Ningala makkal brost thinunath kandapol orupad santhosham thoni..a makkalk vayar niraye vangi kodukanamennu thonni... makkalk elam vangi kodukanam.. avarude samthoshamanu namala santhosham.. nammala makkalanu..avark namalallathe vere arum illa vangi kodukaan.. allah ningala kashtapadoke mati tharatttt🤲🤲🤲
എല്ലാ videos ഒന്നും കാണാറില്ലെങ്കിലും... നിങ്ങളുടെ ജീവിതം കാണുമ്പോൾ സങ്കടവും അതിലേറെ സന്തോഷവും തോന്നും. ഒരു പാട് ത്യാഗം തന്നെയാണ് മക്കളെ പോറ്റിയെടുക്കാൻ ഒരു ഉമ്മയുടെ കഷ്ട്ടപാട് തന്നെ. അതോടൊപ്പം നിന്റെ പരിശ്രമങ്ങളും എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ. മക്കള് കുറച്ച് വലുതാവുമ്പോൾ എല്ലാ പ്രയാസങ്ങളും മാറും. insha allah❤️🤲🤲🤲 കുറ്റങ്ങളും കുറവും പറയുന്നവർക്ക് മറുപടി കൊടുക്കണ്ടമോളെ നമ്മുടെ പാപങ്ങൾഏറ്റെടുക്കാൻ അല്ലാഹ് നിശ്ചയിച്ച വർ ആണ് അവർ എന്ന് കരുതി സമാധാനിക്ക്... Keep going എല്ലാം ശരിയാവും inshaallah... പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും. ഞങ്ങളേം ഉൾപെടുത്താൻ മറക്കല്ലേ
പറ്റുന്ന പോലെ കുട്ടികൾക്കു ഇഷ്ടമുള്ളത് വെങ്കി കൊട്ക്കണം. പാവം ആണ്. അവർ ഓരോണിന് കൊതിക്കുന്ന പ്രായമാണ് but വലുതായാൽ അവർക്കത് വേണ്ടി വരൂല. അനുഭവം ഉള്ളവർക്ക് താത്താന്റെ മനസിലാവും ഇല്ലാത്തവർക്ക് നാഥൻ മനസ്സിലാക്കി കൊടുക്കട്ടെ ആമീൻ. പൂതിലത് കിട്ടാതെ കൊതിച്ചിരിക്കാൻ അപ്പോയെ ഇതുപോലുള്ള comont നിർത്തുനോള്ളൂ. ന്റെ അങ്ങളെയൊക്കെ മിട്ടായി ബിസ്കറ്റിനൊക്കെ കൊറേ തെരകൂടിയ കാലം ഉണ്ടാർന്നു അപ്പോ എന്റുമാന്റെ നെജു നൊന്തിട്ടുണ്ടെന്ന് ഞാൻ അനുഭവങ്ങൾ കേൾക്കുമ്പോ മനസിലാവും. ഇപ്പോ ജോലിക്ക് പോയി ക്യാഷ് കിട്ടുണ്ട്. ഇപ്പോ മിട്ടായി വാങ്ങി തിന്നിരിയ്ക്കുമോ? ബിസ്കറ്റിന് കരയുമോ, കൊടുത്താലും വേണ്ടിവരില്ല. എപ്പോഴും വേണെങ്കിൽ വാങ്ങാലോ എന്നാവും ചിന്ത....... അനുഭവത്തിൽ വരും വരെ എല്ലാം കേട്ടുകഥയാവും മക്കളെ. അനുഭവിച്ചറിയണം എന്തും പ്രത്യേകിച്ചു സങ്കടങ്ങൾ 🤲🏻 ഇൻശാഅല്ലാഹ്
Hus ന്റെ ഉമ്മ അല്ല ഇവരുടെ ഉമ്മ ആണ് ഉമ്മക് തീരെ സുഖമില്ല സ്ട്രോക്ക് ആണ്.. ഈ ithaade ഏടത്തിയും ക്യാൻസർ patient ആണ്.. അതോണ്ട് ഉമ്മ ഇടക്ക് ഇവിടെ യും നിൽക്കും
പറയുന്നവർ പറയട്ടെ താത്ത ഇങ്ങൾ വിഷമിക്കേണ്ട.ഒരാളുടെ പച്ച ഇറച്ചി തിന്നാലും മതിയാകാത്ത കലഖട്ടം ആണ് ഇപ്പോൾ ഒരാളെ എന്തിന്റെ എങ്കിലും പേരിൽ നമ്മൾ പരിഹസിച്ചു ചിരിച്ചാൽ അതെ കാര്യത്തിലൂടെ നമ്മളും ഒരുനാൾ കടന്നു പോകും ഒരു പക്ഷെ അതിലും മോശമായതിലൂടെ അതൊന്നും ഈ പറയുന്നവർ ഓർക്കില്ല ❤അള്ളാഹു ഉണ്ടല്ലോ കൂടെ അല്ലാഹുവിന്റെ പൊരുത്തവും തൃപ്തിയും മാത്രം നോക്കിയാൽ മതി❤
ഉമ്മാന്റെ കയ്യുറ മുൻ കൈ മറയുന്നദ് ആണോ. ആണെങ്കിൽ നിസ്കാരം ശെരിയാവില്ലട്ടോ. മുൻകയ്യും മുഖവും ഒഴിച്ചു ബാക്കി ഭാഗങ്ങൾ ആണല്ലോ നിസ്കാരത്തിൽ മറക്കേണ്ടത്. ഡൌട്ട് ചോദിച്ചതാണേ 🥰
കുത്തുവാക്ക് പറയരുത് എന്ന് എത്ര നിങ്ങൾ കേണപകേഷിച്ചു അവർ പറയാതിരിക്കുന്നുണ്ടോ.. അത് കൊണ്ട് മൈൻഡ് aknda.. ഓലും പടച്ചോനും ആയിക്കോട്ടെ ന്ന് വിചാരിച്ചോ താത്ത
മക്കൾക്കു ദീർഗായുസ്സ് നൽകട്ടെ. ആമീൻ.
Ningala makkal brost thinunath kandapol orupad santhosham thoni..a makkalk vayar niraye vangi kodukanamennu thonni... makkalk elam vangi kodukanam.. avarude samthoshamanu namala santhosham.. nammala makkalanu..avark namalallathe vere arum illa vangi kodukaan.. allah ningala kashtapadoke mati tharatttt🤲🤲🤲
😒😒 ആ പൊട്ടിയ മുട്ടയിൽ കാഷ്ടം ഉണ്ടാവും ങ്ങനെ ഉള്ളതി upayoghikkarudh. പൊട്ടിയതാണേലും പുറത്ത് വരാത്തദ് എടുക്കുക. നല്ലദ് പറഞ്ഞതാണ്.
Very good
എല്ലാ videos ഒന്നും കാണാറില്ലെങ്കിലും... നിങ്ങളുടെ ജീവിതം കാണുമ്പോൾ സങ്കടവും അതിലേറെ സന്തോഷവും തോന്നും. ഒരു പാട് ത്യാഗം തന്നെയാണ് മക്കളെ പോറ്റിയെടുക്കാൻ ഒരു ഉമ്മയുടെ കഷ്ട്ടപാട് തന്നെ. അതോടൊപ്പം നിന്റെ പരിശ്രമങ്ങളും എല്ലാം പടച്ചവൻ കാണുന്നുണ്ടല്ലോ.
മക്കള് കുറച്ച് വലുതാവുമ്പോൾ എല്ലാ പ്രയാസങ്ങളും മാറും. insha allah❤️🤲🤲🤲
കുറ്റങ്ങളും കുറവും പറയുന്നവർക്ക് മറുപടി കൊടുക്കണ്ടമോളെ നമ്മുടെ പാപങ്ങൾഏറ്റെടുക്കാൻ അല്ലാഹ് നിശ്ചയിച്ച വർ ആണ് അവർ എന്ന് കരുതി സമാധാനിക്ക്...
Keep going എല്ലാം ശരിയാവും
inshaallah... പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാവും. ഞങ്ങളേം ഉൾപെടുത്താൻ മറക്കല്ലേ
പാവം മക്കൾ അവർക്ക് എന്താ അറിയ ഇത്ത
മുട്ട തോടിൽ കാഷ്ടം ഉണ്ടാകും അത് മക്കൾക്ക് കൊടുക്കരുത് സംങ്കടം കൊണ്ട് പറയാ താത്ത . ഗതികേട് കൊണ്ടാകുo
വാങ്ങിയത് സാരല്യ എല്ലാം ശരിയാവും
പറയുന്നവർ പറയട്ടെ നമ്മളെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ അത് കൊണ്ട് നെഗറ്റീവ് പറയുന്നവർ പറയട്ടെ
പൊട്ടിയ മുട്ടയിൽ മുട്ട തോൽ കൂടി കലർന്നില്ലേ കോഴി കാഷ്ട്ടം ഉണ്ടാവും അത് പൊരിക്കരുത് താത്ത
പറ്റുന്ന പോലെ കുട്ടികൾക്കു ഇഷ്ടമുള്ളത് വെങ്കി കൊട്ക്കണം. പാവം ആണ്. അവർ ഓരോണിന് കൊതിക്കുന്ന പ്രായമാണ് but വലുതായാൽ അവർക്കത് വേണ്ടി വരൂല.
അനുഭവം ഉള്ളവർക്ക് താത്താന്റെ മനസിലാവും ഇല്ലാത്തവർക്ക് നാഥൻ മനസ്സിലാക്കി കൊടുക്കട്ടെ ആമീൻ. പൂതിലത് കിട്ടാതെ കൊതിച്ചിരിക്കാൻ അപ്പോയെ ഇതുപോലുള്ള comont നിർത്തുനോള്ളൂ. ന്റെ അങ്ങളെയൊക്കെ മിട്ടായി ബിസ്കറ്റിനൊക്കെ കൊറേ തെരകൂടിയ കാലം ഉണ്ടാർന്നു അപ്പോ എന്റുമാന്റെ നെജു നൊന്തിട്ടുണ്ടെന്ന് ഞാൻ അനുഭവങ്ങൾ കേൾക്കുമ്പോ മനസിലാവും. ഇപ്പോ ജോലിക്ക് പോയി ക്യാഷ് കിട്ടുണ്ട്. ഇപ്പോ മിട്ടായി വാങ്ങി തിന്നിരിയ്ക്കുമോ?
ബിസ്കറ്റിന് കരയുമോ, കൊടുത്താലും വേണ്ടിവരില്ല. എപ്പോഴും വേണെങ്കിൽ വാങ്ങാലോ എന്നാവും ചിന്ത.......
അനുഭവത്തിൽ വരും വരെ എല്ലാം കേട്ടുകഥയാവും മക്കളെ. അനുഭവിച്ചറിയണം എന്തും പ്രത്യേകിച്ചു സങ്കടങ്ങൾ 🤲🏻 ഇൻശാഅല്ലാഹ്
Manjeri evidunnan mutta kittika
Eee vedio il pottiya mutta vangitathine kure -ve comments kandu.
Oru karyam parayatte avarude kudumbathine angottum ingoottum ethikkanulla kashtta ppad kondalle.avarkkum ndaavum pottatha mutta vedikkan.
Paada pottatha mutta yokkendaakum athil ath upayokikkunnathine oru kuzhappavumilla .njangalde veettilum oru samayath vedichirunni.aarkkum onnum pattiyittilla
❤❤❤😍🥰👍
😍😍😍
Nan sapportt und
Makkal's ❤😘😘
Cheru prayethil nallonam bakshanam kodukenam annala àarogyam undavu
Nalla ഭക്ഷണം yennnal എന്താണ് ചെങ്ങായി fast food aano 😄😄
മക്കളെ ഒത്തിരി ഇഷ്ട്ടം ആണ് makkalzinu 😘😘😘😘😘😘
🌹🌹
👍🏻👍🏻
നിങ്ങളെ വീട് evideyan
പുതിയ sub aan താത്ത
❤❤❤❤❤❤❤🎉🎉🎉🎉🎉
സമീറ pantalur ഇത് എവിടെ നിന്നാണ്
മഞ്ചേരി
എവിടെ സ്ഥലം പ്ലീസ്
Manjeri🥰
@@Rishamoidu.family മഞ്ചേരി എവിടെ
മാർകറ്റിൽ നിന്നായിരിക്കും
@@RiduMonu 🤔🤔
👍👍
❤❤❤❤
Parayunnor parannotte rishaa,ath manassinte vrithiked kondaa, avare nannaakaan onnum nammakk pattuo, mind cheyyanda athra thanne,
എത്ര മക്കളാ ആണ് പെണ്ണ് എത്ര ഹസ്സിന്റെ ഉമ്മ നിങ്ങളെ വീട്ടിലാണോ നിൽക്ക പുതിയ സബ്സ്ക്രൈബ്ർ ആണുട്ടോ അറിയാഞ്ഞിട്ട ചോദിക്കട്ടൊ ❤❤
6 മക്കൾ ആണ്
മൂത്തത് 1ആണ്
ബാക്കി 5പെണ്ണ്
Hus ന്റെ ഉമ്മ അല്ല
ഇവരുടെ ഉമ്മ ആണ്
ഉമ്മക് തീരെ സുഖമില്ല സ്ട്രോക്ക് ആണ്..
ഈ ithaade ഏടത്തിയും ക്യാൻസർ patient ആണ്..
അതോണ്ട് ഉമ്മ ഇടക്ക് ഇവിടെ യും നിൽക്കും
@binthyoosuf7532 പാവമാണ് 😔
പറയുന്നവർ പറയട്ടെ താത്ത ഇങ്ങൾ വിഷമിക്കേണ്ട.ഒരാളുടെ പച്ച ഇറച്ചി തിന്നാലും മതിയാകാത്ത കലഖട്ടം ആണ് ഇപ്പോൾ ഒരാളെ എന്തിന്റെ എങ്കിലും പേരിൽ നമ്മൾ പരിഹസിച്ചു ചിരിച്ചാൽ അതെ കാര്യത്തിലൂടെ നമ്മളും ഒരുനാൾ കടന്നു പോകും ഒരു പക്ഷെ അതിലും മോശമായതിലൂടെ അതൊന്നും ഈ പറയുന്നവർ ഓർക്കില്ല ❤അള്ളാഹു ഉണ്ടല്ലോ കൂടെ അല്ലാഹുവിന്റെ പൊരുത്തവും തൃപ്തിയും മാത്രം നോക്കിയാൽ മതി❤
പടച്ചവൻ രക്ഷിക്കട്ടെ
ആരാ കുറ്റം പറഞ്ഞത് പാത്തൂ....
ഉമ്മാന്റെ കയ്യുറ മുൻ കൈ മറയുന്നദ് ആണോ. ആണെങ്കിൽ നിസ്കാരം ശെരിയാവില്ലട്ടോ. മുൻകയ്യും മുഖവും ഒഴിച്ചു ബാക്കി ഭാഗങ്ങൾ ആണല്ലോ നിസ്കാരത്തിൽ മറക്കേണ്ടത്. ഡൌട്ട് ചോദിച്ചതാണേ 🥰
വിരൽ മറയുന്നതാണെങ്കിൽ നിസ്കാരം ശരിയാവൂല
നിസ്കാരത്തിൽ മുൻകൈയ്യും മുഖവും മറക്കരുത്
Hi muthumanee assalamualaikum
Valikumussalam 🥰
Etha❤❤❤❤
😊😊
🎉🎉🎉🎉🎉🎉
🎉🎉🎉
🥰🥰
Parayunnavar parayatte mind cheyyanda thatha
Vishamikkenda. Nammal manushyar ellarum ouru Poole Allahu mathramane. Valiyavan. Onnum mind cheyyenda. Allahuvinood parayuga. Avan sandoshavum. Samadanavum therum. Sure.
😂😂😂😂👌
Allah inganethe mutta onnum kodukalle thatha കാട്ടം കാണും
Frist njan ❤️
സാരമില്ല പോട്ടെ പറയുന്നവർ പറയട്ടെ
🤲🤲🤲🤲
Parayunnavar parayatte avarokke veettil nalla santhoshathilavum
സമീറ സരൃലപറയുണവർപറയെ
Kohi kattem undakum
Thatha hiii
പറയുന്നവരെ മൈൻഡ് ചെയ്യരുത്
❤❤❤❤❤❤❤❤
പറഞ്ഞോട്ടെ സാരമില്ല
മുട എന്നാണ് കോഴിക്കോട് പറയൽ
Ithil pottiya muttaye kurich parayunnath kettu,priyamullavare avar oru nurse ayi pramugha hospitalil joli cheithirunna al an.avark ariyam makkalk enth kodukkanamennum kodukkanda ennum.
കുത്തുവാക്ക് പറയരുത് എന്ന് എത്ര നിങ്ങൾ കേണപകേഷിച്ചു അവർ പറയാതിരിക്കുന്നുണ്ടോ..
അത് കൊണ്ട് മൈൻഡ് aknda.. ഓലും പടച്ചോനും ആയിക്കോട്ടെ ന്ന് വിചാരിച്ചോ താത്ത
❤❤❤❤❤❤
❤❤❤
❤
♥️
❤❤
❤️
❤❤❤❤❤❤
❤❤❤
❤❤
❤❤❤❤
❤❤❤
❤❤❤❤❤
❤❤
❤❤❤
❤❤
❤❤❤
❤️❤️❤️
❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤