് മൈന്റ് ആക്കണ്ട. ആരും മരിക്കുകയില്ലല്ലോ ദുനിയാവ്

  • @j.......467
    @j.......467 3 часа назад +1

    🤲🤲🤲🤲

  • @fathimaDina-hj9bt
    @fathimaDina-hj9bt 2 часа назад +5

    ഏതൊരു ദുഃഖതിന് ശേഷവും വലിയൊരു സന്തോഷം വരാനിരിക്കുന്നുണ്ട്, ഇൻശാ അല്ലാഹ്... എല്ലാം നല്ലതിന് വേണ്ടിയാവുംഇത്താ.
    പടച്ചോനല്ലേ വലിയവൻ.
    ഒക്കെ റാഹത്താവും ഇൻശാ അല്ലാഹ്...

  • @RuminaRS
    @RuminaRS 4 часа назад +16

    കുട്ടികൾക്കു വയറു നിറച്ചു ഭക്ഷണം കൊടുക്ക് rishi അല്ലെഗിൽ കുറ്റം പറയുന്നവരോട് വിഡിയോ കാണണ്ട ennu പറ

  • @MohammedSharif-tc8hc
    @MohammedSharif-tc8hc 4 часа назад +1

    എല്ലാം ശരിയാവും 🤲🤲

  • @jessyvlogs7627
    @jessyvlogs7627 Час назад

    നല്ലത് വരുന്നതിന് മുമ്പ് ഉള്ള പരീക്ഷണം

  • @rosnack6335
    @rosnack6335 3 часа назад

    ♥️♥️♥️😢😢😢inathy vodio kand tenshanai..

  • @kamarunneesakamaru4291
    @kamarunneesakamaru4291 3 часа назад +1

    Thavakalthu alaallah

  • @anumolanumol5819
    @anumolanumol5819 2 часа назад

    നല്ല കാലം varum താത്ത 🙏🏼🙏🏼

  • @Malappuramkadeeja
    @Malappuramkadeeja 3 часа назад +1

    😢😢

  • @JaseenaVp-t7k
    @JaseenaVp-t7k 3 часа назад +2

  • @rasheeda3568
    @rasheeda3568 Час назад

    Alhamdulillah.ningalk അത്യാവശ്യം veiws ഉണ്ട്. .എല്ലാം ശരിയാവും

  • @rabiyaabu1165
    @rabiyaabu1165 5 часов назад +4

    Okke sheriyavatte വിഷമിക്കണ്ട വിഷമിച്ചാൽ ഒന്നും ശരിയാവില്ല അസുഗം വരുകയേ ഉള്ളു

  • @AKBOOSTYT26
    @AKBOOSTYT26 2 часа назад +1

    ഫൈസൽ Dotor എൻ്റെ നാട്ടുകാരൻ തിരൂർക്കാ ട്

  • @mohammedshanid.t7564
    @mohammedshanid.t7564 3 часа назад

    എല്ലാം ശെരിയാവും റിഷ 😢