ഹലോ മുത്തുമണീസ്... നമ്മുടെ കുഞ്ഞിചെക്കന് നിങ്ങളെല്ലാവരും ഒരു പേര് ഇടാമോ??? ഇടുന്ന പേരിൽ നിന്നും ഒരു പേര് സെലക്ട് ചെയ്യാം.. തനുവിന്റെ മുഴുവൻ പേര് ഋതു തൻവി സുഭാഷ് (Rithu thanvi subash) എന്നാണ് അതിനു മാച്ചിങ് ആയിട്ടുള്ള പേര് ആണ് ഉദ്ദേശിക്കുന്നത്... അപ്പൊ എല്ലാവരും ഒരു പേര് പറയണേ.. ❤️❤️❤️ Love you all 🥰🥰
@@yasirsaleem3690be cool🥰🌟 normal delivery enna സത്യ പ്രതിജ്ഞ പിന്നെ നല്ല ദൃഢ നിശ്ചയം 🥰🥰 എന്റേത് രണ്ട് കയല കുടുങ്ങിട് ഇണ്ടാർന്നു കുറെ വേദന സഹിച്ചു ഓപ്പറേഷൻ ഡോക്ടർ വന്നു ഞൻ വെറുതെ പുഷ് ചെയ്തു 🥰 അൽഹംദുലില്ലാഹ് എന്റെ നോർമൽ ഡെലിവറി ആയി 🥰മനസ്സിലെ നിശ്ചയം മതി ബാക്കി ഒന്നും നോക്കണ്ട മോനിക്ക് 3 വയസ്സ് ആവാൻ പോകുന്നു 🤝🤝
ഞാൻ കരഞ്ഞു പോയി 😢മക്കൾ ഇല്ലാതെ വെഷമത്തിൽ കഴിയുന്ന ഞാൻ ഇത് കേട്ട പ്പൊ ഭയങ്കര സങ്കടം ആയി വേതന സഹിച്ചാലും വേണ്ടില്ല ഒരു കുട്ടി എങ്കിലും ആയെങ്കിൽ എന്ന് ഓർത്തിട്ട് 😢നിങ്ങൾടെ ഒക്കെ പ്രാർത്ഥന യിൽ ഉൾപെടുത്തുക ലോകത്ത് വെച്ച് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഒരു അമ്മ യാവുക എന്നാണ് ആ ഭാഗ്യം എനിക്കും ഉണ്ടാവണേ 😥
മോന് Ritwik Tharun Subash(റിത്വിക് തരുൺ സുബാഷ് ) എന്നു പേരിടു.റിത്വി എന്നു വിളിക്കാം. അല്ലെങ്കിൽ ഇഷ്ടമുള്ള ചെല്ലപ്പേരു വിളിക്കാം. കണ്ണൻ, കണ്മണി ,മുത്തുമണി അങ്ങനെ ഇഷ്ടമുള്ളത്.❤😊
കേട്ടപ്പോൾ കരഞ്ഞു 😢😢😢ഇതേ സിറ്റുവേഷൻ ഒറ്റക് നേരിടേണ്ടി വന്നു ക്യാഷ് ഇല്ലാത്തത് കൊണ്ട് 😢😢😢huss മാത്രം പുറത്തു നിന്ന് കുഞ്ഞിനെ വാങ്ങാൻ 500രൂപ കൊടുത്തു ഒരു മാമിയെ വിലക്കു എടുത്തു പ്രസവം കഴിഞ്ഞു പുറത്ത് വന്നപ്പോൾ ആ സ്ത്രീ കുഞ്ഞിനെ കൈയിൽ തന്ന് 500രൂപയും വാങ്ങി പോയി 😢😢😢😢വെള്ളം പോലും തന്നില്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ hus നെ പോലും കേറ്റി വിടില്ല 😢😢😢😢ഒരുപാട് അനുഭവിച്ചു 😭😭😭😭ഇന്ന് എന്റെ മോൾക്ക് 9വയ്യസ് എന്നോട് നല്ല സ്നേഹം ആണ് 😢😭😭😭😭
പ്രസവ വേദന എത്രത്തോളം ഉണ്ട് എന്ന് മനസ്സിലിക്കുന്ന ഭർത്താവ് ആണ് ഒരു പെണ്ണിന്റെ ഭാഗ്യം..ചിലർ പറയാറുണ്ട്.. ലോക ത്തുള്ള എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്നത് അല്ലേ.. മൃഗങ്ങൾ ക്ക് ആരുടെയെങ്കിലും സഹായം ഉണ്ടോ.. എന്ന് പറഞ്ഞു പുച്ഛിക്കാറുണ്ട്...
രണ്ടു ദിവസം കഴിയുമ്പോൾ ഈ വേദന എല്ലാം മറന്നു പോകും. അതാണ് അമ്മ.. ഇതുപോലെ വേദന തിന്നാണ് നമ്മളെയും അമ്മമാർ പ്രസവിച്ചത് എന്ന ഓർമ എല്ലാ മക്കൾക്കും ഉണ്ടാവണം.
ശരണ്യ,നിന്റെ ഏറ്റവും വലിയ സ്വത്ത് നിന്റെ ഉണ്ണിയേട്ടൻ ആണ് 🙏🏻🙏🏻🙏🏻. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.. പ്രസവ സമയത്ത് നിന്റെ കൂടെ എല്ലാത്തിനും ഒപ്പം നിന്ന ഉണ്ണിക്ക്,. നന്ദി നന്ദി നന്ദി
36 :19 njan delivery കഴിഞ്ഞു ഹോസ്പിറ്റലിൽ ആയപ്പോഴും ഈ നഴ്‌സ് തന്നെയായിരുന്നു നല്ല സ്വഭാവം ആയിരുന്നു . ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഇതുപോലുള്ള നേഴ്സുമാർ നമുക്ക് ഒരു ആശ്വസമാണ് ❤❤
ഉണ്ണിയേട്ടൻ ചേച്ചിടെ ഭാഗ്യം ആണ് ഇതുപോലെ കൂടെ നിൽക്കാനും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന ഭർത്താവ് ഏതൊരു പെണ്ണിന്റെയും ആഗ്രഹം. അതിൽ ചേച്ചി ഭാഗ്യവതി ആണ് ❤❤❤
ശരണ്യ കുട്ടിയുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. മോളുടെ വിശേഷങ്ങൾ എല്ലാം അറിയാൻ ഒരുപാട് ആഗ്രഹമാണ് ❤ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായി ശരണ്യ മോളും മോളുടെ കുടുംബവും ❤
ഓരോ പെണ്ണും പ്രസവിക്കുമ്പോൾ ഭർത്താവും കൂടെ വേണം..ആണ് ഒരു സിസ്റ്റം നമ്മുടെ കേരളത്തിൽ എല്ലാ ഹോസ്പിറ്റലുകളിലും നടപ്പിലാക്കണം.. ആണ് സമയത്ത് ഒരു പെണ്ണിന് ഏറ്റവും ആവശ്യം ആയത് മെൻ്റൽ സപ്പോർട്ട് ആണ്.. കംഫർട്ട് ആണ്.അത് ഭർത്താവ് കൂടെ ഉണ്ടെങ്കിലേ കിട്ടു. പിന്നെ ഒരു പെണ്ണ് സ്വന്തം കുഞ്ഞിനെ പ്രസവിക്കാൻ അനുഭവിക്കുന്ന വേദന ഭർത്താവ് കണ്ടാൽ ഒരു പരിധി വരെ അവർ തമ്മിലുള്ള സ്നേഹം കൂടുകയും നില നിൽക്കുകയും ചെയ്യും
നിന്നെ കാണുമ്പോൾ എന്തൊരു ഇതാണ് നീ എന്തോരം ജോലികളൊക്ക ചെയ്തരുന്നു എന്നിട്ടും ഡെലിവറിക്ക് ബുദ്ധിമുട്ട് 😰😰പാവം എന്ത് സന്തോഷം ആണ് നിങ്ങൾ സംസാരിക്കുമ്പോൾ ഒരു ബോറാത്തരവും ഇല്ലാതെ എന്തൊരു വൃത്തിക്ക് സംസാരിച്ചു 🥰🥰🥰
Hello......സുഖമല്ലേ? ഹലോ good morning മാത്രം കേട്ടു. Video കണ്ടു തുടങ്ങുന്നതിനു മുമ്പേ തന്നെ പറയട്ടെ. കട്ട waiting ആയിരുന്നു പുതിയ അതിഥിയുടെ വിശേഷങ്ങൾ അറിയാൻ. പിന്നെ ബാക്കി എല്ലാവരുടെയും..... ശരണ്യയുടെ ഈണത്തിൽ പറയുവാണെങ്കിൽ.... കാണട്ടെ......കണ്ടിട്ട് വരാമേ.
മോളുടെ വിശേഷം അറിയാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എന്നും നന്മവരട്ടെ ദീർഘായുസ്സും നല്ല ആരോഗ്യവും മോൾക്കും കുടുംബത്തിനും എന്നെന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉമ്മ....❤❤❤
എന്റെ secnd delivery ഇത് പോലെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു 😊.4kg ആയിരുന്നു മോന്റെ weight .നോർമൽ ആയത് എന്റെ effort ഉം dr ഉം MD students ഉം കൂടി തന്ന support കൊണ്ടാണ് .after delivery bleeding ആയി അപ്പോഴും അവർ നന്നായി care ചെയ്ത് govt hospital ആയിരുന്നു.ആദ്യത്തെ മോളും രണ്ടാമത്തെ മോനും ❤
എനിക്കും ആഗ്രഹം ഉണ്ട് എന്റെ hus നെ ലേബർ റൂമിൽ കയറ്റണം എന്ന് but ആൾ കയറുമോ എന്നാ പേടി . എനിക്ക് 7 month start ആയി എല്ലാവരും പ്രാർത്ഥിക്കണേ 4 മത്തെ ആണ് എന്നാലും ഓരോ ഡെലിവറി യും വ്യത്യാസം അല്ലേ
ശരണ്യ,.. ഒരു കാര്യം ഉണ്ട്. ഈ പറഞ്ഞെത് എല്ലാവർക്കും ശരിയാകണമെന്നില്ല. Delivery വൈകുംതോരുo അപകടം ആണ് ട്ടോ. ഞങ്ങളുടെ വീട്ടിൽ അങ്ങനെ ഒരു ട്രാജഡി ഉണ്ടായിട്ടുണ്ട്.
വീഡിയോക് വേണ്ടി wytng ആയിരുന്നു. ഒത്തിരി സന്ദോഷം. ഉണ്ണിയേട്ടൻ പറയുന്നതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പ്രെഗ്നൻസി starting thotu ഇത്രേം ആക്റ്റീവ് ആയും എല്ലാ paniyum ചെയ്തു നടന്ന ശരണ്യക് ഡെലിവറി ഇത്രേം ബുദ്ധിമുട്ടാകുമെന്ന് വിചാരിച്ചില്ല. എന്തായാലും ഒരു കുഴപ്പം ഇല്ലാതെ രണ്ടാളും sugayi ഇരിക്കുന്നല്ലോ 😊❤️. Njn second പ്രെഗ്നന്റ് ആണ് 6 mnth ആയി full rest ആയതുകൊണ്ട് തന്നെ ഡെലിവറി ആലോചിക്കുമ്പോ ചെറിയൊരു പേടി
So happy... Normal delivery.. ആണ്. സുഖപ്രസവം 🤪🤪🤪 കുഞ്ഞി ച്ചെക്കൻ സുന്ദരൻ ആണ്. തനു മോൾ so excited. Obviously വഴക്ക് പറയേണ്ട സന്ദർഭം ഉണ്ടാവും. കാരണം മോൾക്ക് അറിയില്ലല്ലോ delicate darling ആണ് തനുവിന് കിട്ടിയ പുതിയ കളിപ്പാട്ടം എന്ന് .. Anyways I felt a sense of nostalgia by seeing your delivery vedeo.recalling my delivery years before.അന്ന് എൻ്റെ മോൾ പുറത്ത് വരാതെ മടി പിടിച്ച് കിടന്നതും doctor CSection ന് പുറപ്പെട്ടതും ഞാൻ normal delivery ക്കായി വാശിപിടിച്ച് കരഞ്ഞതും , കുഞ്ഞിൻ്റെ കാര്യത്തിൽ garranty തരില്ലെന്ന doctor ടെ Warning ഞാൻ neglect ചെയ്തതും next day night 3.35midnight ൽ എല്ലാവരും ഉറങ്ങുമ്പോൾ എൻ്റെ അമ്മ പോലും അറിയാതെയും പ്രതീക്ഷിക്കാത്തതായും വിധം labour room ൽ എത്തിക്കും മുൻപ് Room ൽ തന്നെ normal പ്രസവം നടന്നതും ,. വേദന ഒരു മണി മുതൽ മിണ്ടാതെ സഹിച്ചതിന് പിന്നീട് എനിക്ക് വഴക്ക് കിട്ടിയതും.......... അതാണ് പ്രസവവേദന എന്ന് എനിക്ക് മനസിലായിരുന്നില്ല എന്നതായിരുന്നു സത്യം. 9th month ൽ വെറും 48 kg weight ആയിരുന്ന എൻ്റെ ഉള്ളിൽ എലിക്കുഞ്ഞ് പോലത്തെ കുഞ്ഞ് ആവും എന്ന് എല്ലാരും വിചാരിച്ചിട്ടും ഒരു അത്ഭുതം പോലെ 3.9 കിലോ ഭാരമുള്ള ഗുണ്ടുമണി സുന്ദരി കുട്ടിയായി എൻ്റെ മോൾ ജനിച്ചതും. ഭഗവാൻ്റെ മായാവിലാസം
കാണു൦ബോൾ സന്തോഷം☺️✨... അമ്മയും കുഞ്ഞും കുഞ്ഞിചേച്ചിയു൦ സുഖമായിരിക്കട്ടെ👍... എല്ലാ കാര്യങ്ങളും മനസ്സിലാക്കി കൂടെ നിൽക്കുന്ന കുഞ്ഞിന്റെ അച്ഛന് 👍👍. ഒരമ്മയാകുന്ന ബുദ്ധിമുട്ട്... ഓരോ സ്ത്രീയിലു൦ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാ അച്ഛൻ മാരു൦ ഇതുപോലെ മനസ്സിലാക്കിയിരുന്നെ൯കിൽ..
എന്റെ ഡെലിവറി ഓർമ വന്നു ഒരു മാസം മുന്നേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കാരണം ട്വിൻസ് ആയിരുന്നു ഒരു മോനും ഉണ്ടാരുന്നു വല്ലാത്ത ബുദ്ധിമുട്ടായി ഒരു മാസം ഒക്കെ ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു പ്രസവം കഴിഞ്ഞു 2 പെൺകുട്ടികൾ ആയിരുന്നു വലിയ സന്തോഷം ആയി വീണ്ടും 8 ദിവസം കഴിഞ്ഞ് പ്രസവം നിർത്തി vtl പോന്നു ഇത് കണ്ടപ്പോ അതൊക്കെ ഓർത്തു
ശരണ്യമ്മേ. എന്റെ പ്രവചനം സത്യമായിട്ടോ.. ഞാൻ പറഞ്ഞു ആൺകുട്ടി ആയിരിക്കും എന്ന്. സന്തോഷം ആയില്ലേ.... എനിക്കും സന്തോഷം ആയിട്ടോ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻
എല്ലാരും പറയും ഗർഭിണി ആകുമ്പോൾ പണി ഒക്കെ ചെയ്താൽ സുഖ പ്രസവം ആകും എന്ന്. വെറുതെ ആണ് ഞാൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ എല്ലാ പണിയും എടുത്ത് ലാസ്റ്റ് csetion ആയിരുന്നു
ഹലോ മുത്തുമണീസ്...
നമ്മുടെ കുഞ്ഞിചെക്കന് നിങ്ങളെല്ലാവരും ഒരു പേര് ഇടാമോ??? ഇടുന്ന പേരിൽ നിന്നും ഒരു പേര് സെലക്ട് ചെയ്യാം.. തനുവിന്റെ മുഴുവൻ പേര് ഋതു തൻവി സുഭാഷ് (Rithu thanvi subash) എന്നാണ് അതിനു മാച്ചിങ് ആയിട്ടുള്ള പേര് ആണ് ഉദ്ദേശിക്കുന്നത്... അപ്പൊ എല്ലാവരും ഒരു പേര് പറയണേ.. ❤️❤️❤️ Love you all 🥰🥰
ഋത്വിക് മാധവ് 🥰
Rithan krithik subash
Rishi saran subhash
Rigved subash
Rishabh Taran Subash
Pregnant aayett kanunavar 👇
Iam
പേടിക്കാൻ ഒന്നുമില്ല... നന്നായി പ്രസവിക്കും... ഇതൊക്ക ഒരു അനുഗ്രഹമാണ് ❤....
@@yasirsaleem3690be cool🥰🌟
normal delivery enna സത്യ പ്രതിജ്ഞ പിന്നെ നല്ല ദൃഢ നിശ്ചയം 🥰🥰
എന്റേത് രണ്ട് കയല കുടുങ്ങിട് ഇണ്ടാർന്നു
കുറെ വേദന സഹിച്ചു ഓപ്പറേഷൻ ഡോക്ടർ വന്നു
ഞൻ വെറുതെ പുഷ് ചെയ്തു 🥰
അൽഹംദുലില്ലാഹ് എന്റെ നോർമൽ ഡെലിവറി ആയി 🥰മനസ്സിലെ നിശ്ചയം മതി ബാക്കി ഒന്നും നോക്കണ്ട മോനിക്ക് 3 വയസ്സ് ആവാൻ പോകുന്നു 🤝🤝
ഇത്രയും സ്നേഹമുള്ള ഭർത്താവിനെ കിട്ടിയ ശരണ്യ ചേച്ചി എന്തു ഭാഗ്യ വതിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഞാൻ കരഞ്ഞു പോയി 😢മക്കൾ ഇല്ലാതെ വെഷമത്തിൽ കഴിയുന്ന ഞാൻ ഇത് കേട്ട പ്പൊ ഭയങ്കര സങ്കടം ആയി വേതന സഹിച്ചാലും വേണ്ടില്ല ഒരു കുട്ടി എങ്കിലും ആയെങ്കിൽ എന്ന് ഓർത്തിട്ട് 😢നിങ്ങൾടെ ഒക്കെ പ്രാർത്ഥന യിൽ ഉൾപെടുത്തുക ലോകത്ത് വെച്ച് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് ഒരു അമ്മ യാവുക എന്നാണ് ആ ഭാഗ്യം എനിക്കും ഉണ്ടാവണേ 😥
ആമീൻ
Aameen😢🤲🤲allahu ethrayum pettann swalihaya kunjiney tharatey
ആമീൻ 🤲🏻യാറബ്ബൽ ആലമീൻ
@HafsaHafsa-mw2ii ആമീൻ
എത്രയും പെട്ടെന്ന് ഒരു വാവ ആകട്ടെ
മോന് Ritwik Tharun Subash(റിത്വിക് തരുൺ സുബാഷ് ) എന്നു പേരിടു.റിത്വി എന്നു വിളിക്കാം. അല്ലെങ്കിൽ ഇഷ്ടമുള്ള ചെല്ലപ്പേരു വിളിക്കാം. കണ്ണൻ, കണ്മണി ,മുത്തുമണി അങ്ങനെ ഇഷ്ടമുള്ളത്.❤😊
Outdated name and very common
👍🏻👍🏻👍🏻👍🏻❤🌹🙏🏻
ഉണ്ണിയേട്ടന്റെ പെണ്ണെ പെണ്ണെ എന്നുള്ള വിളിയിൽ ഉണ്ട് ചേച്ചിയോടുള്ള സ്നേഹവും കരുതലും. U R so lucky ചേച്ചി ഇതുപോലുള്ള ഒരു ഭർത്താവിനെ കിട്ടാൻ 😘
കേട്ടപ്പോൾ കരഞ്ഞു 😢😢😢ഇതേ സിറ്റുവേഷൻ ഒറ്റക് നേരിടേണ്ടി വന്നു ക്യാഷ് ഇല്ലാത്തത് കൊണ്ട് 😢😢😢huss മാത്രം പുറത്തു നിന്ന് കുഞ്ഞിനെ വാങ്ങാൻ 500രൂപ കൊടുത്തു ഒരു മാമിയെ വിലക്കു എടുത്തു പ്രസവം കഴിഞ്ഞു പുറത്ത് വന്നപ്പോൾ ആ സ്ത്രീ കുഞ്ഞിനെ കൈയിൽ തന്ന് 500രൂപയും വാങ്ങി പോയി 😢😢😢😢വെള്ളം പോലും തന്നില്ല ഗവണ്മെന്റ് ഹോസ്പിറ്റലിൽ hus നെ പോലും കേറ്റി വിടില്ല 😢😢😢😢ഒരുപാട് അനുഭവിച്ചു 😭😭😭😭ഇന്ന് എന്റെ മോൾക്ക് 9വയ്യസ് എന്നോട് നല്ല സ്നേഹം ആണ് 😢😭😭😭😭
ഇതേ അവസ്ഥ ആയിരുന്നു എനിക്കും.....
അപ്പൊ വീട്ടിൽ ആയിരുന്നോ ഡെലിവറി
പ്രസവ വേദന എത്രത്തോളം ഉണ്ട് എന്ന് മനസ്സിലിക്കുന്ന ഭർത്താവ് ആണ് ഒരു പെണ്ണിന്റെ ഭാഗ്യം..ചിലർ പറയാറുണ്ട്.. ലോക ത്തുള്ള എല്ലാ പെണ്ണുങ്ങളും അനുഭവിക്കുന്നത് അല്ലേ.. മൃഗങ്ങൾ ക്ക് ആരുടെയെങ്കിലും സഹായം ഉണ്ടോ.. എന്ന് പറഞ്ഞു പുച്ഛിക്കാറുണ്ട്...
രണ്ടു ദിവസം കഴിയുമ്പോൾ ഈ വേദന എല്ലാം മറന്നു പോകും. അതാണ് അമ്മ.. ഇതുപോലെ വേദന തിന്നാണ് നമ്മളെയും അമ്മമാർ പ്രസവിച്ചത് എന്ന ഓർമ എല്ലാ മക്കൾക്കും ഉണ്ടാവണം.
ശരണ്യ,നിന്റെ ഏറ്റവും വലിയ സ്വത്ത് നിന്റെ ഉണ്ണിയേട്ടൻ ആണ് 🙏🏻🙏🏻🙏🏻. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.. പ്രസവ സമയത്ത് നിന്റെ കൂടെ എല്ലാത്തിനും ഒപ്പം നിന്ന ഉണ്ണിക്ക്,. നന്ദി നന്ദി നന്ദി
Satyam ❤
Sathyaàa.. peanneanne ulla vili...keakumbo thannea santhosham thonum
ഞാൻ ഒരു പെൺകുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു ഒരുപാടിഷ്ട്ട പെൺകുട്ടികളെ എല്ലാരും പ്രാർത്ഥിക്കണേ
Same
ആണോ എന്ന ഡേറ്റ്
എനിക്ക് രണ്ടു പെൺ മുത്തുമണിസ് ആണ് 😄. 6 & 8 age ❤️
May 26 @@saranyakp2440
36 :19 njan delivery കഴിഞ്ഞു ഹോസ്പിറ്റലിൽ ആയപ്പോഴും ഈ നഴ്‌സ് തന്നെയായിരുന്നു നല്ല സ്വഭാവം ആയിരുന്നു . ഡെലിവറി കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഇതുപോലുള്ള നേഴ്സുമാർ നമുക്ക് ഒരു ആശ്വസമാണ് ❤❤
M
❤️
വേദനയുള്ള സമയത്ത് പിവി ചെയ്യുമ്പോഴാണ് ബുദ്ധിമുട്ട്
ചേച്ചി പറയുന്നത് കേട്ടപ്പോൾ ശെരിക്കും എന്റെ ഡെലിവറി ടൈമിൽ അവിടെ കിടന്ന് അലറി കരയുന്നതാണ് കണ്ണിൽ കാണണേ.. കരഞ്ഞു പോയി പറയുന്നത് കേട്ടപ്പോൾ 😢
ഉണ്ണിയേട്ടൻ ചേച്ചിടെ ഭാഗ്യം ആണ്
ഇതുപോലെ കൂടെ നിൽക്കാനും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന ഭർത്താവ് ഏതൊരു പെണ്ണിന്റെയും ആഗ്രഹം. അതിൽ ചേച്ചി ഭാഗ്യവതി ആണ് ❤❤❤
ചേച്ചി വെയ്റ്റ് ചെയ്തിരിക്കയായിരുന്നു ശരണ്യക്കുട്ടീ.... 💜♥️💙💛💙♥️
ശരണ്യ കുട്ടിയുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു. മോളുടെ വിശേഷങ്ങൾ എല്ലാം അറിയാൻ ഒരുപാട് ആഗ്രഹമാണ് ❤ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായി ശരണ്യ മോളും മോളുടെ കുടുംബവും ❤
ഋത്വിക് തനയ് സുഭാഷ് തനു കുട്ടിക്ക് മാച്ച് ചെയ്യുന്ന പേര് . സന്തോഷമായി വിവരം അറിഞ്ഞതിൽ
ഓരോ പെണ്ണും പ്രസവിക്കുമ്പോൾ ഭർത്താവും കൂടെ വേണം..ആണ് ഒരു സിസ്റ്റം നമ്മുടെ കേരളത്തിൽ എല്ലാ ഹോസ്പിറ്റലുകളിലും നടപ്പിലാക്കണം.. ആണ് സമയത്ത് ഒരു പെണ്ണിന് ഏറ്റവും ആവശ്യം ആയത് മെൻ്റൽ സപ്പോർട്ട് ആണ്.. കംഫർട്ട് ആണ്.അത് ഭർത്താവ് കൂടെ ഉണ്ടെങ്കിലേ കിട്ടു. പിന്നെ ഒരു പെണ്ണ് സ്വന്തം കുഞ്ഞിനെ പ്രസവിക്കാൻ അനുഭവിക്കുന്ന വേദന ഭർത്താവ് കണ്ടാൽ ഒരു പരിധി വരെ അവർ തമ്മിലുള്ള സ്നേഹം കൂടുകയും നില നിൽക്കുകയും ചെയ്യും
ഇനിയുള്ള വീഡിയോയിൽ ഉണ്ണിയേട്ടൻ ഉള്ള സീൻ കൂടുതൽ വേണം
നിന്നെ കാണുമ്പോൾ എന്തൊരു ഇതാണ് നീ എന്തോരം ജോലികളൊക്ക ചെയ്തരുന്നു എന്നിട്ടും ഡെലിവറിക്ക് ബുദ്ധിമുട്ട് 😰😰പാവം എന്ത് സന്തോഷം ആണ് നിങ്ങൾ സംസാരിക്കുമ്പോൾ ഒരു ബോറാത്തരവും ഇല്ലാതെ എന്തൊരു വൃത്തിക്ക് സംസാരിച്ചു 🥰🥰🥰
നല്ല ഓമനത്തമുള്ള കുഞ്ഞിനെ ശരണ്യ ചേച്ചി ജന്മം നൽകട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Matured Gentleman ❤
Congratulations sharanya❤
മോളെ, വളരെ സന്തോഷം, നിന്റെ നല്ല മനസാണ് നിന്റെ എല്ലാ ഉയർച്ചക്കും കാരണം, daivom അനുഗ്രഹിക്കട്ടെ 😘😘😘😘
Hello......സുഖമല്ലേ?
ഹലോ good morning മാത്രം കേട്ടു. Video കണ്ടു തുടങ്ങുന്നതിനു മുമ്പേ തന്നെ പറയട്ടെ. കട്ട waiting ആയിരുന്നു പുതിയ അതിഥിയുടെ വിശേഷങ്ങൾ അറിയാൻ. പിന്നെ ബാക്കി എല്ലാവരുടെയും..... ശരണ്യയുടെ ഈണത്തിൽ പറയുവാണെങ്കിൽ....
കാണട്ടെ......കണ്ടിട്ട് വരാമേ.
Sathyam paranjal Molu parayunnath kettappol vallath sangadam thonni..... Endayalum ellam nannayi kazhinjallo..... God bless Abaduntatly.... 😊😊🎉🎉❤❤❤❤❤❤
നല്ലൊരു വാവയെ. ദൈവം തന്നല്ലോ . കട്ട. വെയ്റ്റിംഗ് . ആയിരുന്നു മോളെ. God bless you❤❤❤❤❤❤
ഞാൻ കാത്തിരിക്കുകയായിരുന്നു വിഡിയോ ഇടക്ക് എടുത്തു നോക്കും വിഡിയോ ഉണ്ടോ എന്ന് 💕💕💕👍👍👍
മോളുടെ വിശേഷം അറിയാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. എന്നും നന്മവരട്ടെ ദീർഘായുസ്സും നല്ല ആരോഗ്യവും മോൾക്കും കുടുംബത്തിനും എന്നെന്നും ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉമ്മ....❤❤❤
മുഖത്തു ഒരു ടെൻഷനുമില്ലാതെ ചിരിച്ച മുഖത്തോടുകൂടി ഇങ്ങനെ ഇരുന്നു സംസാരിക്കാനുള്ള ധൈര്യം സത്യമായും സമ്മതിച്ചേ മതിയാവു ❤❤ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️🌹❤️🌹❤️🌹❤️🌹❤️
💯.. Sharanya Chechi nalla positive vibe ulla aal ahn.. Kanumbo thnne oru confidence feel cheyyunnu❤🩹
Njan വയറു കണ്ടപ്പോൾ നേരത്തെ പറഞ്ഞില്ലേ ആണ് കുഞ്ഞു ആകും സന്തോഷം ❤❤❤❤❤
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👍👍👍👍❣️❣️
ഞാൻ പറഞ്ഞിരുന്നു മോൻ ആണെന്ന് 🙏ഈശ്വരൻ കൂടെ ഉണ്ടാകട്ടെ 🙏🙏
എനിക്കും ഒരു ചെക്കനെ ദൈവം തന്നു 😍congrts 🎉🎉deares
Enikum😍😍
@soumyap7925🥰🥰
God bless you മക്കളെ 😘😘😘
താൻ പറഞ്ഞു കേട്ടപ്പോൾ ഞാൻ എന്റെ ഡെലിവറി ഓർത്തു പോയി ഞാൻ karaju
🎉
Njum
Yes to me❤🎉
എന്റെ secnd delivery ഇത് പോലെ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു 😊.4kg ആയിരുന്നു മോന്റെ weight .നോർമൽ ആയത് എന്റെ effort ഉം dr ഉം MD students ഉം കൂടി തന്ന support കൊണ്ടാണ് .after delivery bleeding ആയി അപ്പോഴും അവർ നന്നായി care ചെയ്ത് govt hospital ആയിരുന്നു.ആദ്യത്തെ മോളും രണ്ടാമത്തെ മോനും ❤
അമ്മുസേ നീ പറയുമ്പോൾ എനിക്കഞാൻ കരഞ്ഞു പോയി
ചേച്ചി പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു എന്റെ ഡെലിവറി ഓർമ വന്നു വല്ലാത്തൊരു അവസ്ഥയാണത്😢
ദൈവാനുഗ്രഹം ശരണ്യ ഇത്ര നല്ല ഒരു ഭർത്താവിനെ കിട്ടിയതിലും
Pregnant ആവുമ്പോൾ മുതൽ ഒരു സ്ത്രീ അമ്മ ആകുന്നു.കുഞ്ഞ് ജനിച്ചതു മുതലാണ് അച്ഛനാവുന്നത്
Delivery Experience kettappol sherikkum karanjupoyiii😢❤
😍😍😍😍🙏🏻🙏🏻നിങ്ങൾ കണ്ടു പിടിക്കുന്ന name തന്നെ best ❤️
എനിക്കും ആഗ്രഹം ഉണ്ട് എന്റെ hus നെ ലേബർ റൂമിൽ കയറ്റണം എന്ന് but ആൾ കയറുമോ എന്നാ പേടി . എനിക്ക് 7 month start ആയി എല്ലാവരും പ്രാർത്ഥിക്കണേ 4 മത്തെ ആണ് എന്നാലും ഓരോ ഡെലിവറി യും വ്യത്യാസം അല്ലേ
Mole saranya santhoshamundu othiri❤❤❤❤
Saranya kkutty...kathirikkuvarunnu ..molute vediokk ..take care molu ..monukkuttan sukhamayirikkunnullo .❤❤❤❤❤
ശരണ്യ,.. ഒരു കാര്യം ഉണ്ട്. ഈ പറഞ്ഞെത് എല്ലാവർക്കും ശരിയാകണമെന്നില്ല. Delivery വൈകുംതോരുo അപകടം ആണ് ട്ടോ. ഞങ്ങളുടെ വീട്ടിൽ അങ്ങനെ ഒരു ട്രാജഡി ഉണ്ടായിട്ടുണ്ട്.
12.38 കാലിന്റെ ചലനം നോക്കിയാൽ അറിയാം വേദനയുടെ ആഴം 😔😔😔😔
കണ്ണ് നിറഞ്ഞു❤❤❤
ശരണ്യേ നിന്റെ ഹസ്ബെന്റ് 👍❤❤❤❤❤❤
കണ്ടതിൽ സന്തോഷം മോളെ❤' നോക്കിയിരിക്കുകയായിരുന്നു. കേട്ടപ്പോൾ സങ്കടം തോന്നുന്നു. ഇപ്പൊ Happy ആയല്ലോ mon cute❤God bless u mole❤😍
Congratulation Saranya baby cute 🥰🥰🥰🥰👍
ശരണ്യാ സന്തോഷായി എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും ❤❤❤❤❤ Love you
Rithul Tanish Subash - ഋതുൽ തനിഷ് സുഭാഷ്
മോളെ ഈ സമയത്തു വീഡിയോ എടുത്തത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👌🏻👌🏻👌🏻❤❤❤❤👏🏻
Rithul കൃഷ്ണ സുഭാഷ്
ഹായ് ശരണ്യ 🥰അമ്മ യും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷമായി.🥰🙏ശരണ്ണ്യയ്ക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹംഎന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു മോളു.🥰💞💞💞🙏🙏
Onnude nokkam athanu ammus❤❤❤❤
Rithai..❤
എന്ത് പറഞ്ഞാലും ഇതൊക്കെ ഒരു അനുഭവം തന്നെ ആ toob റിട്ടേൺ വരുന്നത് വരെ ഒരു അസ്വസ്ഥത തന്നെ മറക്കാൻ പറ്റാത്ത അനുഭവം തന്നെ
Congratulations Sharanya. God bless you and your new arrival to your family. ❤❤🎉🎉
ചേച്ചിടെ വീഡിയോക്ക് കാത്തിരുകയായിരുന്നു. Congrats chechi
ഒത്തിരി സന്തോഷം ആയി സുഖമായിരിക്കട്ടെ.. 🥰🥰
വീഡിയോക് വേണ്ടി wytng ആയിരുന്നു. ഒത്തിരി സന്ദോഷം. ഉണ്ണിയേട്ടൻ പറയുന്നതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പ്രെഗ്നൻസി starting thotu ഇത്രേം ആക്റ്റീവ് ആയും എല്ലാ paniyum ചെയ്തു നടന്ന ശരണ്യക് ഡെലിവറി ഇത്രേം ബുദ്ധിമുട്ടാകുമെന്ന് വിചാരിച്ചില്ല. എന്തായാലും ഒരു കുഴപ്പം ഇല്ലാതെ രണ്ടാളും sugayi ഇരിക്കുന്നല്ലോ 😊❤️. Njn second പ്രെഗ്നന്റ് ആണ് 6 mnth ആയി full rest ആയതുകൊണ്ട് തന്നെ ഡെലിവറി ആലോചിക്കുമ്പോ ചെറിയൊരു പേടി
എന്റെ പൊന്നു അനുഭവം കേട്ട് കണ്ണ് നിറഞ്ഞു
ഇതൊക്കെ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു.എല്ലാം നല്ല സുഖവും സന്തോഷവും നല്ലതുമാകട്ടെ ❤️❤️❤️
Hi ശരണ്യ കുട്ടി വന്നോ 🎉🥰👍🏻
So happy... Normal delivery.. ആണ്. സുഖപ്രസവം 🤪🤪🤪 കുഞ്ഞി ച്ചെക്കൻ സുന്ദരൻ ആണ്. തനു മോൾ so excited. Obviously വഴക്ക് പറയേണ്ട സന്ദർഭം ഉണ്ടാവും. കാരണം മോൾക്ക് അറിയില്ലല്ലോ delicate darling ആണ് തനുവിന് കിട്ടിയ പുതിയ കളിപ്പാട്ടം എന്ന് .. Anyways I felt a sense of nostalgia by seeing your delivery vedeo.recalling my delivery years before.അന്ന് എൻ്റെ മോൾ പുറത്ത് വരാതെ മടി പിടിച്ച് കിടന്നതും doctor CSection ന് പുറപ്പെട്ടതും ഞാൻ normal delivery ക്കായി വാശിപിടിച്ച് കരഞ്ഞതും , കുഞ്ഞിൻ്റെ കാര്യത്തിൽ garranty തരില്ലെന്ന doctor ടെ Warning ഞാൻ neglect ചെയ്തതും next day night 3.35midnight ൽ എല്ലാവരും ഉറങ്ങുമ്പോൾ എൻ്റെ അമ്മ പോലും അറിയാതെയും പ്രതീക്ഷിക്കാത്തതായും വിധം labour room ൽ എത്തിക്കും മുൻപ് Room ൽ തന്നെ normal പ്രസവം നടന്നതും ,. വേദന ഒരു മണി മുതൽ മിണ്ടാതെ സഹിച്ചതിന് പിന്നീട് എനിക്ക് വഴക്ക് കിട്ടിയതും.......... അതാണ് പ്രസവവേദന എന്ന് എനിക്ക് മനസിലായിരുന്നില്ല എന്നതായിരുന്നു സത്യം. 9th month ൽ വെറും 48 kg weight ആയിരുന്ന എൻ്റെ ഉള്ളിൽ എലിക്കുഞ്ഞ് പോലത്തെ കുഞ്ഞ് ആവും എന്ന് എല്ലാരും വിചാരിച്ചിട്ടും ഒരു അത്ഭുതം പോലെ 3.9 കിലോ ഭാരമുള്ള ഗുണ്ടുമണി സുന്ദരി കുട്ടിയായി എൻ്റെ മോൾ ജനിച്ചതും. ഭഗവാൻ്റെ മായാവിലാസം
❤❤❤❤... Chechi prasavam nirthiyooo
ഒരുപാട് ദിവസമായി വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു😍😍😍kunju vavee🥰🥰🥰
എനിക്കും അതെ ആദ്യം പെൺകുട്ടി വേണം എന്നായിരുന്നു അത് പോലെ തന്നെ ഈശ്വരൻ തന്നു
Unni ക്ക് സഹോദരങ്ങൾ ഉണ്ടോ
ഒരുപാട് സന്തോഷം ❤️❤️❤️❤️❤️
Ella husbentumarum nammude presevem kanenem
മുത്തേ മുത്ത് മണിയെ❤❤❤❤❤❤
കരഞ്ഞുപോയി 😢 അമ്മ എന്ന നിലയിൽ എനിക്കും മോൾടെ പ്രായും ഉള്ള മക്കൾ അതുകൊണ്ട് നല്ല സങ്കടം
𝗥𝗶𝘁𝗵𝘄𝗶𝗸 (ഋത്വിക്) subash❤️
𝗥𝗶𝘁𝗵𝘃𝗲𝗱 (ഋത്വേദ്) subash❤️
Rishikesh subash, rithesh
Hi valare santhosham boy baby aayathe congrats❤❤❤
ഞാൻ ഇത്രയും കരഞ്ഞ ഒരു വിഡിയോ വേറെ ഇല്ല 😭😭😭😭
Njanum karanju
Wait ayirunnu❤❤❤❤
കാണു൦ബോൾ സന്തോഷം☺️✨... അമ്മയും കുഞ്ഞും കുഞ്ഞിചേച്ചിയു൦ സുഖമായിരിക്കട്ടെ👍... എല്ലാ കാര്യങ്ങളും മനസ്സിലാക്കി കൂടെ നിൽക്കുന്ന കുഞ്ഞിന്റെ അച്ഛന് 👍👍. ഒരമ്മയാകുന്ന ബുദ്ധിമുട്ട്... ഓരോ സ്ത്രീയിലു൦ ഉണ്ടാകുന്ന മാറ്റങ്ങൾ എല്ലാ അച്ഛൻ മാരു൦ ഇതുപോലെ മനസ്സിലാക്കിയിരുന്നെ൯കിൽ..
Ridit : Means world
Rishaan : Means Good human being, Lord shiva..
Congratulations chechi... 🎉. Ella video yum kaanarund.
Rithwik subhash 🥰🥰
❤❤❤❤....take care molu
എന്റെ ഡെലിവറി ഓർമ വന്നു ഒരു മാസം മുന്നേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കാരണം ട്വിൻസ് ആയിരുന്നു ഒരു മോനും ഉണ്ടാരുന്നു വല്ലാത്ത ബുദ്ധിമുട്ടായി ഒരു മാസം ഒക്കെ ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു പ്രസവം കഴിഞ്ഞു 2 പെൺകുട്ടികൾ ആയിരുന്നു വലിയ സന്തോഷം ആയി വീണ്ടും 8 ദിവസം കഴിഞ്ഞ് പ്രസവം നിർത്തി vtl പോന്നു ഇത് കണ്ടപ്പോ അതൊക്കെ ഓർത്തു
Rithwik ❤❤😊😊
ഞങ്ങൾ കാത്തിരിക്കുവാരുന്നു ചേച്ചി 🥰🥰🥰🥰🥰
Delivery kelkkunbol tenne pedii😢😢😢😂
ദൈവം അനുഗ്രഹിക്കട്ടെ ❤ കുഞ്ഞുവാവ സുഖമായി ഇരിക്കുന്നോ
Wait cheythirickuvasrunu notification varunnath❤❤❤congrats dears🎉❤❤🎉
ശരണ്യമ്മേ. എന്റെ പ്രവചനം സത്യമായിട്ടോ.. ഞാൻ പറഞ്ഞു ആൺകുട്ടി ആയിരിക്കും എന്ന്. സന്തോഷം ആയില്ലേ.... എനിക്കും സന്തോഷം ആയിട്ടോ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻
എല്ലാരും പറയും ഗർഭിണി ആകുമ്പോൾ പണി ഒക്കെ ചെയ്താൽ സുഖ പ്രസവം ആകും എന്ന്. വെറുതെ ആണ് ഞാൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ എല്ലാ പണിയും എടുത്ത് ലാസ്റ്റ് csetion ആയിരുന്നു
എനിക്കും, അങ്ങനെ ആയിരുന്നു, വീട്ടിൽ എല്ലാജോലിയും ചെയ്തു, ദിവസം എത്രയോ തവണ സ്റ്റൈയർ കേസ് കെട്ടിയിറങ്ങു മായിരുന്നു, എന്നിട്ടും csection ആയിരുന്നു,
Enikkum athe.
ചേച്ചി...
ഡെലിവറി കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ മുതൽ വീഡിയോ വെയ്റ്റിംഗ് ആണ് ☺️
Congratulations saranya 🎉.
മോളെ ഒരു അമ്മയാകുക എന്നുള്ളതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം..🥰🥰
Sharanyakkullathinekal sheenam unniyettananenn enik thonnunnu...❤❤❤
ശരണ്യ ഫോണിൽ അധിക സമയം നോക്കിയിരിക്കരുത് കണ്ണിൻ്റെ കാഴ്ചയ്ക്ക് പ്രശ്നാമാവും delivery കഴിഞ്ഞതല്ലെ ഉള്ളൂ
Congratulations ❤️❤️❤️dear
Ith ketapol karanju poyi❤❤❤❤❤orupad santhosham hus nu hats off kunjinde ammayk pinne parayendallo yathartha porali🥰🥰🥰🥰🥰🥰❤️❤️❤️❤️
Congratulations Ammuse❤❤ Ellam kettappol njan karanju poy. Unniyettan super🥰🥰.
Chakkara vava💖💖.
God bless you❣️❣️❣️